അശ്വിന്റെ ഹിപ്നോട്ടിസം വഴി രണ്ട് വയസുകാരിയായി മീനാക്ഷി | Udan Panam 3.0

แชร์
ฝัง
  • เผยแพร่เมื่อ 4 ต.ค. 2024

ความคิดเห็น • 629

  • @Magicianaswinvijay3
    @Magicianaswinvijay3 3 ปีที่แล้ว +6612

    നമസ്കാരം ഞാൻ അശ്വിൻ വിജയ് നിങ്ങൾ തന്ന ഈ സപ്പോർട്ടിനും സ്നേഹത്തിനും ഒരായിരം നന്ദി ❤❤❤🥰🥰🥰

  • @vijayak.a8619
    @vijayak.a8619 3 ปีที่แล้ว +322

    മോനെ ഒരുപാട് ഉയരത്തിലേക്ക് എത്തിപ്പെടട്ടെ എല്ലാവരുടെയും പ്രാർത്ഥനയുണ്ടാകും. അമ്മയെ കൂടെ ചേർത്തുപിടിക്കണം അതാണ് മോന്റെ കരുത്ത്‌ 👍🏻👍🏻

    • @nowyorkdood6172
      @nowyorkdood6172 2 ปีที่แล้ว +2

      ഇപ്പൊ big ബോസ്സിന്റെ അടുത്ത് ആയോണ്ട് ശരിക്കും ഉയരങ്ങളിലെത്തി, 😂🤣😂😂ഓൺ air

  • @shaavlogs7846
    @shaavlogs7846 3 ปีที่แล้ว +1204

    വിതുരയിലെ വളർന്നു വരുന്ന മാന്ത്രികൻ അശ്വിൻ ചേട്ടൻ...... ✨️✨️😍😍👍👍👍

    • @anaghar.surendran5631
      @anaghar.surendran5631 3 ปีที่แล้ว +10

      Vithurayude abhimanam Aswin chettan😍🥰😍🥰

    • @freenettoeveryone2699
      @freenettoeveryone2699 3 ปีที่แล้ว +12

      Mentalism alla bro ,ith 3D letters കൊണ്ടുള്ള magic tric ആണ്,2 in one image, athukondannu danninodu ayal purakkil ninnu munnilakuu maran paranjathu " 1:35". നമ്മളെയും dainനിയെയും കാണിച്ചത് ഒരു വാക്ക് Menakshiaa കാണിച്ചത് മറ്റോരു വാക്കും , eg : 2 image ഉള്ള രൂപം കണ്ടിട്ടില്ലെ , അതിന്റെ extended version.. simple magic trick, ആ ഓരോ cardilum രണ്ടു വാക്കുകൾ ഉണ്ട്

    • @prameelaradhakrishnan4809
      @prameelaradhakrishnan4809 3 ปีที่แล้ว +3

      @@anaghar.surendran5631 hbhiii

    • @Enigma199
      @Enigma199 3 ปีที่แล้ว +5

      @@freenettoeveryone2699 ss .. vithurayude apamanam akumbo padicholum ivanoke .. commonsense ullavarkk karyam pidikittum .. ithokke europil 1700s hit ayrnnu ... ivide keralathil innum kure ennam

    • @anaghar.surendran5631
      @anaghar.surendran5631 3 ปีที่แล้ว +2

      @@prameelaradhakrishnan4809 aara

  • @duh__.its_kaasi
    @duh__.its_kaasi 3 ปีที่แล้ว +123

    അശ്വിൻ ഏട്ടൻ..... പൊളി.....

  • @sindhupp2769
    @sindhupp2769 3 ปีที่แล้ว +171

    മാന്ത്രികൻ അശ്വിൻ ചേട്ടൻ👌👌 മാജിക് എനിക്ക് ഭയങ്കര ഇഷ്ടപ്പെട്ടു👌👌❤❤❤❤

    • @freenettoeveryone2699
      @freenettoeveryone2699 3 ปีที่แล้ว +2

      ith 3D letters കൊണ്ടുള്ള magic trick ആണ്,2 in one image, athukondannu danninodu ayal purakkil ninnu munnilakuu maran paranjathu " 1:35". നമ്മളെയും dainനിയെയും കാണിച്ചത് ഒരു വാക്ക് Menakshiaa കാണിച്ചത് മറ്റോരു വാക്കും , eg : 2 image ഉള്ള രൂപം കണ്ടിട്ടില്ലെ , അതിന്റെ extended version.. simple magic trick, ആ ഓരോ cardilum രണ്ടു വാക്കുകൾ ഉണ്ട്

  • @amzzji1097
    @amzzji1097 2 ปีที่แล้ว +58

    ബിഗ്‌ബോസ് കണ്ടതിനു ശേഷം ഇത് കാണുന്നവർ ആരെങ്കിലും ഉണ്ടോ 😁

  • @joser3664
    @joser3664 3 ปีที่แล้ว +28

    അശ്വിൻ... God bless u ... ❤❤❤

  • @ca__7
    @ca__7 2 ปีที่แล้ว +6

    Bigg Boss

  • @jyothishe.p1451
    @jyothishe.p1451 2 ปีที่แล้ว +7

    Ee video bigg boss s4 il ashwine kandathinu shesham kanunavar undo

  • @kooktaess2339
    @kooktaess2339 2 ปีที่แล้ว +12

    Ith bigbossil vanna aswin alle? Aswin evicted aaya shesham kanunnavar undoiii👀

  • @muhsin339
    @muhsin339 3 ปีที่แล้ว +1072

    mentalist anandhu ഇതിൽ വരണം എന്നു താല്പര്യം ഉള്ളവർ ആരൊക്കെ?

    • @diopix06
      @diopix06 3 ปีที่แล้ว +3

      🙌🏻💕

    • @freenettoeveryone2699
      @freenettoeveryone2699 3 ปีที่แล้ว +17

      Mentalist alla bro ,ith 3D letters കൊണ്ടുള്ള magic tric ആണ്,2 in one image, athukondannu danninodu ayal purakkil ninnu munnilakuu maran paranjathu " 1:35", simple magic trick, ആ ഓരോ cardilum രണ്ടു വാക്കുകൾ ഉണ്ട് . Some what like an illusion

    • @sajithkumar4230
      @sajithkumar4230 3 ปีที่แล้ว +2

      Me

    • @rajeshdamodaran3039
      @rajeshdamodaran3039 3 ปีที่แล้ว +1

      Ys

    • @abhijithachu337
      @abhijithachu337 3 ปีที่แล้ว +1

      ❤️

  • @shukrishaahmedpkshalu9053
    @shukrishaahmedpkshalu9053 2 ปีที่แล้ว +34

    Anyone here after bb4
    And ashwin ta ta bye bye paranjeen sesham😂🚶‍♀️

  • @ayishanashad4699
    @ayishanashad4699 2 ปีที่แล้ว +16

    Ashwin biggbossl ninnum out aayathin shesham aan kaanunnath

  • @pranav9794
    @pranav9794 3 ปีที่แล้ว +720

    Ee trick എനിക്ക് അറിയായിരുന്നെങ്കി എന്റെ teachernu ഒരു പണി കൊടുത്തേനെ 😂😂😂

  • @diopix06
    @diopix06 3 ปีที่แล้ว +64

    Amboo sett 💕💕💥✨
    ഇതൊക്കെ കാണുമ്പോ എനിക്കും ചെയ്യാൻ തോന്നുന്നു 😹

  • @devadevangana3933
    @devadevangana3933 3 ปีที่แล้ว +28

    0:37 dain chettan........ 🤣🤣🤣

  • @_SHABEEH_Np_
    @_SHABEEH_Np_ 2 ปีที่แล้ว +5

    Bb കണ്ട് ഇതിപ്പോ recommedation വന്നല്ലോ 🤐

  • @chxndxnahh
    @chxndxnahh 3 ปีที่แล้ว +17

    Wow sett💟💟
    Aswin eattan pwloli 💟💟💟💟💝

  • @saishilpa1137
    @saishilpa1137 3 ปีที่แล้ว +117

    Adipoli magic 👏 poor meenu.DD enthaavo magic il participate cheiyaanjath ☺️ super episode 👏

    • @freenettoeveryone2699
      @freenettoeveryone2699 3 ปีที่แล้ว +5

      Mentalism alla bro ,ith 3D letters കൊണ്ടുള്ള magic tric ആണ്,2 in one image, athukondannu danninodu ayal purakkil ninnu munnilakuu maran paranjathu " 1:35". നമ്മളെയും dainനിയെയും കാണിച്ചത് ഒരു വാക്ക് Menakshiaa കാണിച്ചത് മറ്റോരു വാക്കും , eg : 2 image ഉള്ള രൂപം കണ്ടിട്ടില്ലെ , അതിന്റെ extended version.. simple magic trick, ആ ഓരോ cardilum രണ്ടു വാക്കുകൾ ഉണ്ട്

  • @sooryasoorya.r7242
    @sooryasoorya.r7242 3 ปีที่แล้ว +34

    Excellent bro😍👍🏻

  • @നിലാവ്-ട7സ
    @നിലാവ്-ട7സ 2 ปีที่แล้ว +10

    അശ്വിൻ ചേട്ടൻ...🔥🔥🔥

  • @sarfuanwar5557
    @sarfuanwar5557 2 ปีที่แล้ว +2

    Wow.... Aswin....

  • @keerthis4690
    @keerthis4690 3 ปีที่แล้ว +42

    Ashwin ettan poli aan 🔥🔥🔥🔥🔥

  • @shemiambru1988
    @shemiambru1988 2 ปีที่แล้ว +8

    ബിഗ് ബോസ്സ് അശ്വിൻ ഔട്ട്‌ ആയതിനു ശേഷം കാണുന്നവർ ഉണ്ടോ...

  • @pkdijinpeacekeepers8492
    @pkdijinpeacekeepers8492 2 ปีที่แล้ว +40

    ശോ... കുട്ടികാലത്തെ കളികൂട്ടുകാരനായിരുന്നു അവതാരകൻ 🤣.... അവതാരകന്റെ പേരറിയാം.... എന്നാ ഇംഗ്ലീഷ് വായിക്കാനറിയില്ലാന്ന്...... കടുപ്പം തന്നെ 🤣🤣🤣🤣🤣🤣🤣

  • @rajithakumari573
    @rajithakumari573 3 ปีที่แล้ว +49

    അശ്വിൻ 👌മീനുട്ടി പേടിച്ചു 😂

    • @freenettoeveryone2699
      @freenettoeveryone2699 3 ปีที่แล้ว +2

      ith 3D letters കൊണ്ടുള്ള magic trick ആണ്,2 in one image, athukondannu danninodu ayal purakkil ninnu munnilakuu maran paranjathu " 1:35". നമ്മളെയും dainനിയെയും കാണിച്ചത് ഒരു വാക്ക് Menakshiaa കാണിച്ചത് മറ്റോരു വാക്കും , eg : 2 image ഉള്ള രൂപം കണ്ടിട്ടില്ലെ , അതിന്റെ extended version.. simple magic trick, ആ ഓരോ cardilum രണ്ടു വാക്കുകൾ ഉണ്ട്

  • @aryaammu8809
    @aryaammu8809 3 ปีที่แล้ว +13

    Adipoli

  • @gameingmachan1137
    @gameingmachan1137 2 ปีที่แล้ว +2

    Poil

  • @sushamakiran8218
    @sushamakiran8218 3 ปีที่แล้ว +9

    മോനെ ദൈവം കൂടെ ഉണ്ട്, അതല്ലേ തളരാതെ, തകർന്നു പോവാതെ, ചീത്ത കൂട്ടുകെട്ടിൽ എത്താതെ ഇവിടം വരെ എത്തിയില്ലേ, ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ ഇടവരട്ടെ 🙏🙏🙏

  • @Ayshhh.rafaah
    @Ayshhh.rafaah 2 ปีที่แล้ว +5

    BIGG BOSS il ashwin
    Poyathinu shesham kaannunnavarundo

  • @ashwin_anand10
    @ashwin_anand10 3 ปีที่แล้ว +18

    Performance vere level bro ❣️❣️❣️❣️

  • @raihanayasmine1818
    @raihanayasmine1818 2 ปีที่แล้ว +4

    Bigboss il aswin vannathin shesham kanunnavar undo

  • @hameed.997
    @hameed.997 2 ปีที่แล้ว +7

    Biggboss ൽ വന്നതിന് ശേഷം കാണുന്നവരുണ്ടോ

  • @johnrambo701
    @johnrambo701 3 ปีที่แล้ว +2

    Fresh fresh fresh ...... Pattichu jeevikunavare ooo ...chu jeevikunu .. kollam

  • @davdjoseph5500
    @davdjoseph5500 3 ปีที่แล้ว +724

    പഴയ രീതിയിലേയ്ക്കു മീനാക്ഷി തിരിച്ചു വരുമോ എന്ന് ഞാൻ ഭയന്നു പോയി 🙄

    • @freenettoeveryone2699
      @freenettoeveryone2699 3 ปีที่แล้ว +62

      Mentalism alla bro ,ith 3D letters കൊണ്ടുള്ള magic tric ആണ്,2 in one image, athukondannu danninodu ayal purakkil ninnu munnilakuu maran paranjathu " 1:35". നമ്മളെയും dainനിയെയും കാണിച്ചത് ഒരു വാക്ക് Menakshiaa കാണിച്ചത് മറ്റോരു വാക്കും , eg : 2 image ഉള്ള രൂപം കണ്ടിട്ടില്ലെ , അതിന്റെ extended version.. simple magic trick, ആ ഓരോ cardilum രണ്ടു വാക്കുകൾ ഉണ്ട് .

    • @Riya-wu2xg
      @Riya-wu2xg 3 ปีที่แล้ว +5

      @@freenettoeveryone2699 👍👍

    • @lijijayesh8304
      @lijijayesh8304 3 ปีที่แล้ว

      @@freenettoeveryone2699 nee poliyaanallo

    • @badboyyt8845
      @badboyyt8845 3 ปีที่แล้ว

      @@freenettoeveryone2699 seenane

    • @SMDGAMERYT
      @SMDGAMERYT 3 ปีที่แล้ว +1

      But dain nere ninn nokunnath.. Menajshiyum face nn nere alle pidich vayikkunne

  • @sumayyamujeeb2647
    @sumayyamujeeb2647 3 ปีที่แล้ว +278

    ഡായീടെ മുഖത്തു നല്ല ടെൻഷൻ ഉണ്ടായിരുന്നു 😍😍എന്തിനാ ഡായീ ഈ ടെൻഷൻ..ചോദ്യം ചോദിക്കാൻ പറ്റാത്തിരിക്കുമോ എന്ന് വിചാരിച്ചിട്ടൊന്നുമല്ല 😁😁😁

    • @nazrinmusthafa9052
      @nazrinmusthafa9052 3 ปีที่แล้ว +9

      🤭🤭🤭 Manjapitham badhicha kanunne motham manja aanennu paranja poleya 😁😁😁 including me ,😂DM🥰🥰🥰
      Avar Nalla katta friends aanenna thonnunne Njan Ente manasil kore hope kodutheernnu But ippo thonna Ivar just friends aanenna thonnande 😔

    • @sumayyamujeeb2647
      @sumayyamujeeb2647 3 ปีที่แล้ว +9

      @@nazrinmusthafa9052 ആത്യം എനിക്കങ്ങിനെയായിരുന്നു തോന്നിയിരുന്നേ പക്ഷെ ഇപ്പോ എന്തൊക്കെയോ....... ☺️☺️☺️☺️

    • @nazrinmusthafa9052
      @nazrinmusthafa9052 3 ปีที่แล้ว +6

      @@sumayyamujeeb2647 inik adhyam nallonam thonniyirunnu but ippo just frnds pole thonna 🙂 Njan DM addicted aayirunnu ippazhum ishtanu but Pazhe aa vibe kittanilla DM🙂

  • @btslover1477
    @btslover1477 2 ปีที่แล้ว +14

    Who's here after seeing him in big boss?? 👀 🔥

  • @n.iiianaa1811
    @n.iiianaa1811 2 ปีที่แล้ว +5

    Bigg bossn ശേഷം കാണുന്നവരുണ്ടോ 😁

  • @DilRuba-x9h
    @DilRuba-x9h 2 ปีที่แล้ว +4

    Bigg Bosss💥knda seshm ith kanunnavr undooo

  • @Uandme321
    @Uandme321 3 ปีที่แล้ว +6

    Chekkan aalu pwoli thanne😍💯

  • @kadeejath5358
    @kadeejath5358 2 ปีที่แล้ว +180

    Bigboss season4 ലെ മജീഷ്യൻ അശ്വിൻനെ തപ്പി വന്ന ആരെങ്കിലു० ഉണ്ടോ ഇവ്ടെ..😆

    • @techfacts424
      @techfacts424 2 ปีที่แล้ว +10

      Ivane bigbosil kaanatad kond ivide Vannu🤣

    • @kadeejath5358
      @kadeejath5358 2 ปีที่แล้ว +1

      @@techfacts424 😆😂😂

    • @saranya90
      @saranya90 2 ปีที่แล้ว

      @@techfacts424 😂😂

  • @achumamman6594
    @achumamman6594 2 ปีที่แล้ว +11

    ബിഗ്ഗ് ബോസിൽ നിന്ന് പോയ ശേഷം കാണുന്നവർ ഉണ്ടോ😂🔥

  • @kuttanthampuran
    @kuttanthampuran 3 ปีที่แล้ว +184

    this is not hypnotism but a good magic trick, he could have improved the presentation

    • @ignis6306
      @ignis6306 3 ปีที่แล้ว +13

      Ya its not hypnotism. property he had used to performe this art is called hybrid images

    • @freenettoeveryone2699
      @freenettoeveryone2699 3 ปีที่แล้ว +21

      Mentalist alla bro ,ith 3D letters കൊണ്ടുള്ള magic tric ആണ്,2 in one image, athukondannu danninodu ayal purakkil ninnu munnilakuu maran paranjathu " 1:35". നമ്മളെയും dainനിയെയും കാണിച്ചത് ഒരു വാക്ക് Menakshiaa കാണിച്ചത് മറ്റോരു വാക്കും , eg : 2 image ഉള്ള രൂപം കണ്ടിട്ടില്ലെ , അതിന്റെ extended version.. simple magic trick, ആ ഓരോ cardilum രണ്ടു വാക്കുകൾ ഉണ്ട് .

    • @sufaid5696
      @sufaid5696 3 ปีที่แล้ว

      @@freenettoeveryone2699 എന്നാലും നമ്മൾക്ക് കാണാൻ പറ്റില്ലേ

    • @rajeevbabu7897
      @rajeevbabu7897 3 ปีที่แล้ว

      Card technique ....

    • @freenettoeveryone2699
      @freenettoeveryone2699 3 ปีที่แล้ว +6

      @@sufaid5696 ella , aa card ayaal cheruthayi slide cheythal mathrame വാക്ക് മാറുകയുളളു

  • @devikarajeev9380
    @devikarajeev9380 2 ปีที่แล้ว +31

    After bigg boss😅

  • @gourivijayan4486
    @gourivijayan4486 3 ปีที่แล้ว +25

    Njan ippol ith manorama max il kanditt vannathe ullu

  • @pfcpfc6781
    @pfcpfc6781 2 ปีที่แล้ว +5

    Anyone after bigboss???

  • @ihsannishad9080
    @ihsannishad9080 3 ปีที่แล้ว +82

    njan vijarichu meenakshi chechide kili poyinnu 4:33 dain chettan acting... mariyathak nalla rasamayitt parupadi avatharippichu kondirunna meenakshi chechi vayikkunna kettapol njetti ... athrakkum poliyayirunnu ashwin chettande magic entda ponno

    • @freenettoeveryone2699
      @freenettoeveryone2699 3 ปีที่แล้ว +9

      ith 3D letters കൊണ്ടുള്ള magic trick ആണ്,2 in one image, athukondannu danninodu ayal purakkil ninnu munnilakuu maran paranjathu " 1:35". നമ്മളെയും dainനിയെയും കാണിച്ചത് ഒരു വാക്ക് Menakshiaa കാണിച്ചത് മറ്റോരു വാക്കും , eg : 2 image ഉള്ള രൂപം കണ്ടിട്ടില്ലെ , അതിന്റെ extended version.. simple magic trick, ആ ഓരോ cardilum രണ്ടു വാക്കുകൾ ഉണ്ട്

    • @nabeel5765
      @nabeel5765 3 ปีที่แล้ว +1

      Dain nodu purakilekk maran paranjath athaan. Dain um meenakshi um orumich ninna rand perkkum ath thiriyoolarnn

  • @nidhanahen2229
    @nidhanahen2229 2 ปีที่แล้ว +4

    Aswin big boss il vannathin shesham kanunnavar undo....undenkil like 👍

  • @poojapoochakutty3639
    @poojapoochakutty3639 3 ปีที่แล้ว +11

    ashwin chetta 👏👏👏👏👏 dm ❤

  • @mentalistabhinav9363
    @mentalistabhinav9363 3 ปีที่แล้ว +81

    It is not a hypnotism this is really a magic trick but nice one❤

  • @woo1807
    @woo1807 3 ปีที่แล้ว +6

    4:00😂adipoli acting

  • @dibidibi371
    @dibidibi371 3 ปีที่แล้ว +34

    aswin perilullathupole jeevithathilum win akatte😍

  • @anusandhya6952
    @anusandhya6952 3 ปีที่แล้ว +38

    Ee magic trick njn ithinu mump vere oru programil kndit ullatha .. ennlm Sherikum njetti .... Pavam meenu❤️

  • @ashikm.n5690
    @ashikm.n5690 2 ปีที่แล้ว +3

    Big boss story kett vannatha

  • @adithyannr587
    @adithyannr587 3 ปีที่แล้ว +5

    Aswin🥰🥰🥰

  • @sreekanthmm4837
    @sreekanthmm4837 2 ปีที่แล้ว +7

    ഈ കുട്ടിയെന്തിനാ കരയയുന്നെ അത് കാണാൻ വയ്യ സന്തോഷം ആയിട്ടിരിക്കുക ഹാപ്പി ആയിരിക്കുക ട്ടോ 😊😊😊😊❤❤❤❤

  • @abhijithnambiar9343
    @abhijithnambiar9343 2 ปีที่แล้ว +7

    Aswin bro excellent ❤️❤️❤️

  • @yKrishG
    @yKrishG 2 ปีที่แล้ว +17

    Doctor ne mind read cheyyan pattiyilallo Ashwin nee 😅😅😅😅

  • @Tweetsoftheweek
    @Tweetsoftheweek 2 ปีที่แล้ว +2

    Nalla thattippu.they are all in this together

  • @ashiqlatheef
    @ashiqlatheef 2 ปีที่แล้ว +2

    അശ്വിൻ broo 🥰🔥🔥

  • @paruprajisha9675
    @paruprajisha9675 2 ปีที่แล้ว +4

    Bigboss aswin

  • @jithinthomas5583
    @jithinthomas5583 3 ปีที่แล้ว +1

    അത് mind set ആണ്...

  • @reshmiarunkumar717
    @reshmiarunkumar717 2 ปีที่แล้ว +8

    ബിഗ്ഗ് ബോസ്സിൽ വന്നു ഇന്നലത്തെ എപ്പിസോഡിൽ എവിക്ട് ആയി.

  • @rintu1069
    @rintu1069 2 ปีที่แล้ว +2

    Ith avalude abinyam anel avlk oru award

  • @ambilydileep3969
    @ambilydileep3969 2 ปีที่แล้ว +4

    After bigboss

  • @мєитѕт
    @мєитѕт 3 ปีที่แล้ว +3

    Dain uyir✌️❤️

  • @sabithamolsasi6154
    @sabithamolsasi6154 3 ปีที่แล้ว +7

    Ahwin nuu ithirii koody paisa kittendi irunnathannuu❤

  • @vandanasudheer
    @vandanasudheer 3 ปีที่แล้ว +63

    Jokes apart, dain was terrified to the core...very evident in his question 'OK'? Many episodes before when a contestant tried an act on dain, meenakshi was equally terrified and unknowingly guided dain back to position near ATM...Now dain did the same to meenakshi...best friends for life...

  • @freenettoeveryone2699
    @freenettoeveryone2699 3 ปีที่แล้ว +31

    Mentalism alla bro ,ith 3D letters കൊണ്ടുള്ള magic tric ആണ്,2 in one image, athukondannu danninodu ayal purakkil ninnu munnilakuu maran paranjathu " 1:35". നമ്മളെയും dainനിയെയും കാണിച്ചത് ഒരു വാക്ക് Menakshiaa കാണിച്ചത് മറ്റോരു വാക്കും , eg : 2 image ഉള്ള രൂപം കണ്ടിട്ടില്ലെ , അതിന്റെ extended version.. simple magic trick, ആ ഓരോ cardilum രണ്ടു വാക്കുകൾ ഉണ്ട്

  • @Jasminjacob3421
    @Jasminjacob3421 3 ปีที่แล้ว +6

    Sankadam vannu saramilla monea njanum monte ammayanu

  • @johnsonmariya8627
    @johnsonmariya8627 3 ปีที่แล้ว +7

    Superrrrrrrrrr monae

  • @momofgems
    @momofgems 2 ปีที่แล้ว +53

    ബിഗ്ഗ്‌ബോസ്സിന് ശേഷം aswine കണ്ട് ഇവിടെ വന്നവർ ഉണ്ടോ 👍🏻🤭

  • @jksir2707
    @jksir2707 2 ปีที่แล้ว +2

    Aswin magic cheyyumbol letters ulla T shirt idathe nokkanam..Meenakshi athu vayicahl magic polinjene

  • @walkwithhanoon6584
    @walkwithhanoon6584 2 ปีที่แล้ว +3

    After big boss

  • @mohandasanparlil9417
    @mohandasanparlil9417 2 ปีที่แล้ว +2

    Bigboss Aswin♥

  • @Peacevloger
    @Peacevloger 3 ปีที่แล้ว +2

    ഒരു നിശ്ചിത അകലത്തിൽ നിന്നും കാണുമ്പോൾ അക്ഷരങ്ങൾ വ്യത്യാസം വരുന്നതാണ്

    • @sibinmathew6489
      @sibinmathew6489 3 ปีที่แล้ว

      Video motham kaanathe comment itta engney anu

  • @SunilKumar-bf2wl
    @SunilKumar-bf2wl 2 ปีที่แล้ว +2

    Poli

  • @Naflanazrin15
    @Naflanazrin15 3 ปีที่แล้ว +6

    DD super expression

  • @aquafacts3868
    @aquafacts3868 2 ปีที่แล้ว +4

    Who after Bigg Boss season 4 😅

  • @shalin8337
    @shalin8337 3 ปีที่แล้ว +66

    Oscar kittenda abinayam. Expression queen minakshi

    • @freenettoeveryone2699
      @freenettoeveryone2699 3 ปีที่แล้ว +32

      Abhinayam alla bro ,ith 3D letters കൊണ്ടുള്ള magic tric ആണ്,2 in one image, athukondannu danninodu ayal purakkil ninnu munnilakuu maran paranjathu " 1:35". നമ്മളെയും dainനിയെയും കാണിച്ചത് ഒരു വാക്ക് Menakshiaa കാണിച്ചത് മറ്റോരു വാക്കും , eg : 2 image ഉള്ള രൂപം കണ്ടിട്ടില്ലെ , അതിന്റെ extended version.. simple magic trick, ആ ഓരോ cardilum രണ്ടു വാക്കുകൾ ഉണ്ട്

    • @shahanasshazzz5821
      @shahanasshazzz5821 3 ปีที่แล้ว +1

      @@freenettoeveryone2699 👍manassilaayii☺

    • @ayishanashad4699
      @ayishanashad4699 2 ปีที่แล้ว +4

      @@freenettoeveryone2699 pinne engne 2 aamath kayyil kodthappo vaayikkan patti

  • @irin5678
    @irin5678 2 ปีที่แล้ว +4

    Big boss kande vanna njan

  • @metheartist811
    @metheartist811 3 ปีที่แล้ว +6

    Hypnotism ✨😻❤️

  • @jerinjoseph8888
    @jerinjoseph8888 3 ปีที่แล้ว +14

    നല്ല മാജിക് ട്രിക്ക്. മീനാക്ഷിക് അശ്വിൻ ന്റെ ഷർട്ട് ലെ words വായിച്ചാൽ മതിയാർന്നു. So simple.

  • @jincyvinod5346
    @jincyvinod5346 2 ปีที่แล้ว +4

    Bigg boss കണ്ടിട്ട് ഈ വീഡിയോ കാണുന്നവർ ഉണ്ടോ

  • @foodhuntercrazy5532
    @foodhuntercrazy5532 3 ปีที่แล้ว +7

    ആ പേപ്പർ ൽ ആണ് ട്രിക്ക്

  • @chippypraveen2250
    @chippypraveen2250 3 ปีที่แล้ว +3

    Karthave correct kitty tahttippu

  • @mufliharamsheed9365
    @mufliharamsheed9365 3 ปีที่แล้ว +5

    Salute ashwin❤️

  • @miluvineeth2703
    @miluvineeth2703 2 ปีที่แล้ว +5

    അശ്വിൻ ബിഗ് ബോസിൽ വന്നതിന് ശേഷം ആണ് ഈ പോഗ്രാം കാണുന്നത്

  • @sarath1740
    @sarath1740 2 ปีที่แล้ว +2

    ഈ കാർഡ് just ഒരു slide ഉള്ള കാർഡ് ആണ്...നമ്മളെ കാണിക്കുമ്പ real words ഉം meenaskshi യെ കാണിക്കുമ്പോ ashwin അതു സ്ലൈഡ് ചെയ്ത് മാറ്റും.. Just a trick..

  • @somsunggamer9077
    @somsunggamer9077 2 ปีที่แล้ว +4

    Hybrid images athaan trick

  • @magichandmakeover4566
    @magichandmakeover4566 2 ปีที่แล้ว +2

    ആഫ്റ്റർ big boss

  • @nihalnihhu2431
    @nihalnihhu2431 2 ปีที่แล้ว +21

    Acting uff😲🔥🔥🥴

  • @vismayavv3434
    @vismayavv3434 2 ปีที่แล้ว +3

    Bb4 kandu vannavar aarokke?

  • @sushavijai2844
    @sushavijai2844 3 ปีที่แล้ว +11

    Hypnotism aannu bro, ...athinidakk mentalism keri😄😉😄

  • @HemaLatha-gt1eh
    @HemaLatha-gt1eh 3 ปีที่แล้ว +2

    God bless u aswin

  • @elzajeril7648
    @elzajeril7648 3 ปีที่แล้ว +2

    Dhyavme hypnotism chyubo eganum pazhayathilek egaanum thirich povaan pattyillenkilo🤭🤭

  • @nissarmuhammed4974
    @nissarmuhammed4974 2 ปีที่แล้ว +1

    ആഫ്റ്റർ bb👍

  • @kiranprasadkichukiran6226
    @kiranprasadkichukiran6226 3 ปีที่แล้ว +2

    Ithe oke udaipe anu

  • @abdulbayis7681
    @abdulbayis7681 3 ปีที่แล้ว +67

    ഈ മാജിസിന്റെ trick an. ഈ ഫോട്ടോ ഹൈബ്രിഡ് ഇമേജസ് ആണ്.ഇത് അടുത്ത് നിന്ന് വായിക്കുമ്പോൾ blur ആയി തോന്നും. അത് കൊണ്ടാണ് മീനാക്ഷിക്ക് വായിക്കാൻ കഴിയാത്തത്.

    • @anusandhya6952
      @anusandhya6952 3 ปีที่แล้ว +17

      Apo 2nd tym egne vayikn patti

    • @meghamalhar9383
      @meghamalhar9383 3 ปีที่แล้ว +5

      Second tym engane kazhinju?

    • @fanuttenvlog5146
      @fanuttenvlog5146 3 ปีที่แล้ว +3

      Appo 2 time

    • @abdulbayis7681
      @abdulbayis7681 3 ปีที่แล้ว +7

      @@anusandhya6952 അത് എല്ലാം 2എണ്ണം വീതം ഉണ്ടായിരുന്നു. ആദ്യം കാണിച്ചത് ഹൈബ്രിഡ് ആണ്. പിന്നീട് no ഹൈബ്രിഡ് ഇമേജസ്

    • @anusandhya6952
      @anusandhya6952 3 ปีที่แล้ว +6

      @@abdulbayis7681 Agne aanalle ... Nthylm sambhavam kollam❤️

  • @malludreamworld4571
    @malludreamworld4571 3 ปีที่แล้ว +76

    ഇത്തവണത്തേ മികച്ച അഭിനയത്തി നുള്ള എല്ലാ അവാർഡുകളും ഈ അഭിനയത്തിന് നൽകണം 😂😂

    • @freenettoeveryone2699
      @freenettoeveryone2699 3 ปีที่แล้ว +20

      അഭിനയം alla bro ,ith 3D letters കൊണ്ടുള്ള magic tric ആണ്,2 in one image, athukondannu danninodu ayal purakkil ninnu munnilakuu maran paranjathu " 1:35". നമ്മളെയും dainനിയെയും കാണിച്ചത് ഒരു വാക്ക് Menakshiaa കാണിച്ചത് മറ്റോരു വാക്കും , eg : 2 image ഉള്ള രൂപം കണ്ടിട്ടില്ലെ , അതിന്റെ extended version.. simple magic trick, ആ ഓരോ cardilum രണ്ടു വാക്കുകൾ ഉണ്ട് .

    • @sonubennichan1249
      @sonubennichan1249 3 ปีที่แล้ว +1

      Than okke enathodo egane

    • @musfiram2633
      @musfiram2633 3 ปีที่แล้ว +3

      ഇതിനെ കുറിച്ചൊന്നും അറിയില്ല ലേ 🤣