Avial cook cheyyumbol last 5 minutes il chumannulli oru 5 ennam nannayi chathachu nadukku vekkuka ennittu pachavelichenna athinte mukalil ozhichu oru 5 minutes koodi close cheythu ilakki edukkukaa. Try super taste aanu.
ഞാൻ മീൻ പൊരിക്കുമ്പോൾ ഉലുവ പൊടി ചേർക്കും... അതുപോലെ അവിയലിന് മാങ്ങ അല്ലെങ്കിൽ തക്കാളി തയ്യിരോ ചേർക്കും.... എന്തായാലും അവതരണം അടിപൊളി പിന്നെയും പിന്നെയും കാണാൻ തോന്നും
ഞാൻ പിലാത്തറ mathamangalam ആണ്.. ഇത്ത ഉണ്ടാക്കിയ പോലെ തന്നെ ആണ് ഞങ്ങളും എല്ലാം ഉണ്ടാക്കുന്നത്.. ഇത്ത യാ തിരുവനന്തപുരം വന്നാൽ കാണാൻ പറ്റുമോ നമ്മൾ അമ്പലത്തിൽ varunudum... ഉണ്ട്.. ട്യൂബിൽ പോലെ കണ്ടാൽ മിണ്ടുമോ.. ഇത്ത യാ നല്ല ഇഷ്ടം ആണ്... ❤❤❤
ഇത്താ... ഇത്താടെ മുന്നേ ഉള്ള ഓരോ വീഡിയോസും തിരഞ്ഞെടുത്ത് കാണാറുണ്ട് ഇത്താ കുറേ കറികളൊക്ക ഉണ്ടാകുന്ന ഓരോ വീഡിയോസും ഒരുപാട് ഇഷ്ടാണ് 🥰🥰🥰 പിന്നെ fermino dishvash കിട്ടി നല്ല padhyokke ഉണ്ട് 👌
അസ്സൽ അസ്സലാമു അലൈക്കും സമീർ താത്താടെ തമിഴ് താത്താടെ വളരെ സൂപ്പർ ഇനിയും അത് തന്നാൽ വളരെ ഇനിയും അത് ചെയ്യാനുള്ള ആഫിയത്തും ആരോഗ്യവും ശ്രദ്ധക്ക് അള്ളാഹു തരട്ടെ സമീർ താത്താടെ മീൻകറി സൂപ്പറായിട്ടുണ്ട് ഇനിയും അതുപോലെ ചെയ്യാൻ അള്ളാഹു ആരോഗ്യവും ആഫിയത്തും തരട്ടെ ആമീൻ👌👌👌👌👌👌❤
ഹായ് ഇത്ത അസ്സലാമു അലൈകും 🌹സാമ്പാറും ഇഡലിയും സൂപ്പർ ഇവിടെ ഏറ്റവും ഇഷ്ടപ്പെട്ട ബ്രെക്ഫാസ്റ്റ് ഇഡലിസമ്പാർ തേങ്ങാ ചട്നി 👌അവിയൽ ഞാൻ ഇങ്ങനെ യാണ് ഉണ്ടാകുന്നത് സൂപ്പർ 👍👍ഞാൻ അയല മീൻ തല ഇങ്ങനെ എടുക്കാറുണ്ട് 👌പാലക്കാട് കരിമ്പുഴ 🌹
Aviyal തൃശൂർക്കാർ വെള്ളുള്ളി ചേർക്കാറില്യ.... പിന്നെ ഗ്യാസ് ഓഫ് ആകിയതിനു ശേഷം arap ചേർത്ത പച്ചവെളിച്ചെണ്ണ ഒഴച് മൂടി വെക്കും... പുലി.. തൈര്.. മാങ്ങാ.. എല്ലാം യൂസ് ചെയ്യാറ് d😎
Hi etha enikk ethane bayankara eshttamanu veedinte adukkalayude aa bagangalille meen vettunna stalam ath pole aa kazhukunna kuttatalam athokke onnu kanikko ethaa plsss
Naale thanee ഞാൻ ഉണ്ടാക്കും 👌 നിങ്ങളെ എല്ലാം സാമ്പാറും ഉണ്ടാക്കി നോക്കിയതാണ് എല്ലാം ഓരോ വറൈറ്റി യാണ്. എന്റെ വീട്ടിൽ ആഴ്ചയിൽ 4 ദിവസം സാമ്പാർ വേണം എല്ലാവർക്കും ഇഷ്ടമാണ്. ❤😍
Idli Batter : th-cam.com/video/H4dqUR0GVNw/w-d-xo.html
Masha Allah, super
Thanks
Pl
Aviyal undakkumbol veuthulli, jeerakam, cheriya ulli cherkkarilla. Ellam super
Ellam super meen fryil inchium veluthulliumkoodi chathachittu vere testanu. Aviyal sambarum🙏ithupole nokkanam
Hloo etha sukhalle ellarkkum. Etha virakaduppil pakam cheyyunnadh kaanbo thanne oru santhoshaaa njanum virakaduppanu koodudhal use cheyyunne ennal etha chore onnu virakaduppil vechu nook pinne cookeril chore vekkukaye ellla atraku test aanu virakduppil vendha chorunu.. Onnu try cheidhu nook...
Adipoil vlog super fish curry and fish fry, sambar super combination 💐👌😋👍💖💕🙏 thanks for sharing 💐🙏
Avial cook cheyyumbol last 5 minutes il chumannulli oru 5 ennam nannayi chathachu nadukku vekkuka ennittu pachavelichenna athinte mukalil ozhichu oru 5 minutes koodi close cheythu ilakki edukkukaa. Try super taste aanu.
Aviyal cookeril undaakum.oru whistle mathi.pulik manga cherkam
വായി പുണ്ണ് ആണ് ഇത്താ ഉപ്പ് വെളളം പിടികാ० അല്ലെൽ പുളിയുളള മോര് ഉപ്പ് ഇടാതെ വായിൽ പിടിചാൽ മാറും പിന്നെ വായി പുണ്ണിന് അയല മീൻ നല്ലതല്ല ട്ടോ
Aviyalil veluthulli ulli cherkarilla thenga jeerakam pachamulak kariveppila chathachu cherthal mathi
Good morning itha....sambar pieces nammal cooker il vevikunadhanekalum pathrathil vevikkunadhavum taste kooduthal alle?
Super recipe
Itha, manchatti gas il vechu cook cheythal orupad gas aakumo??
Hi,milk il chumannulli arinjitt vevich kazhikkanam mouth ulser marum,or becomplex tab kazhichalum mathi,
Aunty... Salt n turmeric with water mouth il pidichal vegam cure avum
Thatha Vapunnu Aanu Kanjikurka leaf mouthil Chamachal madhi Marumtto....
Ithaade cooking kandal easy aayitt cheyyna pole thonnum... Kandirikkanum super foodum super... 😊😊😊
🙏🙏👍🥰🥰
Ella vibhavangalum supef
Itha...sambar,aviyal,meen super combination aane😍
Njangal aviyal veykkumpole pulikku thakkaliyanu cherkkaru.chilapole mangayum cherkkum
Varutharacha sambaril eddaly kuthirthathum Ayala mulakittathum pachakary aviyalum breakfast lunchum super
Avasanam njan vere thamasam ayi ithokke pareekshikkan. Undaki kazhichu agraham theerkan😍
Njan aviyalil veluthulli cherkarilla,sambaril vendakka njanum rost cheytha itha idunnathe, Ithayude panchakam
Kandirikan thanne rasama ,Love you itha🥰🥰🥰
ഇത്താ പറഞ്ഞു പറഞ്ഞു കൊതിപ്പിക്കല്ലേ എൻറെ ഫേവറൈറ്റ് സാമ്പാർ ഞാൻ അവിയൽ ഇങ്ങനെയാണ് വെകാറ് അടിപൊളി ഇത്താ 😋😋😋😍😍😍😍😍😍😍😍
ഇത്ത ഞാൻ ഇങ്ങനെയാണ് സാമ്പആർ ഉണ്ടആ ക്കാറുള്ളത് കിടുവാണ് ❤
ഞങ്ങൾ തേങ്ങ അരക്കാതെയാണ് സാമ്പാർ ഉണ്ടാക്കുന്നത്
Samitha ath vaypunn aan.enik varaarund .athin Tess enn mouth oinment rathrikidakkumbol purattiyaal ravileyavumbozhekkum pakuthi vedana kurayum.2 divasam purattumbozhekkum complete marum 💯
ഞാൻ മീൻ പൊരിക്കുമ്പോൾ ഉലുവ പൊടി ചേർക്കും... അതുപോലെ അവിയലിന് മാങ്ങ അല്ലെങ്കിൽ തക്കാളി തയ്യിരോ ചേർക്കും.... എന്തായാലും അവതരണം അടിപൊളി പിന്നെയും പിന്നെയും കാണാൻ തോന്നും
Aaha adipoli lunch. Aviyal👌
Vayile ulcer nu then purattam allenkil chayappodi ittalum pettennu sugamakum.cheriya neettalundakum.
Itha njagade ivide de aviyalil pulikk mango cherkkum allenkil curd. Most common ayitt cherkkunath mango anu. ( kottayam, vaikom)
Adipoli njan video kanan kurach late ayipoyo itha parnjapole sambarum aviyalinte koode porich fishum super
Enikum atha ishttam😊
അവിയലിനു തൈര് ചേർക്കാറില്ല, പച്ച മാങ്ങാ ആണിടാറ്... ഓരോ നാട്ടിലും ഓരോ രീതി... Thank u 4 this video ഇത്ത
Iththa meen masala cherkunnathil kurach jinjer garlic peste ittitt masala undakkiyal nalla testan
👌❤️
Njanum inganeya choododu koodiya kazhikkunne. Idly -sambar super. Sambar try cheyyum sure ♥️♥️
Itha....athe...thenga chirikiyath freezeril steel pathrathil vekano atho plastic pathrathil vechalum mathiyo ?
Steel
Etha cooker visil adiiyo chorvekkumbol pls rply
ഇത്തന്റെ ഏതു വീഡിയോ കണ്ടാലും മതിയാവില്ല
Ee Sambar enthayalum undakki nokkanam
Ellam adipoly 🌹🌹🌹potato ellatha sambar aano???
Vitamin b12 deficiency undel ingane vayilkuru varum itha
ഞാൻ പിലാത്തറ mathamangalam ആണ്.. ഇത്ത ഉണ്ടാക്കിയ പോലെ തന്നെ ആണ് ഞങ്ങളും എല്ലാം ഉണ്ടാക്കുന്നത്.. ഇത്ത യാ തിരുവനന്തപുരം വന്നാൽ കാണാൻ പറ്റുമോ നമ്മൾ അമ്പലത്തിൽ varunudum... ഉണ്ട്.. ട്യൂബിൽ പോലെ കണ്ടാൽ മിണ്ടുമോ.. ഇത്ത യാ നല്ല ഇഷ്ടം ആണ്... ❤❤❤
Ithade Ella video kannumbozum kothi avunnu,ithade cooking poli
ഇത്ത യുടെ preparation കാണാൻ തന്നെ ഭംഗി ആണ്, verygood
Ithaante videos kanaan valare ishtamaanu 👍👍
Njaanum ഇങ്ങനെയാണ് ഇത്ത ഉണ്ടാക്കിയപാട് രണ്ടെണ്ണം അകത്താക്കും ചട്ണി സാമ്പാർ 😍👍🏻
Arappit udane ilakkarud randu minute meede vehit cook cheyyuka shesham ilakkuka allengil ethra cook cheythalum cook aakukayilla
തേങ്ങ വറുത്ത് അരച്ച സാമ്പാർ ഞങ്ങൾ കണ്ണൂർ ജില്ലയിൽ സാധാരണ ഉണ്ടാകുന്നതാണ്. ഇത്തയുടെ ആസ്വതിച്ചുള്ള cooking കാണാൻ നല്ല രസമാണ്.
🥰🥰🙏🙏
ഇത്താ...
ഇത്താടെ മുന്നേ ഉള്ള ഓരോ വീഡിയോസും തിരഞ്ഞെടുത്ത് കാണാറുണ്ട് ഇത്താ കുറേ കറികളൊക്ക ഉണ്ടാകുന്ന ഓരോ വീഡിയോസും ഒരുപാട് ഇഷ്ടാണ് 🥰🥰🥰
പിന്നെ fermino dishvash കിട്ടി നല്ല padhyokke ഉണ്ട് 👌
👍👍👍
Sambaar powder edande ithaa
Idli,,sambar,,,sherikkum kothi vannu. Kanichappo🥰🥰
Hi itha.. Gee raice undakumbol enthina ginger and garlic idunnath...
Ella recipeyum super ithaa. Kothippichu kidu👌👌👌👌❤❤❤
Saambar adipoli evide eppol mikkavaarum saambar aane undakkunnath evide ennum saambar kovakka fry pappadam mango pickle eni ethupole saambar try cheyyam itthaaa👍 meen curry 😋😋😋😋😋fish fry aviyal adipoli 😋😋😋😋😋
🥰🥰🥰
Adipoli.ethatha..super..ghanum.engheayane.sabar.unakka.
മീനിന്റെ കണ്ണ് കറി വച്ചിട്ട് അതു കഴിക്കാൻ നല്ല ടേസ്റ്റ് ആണെ👍👍👍👍😋😋
അസ്സൽ അസ്സലാമു അലൈക്കും സമീർ താത്താടെ തമിഴ് താത്താടെ വളരെ സൂപ്പർ ഇനിയും അത് തന്നാൽ വളരെ ഇനിയും അത് ചെയ്യാനുള്ള ആഫിയത്തും ആരോഗ്യവും ശ്രദ്ധക്ക് അള്ളാഹു തരട്ടെ സമീർ താത്താടെ മീൻകറി സൂപ്പറായിട്ടുണ്ട് ഇനിയും അതുപോലെ ചെയ്യാൻ അള്ളാഹു ആരോഗ്യവും ആഫിയത്തും തരട്ടെ ആമീൻ👌👌👌👌👌👌❤
ആമീൻ 🤲🏻🤲🏻
Avial il thenga othukane padolu iithil thenga nannayi arachalo
Pachmor vayil orich kuluk cheyathal vayil asukhum marum onn cheyth noku . Yummy food
Itha manchatty alupathil vevumo kure time avumo
Adipoli 👌👌👌 ആയിട്ടുണ്ട്, ഞാൻ അവിയൽ വെളുത്തുള്ളി ഇടുകയില്ല,പിന്നെ മാങ്ങ, പുളി,തെെര്, എന്നിവ ചേർക്കുന്നു
Etha, ayalameen kazhichal vayil navilum oke murivu pole varum,panikoorka ela chavachirakkiyal pettenn marikittum adh
Ith nammude vadakkan style sambar aanello sameertha.thenga vartharacha sambar
അവിയലിന് ഇത്ര അര ക്കു കില്ല
വെളുത്തുള്ളി ചേർക്കുക യില്ല
എങ്കിലും ഇത്തയുടെ കറികൾ സൂപ്പർ ആണ്❤️❤️❤️👍
Sambarum karikalum vekkumbol kallupp upayogichu nokku itha
Lunch kanditt thnny kothiyaavanithaaaaa
Enikum sambar aviyal meen fry oke baynkara ishtam
Hai.... ഞാൻ എന്നും കാണാറുണ്ട്.... വായിൽ പൊട്ടുന്നതിന് B. Comblex tablet.... കഴിച്ചാൽ മതി.... മാറിക്കൊള്ളും.....
Yes
👍👍👍
uppittu choodu vellam vayil kondal pettenu marum
പിന്നെ ice ക്യുബ് എടുത്ത് വപൊട്ടിയ പാകത്തു വെച് കൊടുത്താൽ പെട്ടന്ന് മാറും ഇത്ത തുടരെ തുടരെ ചെയ്യണം എന്റെ സ്ഥിരം പരുപാടി anu😊
@@salukitchen appliances appliances appliances nlp
Inkum sambaar bhayangara ishttaaan
കുറച്ചു ചൂട് വെള്ളത്തിൽ ഉപ്പ് ഇട്ട വെള്ളം വായിൽ കൊണ്ടാൽ പെട്ടെന്ന് വായുടെ മുറിവ് ഉണങ്ങുo
ഇത്ത സാമ്പാർ സൂപ്പർ ..വായയിൽ മുറിവുണ്ടാവുന്നതിന്ന് നെല്ലിക്കനീരും തേനും മിക്സ് ചെയ്ത് കഴിച്ചാൽ മതി
Thalassery stale meen curry. Valampuliyanu kooduthalayum use cheyyuka. Ellam super aayittund
Hiii ithaaa ..... nice aayittund... god bless u..... ithade cooking kandirikkan oru pretyeka feel aanuu.... supperb
തേങ്ങ അരച്ച സാമ്പാർ സൂപ്പർ try cheyanam
Etha njanum enganeya aviyal undakkar. Sambar enthayalym undakkinokkum
Chechy super dishes, aviyal inganeyanu njan undakkunnathu, I am from kottayam
ഹായ് ഇത്ത അസ്സലാമു അലൈകും 🌹സാമ്പാറും ഇഡലിയും സൂപ്പർ ഇവിടെ ഏറ്റവും ഇഷ്ടപ്പെട്ട ബ്രെക്ഫാസ്റ്റ് ഇഡലിസമ്പാർ തേങ്ങാ ചട്നി 👌അവിയൽ ഞാൻ ഇങ്ങനെ യാണ് ഉണ്ടാകുന്നത് സൂപ്പർ 👍👍ഞാൻ അയല മീൻ തല ഇങ്ങനെ എടുക്കാറുണ്ട് 👌പാലക്കാട് കരിമ്പുഴ 🌹
തൈര് ചേർത്താണ് അവിയൽ ഉണ്ടാക്കാറുള്ളത്, മീൻ കറിയും ചോറും😋😋😋
ഇത്തയുടെ വീഡിയോ എനിക്ക് ഒരുപാട് ഇഷ്ടമാണ് ഞാൻ ഇപ്പോൾ ഉള്ള വീഡിയോകൾ കാണാറുണ്ട് 👍👍👍😍😍
Hai itha. Cheru choododukoody uppuvellam kondal mathy. Allenkil morumvellam kondu kulukuzhinjal mathy
👍👍👍
Hi kichen and work area onnu home true cheyamo..?
Ithu pole one day cooking vlog iniyum prethikshikunnu
Chechi ennathe vibhavangal ellam enikku valare eshtamullathanu 😍.Chechi idliyum sambarum kazhikunathu kandapol vayil vellam vannu 😋.aviyal njan engane thanne anu undakunathu.thairum puliyum ethengilum onnu cherkum.ayala curry super.nalla pacha ayala 👌. ❤️
Aviyal തൃശൂർക്കാർ വെള്ളുള്ളി ചേർക്കാറില്യ.... പിന്നെ ഗ്യാസ് ഓഫ് ആകിയതിനു ശേഷം arap ചേർത്ത പച്ചവെളിച്ചെണ്ണ ഒഴച് മൂടി വെക്കും... പുലി.. തൈര്.. മാങ്ങാ.. എല്ലാം യൂസ് ചെയ്യാറ് d😎
Ithaaaa fermino dish wash kitteettundu tnq sooooo much😊😊
Ithada samsaram orupaadishtaanu😚
Purathe adukkalayude video idavo
Idli ,sambar super ayittundu itha.lunch recipes ellam adipoli.👌🏻👌🏻👌🏻
Hi etha enikk ethane bayankara eshttamanu veedinte adukkalayude aa bagangalille meen vettunna stalam ath pole aa kazhukunna kuttatalam athokke onnu kanikko ethaa plsss
👌🏻👌🏻സൂപ്പർ.. Ma sha allah 😍😍😍. Whole coriander nu പകരം മല്ലിപൊടി ചേർക്കാമോ.. അങ്ങിനെയെങ്കിൽ എത്ര ടീസ്പൂൺ പൊടി ചേർക്കണം.. അതൊന്നു പറഞ്ഞു തരണേ...
ഇന്നത്തെ പാചകം നന്നായിട്ടുണ്ട് ഇഡ്ഡലി Super ❤️
in awe#
സൂപ്പർ ആയിട്ടുണ്ട് ഇഡ്ഡലി സാമ്പാർ ഇവിടെങ്ങളിലൊക്ക തേങ്ങയും മല്ലിയും വറുത്തരച്ചാണ് സാമ്പാർ ഉണ്ടാക്കുക വെളുത്തുള്ളി ജീരകം ചേർക്കാറില്ല, തിരുവനന്തപുരത്ത് തേങ്ങ വറുത്തരച്ച് കണ്ടിട്ടില്ല
Athusariyaa 👍🏻🥰
Juma mubarak ethaa
👍 Non stick il chappathi ,non stick muthalakumo
അവിയൽ ഞാൻ ഇങ്ങനെ ആണ് ഉണ്ടാകുന്നത് എനിക്ക് ഏറ്റവും ഇഷ്ടം ഇതാണ്
Itha vitamin B12 deficiency undengil ingane nakil kuru varum onnu check cheyane
കിടു ലഞ്ച്, സാമ്പാർ എനിക്കും ഭയങ്കര ഇഷ്ടമാ
Dinner evide?
Cookeril anghane chor vechaal cooker l nte adibagham pottaavele
Videos sthiram kaanune aalu aanu njn.. chatti thennyanu eniku ishtam.. super tasty food aanu ninglude.. kadeeja thalassery
Naale thanee ഞാൻ ഉണ്ടാക്കും 👌 നിങ്ങളെ എല്ലാം സാമ്പാറും ഉണ്ടാക്കി നോക്കിയതാണ് എല്ലാം ഓരോ വറൈറ്റി യാണ്. എന്റെ വീട്ടിൽ ആഴ്ചയിൽ 4 ദിവസം സാമ്പാർ വേണം എല്ലാവർക്കും ഇഷ്ടമാണ്. ❤😍
ഇത്താടെ ഇന്നത്തെ recipies super 👍👍 ഞങ്ങൾ കോട്ടയം കാർ ഇങ്ങനെയാണ് അവിയൽ ഉണ്ടാക്കുന്നത്
സാമ്പാർ ഇതുപോലെയൊന്ന് try ചെയ്യും ഇൻഷാ അല്ലാഹ്
Njanum Kottayam kply njanivde Riyad il anuto
@@shahanaarafath9986 ok
ഞാനും കോട്ടയം പാമ്പാടി ഇവിടെ ഒക്കെ ചുവന്നുള്ളിയും കടുകും ചതച്ച് അവിയലിൽ ഇടും
@@merincristee3193 correct 👍👍
Ethayude video e adutha kurach divasangalil anu kanan thudangiyath.ithayude veed evidanu