VITAMIN E എങ്ങനെ ഉപയോഗിക്കണം | How To Use VITAMIN E For Glowing Face, Skin & Hair Growth | Benefits
ฝัง
- เผยแพร่เมื่อ 6 ก.พ. 2025
- #drdivyanair #vitaminbenefits #vitaminE
Vitamin E മുഖത്തും തലയിലും എങ്ങനെ ഉപയോഗിക്കണം..
അതിന്റെ ഗുണങ്ങൾ , ദോഷങ്ങൾ എന്തൊക്കെയാണ് എന്നുള്ളതാണ് ഇന്നത്തെ വിഡിയോയിൽ പറയുന്നത്.
തീർച്ചയായും കാണുക, കാണാം ഉച്ചക്ക് 2 മണിക്ക്.
Video ഇഷ്ടപ്പെട്ടെങ്കിൽ ഷെയർ ചെയ്യുക..
For business inquiries: infoddvloges@gmail.com
For Appointments: Contact. 8593056222
Dr. Divya's Homoeopathic Speciality Clinic,
Dr. Divya's Skin & Hair Clinic
Kowdiar, Trivandrum
08593056222.
Subscribe :
/ drdivyanaironline
Follow us on
Facebook:
/ drdhsc
/ actressdr.divya
Instagram:
/ dr.divyasclinic
/ dr.divya_nair
I have been using this vitamin C face serum by riceberry littleextra for a few months now, and I'm really impressed with the outcomes. It's become an essential part of my everyday skincare regimen. Over time, the serum has visibly decreased the size of my pores and diminished dark spots. It's great for my sensitive skin. One of its standout features about this serum is its lightweight, non-greasy texture. It absorbs quickly, making my skin feel refreshed without any greasy residue. I highly recommend it to anyone who wants a brighter, more even complexion, particularly with the benefits of black rice water. This serum is gentle enough even for sensitive skin. After applying the face serum, I follow up with riceberry sunscreen, which contains niacinamide and kojic acid, These have helped me additionally reduce dark spots. Also, practicing yoga daily helps keep up my skin's elasticity.
This vitamin C serum from riceberry works well. It doesn't feel sticky and absorbs quickly. Made my skin glowy and faded dark spots.
@@Ishani5219yadav i think this littleextraa brand is fake or misleading like I have been seeing these type of comment at every video
എൻ്റെ ഫേസിൽ climate മാറുന്നത് അനുസരിച്ച് കണ്ണിൻ്റെ മുകളിലേം, കവിളിലേം, ചുണ്ടിൻ്റെ കോണിലും ചൊറിച്ചിലും, skin peelingഉം, wateringഉം ആകുന്നു. ഇത് മുഴുവൻ മാറാൻ എന്താണു ചെയ്യേണ്ടതെന്ന് ദയവായി പറഞ്ഞു തരാമോ?!ചിലപ്പോൾ മുഖം നീരു വയ്ക്കുകയും ചെയ്യുന്നുണ്ട്. Tab. Prednisolone and Mupirocin ointment 2% use ചെയ്യുമ്പോൾ മാറും.
Dr. Njn regular aayit use cheyyunna hair oil parachute ayurvedic aahn appol Vitamin E ithinte oppam mix cheyth apply cheyythal mathiyakumo? Cocconut oil must aano??
Dr. Divya mam😊 How is you🤗💞..
1) ഞാൻ വീട്ടിൽ ബീറ്റ്റൂട്ട് നെയ്യും കൊണ്ട് lip bam ഉണ്ടാക്കി.. ഈ lip bam nyt അതുപോലെ mng പുറത്തൊക്കെ പോകുമ്പോൾ use ചെയ്തുടെ??
2) ഇങ്ങനെ പുറത്ത് പോകുമ്പോൾ lip bam use ആക്കിയാൽ sun ന്റെ പ്രകാശം കൊണ്ട് lip കരുക്കുമോ..??
3) ഈ lip bam ന്റെ മുകളിൽ lipstick apply ചെയ്യാൻ പറ്റുമോ..??
Reply kiteella alle😂
Dr Divya, എന്റെ മകന് dandruff problem ഉണ്ട്. ഇതുമായി ബന്ധപ്പെട്ടു Dr നെ കാണണം എന്നുണ്ട്. പക്ഷേ ഞങ്ങൾ ernakulam ആണ് താമസിക്കുന്നത്. താങ്കൾക്ക് എങ്ങനെ ഞങ്ങളെ സഹായിക്കാൻ കഴിയും എന്ന് അറിയിച്ചാൽ നന്നായിരുന്നു.
വൈറ്റമിൻ E ക്യാപ്സൂൾ രാത്രി തേച്ചു പിടിപ്പിച്ചു ഫുൾ നൈറ്റ് ഉറങ്ങാൻ പറ്റുമോ? അതോ രാത്രി തന്നെ കഴുകി കളയണോ? പച്ചവെള്ളം കൊണ്ട് മാത്രം ആണോ കഴുകുന്നത് /അതോ ഫേസ് വാഷ് ഉപയോഗിക്കണോ? Or കടല മാവ് പയ്യറ് പൊടി അങ്ങനെ എന്തെങ്കിലും. പപ്ലീസ് മാം റിപ്ല്യ്.
Vitamin E capsuls 18 age nu thayayullla kuttikkallkku use cheyyyan pattummo faceil
Ethenkkilum side effect varumoo?🤔🤔🤔
Dr. Mam How is you 😊😍
Abc juice + home made, beettroot lip bam + പുറത്ത് പോയി വന്നാൽ ഉള്ള തക്കാളി മസാജ് ഇത്രെയും use ചെയ്യുമ്പോൾ sunscream + lipstick + moisturize cream ഉബയോഗിക്കണോ ??
ഇടയ്ക്കിടെ അരിപൊടി മുന്നത്തെ വീഡിയോയിലെ face pack use ചെയ്യാണേലും മുകളിൽ പറഞ്ഞവയുടെ ആവശ്യം ഉണ്ടോ??
Nyt routine ആവശ്യം വരുമോ??
ഇത്രയും കാര്യങ്ങൾ continue ചെയ്താൽ മതിയോ നമ്മുടെ skin glow and freshness moisture look കിട്ടാൻ??
എല്ലാ ടൈപ്പ് സ്കിൻ നും ഇതെല്ലാം പറ്റില്ലേ?? വല്ലാതെ ഉള്ള oily skin അല്ലാ..
Answer me mam🤗
😳
100 മി വെളിച്ചെണ്ണയിൽ എത്ര vitamin e ക്യാപ്സുൾ ഇടാൻ പറ്റും
Vitamin E capsule ayurvedic ennayil (കയ്യുണ്യാദി കേരം) mix cheyth use cheyyamo coconut oil nu pakaram.
കാച്ചിയ എണ്ണയുde കൂടെ ഉപയോകിക്കാമോ
Doctors vitamine e capsules hair Pinne eye lashes Pinne eye brows apply cheyan Njan use cheyunathu vitamine e gelatin capsules annu
Thsnk you for good informations. 🙏🏼
My pleasure
Thank you for good informations Divya Doctor!!!...☺️🥰👩⚕️👍👌
ഇത് അലർജി സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാകുമോ കാരണം എനിക്ക് penicillin amoxin ഇങ്ങനെയുള്ള medicine അലർജി ഉണ്ട്... Pls reply
Hi dr:dd മലയാളം ചാനലിൽതാങ്കൾ അവതരിപ്പിക്കുന്നതും, പാടുന്നതുമായ പാട്ടുകൾ പോലെ ഹൃദ്യമായി ഈ tips കളും.. 👍thank you Dr:👏💐
Dr വളരെ Glamar ആണ് ❤️
Ayyyo
Valare upakarum thank you
Rose marry water (home made) +vitamin e capsule cherkan patumo daily use cheyyan anu over night
വിറ്റാമിൻ E almond oil എങ്ങനെയാ use ചെയ്യുക അത് facilum ഉപയോഗിക്കാൻ പറ്റുമോ
Orange color vit e capsule enthina use cheyyunne
Can I use the vitamin e with onion juice for hair growth
ആയുർവേദ എണ്ണയിൽ mix ചെയ്ത് തേച്ചാൽ കുഴപ്പം ഉണ്ടോ.
ഉണ്ട്, വെളിച്ചെണ്ണ വേണം
Alovera gel anfmoisturizer creamilum mix ചെയ്തു വച്ചിരുന്നു ഉപയോഗിക്കാമോ
No
Cocunut oilil mix chytha mathi
Evion 400 pimples inu nallathaano
നല്ല അറിവുകൾ 🙏🙏🙏❤❤❤❤👍🏻👍🏻
Dear Dr.
Baby shampoo ഉപയോഗിക്കുന്നതാണോ നല്ലത്.ഇത് രണ്ടാഴ്ചയിലൊരിക്കൽ use ചെയ്യാമോ.
DR :-sunflower oil from petroleum product
Hair ന് പറ്റിയ ഒരു mild shampoo പറയാമോ Dr.
Hai doctor
Useful video ❤️❤️❤️
3age ayittulla molude mudiyil thodumbol pozhinju varunnu
Enthanu solution please reply
Njn baby il nte koode vitamin E mix chyth aahn use cheyyanath face massage nu🤔 nthengilum kuzhappam undo
Vitamin e capsules glycerin mix cheyth face ile apply cheyyaaavoooo Dr
Hair splits കുറയ്ക്കാനുള്ള ഒരു tips
കാച്ചിയ എണ്ണയിൽ ഉപയോഗിക്കമോ
Dr vitamin + count use cheyyam but weekly ethra divasam upayogikkam daily upayogikano? Atho weekly ethra diavasam cheyyanm ?
Pla reply
Honey മുടിയിലായാൽ മുടി നരക്കുമെന്ന് കേട്ടു.. ശരിയാണോ..?
Dr njan oru hostel students ahn ente thalel fully dandruff ahn so ath onn full povan oru shampoo parnnu tharummo .... full dandruff ahn ath verandhirukan endha chyndeth
Ente mudi nalla katti ayirunnu oka poii
Hair thick avanum pinne dandruffkalayanum ulla shampoo or tips parnju tharummo
Tan maaran enthengilum cream suggest cheyyamo.
അലോമൻഡ് ഹെയർ ഓയിൽ ഫെസിൽ അപ്ലൈ ചെയ്യാൻ പറ്റുവോ അതോ വേറെയാണോ?
Rose water upayogykmo
Dr nik 20 vayas aanu... Nik vere seen onulla .. Pakshe stress karanam mudi kozhiyunund... Mudiyil thodumba thanne mudi kayyil irikuna kanm... Mudiyulla kurch bagam ke poyi 😒..... Njn ith engnaya tablet use akande.. Coconut oil itt daily use akano.. Ith akathu kazhikano?
Nthelum reply tharo?
Dark spots povan use cheyyamo skinnil
Thank you for good advice
Cucumber gel + vitamin e capsule
Enthinulla remedy aanu
Entel ullarh yellow capsulan ith maThiyo ith mudikk thekkavo for men
Thank you doctor🙏👍
Hi doctor vitamin e faty liverin njan saplymend adukukayan athu edukamo docter
നിങ്ങളുടെ ഡോക്ടറെ തന്നെ കാണു
Very informative.
Thank you,, Doctor
Dr ente mudi nalla neelam ullathayirunnu eppo athe potti potti pokunnu enthegilum pariharam paranju tharumo eppo theere mudi ella
വീഡിയോ ഇട്ടിട്ടുണ്ട്
Facela velutha padukal maaran entha cheyyandee
എന്താണെന്ന് നോക്കണം. പല രീതിയിൽ പല കാരണങ്ങൾ കൊണ്ട് white patches വരാം
Very good information Thanks mam
Face il honey yude kude vitamin E apply cheyamoo plz reply
Continuously cheyande avishyam indo mam..., Plzz reply
Neuherbs brandinte fish oil vitamin e included annu athine kurichu oru review parayo 😊
രാത്രി കുളിക്കുമ്പോൾ എണ്ണയിലെ വൈറ്റമിൻ ഇ അപ്ലൈ ചെയ്യാമോ മുടിയില്
👍
Mugathu cherinju kurukal varunu enthanu marunu
Thankyou D.R❤️
നന്നായിട്ടുണ്ട് ❤
(മലയാളം +ഇംഗ്ലീഷ് =മംഗ്ലീഷ് ) മംഗ്ലീഷ് ഭാഷയിലാണ് ഇപ്പോൾ ഡോക്ടർമാർ സംസാരിക്കുന്നത് ഈ ഭാഷ കേരളത്തിൽ മാത്രമായിരിക്കും കേരളമൊഴികെ മറ്റുള്ള സംസ്ഥാനങ്ങളിലെ ഭാഷ (തമിഴ്നാട് -തമിഴ് കർണാടക -
കന്നഡ )ഒന്നുമാത്രം
Hello doctor -pls rply
Alovera +vitamin E mix cheyth face il aply cheythathit after benzoyl peroxide pimples pokan mele aply cheyyan pattumo???
Njan daily vitanin e um coconut oil um mix cheyth upayogikkum .....kuzhappamundo
Alovera use chyaamoo
Faceil hair will come while using vitimine e capisule ?
Doctor scalp hot akum apolum...athond mudi nanayitt kozhiyum..athinula solution ndhigilum undo?
Eye nte thazhe vitamin E idan patuo
Vit E + rose water mix chaithu use chayyamo
Evion face il use ചെയ്താൽ enthankilum problem ഉണ്ടാകുമോ ചേച്ചി
Illa
ഗ്ലിസറിന്റെ കൂടെ മിക്സ് ചെയ്യാമോ വിറ്റാമിൻ e ഓയിൽ 😊
Entedh oil skin aane alovera + vitamin e use cheydhapol pimple varunnu pls reply 😑😓
Yendaythalail oru mudypolumilla vitaminE use cheithal mudy varumo
Smoothening treatment cheytha hair l use cheyamo vitamin e capsule?
Vitamin e and aloevera gel mix cheythit mukath apply cheythal face bright avuoo
Ys
Can we eat vitamin e capsule daily
It's good talk
കാച്ചിയ എണ്ണയിൽ ഉപയോഗിക്കുന്നത് കുഴപ്പം ഉണ്ടോ medam
Madam can i use rosewater glycerine mixture as moisturizer for my face
Its good for skin
Madam njan madathinte ella videosum kanarund e tablet ella dhivadavum oil nte koode daily upayogikkamo
👍
Thanku madam
very nice video Mam❤
Thanks a lot 😊
Dr ee Vitamin E appo weekly 3 days aano use cheyyende....njn actually one day mathrame use cheyarullu bcoz Vitamin E daily use cheyyan padilalo atha
Avar doctor alle
ഡോക്ടർ vitamin oli mix ചെയ്ത് മുടിയിൽ തേയിച്ചാട്ട് Shampoo ഉപയോഗിച്ച് കഴുകി കളയാമോ
Daily use cheyyunna olilinte kudy use cheyyamo
Hi ma'am..... normal skin il engane aan use cheyyandee
Vitamin e capsule + avanakenna + oil.... Upayogikavo?
Vitamin d deficiency kaaranam undakunna hairfall, Vitamin e capsule use cheythal maarumo
Good video mam thanks 👍.Uppotti,vindu keerunnathene kurich oru video cheyyamo?
Kachiya velichanayude opparam use mix akki use Akkiya problem undo
Kannur ano
Doctor pandu seriel cheythille...I think..Name of the seriesl...'Padasaram' is it?
Yes
Face wash ettal kozhappundo
Thank u dr👍❤
Vitamaine e oil 7yrs Ulla kuttiyude mudiyil apply cheyyavo...?
Illa
When we use it ,facial hair will come ? Please say
Oru healthy food series cheyuo.. different kinds of dishes beneficial for all parts of body
Sure
@@DrDivyaNairDr kachiya ennayude koode vitamin c capsule mix cheyth thekamo
ഞാൻ നേരിട്ട് ഉപയോഗിച്ച് എന്റെ തലയിലെ കുരുക്കൾ എല്ലാം പോയി
Best Dr Divya ❤
കാച്ചിയ എണ്ണയുടെ koode ഉപയോഗിക്കാമോ.???
Thankyou♥️♥️♥️
ഫാറ്റി ലിവർ ഉണ്ട് evion 400 daily two times കിക്കാൻ Dr priscrib ചെയ്തിട്ടുണ്ട് കുഴപ്പം ആവോ
Vitamin e kazhikan patto?
nice hair dr divya