ഖുതുബ ഓതുമ്പോൾ നമുക്ക് തിരിയാത്ത ഭാഷയിൽ ആയിരിക്കണം എന്നേയുള്ളൂ ഇംഗ്ലീഷിൽ ഓതിയാൽ നമുക്ക് തിരിയില്ല അറബിയിൽ ഓതിയാലും നമുക്ക് അറിയില്ല കേരളത്തിൽ കുത്തുമ്പോൾ ഓതുമ്പോൾ കേരളത്തിലെ ഭാഷ മാറ്റിയാൽ മതി മറ്റ് സംസ്ഥാനത്ത് ഓതുമ്പോൾ അവിടുത്തെ ഭാഷ മാറ്റിയാൽ മതി ഖുതുബ മനസ്സിലാക്കി ആരും നന്നാവാൻ പാടില്ല അതുകൊണ്ട് ഭാഷ മാറ്റേണ്ടത്
@@AyshuFaliliഅഖിലേന്ത്യാ സുന്നി നേതാവായിരുന്ന ബാഗ്ലൂര്‍ നാഷണൽ പാർക്കിന് അടുത്ത് ഉള്ള പള്ളിയില്‍ ഉർദുവിൽ ഖുത്ബ നിർവഹിച്ചിരുന്നു. മഞ്ചേരി യിലും വാണിഅമ്പലത്തും മീഞ്ചന്ത പ്രമേയത്തിന് ശേഷവും സയ്യിദ് അലവി തങ്ങള്‍ മമ്പുറംത്ത് ഉൾപ്പെടെ പഴയ പള്ളികളിൽ പഴയ സമസ്ത നേതാക്കള്‍ വരെ മലയാളത്തില്‍ ഖുത്ബ പറഞ്ഞവരാണ്
@@Kichumonlkg-wh5df അതെയോ..കാര്യം ആർന്നോ...അയ്യോ നമ്മൾ അറിഞ്ഞില്ലട്ടോ.....ap കർക് തോന്നിയിട്ടില്ല....പിന്നെ നിങ്ങള്ക് അല്ലേ....തലക്കുള്ളിൽ ഒന്നും ഇല്ലാത്തവർക്ക് പലതും തോന്നും...നമ്മൾ അത് കാര്യം aakkal ഇല്ല
സായിപ്പിനെ കണ്ടപ്പോൾ കാവാത്ത് മറന്നു.. അല്ലെങ്കിലും വിദേശ രാജ്യങ്ങളിലെ പുത്തൻവാദികളോട് പണ്ടേ ഇവർക്ക് ഒരു സ്നേഹമുണ്ട് . സൗദിയിൽ പോയാൽ അവിടെയുള്ള സലഫി പണ്ഡിതന്മാരോട് ഒക്കെ ഇവിടത്തെ പോലെ തൊട്ടു കൂടായ്മ ഇല്ല.
സമസ്ത മതത്തിൽ നിന്നും ആൾക്കാർ കൊഴിഞ്ഞ് സലഫി പ്രസ്ഥാനത്തിലേക്ക് വരുന്ന സുന്ദരമായ കാഴ്ചയാണ് കേരളം കണ്ടുകൊണ്ടിരിക്കുന്നത്., നേരായ ഇസ്ലാമിന്റെ പാതയിൽ., മുടി വെള്ളം കുടിച്ച് തല പോയ പണ്ഡിത കോമരങ്ങളിൽ നിന്ന് യഥാർത്ഥ മതത്തിലേക്ക് വരൂ., ഇസ്ലാമിനെ തിരിച്ചറിയൂ., മുജാഹിദ് പ്രസ്ഥാനം യഥാർത്ഥ ദീൻ പറയുന്ന പ്രസ്ഥാനം 🌹
എന്റെ ആദരവായ കാന്തപുരം ഉസ്താദേ, റസൂൽ അറബിയിൽ ഖുത്ബ നിർവഹിച്ചതിൽ നമുക്ക് പാഠവും സന്ദേശവുമുണ്ട് ! അതെന്താണ്? ➖➖➖➖➖➖➖➖➖➖ ഖുത്ബ - മാത്രമല്ല - എല്ലാ ഉൽബോധനവും ജനത്തിന്റെ - ശ്രോതാക്കളുടെ ഭാഷയിലായിരിക്കണം - അവരുടെ മാതൃഭാഷയിലായിരിക്കണം - എന്നതാണത് ! റസൂലിന്റെ മാതൃഭാഷയും ശ്രോതാക്കളുടെ മാതൃഭാഷയും അറബിയായിരുന്നത് കൊണ്ടാണ് റസൂൽ ഖുത്ബ ഉൾപ്പടെ എല്ലാ ഉൽബോധനവും അറബി ഭാഷയിൽ നടത്തിയത്❗ ➖➖➖➖➖➖➖➖➖ റസൂലിനെ പിൻപറ്റി, ഓരോ രാജ്യക്കാരും പ്രദേശത്തു കാരും അവരവരുടെ ജനത്തിന്റെ മാതൃഭാഷയിൽ മാത്രം ഖുത്ബയും ഉൽബോധനം നടത്തണമെന്നതാണ് റസൂലിന്റെ ചര്യയിൽ നമുക്കുള്ള സന്ദേശം❗ ➖➖➖➖➖➖➖➖➖➖➖ ഇതനുസരിച്ച് നമ്മൾ മലയാളത്തിലും തമിഴൻ തമിഴിലും കർണാടക്കാർ കന്നഡയിലും ആന്ധ്രക്കാർ തെലുങ്കിലും വടക്കേ ഇന്ത്യയിൽ ഹിന്ദിയിലും മറ്റു പ്രാദേശിക ഭാഷയിലും അമേരിക്കയിലും ബ്രിട്ടനിലും ഇംഗ്ലീഷിലും ഫ്രാൻസിൽ ഫ്രഞ്ചിലും അങ്ങനെയങ്ങനെയാവണം ഖുത്ബയും ഉൽബോധനവും❗ ശാഫിഈ ഇമാം (റ) അക്കാര്യം പറയുന്നു മുണ്ടല്ലോ❗ ശാഫിഈ മദ്ഹബുകാർ എന്ന് അവകാശപ്പെടുന്ന സമസ്തകൾക്ക് ഇത് പിൻപറ്റിക്കൂടേ ഉസ്താദുമാരേ? റസൂൽ വയള് പറഞ്ഞതും അറബിയിലായിരുന്നില്ലേ ?എന്നിട്ടും നിങ്ങൾ എന്താ അറബിയിൽ വയള് പറയാതെ മലയാളത്തിൽ പറയുന്നത്?ശ്രോതാക്കൾക്ക് അറബി അറിയില്ല, ഒന്നും മനസിലാവില്ല, അല്ലേ? ഇത് ഖുത്ബക്കും ബാധകമാണ്❗ കാരണം ഖുത്ബയും ഉൽബോധനമാണ്❗ ➖➖➖➖➖➖:➖➖➖➖➖ അറബിയിൽ ഖുത്ബയുള്ള പള്ളികളിൽ പോയാലാണ് ജുമുഅ നഷ്ടപ്പെടുക❗ മാത്രമല്ല ശിർക് ചെയ്യുന്ന ഇമാമിനെ തുടർന്ന് നിസ്കരിച്ചാലും അത് ബാത്വിലാകും❗ ചുരുക്കത്തിൽ ഉസ്താദിന്റെ ഈ നിരീക്ഷണം ആത്മഗതമെന്നേ സത്യവിശ്വാസികൾ പറയുകയുള്ളൂ❗കാരണം രണ്ട് ഖുത്തുബ എന്നത് രണ്ട് റക്അത്തിന് പകരമായ ഉൽബോധനവുമാണ്❗ ഒന്നും മനസിലാവാതെ കണ്ണ് മിഴിച്ച് ഖത്തീബിനെ നോക്കാനുള്ളതല്ല, ഉറങ്ങാനുള്ളതുമല്ല, സ്വപ്നം കാണാനുള്ളതുമല്ല❗ ദീനീയായ അറിവ് നേടാനുള്ള സമയമാണ്❗ അത് മാതൃഭാഷയിൽ കേട്ടാൽ മാത്രമേ ഉപകാരപ്പെടുകയുമുള്ളൂ❗ ➖➖➖➖➖➖➖➖ എല്ലാ പ്രവാചകൻമാരേയും അവരവരുടെ ജനത്തിന്റെ മാതൃഭാഷയിൽ പ്രബോധനം നടത്താനാണ് അല്ലാഹു നിയോഗിച്ചതെന്ന് കൂടി ഉസ്താദ് മനസിലാക്കണം, ഇനിയെങ്കിലും❗ ➖➖➖➖➖➖➖➖➖➖➖ 🔥 ഇബ്രാഹീം: 4🔥 ➖➖➖➖➖➖➖➖➖➖➖ ആരാണ് ഉസ്താദെന്ന് കൂടി ആത്മ പരിശോധന നടത്തണം ➖➖➖➖➖➖➖➖➖➖➖ താൻ ഇപ്പോഴും മടവൂരിന്റെ തദ്ബീറിലാണെന്ന് അവകാശപ്പെട്ട്, ലോകം മൊത്തം തദ്ബീർ ചെയ്യുന്ന രക്ഷിതാവായ അല്ലാഹുവിനെ തള്ളി പറഞ്ഞ പണ്ഡിതൻ❗ ➖➖➖➖➖➖➖➖➖➖➖ നിങ്ങൾ പ്രാർത്ഥിക്കുന്നവർ ( ജാറം / മഖാം / ഖബറാളികൾ ) പ്രാർത്ഥന കേൾക്കില്ലെന്നും ഉത്തരം തരില്ലെന്നും അല്ലാഹു കൃത്യമായ അറിവ് തന്നതാണ്❗ ➖➖➖➖➖➖➖➖➖➖➖ 🔥 ഫാത്വിർ : 14🔥 ➖➖➖➖➖➖➖➖➖➖➖ എന്നിട്ടും ഈ ആയത്തിനെ നിഷേധിച്ച്, എടപ്പാൾ അയിലക്കാട് ജാറത്തിലെ ഔലിയ പ്രാർത്ഥന കേട്ടു, സർജറി നടത്തി ഉത്തരവും ചെയ്തെന്ന് അല്ലാഹുവിന്റെ പേരിൽ കള്ളം കെട്ടിച്ചമച്ച ഉസ്താദ്, നേതാവ്❗ ➖➖➖➖➖➖➖➖➖➖ രണ്ട് കുററങ്ങളാണ് ഉസ്താദ് ചെയ്തത്: ➖➖➖➖➖➖➖➖➖➖ 1 ) അല്ലാഹുവിന്റെ വചനത്തെ നിഷേധിച്ചു❗ 2 ) അല്ലാഹുവിന്റെ പേരിൽ കള്ളം കെട്ടിച്ചമച്ചു❗ ➖➖➖➖➖➖➖➖➖➖➖ ഈ രണ്ട് കുറ്റം ചെയ്തവരെ കടുത്ത (ദീനീ )അക്രമിയെന്നും വിജയിക്കാത്ത കുറ്റവാളിയെന്നുമാണ് അല്ലാഹു പരിഹസിക്കുന്നതെന്ന് കൂടി നാം മനസിലാക്കണം❗ ➖➖➖➖➖➖➖➖➖➖➖ 🔥 യൂനുസ്:17🔥 ➖➖➖➖➖➖➖➖➖➖➖
എന്നാൽ പിന്നെ ബാങ്കും മലയാളത്തിലാ ക്കി കൂടെ റസൂൽ അറബിയായത് കൊണ്ട് അറബിയിൽ ബാങ്ക് വിളിച്ചു നമ്മൾ മലയാളികളായത് കൊണ്ട് മലയാളത്തിൽ ബാങ്ക് വിളിക്കണം എന്താണ് വിളിക്കുന്നത് എന്ന് തിരിയണ മല്ലാ
ദീപസ്തംബം മഹാശ്ചര്യം...... കാന്തപുരത്തിനും കിട്ടണം പണം.! അത്രയെ ഉള്ളൂ...... അനിയായികളായ പൊട്ടൻന്മാർ ഒരു കർച്ചീഫ് വാങ്ങിക്കുമ്പോൾ കാണിക്കുന്ന ശ്രദ്ധയെങ്കിലും ദീനിൻ്റെ കാര്യത്തിൽ ശ്രദ്ധിച്ചാൽ മതി സമസ്ത എന്ന പുരോഹിതമതത്തിലെ പുരോഹിതന്മാരുടെ ചൂഷണം തിരിച്ചറിയാൻ.! വിവരംകെട്ട മണ്ടൻ ഖൗമാണ് ചൂഷകന്മാരായ പുരോഹിതർക്ക് ചൂട്ടുപിടിച്ച് അല്ലാഹുവിൻ്റെ പരിശുദ്ധ ദിനിൽ പെട്ടവരാണെന്ന് അവകാശപ്പെടുന്ന "സമസ്തയെ" വഷളാക്കിയത്.! ലോകത്തിന് മുന്നിൽ കോമാളി ആക്കിയത്.! [അല്ലാഹു കാവൽ]
❤❤ വളരെ സന്തോഷം' മാറ്റങ്ങൾ വന്നു.. ഇനിയും വരും. (ഇൻശാ അല്ലാഹ്). യാത്രക്കിടയിൽ EK , Ap വിഭാഗം സ്ത്രീകൾ പള്ളിയി കയറി നമസ്കരിച്ച അനുഭവം ഉണ്ട്.. സൗദിയിലും മറ്റും പോയാൽ ബിദഇകൾക്ക് സലാം പറയാനും തുടങ്ങിയില്ലെ.. '
അറബിയും, ഇംഗ്ലീഷും, എന്നെ പോലെ ഉള്ളവർക്കു ഒരു പോലെ ആണ് രണ്ടു ഭാഷയും അറിയില്ല. അങ്ങിനെ ആവുമ്പഴു ഇവരുടെ ജാറ കച്ചവടം അതെ പോലെ ഉള്ള എല്ലാ തട്ടിപ്പും നടക്കും മലയാളത്തിൽ ആയാൽ കാര്യങ്ങൾ മനസ്സിൽ ആക്കി എന്നെ പോലത്തെ ആളുകൾ ഇവരെ വിട്ടു പോകും എന്ന കാരണം ആണ് മലയാളം വേണ്ട എന്ന് പറയുന്നത്
അദ്ദേഹമോക്കെ ഇസ്‌ലാമിലേക്ക് വന്നത് ശെരിക്കും ഇസ്‌ലാമിനെ ക്കുറിച്ച് പഠിച്ചിട്ടാണ്. അങ്ങിനെ ഒരു തിരിച്ചറിവ് നിങ്ങളുടെ ഏതെങ്കിലും ഗ്രന്ഥം പഠിച്ചാൽ കിട്ടുമോ? പരിശുദ്ധ ക്വുർആനിൽ മാത്രമേ അത് കിട്ടൂ അതായത് അദ്ധേഹം ഇസ്‌ലാമിൽ വന്നത് സലഫി ആദർശം പടിച്ചിട്ടാണ്. ഖുർ ആനും തിരുസുന്നത്തും
നൗഷാദ് അഹ്സനി പറയുന്നുണ്ട് ഇതിനെക്കാളും നല്ലത് ഹുസൈൻ സലഫി യെ കൊണ്ട് വരുന്നതാണ് കാരണം സലഫി മലയാളത്തിലാണല്ലോ ഖുതുബ പറയുക കൂടാതെ അമേരിക്ക യിൽ നിന്ന് കൊണ്ട് വരേണ്ട കാര്യവും ഇല്ല ചിലവും കുറവാ
ബഹുമാനപ്പെട്ട പണ്ഡിതൻ റഫീഖ് സലഫി ഈ പണ്ഡിത പുരോഹിതൻ എന്ന ശൈഖുനാ ശൈഖ് അബൂബക്കർ അഹമ്മദ് എന്ന് കാന്തപുരം മൊയില്യാര് ഇദ്ദേഹവും ഇദ്ദേഹത്തിന്റെ സംഘടനയിലുള്ള വരും പുത്തൻ വാദികളെ കൊണ്ടുവരിക മാത്രമല്ല ചെയ്യുന്നത് ഇവർ പുത്തൻവാദികളുടെ പിറകിൽ നമസ്കരിക്കുന്നുമുണ്ട് മലേഷ്യയിലെ പുത്ര മോസ്കിൽ മാതൃഭാഷയിലാണ് ഖുതുബ നടക്കുന്നത് ആ പള്ളിയിൽ സ്ത്രീകൾ ജുമാ ജമാഅത്തിന് പങ്കെടുക്കുന്നുണ്ട് ആ പള്ളിയിൽ കാന്തപുരം അബൂബക്കർ ഹദീസ് സനദ് കൊടുക്കാൻ പോയിട്ട് ചുരുങ്ങിയ ദിവസങ്ങൾ അവിടെ താമസിച്ചിട്ടുണ്ട് നിസ്കാരം ബാത്തിലാകും എന്ന് പറഞ്ഞ് സി എം മടവൂരിനെ പോലെ നമസ്കരിക്കാതെ നടക്കുകയായിരുന്നൊ മിസ്റ്റർ കാന്തപുരം
നമ്മുടെ നാട്ടിൽ എത്രയോ പരിപാടികൾ അമുസ്ലിം സഹോദരന്മാരെ വിളിച്ചു ഉദ്ഘാടനം ചെയ്യിപ്പിക്കുന്നുണ്ട് പിന്നെ പിന്നെയെന്താണ് മറ്റൊരു ആശയം ഉള്ള വ്യക്തിയെ കൊണ്ടു ഉദ്ഘാടനം ചെയ്യിപ്പിച്ചാൽ ഉള്ള കുഴപ്പം ??????? പിന്നെ AP ഉസ്താദ് പോലെയുള്ള പണ്ഡിതൻ മലയാളം ഖുതുബയെ ഇത്ര വലിയ തെറ്റോ പാപമോ ആയി കാണേണ്ട യാതൊരു ആവശ്യവുമില്ല സ്വന്തം ജിതിഹാദ് ചെയ്തു കിട്ടുന്ന തീരുമാനങ്ങൾ പറയുന്നതിന് യാതൊരു കുഴപ്പവുമില്ല പക്ഷേ അത് ചെയ്യുന്നത് കുറ്റിക്കാരാണ് എന്നും ചെയ്യുന്നത് വിശ്വാസികളല്ല എന്നും പറയാൻ നമുക്ക് യാതൊരു അവകാശവും നമുക്കില്ല
english കുഴപ്പം ഇല്ല മലയാളം ആണ് വിരോധം കാരണം ഇംഗ്ലീഷ് ൽ ഖുതുബ നടത്തിയാൽ യാ കഹൗമിന്നു ഒന്നും മനസിലാകില്ലല്ലോ. .. മലയാളത്തിൽ ഖുതുബ പറഞ്ഞാൽ അല്ലെ അവർക്ക് ദീൻ മനസ്സിലാകൂ.... അതല്ലേ പ്രശ്നം 😂😊
സലഫികൾ കൊട്ടി ആഘോഷിക്കുകയാണ് നടക്കട്ടെ നിങ്ങൾ ഖുതുബിയത് നടത്തുന്ന പാണക്കാട് തങ്ങളെ വിളിച്ചത് പോലെ എന്ന് നിങ്ങൾ കണക്ക് കൂട്ടിയാൽ തീരുന്ന പ്രശ്ന മല്ലേ പ്രിയപ്പെട്ട സലഫികളെ ഇത് നിങ്ങൾ ഇത്രയും തരം താണോ 🤣🤣🤣🤣🤣
അമേരിക്കയിൽ എപി തണ്ടാൻ പോകുമ്പോൾ കാശ് കിട്ടണമെങ്കിൽ ഇതുപോലെ എല്ലാം അടിയറവ് വെക്കേണ്ടി വരും അല്ലെങ്കിൽ കാശ് കിട്ടിയില്ല അദ്ദേഹത്തിന് കാശ് കിട്ടുകയാണെങ്കിൽ ഇസ്ലാമിനെ വരെ വിറ്റു കാശാക്കും അദ്ദേഹം 😅😅
സമസ്തക്കുള്ള മറുപടി അള്ളാഹു കാണിച്ചുകൊടുക്കുന്ന രീതിയാണ് ഇത്
അല്ലാഹുവിൻ്റെ പ്രൈവറ്റ് സെക്രട്ടറി ആണെന്ന് തോന്നുന്നു.....അടുത്ത മരവാഴ
സലഫികളുടെ പ്രബോധനം വെറുതെയായില്ല.
കാന്തപുരവിഭാഘത്തിനുംനേരംവെളുക്കുന്നുണ്ട്.👍🏻👍🏻👍🏻👍🏻
അവർ വളരെ മുമ്പിലാണ്, നോലജ് സിറ്റി...
അടമ്പരത്തിൻടെ അവസാന വാക്ക് ആണ്
അവർക്ക് ദീനിനെകളും വലുത് ക്യാഷ് ആണ്
Bhayankara പ്രബോധനം.....😂😂😂chirippikkalle. കോയാ......ഈ തട്ടം ഇട്ട താത്ത എന്നെങ്കിലും പറഞ്ഞ കാര്യത്തിൽ ഓറച്ച് നിന്നിട്ടുണ്ടോ......അവാര വാധി
ഞങ്ങൾക്ക് പടിച്ചത് പാടേനേ അറിയൂ. ദയവ് ചെയ്ത് റഫീക്ക് സലഫിഞങ്ങളുടെ മറനീക്കല്ലെ. ഞങ്ങളുടെ കേൾവിക്കാർ നിലനിൽക്കട്ടെ?
very Good👍 അല്ലെങ്കിലും കാന്തപുരത്തിന് out of country യിൽ പോയാൽ ഇവിടെ പറയുന്ന ആദർഷമൊന്നും പ്രശ്നമല്ല
തൃശ്ശൂര് ഔട്ട് ഓഫ് കണ്ട്റിയാണോ?
If get money no problem
മറ്റു രാജ്യങ്ങളിൽ പോയാൽ ഇവിടെ പറയുന്ന ആദർശം ഇവർ മാറ്റി നിർത്തും എന്നാണ് പറഞ്ഞതിനർത്ഥം
അത് AP ക്കു മാത്രമല്ല. മജാഹിദ് നേതാക്കളും പുറത്തു പോയാൽ ഒന്നും പറയാറില്ല. എല്ലാ നന്നാക്കലുകാരും കേരളത്തിൽ നന്നാക്കാൻ നടക്കുകയല്ലേ
കൂടെ പോയ പോലെ indallo....അടുത്തുകൂടി പോകാൻ പോലും പട്ടികാണില്ല.....
ഖുതുബ ഓതുമ്പോൾ നമുക്ക് തിരിയാത്ത ഭാഷയിൽ ആയിരിക്കണം എന്നേയുള്ളൂ ഇംഗ്ലീഷിൽ ഓതിയാൽ നമുക്ക് തിരിയില്ല അറബിയിൽ ഓതിയാലും നമുക്ക് അറിയില്ല കേരളത്തിൽ കുത്തുമ്പോൾ ഓതുമ്പോൾ കേരളത്തിലെ ഭാഷ മാറ്റിയാൽ മതി മറ്റ് സംസ്ഥാനത്ത് ഓതുമ്പോൾ അവിടുത്തെ ഭാഷ മാറ്റിയാൽ മതി ഖുതുബ മനസ്സിലാക്കി ആരും നന്നാവാൻ പാടില്ല അതുകൊണ്ട് ഭാഷ മാറ്റേണ്ടത്
😂
അത് ലോജിക് 😂😂😂
സകല സമസ്ത കാർക് അള്ളാഹു ഹിദായത്ത് നൽകട്ടെ ആമീൻ
ഇരു സമസ്തയ്ക്കും ദീനിനെ കുറിച്ച് അറിയില്ല അതുകൊണ്ട് സലഫി മദ്റസയിൽ ഒന്നാം ക്ലാസിൽ ചേർന്ന് പഠനം ആരംഭിക്കുക
എന്നിട്ട് വേണം ഭീകരൻ ആവാൻ
കഷ്ടം @@shihabm5495
@@shihabm5495sunnikalil pinne ellam decent aanallo ..kallu kudiyanmarum kallanmarum kanjav vilpanakarum kuttykale peedikkunavanmarum yukthyvadikarum oke sunni kudumbathil ninnanu undavunnath he....
വഹാബിക്ക് സുന്നികളെ പഠിപ്പിക്കാൻ എത്ര മദ്രസ ഉള്ളത് ആദ്യ നീയൊക്കെ സമസ്തയിൽ പോയി പഠിക്ക്
നുണ പറയല്ലേ
അൽഹംദുലില്ലാഹ് ✌️👍👍
"കാണാത്ത കാഴ്ചകൾ" എന്തെല്ലാം കാണാൻ കിടക്കുന്നു!
മലയാളം മാത്രം ആണ് ഞമ്മക്ക് പ്രശ്നം ബാക്കി എല്ലാഭാഷയും നമ്മൾ അംഗീകരിക്കും
😂
മലയാളത്തിൽ പറഞ്ഞാൽ കഞ്ഞി കുടി മുട്ടും 😂
നമ്മൾ എന്ന് പറഞാൽ ഇങ്ങളുടെ വീട്ട് കാർ ആയിരിക്കും അല്ലേ
@@AyshuFaliliഅഖിലേന്ത്യാ സുന്നി നേതാവായിരുന്ന ബാഗ്ലൂര്‍ നാഷണൽ പാർക്കിന് അടുത്ത് ഉള്ള പള്ളിയില്‍ ഉർദുവിൽ ഖുത്ബ നിർവഹിച്ചിരുന്നു. മഞ്ചേരി യിലും വാണിഅമ്പലത്തും മീഞ്ചന്ത പ്രമേയത്തിന് ശേഷവും സയ്യിദ് അലവി തങ്ങള്‍ മമ്പുറംത്ത് ഉൾപ്പെടെ പഴയ പള്ളികളിൽ പഴയ സമസ്ത നേതാക്കള്‍ വരെ മലയാളത്തില്‍ ഖുത്ബ പറഞ്ഞവരാണ്
@@HassanKalliyil മമ്പുറം തങ്ങൾ മലയാളത്തിൽ കുതുബ oathi ആരാണ് പ്പറഞ്ഞത്........othiya ആൾക്കാരുടെ പേര് പോരട്ടെ......
അൽഹംദുലില്ലാഹ് ❤️
ഈ ഏപി ക്കാരൻ പാവപ്പട്ട മുസ്ലിം ഉമ്മത്തിനെ എത്ര കാലം പറ്റിച്ച് നടക്കും
😂😂😂😂😂..തമാശ .......
Thamaasa അല്ല കാര്യം 🥴@@AyshuFalili
@@Kichumonlkg-wh5df അതെയോ..കാര്യം ആർന്നോ...അയ്യോ നമ്മൾ അറിഞ്ഞില്ലട്ടോ.....ap കർക് തോന്നിയിട്ടില്ല....പിന്നെ നിങ്ങള്ക് അല്ലേ....തലക്കുള്ളിൽ ഒന്നും ഇല്ലാത്തവർക്ക് പലതും തോന്നും...നമ്മൾ അത് കാര്യം aakkal ഇല്ല
@@AyshuFalili atin ഇങ്ങനേ പൊട്ടി കരയണോ 🤭😝😝
സായിപ്പിനെ കണ്ടപ്പോൾ കാവാത്ത് മറന്നു..
അല്ലെങ്കിലും വിദേശ രാജ്യങ്ങളിലെ പുത്തൻവാദികളോട്
പണ്ടേ ഇവർക്ക് ഒരു സ്നേഹമുണ്ട് .
സൗദിയിൽ പോയാൽ അവിടെയുള്ള സലഫി പണ്ഡിതന്മാരോട് ഒക്കെ ഇവിടത്തെ പോലെ തൊട്ടു കൂടായ്മ ഇല്ല.
അടുത്ത ജാഹിൽ വന്നു
@AyshuFalili
സത്യം പറഞ്ഞാല് ജാഹിൽ ആകുമോ..
ഈ കള്ളന്മാരെ അന്ധമായി പിൻപറ്റുന്നത് കൊണ്ട് അങ്ങനെ തോന്നുന്നതാണ്
സമസ്ത മതത്തിൽ നിന്നും ആൾക്കാർ കൊഴിഞ്ഞ് സലഫി പ്രസ്ഥാനത്തിലേക്ക് വരുന്ന സുന്ദരമായ കാഴ്ചയാണ് കേരളം കണ്ടുകൊണ്ടിരിക്കുന്നത്., നേരായ ഇസ്ലാമിന്റെ പാതയിൽ., മുടി വെള്ളം കുടിച്ച് തല പോയ പണ്ഡിത കോമരങ്ങളിൽ നിന്ന് യഥാർത്ഥ മതത്തിലേക്ക് വരൂ., ഇസ്ലാമിനെ തിരിച്ചറിയൂ., മുജാഹിദ് പ്രസ്ഥാനം യഥാർത്ഥ ദീൻ പറയുന്ന പ്രസ്ഥാനം 🌹
അൽ ഹംമ്ദുലില്ലാ
ഇന്നലെ വലിയൊരു ലോറി നിറയെ ആളുകള്‍ നെട്ടൂര്‍ മാർക്കറ്റിൽ നിന്ന് പോവുന്നത് കണ്ടു അത് salafi പ്രസ്ഥാനത്തിലേക്ക് വന്നതാണ് ല്ലേ 😂😂😂😂😂
ഇഗ്ലീഷ് നരകത്തിലെ ഭാഷയാണ് അത് പഠിക്കരുത് എന്ന് ഒരു കാലത്ത് പറഞ്ഞിരുന്നു 😄😄
അതിന് അവരുടെ ആശയം കേരളത്തിൽ മാത്രമാണ് ഉസ്താദേ
കേരളത്തിലെ സമസ്ത കളിൽ മാത്രമെ ഈ കടും പിടിത്തമുള്ളൂ. അയൽ സംസ്ഥാനങ്ങളിൽ പ്പോലും ഇവരുടെ ആളുകൾ അവരവരുടെ ഭാഷകളിൽ മാത്രമാണ് ഖുതുബ നിർവ്വഹിക്കുന്നത്.
Barakallhahu feekum ❤️👍🏻🌹
എന്റെ ആദരവായ കാന്തപുരം ഉസ്താദേ, റസൂൽ അറബിയിൽ ഖുത്ബ നിർവഹിച്ചതിൽ നമുക്ക് പാഠവും സന്ദേശവുമുണ്ട് ! അതെന്താണ്?
➖➖➖➖➖➖➖➖➖➖
ഖുത്ബ - മാത്രമല്ല - എല്ലാ ഉൽബോധനവും ജനത്തിന്റെ - ശ്രോതാക്കളുടെ ഭാഷയിലായിരിക്കണം - അവരുടെ മാതൃഭാഷയിലായിരിക്കണം - എന്നതാണത് ! റസൂലിന്റെ മാതൃഭാഷയും ശ്രോതാക്കളുടെ മാതൃഭാഷയും അറബിയായിരുന്നത് കൊണ്ടാണ് റസൂൽ ഖുത്ബ ഉൾപ്പടെ എല്ലാ ഉൽബോധനവും അറബി ഭാഷയിൽ നടത്തിയത്❗
➖➖➖➖➖➖➖➖➖
റസൂലിനെ പിൻപറ്റി, ഓരോ രാജ്യക്കാരും പ്രദേശത്തു കാരും അവരവരുടെ ജനത്തിന്റെ മാതൃഭാഷയിൽ മാത്രം ഖുത്ബയും ഉൽബോധനം നടത്തണമെന്നതാണ് റസൂലിന്റെ ചര്യയിൽ നമുക്കുള്ള സന്ദേശം❗
➖➖➖➖➖➖➖➖➖➖➖
ഇതനുസരിച്ച് നമ്മൾ മലയാളത്തിലും തമിഴൻ തമിഴിലും കർണാടക്കാർ കന്നഡയിലും ആന്ധ്രക്കാർ തെലുങ്കിലും വടക്കേ ഇന്ത്യയിൽ ഹിന്ദിയിലും മറ്റു പ്രാദേശിക ഭാഷയിലും അമേരിക്കയിലും ബ്രിട്ടനിലും ഇംഗ്ലീഷിലും ഫ്രാൻസിൽ ഫ്രഞ്ചിലും അങ്ങനെയങ്ങനെയാവണം ഖുത്ബയും ഉൽബോധനവും❗ ശാഫിഈ ഇമാം (റ) അക്കാര്യം പറയുന്നു മുണ്ടല്ലോ❗ ശാഫിഈ മദ്ഹബുകാർ എന്ന് അവകാശപ്പെടുന്ന സമസ്തകൾക്ക് ഇത് പിൻപറ്റിക്കൂടേ ഉസ്താദുമാരേ? റസൂൽ വയള് പറഞ്ഞതും അറബിയിലായിരുന്നില്ലേ ?എന്നിട്ടും നിങ്ങൾ എന്താ അറബിയിൽ വയള് പറയാതെ മലയാളത്തിൽ പറയുന്നത്?ശ്രോതാക്കൾക്ക് അറബി അറിയില്ല, ഒന്നും മനസിലാവില്ല, അല്ലേ? ഇത് ഖുത്ബക്കും ബാധകമാണ്❗ കാരണം ഖുത്ബയും ഉൽബോധനമാണ്❗
➖➖➖➖➖➖:➖➖➖➖➖
അറബിയിൽ ഖുത്ബയുള്ള പള്ളികളിൽ പോയാലാണ് ജുമുഅ നഷ്ടപ്പെടുക❗ മാത്രമല്ല ശിർക് ചെയ്യുന്ന ഇമാമിനെ തുടർന്ന് നിസ്കരിച്ചാലും അത് ബാത്വിലാകും❗ ചുരുക്കത്തിൽ ഉസ്താദിന്റെ ഈ നിരീക്ഷണം ആത്മഗതമെന്നേ സത്യവിശ്വാസികൾ പറയുകയുള്ളൂ❗കാരണം രണ്ട് ഖുത്തുബ എന്നത് രണ്ട് റക്അത്തിന് പകരമായ ഉൽബോധനവുമാണ്❗ ഒന്നും മനസിലാവാതെ കണ്ണ് മിഴിച്ച് ഖത്തീബിനെ നോക്കാനുള്ളതല്ല, ഉറങ്ങാനുള്ളതുമല്ല, സ്വപ്നം കാണാനുള്ളതുമല്ല❗ ദീനീയായ അറിവ് നേടാനുള്ള സമയമാണ്❗ അത് മാതൃഭാഷയിൽ കേട്ടാൽ മാത്രമേ ഉപകാരപ്പെടുകയുമുള്ളൂ❗
➖➖➖➖➖➖➖➖
എല്ലാ പ്രവാചകൻമാരേയും അവരവരുടെ ജനത്തിന്റെ മാതൃഭാഷയിൽ പ്രബോധനം നടത്താനാണ് അല്ലാഹു നിയോഗിച്ചതെന്ന് കൂടി ഉസ്താദ് മനസിലാക്കണം, ഇനിയെങ്കിലും❗
➖➖➖➖➖➖➖➖➖➖➖
🔥 ഇബ്രാഹീം: 4🔥
➖➖➖➖➖➖➖➖➖➖➖
ആരാണ് ഉസ്താദെന്ന് കൂടി ആത്മ പരിശോധന നടത്തണം
➖➖➖➖➖➖➖➖➖➖➖
താൻ ഇപ്പോഴും മടവൂരിന്റെ തദ്ബീറിലാണെന്ന് അവകാശപ്പെട്ട്, ലോകം മൊത്തം തദ്ബീർ ചെയ്യുന്ന രക്ഷിതാവായ അല്ലാഹുവിനെ തള്ളി പറഞ്ഞ പണ്ഡിതൻ❗
➖➖➖➖➖➖➖➖➖➖➖
നിങ്ങൾ പ്രാർത്ഥിക്കുന്നവർ ( ജാറം / മഖാം / ഖബറാളികൾ ) പ്രാർത്ഥന കേൾക്കില്ലെന്നും ഉത്തരം തരില്ലെന്നും അല്ലാഹു കൃത്യമായ അറിവ് തന്നതാണ്❗
➖➖➖➖➖➖➖➖➖➖➖
🔥 ഫാത്വിർ : 14🔥
➖➖➖➖➖➖➖➖➖➖➖
എന്നിട്ടും ഈ ആയത്തിനെ നിഷേധിച്ച്, എടപ്പാൾ അയിലക്കാട് ജാറത്തിലെ ഔലിയ പ്രാർത്ഥന കേട്ടു, സർജറി നടത്തി ഉത്തരവും ചെയ്തെന്ന് അല്ലാഹുവിന്റെ പേരിൽ കള്ളം കെട്ടിച്ചമച്ച ഉസ്താദ്, നേതാവ്❗
➖➖➖➖➖➖➖➖➖➖
രണ്ട് കുററങ്ങളാണ് ഉസ്താദ് ചെയ്തത്:
➖➖➖➖➖➖➖➖➖➖
1 ) അല്ലാഹുവിന്റെ വചനത്തെ നിഷേധിച്ചു❗
2 ) അല്ലാഹുവിന്റെ പേരിൽ കള്ളം കെട്ടിച്ചമച്ചു❗
➖➖➖➖➖➖➖➖➖➖➖
ഈ രണ്ട് കുറ്റം ചെയ്തവരെ കടുത്ത (ദീനീ )അക്രമിയെന്നും വിജയിക്കാത്ത കുറ്റവാളിയെന്നുമാണ് അല്ലാഹു പരിഹസിക്കുന്നതെന്ന് കൂടി നാം മനസിലാക്കണം❗
➖➖➖➖➖➖➖➖➖➖➖
🔥 യൂനുസ്:17🔥
➖➖➖➖➖➖➖➖➖➖➖
എന്നാൽ പിന്നെ ബാങ്കും മലയാളത്തിലാ ക്കി കൂടെ റസൂൽ അറബിയായത് കൊണ്ട് അറബിയിൽ ബാങ്ക് വിളിച്ചു നമ്മൾ മലയാളികളായത് കൊണ്ട് മലയാളത്തിൽ ബാങ്ക് വിളിക്കണം എന്താണ് വിളിക്കുന്നത് എന്ന് തിരിയണ മല്ലാ
ബാങ്ക് വിളിക്കുന്നത് നമസ്കാരത്തിന്റെ സമയമായെന്ന് അറിയിക്കുകയാണെന്ന് എല്ലാവർക്കുമറിയാം
അവർ മാറട്ടെ .അപ്പോഴേക്കും നിങ്ങൾ പാര വെയ്ക്കല്ലേ
സമസ്ത ഫുൾ കോമഡി ആണ് എന്ന് അല്ല, ഫുൾ time airൽ പറന്നു നടക്കുവാ.
അനുയായികളും full സപ്പോർട്ട് കൊടുക്കുന്നു അതാണ് 100% വിജയത്തിന് കാരണം 😁😁
ദീപസ്തംബം മഹാശ്ചര്യം...... കാന്തപുരത്തിനും കിട്ടണം പണം.! അത്രയെ ഉള്ളൂ......
അനിയായികളായ പൊട്ടൻന്മാർ ഒരു കർച്ചീഫ് വാങ്ങിക്കുമ്പോൾ കാണിക്കുന്ന ശ്രദ്ധയെങ്കിലും ദീനിൻ്റെ കാര്യത്തിൽ ശ്രദ്ധിച്ചാൽ മതി സമസ്ത എന്ന പുരോഹിതമതത്തിലെ പുരോഹിതന്മാരുടെ ചൂഷണം തിരിച്ചറിയാൻ.! വിവരംകെട്ട മണ്ടൻ ഖൗമാണ് ചൂഷകന്മാരായ പുരോഹിതർക്ക് ചൂട്ടുപിടിച്ച് അല്ലാഹുവിൻ്റെ പരിശുദ്ധ ദിനിൽ പെട്ടവരാണെന്ന് അവകാശപ്പെടുന്ന "സമസ്തയെ" വഷളാക്കിയത്.! ലോകത്തിന് മുന്നിൽ കോമാളി ആക്കിയത്.!
[അല്ലാഹു കാവൽ]
കാശ് കിട്ടുമെങ്കിൽ എന്തും ചെയ്യാമെന്നാണ് അവരുടെ റ നില പാട്
നീ എത്ര പണം കൊടുത്തു കാന്തപുരത്തിന്
നിങ്ങൾ ആരും കാഷ് വാങ്ങൾ ഇല്ലേ കടലാസാണോ വാങ്ങൽ പോയി പണിനോകടചലക്കാതെ
ഖുത്തുബ അത് അറബിയിൽ തന്നെ നിർവഹിക്കണം ഐല്ലാത്ത പക്ഷം ജുമാ സ്വീകരിക്കപ്പെടുകയില്ല
بارك الله فيك
ماشاء الله
Well explained
സമസ്തക്കാരുടെ മറുപടി അറിയാൻ താൽപ്പര്യമുണ്ട്.
❤❤
വളരെ സന്തോഷം'
മാറ്റങ്ങൾ വന്നു..
ഇനിയും വരും. (ഇൻശാ അല്ലാഹ്).
യാത്രക്കിടയിൽ EK , Ap വിഭാഗം സ്ത്രീകൾ പള്ളിയി കയറി നമസ്കരിച്ച അനുഭവം ഉണ്ട്..
സൗദിയിലും മറ്റും പോയാൽ ബിദഇകൾക്ക് സലാം പറയാനും തുടങ്ങിയില്ലെ..
'
ماشاء الله......جزاكم الله خيرا و جزاء......
Jazzakk Allah khair ❤️
Ap ക്കാർക്ക് ബോധം വെച്ചു 👍👍
AVARK..BOOTHAM..VEKILLLA
Thett! Bodham vechavar athil nilkilla..😊
Masha Allah
ഉസ്താദ് കുളം ആക്കരുത് ഇ ത്രത്തോളം അലോജിച്ചിരുന്നില്ല😂?!
😂
അതും നരഗത്തിലെ ഭാഷ ഇംഗ്ലിഷിൽ, അയ്യേ 😅😅
അറബിയും, ഇംഗ്ലീഷും, എന്നെ പോലെ ഉള്ളവർക്കു ഒരു പോലെ ആണ് രണ്ടു ഭാഷയും അറിയില്ല. അങ്ങിനെ ആവുമ്പഴു ഇവരുടെ ജാറ കച്ചവടം അതെ പോലെ ഉള്ള എല്ലാ തട്ടിപ്പും നടക്കും മലയാളത്തിൽ ആയാൽ കാര്യങ്ങൾ മനസ്സിൽ ആക്കി എന്നെ പോലത്തെ ആളുകൾ ഇവരെ വിട്ടു പോകും എന്ന കാരണം ആണ് മലയാളം വേണ്ട എന്ന് പറയുന്നത്
അദ്ദേഹമോക്കെ ഇസ്‌ലാമിലേക്ക് വന്നത് ശെരിക്കും ഇസ്‌ലാമിനെ ക്കുറിച്ച് പഠിച്ചിട്ടാണ്. അങ്ങിനെ ഒരു തിരിച്ചറിവ് നിങ്ങളുടെ ഏതെങ്കിലും ഗ്രന്ഥം പഠിച്ചാൽ കിട്ടുമോ?
പരിശുദ്ധ ക്വുർആനിൽ മാത്രമേ അത് കിട്ടൂ
അതായത് അദ്ധേഹം ഇസ്‌ലാമിൽ വന്നത് സലഫി ആദർശം പടിച്ചിട്ടാണ്. ഖുർ ആനും തിരുസുന്നത്തും
Masha Allah 👍👍👍👍👍👍
Al hamdhu lillaah...
Well explained,❤
നൗഷാദ് അഹ്സനി പറയുന്നുണ്ട് ഇതിനെക്കാളും നല്ലത് ഹുസൈൻ സലഫി യെ കൊണ്ട് വരുന്നതാണ് കാരണം സലഫി മലയാളത്തിലാണല്ലോ ഖുതുബ പറയുക കൂടാതെ അമേരിക്ക യിൽ നിന്ന് കൊണ്ട് വരേണ്ട കാര്യവും ഇല്ല ചിലവും കുറവാ
അൽഹംദുലില്ലാഹ്
കീശ നിറക്കാൻ ഞങ്ങൾ എന്തും പറയും.... ദയവു ചെയ്തു നാറ്റിക്കരുത്, പ്ളീസ് 😢
വീട്ടിലെ കാര്യം ആയിരിക്കും പറഞ്ഞത് അല്ലേ....നല്ല തറവാട് ആണല്ലോ
Barakkallahu feek
മലയാളം ഖുതുബയോട് ഉള്ള വിരോധം ഏതെങ്കിലും അള്ളാഹുവിനെ പേടിയുള്ള സുന്നി കേട്ടാൽ ഓൻ മുജാഹിദ് ആകും എന്ന പേടി ആണ് 🤣😃അല്ലാതെ ഒന്നും അല്ല
സായിപ്പിനെ കണ്ടപ്പം കവാത്ത് മറന്നു.
ബഹുമാനപ്പെട്ട പണ്ഡിതൻ റഫീഖ് സലഫി ഈ പണ്ഡിത പുരോഹിതൻ എന്ന
ശൈഖുനാ ശൈഖ് അബൂബക്കർ അഹമ്മദ് എന്ന് കാന്തപുരം മൊയില്യാര് ഇദ്ദേഹവും ഇദ്ദേഹത്തിന്റെ സംഘടനയിലുള്ള വരും പുത്തൻ വാദികളെ കൊണ്ടുവരിക മാത്രമല്ല ചെയ്യുന്നത്
ഇവർ പുത്തൻവാദികളുടെ പിറകിൽ നമസ്കരിക്കുന്നുമുണ്ട് മലേഷ്യയിലെ പുത്ര മോസ്കിൽ മാതൃഭാഷയിലാണ് ഖുതുബ നടക്കുന്നത് ആ പള്ളിയിൽ സ്ത്രീകൾ ജുമാ ജമാഅത്തിന് പങ്കെടുക്കുന്നുണ്ട് ആ പള്ളിയിൽ കാന്തപുരം അബൂബക്കർ ഹദീസ് സനദ് കൊടുക്കാൻ പോയിട്ട് ചുരുങ്ങിയ ദിവസങ്ങൾ അവിടെ താമസിച്ചിട്ടുണ്ട് നിസ്കാരം ബാത്തിലാകും എന്ന് പറഞ്ഞ് സി എം മടവൂരിനെ പോലെ നമസ്കരിക്കാതെ നടക്കുകയായിരുന്നൊ മിസ്റ്റർ കാന്തപുരം
🎉🎉🎉🎉
നമ്മുടെ നാട്ടിൽ എത്രയോ പരിപാടികൾ അമുസ്ലിം സഹോദരന്മാരെ വിളിച്ചു ഉദ്ഘാടനം ചെയ്യിപ്പിക്കുന്നുണ്ട് പിന്നെ പിന്നെയെന്താണ് മറ്റൊരു ആശയം ഉള്ള വ്യക്തിയെ കൊണ്ടു ഉദ്ഘാടനം ചെയ്യിപ്പിച്ചാൽ ഉള്ള കുഴപ്പം ???????
പിന്നെ AP ഉസ്താദ് പോലെയുള്ള പണ്ഡിതൻ മലയാളം ഖുതുബയെ ഇത്ര വലിയ തെറ്റോ പാപമോ ആയി കാണേണ്ട യാതൊരു ആവശ്യവുമില്ല
സ്വന്തം ജിതിഹാദ് ചെയ്തു കിട്ടുന്ന തീരുമാനങ്ങൾ പറയുന്നതിന് യാതൊരു കുഴപ്പവുമില്ല പക്ഷേ അത് ചെയ്യുന്നത് കുറ്റിക്കാരാണ് എന്നും ചെയ്യുന്നത് വിശ്വാസികളല്ല എന്നും പറയാൻ നമുക്ക് യാതൊരു അവകാശവും നമുക്കില്ല
👍മാശാ അള്ളാ
നൂഹ് നബി പ്രാർത്ഥിച്ചത് പോലെ ഈ പുരോഹിത വർഗ്ഗത്തെ നീ നശിപ്പിക്കണേ റബ്ബേ
അറബി യാണെന്നും പറഞ്ഞു അയമൂട്ടിയെ കൊണ്ട് വന്ന് ജനങ്ങളെ പറ്റിച്ച കഥ മുമ്പ് ഉമർ ഫൈസി പറയുന്നത് കേട്ടിട്ടുണ്ട്
അസ്ഹരി ഉസ്താദ് ഒരൂ പുരോഗമന ആശയക്കാരനാണ്,
Ek സമസ്ത ഇവർക്കു മറുപടി കൊടുക്കോ?
കാന്തപുരം മുടി വിഭാഗം സമസ്ത ഏതായാലും ചെറിയ മാറ്റത്തിലേക്ക് വന്നിട്ടുണ്ട് നല്ല കാര്യം
നിനക്ക് മുടിവേണോ എവിടെയാണ് മുടി ഇല്ലാത്തത് നിൻ്റെ ചലഫികൾ മുടിയൊന്നുംകളയൽ ഇല്ലല്ല
ഇംഗ്ലീഷ് കേട്ടപ്പോൾ അണികൾ അണ്ടി പോയ അണ്ണാനെ പേലെ ഇരിക്കുന്നു,,,🤣🤣🤣
♥️♥️
👍👍👍❤❤❤
👍👍👍
Good
💖💖💖
❤ good
ഞങ്ങളുടെ ഉസ്താദ് മലയാളത്തിൽ ഖുത്തുബ നടത്തരുതെന്ന് പറഞ്ഞിട്ടുള്ളൂ മറ്റ് ഭാഷയിൽ പാടില്ല എന്നൊന്നും പറഞ്ഞിട്ടില്ല.
വേറെ ആരെയും കിട്ടീട്ടുണ്ടാവില്ല😁
സമസ്തക്കാരെ കാണുമ്പോൾ മാറി നടക്കുക..
ചെറിയ ഒരു കൈയബന്ധം നാറ്റിക്കരുത് pleas
ഓരോ സംഘടനകളും തമ്മിൽ തമ്മിൽ പഴി പറഞ്ഞും എഴുതിയും നടക്കുന്നത് നിർത്തിയിട്ട് നന്മ കൽപിക്കുകയും തിൻമ വിരോധിക്കുകയും ചെയ്യാൻ മുന്നോട്ട് വന്നാൽ നല്ലതാണ്.
ഈ Apക്കാര് എന്ത് അവതരിപ്പിച്ചാലും ഇതാണവസ്ഥ
മലയാളം മാത്രമേ പ്രശ്നമുള്ളൂ മലയാളം മാത്രമേ ഉള്ളൂർ
ജുമുഅ തന്നെ എന്നല്ല നമസ്കാരം തന്നെ ഇല്ലാത്ത പിണറായി വിജയനും ആസമ്മേളനത്തിൽ വന്നിരുന്നു
Subhanallah
english കുഴപ്പം ഇല്ല
മലയാളം ആണ് വിരോധം
കാരണം ഇംഗ്ലീഷ് ൽ ഖുതുബ നടത്തിയാൽ യാ കഹൗമിന്നു ഒന്നും മനസിലാകില്ലല്ലോ. .. മലയാളത്തിൽ ഖുതുബ പറഞ്ഞാൽ അല്ലെ അവർക്ക് ദീൻ മനസ്സിലാകൂ.... അതല്ലേ പ്രശ്നം 😂😊
😂👍👍👍
ഇനി സായിപ്പും, ഹക്കീം, പേരോട്, പൊന്മള യും കൂടി AP സുന്നിസം കൈ കാര്യം ചെയ്യും.. കപടത കൈ മുതലാക്കിയ വർഗം.... നാശം....
തൗഹീദ് 2025 പ്രഖ്യാപിച്ചോ
ക്രിസ്തുമസ് കേക്ക് മുറിക്ക് ആയത്തും, ഹദീസുമുണ്ടല്ലോ ല്ലേ..😂
What about your group splitting?
ഇപ്പൊഴത്തെ പടച്ചോൻ സ്പോട്ടിലാണ്
ഹാരിസ് മദനി ന്യായീകരിക്കാൻ ഇപ്പോൾ വരും അവനെ കാണുന്നില്ല കുറച്ചുകാലമായി
അവൻ റഫീഖ് സലഫിയുടെ കയ്യിൽ നിന്ന് കിട്ടി കിട്ടി ഇപ്പൊ കിതാബ് വാങ്ങിവെച്ചു ദീൻ പഠിക്കാൻ തുടങ്ങി പോലും 👍
എൻ്റെ അഭിപ്രായം ഇവർ അറബിയിൽ തന്നെ പറഞ്ഞാൽ മതി. പുറത്ത് ഇവരുടെ വഅ(ശ)ള് നമ്മള് കേൾക്ക് ണതല്ലെ.
പള്ളിൻ്റുള്ളിലെങ്കിലും ആ വശള് ഒഴിവായിക്കിട്ടുമല്ലൊ?
Hmm mattangal varattee
താങ്കളും ഒന്ന്
മാറ്റം ഉൾക്കൊള്ളണം
എന്തിനാണ്
ആമയെപ്പോലെ
പുതപ്പിന് ഉള്ളിൽനിന്നും
തല മാത്രം പുറത്തിട്ട്
ദീൻ പറയുന്നത്
😂😂😂
😂😂👍👍👍
അമേരിക്കക്കാരോ അവിടുത്തേക്ക് AP ക്കാര് ഉയർന്ന ടാ അൽഭുതം തന്നെ
സായിപ്പ് വന്നു
എന്ന ടൈറ്റ് തീരെ ശരിയായില്ല
العلماء ورثة الأنبياء
إني لكم ناصح أمين
❤️❤️❤️❤️❤️❤️👌👌👌👌✅✅🖐️good
ഇതുകൊണ്ട് നൗഷാദ് അഹ്സനി പൊളിക്കും
Updated സമസ്ഥ
സലഫികൾ കൊട്ടി ആഘോഷിക്കുകയാണ് നടക്കട്ടെ നിങ്ങൾ ഖുതുബിയത് നടത്തുന്ന പാണക്കാട് തങ്ങളെ വിളിച്ചത് പോലെ എന്ന് നിങ്ങൾ കണക്ക് കൂട്ടിയാൽ തീരുന്ന പ്രശ്ന മല്ലേ പ്രിയപ്പെട്ട സലഫികളെ ഇത് നിങ്ങൾ ഇത്രയും തരം താണോ 🤣🤣🤣🤣🤣
അല്ല സെൽഫി അവർ മാറുകയാണ്
അപ്‌ഡേറ് വരട്ടെ 😁
വഴി തെറ്റി കയറി കയറി യതാണ് എന്ന് തോന്നുന്നു
നിങ്ങളുടെ ലീഗ് തങ്ങളുടെ കേക്ക് മുറി കണ്ടില്ലേ... 😄
റഫീഖ് മൗലവി നിങ്ങൾ എടുത്തോ അവരെ ഞങ്ങൾക്ക് വേണ്ട നിങ്ങൾ ആകുമ്പോൾ നല്ല ചേർച്ച
الله اكبر
AKG യെ (റ )പറയുന്നോർക് AKG യെ മാതൃക ആക്കുന്നോർക്കു ... ഇനി എല്ലാം ആവാം 😅😅😅😅
വിസ്ഡത്തിലെ ഹംസാ സാക്കിർ മൗലവി പറയുന്നുണ്ടല്ലോ അറബിയിൽ വേണം എന്ന്.
Arabi vannu ohabi kuthubayum update.........😅😅😅😅😅
Ohabi thouhid 2025 version eppola launching?
Jinneee ingal katholi
ഉൽഘാടകന് താടി ഒന്നും ഇല്ല 😄
അമേരിക്കയിൽ എപി തണ്ടാൻ പോകുമ്പോൾ കാശ് കിട്ടണമെങ്കിൽ ഇതുപോലെ എല്ലാം അടിയറവ് വെക്കേണ്ടി വരും അല്ലെങ്കിൽ കാശ് കിട്ടിയില്ല അദ്ദേഹത്തിന് കാശ് കിട്ടുകയാണെങ്കിൽ ഇസ്ലാമിനെ വരെ വിറ്റു കാശാക്കും അദ്ദേഹം 😅😅
ജുമ കുത്തുബ വാള് കജ്ജ് പുടിചിങ്കാണ്ട് കിതാബോത്താ ഇപ്പളു തോന പള്ളിക്കല് അയില് മാറ്റം കൊണ്ടോരണ്ടാ 😢
Samasthayuday wadam mumbay polichadane