@@shahanaanees2699 adayed.. 1 or 2 tavana oru aazhchayil use cheyyam, daily use cheyyan padilla, use cheyyumbo coconut oil il mix cheyd use cheydooloo.. ingnee 2 months use cheydolu.. then stop cheyd normal oil apply cheydal madi.. kuree kalam ee tablet use cheyyarud ennan njn parnj vanned.. parabens und(doubt indengil refer the tablet 💊)
ഞാൻ മുടി ഒട്ടും care ചെയ്യില്ലായിരുന്നു. അതുകൊണ്ട് തന്നെ നല്ല മുടി കൊഴിച്ചിൽ ഉണ്ടായിരുന്നു. ചേച്ചിയുടെ വിഡിയോസ് കണ്ടിട്ടാണ് ഞാനും hair care & growth ന് വേണ്ടിയുള്ള packs ഉപയോഗിച്ച് തുടങ്ങിയത്. ഇപ്പൊ മുടിക്ക് നീളംവച്ചിട്ടുണ്ട്. അതോടൊപ്പം പുതിയ മുടികളും വരുന്നുണ്ട്. Thank you chechiiiiiii💞🥰😘😘😏😘😘😘😘😘😘😘😘😘😘😘
ഞാൻ പുതിയ ആൾ ആണ് .. കോഫി പൌഡർ വെച്ചുള്ള പാക്ക് എൻറെ മോൾക് ഞാൻ സ്റ്റാർട്ട് ചെയ്തിട്ടുണ്ട്.. ഇനി നെക്സ്റ്റ് വീക്ക് ഹോട് ഓയിൽ ചെയ്യും റിസൾട്ട് ഞാൻ ന്തായാലും കമ്മന്റ് ഇടാ ട്ടോ
നെറിന്‍... Accidently video കണ്ട ഞാന്‍ adict ആയി ട്ടോ . നല്ല സംസാരം. കാണാനും നല്ല ഭംഗി. എന്റെ മുടി ഇഷ്ടം ഉള്ള കുറേപേരുണ്ട്. പക്ഷേ ഇപ്പോ മുടി നല്ലവണ്ണം കൊഴിയുന്നു. നെറിന്റെ വീഡിയോ കണ്ടില്ലായിരുന്നുവെങ്കില്‍ നീണ്ട മുടി ഞാന്‍ വെട്ടിയേനേ... നന്ദി നെറിന്‍. സ്നേഹം .
ഞാൻ ചേച്ചിയുടെ വീഡിയോ ഇന്നലെ ആണ് അതിയം ആയി കണ്ടത് എന്റെ മുടി നല്ല ഉള്ള് ഉള്ള മുടി ആയിരുന്നു ഒരു കുറച്ചൊക്കെ നിലാവും ഉണ്ടായിരുന്നു നല്ല ഉള്ള് ആയിരുന്നു കലിയണം കഴിച്ചപ്പോ ഒരു പാട് മുടി ഊരി പോയി എന്നാലും കുഴപ്പമില്ലതെ പോയി ഫാസ്റ്റ് ഡെലിവറി കഴിച്ചപ്പോ വിടും ഉള്ള് ഉണ്ടായി നീളവും കുടി സെക്കന്റ് ഡെലിവറി കഴിഞ്ഞു ഒരു 5 മാസം ആയപ്പോ എനിക്കും കുട്ടികൾകും അന്ന് കുട്ടികൾ ക് ഒരാൾക്കു 2 വയസും ഒരാൾക്കു 5 മാസവും അപ്പോ എന്റെ മുടി ഒന്നും ശ്രദ്ധിക്കാൻ പറ്റില്ല മുടി ആകെ കൊഴിഞ്ഞു പോയി ഒരു 5 മാസം മുടി കൊഴിഞ്ഞു മുടി തൊടാൽ ഒരു കോട പോരും അങ്ങനെ ഒരു പാട് മുടി പോയി പോ ഒരു ഈർകളി പോലെ മുടി ആയി ഒരു മാസം മുൻപ് ഞാൻ മുടി മുറിച്ചു ഇപ്പോ ചേച്ചിയുടെ കണ്ടപ്പോ മുടി എനിക്കും ഉണ്ടാകണം തോന്നി ഞാൻ ഇന്ന് തന്നെ തുടങ്ങി പക്ഷെ വിറ്റാമിൻ ഇ കിട്ടീട്ടില്ല പുറത്ത് പോകാൻ പറ്റില്ലാലോ വാങ്ങണം
Am subah. ഞൻ ഒരു കാര്യം കൂടി ഇതിൽ ആഡ് ചെയ്യാവോ എന്നുചോദിക്കാനാ ഈ മെസ്സേജ് അയക്കുന്നത്. സിസ്റ്റർ പറയുന്ന കാര്യങ്ങൾ ഒക്കെ 100%നല്ല കാര്യങ്ങളാണ്. ഞൻ ഉൾപ്പടെ ഉള്ളവർ യൂസ് ചെയ്ത് നല്ല മാറ്റവും ഉണ്ടായിട്ടുമുണ്ട്. (താങ്ക്സ് )ഒരു ഡൌട്ട് ഉണ്ട്. നമ്മൾ ഈൗ ഹെയർ prblm. എല്ലാവർക്കും ഒരുപോലെ അവില്യല്ലോ. അത്കൊടുത്താനേ എനിക്കും ഇതുപോലെ ഒരുപാട് prblms udayrunnu. അതിന്ടെ ഒക്കെ ഉൽക്കരണങ്ങൾ . വിറ്റാമിൻ d kuravu. /gas prblm/പുലിച്ചൂറ്റിട്ടാൽ /പ്രസ്സർ. എന്നിങ്ങനെ ഉള്ള കരണങ്ങൾ ആയിരുന്നു. അതുപോലുള്ള കാരണങ്ങൾ ഉള്ളവർ ആണെകിൽ . ഇതുപോലുള്ള കാര്യങ്ങൾ മാത്ര ചെയ്താൽ ചിലപ്പോ നല്ല രീതിൽ റിസൾട്ട് കിട്ടണമെന്നില്ല. (ഒന്നുപറയാൻ മറന്നു ലേഡിസ് ഉള്ള ഒരു മെയിൻ prblm (തൈറോയ്ഡ് prblm)ഇത് ഒരു മെയിൻ prblm ആണ് . ഇതൊക്കെ ഒന്നു സേർച്ച് ചെയ്ത് സിസ്റ്റർ ഒരു വീഡിയോ ഇടണം. കരണം. സിസ്റ്റർ പറയുന്നതൊക്കെ 100%മുടിക്ക് റിസൾട്ട് വരുന്നകാര്യങ്ങൾ ആണ്. ഈ --ve cmnt തരുന്നവർ ചിലപ്പോ ഇതുപോലെ prblms ullavaravum. അതുകോട് ഞൻ പറയാൻ കാരണവും. ഇഷ്ട്ടപെട്ടില്ലകിൽ srry🙏. റിപ്ലൈ പ്രതീക്ഷിക്കുന്നു
വളരെ ശെരിയാണ് കേട്ടൊ..😊 നമ്മുടെ body functions okke അനുസരിച്ച് ആയിരിക്കും നമുക്ക് കിട്ടുന്ന റിസൾട്ട് കിട്ടുന്നത് ..അത് നമ്മൾ ഓട്ട് മിക്ക വീഡിയോകളിലും പറയാറുണ്ട്😊 പക്ഷേ അത് എല്ലാവരും എത്രത്തോളം accept ചെയ്യും എന്നും പറയാൻ പറ്റില്ല..റിസൾട്ട് കിട്ടാത്തവർ ന്തായലും റിസൾട്ട് കിട്ടിയില്ലെന്ന് പറയും..but result കിട്ടിയവർ ഒരുപാട് പേരുണ്ട് കേട്ടോ..☺️
ഞാൻ വിറ്റാമിൻ capsule use cheyyan തുടങ്ങിയിട്ടുണ്ട്.. ഒരു വീക്ക് ആയിട്ടുള്ളു റിസൾട്ട് അപ്ഡേറ്റ് ചെയ്യാം.. 1st week: എല്ലാർക്കും ഫസ്റ്റ് വീക്കിൽ മുടി കൊഴിച്ചിൽ കുറഞ്ഞെന്നാ പറഞ്ഞെ എനിക്ക് ആൾറെഡി മുടികൊഴിച്ചിൽ ഇല്ലാത്തതുകൊണ്ട് വല്യ ചേഞ്ച് ഒന്നും തോന്നിയില്ല...
VtE2മാസമായി ഞൻ യൂസ് ചെയ്യുന്നുണ്ട്... ഇടക് വളർച്ച തോന്നിയെങ്കിലും ഇപ്പൊഴും മുടി koziyunnund...😓എത്ര മാസം കൊണ്ട് നല്ല റിസൾട് kittum ?മുടി കൊഴിഞ്ഞു kozinju പുച്ച വാല് പോലെ അയി 😭😭😭😓😓
കറ്റാർവാഴ യൂസ് ചെയ്തപ്പോൾ മുടി കൊഴിഞ്ഞു എന്ന് പറഞ്ഞല്ലോ ........അത് ഞാൻ പരീക്ഷിച്ചു നോക്കിയപ്പോൾ എനിക്ക് മനസ്സിലായത് അതിൻറെ തൊലി കൂടെ ചേർത്ത് gell ആക്കാൻ ശ്രമിക്കുമ്പോഴാണ് മുടി കൊഴിയുന്നത് എന്ന് എനിക്ക് തോന്നുന്നു എൻറെ അനുഭവം കൊണ്ട്.
Hai friend .. Innaleyan aadyamaayi video kaanunne .. Ella videosum kandu .. Avatharanam nannayittund .. Cute aayi samsarikkunnu .. Valland hairloss und so ee oru challenge cheyyan aagrahond .. If you don't mind ithinte order onnu paranju tharavo ? Hair pack onnil kooduthal und .. Ithokke epo ethra tym vech cheyyanonn onn clear cheythu tharavo plz .. Weeks eathann catch cheyyan pattiyilla
ഞാൻ ഈ ചാനൽ കണ്ടിട്ട് ഒരാഴ്ച ആയതേ ഉള്ളൂ അപ്പോൾ തന്നെ വിറ്റാമിൻ ഇ ക്യാപ്സൂൾ വാങ്ങി ഉപയോഗിക്കാൻ തുടങ്ങി ഒരുപാട് മുടികൊഴിച്ചിൽ കാരണം സങ്കടമായിരുന്നു ഇപ്പം ഒരു വിശ്വാസമുണ്ട് മോളു പറയുന്നതുപോലെ ചെയ്യാം എന്ന് വിചാരിക്കുന്നു
@@മാളൂട്ടി ഇപ്പം നല്ല വ്യത്യാസമുണ്ട് മുമ്പൊക്കെ തലമുടി ചീകുമ്പോൾ ഒരുപാട് മുടി പൊഴിയുന്നുണ്ടായിരുന്നു ഇപ്പം കുറവുണ്ട് പിന്നെ മുടി നന്നായിട്ട് കറുത്തു നല്ല ആരോഗ്യത്തോടെ കുഞ്ഞു മുടികൾ വളരുന്നുണ്ട് 😍😘 കുറച്ച്
Njan ippo vitamin e use cheyyunnund....nalla mudi undayirunnu enikk...bt eppo full poyii...aa vishamathil erunnappolanu ee vedio kaanan pattiyath ....appothottu oru prathikshayayiiii...eni mudi valarthi edukkanam
Njanum aa hair growth vedio kandan thudagiye..... Eth present cheyyumbol vishwasineyamayi thonunnu... All the best for ur channel..... N congratz njanum vit:E start cheyyan theerumanichu.... Thudaganam
Hair care challenge il oro week ayittalle video ittirikkunnath....aa weekile hair pack weekil oru divasam mathramalle upayogikkunnath....aa weekil Ella divasavum upayogikkendathundo
👍 സൂപ്പർ.... ജാഡ ഇല്ലാത്ത സാധാരണ കുട്ടി.. ഇതുപോലെ തന്നെ തുടർന്നും പോകട്ടെ.. all the best..
Sathyam🥰
😍🙈Thankyouuuu sooo muchh🤗
@@mariamathewkutty7347 sathyam 😘
Sathyam
Sathyam ..egane ayirunu Unni..but epol otiri new pole aye poyi.cream oke ette.
മുടി വളർത്തിയെടുത്ത കഥ പറയുന്ന വീഡിയോ കണ്ടിട്ടാണ് ഞാനും subscribe ചെയ്തത്. അവതരണ ശൈലി കാണാൻ നല്ല ഭംഗിയുണ്ട്.ഞാനും VitaminE ഉപയോഗിക്കാൻ തീരുമാനിച്ചു.
vitamin E tablets maximum 2 months mathrame use cheyyan paduloo.. 1/2 times in a week kramathil.. allenghil pani kittum keto
@@salmasharaf9740 onude clear ayt parayo
@@shahanaanees2699 adayed.. 1 or 2 tavana oru aazhchayil use cheyyam, daily use cheyyan padilla, use cheyyumbo coconut oil il mix cheyd use cheydooloo.. ingnee 2 months use cheydolu.. then stop cheyd normal oil apply cheydal madi.. kuree kalam ee tablet use cheyyarud ennan njn parnj vanned.. parabens und(doubt indengil refer the tablet 💊)
Njanum upayoghikkum
@@salmasharaf9740 face il use chyumbozhum 2 months kazhinjal stop chyano? Njaninna 1st tym evion vangye. Upayogikkamo face n for hair?
ഞാൻ മുടി ഒട്ടും care ചെയ്യില്ലായിരുന്നു. അതുകൊണ്ട് തന്നെ നല്ല മുടി കൊഴിച്ചിൽ ഉണ്ടായിരുന്നു. ചേച്ചിയുടെ വിഡിയോസ് കണ്ടിട്ടാണ് ഞാനും hair care & growth ന് വേണ്ടിയുള്ള packs ഉപയോഗിച്ച് തുടങ്ങിയത്. ഇപ്പൊ മുടിക്ക് നീളംവച്ചിട്ടുണ്ട്. അതോടൊപ്പം പുതിയ മുടികളും വരുന്നുണ്ട്. Thank you chechiiiiiii💞🥰😘😘😏😘😘😘😘😘😘😘😘😘😘😘
🤗❤❤❤❤❤
ഞാൻ ചേച്ചിന്റെ മുടി വഴർത്തി എടുത്ത കഥ പറയുന്ന വീഡിയോ ആണ് ഫഡ്റ്റ് കണ്ടത്.അപ്പൊ തന്നെ ഞാൻ subscribe chethu
Same pinch njanum ❤️❤️❤️
Njanum
Njanum
Njanum
Njanum
ഇപ്പോ ശമാധാനായി😌😌👍👍👍😍😍
Ningal upayogicho.
സംസാരം കേൾക്കാൻ നല്ല രസമുണ്ട് 😀😀😀😀😍😍😍😍😍😍😍
🙈🙉🙊😍
Yaa so cute
ഞാൻ ആദ്യമായിട്ടാണ് എല്ലാ കമന്റുകൾക്കും റിപ്ലേ കൊടുക്കുന്ന ഒരു വ്യക്തിയെ കാണുന്നധ്
😇Ellavarkum reply kodukkan pattunnillaattoo.. Engilum maximum try cheyyunnund🤗
Nnit nta comment nu rply thannilla chechi😪
@@fathimapathuzz4261 sorry da😊🤗
@@NerinJBaptist chumma chechi🥰videos okka pwoli ahnu
എനിക്കും റിപ്ലേ തനില്ല
ഇപ്പോഴാണ് ellam മനസിലായത് 🥰🥰🥰aa video കണ്ടിട്ട് സത്യമായിട്ടും manasilayirunnilla😄😄👍👍
Ippol clear ആയി 👍
ഞാൻ പുതിയ ആൾ ആണ് .. കോഫി പൌഡർ വെച്ചുള്ള പാക്ക് എൻറെ മോൾക് ഞാൻ സ്റ്റാർട്ട് ചെയ്തിട്ടുണ്ട്.. ഇനി നെക്സ്റ്റ് വീക്ക് ഹോട് ഓയിൽ ചെയ്യും റിസൾട്ട് ഞാൻ ന്തായാലും കമ്മന്റ് ഇടാ ട്ടോ
🤗💕
നെറിന്‍... Accidently video കണ്ട ഞാന്‍ adict ആയി ട്ടോ . നല്ല സംസാരം. കാണാനും നല്ല ഭംഗി. എന്റെ മുടി ഇഷ്ടം ഉള്ള കുറേപേരുണ്ട്. പക്ഷേ ഇപ്പോ മുടി നല്ലവണ്ണം കൊഴിയുന്നു. നെറിന്റെ വീഡിയോ കണ്ടില്ലായിരുന്നുവെങ്കില്‍ നീണ്ട മുടി ഞാന്‍ വെട്ടിയേനേ... നന്ദി നെറിന്‍. സ്നേഹം .
Chechide Hair Growth Vedio kand njnum ppo Vitamin E capsule vangi use cheyyan thodangi🥰❤️
🤗😇
@Athira athuz...... enitt change undo daM
@@nikithasuresh1318 yup.... Change nd☺️
ന്യൂ സബ്സ്ക്രൈബ്ർ ആണ്. ട്രൈ ചെയ്യും.
Thankuuu 😍💕
Njnm aa vdo kand aa thudangiye....🥰🤩
എല്ലാം വളരെ clear ആയിട്ടാണ് പറഞ്ഞു തരുന്നത്......thank you daa
ഞാൻ ചേച്ചിയുടെ വീഡിയോ ഇന്നലെ ആണ് അതിയം ആയി കണ്ടത് എന്റെ മുടി നല്ല ഉള്ള് ഉള്ള മുടി ആയിരുന്നു ഒരു കുറച്ചൊക്കെ നിലാവും ഉണ്ടായിരുന്നു നല്ല ഉള്ള് ആയിരുന്നു കലിയണം കഴിച്ചപ്പോ ഒരു പാട് മുടി ഊരി പോയി എന്നാലും കുഴപ്പമില്ലതെ പോയി ഫാസ്റ്റ് ഡെലിവറി കഴിച്ചപ്പോ വിടും ഉള്ള് ഉണ്ടായി നീളവും കുടി സെക്കന്റ് ഡെലിവറി കഴിഞ്ഞു ഒരു 5 മാസം ആയപ്പോ എനിക്കും കുട്ടികൾകും അന്ന് കുട്ടികൾ ക് ഒരാൾക്കു 2 വയസും ഒരാൾക്കു 5 മാസവും അപ്പോ എന്റെ മുടി ഒന്നും ശ്രദ്ധിക്കാൻ പറ്റില്ല മുടി ആകെ കൊഴിഞ്ഞു പോയി ഒരു 5 മാസം മുടി കൊഴിഞ്ഞു മുടി തൊടാൽ ഒരു കോട പോരും അങ്ങനെ ഒരു പാട് മുടി പോയി പോ ഒരു ഈർകളി പോലെ മുടി ആയി ഒരു മാസം മുൻപ് ഞാൻ മുടി മുറിച്ചു ഇപ്പോ ചേച്ചിയുടെ കണ്ടപ്പോ മുടി എനിക്കും ഉണ്ടാകണം തോന്നി ഞാൻ ഇന്ന് തന്നെ തുടങ്ങി പക്ഷെ വിറ്റാമിൻ ഇ കിട്ടീട്ടില്ല പുറത്ത് പോകാൻ പറ്റില്ലാലോ വാങ്ങണം
സൂപ്പർ. മോളു പറയുന്നു പോലെ തന്നെ ചെയ്യാം. ജാഡയില്ലാതെ പറയുമ്പോൾ അംഗീകരിക്കും.
Am subah. ഞൻ ഒരു കാര്യം കൂടി ഇതിൽ ആഡ് ചെയ്യാവോ എന്നുചോദിക്കാനാ ഈ മെസ്സേജ് അയക്കുന്നത്. സിസ്റ്റർ പറയുന്ന കാര്യങ്ങൾ ഒക്കെ 100%നല്ല കാര്യങ്ങളാണ്. ഞൻ ഉൾപ്പടെ ഉള്ളവർ യൂസ് ചെയ്ത് നല്ല മാറ്റവും ഉണ്ടായിട്ടുമുണ്ട്. (താങ്ക്സ് )ഒരു ഡൌട്ട് ഉണ്ട്. നമ്മൾ ഈൗ ഹെയർ prblm. എല്ലാവർക്കും ഒരുപോലെ അവില്യല്ലോ. അത്കൊടുത്താനേ എനിക്കും ഇതുപോലെ ഒരുപാട് prblms udayrunnu. അതിന്ടെ ഒക്കെ ഉൽക്കരണങ്ങൾ . വിറ്റാമിൻ d kuravu. /gas prblm/പുലിച്ചൂറ്റിട്ടാൽ /പ്രസ്സർ. എന്നിങ്ങനെ ഉള്ള കരണങ്ങൾ ആയിരുന്നു. അതുപോലുള്ള കാരണങ്ങൾ ഉള്ളവർ ആണെകിൽ . ഇതുപോലുള്ള കാര്യങ്ങൾ മാത്ര ചെയ്താൽ ചിലപ്പോ നല്ല രീതിൽ റിസൾട്ട് കിട്ടണമെന്നില്ല. (ഒന്നുപറയാൻ മറന്നു ലേഡിസ് ഉള്ള ഒരു മെയിൻ prblm (തൈറോയ്ഡ് prblm)ഇത് ഒരു മെയിൻ prblm ആണ് . ഇതൊക്കെ ഒന്നു സേർച്ച് ചെയ്ത് സിസ്റ്റർ ഒരു വീഡിയോ ഇടണം. കരണം. സിസ്റ്റർ പറയുന്നതൊക്കെ 100%മുടിക്ക് റിസൾട്ട് വരുന്നകാര്യങ്ങൾ ആണ്. ഈ --ve cmnt തരുന്നവർ ചിലപ്പോ ഇതുപോലെ prblms ullavaravum. അതുകോട് ഞൻ പറയാൻ കാരണവും. ഇഷ്ട്ടപെട്ടില്ലകിൽ srry🙏. റിപ്ലൈ പ്രതീക്ഷിക്കുന്നു
വളരെ ശെരിയാണ് കേട്ടൊ..😊 നമ്മുടെ body functions okke അനുസരിച്ച് ആയിരിക്കും നമുക്ക് കിട്ടുന്ന റിസൾട്ട് കിട്ടുന്നത് ..അത് നമ്മൾ ഓട്ട് മിക്ക വീഡിയോകളിലും പറയാറുണ്ട്😊 പക്ഷേ അത് എല്ലാവരും എത്രത്തോളം accept ചെയ്യും എന്നും പറയാൻ പറ്റില്ല..റിസൾട്ട് കിട്ടാത്തവർ ന്തായലും റിസൾട്ട് കിട്ടിയില്ലെന്ന് പറയും..but result കിട്ടിയവർ ഒരുപാട് പേരുണ്ട് കേട്ടോ..☺️
2 divasam munnee.. 9k subscribers today 26.5k.. Cngrtzz😍😍
Thankyuuuu💕😍
Tdy 34k🥳🔥
Today 66.8k 😱
@@keerthis2712 😅💕
ചേച്ചി, ഞാൻ ഒരാഴ്ച വിറ്റാമിൻ E use ചെയ്തു, ഇപ്പോൾ തന്നെ മുടികൊഴിച്ചിൽ കുറവുണ്ട്,,
😍😍❤
Ini continuous ayittu video idanam ketto... new subscriber ane...
Idattoo.. Ningal ithrem support cheyyumbo enganaa video idathe irikkunne💞😍
@@NerinJBaptist 🙏🙏🥰🥰🥰
ചേച്ചി ന്റെ സംസാരത്തിൽ എല്ലാരും പിടിക്കുന്നത്.. ഇത് ഇങനെ ഇനിയും തുടരണം ❤.
😄💞
Athe 😁
New subscriber
ഞാൻ വിറ്റാമിൻ capsule use cheyyan തുടങ്ങിയിട്ടുണ്ട്.. ഒരു വീക്ക് ആയിട്ടുള്ളു റിസൾട്ട് അപ്ഡേറ്റ് ചെയ്യാം..
1st week: എല്ലാർക്കും ഫസ്റ്റ് വീക്കിൽ മുടി കൊഴിച്ചിൽ കുറഞ്ഞെന്നാ പറഞ്ഞെ എനിക്ക് ആൾറെഡി മുടികൊഴിച്ചിൽ ഇല്ലാത്തതുകൊണ്ട് വല്യ ചേഞ്ച് ഒന്നും തോന്നിയില്ല...
Result?
Chechi hair care challenge oru separate playlist ayy edammo plzzzzzzz
Vit e video njam saturday kandirunnu. Sunday cheyth nokki. Hairfall nalla kuranju + hair nalla silky aayi. Thank you so much😘😘
😍😍😍
Kuttikelk patto
Ente chechi 4:19 sathyam thalakku bhranthayi😂eppo clear ayi. Ethra thavana e capsule nte chechide 3 video kandunnu ariyo😂 enikku hair okke endu. But oru layer cut adichetha 6months munnu athinu shesham nalla thin ayitta mudi varunne🥰pinne sideil netti kerunna pole
Njn nale thodangum chechi, sunday alle nale. Feedback nallathanelum moshamanelum parayattoo
Back with super video 👍
Ningalde ellardem support kond mathra puthiya video itte😇🤗
Vitamin e yum oilum mix chaythu hair oil chaythu kazhijnu hair pack use chayamo
നല്ല വീഡിയോ അവതരണം.. ഇതു പോലെ തന്നെ മുന്നോട്ട് പോയിക്കോളൂ ചേച്ചികുട്ടി ❤❤
🤗❤
Njan chechi paranja hair growth challenge start cheythu.. Today.... Challenge kazhiyumbol result parayameee... 😍😍😍 chechide video kandapol nalla confidence kitti...
Ok dear🤗ella packsum idanam ennu nirbandham onnum illaattoo.. Ullath vech... Confidence ulla hair packs mathram try cheyyaa.. Nannayit wash cheyth kalayanum marakkalle😊
@@NerinJBaptist ok thank u chechi.. Am your new subscriber... 😍😍
Hi....... Chechi 💜💜💜💜💜
New subscriber aanu doubt Ellam clear aayi ....thank you Chechi kuttyyyyy ❤️❤️❤️❤️❤️❤️❤️❤️❤️❤️
Havooo.. Samadhanam aayi.. 😇🤗Enik pinnem pedi arnnu.. Ithavanayum manasilayillengilo ennu orthittu😅😂😂
@@NerinJBaptist manasilayi chechi 😘😘😘😘👍👍👍👍👍
VtE2മാസമായി ഞൻ യൂസ് ചെയ്യുന്നുണ്ട്... ഇടക് വളർച്ച തോന്നിയെങ്കിലും ഇപ്പൊഴും മുടി koziyunnund...😓എത്ര മാസം കൊണ്ട് നല്ല റിസൾട് kittum ?മുടി കൊഴിഞ്ഞു kozinju പുച്ച വാല് പോലെ അയി 😭😭😭😓😓
Ippol 31k😍.. vegam thanne silver button kittatte.. Inshallah ♥️
😇Kittuo.. Deivathinu ariyaam😄😊
Chechi... Awsome... Adipolii talking.. Good 👍👍
Nerin.... Pwoliiii❤
😁😇❤️
Super👍eee samsayanghal enikkum indaarnnu ath chechii vedioyilloode clearaayiii paranju thannu... chechiii
Thanks🥰
chechi ubayokikunna kachiya ennede video ido❣️
Ittittund daa🤗
Chechiii njanum use cheythu thudangittooo
Nalla attitude
ottum jada illa
Good .keep it up
ചേച്ചി pwoliiii 😘😍😍 tips pwoliii
🙊🙉🙈😍
Hi Chechi njan puthiya al anutto inimuthal njan katta support undavum 😊😊
Njanum 😊
Njanum😊
Njnum
Ellardem support venam😍🤗❤️
@@NerinJBaptist pinnillathe 😍❤❤
Nice Presentation 🥳
baakki ellaavarum cheyyumbo oru marketing pole feel cheyyarund...
but u r honestly sharing your experience 🤩👏🏼👏🏼
Best of Luck🌹
Thankyuuuu😊😇
25.3k congrats 😍😍😍💥💥💐💐💐
😍❤️Thanks to all💞
26.7k after 4hours😲
bhaynkara calm aayitulla samsaaram🤗🤗😍😍kandirikaan oru sugam
കഥ കേട്ടിട്ടാണുട്ടോ ഞാനും ഇവിടെക്ക് വന്നത് 😍😁ട്രൈ cheyth നോക്കും...result kittiyaa ivdekk varum💚
Result undo
Chechi next videoill ente Dout thirthu tharavooo
Caster oil and vitamin E difference Ethan enn onn parayammo chechiiii plzzzzzzzzzzzzzzzZzZz
Coconut oil ano use cheyyunne
കറ്റാർവാഴ യൂസ് ചെയ്തപ്പോൾ മുടി കൊഴിഞ്ഞു എന്ന് പറഞ്ഞല്ലോ ........അത് ഞാൻ പരീക്ഷിച്ചു നോക്കിയപ്പോൾ എനിക്ക് മനസ്സിലായത് അതിൻറെ തൊലി കൂടെ ചേർത്ത് gell ആക്കാൻ ശ്രമിക്കുമ്പോഴാണ് മുടി കൊഴിയുന്നത് എന്ന് എനിക്ക് തോന്നുന്നു എൻറെ അനുഭവം കൊണ്ട്.
Aanoo.. Pakshe njan tholi kalanjitta use cheythe.. Ariyilla.. Nthanavo🙄😊
Chechiiii famlyy ellarem kanikkaavoo oru videoo🤩
Chechi video Elam super aanuu. Challenge accepted 👍.oru doubt vit e oil ettu techu kaznjt shampoo ettu kazkukanooo please reply
Shampoo use cheyyunnatha nallath.. Illengi hair kurach koode oily ayit thonnnum😊
Clear ayi time waste cheyyathe kaaryangal paranju eshttayi molu tnx
Hai friend .. Innaleyan aadyamaayi video kaanunne .. Ella videosum kandu .. Avatharanam nannayittund .. Cute aayi samsarikkunnu .. Valland hairloss und so ee oru challenge cheyyan aagrahond .. If you don't mind ithinte order onnu paranju tharavo ? Hair pack onnil kooduthal und .. Ithokke epo ethra tym vech cheyyanonn onn clear cheythu tharavo plz .. Weeks eathann catch cheyyan pattiyilla
Castro oil + coconut oil+ vitamin e capsule use cheyyamo
Chechi vit e yude koode alovera cherkkamo
Actualy im a new subscriber ...karanam hairgrowth challenging il way of talk adipowliyarunu ....😍
😄💕
Njnum athe
enik nerin samsarikumpolum mannerisms okey enna poley thonni 😍any way all the best .....
@@babymol8360 thanks dear😍💕
Click aya vdo kandu pinne chechiyud full vdo kannan vannatha🥰
New member aanee 😁🥰
Welcome welcome 😀💕
Njaanum onnu sramikkatte. Good luck 👍👍👍
Very useful video sisy.... Sisy de video kndathin seshm enikum hair onn neeti valarthanm enn thoni so njanum chaleng strt cheyuanetto
Hii njan new subscriber anutto
Hair ill Saturday mask apply cheythal sunday capsule upayokikamo angane weeks ill continue cheyamo
Chechi njanum new subscriber anu chechi anu sathyam prnjl clear ayit paranju tharunathu.... 😍😘
Very nice explanation. Veendu m oRu karyam chodichote karimjeerakam oil il vit e use cheyamo?Thank I stay healthy God bless you 🙏
Doubt allam clear ayi. All the best for future videos nerin chechi
Thanks daa🤗😍
Nan chechide video kand ippo vitamin E vangi.inn muthal use cheyan pokuva 🤗
Use cheythittu result parayane
New subscriber aanutto😍👍
🤗
Feeding cheyunudu vitamin E capsule hair use cheyavo
Chechi parachute ayurvedic hair oil ntekoode vitamine e use cheyyammooo
Njanum oru 4 years use cheyunu parachute ayurvedic no improvement no growth
Chechi velichennayil mix cheyyith use cheyyamo
Chechi netti kayaral kurayikan oru tip paranjutharuno plzzzz🤒🙏
hair style maatti nokkutto... onion juice avde nannaayy massage cheyyutto....
One week use cheythu yes really mattamundu chechi hair growth undu thank you 😘🤩so vendum use cheyum ❤️👍
Result paranjathinu thanks ttoo😇😍
Chechi njan ippozha videos okke kanunne subscribe um cheythu😊😊
Thanks daaa😇😍
@@NerinJBaptist 😍😍🥰
Enik otta use il thanne result kitti,👌👌👌 annu mudikozhichil maaritto.
😍
Video kandu istaaayii subscribe cheythu
ഞാൻ ഈ ചാനൽ കണ്ടിട്ട് ഒരാഴ്ച ആയതേ ഉള്ളൂ അപ്പോൾ തന്നെ വിറ്റാമിൻ ഇ ക്യാപ്സൂൾ വാങ്ങി ഉപയോഗിക്കാൻ തുടങ്ങി ഒരുപാട് മുടികൊഴിച്ചിൽ കാരണം സങ്കടമായിരുന്നു ഇപ്പം ഒരു വിശ്വാസമുണ്ട് മോളു പറയുന്നതുപോലെ ചെയ്യാം എന്ന് വിചാരിക്കുന്നു
Result?
@@മാളൂട്ടി ഇപ്പം നല്ല വ്യത്യാസമുണ്ട് മുമ്പൊക്കെ തലമുടി ചീകുമ്പോൾ ഒരുപാട് മുടി പൊഴിയുന്നുണ്ടായിരുന്നു ഇപ്പം കുറവുണ്ട് പിന്നെ മുടി നന്നായിട്ട് കറുത്തു നല്ല ആരോഗ്യത്തോടെ കുഞ്ഞു മുടികൾ വളരുന്നുണ്ട് 😍😘
കുറച്ച്
Such an amazing presentation😍😍
Vitamin e capsule engana use cheyyandennonnu paranjutharamo
Chechy poliyattoo.... orupaad hair growth videos kandittundagilum kuuduthal mudi venamenn thonniyath ippol aahnu
🤗
@@NerinJBaptist kachiya ennayil use cheyyamoo kure per chodhikkunundallo onnu reply koduthudea
Nthoke cheythitum mudi valarunilla🥲
നല്ല അവതരണം മോളെ 😘😘😘😘😘😘
Your are so simple. chechi poliyatto .keep it
Njan ippo vitamin e use cheyyunnund....nalla mudi undayirunnu enikk...bt eppo full poyii...aa vishamathil erunnappolanu ee vedio kaanan pattiyath ....appothottu oru prathikshayayiiii...eni mudi valarthi edukkanam
ചേച്ചി എനിക്ക് വിറ്റാമിൻ E ഉപയോഗിക്കാമോ 14 വയസായിട്ടൊള്ളൂ
വളരെ നല്ല രീതിയിൽ ഉള്ള presentation. ഞാൻ പുതിയ subscriber aane
Welcome 🤗
Kaachiya ennayil ith dilute aakan pattuo
Chachi kachennayil ethe mix cheythu vekkamo pleace repplay
Njnum aa hair growth aa vdeo kandan thudangiye
😄
Me too
@@indumenon1490 😊
njnum 😁
@@sonasreeni2779 😇
Chechi vitamin e skinta video idavo
Njanum aa hair growth vedio kandan thudagiye..... Eth present cheyyumbol vishwasineyamayi thonunnu... All the best for ur channel..... N congratz njanum vit:E start cheyyan theerumanichu.... Thudaganam
😇😇
Chechi super presentation...
Vitamin e use cheyythitt shampoo use cheyyanamenn nirbhadhamano....
Pls..pls...reply....
Chechiii.... Thanks for coming back... Waiting aayirunnu... New subscriber aanu... 😍... Challenge start cheythu.. First week completed... 👍
Aanooo....ningalde ellardem support kond mathra video idan theerumaniche.. Thanks daaa🤗😍
അടിപൊളി എല്ലാ സംശയങ്ങളും മാറി ട്ടാ ഞാൻ യൂസ് ചെയ്തു തുടങ്ങി റി സൾട്ട് കിട്ടിയാൽ പറയാം ട്ടാ
Njnum
Annitt ipo endhelum mattam undoo
തുടങ്ങിയെ ള്ളൂ
Vitamin E faceil apply chyyannunna video chyyavo
Ayyo.. Njan ith vare faceil apply ചെയ്തിട്ടില്ല.. Cheyth nokkiya video idam ketto😊
@@NerinJBaptist ok chechi
Oru request und full body colour vekkan ulla chembarathi poove oil and cream daily use cheyyan pattiya chembarathi poove oil and cream undakko
Use cheyyunnathine patty oru doubt undarunnu .... Epo clear aayii.. Thanks chechiiii.. ❤️❤️Ulla mudi cut cheythitt epo valaran bhudhimuttuvaaa😂😂😌
Hey..
Use cheythu nokkio?
@@DaringLonewolf yes... Nalla mattam und... ❤️ mudi nalla thick aayi smooth aayi valaran thudangi☺️
@@aswathyzzz weekly 1 time aano use cheyunne vit e continues aayi cheyarundo
@@anfi9627 njn weekly once matram aanu use cheyyunne... 2 vit.e capsule oil mix aakitt... Bakki ulla divasgalil normal oil choodakkitt massage cheyyum....
@@aswathyzzz Oru pravishyam use cheyth nirthiyaal mudi kozhiyo?
Chechi hair colouring cheyyunna video cheyyo
Chechi njn Puthiya subscriber aahnu... chechinte videos ellam ishttayii..... rand dhevasm munb aanu chechinte video adhiym aayi kaanunne... channelil Keri nokkiyabo kurch naal aayi video edathey ennu manasilayii... innu notification vannapo orupad santhoshm thonni..... videos continues aayi edu katta support🤗
Thanks daaa😍😇Support venam keetoo❤️
Ipo ente samshayam okke maari ini use cheiyan thudangam🥰🚶♀️
😍
Summer hair care routine പറഞ്ഞു തരുമോ pls
Evion 400 +Onion oil cheyamo
Hair care challenge il oro week ayittalle video ittirikkunnath....aa weekile hair pack weekil oru divasam mathramalle upayogikkunnath....aa weekil Ella divasavum upayogikkendathundo
Background polich..🤗🤗