Flowers Top Singer 3 | Musical Reality Show | EP# 41

แชร์
ฝัง
  • เผยแพร่เมื่อ 8 ก.ย. 2024
  • #SANJUKTHA #Sridhavaishna #MedhaMehar
    Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair

ความคิดเห็น • 373

  • @rafeekrafeek5910
    @rafeekrafeek5910 ปีที่แล้ว +52

    ജോൺസൺ മാഷെനു കേൾക്കുമ്പോ കാണുമ്പോൾ ഞാൻ എന്തിനാ കരയുന്നത് എനിക്കെന്ന് അറിയില്ല റാണി ചേച്ചിക്ക് സന്തോഷം സമാദാനം കൊടുക്കട്ടെ

  • @gayathrirajan6120
    @gayathrirajan6120 ปีที่แล้ว +17

    റാണി ചേച്ചിയെ കൊണ്ടുവന്നതിൽ വളരെ സന്തോഷം ഉണ്ട്. 🙏🏻🙏🏻 ജോൺസൺ സർ ഒരു legand തന്നെ ആയിരുന്നു.അദ്ദേഹം ഇന്നുംമലയാളികളുടെ മനസ്സിൽ എന്നും നിറഞ്ഞു നിൽക്കുന്നുണ്ട്. 🙏🏻🙏🏻ഈ കുട്ടികൾ വളരെ lucky ആണ് റാണി ചേച്ചിയുടെ മുൻപിൽ പാട്ട് പാടാൻ പറ്റുക എന്നത് 🙏🏻🙏🏻 ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🏻🙏🏻

  • @Sreejith_calicut
    @Sreejith_calicut ปีที่แล้ว +39

    ചേച്ചി യെ പോലെ ഉള്ളവരെ ഇരുത്തിയതിൽ സന്തോഷം...കണ്ടാൽ തന്നെ കരച്ചിൽ വരുന്നു ഞാൻ എന്റെ അമ്മയെ ഓർത്തു പോയി ❤❤❤മേലാൽ കുറെ തൊഴിഞ്ഞ ആളുകളെ കൊണ്ടു ഇരുത്തരുത് 🙏

    • @user-ci1bd3kb1f
      @user-ci1bd3kb1f ปีที่แล้ว +1

      ഞാനും അപേക്ഷിക്കുന്നു സാരന്മാരോട് പറഞ്ഞത് സത്യം ആണ്

  • @syamalamathai7966
    @syamalamathai7966 ปีที่แล้ว +27

    റാണി ചേച്ചിയുടെ ചിരിയിൽപോലും എന്തു ശോകമാണ്. എത്ര വർഷമായി..

    • @mariammajohn2771
      @mariammajohn2771 ปีที่แล้ว +1

      Athe

    • @aliaskar4299
      @aliaskar4299 ปีที่แล้ว

      etra varshamayi maricheet
      endayirunnu asugam

    • @beenareju8429
      @beenareju8429 ปีที่แล้ว +2

      @@aliaskar4299 , Heart attack. Within 6 yrs Ranichechy lost everyone - Husband( Johnson mash), their son, then their daughter - 😢What a tragedy😢😢😢

    • @reemkallingal1120
      @reemkallingal1120 ปีที่แล้ว +3

      @@aliaskar4299 exactly date ormayilla,pakshe kurachu varshangal ayi.Sir marichathu Heart Attack.1month kazhinjappol makan bike accidentil marichu.1year ayillannu thonnunnu makalum pettennu marichu.Angine Rani chechi ottaiku.padachone angine sahikunnu.😢🤲🙏pavam😢

    • @aliaskar4299
      @aliaskar4299 ปีที่แล้ว +2

      @@reemkallingal1120 paavam chechelle

  • @arujee69
    @arujee69 ปีที่แล้ว +74

    റാണി ചേച്ചി,..... ഇത്ര സങ്കടത്തിലും ചിരിച്ചു നിക്കാൻ കഴിയുന്നു.........അറിയാതെ കണ്ണ് നിറഞ്ഞു പോയി.......................

  • @minisundaran1740
    @minisundaran1740 ปีที่แล้ว +81

    ശരത് sir ഒരു big big big സല്യൂട്ട് മലയാള സിനിമയുടെ നന്ദികേട് തുറന്നടിച്ചു പറഞ്ഞതിന് കൊള്ളേണ്ടവർക്കു കൊള്ളട്ടെ

  • @valsalak2159
    @valsalak2159 ปีที่แล้ว +172

    റാണി ചേച്ചിയെ കണ്ടപ്പോൾ അറിയാതെ കണ്ണു നിറഞ്ഞു പോയി. എല്ലാം സഹിക്കാനുള്ള ശക്തി ദൈവം അവർക്ക് കൊടുക്കട്ടെ.

    • @Manjima_cm
      @Manjima_cm ปีที่แล้ว +1

      Nte kanukal niranju poy

    • @chellammamenon4401
      @chellammamenon4401 ปีที่แล้ว

      ഐ എൻ എസ് എസ് എം ച് ഫെ

    • @chellammamenon4401
      @chellammamenon4401 ปีที่แล้ว

      @@Manjima_cm ജോ

    • @miracleworldmiracleworld2986
      @miracleworldmiracleworld2986 ปีที่แล้ว +2

      Pavam chechi. Jivithathil areyum engane ottapeduthalle nada😥

    • @annammaa226
      @annammaa226 ปีที่แล้ว +3

      സത്യം. ഒട്ടും സഹിക്കാൻ പറ്റുന്നില്ലല്ലോ

  • @soumya2526
    @soumya2526 ปีที่แล้ว +38

    മേധാ മെഹർ....സൂപ്പർ മോളൂ 🥰😘

  • @anusr3420
    @anusr3420 ปีที่แล้ว +35

    മേധകുട്ടി 👌ആയി പാടി. ഇനിയും കൂടുതൽ കൂടുതൽ എല്ലാ പാട്ടുകളും നന്നായി പാടാൻ സാധിക്കട്ടെ.God bless you 🙏..

  • @anusr3420
    @anusr3420 ปีที่แล้ว +6

    ജോൺസൺ മാസ്റ്ററിന്റെ wife റാണി ആന്റിയുടെ മുഖം കണ്ടാൽ വളരെ സങ്കടം തോന്നും. ആന്റിയെ ടോപ് സിങ്ങറിൽ കൊണ്ട് വന്നതിൽ ഒത്തിരി സന്തോഷം.. റാണി ആന്റിക്ക് ജീവിതത്തിൽ എല്ലാ വിധ ധൈര്യവും ശക്തിയും ദൈവം കൊടുക്കട്ടെ. God bless you 🙏🙏.

  • @jumailajumi8014
    @jumailajumi8014 ปีที่แล้ว +98

    എന്റെ സങ്കടമാണ് ലോകത്തിൽ ഏറ്റവും വലുതെന്നു കരുതുമ്പോഴൊക്കെ റാണി ചേച്ചിയുടെ ശോകാർദ്രമായ മുഖം മനസ്സിലേക്കോടിയെത്തും അപ്പോൾ എന്റെ സങ്കടമൊക്കെ എത്ര നിസ്സാരം എന്ന് തോന്നും ദൈവം അങ്ങനെയാ ചിലരെ കരയാൻ വേണ്ടി മാത്രം സൃഷ്ടിക്കും 😥😥😥🙏

  • @SDSChanal
    @SDSChanal ปีที่แล้ว +32

    റാണി ചേച്ചിയെ കാണാൻ പറ്റിയതിൽ സന്തോഷം

  • @vasanthakv1781
    @vasanthakv1781 ปีที่แล้ว +36

    റാണിചേച്ചീ നമസ്കാരം. റാണി ചേച്ചി ജീവിതത്തിൽ എല്ലാം സൗഭാഗ്യത്തിലും ജീവിച്ചു.പക്ഷേ ഇപ്പോൾ ഒരു മായയായി ദൈവം ചേച്ചിയുടെ മുന്നിൽ. എന്തായാലും ദൈവം ചേച്ചിയുടെ മനസ്സിന് ധൈര്യവും കരുത്തും നൽകി ഈ കുഞ്ഞുങ്ങളുടെ പാട്ടുകൾ കേട്ട് സന്തോഷിച്ചിരിക്കാൻ ദൈവം അനുഗ്രഹിക്കട്ടേയെന്ന് പ്രാർത്ഥിക്കുന്നു. വീണ്ടും റാണി ചേച്ചിക്ക് മുന്നിൽ ജോൺസൺ മാസ്റ്ററുടെ
    പാട്ടുകൾ ഓർമ്മിച്ച് കൊണ്ട് നമസ്കരിക്കുന്നു. ജോൺസൺ മാസ്റ്റർക്ക് പ്രണാമം.

  • @chippilal4609
    @chippilal4609 ปีที่แล้ว +5

    Medha is really brilliant girl....future civil servent....മലയാളികളുടെ അഭിമാനം.. Keep going molu....👍❤️

    • @saraswathieb9951
      @saraswathieb9951 ปีที่แล้ว

      Sathyam. She is extraordinarily brilliant.

  • @minisundaran1740
    @minisundaran1740 ปีที่แล้ว +32

    വേർപാടിന്റെ ദുഃഖം അതെന്താണെന്നതു റാണി യാണ് വല്ലാത്തൊരു പ്രഹരമാണ് ദൈവം ആ പാവത്തിന്റെ മേൽ അടിച്ചേല്പിച്ചത് സ്വർഗത്തിൽ നിന്ന് പെട്ടെന്ന് നരകത്തിലേക്കു തള്ളിയിട്ടു

    • @priyasathyan6521
      @priyasathyan6521 ปีที่แล้ว +1

      Adhe oru manasaakshiyumiladhe....deivam krooranaano nnu thonnipoyi

  • @achumuralimurali8428
    @achumuralimurali8428 ปีที่แล้ว +8

    ശരത് സാർ മലയാളസിനിമയിൽ പ്രവർത്തനം കൃത്യമായി പറഞ്ഞു 👍

  • @radhikaan2863
    @radhikaan2863 ปีที่แล้ว +24

    ശ്രിതക്കുട്ടി എന്ത് രസമായി പാടി...ചക്കരെ ഉമ്മ...
    ജോൺസൺ മാഷിൻ്റെ പാട്ടുകൾ എന്നെന്നും നിലനിൽക്കും...

  • @prasadclappana6622
    @prasadclappana6622 ปีที่แล้ว +15

    നന്ദികേടിന്റെ തിരമാലകൾ ആണ് മലയാള സിനിമാലോകം, സത്യം തുറന്നു പറഞ്ഞ ശരത് സാറിനെ ആപ്പ് വെക്കാൻ സാദ്ധ്യത ഉണ്ട്.

  • @jayas4210
    @jayas4210 ปีที่แล้ว +9

    എത്ര cute ആണ് മേധാ മോളുടെ സംസാരം

  • @TPGMaths2016
    @TPGMaths2016 ปีที่แล้ว +6

    സംജുക്ത നല്ല പാട്ടുകാരിയാണ്...
    സൂപ്പർ ആയി അടിച്ചുപൊളിച്ച് പാടി മുന്നേറുക...

  • @muhammedbilal8596
    @muhammedbilal8596 ปีที่แล้ว +11

    എല്ലാരും നന്നായി പാടി..
    എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടം ആയത് മേധകുട്ടി ❤️👌🏻

  • @sheejaiqbal404
    @sheejaiqbal404 ปีที่แล้ว +29

    ജോൺസൺ മാഷിന്റെ ആദ്മാവിന് ഒരു കോടി പ്രണാമം

  • @FANCYBIRDSFARMKERALA
    @FANCYBIRDSFARMKERALA ปีที่แล้ว +26

    മെഹർ മോൾ 😘സംസാരം കേൾക്കാൻ വല്ലാത്ത രസമാണ് സീസൺ ഒന്നിൽ അനന്യയെ പോലെ 😍

    • @susyjames2435
      @susyjames2435 ปีที่แล้ว

      Athe papam chechi

    • @soumya2526
      @soumya2526 ปีที่แล้ว

      മേധക്കുട്ടി ❤️👍

  • @vijayapradeepnayar3113
    @vijayapradeepnayar3113 ปีที่แล้ว +27

    ജോൺസൻ മാഷ് പ്രണാമം 🙏🌹🌹🌹🙏🙏റാണി മാഡം നമസ്കാരം ❤❤

  • @sreemanilal6422
    @sreemanilal6422 ปีที่แล้ว +2

    Medha kutty yude സംസാരം കേൾക്കാൻ ഭയങ്കര ഇഷ്ടം. എത്രപ്രാവശ്യം ഇത് കണ്ടെന്നറിയാമോ.

  • @vanajan8346
    @vanajan8346 ปีที่แล้ว +12

    റാണിചേച്ചിയ്ക്കു് ഹൃദയ൦നിറഞ നമസ്കാര൦....കാണാൻ സാധിച്ചതിൽ സന്തോഷ൦.🙏🙏🙏🙏🙏🙏🙏❤❤❤❤

  • @madhavant9516
    @madhavant9516 ปีที่แล้ว +18

    Sanjukta as usual was superb. Very confident. Best wishes.

  • @rajaneeshkumarkk4334
    @rajaneeshkumarkk4334 ปีที่แล้ว +15

    Sarath sir Johnson master ne patty paranjatu satyam .Big salute to you.

  • @rabeeshtp4137
    @rabeeshtp4137 ปีที่แล้ว +28

    JHONSON SIR...YOU ARE PROUD OF MALAYALAM MUSIC... RIP 🙏

  • @aravindkrishna5147
    @aravindkrishna5147 ปีที่แล้ว +11

    മേക്കുട്ടി ❤️❤️❤️
    സംഗതികളൊക്കെ പുഷ്പം പോലെ പാടുന്നല്ലോ.. 💓

  • @sasnanabeelsasna9926
    @sasnanabeelsasna9926 ปีที่แล้ว +3

    മേധ കുട്ടി 😍😍😘😘😘 സംസാരം കേൾക്കാൻ എന്ത് രസാ

  • @jessyvarghese519
    @jessyvarghese519 ปีที่แล้ว +2

    ദൈവത്തിന്റെ കൈ ഒപ്പ് കിട്ടിയ കുട്ടി ആണ്... God bless you mol🥰🥰👍🏻🙏🏼

  • @rajukarat133
    @rajukarat133 ปีที่แล้ว +14

    ജോൺസൺ മാസ്റ്റർ സംഗീത ലോകത്തിന് വന്ന തീരാ നഷ്ടം 🌹

  • @aravattenbudhijeevi5948
    @aravattenbudhijeevi5948 ปีที่แล้ว +8

    മേധ കുഞ്ഞിനെ വിമർശിക്കുന്നവർ ! ഒരിക്കൽ ആ കുഞ്ഞിനെ അംഗീകരിക്കുന്ന ദിവസം വരും , പ്രത്യേക കഴിവുള്ള കുഞ്ഞാണ് മേധ❤️

    • @c-onemedia7813
      @c-onemedia7813 ปีที่แล้ว +1

      മേധക്കുട്ടിയുടെയും മറ്റു കുട്ടികളുടെയും നിഷ്കളങ്ക ഭാവത്തിൽ സംസാരിക്കുന്നതും പാടുന്നതും ആസ്വദിക്കാൻ കഴിയാത്തവർ മനുഷ്യത്വമില്ലാത്തവരാണ്.

    • @rasiyabasheer4424
      @rasiyabasheer4424 ปีที่แล้ว +1

      അതെ

  • @pampadyrajendranrajendran9771
    @pampadyrajendranrajendran9771 ปีที่แล้ว +3

    സഞ്ജുക്തക്കുട്ടീ.. മോളൊരു അടിപൊളി പാട്ടുകാരിയാണ്.. തകർത്തു.. മിടു മിടുക്കി.. 👍🏻👍🏻👍🏻👏🏻👏🏻🥰🌹❤

  • @shameerva7963
    @shameerva7963 ปีที่แล้ว +5

    മേധ മെഹർ ❤️ഇഷ്ടം ഒരുപാട് ❤️🥰

  • @shamlasabu9998
    @shamlasabu9998 ปีที่แล้ว +5

    റാണി ചേച്ചി നമസ്കാരം. ജോൺസൻ മാഷിന്റെ സംഗീതത്തിൽ ഉള്ള പാട്ട് ഒരു പ്രത്യേക ഇഷ്ടം. മക്കളുടെ പാട്ട് കേട്ടിട്ട് ആര് നന്നായി പാടുന്നു എന്ന് പറയാൻ കഴിയുന്നില്ല. എല്ലാപേരും സൂപ്പർ 👍🏻👍🏻👍🏻❤️❤️❤️😍😍😍.

  • @BabyBaby-uq5ot
    @BabyBaby-uq5ot ปีที่แล้ว +1

    ഇത്രയും നല്ല രീതിയിൽ ഈ പാട്ട് പാടിയ കുഞ്ചി മോൾ മുതുകുലാക്കാടി എല്ലാ നന്മകളും നേരുന്നു സർവ്വേശ്വര മോളെ അനുഗ്രഹിക്കുമാ മാറാകട്ടെ

  • @thanalrs9740
    @thanalrs9740 ปีที่แล้ว +25

    മോളുട്ടി കാന്താരി ഇത്തിരി ദേഷ്യകാരി ആണല്ലോ. എനിക്ക് e സീസൺ ഏറ്റവും ഇഷ്ട്ടമുള്ള കുട്ടി.. കഴ്ഞ്ഞതിൽ മേഘന, അതിനു മുന്നേ ദിയ കുട്ടി. എന്റെ ഇഷ്ട്ടം

  • @sidheekmayinveetil3833
    @sidheekmayinveetil3833 ปีที่แล้ว +6

    റാണി ചേച്ചിയെ കണ്ടപ്പോൾ കരച്ചിലും സങ്കടവും വരുന്നു♥️🙏💕

  • @vinodkv2500
    @vinodkv2500 ปีที่แล้ว +11

    Medhakutty super and cute 🥰

  • @mullashabeer4575
    @mullashabeer4575 ปีที่แล้ว +3

    "പവിഴം പോൽ
    പവിഴധരം പോൽ.
    പനി നീർ മുകുളം പോൽ..
    ഈ പാട്ട് പാടിയപ്പോൾ..
    കണ്ണുകൾ ഈറനണിഞ്ഞു...
    എത്ര മനോഹരമായിട്ടാണ് അദ്ദേഹം കമ്പോസ് ചെയ്തിട്ടുള്ളത്..
    ജോൺസൺ മാസ്റ്റർ നൊക്കെ
    മലയാള സിനിമയിൽ നിന്ന് മാറ്റി നിർത്തിയതിൽ ശെരിക്കും ജോൺസൻ മാസ്റ്റർക്കല്ല നഷ്ട്ടം..
    മലയാള സിനിമക്കാണ്..
    ആരാണോ അദ്ദേഹത്തെ മാറ്റി നിർത്തിയത്..
    അവരെ മടല്കീറി അടിക്കണം..
    ദൈവത്തിനോട് ദേഷ്യം തോന്നുകയാണ്..
    ഇത്ര നല്ലൊരു "പനിനീർ പുഷ്പതിനെയല്ലേ...
    പറിച്ചുകൊണ്ട് പോയത് ഈ ഭൂമിയിൽ നിന്ന്.....
    .,.....,........................ ............................
    മേധാ മോൾ "നാഥാപുരം പള്ളിയിലെ ചന്ദന കുടത്തിനു.
    അസ്സലായി പാടി..
    ഞങ്ങളുടെ "കേച്ചേരി "നാട്ടിൽ പഴയകാലത്ത്‌ മുസ്ലീം കല്യാണവീടുകളിൽ.. ഒപ്പന പാട്ടുകൾ പാടി കളിക്കുമായിരുന്നു...
    അതൊക്കെ കുട്ടികാലത് ഉമ്മാടെ കൈപിടിച്ച് കണ്ടിനിന്ന ഒരു കൊച്ചു പയ്യന്നുണ്ടായിരുന്നു...
    അവന്റെ മനസിൽ ആ പാട്ടുകളുടെ ഈണം അവനോപ്പം വളർന്നു...
    ആ പയ്യന്നാണ് വളർന്നു..
    പിനീട്...
    മലയാള സിനിമക്ക് മനോഹര ഗാനങ്ങൾ തന്റെ തൂലികയിലൂടെ..
    നൽകിയ "യൂസഫലി കേച്ചേരി '..
    അന്ന് ആ കുട്ടികാലത് കേട്ട ആ ഈരടികൾ മനസിൽ ഉള്ളതുകൊണ്ടാവാം..
    ഈ മനോഹര വരികൾ അദ്ദേഹത്തിന്
    എഴുതാൻ എളുപ്പത്തിൽ സാധിച്ചത്...

  • @chinnammajoseph825
    @chinnammajoseph825 ปีที่แล้ว +14

    Johnson sir,an amazing composer.No words to......... God wants him in heaven to sing hallelujah.

  • @padayoottam..2121
    @padayoottam..2121 ปีที่แล้ว +1

    മീനൂട്ടിയും ഇച്ചിരി തടിയൊക്കെ ഒന്ന് റെഡിയായി വരുന്നുണ്ട് അതുപോലെ കാണാൻ ചുന്ദരിയും പിന്നെ മഞ്ചാടി ചക്കരമോളും ഒന്ന് ക്ക് ഒന്ന് സൂപ്പർ ആണ്... എന്നും സ്ഥിരമായി കാണുന്ന ഒരു പ്രോഗ്രാം ആണ് ടോപ് സിംഗർ 123 ഉഷായിറായി മുന്നോട്ടു പോകുന്ന പരിപാടി ആണ്..👌👌👌

  • @saraswathigopakumar7231
    @saraswathigopakumar7231 ปีที่แล้ว +2

    ചിരിയും പാട്ടും അത്രയും ഭംഗി. ഈശ്വരൻ അനുഗ്രഹിക്കട്ടെ

  • @sunilmababni7101
    @sunilmababni7101 ปีที่แล้ว +5

    ദുഷ്ടനായ അച്ഛൻ ഈ മോളുടെ പാട്ട് കേട്ട് കണ്ണീര് ഒലിപ്പിക്കണം

  • @fathimamummus2684
    @fathimamummus2684 ปีที่แล้ว +4

    കണ്ണുനിറയാതെ കാണാനാവില്ല ചേച്ചിയെ.

  • @sadathuismail9402
    @sadathuismail9402 ปีที่แล้ว +3

    ശ്വേത മോൾക്കും അമ്മയ്ക്കും എപ്പോഴും നല്ലത് മാത്രം വരട്ടെ

  • @karthika3829
    @karthika3829 ปีที่แล้ว +9

    Sarath sir big salute .ullath thurann paranju sir👍👍

  • @nesrinnesrin9590
    @nesrinnesrin9590 ปีที่แล้ว +1

    എനിക്ക് ഭയങ്കരംഇഷ്ഠംആണു ഈ കുഞ്ഞിന് ലൗ യൂ മോളെ മറ്റ് കുട്ടി കളും നന്നായിരുന്നു u.a.e

  • @vanajan8346
    @vanajan8346 ปีที่แล้ว +2

    ശ്റിത മോൾ.....അടിപൊളി.മുത്തേ.....ഗുരുവായൂകപ്പൻടെ അനുഗ്രഹ൦ എപ്പോഴു൦ ണ്ടാവട്ടേന്നു പ്റാർഥിയ്ക്കാട്ടോ.....എല്ലാ വിധ ആശിർവാദങളു൦ അനുഗ്രഹങളു൦......വലിയ പാട്ടുകാരിയായി മാറു൦ ഭാവിയിൽ....😍😍😘😘😘❤❤💕💕💕💕💕💕💕💕💕💕💞💞💞💞💞💞💞💞💖💖💖💖💖💖

  • @anilajoy7530
    @anilajoy7530 ปีที่แล้ว +5

    Season 1 when she came Rani madam expressed her desire to meet Sneha mol as she has a resemblance to her daughter. Don't know whether flowers obliged her.

  • @anusr3420
    @anusr3420 ปีที่แล้ว +7

    ശ്രീഥകുട്ടി👌👌ആയി പാടി
    .. 😍😍മോള് എന്നും നല്ല ഹാപ്പി ആയിരിക്കട്ടെ ❤️❤️.. എല്ലാ പാട്ടും വളരെ വളരെ നന്നായി പാടാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു. മോൾക്ക് എല്ലാ വിധ നന്മകളും ഉണ്ടാകട്ടെ. God bless you 🙏🙏.

  • @vanajan8346
    @vanajan8346 ปีที่แล้ว +9

    പവിഴ൦ പോൽ.....മോനേ...നന്നായി.....😍😘😍😘

  • @Ben-si2gj
    @Ben-si2gj ปีที่แล้ว +15

    Medha Mehar nta amma is a gem kind of person amazing way of upbringing in the child

    • @sheebaamrah9364
      @sheebaamrah9364 ปีที่แล้ว

      😍😍

    • @saraswathieb9951
      @saraswathieb9951 ปีที่แล้ว

      Athe. Valare sariyanu. A role model to all mothers. Pakshe epozhum sankadabhavam. Onnu santhoshich kanan kothiyakunnu.

  • @chinnus_vlog463
    @chinnus_vlog463 ปีที่แล้ว +6

    Medha kutty.super moluse

  • @sheebasreedharan8606
    @sheebasreedharan8606 ปีที่แล้ว +60

    മേധമോൾ നന്നായി പാടി ❤❤😘😘😘

  • @vanajan8346
    @vanajan8346 ปีที่แล้ว +8

    Samjuktha......excellent &very nice....👏👏👏👏👏👏👏👏.God bless u.....❤❤❤❤

  • @pankajakshanv7104
    @pankajakshanv7104 ปีที่แล้ว +1

    Madtha molu kalakey kepet
    Manoharamayi padi very good
    God bles u. 🌹🌹🌹👍

  • @vinitar1474
    @vinitar1474 ปีที่แล้ว +1

    Raniaunty 😍😍😍😘😘😘 ആന്റിയെ കാണുമ്പോഴാണ് ദൈവം എന്തിനാ ഇത്ര ക്രൂരൻ ആകുന്നതു എന്നു തോന്നി പോകുന്നത് 😭😭😭

  • @sunilmababni7101
    @sunilmababni7101 ปีที่แล้ว +4

    നമ്മുടെ തിരുവനന്തപുരം കുട്ടി നമ്മുടെ പത്മനാഭന്റെ മണ്ണിൽ ജനിച്ച മോള് നല്ല പാട്ട് കൊള്ളാമക്കളെ

  • @vanajan8346
    @vanajan8346 ปีที่แล้ว +5

    അയ്യയ്യോ 😍😍😍😍ചക്കര മോളേ😘😘😘😘😘 മുത്തേ.❤❤❤❤...ന്തു രസമാണ് വർത്തമാന൦....അതിലു൦ മുകളിൽ പാട്ടു൦........സുന്ദരി ക്കുട്ടീ.....എല്ലാ വിധ ത്തിലുള്ള അനുഗ്രഹവു൦ ആശിർവാദവു൦ .....വലിയ പാട്ടുകാരിയാവാൻ...."ഗുരുവായൂരപ്പൻടെ" അനുഗ്രഹവു൦എല്ലാ സ്ടേജിലു൦ എപ്പോഴു൦ ണ്ടാവട്ടേന്നു പ്റാർഥിയ്ക്കാട്ടോ.....ഉ൦മ്മ....മുത്തേ....
    💕💕💕💕💕💕💕💕💕💕💕💕💕💖💖💖💖💖💖💖💖💞💞💞💞💞💞💞💞💞

  • @basheerakq2952
    @basheerakq2952 ปีที่แล้ว +4

    Basheer guruvayoor 🙏🏿❤ഏ തൊരു ഗാന ആസ്വാദകന്റെയും മനസ്സ് നിറച്ചു പാടി സ്വത കുട്ടി ful മാർക്ക് കൊടുക്കണേ ❤🌹👍👌

  • @sheshe4289
    @sheshe4289 ปีที่แล้ว

    🎆,,,,,,ശ്രീയേട്ടന്റെയും ശരത് സാറിന്റെയും സംസാരം കേൾക്കാൻ ഒരുപാട് ഇഷ്ട്ടമാണ്. " ലല്ലല്ലാ വഴിയിൽ കിടപ്പുണ്ടല്ലോ" എന്ന ശരത് സാറിന്റെ തമാശ കേട്ട് ചിരിച്ചു പോയി,ആ സമയത്തെ ആ കുഞ്ഞിന്റെ" ചിരി" ഹൃദ്യമായിരുന്നു.,,,,,🎆🌹

  • @rranamv1075
    @rranamv1075 ปีที่แล้ว +8

    ജോൺസൻ മാസ്റ്റർ തന്നുപോയ ജീവസാർന്ന സംഗീതം മലയാളികൾക്ക് ആയുസ്സ് മുഴുവൻ കൂടെ കൂട്ടായുണ്ടാവും

  • @vidya09
    @vidya09 ปีที่แล้ว +46

    Rani mam can be proud of Johnson sir.I sincerely feel he is the best composer ever in Malayalam.Better than all others.Thank you flowers for giving due respect to Rani mam🙏

  • @pankajakshanv7104
    @pankajakshanv7104 ปีที่แล้ว +1

    Sradthakutey nannayi padi kepet
    Mola kananum nalla bageyud
    Very good God bles u..🌹🌹🌹👌

  • @John_Sobhan
    @John_Sobhan ปีที่แล้ว +5

    ## Sanjuktha*** ... Sweeeeeeeeeeeeeeet ## ( Nice sound ) ...

  • @CDNandL
    @CDNandL ปีที่แล้ว +14

    Can’t believe he is no more 😢❤❤Johnson master

  • @raveendranc.s3529
    @raveendranc.s3529 ปีที่แล้ว +1

    സൂപ്പർ മോളെ, ചിരിച്ചു കൊണ്ടുളളത് അതിമനോഹരവസ്തുക്കൾ🌷🌷🌷🌷👍👍👍👍🙏👏👏👏👌👌👌👌👌🖐🖐🖐🖐🖐🖐🖐

  • @ushan8732
    @ushan8732 ปีที่แล้ว +2

    എന്തുരസമാണ് എല്ലാവരും സംസാരിക്കുന്നതുകാണാൻ. നിങ്ങളിങ്ങനെ തമാശ പറയുമ്പോൾ. മനസിന് കുളിരും സന്തോഷവും ഞങ്ങൾക്കാണ്. ജഡ്ജസിനെ ഒരുപാടിഷ്ട്ടം. സമയം പോകുന്നതറയുന്നില്ല. മക്കളുടെ പാട്ടും സംസാരവും കേൾക്കാൻ അതിലും ഇഷ്ടം. 🥰🥰🥰🥰🙏🙏🙏🙏🌹🌹🌹🌹

  • @Tanjiro68552
    @Tanjiro68552 ปีที่แล้ว +5

    Medhamol super super singer anu

  • @jayasreesoman9211
    @jayasreesoman9211 ปีที่แล้ว +7

    Sridhakutty exellent singing love you muthe ❤️❤️👍👍

  • @geethakrishnan1715
    @geethakrishnan1715 ปีที่แล้ว +6

    Medha kutty super 👌🥰

  • @chinnuchinnu2294
    @chinnuchinnu2294 ปีที่แล้ว +1

    Ee episode il rani chechye kandappol njan ante mammye orthu.. Njan othyri karanju.. Chachy love you so much ❤️❤️❤️

  • @reethajosh5579
    @reethajosh5579 ปีที่แล้ว +1

    Love soo much medha kutty

  • @rajalekshmyramaiyer983
    @rajalekshmyramaiyer983 4 หลายเดือนก่อน

    👌🏼 Medha kutty Amazing . Wonderful.

  • @John_Sobhan
    @John_Sobhan ปีที่แล้ว +4

    ## Mehda*** ... Soooo Cuuuuuuuuuuuute ##

  • @nishachacko8811
    @nishachacko8811 ปีที่แล้ว +3

    Rani chachiye kannumbo happy ayyi 💙💙💙 pavam ethu kannumbo nammda sad onnualla💙💙🙂🙂🙂😢😢

  • @shijithsreehari4668
    @shijithsreehari4668 ปีที่แล้ว +2

    Sridha മോളെ നീ തകർത്തു.. ഡീ

  • @shynystanley8928
    @shynystanley8928 ปีที่แล้ว +7

    yalla makkalum oru round johnsonattanta song padiyal nannayirunnu😍😍

  • @radharamakrishnan6335
    @radharamakrishnan6335 ปีที่แล้ว +3

    റാണിച്ചേച്ചി, 🙋‍♀️കണ്ടതിൽ സന്തോഷം 💞❤❤❤💞💞💞

  • @sunilkumar8991
    @sunilkumar8991 ปีที่แล้ว +3

    Rani mam 🙏🙏🙏,
    Samjuktha superb molu 👌👌👌adipoli 👏👏👏🥰🥰🥰

  • @sumithravarun2870
    @sumithravarun2870 ปีที่แล้ว +13

    Medha kutty😍

  • @radhakrishnan7737
    @radhakrishnan7737 ปีที่แล้ว +6

    Anthina deivam raani
    Chechiku etra dukkam
    Koduthath annitum
    Maunamai jeevikunna du kaanan vayya 😭😭😭😭

  • @pankajakshanv7104
    @pankajakshanv7104 ปีที่แล้ว +1

    Sanjuktha nalla sound kepet
    Pattu nannayi padi
    Very good God bles u..🌹🌹🌹👍

  • @Tanjiro68552
    @Tanjiro68552 ปีที่แล้ว +4

    Johnson mashente wife etra simple anu sreekumar sir avarude kiyyu pidichu seatel erithnna kandi kannu niranju

  • @anusr3420
    @anusr3420 ปีที่แล้ว +4

    കേദാർനാഥ്‌ 👌👌ആയി പാടി. മാർക്ക് കുറഞ്ഞു പോയി. ഇനി ഉള്ള എല്ലാ പാട്ടുകളും കൂടുതൽ കൂടുതൽ ശ്രദ്ധിച്ച് ഇതിലും നന്നായി പാടാൻ സാധിക്കട്ടെ🥰God bless you 🙏🙏.

  • @valsanp.a3154
    @valsanp.a3154 ปีที่แล้ว +12

    Awesome Medhakutty.God bless you abundantly.

  • @Manjima_cm
    @Manjima_cm ปีที่แล้ว +3

    Sanjukutha super ayi paadi

  • @John_Sobhan
    @John_Sobhan ปีที่แล้ว +5

    ## Sritha*** ... Soooo Sweeeeeeeeeeeeeeeeet ## ( Sung very nicely ) ...

  • @vasanthivishwanath4084
    @vasanthivishwanath4084 ปีที่แล้ว +30

    Little angels il ഏറ്റവും നല്ല പാട്ട് ധ്വനിമോൾടെയാണ് വാ വാക്കുട്ടീ യും , കാത്തുകുട്ടിം ലക്ഷ്യ കുട്ടിയും നന്നായി പാടുന്നുണ്ട്

    • @viswanathms
      @viswanathms ปีที่แล้ว +2

      മേധ മെഹർ നല്ല റേഞ്ച് ഉള്ള പാട്ടുകാരിയാണ്.ഹൈ പിച്ചിൽ ഒക്കെ കൂൾ ആയി നിന്ന് പാടുന്നു.കാത്തു മോളും നന്നായി പാടുന്നു.ലക്ഷ്യ മോൾ little angle കാറ്റഗറി അല്ല

    • @deepikaverma701
      @deepikaverma701 ปีที่แล้ว +5

      Dhwani mol ❤

    • @aswathinarayanan9149
      @aswathinarayanan9149 ปีที่แล้ว +4

      Dhwani kutti adipoli ❤

    • @valsalagovind2557
      @valsalagovind2557 ปีที่แล้ว

      Angelsile മുതിർന്ന കുട്ടി ധ്വനി മോളാണ്. ചെറിയ കുട്ടി കാർത്ഥികമോളും. എല്ലാ കുട്ടികളും ഏകദേശം ഒരുപോല തന്നെ ആണ് പാടുന്നത്.

    • @aswathinarayanan9149
      @aswathinarayanan9149 ปีที่แล้ว +4

      @@valsalagovind2557 aara chechi paranjath little angel I’ll muthirna kutti dhwni mol anenu ? Ariyatha Karyangal parayan padilla

  • @SusanSusan-ol2xy
    @SusanSusan-ol2xy ปีที่แล้ว +6

    പവിഴം pol സൂപ്പർബ് ❤️❤️❤️❤️🌹🌹🌹🌹👌

  • @nishachacko8811
    @nishachacko8811 ปีที่แล้ว +5

    Medha kutty 🤣🤣🤣💙💙

  • @hojaraja5138
    @hojaraja5138 ปีที่แล้ว +1

    കേദാർനാഥ് നീ star off day ആവണം വല്ലാതെ പാവം പോലെ തോന്നി
    നല്ലത് പോലെ പഠിച്ചു ധൈര്യമായി പാടുക..

  • @prameeladhanesh1630
    @prameeladhanesh1630 ปีที่แล้ว

    ഒരുപാട് സങ്കടം തരുമ്പോൾ അതെല്ലാം തരണം ചെയുവാനുള്ള ശക്തിയും ദൈവം തരും റാണി ചേച്ചി ❤️❤️❤️❤️❤️🌹🌹🌹🌹💕💕💕💕💕💕

  • @anusr3420
    @anusr3420 ปีที่แล้ว +6

    സംജുക്ത നന്നായി പാടി. God bless you 🙏.

  • @laisaharidasan8374
    @laisaharidasan8374 ปีที่แล้ว +1

    മേധാമെഹർ 🥰🥰🥰🥰🥰

  • @radhakrishnan7737
    @radhakrishnan7737 ปีที่แล้ว +3

    Njan orupad eshtapedunna raanichechi love u chechi

  • @rajeshmenon2510
    @rajeshmenon2510 ปีที่แล้ว +6

    What an orchestra my god ❤❤exactly played as original track. Wonderful