ഒരു ബിദ്അത്ത് എങ്ങനെ ഉണ്ടാക്കുന്നു എന്ന് എല്ലാവർക്കും ഇതിൽ നിന്ന് പഠിക്കാവുന്നതാണ്.ഇന്ന് സമസ്ത്ഥക്കാർ ചെയ്യുന്ന ദീനിൽ ഇല്ലാത്ത പല കാര്യങ്ങളും ഇങ്ങനെ ഉണ്ടാക്കിയതാണ്.
ഞാൻ കേട്ടിട്ടില്ല ആദ്യമായി കേൾക്കുന്നു കാണാത്തതു കാട്ടിത്തരും എന്ന് പറയുന്ന ആൾക്കാരാണ് മടവൂരിനെ പടച്ചോൻ ആക്കിയ kootarale ഇതും പറയും ഇതിൽ അപ്പുറവും പറയും
ഗൾഫ് നാടുകളിൽ ഉള്ള പാകിസ്ഥാൻ പട്ടാണികൾ ചെയുന്നത് കണ്ടിട്ടുണ്ട് ബാങ്ക് കേൾക്കുമ്പോൾ അല്ല നമസ്കാരം ശേഷം. സമസ്ത മതം എന്നാൽ തന്നെ ഇങ്ങനെ ഓരോ നാട്ടിൽ ഓരോ ഉസ്താദുമാർ പറയുന്നു പാമര ജനങ്ങൾ ചെയ്യുന്നു
ഞാൻ ഗുജ്റാത്തിൽ ഒരു പള്ളിയിൽ കേറി സമസക്കരിച്ചപ്പോൾ സലാം വീട്ടിയതിന് ശേഷം ഇങ്ങനെ കണ്ടിട്ടുണ്ട്. അത് മാത്രമല്ല അവര് ഫാതിഹ ഓതി കഴിഞ്ഞാൽ ആമീൻ പറയുന്നില്ല. ഏതാണ് വിഭാഗം എന്ന് അറിയില്ല
ഇവിടെ ഒമാനിൽ രണ്ട് വിഭാഗം ആൾക്കാരാണ് ഉള്ളത് സുന്നി, ഇബാദി കൂടുതലും ഇബാദി എന്ന് പറയുന്ന ഒരു വിഭാഗമാണ്.. അവർ നിസ്കാരത്തിൽ കൈ കെട്ടുകയില്ല ഫാതിഹക്ക് ശേഷം ആമീൻ ഉറക്കെ പറയുകയുമില്ല
33 കൊല്ലം കേരളത്തിൽ ജീവിച്ചിട്ട് ഒരു സമസ്ഥക്കാരനും ഈ പ്രവൃത്തി ചെയ്യുന്നത് ഞാൻ കണ്ടിട്ടില്ല, ശേഷമുള്ള 4 വർഷ സൗദി ജീവിതത്തിലും ആരും ഇത് ചെയ്യുന്നത് ഞാൻ കണ്ടിട്ടില്ല, ശേഷമുള്ള 16 വർഷ UAE ജീവിതത്തിൽ ചില പട്ടാ ണികൾ ഈ പ്രവൃത്തി ഞാൻ മിക്കവാറും ദിവസങ്ങളിൽ കാണാറുണ്ട്. അത് ബാങ്കിൻ്റെ സമയങ്ങളിലല്ല നമസ്കാരത്തിന് ശേഷമാണ് ചെയ്യാറുള്ളത്.
ഒരു ബിദ്അത്ത് എങ്ങനെ ഉണ്ടാക്കുന്നു എന്ന് എല്ലാവർക്കും ഇതിൽ നിന്ന് പഠിക്കാവുന്നതാണ്.ഇന്ന് സമസ്ത്ഥക്കാർ ചെയ്യുന്ന ദീനിൽ ഇല്ലാത്ത പല കാര്യങ്ങളും ഇങ്ങനെ ഉണ്ടാക്കിയതാണ്.
സത്യം 100%
ബാറെൽവി മൊത്തം ഇവിടെ ഇറക്കും. പവപെട്ട ജനങ്ങളെ നരകത്തിൽ എത്തിക്കാനുള്ള ശ്ര മമാണ്. റബ്ബേ നീ കാക്കണേ. റഫീഖ് സലഫി 👍🏼🌹💚barakallhahu feekum 🌹👍🏼
ആദ്യമായിട്ടാണ് ഇങ്ങനെയുള്ള അഭ്യാസം കാണുന്നത്
സത്യങ്ങൾ അസത്യമാക്കുകയും അസത്യങ്ങൾ സത്യമാക്കുകയും ചെയ്യുന്ന ആൾക്കാർ ആണ്
ഏതു ദീനിലാണ് ഞാൻ നിലകൊള്ളുന്നത് എന്ന് അറിയാത്ത മുസ്ലിയാർ ഏത് കണ്ടാലും ദിനാണെന്ന് കരുതിയ മുസ്ലിയാർക്ക് സ്ഥിരത എവിടുന്നു ഉണ്ടാവാനാണ്
ആദ്യമായ് കേട്ടു എന്ന് കരുതി
അത് ഇല്ല എന്ന് പറയാൻ പറ്റോ
ഉസ്താദ് പറഞ്ഞത് ഉള്ളത് തന്നെ 👍
Masha Allah. നല്ല അറിവ്
65 കൊല്ലം മുസ്ലിമായി ജീവിച്ചിട്ട് ഞാനിത് കേട്ടിട്ടില്ല
ഇത് ബോംബെയിൽ ഞാൻ ജുമുഅക് പോകുന്ന മസ്ജിദിൽ അദാൻ കൊടുക്കുന്ന സമയത്ത് ഞാൻ കാണാറുണ്ട്. ഇത് കണ്ട് ഞാനും ചെയ്യാറുണ്ട്. ഇനി മേലാൽ ചെയ്യില്ല.
അൽഹംദുലില്ലാഹ് ❤️
കണ്ടതും കേട്ടതും വിശ്വസിക്കുന്നവർ ആയതു കൊണ്ടാണല്ലോ ഇവരെ കുറാഫി എന്ന് വിളിക്കേണ്ടി വരുന്നത്..
ماشاء الله.......جزاكم الله خيرا و جزاء.......
ഞാൻ കേട്ടിട്ടില്ല ആദ്യമായി കേൾക്കുന്നു കാണാത്തതു കാട്ടിത്തരും എന്ന് പറയുന്ന ആൾക്കാരാണ് മടവൂരിനെ പടച്ചോൻ ആക്കിയ kootarale ഇതും പറയും ഇതിൽ അപ്പുറവും പറയും
Jazzakk Allah khair ❤️
സമസ്തയുടെ ഒട്ടു മിക്ക കിതാബുകളും ഷിയാ ഇസം കലർന്ന് പോയി.
Super reply Masha Allah
ഗൾഫ് നാടുകളിൽ ഉള്ള പാകിസ്ഥാൻ പട്ടാണികൾ ചെയുന്നത് കണ്ടിട്ടുണ്ട് ബാങ്ക് കേൾക്കുമ്പോൾ അല്ല നമസ്കാരം ശേഷം. സമസ്ത മതം എന്നാൽ തന്നെ ഇങ്ങനെ ഓരോ നാട്ടിൽ ഓരോ ഉസ്താദുമാർ പറയുന്നു പാമര ജനങ്ങൾ ചെയ്യുന്നു
Yes, northindiakkarum cheyyarundu, angine cheyyunnathil thettonnumillaaaaa, athu haraamallallo? Shirkum alla..
ഒമാനിൽ ചില ബംഗാളികൾ ഇഖാമത്ത് കൊടുക്കുന്ന സമയത്ത് ഇങ്ങനെ ചെയ്യാറുണ്ട്...ഏതാണ് ഈ മുസ്‌ലിയാർ ഇത് കേരളത്തിലേക്ക് ഇറക്കുമതി ചെയ്യാനുള്ള ഉദ്ദേശമാണ്..
Masha Allah 👍👍👍👍👍
Masha Allah
Mashaallah 👍👍👍👍
ഇവനേതാ മുതൽ ? മികച്ച നടനുള്ള അവാർഡ് കൊടുക്കണം
Ameen
ഉത്തരേന്ത്യയിൽ ഞാൻ ധാരാളം കണ്ടിട്ടുണ്ട്
Rafeeq salafi 💐💐
👍🏻👍🏻👍🏻
One in a crore salute to courage
ഞാനും കണ്ടിട്ടുണ്ട്
ഗൾഫിൽ പലസ്ഥലങ്ങളിലും
ഇങ്ങനെ ചിലർ ചെയ്യുന്നത്
ഞാൻ കണ്ടിട്ടുണ്ട്....
അതുപോലെ എന്തെല്ലാം....
കണ്ടിട്ടുണ്ട് പാക്കിസ്ഥാനികൾ ചെയ്യുന്നത് കണ്ടിട്ടുണ്ട് അപ്പോൾ ഒരുതരം അറപ്പ് തോന്നാറുണ്ട്
ഹനഫി മദ്ഹബിൽചിലർ ചെയ്യാറുണ്ട് ഇക്കാര്യങ്ങൾ
ഞാൻ ഗുജ്റാത്തിൽ ഒരു പള്ളിയിൽ കേറി സമസക്കരിച്ചപ്പോൾ സലാം വീട്ടിയതിന് ശേഷം ഇങ്ങനെ കണ്ടിട്ടുണ്ട്. അത് മാത്രമല്ല അവര് ഫാതിഹ ഓതി കഴിഞ്ഞാൽ ആമീൻ പറയുന്നില്ല. ഏതാണ് വിഭാഗം എന്ന് അറിയില്ല
ഇവിടെ ഒമാനിൽ രണ്ട് വിഭാഗം ആൾക്കാരാണ് ഉള്ളത് സുന്നി, ഇബാദി കൂടുതലും ഇബാദി എന്ന് പറയുന്ന ഒരു വിഭാഗമാണ്.. അവർ നിസ്കാരത്തിൽ കൈ കെട്ടുകയില്ല ഫാതിഹക്ക് ശേഷം ആമീൻ ഉറക്കെ പറയുകയുമില്ല
ഹനഫി മദ് ഹബിൽ ഉറക്കെ ആമീൻ പറയൽ പ്രേത്യേകിച്ചു സുന്നത് അല്ല. പതിയെ പറയൽ സുന്നത് an
ശരിയാണ് ,,,,സ്ഥിരപ്പെട്ടദ് തന്നെ ധാരാളം ഉണ്ട് അധോക്കെ ഒന്ന് പറയു,, plz
പ്രസംഗിക്കുന്ന മൂപ്പര് ബാങ്ക് കൊടുക്കുമ്പോൾ ഇങ്ങനെ ചെയ്യാറുണ്ടോ? എന്തിനാണ് ഇതൊക്കെ പറഞ്ഞ് സമയം കളയുന്നത്.
33 കൊല്ലം കേരളത്തിൽ ജീവിച്ചിട്ട് ഒരു സമസ്ഥക്കാരനും ഈ പ്രവൃത്തി ചെയ്യുന്നത് ഞാൻ കണ്ടിട്ടില്ല,
ശേഷമുള്ള 4 വർഷ സൗദി ജീവിതത്തിലും ആരും ഇത് ചെയ്യുന്നത് ഞാൻ കണ്ടിട്ടില്ല,
ശേഷമുള്ള 16 വർഷ UAE ജീവിതത്തിൽ ചില പട്ടാ ണികൾ ഈ പ്രവൃത്തി ഞാൻ മിക്കവാറും ദിവസങ്ങളിൽ കാണാറുണ്ട്.
അത് ബാങ്കിൻ്റെ സമയങ്ങളിലല്ല
നമസ്കാരത്തിന് ശേഷമാണ് ചെയ്യാറുള്ളത്.
സമസ്തയുടെ അണി കള് ചെയ്യുന്നത് ഞാൻ കണ്ടിട്ടുണ്ട്.
Ameen alhamdulilla
ഞാൻ കണ്ടിട്ടുണ്ട് ഇഷ്ടം പോലെ
ഒരൊറ്റ വഹാബിയും ബാപ്പാന്റെ മയ്യിത്തിനരികിൽ നിന്ന് കൂട്ടപ്രാർത്ഥന നടത്തുന്നത് ഞാൻ ഇത് വരെ കണ്ടിരുന്നില്ല. ഫൈസൽ മുസ്‌ലിയാർ ചെയ്യുന്നതാണ് ആദ്യമായി കണ്ടത്
ഇത് ഏത് ഉസ്താദ് ആണ്
വല്ലാത്ത ഖുറാഫികള്‍ ആളുകളെ പറ്റിക്കുന്നു
👍
ഇ കാലത്ത് ആരാണ് ഇവന്മാർ പറയുന്നത് അനുസരിക്കുന്നത് ചുമ്മാ കേൾക്കും
കുറച്ചുകാലം കൂടെ കഴിഞ്ഞാൽ ഇദ്ദേഹം തന്നെ പറയും കണ്ണ് കുത്തിപ്പൊട്ടിക്കാനും 😅😅😅😅
😂😂
وعليكم السلام ورحمة الله وبركاته ربنا أتاك صح و عافيه زود علمك
يا بشير فيضي هذه من اي حديث؟
വിവരം ഉള്ളടുത്ത്ഇങ്ങിനെ കാണുവാൻ സാതിക്കും
റഫീഖ് മൗലവി അൽമനാർ ശബാബ് പുടവ ഹദീസ് കൊണ്ട് സ്ഥിരപ്പെട്ടതാണ് മുജാഹിദ് വഹാബി സലഫി ഇതൊക്കെ നബിമാരുടെ പേരാണോ ഇത് ഇസ്ലാമുംആയിട്ട് എന്താ ബന്ധം മോനേ ദിനേശാ😅😅
അപൊ പിന്നെ കണ്ണൂക്ക് (3) കഴികേണ്ടതില്ല (കണ്ണിന്റെ കാഴ്ച്ച പോവില്ലല്ലോ)
എന്തൊക്കെയാണ് പറയുന്നത്?
ഹനഫികൾ ചെയ്യാറുണ്ട്
അത് ഹനഫികൾ ചെയ്യാർ ഉണ്ട
Samasthakurudanmar
അത് പോലെ തബ്ലീഗ് കാർ ഫർള് നമസ്കാരം കഴിഞ്ഞ ഉടനെ തലയിൽ കൈവെച്ചു എണ്ണുന്നത് കാണാം അതിന് വല്ലഅടിസ്ഥാനവും ഉണ്ടോ
നീട്ടി പറയാൻ നല്ല നുണ കഥ പറയണം
വേഷം ഒക്ക മാറി പുതിയതരീക്കത്തിന്റെ ആളാണോ?ഏതാണ് ഇയാൾ ഏത് സമസ്തയാണ് പേര് എന്താണ്
സമസ്ത ഇസ്ലാം അല്ല
😂എന്തൊരു തട്ടിവിടൽ 😂
😂😂😂😂
സത്യവും ആവാസ്തവും പറഞ്ഞു ഹദീസുകളുടെ പുറകെ പോവുന്നത് കൊണ്ടാണ് ഇങ്ങിനെ തർക്കം ഉണ്ടാവുന്നത്
Nee poda vahaabii
അതേപോലെ തന്നെയാണല്ലോ ഈ ജിന്ന് വിഷയവും എന്തിനാണ് ആവശ്യമില്ലാത്ത ചർച്ച ഉണ്ടാക്കി ആളുകളെ ഭിന്നിപ്പിച്ച ത്
Knm ന്റെ മുന്‍ഗാമികളുടെ നിലപാട് എന്തായിരുന്നു??
ഓ, സലഫിയെ ഇബ്ൻ തിമിയയും അബ്ദുൽവഹാബും സ്ഥിരപ്പെടുത്തിയാലല്ലേ നിങ്ങൾക് സ്ഥിരപ്പെടൂ. നിങ്ങൾ അത് പറഞ്ഞോ
അബ്ദുൽ വഹാബും , ഇബ്നു തീമിയയും പിന്തുടരുന്നത് ഖുർആനും
സുന്നത്തുമാണ് സുഹൃത്തേ
അഇമ്മത്തിൽ ആരാടോ ഈ പൊട്ടകഥ സ്ഥിരപ്പെടുത്തിയത്!!!
സുഹൃത്തേ കുറ്റം പറഞ്ഞോ കുഴപ്പമില്ല. പക്ഷെ ഒരൊറ്റ തവണ സലഫി പറഞ്ഞത് ഒന്ന് നോക്കൂ പറ്റുമെങ്കിൽ. എന്നിട്ട് തീരുമാനിക്കൂ
ആലപ്പുഴ അൻസറിന്റെ ഒപ്പം കൂടിയപ്പോ തന്നെ എരപ്പായി
❤
❤❤❤❤
❤