സകുടുംബം കാണാൻ പറ്റിയ ഏറ്റവും നല്ല സ്കിറ്റ്,,,,, maryad🙏കെട്ട ഡയലോഗ് പറഞു ചിരിപ്പിക്കാൻ നോക്കുന്ന പരിപാടികളിൽ നിന്നും മധുരമുള്ള നാട്ടു വാർത്തമാനവുമായി കടന്നു വരുന്ന ഈ ചെറുപ്പക്കാർക്ക്,, ഉചിതമായ പ്രതിഫലം കൊടുക്കുക,,, പ്രിയ കൂട്ടുകാർക്കു അഭിനന്ദനങ്ങൾ 🙏
ഇവന്മാര് ഇപ്പൊ എന്നെപോലെ പാവങ്ങള പിന്നീട് പണവും പ്രശസ്തിയും വരുമ്പോൾ ദ്വായർത്ഥമുള്ള കോമഡി കാണിക്കുന്ന വൃത്തികെട്ടവരായി മാറാതിരിക്കാൻ ഓർക്കണം എന്നും നന്മ വരട്ടെ 👌👌👌
എൻറെ അമ്മോ ചിരിച്ച് ചിരിച്ച് കണ്ണിൽ വെള്ളം വന്നു പോയി അടുത്തകാലത്തൊന്നും ഞാൻ ഇങ്ങനെ ചിരിച്ചിട്ടില്ല എനിക്ക് ഏറ്റവും പ്രിയപ്പെട്ട കലാകാരന്മാർ ന നിങ്ങൾ എവിടെയായിരുന്നു ഇത്രയും കാലം
ഇവരുടെ കോമഡിയിൽ കണ്ട പ്രത്യേകതകൾ .... ഒന്ന് അവരുടെ ഭാഷാശൈലി, മറ്റൊന്ന് സ്വാഭാവികത, ഇനിയൊന്ന് കേൾക്കുമ്പോൾ തെറ്റിദ്ധരിച്ചു പോയേക്കാവുന്ന വാക്കുകളുടെ പ്രയോഗം. ഇതിലും അപ്പുറത്ത് വാക്കുകളിലൂടെയുള്ള കൗണ്ടറുകൾക്കിടയിൽ തിരുകിവയ്ക്കുന്ന situation comedy👌👌👌 ഉദാ:- ഭൂമിശാസ്ത്രത്തിലെ ഖരം ദ്രാവകം വാതകം എന്ന അവസ്ഥകൾ, ജലത്തിൻ്റെ രാസനാമം ഒക്കെ മാഷിൻ്റെ അറിവില്ലായ്മയെ കാണിക്കുന്നതിനൊപ്പം തൻ്റെ അറിവില്ലായ്മ വനജടീച്ചറുമായി സൊള്ളാനുള്ള അവസരമാക്കി മാറ്റുന്ന മാഷിൻ്റെ ചാതുരി..."ഭടൻ ഇങ്ങനെ വരണം" എന്ന ഡയലോഗ് വിദ്യാർത്ഥിയുടെ മാഷിനോടുള്ള ദേഷ്യം തീർക്കൽ (പിന്നീട് " കിട്ടിയ അവസരമല്ലേടാ..... വച്ച് കാച്ച് " എന്നു പറഞ്ഞ് തീർക്കുന്നുണ്ട്)..... കൂട്ടുകാരൻ കാലുപൊക്കിക്കാണിച്ചപ്പോൾ ഒരു ചോദ്യചിഹ്നവും അതിൻ്റെ താഴെയിട്ട പൂജ്യവും,😜😜😜 ടീം ഒരു "ഒന്നൊന്നര " ടീമാണെന്ന് തെളിയിക്കുന്നുണ്ട്. വൃത്തിയായി അവതരിപ്പിച്ച ഒരു Entertainer👌👌👌👌👌👌👌
ഈശ്വരാ ഒരായിരം വട്ടം കണ്ടു ഈ വീഡിയോ. സൂപ്പർ മക്കളേ നിങ്ങള്ക്ക് ആയസ്സും ആരോഗ്യവും ഉയർച്ചയും സർവേശ്വരൻ നൽകട്ടെ. ഒത്തിരി ഇഷ്ടം മൂന്നുപേരെയും 🥰🥰🥰🥰🥰🥰🥰❤❤❤❤❤❤
എന്റെ പൊന്നു മക്കളെ നിങ്ങൾ എവിടെയായിരുന്നു ഇത്രയും കാലം നിങ്ങളുടെ കോമഡി കണ്ടു ചിരിച്ചു ചിരിച്ചു ഒരു വഴിയായി😂😂😂😂😂 ഇതുവരെ കേട്ടിട്ടില്ലാത്ത കോമഡി എന്നും ഇതുപോലെ നല്ല നല്ല കോമഡികൾ ചെയ്യാൻ കഴിവുണ്ടാവ ട്ടെ 🥰🥰❤️🥰❤️❤️
സാറും കുട്ടികളും. അതി vidagthhar.. ഇവർ വേദിയിൽ.ചിരിയുടെ. പൂരം തീർത്തെ പോകൂ നല്ല അഭിനയം... ഇത് പോലുള്ള. മാസ്റ്റർ.കുട്ടികൾ. ആണ് ഇപ്പൊൾ സ്കൂളിൽ. ഉള്ളത്. നല്ല തമാശ.ഉണ്ടായിരുന്നുഎന്നെ തല്ലല്ലേ. സാറേ.ഞാ ൻ. നന്നാവില്ല. സൂപ്പർ.
കോമഡി പരിപാടികൾ അശ്ലീലം കൊണ്ട് നിറഞ്ഞതാ അതു കാണാൻ വളരെ ബുദ്ധിമുട്ട് ഉണ്ട് അതുകൊണ്ട് കാണാറില്ല, പക്ഷെ ഇത് സൂപ്പർ ഒരുപാട് ചിരിച്ചു 🤣🤣🤣🤣വേണ്ടപ്പെട്ടവർ ശ്രദ്ധിക്കണം ഫാമിലിയായിട്ടു കാണുന്നതാ
എനിക്ക് വളരെ ഇഷ്ടമുള്ള മൂന്നു കലാകാരന്മാർ. സാർ ശരിക്കും എന്നെ 50 വർഷം മുൻപ് കണക്കു പഠിപ്പിച്ച സാറിനെ പോലെ തന്നെ. മൂന്നു പേരെയും ഈശ്വരൻ അനുഗ്രഹിക്കട്ടെ. 🙏🙏🙏🌹🌹🌹
രാവിലെ എഴുന്നേറ്റ് ആദ്യം ഒരു അച്ഛന്റെ പ്രെസംഗം കേൾക്കും. പിന്നെ ഇവരുടെ skit കാണുന്നതാണ് ഇഷ്ടം. അത് കണ്ടു അടുക്കളയിൽ പണി തീർക്കും. എത്ര പ്രാവശ്യം കാണുന്നുണ്ട് എന്ന് എനിക്ക് തന്നെ അറിയില്ല 🥰🥰
ഈ രാജേഷ്ട്ടന്റെ കോമഡി ഞാൻ മുൻപ് കണ്ടിട്ടുണ്ട് മധു ചേട്ടന്റെ കൂടെ പെണ്ണ് ആയിട്ട് ഒരു കുട്ടി അതു സൂപ്പർ ആയിരുന്നു. പിന്നെ ഇപ്പോഴാ ഞാൻ കാണുന്നത് ആളു പുലിയാ. നിങ്ങളുടെ കോമഡി എല്ലാം സൂപ്പർ ആണ് 🥰ഭഗവാൻ അനുഗ്രഹിക്കട്ടെ എല്ലാവേരയും 🙏❤️
നിങ്ങൾ മൂന്നു പേര് ചേർന്നാൽ ചിരി പടക്കം സൂപ്പർ കോമഡി പറഞ്ഞറിയിക്കാൻ പറ്റാത്ത അത്ര സന്തോഷമാണ് ❤🎉 നിങ്ങളുടെ കോമഡി മാത്രം റിപ്പീറ്റ് കണ്ടുകൊണ്ട് ഇരിക്കുന്നു😂😂😂😂😂😂❤❤❤
കുറെ കാലത്തിന്ന് ശേഷം ഇത്രയും ചിരിച്ചു നിങ്ങൾ സൂപ്പർ ആണ് thank you❤ടീം 👍
നല്ല comedy 👍. സഭ്യമായ ഭാഷ. യാതൊരു അസഭ്യ തമാശകളും ഉപയോഗിച്ചിട്ടില്ല.നന്നായി ചിരിച്ചു.
ചിരിച്ചു ചത്തു. മൂന്നു പേരെയും ദൈവം അനുഗ്രഹിക്കട്ടെ 😂😂😂😍😍😍❤️❤️❤️
Aameen
സകുടുംബം കാണാൻ പറ്റിയ ഏറ്റവും നല്ല സ്കിറ്റ്,,,,, maryad🙏കെട്ട ഡയലോഗ് പറഞു ചിരിപ്പിക്കാൻ നോക്കുന്ന പരിപാടികളിൽ നിന്നും മധുരമുള്ള നാട്ടു വാർത്തമാനവുമായി കടന്നു വരുന്ന ഈ ചെറുപ്പക്കാർക്ക്,, ഉചിതമായ പ്രതിഫലം കൊടുക്കുക,,, പ്രിയ കൂട്ടുകാർക്കു അഭിനന്ദനങ്ങൾ 🙏
100%
വളരെ ശരിയാണ്
7:32 in
പത്തനംതിട്ടയുടെ മുത്തുമണികൾ... പൊളിച്ചു... സൂപ്പർ ❤️❤️❤️💖💖🌺💖💖❤️
നമ്മുടെ പത്തനംതിട്ടയിൽ നടക്കുന്ന പ്രോഗ്രാമുകളിൽ ഏതെങ്കിലും ഒന്നില്ലെങ്കിലും ഇവർക്ക് ഒരു പൊന്നാട അണിയിക്കണേ
അതെ നമ്മുടെ അഭിമാനം ❤️❤️❤️🥰🥰q
അതെ... നമ്മ പത്തനംതിട്ട യുടെ അഭിമാനം 🎉❤❤❤
Rajesh kottarathil പത്തനാപുരം കാരനാണ്
അവർക്ക് ഒരു ലക്ഷം രൂപ കൊടുത്താലും ചാനലിന് നഷ്ടം ഇല്ല ലൈക് ചെയ്യുന്നവർ ഉണ്ടോ 😂😂
😂😂😂
1cror koduthal athreyum santhosham
അതാണ്
😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
Sex ellatha comedy evaru mathrame ullu
ഇവരുടെ സംസാരശൈലി അടിപൊളി ആണ് 👌
Pink ഷർട്ട് ഇട്ട ചേട്ടാ 😄
He’s looking for a bride to marry
വൃത്തികേട് ഇല്ലാത്ത സ്റ്റാൻഡേർഡ് കോമഡി വേണം എങ്കിൽ ദേ...ഇവര് മൂന്ന് പേരും വരണം ❤❤❤❤❤
സത്യം
😮😮]
ഇവന്മാര് ഇപ്പൊ എന്നെപോലെ പാവങ്ങള പിന്നീട് പണവും പ്രശസ്തിയും വരുമ്പോൾ ദ്വായർത്ഥമുള്ള കോമഡി കാണിക്കുന്ന വൃത്തികെട്ടവരായി മാറാതിരിക്കാൻ ഓർക്കണം എന്നും നന്മ വരട്ടെ 👌👌👌
അഖിൽ സൂപ്പർ..all episode..3 കോംബോ സുപ്പർ അടിപൊളി.
ഇങ്ങനെ ഉളള പ്രോഗ്രാം ലൈഫിൽ കണ്ടിട്ടില്ല...
കണ്ട കോമഡി വീണ്ടും കാണാറില്ല ഇവരുടെ കോമഡി പലതവണ കണ്ടു സൂപ്പർ സൂപ്പർ സൂപ്പർ
Hi
എൻറെ അമ്മോ ചിരിച്ച് ചിരിച്ച് കണ്ണിൽ വെള്ളം വന്നു പോയി അടുത്തകാലത്തൊന്നും ഞാൻ ഇങ്ങനെ ചിരിച്ചിട്ടില്ല എനിക്ക് ഏറ്റവും പ്രിയപ്പെട്ട കലാകാരന്മാർ ന നിങ്ങൾ എവിടെയായിരുന്നു ഇത്രയും കാലം
ഇവരുടെ കോമഡിയിൽ കണ്ട പ്രത്യേകതകൾ .... ഒന്ന് അവരുടെ ഭാഷാശൈലി, മറ്റൊന്ന് സ്വാഭാവികത, ഇനിയൊന്ന് കേൾക്കുമ്പോൾ തെറ്റിദ്ധരിച്ചു പോയേക്കാവുന്ന വാക്കുകളുടെ പ്രയോഗം. ഇതിലും അപ്പുറത്ത് വാക്കുകളിലൂടെയുള്ള കൗണ്ടറുകൾക്കിടയിൽ തിരുകിവയ്ക്കുന്ന situation comedy👌👌👌 ഉദാ:- ഭൂമിശാസ്ത്രത്തിലെ ഖരം ദ്രാവകം വാതകം എന്ന അവസ്ഥകൾ, ജലത്തിൻ്റെ രാസനാമം ഒക്കെ മാഷിൻ്റെ അറിവില്ലായ്മയെ കാണിക്കുന്നതിനൊപ്പം തൻ്റെ അറിവില്ലായ്മ വനജടീച്ചറുമായി സൊള്ളാനുള്ള അവസരമാക്കി മാറ്റുന്ന മാഷിൻ്റെ ചാതുരി..."ഭടൻ ഇങ്ങനെ വരണം" എന്ന ഡയലോഗ് വിദ്യാർത്ഥിയുടെ മാഷിനോടുള്ള ദേഷ്യം തീർക്കൽ (പിന്നീട് " കിട്ടിയ അവസരമല്ലേടാ..... വച്ച് കാച്ച് " എന്നു പറഞ്ഞ് തീർക്കുന്നുണ്ട്).....
കൂട്ടുകാരൻ കാലുപൊക്കിക്കാണിച്ചപ്പോൾ ഒരു ചോദ്യചിഹ്നവും അതിൻ്റെ താഴെയിട്ട പൂജ്യവും,😜😜😜 ടീം ഒരു "ഒന്നൊന്നര " ടീമാണെന്ന് തെളിയിക്കുന്നുണ്ട്.
വൃത്തിയായി അവതരിപ്പിച്ച ഒരു Entertainer👌👌👌👌👌👌👌
@@muraleeharakaimal2160 പക്ഷെ പറഞ്ഞിട്ട് കാര്യം ഇല്ല ജഡ്ജസ് മാർക്ക് കെടുക്കത്തില്ല .
ഒരു ലക്ഷം രൂപ എങ്കിലും കൊടുക്കാനുന്നു
എന്റെ ദൈവമേ 😂ഇതേത്രാമത്തെ തവണയാ ഇത് കാണുന്നെന്നു എനിക്കുപോലും അറിയില്ല 💕💕
ഇത് 3 എണ്ണം മിണ്ടാതെ നിന്നാലും ചിരി വരും. 🤣🤣🤣🔥🔥🔥🔥🔥
Sathyam😂😂😂
സത്യം
❤@@omanajessyjessy8132
❤
വളരെ സത്യം
ഇവര് മൂന്നുപേരെ കണ്ടാൽ മതി ചിരി വരും. 😂😂😂
ഇവര് വന്ന് നിന്നാൽ മതി ചിരി താനേ വരും😂😂😂❤❤❤❤❤❤❤എനിക്ക് ഈ പരിപാടിയിൽ ഇവരുടെ സ്കിറ്റ് മാത്രം ഇഷ്ടം❤❤❤
ഇരിപ്പ് കണ്ടാൽ തന്നെ ചിരി വരും
എനിക്കും ഇവരെ ഇഷ്ടമാണ്
നല്ല തമാശ..😂 അടിപൊളി 3 പേരും' ഈ പരിപാടിയിലെ ഏറ്റവും നല്ല ടീം. അഭിനന്ദനങ്ങൾ❤❤❤
ജഡ്ജസിനോട് ഒരഭ്യർത്ഥന. സ്കിട് തുടങ്ങുമ്പോൾ ദയവായി നിങ്ങളുടെ മൈക്ക് ഒന്ന് ഓഫ് ചെയ്യണേ നിങ്ങളുടെ ചിരിച്ചു കാരണം ചിലതൊന്നും കേൾക്കാൻ സാധിക്കുന്നില്ല 🙏
മൈക്കിന്റെ വോളിയം കുറച്ചാലും മതി.
അമ്പോ
ഇവരുടെ സംസാരം തന്നെ രസം ആണ് ☺️🫶
ചിരിച്ചു ചിരിച്ചു മണ്ണ് കപ്പി എന്ന് ഞങ്ങൾ പറയും അതുപോലൊരു കിടിലൻ പരുപാടി മൂന്ന് പേരും കലക്കി 👏🏾👏🏾👏🏾👏🏾👏🏾👏🏾👏🏾👏🏾👏🏾
ഇവർക്ക് 3പേർക്കും സിനിമ യിൽ അവസരം കിട്ടട്ടെ......❤❤❤
ഫാമിലിയായി ധൈര്യമായി ഇരുന്നു കണ്ടു ചിരിക്കാൻ പറ്റിയ കോമഡി ഇതാണ് കോമഡി👌👌👌❤️❤️❤️❤️
ഓസ്ട്രേലിയയുടെ ദേശീയ മൃഗം : കൺകുരു 😆😆😆😆😆എന്റെ പൊന്നടവേ 😂😂😂😂ചിരിച്ചു മടുത്തു
ശാപ്പാട്
50 തവണ കണ്ടു. ഇനിയും 100 തവണ കാണും. നല്ല കലാകാരന്മാർ. ദൈവാനുഗ്രഹം ഉണ്ടാകട്ടെ മൂന്നു പേർക്കും. 🙏👍♥️♥️♥️♥️♥️
എത്ര തവണ കണ്ടു എന്ന് എനിക്കറിയില്ല....😂😂😂😂
സത്യം 👌👌👌
ഞാനും 🤣
ഞാനും 😃😃😃
കോമഡി ഇതാണ് ❤❤❤❤കുടുംബത്തോടൊപ്പം Erunne കാണാം3പേരും സൂപ്പർ ❤❤❤❤
അടിപൊളി ചിരിച്ചു ചത്തു 😂😂😂കഴിഞ്ഞു ചൊവ്വാഴ്ച രാജേഷിംനേം സുജിത്തിനേം കണ്ടായിരുന്നു 🥰🥰🥰
ഏറ്റവും കൂടുതൽ ഫാൻസ് ഇവർക്ക് മാത്രം
ഇവരുടെ വേറെ കോമഡി വീഡിയോ ഉണ്ടെങ്കിൽ പറയണേ ആരെങ്കിലും.. നല്ല ടീം ആണ് 👍🏿👍🏿
Njanum😂😂😂
@@Anjuusachu search rajesh kottarathil!
ഇത്രയും മനോഹരമായി സ്കിട് അവതരിക്കുവാൻ ഇവർക്കേ.. കഴിയു..
Njanum
ഫ്ലവർസ് കോമഡി ഷോയിൽ ഏറ്റവും നല്ല ടീം
Correct
ഈ മൂന്ന് പേരും കൂടി ഒരുപാട് കുട്ടികളുള്ള ഒരു ക്ലാസ് റൂം സമ്മാനിച്ചു.......
ഇത് എത്ര വട്ടം കണ്ടുന്ന് എനിക്കറിയില്ല.......
സൂപ്പർ❤
നല്ല കലാകാരന്മാർ. അഭിനന്ദനം. 🙏🏻🙏🏻🙏🏻♥️♥️♥️
ഒരു പത്തനംതിട്ട ക്കാരന്റെ അഭിനന്ദനങ്ങൾ പ്രിയപ്പെട്ടവരേ ❤️❤️❤️❤️
ചിരി വന്നിട്ടും മസില് പിടിച്ചു ചിരിക്കാതെ ഇരുന്ന ഞാൻ....കൺകുരു കേട്ടു....ചിരിച്ചു ചിരിച്ചു ചത്തെ😂😂😂😂😂😂
ഞാൻ ചിരിച്ചു വേലായുധൻ പറഞ്ഞപ്പോ ചിരിച്ചു 😂
ചിരിച്ചു ചിരിച്ചു ഞാൻ ചത്താലും ഉത്തരവാദി നിങ്ങളാണ് കേട്ടോ ❤❤❤👌🏼👌🏼👌🏼👌🏼
വരാതെ വന്ന എൻ ദേവ്യേ !!!!!!!!..🤣🤣🤣🤣🤣🤣
എത്ര കണ്ടാലും മതി വരുന്നില്ല, അത്രയ്ക്കു രസകരം ❤❤❤❤
എത്ര കണ്ടിട്ടും മതി വരുന്നില്ല. ഈ കലാകാരൻ മാർ ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ എല്ലാവിധ നന്മകളും ആശംസിക്കുന്നു.... 🥰🥰🥰 🥰
ഇവരുടെ കോമഡി മാത്രം ഞാൻ കാണാറുള്ളു ഇവർ 3പേരും സൂപ്പർ 🌹🌹🌹❤❤❤
@@UshaMohanan-l9w ഞാനും
ഞാനും 🤣🤣
വയ്യ 😂😂😂😂😂😂ചിരിച്ചു ചിരിച്ച് ചത്തെ 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣👏👏
അടിപൊളി മൂന്നുപേരും സൂപ്പർ ചിരിച്ചു ഒരു പാട്❤️❤️❤️❤️❤️❤️❤️❤️
ഈശ്വരാ ഒരായിരം വട്ടം കണ്ടു ഈ വീഡിയോ. സൂപ്പർ മക്കളേ നിങ്ങള്ക്ക് ആയസ്സും ആരോഗ്യവും ഉയർച്ചയും സർവേശ്വരൻ നൽകട്ടെ. ഒത്തിരി ഇഷ്ടം മൂന്നുപേരെയും 🥰🥰🥰🥰🥰🥰🥰❤❤❤❤❤❤
പൊളിച്ചു ചേട്ടൻമാരെ നിങ്ങൾ പൊളിയാണ്
ന്റെ പൊന്നോ.... ചിരിച്ച് ഒരു പരുവമായി 🤣🤣😍🤣🤣🤣 God bless u dears ❤️❤️❤️
കൊള്ളആം അടിപൊളി ആയിട്ടുണ്ട്..... ചിരിച്ചു മടുത്തു
സൂപ്പർ ❤❤❤❤❤ഒരു പാട് ഇഷ്ടപ്പെട്ട3പേര് ❤❤❤❤❤
Enda പൊന്നു സഹോദരൻ മാരെ നിങ്ങൾ സൂപ്പർ ആണ് കേട്ടോ നിങ്ങൾ നന്നായി വരട്ടെ
ഗ്രാമീണത്തിന്റെ സുതാരമായ കോമഡി മൂന്നു പേരും poliya
ബിനു അടിമാലി കാണട്ടെ... ഇവരുടെ പെർഫോമൻസ്... 😂😂🤔
😅 yes
👍👍👍👍
കണ്ണ് തട്ടാതിരിക്കട്ടെ ❤❤❤❤
നമ്മുടെ സ്വന്തം പത്തനംതിട്ട ടീം ❤️❤️
Natural and talented actors, better than film stars. ഇവരുടെ hard work 👌👌🙏🙏. 3 പേരും മെഗാ stars. അടിപൊളി 👌👌😂😂😂😂😍.. ഇവരുടെ ഐറ്റം വേറെ ലെവൽ 😂😂😂👍
ഞങളുടെ വീടിന്റെ അടുത്തുള്ള മുത്തുകളണേ ❤️🥰🥰🥰full supporttt
👍🏻🤗🤗
ഇത്രയും നല്ലൊരു കോമഡി ഞാൻ ഈ അടുത്ത കാലത്തൊന്നും കണ്ടിട്ടില്ല. ദയവ് ചെയ്തു ചാനൽ ഇവർക്ക് അർഹമായ പ്രതിഫലം കൊടുക്കണം
Adi poli.chirikimbol kelkhatha bhagam onnude odichu kelkhum😂😂😂😂😂❤❤❤.eniku evare bhayhara eshtam aanu.
മൂന്നു പേരും സ്കിറ്റും സൂപ്പർ ആ ദേവ്യേ കാരൻ അടിപൊളി
മയിൽ 🤭🤭🤭🤭🤭 വേലായുധൻ 🤭🤭🤭🤭വേപ്പഴാൽ 🤭🤭🤭ആ നിർമാതാവ് 😂😂😂😂എന്റെ ദേവിയെ 😂😂ഒരു രക്ഷയും ഇല്ല ഇവരുടെ കോമഡി 🥰🥰🥰
ഇവരും 3പേര് ആണ് സ്ക്രിപ്റ്റ് എഴുതുന്നത്
ഇവര് ഇതിന്റ 2മത്തെ എപ്പിസോഡ് ൽ പറയുന്നുണ്ട്
എന്റെ പൊന്നു മക്കളെ നിങ്ങൾ എവിടെയായിരുന്നു ഇത്രയും കാലം നിങ്ങളുടെ കോമഡി കണ്ടു ചിരിച്ചു ചിരിച്ചു ഒരു വഴിയായി😂😂😂😂😂 ഇതുവരെ കേട്ടിട്ടില്ലാത്ത കോമഡി എന്നും ഇതുപോലെ നല്ല നല്ല കോമഡികൾ ചെയ്യാൻ കഴിവുണ്ടാവ ട്ടെ 🥰🥰❤️🥰❤️❤️
സാറും കുട്ടികളും. അതി vidagthhar.. ഇവർ വേദിയിൽ.ചിരിയുടെ. പൂരം തീർത്തെ പോകൂ നല്ല അഭിനയം... ഇത് പോലുള്ള. മാസ്റ്റർ.കുട്ടികൾ. ആണ് ഇപ്പൊൾ സ്കൂളിൽ. ഉള്ളത്. നല്ല തമാശ.ഉണ്ടായിരുന്നുഎന്നെ തല്ലല്ലേ. സാറേ.ഞാ ൻ. നന്നാവില്ല. സൂപ്പർ.
സമ്മതിച്ചു ബ്രോ ...
സൂപ്പർ ..... സൂപ്പർ ....❤❤
Double meaning ഇല്ലാത്തത് ഇവരുടെ സ്കിറ്റിൽ മാത്രം ' ഇവരുടെ സംസാര ശൈലി അടിപൊളിയായി അവതരിപ്പിക്കുന്നത്.
ഇവരുടെ ഭാഷ പത്തനംതിട്ട ആയിരിക്കും അതാണ് നല്ല നിലവാരം❤❤❤
Thumbnail ൽ ഉള്ള അവരെ കാണുമ്പോഴേ മനസ്സിന് ഒരു സന്തോഷമാ... നിഷ്കളങ്കമായ കോമഡി ❤️❤️❤️
മച്ചാന്മാർ പൊളിയാ ❤❤❤
ചിരിച്ചു ഒരു പരുവമായി 🤣🤣
ഒന്നും പറയാനില്ല പൊളിച്ചു അശ്ലീലം ലവലേശം തുളുമ്പാതെ നല്ലൊരു സ്കിറ്റവതരിപ്പിച്ചവർക്കെ ന്റെ വക ഒരു പൊൻതൂവൽ മംഗളാശംസകൾ ✋🏻
വേറെ ഒന്നും ഞാൻ കാണാറില്ല ഇത് മാത്രം കാണും എത്ര പ്രാവശ്യം കണ്ടു 😂😂😂😂😂😂😂😂😂❤❤❤❤❤❤❤
നല്ല ടീം 😍😍ഇനിയും നല്ല നല്ല കോമടികൾ കാണാൻ wait ചെയ്യുവാ 💯💯👌👌
കോമഡി പരിപാടികൾ അശ്ലീലം കൊണ്ട് നിറഞ്ഞതാ അതു കാണാൻ വളരെ ബുദ്ധിമുട്ട് ഉണ്ട് അതുകൊണ്ട് കാണാറില്ല, പക്ഷെ ഇത് സൂപ്പർ ഒരുപാട് ചിരിച്ചു 🤣🤣🤣🤣വേണ്ടപ്പെട്ടവർ ശ്രദ്ധിക്കണം ഫാമിലിയായിട്ടു കാണുന്നതാ
ഇവരെ കൊണ്ടു ഒരു രക്ഷയും ഇല്ല 👌👌👌👌👌👌
Adipoli machanmare........ Superb skit..... Polichadukki
എനിക്ക് വളരെ ഇഷ്ടമുള്ള മൂന്നു കലാകാരന്മാർ. സാർ ശരിക്കും എന്നെ 50 വർഷം മുൻപ് കണക്കു പഠിപ്പിച്ച സാറിനെ പോലെ തന്നെ. മൂന്നു പേരെയും ഈശ്വരൻ അനുഗ്രഹിക്കട്ടെ. 🙏🙏🙏🌹🌹🌹
ഇത്രയും നാളായിട്ട് ഇതുപോലെ ചരിച്ച ഒരു sript കണ്ടിട്ടില്ല 😀😀😀😀😀
മൂന്നു പേരുടേം ബോഡി ലാംഗ്വേജ് സൂപ്പര്‍ ❤
ഒരു കോമഡി😮😮😮 ചിരിച്ച് ചിരിച്ച് മടുത്തു❤️❤️❤️❤️❤️❤️❤️👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻
എവിടെ മന്ത്രി.
സെക്രട്ടറിയേറ്റിൽ
അങ്ങനെ അടിച്ചു കേറി വാടാ
അടിപൊളി പൊളി 😂
ദൈവമേ 🙏😂ഇവരെ ഒന്ന് നേരിട്ട് kandirunnenkil😮😂😂😂😂
ഞാൻ ഇവരിൽ ഒരാളുമായി സംസാരിച്ചു.. ഹരി ഉതിമൂട്.. റാന്നി
ഈ പരിപാടി ഒരു ചിരി ഇരി ചിരി ബംബർ ചിരിയിൽ ആയിരുന്നുവെങ്കിൽ ഇവർക്ക് ഉറപ്പായിട്ടും ഗോൾഡൻ ബമ്പർ അടിച്ചേനെ
ഇത് എത്ര പ്രാവശ്യം കണ്ടു എനിക്ക് എന്നറിയില്ല നിങ്ങളുടെ കോമഡി വളരെ ഇഷ്ടമായി
Chettanmar power kooti vannallo😂😂😂
Ever moonu perum Poli annu vibe anu vere level anu , God bless you
മനോഹരം സഹോദരന്മാർ. 🙏🏻🌹
രാവിലെ എഴുന്നേറ്റ് ആദ്യം ഒരു അച്ഛന്റെ പ്രെസംഗം കേൾക്കും. പിന്നെ ഇവരുടെ skit കാണുന്നതാണ് ഇഷ്ടം. അത് കണ്ടു അടുക്കളയിൽ പണി തീർക്കും. എത്ര പ്രാവശ്യം കാണുന്നുണ്ട് എന്ന് എനിക്ക് തന്നെ അറിയില്ല 🥰🥰
ഞാനും അങ്ങനെ തന്നെ
Adipoli chirikomadi manasinde pirimurkam Marian valare nalla thomasagalanu thanku thanku god blessyou❤❤❤❤❤❤❤❤❤❤❤❤❤❤❤
ഒരുപാട് തവണ കണ്ടു....ഇപ്പോഴും കാണുന്നു.. ഇനിയും കാണും 🥰👍🏻
തുടക്കം കുറച്ചുനേരം പിന്നേം പിന്നേം ചിരിപ്പിച്ചു 🥰😄😄😄😄
ഈ രാജേഷ്ട്ടന്റെ കോമഡി ഞാൻ മുൻപ് കണ്ടിട്ടുണ്ട് മധു ചേട്ടന്റെ കൂടെ പെണ്ണ് ആയിട്ട് ഒരു കുട്ടി അതു സൂപ്പർ ആയിരുന്നു. പിന്നെ ഇപ്പോഴാ ഞാൻ കാണുന്നത് ആളു പുലിയാ. നിങ്ങളുടെ കോമഡി എല്ലാം സൂപ്പർ ആണ് 🥰ഭഗവാൻ അനുഗ്രഹിക്കട്ടെ എല്ലാവേരയും 🙏❤️
Thanks ❤️
നിലവിൽ ഏത് ചാനലിൽ ആണെങ്കിലും ഏറ്റവും മികച്ച comedy സ്കിറ്റ് ചെയ്യുന്ന 3 പേര്
Love you Boy's ❤️🔥🔥🔥🔥
Orupad ishttam♥️
അടിപൊളി സൂപ്പർ 😆😆👌🏻👌🏻
എനിക്ക് ഒരുപാട് ഇഷ്ടം ആണ് ഇവരുടെ കോമഡി ❤❤❤❤❤❤❤❤❤❤❤😂😂😂😂😂😂😂
ഇത് എഴുത്തിയ ആൾ. സൂപ്പർ😂 പേര് ഒന്ന് പറഞ്ഞാൽ കൊള്ളാം😂
ഞങ്ങൾ 3 പേര്‍ ചേര്‍ന്ന് എഴുതിയതാണ്
Best team❤❤❤❤❤
Ethra pravashyam kandu ennu enikk thanne ariyilla supper skit congradulations team
ഒരുപാട് . തവണ ഞാൻ ഇത് കാണും ❤❤❤❤❤❤
അവതരണ ശ്വയ്യിലിയും സൃപ് റ്റും സൂപ്പർ...!!!
Super super clean comedy🥰🥰
Kidilolkidilam🤣🤣🤣❤️❤️❤️👌
നിങ്ങൾ മൂന്നു പേര് ചേർന്നാൽ ചിരി പടക്കം സൂപ്പർ കോമഡി പറഞ്ഞറിയിക്കാൻ പറ്റാത്ത അത്ര സന്തോഷമാണ് ❤🎉 നിങ്ങളുടെ കോമഡി മാത്രം റിപ്പീറ്റ് കണ്ടുകൊണ്ട് ഇരിക്കുന്നു😂😂😂😂😂😂❤❤❤
Excellent Hearty Congrats My dear sAllthe best and god blessu
ദിവസം കാണും എത്ര കണ്ടാലും മതിയാവില്ല 🙏
Innale TV il kandu...orupadu chirichu😂😂😂
ഇവർ മലയാള മനോരമയിലെ പരുപാടിൽ ആയിരുന്നു എകിൽ എത്ര ഗോൾഡൻ ബംബർ😢😢😢❤❤❤ കിട്ടിയേനെ
ഞാൻ ഇത് നാലു പ്രാവശ്യം കണ്ടു ചിരിച്ചു മടുത്തു ഇവർക്കു എല്ലാ വിധ ആശംസകൾ 🥰🥰🥰🥰🥰❤❤❤❤❤
Ningal njangalilekk varan tamasichadu ende'? .onnum parayanilla your grait comedy supper dupper poli itam God bless your