സി. എം മടവൂർ ഉറങ്ങിപ്പോയി! ദക്ഷിണ കൊറിയയിൽ വൻവിമാന ദുരന്തം!🔥🔥| Rafeeq salafi

แชร์
ฝัง
  • เผยแพร่เมื่อ 22 ม.ค. 2025

ความคิดเห็น • 219

  • @fouziyapp3996
    @fouziyapp3996 24 วันที่ผ่านมา +54

    യഥാർത്ഥ അല്ലാഹുവിന് ഉറക്കമോ മയക്കമോ ബാധിക്കുക യുമില്ല ഒരു അശ്രദ്ധയും സംഭവിക്കുക യും ഇല്ല തീർച്ച

    • @abdulazizshamsudeen
      @abdulazizshamsudeen 24 วันที่ผ่านมา

      @@fouziyapp3996 cm മടവൂർ പടച്ചവൻ ആണെന്ന് ഒരുത്തൻ പാടിയല്ലോ.

    • @akbar9316
      @akbar9316 24 วันที่ผ่านมา

      ​@@abdulazizshamsudeenഅതിനു ആരെങ്കിലും എന്തെങ്കിലും ചെയ്തതിന് 😂

  • @saifunneesa9785
    @saifunneesa9785 24 วันที่ผ่านมา +40

    CM മടവൂരിനെതിരെ നരഹത്യക്ക് കേസെടുക്കണം

    • @rafeekjeddha1167
      @rafeekjeddha1167 24 วันที่ผ่านมา +7

      വെറും നരഹത്യയല്ല, മനപ്പൂർവ്വമുള്ളത്,
      അറിയാഞ്ഞിട്ടല്ലല്ലോ താനോന്നുറങ്ങിയാൽ എന്താണ് സംഭവിക്കുക എന്നത് 😂

    • @Shafi-x6l
      @Shafi-x6l 24 วันที่ผ่านมา

      😂😂​@@rafeekjeddha1167

    • @സഖാഫി
      @സഖാഫി 24 วันที่ผ่านมา

      😂😂😂

    • @siddikrahim3037
      @siddikrahim3037 24 วันที่ผ่านมา

      Jinnine vilichal rakshapedayirunn.... 😂😂

  • @aseesmashaalla2586
    @aseesmashaalla2586 24 วันที่ผ่านมา +23

    Allau ഹിദായത് കൊടുക്കട്ടെ

  • @imamshah7360
    @imamshah7360 24 วันที่ผ่านมา +39

    CM മടവൂർ രാജി വെച്ച് പുറത്ത് പോകൂ 😂😂

    • @Shafi-x6l
      @Shafi-x6l 24 วันที่ผ่านมา +1

      😂😂😂

    • @MuhammadIqbal-wv3hl
      @MuhammadIqbal-wv3hl 24 วันที่ผ่านมา +1

      😂😂😂😂😂😂

  • @liyakathali8744
    @liyakathali8744 24 วันที่ผ่านมา +5

    وعليكم السلام ورحمة الله وبركاته.....
    ماشاء الله.....جزاكم الله خيرا و جزاء....

  • @naseerpv6734
    @naseerpv6734 24 วันที่ผ่านมา +23

    ഒന്നും എഴുതുന്നില്ല കാരണം ഈ സമസ്ത പോത്തുകളുടെ ചെവിയിൽ വേദം ഓതിയിട്ട് കാര്യമില്ലല്ലോ

    • @klkutty6354
      @klkutty6354 24 วันที่ผ่านมา

      അതെ ജിന്നൂരിനെയും

    • @bicchi4292
      @bicchi4292 24 วันที่ผ่านมา +1

      സമസ്തക്കാർ എന്താ ജിന്നിന്റെ ഫിത്ന ഉണ്ടാകുമെന്ന് വിശ്വസിക്കുന്നവരല്ലേ.. ജിന്നുകളുടെ കൂട്ടത്തിൽ പെട്ടതാണല്ലോ പിശാച് ഇബിലീസ് ഒക്കെ . അപ്പോൾ പിശാച് നമ്മുടെ ശരീരത്തിൽ പ്രവേശിക്കുമോ ഇല്ലയോ .. പ്രവേശിക്കുമെന്ന് കരുതിയാൽ വിസ്‌ഡം ഗ്രൂപ്പുകാരാവും. പ്രവേശിക്കില്ല വസ്വാസിലാക്കുകയേ ചെയ്യൂ എന്ന് വിശ്വാസം ഉണ്ടെങ്കിൽ knm മുജാഹിദ് ആവും. നിനക്ക് ഏത് വിശ്വാസമാണ്. അതല്ലെങ്കിൽ നിരീശ്വരവാദിയാണോ..

  • @AliyarCholalakkal
    @AliyarCholalakkal 24 วันที่ผ่านมา +48

    ഞാൻ ചിരിക്കണോ കരയണോ.APയുടെ കാലശേഷം മടവൂർ ഔട്ട്.

    • @masharaf510
      @masharaf510 24 วันที่ผ่านมา

      😂😂😂

    • @akbar9316
      @akbar9316 24 วันที่ผ่านมา

      കരഞ്ഞോ അതാ നല്ലത് പടച്ചോൻ ഇല്ലേ ഉണ്ടങ്കിൽ അബകടം ഉണ്ടാകില്ലേ ഈ റഫീഖ് പൊട്ടനാ 😂

  • @AmeerHamza-he2lu
    @AmeerHamza-he2lu 24 วันที่ผ่านมา +7

    മനസ് വളരെ എന്തെകിലും രീതിയിൽ ടെൻഷൻ അടിച്ചിരിക്കുക ആണെങ്കിൽ സമസ്തയിലെ ഈ ജോക്കർ മാരുടെ സംസാരം കേട്ടാൽ മതി. ചിരിച്ചു ചിരിച് ഒരു വഴിയിലാകും ബോറും മാറി കിട്ടും.

  • @pkhafsa9633
    @pkhafsa9633 24 วันที่ผ่านมา +20

    ❤❤
    പ്രിയപ്പെട്ട മൗലവിമാരെ...
    ഞങ്ങൾ CM വിഷയത്തിൽ ഞങ്ങളുടെ വാദങ്ങൾ ഞങ്ങൾ പിൻവലിച്ചോളാം..
    ഞങ്ങളെ ട്രോളരുത്..pls
    😅

    • @akbar9316
      @akbar9316 24 วันที่ผ่านมา

      ആണോ ഭയങ്കരാ

  • @parttypartty8913
    @parttypartty8913 24 วันที่ผ่านมา +6

    സിഎമ്മിനെ ആ ജോലിയിൽ നിന്നും പിരിച്ചുവിടുക മറ്റൊരാളെ തിരഞ്ഞെടുക്കുക എപി ആയിരിക്കും കുറച്ചുകൂടെ നല്ലത്

  • @m.k.muhammedfazil2675
    @m.k.muhammedfazil2675 24 วันที่ผ่านมา +10

    എന്തായാലും നമ്മൾ സിഎം മടവൂരിന് ഒരിക്കലും കുറ്റപ്പെടുത്തരുത് കാരണം അദ്ദേഹം ഒരു നല്ല മനുഷ്യനാണെങ്കിൽ ഈ രൂപത്തിൽ ഒന്നും പറയില്ലെന്ന് കാര്യം ഉറപ്പാണ് നാളെ പരലോകത്ത് ഇവർക്കെതിരെ അദ്ദേഹം അടക്കമുള്ള മഹാൻമാർ സാക്ഷ്യം വഹിക്കും

    • @latheeferiyappady
      @latheeferiyappady 23 วันที่ผ่านมา

      Plainil ulla sadanagal nirmikkunnad engane

  • @dumdumfunhouse1254
    @dumdumfunhouse1254 24 วันที่ผ่านมา +6

    ഉസ്താദ് സിഎം മടവൂര് ഒരുപക്ഷേ അല്ലാഹുവിൻറെ വലിയ്യു ആകാം അല്ലായിരിക്കാം.. പക്ഷേ സുന്നത്ത് ജമാഅത്തിൻ്റെ അനുയായികൾ എന്ന് അവകാശപ്പെടുന്ന അണികൾ.. സിഎം മടവൂരിനെ അല്ലാഹുവിലേക്ക് ചേർത്തിരിക്കുന്നു., ഇതുതന്നെയാവും എപി ഉസ്താദിൻറെ മരണശേഷവും സംഭവിക്കാൻ പോകുന്നത്..... പടച്ചോനെ ഇവർക്ക് ഹിദായത്ത് നൽകേണമേ....

  • @sharafudheenmadappen5323
    @sharafudheenmadappen5323 24 วันที่ผ่านมา +5

    C. M.ഈ അടുത്ത ദിവസങ്ങളിൽ ഉറക്കം കൂടുതൽ ആണ് ഈ അടുത്ത ദിവസങ്ങളായി. 2.വിമാന അബകടം ഉണ്ടായി എത്ര യും പെട്ടന്നു അവിടെ നിന്നു രാജി വെക്കാൻ പകരപറയും ഏന് വീചാരിക്കുന്നു.മുൻബ് സൗദി ജയിലിൽ നിന്നു ഒരു ആളെ. Cm. ഇറക്കി കുണ്ട് വന്നു എന്നും ഇയാൾ പറഞ്ഞത് നമ്മൾ ക് ഓർമ്മയുണ്ട്. നമ്മൾ കാശ് കൊടുത്തുഎന്നിട്ടും റഹിം ഇറങ്ങി ട്ട് ഇല്ല പുളിക്ക് ഇപ്പോൾ അദും നടക്കുന്നു ഇല്ല

  • @badhshakhan900
    @badhshakhan900 24 วันที่ผ่านมา +4

    ഉത്തരവാദിത്ത നിർവഹനത്തിൽ വീഴ്ച വരുത്തിയ സിഎം നെ ആ സ്ഥാനത്തു നിന്നും നീക്ക ണം എന്നതാണ് എന്റെ ഒരിത്.

    • @klkutty6354
      @klkutty6354 24 วันที่ผ่านมา

      അപ്പൊ അല്ലാഹുവോ 🤔

    • @yousaf30ya
      @yousaf30ya 24 วันที่ผ่านมา

      ഔലിയക്കളും അള്ളാഹു വിനെ പോലെ ഉറക്കമോ തൂങ്ങി ഉറക്കമോ ഇല്ലാ എന്ന് ആണല്ലോ പിന്നെ എങ്ങനെ ഇത് സംഭവിച്ചു . അങ്ങനെ വരാൻ വഴി ഇല്ലാ ലോ ?മടവൂർ ന് നല്ല കടുപ്പം കൂട്ടി ഒരു സുലൈമാനി ഉറക്ക ഷീണം മാറാൻ

  • @Kabeer-h8c
    @Kabeer-h8c 24 วันที่ผ่านมา +6

    കൊറിയൻ ഔ ലിയയെ ഏൽപ്പിച്ചിരുന്നു, അയാള് പറ്റിച്ചതാ 😅

  • @sadakathchawadi
    @sadakathchawadi 24 วันที่ผ่านมา +2

    176 പേരുടെ മരണത്തിനിടയാക്കിയ ഗുരുതരമായ വലിയ തെറ്റാണ് സി എം ചെയ്തിരിക്കുന്നത്.. അൽപ്പം മനുഷ്യത്വമുണ്ടെങ്കിൽ എല്ലാ സമസ്തയും ചേർന്ന് സി എം ക്കെതിരെ ഇൻ്റർപോളിന് കേസ് കൊടുക്കണം.

  • @AbdulKareem-bw6vt
    @AbdulKareem-bw6vt 24 วันที่ผ่านมา +1

    Masha Allah 👍👍👍👍

  • @anmmanjeri90
    @anmmanjeri90 24 วันที่ผ่านมา +3

    മടവൂർ ന്റെ സീസൺ കഴിയാൻ പോകുന്നു.
    അടുത്ത ദൈവം ആപ്പ് (AP) ആയിരിക്കും
    ക്രിസ്ത്യൻസിന് യേശു ദൈവം ആയ പോലെ

  • @mohammedps875
    @mohammedps875 24 วันที่ผ่านมา +2

    അല്ലാഹ്,ഈ കിരമത്ത് പറഞ്ഞു തന്ന രഫീകിനു നന്ദി.❤

    • @0007muthu
      @0007muthu 24 วันที่ผ่านมา +1

      Thalachor illatha kurafi kinji

  • @Sabiathazhakunnu
    @Sabiathazhakunnu 24 วันที่ผ่านมา +2

    و عليكم سَّلاَمُ وَرَحْمَةُ اللّٰهِ وَبَرَكَاتُهُ*

  • @shz2358
    @shz2358 24 วันที่ผ่านมา +3

    ഇനി ആ മൻസൂർ എന്ധെങ്കിലും പറയും അദാ ണ് അടുത്ത വിഷമം 😢😢

  • @Caboobacker-e7d
    @Caboobacker-e7d 22 วันที่ผ่านมา +1

    Kurachu kathirikoo adutha avulya varunnathu varay onnu marichukittenday

  • @Jsnwth
    @Jsnwth 11 วันที่ผ่านมา

    Madvoor seikinde.barkath kondu.allahu.ningale.nangale.kakatte.ameen

  • @sumeshandimukh8389
    @sumeshandimukh8389 24 วันที่ผ่านมา +2

    സൂപ്പർ ❤

  • @abdulmuthalib7583
    @abdulmuthalib7583 24 วันที่ผ่านมา +3

    കാന്തപുരം ഉറങ്ങി പോയതാ

  • @NusrathBeegum-p6m
    @NusrathBeegum-p6m 24 วันที่ผ่านมา

    If somebody ask you contradictory questions what would be your response??

  • @hussainbava558
    @hussainbava558 24 วันที่ผ่านมา +5

    സി എം മടവൂർ ഈ ഇടയായിട്ട് ഇടക്കിടക്ക് കണ്ണ് ചിമുന്നുണ്ട്
    ഈ ഉത്തരവാദിത്വം കാന്തപുരത്തെ ഏൽപ്പിക്കുന്നത് നന്നായിരിക്കും

  • @mohamedahamed1073
    @mohamedahamed1073 24 วันที่ผ่านมา

    اللهم إني أسألك الجنة و أعوذ بك من النار

  • @kmj__alabrar9967
    @kmj__alabrar9967 23 วันที่ผ่านมา

    കുറച്ച് പേർക്ക് ഏതായാലും അന്തമില്ല എല്ലാ രും ഇങ്ങനെയാ വരുതേ

  • @saidalimohamed-x2j
    @saidalimohamed-x2j 24 วันที่ผ่านมา +2

    😂😂👍👍👍

  • @ubaidnm67
    @ubaidnm67 23 วันที่ผ่านมา

    ഇങ്ങള് ഞങ്ങളെ ട്രോളിയതാണ് അല്ലേ🤔😁

  • @mpvupdates7131
    @mpvupdates7131 23 วันที่ผ่านมา +2

    ഈ വിഷയം ഇവരുടെ നേതൃത്വമായ പേരോട് ഉസ്താദ് കൃത്യമായി പറഞ്ഞതാണ്. പിന്നെയും ഇതിന്റെ പിന്നാലെ കൂടുന്നത് മേറ്റർ ദാരിദ്ര്യം ആണെന്നാണ് എനിക്ക് മനസ്സിലാകുന്നത്. ഈ ചലപ്പിക്ക് വേറെ പണിയൊന്നും ഇല്ലേ?

    • @MuhammadIqbal-wv3hl
      @MuhammadIqbal-wv3hl 23 วันที่ผ่านมา

      പേരോട് പറഞ്ഞു എന്ന് പറഞ്ഞ് രക്ഷപ്പെടാൻ ആകില്ല മൊയില്യാരേ. തന്റെ ബഡാ നേതാവ് കാന്തപുരം പറഞ്ഞത് മലക്കുകളെ പോലും നിയന്ത്രിക്കുന്നത് cm മടവൂർ ആണെന്നാണ്. അയാളെ തിരുത്താൻ സമസ്തക്കാർക്ക് കഴിയുമോ. ഇതിൽ ആരുടെ വിശ്വാസമാണ് സമസ്തയുടേത് 😂

  • @nissarthottiyil6874
    @nissarthottiyil6874 24 วันที่ผ่านมา

    ❤❤❤

  • @FathimMusthu-wb4xf
    @FathimMusthu-wb4xf 24 วันที่ผ่านมา +4

    എങ്ങിനെ പറയാൻ തോന്നുന്നു ഒരു ബയവും ഇല്ലാതെ, കഷ്ട്ടം?!

  • @bbbig-fi4dp
    @bbbig-fi4dp 23 วันที่ผ่านมา

    സ്വന്തം മരണം നിയന്ത്രിക്കാൻ കഴിയാതവനാ മാവൂർ അത് ചിന്തിച്ചാൽ പോര😂

  • @ForvertheLoop
    @ForvertheLoop 24 วันที่ผ่านมา +2

    എല്ലാം കന്നാസും കടലാസും ഈ സാധാരണ ക്കാർ raksh

  • @naushadph2189
    @naushadph2189 24 วันที่ผ่านมา +2

    വൻകുറ്റക്രത്യംഎൈക്യരാഷ്‌ട്രനീതിനിർവ്വഹണസഭഇടപെടണം😮😅

  • @mohamedahamed1073
    @mohamedahamed1073 24 วันที่ผ่านมา

    الله لاإله إلا هو الحي القيوم لا تاخذه سنة ولا نوم له ما لسماوات وما فل ارض

  • @yousaf30ya
    @yousaf30ya 24 วันที่ผ่านมา +2

    Cm ന് അള്ളാഹു വിനെ പോലെ തന്നെ ഉക്കമോ തൂങ്ങി ഉറക്കമോ ഇല്ലാ ലോ പിന്നെ എങ്ങനെ ഇത് സംഭവിച്ച? അങ്ങനെ വരാൻ വഴി ഇല്ലാ എന്തായാലും cm നു കടുപ്പം കൂട്ടി ഒരു കട്ടൻ ചായ ഉറക്കം പോട്ടെ ഇനി ഇത് പോലെ ഒരു ദുരന്തം ഇല്ലാതെ ഇരിക്കട്ടെ 😢😢😢😢

  • @abdulazizshamsudeen
    @abdulazizshamsudeen 24 วันที่ผ่านมา +5

    എത്ര പെട്ടെന്നാണ് മൂഹിയിദീൻ ഷൈകിനെ ഇവർ അവഗണിച്ചതു.
    ഇപ്പോൾ എവിടെയും CM മയം. സ്കൂട്ടറിലും ബസിലും പേരെഴുതി വെച്ചിരിക്കുന്നു.

  • @rafeekkv360
    @rafeekkv360 24 วันที่ผ่านมา +4

    മലബാർ ഗോൾഡിന്റെ സെക്യൂരിറ്റി ഏല്പിക്കാത്തതു നന്നായി. ഇയാൾ ഉറങ്ങിപ്പോയാൽ 😂🤣

  • @rasheeddinamani8641
    @rasheeddinamani8641 24 วันที่ผ่านมา +5

    1500 വർഷം പിന്നിട്ട മതത്തിൽ ജീർണത സ്വാഭാവികം കുറച്ചു വിവര ദോഷികൾ പറഞ്ഞു നടക്കുന്ന വിവരകേടുകൾക്ക് പ്രാധാന്യം നൽകാതെ നിങ്ങളുടെ ആദർശങ്ങൾ പ്രചരിപ്പിക്കുക , മുസൽ മാന്റെ ഏറ്റവും വലിയ ഭീഷണി ഇന്ന് ജൂതനാണ്... പലസ്‌തീൻ... ലേബനോൻ... യെമൻ.... സിറിയ.... അടുത്തത്.. ഏതെന്ന് ജൂതൻ തീരുമാനിക്കും... ഇന്ന് അല്ലെങ്കിൽ നാളെ ഈ ഭൂതം എന്നെയും താങ്കളെയും വിഴുങ്ങിയേക്കാം സൗദി ആണെങ്കിൽ എളുപ്പം... ഇതൊന്നും പറയാതെ നിസ്സാരമായ വിഡ്ഢിതങ്ങൾക്കുള്ള പ്രതികരണം നിർത്തുക pls
    .

    • @abdulazeez6388
      @abdulazeez6388 19 วันที่ผ่านมา

      ജൂതനിൽ നിന്ന് അച്ചാരം വാങ്ങി തൗഹീദിൽ വെള്ളം ചേർക്കുന്ന ഇത് പോലുള്ള കറാമത്തുകൾ പകയെപ്പോലുള്ള തലയിൽ മലം പേറി നടക്കുന്നവരുടെ വലയിൽ അകപ്പെട്ടവർക്ക് ചിന്തിക്കാൻ വേണ്ടിയാണു ഇത് പോലുള്ള വിഷയങ്ങൾ അവതരിപ്പിക്കെയേണ്ടി വരുന്നത്

  • @poomulla.muthu.koya.imbichi
    @poomulla.muthu.koya.imbichi 24 วันที่ผ่านมา +2

    മടവൂരായാല് മനിസനല്ലേ മൈലവി ഓല് അപ്പള് ഒറങ്ങായിക്കാരം 😅

  • @SafanaS-x4g
    @SafanaS-x4g 23 วันที่ผ่านมา

    Super 😂😂😂😂

  • @SulaimanKK-p2c
    @SulaimanKK-p2c 24 วันที่ผ่านมา +1

    കരിങ്കടലിലും
    ഗാസയിലും ഉക്രൈനിലും
    ഒന്ന് ശ്രദ്ധിക്കാൻ പറയുമോ

  • @FarooqueVkpadi
    @FarooqueVkpadi 24 วันที่ผ่านมา

    ഇവിടെ സിഎം പറഞ്ഞത് വിമാനങ്ങൾ തമ്മിൽ കൂട്ടി ഇടിക്കും എന്നാണ് എന്നാണ് വിമാനം മതിൽ എടുക്കുന്ന കാര്യം മൂപ്പർ അറിയില്ല😂

  • @shz2358
    @shz2358 24 วันที่ผ่านมา +1

    മനുഷ്യനല്ലേ ഉറങ്ങിപ്പോയി കാണും 29വർഷം ഉറങ്ങാദെ ഇരുന്നു ഇന്ന് രാവിലെ 2മിനിറ്റ് ഉറങ്ങി അപ്പക് ബീമാനം കുത്തി ഇനി 1മിനിറ്റ് മാത്രമേ ഉറങ്ങൂ എന്ന് അറീച്ചിരിക്കുന്നു ജീവൻ തിരിച്ചു വേണ്ടവർ ബന്ധപ്പെടുക അതിനും സ്കോപ്പുണ്ട് എന്നും അറീച്ചു

  • @abdulnizar9415
    @abdulnizar9415 24 วันที่ผ่านมา +1

    റഫീഖ് ഉസ്ഥാദെ അവർ പറയുന്നത് അവർ പറഞ്ഞു പൊയ്ക്കോട്ടേ അവനവൻ നല്ല നിലക്ക് പോയാൽ അവർക്ക് പുണ്യം കിട്ടും ആരേയും അപകീർത്ഥിപ്പെടുത്തെണ്ട

  • @fayasbinmohamed
    @fayasbinmohamed 23 วันที่ผ่านมา

    # സിഎം വലിയുള്ളാഹി ജനിക്കുന്നതിന് മുമ്പുള്ള flight ആക്‌സിഡൻറിൻ്റെ ഉത്തരവാദിത്വം ആര് എറ്റടുക്കും? 😂

  • @abbaskodiyamma5607
    @abbaskodiyamma5607 24 วันที่ผ่านมา

    CM മടവൂരിന്റെ എല്ലാ ഉത്തരവാദിത്തങ്ങളും അടുത്ത് തന്നെ ap അബൂബക്കർ ക്വജനെ അടുത്ത ഏതാനും ദിവസങ്ങൾക്കുള്ളിൽ ഏല്പിക്കുന്നതാണ്

  • @abdulkader1455
    @abdulkader1455 24 วันที่ผ่านมา +3

    എത്രയും പെട്ടെന്ന് സിയമിനെ മാറ്റി കാന്തത്തെ ഏൽപ്പിക്കാൻ ജാറ വിശ്വാസ ടീം തയ്യാറാവണം.

  • @athulgaming3977
    @athulgaming3977 12 วันที่ผ่านมา

    ഞമ്മളെ ടീം അടുത്ത ആഴ്ച ദുബായ് പോണ്ട് മടവൂരെ ഉറങ്ങല്ലേ ഞമ്മളെ കാത്തോലിൻ

  • @Shiyasvt
    @Shiyasvt 24 วันที่ผ่านมา +2

    😅❤️❤️

  • @basheerullisseri
    @basheerullisseri 24 วันที่ผ่านมา +1

    👌🤣

  • @AsooraAthazhakkunnu-hm9dx
    @AsooraAthazhakkunnu-hm9dx 24 วันที่ผ่านมา +2

    അള്ളാഹു അക്ബർ 👍👍

  • @aneesk4375
    @aneesk4375 24 วันที่ผ่านมา +8

    പകരകും മടവൂരിനെ പോലെ വട്ടായിട്ടുണ്ട്

  • @hameedkapur5344
    @hameedkapur5344 24 วันที่ผ่านมา

    Flight kal evide kootti idichathu. Mathilumayalle idichullu.

  • @Pelefanbrazil
    @Pelefanbrazil 24 วันที่ผ่านมา +3

    😂😂

  • @ShibyFrancis-p4v
    @ShibyFrancis-p4v 24 วันที่ผ่านมา +1

    എന്തോന്നാടെ കാട്ടുപോത്തുകളെ മനുഷ്യരെ പറ്റിക്കാൻ കുറെ എണ്ണം ഇറങ്ങിയിരിക്കുന്നു. നിങ്ങളുടെ ദൈവം cm മടവൂർ ആണെന്ന് അറിഞ്ഞതിൽ സന്തോഷം

  • @shadanmattil9693
    @shadanmattil9693 24 วันที่ผ่านมา

    ഇന്നലെ rathri cm kakkan പോയതായിരുന്നു 😂 അതുകൊണ്ട് രാവിലേ ഉറങ്ങി പോയി 😂😂😂
    വിമാനം പോവുന്ന nerath manathikk നോക്കി നിന്നില്ലാ 😂😂 പാവം appoyekkum ഉറങ്ങി പോയി😂😂

  • @hgahayb5807
    @hgahayb5807 24 วันที่ผ่านมา +2

    നിങ്ങൾ രണ്ടു വ്യക്തികളുടെ പക എന്തിനാണ് സിഎമ്മിനെ പറയുന്നത്

  • @anmmanjeri90
    @anmmanjeri90 24 วันที่ผ่านมา

    അതൊക്കെ kanju വലിച്ചപ്പോൾ പറഞ്ഞതാണെന്ന് അവരിൽ ഉള്ളവർ തന്നെ പറയുന്നു

  • @Mohammedashiq-tz5lc
    @Mohammedashiq-tz5lc 24 วันที่ผ่านมา +1

    😂😂😂😅

  • @jabbarp4313
    @jabbarp4313 24 วันที่ผ่านมา +1

    എനിക്ക് ഒരു സംശയം ഉണ്ട്.
    അതായത് ,
    മലക്കുകളിൽ ഉള്ള വിശ്വാസം പോലെ,
    വിശ്വസിച്ചാൽ മാത്രം പോരേ....?
    അവരെ നമുക്ക് കാണാനോ
    സംസാരിക്കാനോ കഴിയാത്ത സ്ഥിതിക്ക്
    അവരെ നാം പിന്തുടരുന്നതും ,
    അവരോട് കാര്യസാധ്യത്തിനായി
    പ്രാർത്ഥിക്കുന്നതും എങ്ങനെ ആണ്...?
    അവർക്ക് നമ്മുടെ " വിശ്വസത്തിലും , ജീവിതത്തിലും
    എന്തെങ്കിലും പ്രത്യേക പ്രയോജനം, പ്രാധാന്യം ഉണ്ടോ...?

  • @NazeemaMajeed-ei1lj
    @NazeemaMajeed-ei1lj 24 วันที่ผ่านมา

    😢usthad, enikoru inter national thaf saar malayalam parifasha ayachu tharumo

  • @mhamza7086
    @mhamza7086 24 วันที่ผ่านมา

    മുദബ്ബിറൂൽ ആലം എന്നിൽ നിന്ന് ആല o കുറച്ച് മുദബ്ബിറൂൽ കോഴിക്കോട് & മലപ്പുറമാക്കി തൽക്കാലം കുറച്ചിരിക്കുന്നു എന്ന് വഹാബികളും ഒൗലിയാ വിരോധികളും സമാധാനിക്കുക.

  • @abdulkareem3015
    @abdulkareem3015 24 วันที่ผ่านมา

    Mr.Anil is waiting for his challenge...you are not responding skipping and seeking other subjects....

  • @jameelakalathil2701
    @jameelakalathil2701 24 วันที่ผ่านมา

    👍❤️🤲🤔🤭

  • @autodriver5911
    @autodriver5911 24 วันที่ผ่านมา +1

    Cmഉറങ്ങി എന്ന് പറയാൻ പറ്റൂല😂കാരണം ഇന്നലെയും മിനിയാന്നും ഒക്കെ കാലിക്കറ്റ് എയർ പോർട്ടിൽ അല്ലാഹുവിൻ്റെ കുധ്രത്ത് കൊണ്ട് കുറ വിമാനം ഇറങ്ങിയിട്ടുണ്ട് 😂😂😂

  • @salikaippuram6899
    @salikaippuram6899 23 วันที่ผ่านมา

    😂😂😂😂😂😂😂

  • @chakkicheyyu
    @chakkicheyyu 23 วันที่ผ่านมา

    മടവൂർ Ap ക്കാരുടെ യുവജനങ്ങളുടെ സമ്മേളനത്തിന് വന്നിരുന്നു അതോണ്ട

  • @ismailbootcity5966
    @ismailbootcity5966 24 วันที่ผ่านมา +1

    മുസാവറ കൂടി
    ഖുതുബിൽ നിന്ന്
    സസ്പെൻറ് ചെയ്യാൻ
    വിവരം വിവേകവും ഇല്ലാ
    ബഡായി കമ്മിറ്റിയെ
    ബാക്കി പറയുന്നില്ല

  • @MusthafaP.m
    @MusthafaP.m 24 วันที่ผ่านมา

    സാദാരണക്കാരയ പാവം ജനങ്ങളെ പറഞ്ഞു പറ്റിച്ച് സ ബ്യാ ദിച്ചി ട്ടും കാര്യം ഇല്ല അല്ലാഹുവിനോട് മാത്രം പ്രാർത്ത്തിക്കുന്നവർക്ക് എന്ത് കേട്ടാലും മനസ്സില്ലാക്കാൻ കഴിയും അല്ലാത്തവരേട് എന്ന് പറഞ്ഞിട്ടും കാര്യം ഇല്ല

  • @Azeefiyaferfums
    @Azeefiyaferfums 24 วันที่ผ่านมา

    റഫീഖ് ഒരു കേസിൽ കുടുങ്ങി ഉള്ളിൽ പോയിട്ടേ ഇവിടെ ജീവിതം അവസാനിക്കൂ. അത് sure.. കളിച്ചത് ചില്ലറ വലിയയിനോട് അല്ല.. കണ്ടോ

  • @rafeekjeddha1167
    @rafeekjeddha1167 24 วันที่ผ่านมา

    അക്ഷന്തവ്വ്യം നിരുത്തര വാദിത്വപരവുമായ കൃത്യ വിലോപം എന്നല്ലാതെ മറ്റെന്തു പറയാൻ 😂,
    എത്ര പേരുടെ ജീവനാണ് നഷ്ടമായത്.
    ഉറക്കം കുറച്ച് കൂടുന്നുണ്ട്.
    പറയാതെ വയ്യ 🤣

  • @ammedia1198
    @ammedia1198 24 วันที่ผ่านมา +7

    ബഹുമാനപെട്ട ശിയ പണ്ഡിതൻ കാന്തപുരത്തെ കളിയാക്കല്ലേ....

  • @sulfivalan5006
    @sulfivalan5006 24 วันที่ผ่านมา +1

    Naattil thirandi valonnum kittanille

  • @gazzaliip8683
    @gazzaliip8683 24 วันที่ผ่านมา +1

    മുദബ്ബി മുൽ ആലമിന് ഉറക്കമുണ്ടാകുമോ

  • @saleemmadathilsinan5758
    @saleemmadathilsinan5758 24 วันที่ผ่านมา

    മടവൂർ ദൈവമല്ലന്ന് മനസ്സിലായി

  • @musafirbybirth
    @musafirbybirth 24 วันที่ผ่านมา

    🫣

  • @AfsalV-v4x
    @AfsalV-v4x 24 วันที่ผ่านมา +1

    ഫ്‌ളൈറ്റിൽ ഒരാൾ അല്ലഹുവിനെ വിളിച്ചിട്ടുണ്ടാവില്ലേ
    അപ്പോൾ അല്ലാഹുവും ഉറങ്ങിയോ.എന്ന് യുഖ്തിവാദി ചോദിച്ചാൽ.?????

    • @hooorulheaven4990
      @hooorulheaven4990 24 วันที่ผ่านมา +2

      യുക്തി വാദി എങ്ങനെ അല്ലാഹുവിൽ വിശ്വസിക്കും 😂

    • @MohammedNajeeb-j6v
      @MohammedNajeeb-j6v 24 วันที่ผ่านมา

      അല്ലാഹുവിൻ്റെ അധികാരത്തെ നമുക്ക് ചോദ്യം ചെയ്യാൻ പാടില്ല കാരണം ഒരാള് റബ്ബിനോട് തേടിയാൽ അതിനു ഉത്തരം നൽകുന്നതും നൽകാത്തതും അല്ലാഹുവിൻ്റെ തീരുമാനമാണ്

    • @AfsalV-v4x
      @AfsalV-v4x 24 วันที่ผ่านมา +1

      @MohammedNajeeb-j6v കറമത് അല്ലാഹുവിന്റെ അധികാരത്തിൽ പെട്ടതല്ലെ പിന്നെ എന്തിനാ സലഫി ഈ വീഡിയോഇട്ടത്.

    • @topgamesandwalkthrough3883
      @topgamesandwalkthrough3883 24 วันที่ผ่านมา

      ​@@AfsalV-v4x ആ ബോധം ഒട്ടും ഇല്ല usthadmarkk ഈ വക തള്ളുകള്‍ പറയുമ്പോൾ.. അല്ലാഹു ഉദേശിച്ചത് അവന്‍ നടപ്പിൽ വരുത്തുന്നു എന്ന് പറഞ്ഞാല്‍ പോരെ, അല്ലാതെ ഒന്നും വേണ്ട മൂന്നും വേണ്ട എന്നൊക്കെ പറയാന്‍ ഇവര്‍ക്ക്‌ പ്രത്യേക അധികാരം ഇല്ല.

    • @AfsalV-v4x
      @AfsalV-v4x 24 วันที่ผ่านมา

      @@hooorulheaven4990 സിഎം ഉറങ്ങിയോ എന്നുപറയുബോൾ എലാറ്റിനും കഴിവുള്ള നിന്റെ അല്ലാഹുവും ഉറങ്ങിയോ എന്നു യുക്തിവാദി ചോദിക്കും എന്നാണ് പറഞ്ഞത്.
      അല്ലാതെ യുക്തിവാദി അല്ലാഹുവിൽ വിശ്വസിചുന്ന് പറന്നില്ല

  • @KunnhimuhammedEv
    @KunnhimuhammedEv 24 วันที่ผ่านมา +1

    കുറച്ച്ദിവസം മുൻ മ്പ് കരിപ്പൂർ വിമാനത്താവളത്തി ന്റെ ടവറിന് മുകളിൽ ഒരു കൂമൻ ഇരിക്കുന്നുണ്ടായിരുന്നു അത് കണ്ട ഒരാൻ പറഞ്ഞു അതാ ഒരു വലിയ കൂമൻ ഇരിക്കുന്നു.അത് കണ്ട മറെറാരാ ൾപറഞ്ഞു അത് കൂമനല്ലടാ. മടവൂരാണ് -

  • @Reelkingss
    @Reelkingss 24 วันที่ผ่านมา +1

    😂😂😂

  • @illyasillus2563
    @illyasillus2563 24 วันที่ผ่านมา

    ഇവിടെ വിമാനം കൂട്ടി മുട്ടിയതാണോ

  • @abdulazeezabdulazeez5079
    @abdulazeezabdulazeez5079 24 วันที่ผ่านมา +1

    Actually എന്താണ് സംഭവിച്ചത്?
    CM അശ്രദ്ധനായോ?
    പകര മറുപടി പറയുമായിരിക്കും.

    • @ഷാഫി-ള9ബ
      @ഷാഫി-ള9ബ 23 วันที่ผ่านมา

      ആഴ്ചയിൽ അല്ല ഡെയിലി പ്രശ്നമാ

  • @Ubaid-pm
    @Ubaid-pm 24 วันที่ผ่านมา +1

    ഇത്രയും പേർ മരണപ്പെട്ടതിന്റെ ഒരു ബേജാറും താങ്കളുടെ മുഖത്ത് കാണുന്നില്ല😮
    സംഘടനാ മുതലാളിമാർക്ക് എന്ത് അനുശോചനം😮

  • @muhammedanas6313
    @muhammedanas6313 24 วันที่ผ่านมา

    😂😂 തകര

  • @abdulazeezwayanad6488
    @abdulazeezwayanad6488 24 วันที่ผ่านมา

    A.T.C controller മടവൂര്😂

  • @noufalalambath2595
    @noufalalambath2595 24 วันที่ผ่านมา +2

    ദൈവവും ഏല്പിച്ച മടവൂരും കുറച്ചു കാലമായി ഉറക്കത്തിൽ ആണ് 😝😀😀😀

  • @maharoofmusthafa4027
    @maharoofmusthafa4027 24 วันที่ผ่านมา

    കേസ് കോട്കകണം,,,,, cm ന് എതിരെ

  • @Abdulmajeed-y6k3x
    @Abdulmajeed-y6k3x 24 วันที่ผ่านมา

    Ivide allahuvum ashradhanayi ennu parsyendi varum.....😅

  • @abdullaayshaabdu1510
    @abdullaayshaabdu1510 24 วันที่ผ่านมา

    എട കുഞ്ഞാപു ജ്ജ് ആ തങ്ങളൂട്ടിയുടെ മുൻപിൽ വയറിളകി പോയതല്ലെ
    നബിസല്ലല്ലാഹു അലൈഹി വസല്ലമ തങ്ങൾക്ക് ശേഷംഒരുപാട് ഔലിയാക്കളിൽ നിന്ന്ഒരുപാട് കറാമത്ത്ഉണ്ടായിട്ടില്ലേ ,,,ഉണ്ട്
    ഇനി അവസാനകാലത്ത് ഉണ്ടാവില്ലേ,,,,,ഉണ്ട്
    പിന്നെ നടുവിൽ ഉണ്ടാവുമോഎന്നുള്ളതല്ലേ നിൻറെ പ്രശ്നം മോ യന്തെ
    അതും ഉണ്ട് അത് മനസ്സിലാക്കാൻ നിനക്ക് തരിമൂക്ക് ഇല്ലല്ലോ
    തിരിച്ചൊരു ചോദ്യം
    ബദറിൽ മലക്ക് ഇറങ്ങി
    എന്തേ മറ്റുള്ള യുദ്ധങ്ങളിൽ
    ഇറങ്ങാതിരുന്നത് കൈവിരലുകൾക്കിടയിലൂടെ വെള്ളം വരുത്തിച്ച നബിക്ക് പിന്നെയും അറേബ്യൻ രാഷ്ട്രത്തെരാഷ്ട്രത്ത് വെള്ളക്ഷാമംഉണ്ടാക്കിയതെന്തിന് കുറേയുണ്ട് എഴുതാൻ വയ്യ അന്തപ്പ ചിന്തിക്ക്

    • @AbdulKader-xg2cz
      @AbdulKader-xg2cz 24 วันที่ผ่านมา

      NERAM VLUTULLA ALLEA
      SORRY SAMYMEDUKUM

    • @MohummedM.s
      @MohummedM.s 24 วันที่ผ่านมา

      പ്രവാചകന്മാരുടെ മുഹ്ജിത കറാമത്തും സിഎം മടവൂരും തമ്മിൽ എന്ത് ബന്ധമാണുള്ളത് അല്ലാഹുവിന്റെ റസൂല് ഏതെങ്കിലും ഒരു ദിവസം നമസ്കരിക്കാതിരുന്നിട്ടുണ്ടോ റമളാൻ മാസത്തിൽ നോമ്പ് നോക്കാതിരുന്നിട്ടുണ്ടോ കെട്ടിയ ഭാര്യയെ ചെലവിന് പോലും കൊടുക്കാതെ മൊഴി ചൊല്ലിയിട്ടുണ്ടോ പുലി മൊയ്തീന്റെ കോളാമ്പിയിലെ കഫം ഒന്നായിട്ട് കുടിച്ചിട്ടുണ്ടോ ഇതെല്ലാം ചെയ്ത സിഎം മടവൂരിനെ ആണോ അല്ലാഹുവിന്റെ റസൂലിനേയുമായി താരതമ്യം ചെയ്യുന്നത്

  • @abdurraheem9936
    @abdurraheem9936 24 วันที่ผ่านมา +1

    Valla nilathhinnum enna vilipporku! !!! Enthai

    • @klkutty6354
      @klkutty6354 24 วันที่ผ่านมา

      അപ്പൊ അല്ലാഹുവോ 🤔

  • @am44n_vv
    @am44n_vv 24 วันที่ผ่านมา +1

    തൗഹീദ് സംസാരിക്കുക ബിദ്അത്ത് എതിരെ സംസാരിക്കുക സംഘടനയെ കുറ്റം പറയാതിരിക്കുക സംഘടനയല്ല മുസ്ലിങ്ങൾ എന്ന് തിരിച്ചറിയുക സംഘടനയെ പറ്റി പറയുമ്പോൾ നിങ്ങൾ ഉള്ള സ്ഥലത്ത് എന്ത് സംഭവിക്കും എന്ന് പറയാൻ പറ്റില്ല പിന്നെ നിങ്ങൾ പുറംലോകവും കാണില്ല അതാണ് അവിടുത്തെ നിയമം അതുകൊണ്ട് മുസ്ലിം വ്യക്തികളുടെ വിശ്വാസത്തിന് ഉതകുന്നത് സംസാരിക്കുക

  • @aboobakerattasseri4843
    @aboobakerattasseri4843 24 วันที่ผ่านมา

    E 2 moorigal mdm adich parayunnadayirikum.nirigal vere valla panikkum poyikoode.

  • @sarjaspk1441
    @sarjaspk1441 24 วันที่ผ่านมา

    Alhamdulilla nellum pathirum ver thichu

  • @AshikHcu
    @AshikHcu 24 วันที่ผ่านมา

    Entha Mr.Madavoor... inganeyokke cheyyamo?😂

  • @hariszilu1592
    @hariszilu1592 24 วันที่ผ่านมา +2

    സിഎം മടവൂർ ബാത്റൂമിൽ ആയിരുന്നു ആ നിമിഷമാണ് സംഭവിച്ചത്😂😂

  • @akbar9316
    @akbar9316 24 วันที่ผ่านมา

    എടാ റഫീഖ് പൊട്ടാ പടച്ചോൻ ഇല്ലേ പടച്ചോൻ ഉറങ്ങിയത് കൊണ്ടാണോ അബകടം ഉണ്ടായതു വെറും പൊട്ടൻ അല്ല നീ കാരും പൊട്ടൻ

  • @RasheedPA-td5yw
    @RasheedPA-td5yw 24 วันที่ผ่านมา +1

    ജിന് വിഷയത്തിലും ഒന് മിണ്ടു
    മാവേലവെയേ