I prepared this Angamaly manga curry at home following this recipe and rules. Just no words to say about the taste. Such an excellent curry. Everyone at home liked it. Thanks a lot for the perfect demonstration👍👍☺️
എല്ലാവരും മള്ളുശ്ശേരി മാങ്ങ അല്ല ഉപയോഗിക്കന്നത്, മള്ളുശ്ശേരി മാങ്ങ കിട്ടിയാൽ നല്ലത് പക്ഷെ ലോക്കലിൽ മാങ്ങ ഉണ്ടെങ്കിൽ അത് ഉപയോഗിച്ചാണ് കറി വക്കണത് .പുളി കൂടുതൽ ഉള്ള മാങ്ങ അല്ലാതിരുന്നാൽ മതി അഥവാ പുളികൂടിയാൽ തേങ്ങാപാലിൽ വ്യത്യാസം വരുത്തണം, പിന്നെ ചൊറുക്ക അല്പം കുറയ്ക്കണം ചൊറ ചൊറ്ക്കയും വെളിച്ചെണ്ണയും മല്ലിപ്പൊടിയും സവാളയും ചേർത്തുള്ള തിരുമ്മലാണ് കറ്റ യുടെ Highlight ' തിരുമ്മിയതിനു ശേഷം കൈ ഒന്ന് മണത്തു നോക്കിയാൽ' ഹാ ഒന്നും പറയണ്ട' റൊമ്പ
താങ്ക്സ് ചേട്ടാ... കറക്ട് ആയി എത്ര പേർക്ക് ഡീറ്റൈൽ ആയി പറഞ്ഞു തന്നു. മാങ്ങാ കറി കഴിച്ചിട്ടുണ്ട്. ഉണ്ടാക്കിയിട്ടും ഉണ്ട് ഒന്നാം പാൽ ആണ് ഫസ്റ്റ് ഒഴിക്ക എന്നറിവില്ലായിരുന്നു... താങ്ക് യൂ
Chorukka =vinegar... but not synthetic vinegar as it is made of coconut toddy... if u wish to make chorukka, buy a bottle of toddy and keep it for 40days and filter to another bottle. Your chorukka is ready.. 🙏🙏🙏
We have already added a video regarding sqweesing of coconut milk and quantity of water to be added... pls watch.... we shall add link ... keep watching... thanks...
നമ്മള് അങ്കമാലിക്കാര് പൊളിയല്ലേ ???? ഞാനും അങ്കമാലിക്കാരിയാണ് ഇതില്ലാത്ത ഒരു function നും നമുക്കില്ല super tasty 😛
Very good, ഞാനും ഒരു അങ്കമാലി കാരണാണ്, വെരി ഗുഡ്
ആ ചോറ് തിന്ന് രുചി അറിഞ്ഞവർ പിന്നെ ഒരിക്കലും മറക്കില്ല 😁
കാറ്ററിംഗ് പോകുമ്പോൾ പാക്കിങ് കഴിഞ്ഞു ഉരുളിയിൽ ചൊറിട്ട് വടിച്ചു കുഴച്ചു കഴിക്കുന്ന ആ taste ഉണ്ടല്ലോ 🔥🔥🔥അതാണ് 👌👌👌
Proud to be a angamalikaari..nalla porkum koorkkem beefum kaayem mangacurrym kootti kazhichal undallo..ufff......😋😋
കൊതിപ്പിക്കല്ലേ പൊന്നെ
ചേട്ടൻമാരേ പാട്ടും കൊള്ളാം. വെപ്പും കൊള്ളാം. അവതരണോം കൊള്ളാം.
ഈ കറി 4-5 പേർക്ക് വീട്ടിൽ വെക്കാവുന്ന തരത്തിൽ ചേരുവകളുടെ അളവു കൂടി പറഞ്ഞു തരുഓ?
😮😮ചേട്ടനൊരു കില്ലാടി തന്നെ
Thank you so much for the recipe.... Njan undaakki... Kidu aayirunnuu🎉🎉🎉🎉
Proud to be an angamalikarii😍😍😍😍
Chetta kothippichu kalanjallo.innuthanne undakkum.
ഹൃദയത്തില് തൊട്ട ടേസ്റ്റ്... ഒരു receipe കമെന്റ് ഇടുന്നത് ആദ്യമായ്...
Super. Enthayalum undakkum. Njangal chammanthi idicha uralil choru ittu ithupole peratti kazhikkatundayirunnu. Aa kalam orthupoyi
I prepared this Angamaly manga curry at home following this recipe and rules. Just no words to say about the taste. Such an excellent curry. Everyone at home liked it. Thanks a lot for the perfect demonstration👍👍☺️
chetta njan ith undaki noki. poli ayittund. pakshe kayyippozhum pukachil mariyitilla.
നമ്മ പത്തനംതിട്ടക്കാർ ഇതൊന്നു ഉണ്ടാക്കി നോക്കട്ടെ..കണ്ടിട്ട് കൊതിയാവുന്നു
ഫ്രീ ടൈം കിട്ടുബോൾ ഒന്ന് ട്രൈ ചെയ്തു നോക്ക് ,
ഒറ്റ വീഡിയോ കണ്ട് ചാനെൽ സബ്സ്ക്രൈബ് ചെയ്തു 👌👌👌👌
Undakki nokkitto, excellent taste. Thank u for uploading.
പുതിയ രുചിക്കൂട്ടുമായി വിണ്ടും varum
angamaly adukkala , waiting
Njn angamalikkari alla. Angamali mango curry kazhichittund. Athinte taste ithu vare naavil ninnum poyittilla😋😋😋😋😋😋👌👌👌
നല്ല നാടന്‍ അവതരണം, 👍👍👍🙏🙏
അങ്കമാലി മാങ്ങാ കറിക്ക് വേണ്ടത് മള്ളുശ്ശേരി മാങ്ങാ ആണ്... അല്ലാതെ മൂവാണ്ടൻ മാങ്ങാ അല്ല... അത് ഒരു ഒന്നൊന്നര ടേസ്റ്റ് ആണ്... 👌👌👌👌
Puli kurav ulla Manga aano
കറക്ട് 🙏
Exactly
എല്ലാവരും മള്ളുശ്ശേരി മാങ്ങ അല്ല ഉപയോഗിക്കന്നത്, മള്ളുശ്ശേരി മാങ്ങ കിട്ടിയാൽ നല്ലത് പക്ഷെ ലോക്കലിൽ മാങ്ങ ഉണ്ടെങ്കിൽ അത് ഉപയോഗിച്ചാണ് കറി വക്കണത് .പുളി കൂടുതൽ ഉള്ള മാങ്ങ അല്ലാതിരുന്നാൽ മതി അഥവാ പുളികൂടിയാൽ തേങ്ങാപാലിൽ വ്യത്യാസം വരുത്തണം, പിന്നെ ചൊറുക്ക അല്പം കുറയ്ക്കണം ചൊറ ചൊറ്ക്കയും വെളിച്ചെണ്ണയും മല്ലിപ്പൊടിയും സവാളയും ചേർത്തുള്ള തിരുമ്മലാണ് കറ്റ യുടെ Highlight ' തിരുമ്മിയതിനു ശേഷം കൈ ഒന്ന് മണത്തു നോക്കിയാൽ' ഹാ ഒന്നും പറയണ്ട' റൊമ്പ
@@lucyjacob5015 Angamalikkaranaya ennodano baalaa
Nice video. Angamaliyil matramalla, njngalude nattilum same method il aanu Manga curry undakkunnathu
Super recepi..ist time kananu..undakanam..tq u..👍
Cheatooooo polichutaaaaaa.... Njan angamalikariyaneeeee..... Now am oman........ Naavil vellam varanuuu
The perfect authentic recipe of manga curry.. I prepared at home following the above recipe and it came out well..
Peruth Eshtam. Nadan bral ettu supper
കൊതിപ്പിച്ചു കൊല്ലുമല്ലോ ചങ്ങായി
ഞാൻ വച്ചു നോക്കട്ടെ കേട്ടോ 😊
താങ്ക്സ് ചേട്ടാ... കറക്ട് ആയി എത്ര പേർക്ക് ഡീറ്റൈൽ ആയി പറഞ്ഞു തന്നു. മാങ്ങാ കറി കഴിച്ചിട്ടുണ്ട്. ഉണ്ടാക്കിയിട്ടും ഉണ്ട് ഒന്നാം പാൽ ആണ് ഫസ്റ്റ് ഒഴിക്ക എന്നറിവില്ലായിരുന്നു... താങ്ക് യൂ
Kalyanathinusesham njanum ankamali manga curryude fan aayi
Ente ponnu bhai last paranja ahh oru dialoge undallo athanu enikk ishtamayath
Super cheta enikariyam angamaly maanga curryday taste
Curry super aayittund. Uruli engane enkilum sankadippikkanam. 😀
Wow super...😋😋😋😋👌👌👌👌
Super ❤❤
Kore vattam undakki nokkkiiii.... Thanks for the recipe 😍👏
Kalakki super
Thankyou
മ്മള് അങ്കമാലിക്കാര് 😍
ആഹാ... അങ്കമാലിയിൽ കൂട്ടുകാരില്ലാതെ പോയി. ഇതൊക്കെ എങ്ങനെ കഴിക്കാനാ..
Polichu chetta
ഉണ്ടാക്കി നോക്കട്ടെ
ഉണ്ടാക്കി നോക്കിയോ ? എങ്ങനെ ഉണ്ടായിരുന്നു
Chalakudy 🤤😋😋
Kalakki njanu angamaly kararanna i like mango curry my favourite dish 👌😋
Very good 😊😊
Jose Paul kalady
Kidu video...nokiyirunna oru recipe aarunnu...thanku fr upldng..
Superrrr... ചേട്ടാ എല്ലാം കൃത്യമായി തന്നെ പറഞ്ഞു തന്നതിന് വളരെ നന്ദി ഉണ്ട്...
Superb
Super curry chetta....,,, kollam,, puthiya dishes eppo ... kananillallo....
ഉണ്ടാക്കിയിട്ടു തന്നെ ബാക്കി കാര്യം.
Chetta... dishes ellam superb👌👌👌👌👌
Thankyou
Meenil edanalle engane ariyuka
പാട്ട് അടി പൊടി...
Ente amma manjaprakariyanu, athe style orginal mangacurry receipe ithu thanne.
Thanks
I’m abroad,,,enikku karachilu varunu 😢😢😢njanum Angamaly aanu,,missing my fav dish
Channel subscribe cheythittudu ,enganaya nadan vinegar undakunne please replay
Highly appreciable commentary.
Ith catering il ulla type ano??
നല്ല അവതരണം....
Thankyou
Thankyou
Suuuppeerrrbbb 👌👍
Njan Kozhikode ....chorukka saadaa vinagiri aanno
Chorukka =vinegar... but not synthetic vinegar as it is made of coconut toddy... if u wish to make chorukka, buy a bottle of toddy and keep it for 40days and filter to another bottle. Your chorukka is ready.. 🙏🙏🙏
Enik ettavum eshtamulla Kari...
Wowwwwwwww
Aiwa!Thank u bro.
Kidu taste...😍
Super
my mouth is watering!!!!!
Sooper paattu....sooper dish.... congrats team
Thankyou
Nice music
👏👏👏👏
How much 1st milk in liters to be used ?
How much 2nd milk in liters to be used ?
We have already added a video regarding sqweesing of coconut milk and quantity of water to be added... pls watch.... we shall add link ... keep watching... thanks...
th-cam.com/video/XUg2WrQDD7Q/w-d-xo.html
Chorka...???
Naalathekk vakkungl inn undaaki fridge l vakkano?
How much 1st Milk in liters to be used ?
How much 2 nd Milk in liters to be used ?
pattu kollam
Suuper
Happy kid
Super❤🎉🎉🎉🎉
Adutha day upayogikkan inn vecha curry fridge il vekkano ???
Atho veliyil vechal mathyo
Pinne choodakkano?
Kindly reply
ചിലർ പേരുഞ്ചിരക പൊടി ചേർക്കാറുണ്ടല്ലോ?
Chorukka enthua
വിനാഗിരി
Try cheyam
👍👍👍👍👍
OK brother thank you 👍
Oru pravasam kazichal penne .....natil vannal ammenekondu pratekam undakichu rendu divasam chorunoppam kutumm.oru reshe Ella. kappal uurunnu. Love you mom ... video cheyida kutugara orubadu nanniund.
Thankyou
Njn undaki...... Adipoli......
Oru lock down aparatha....... Thanks brosssss
Angamalikkaran ano
❤️❤️❤️
Chetta chicken 65 ഉണ്ടാക്കാമോ???
First pal edukkumbol vellam cherthano thenga pizhiyunnathu ?
Frist pal എടുക്കുബോൾ വെള്ളം ചേർക്കാതെ എടുക്കുന്നതാണ് നല്ലത് ,വേണമെകിൽ വളരെ കുറച്ചു വെള്ളം എടുക്കാം
@@angamalyadukkala4304 , thank u so much
Thankyou
Thankyou
👌👌👌👌
Chorukk entha?
Vinagiri
Polichu
Thankyou
Thankyou
Thankyou
Mangacurryum beefum 😋
Vinagiri cherkkano
വേണം
Happy kids
Njanum angamalykarananu. Njan innale undaki
Malli podi varuthath aano kuzhachath
Pacha podi maathram
valare vekthamai parajnu thannu thanks so much
Ee curry taste Cheyyan chance undo ? Manga curry fish version kittunna Nalla hotel ethenkilum angamaliyil undo ?
ഹോട്ടൽ മെനുവിൽ ഉണ്ടാകാൻ ചാൻസ് ഇല്ല ,കല്യാണത്തിനുമാണ് കുടുതലും ഉണ്ടാക്കുന്നത് പിന്ന വീടുകളിൽ ഉണ്ടാക്കും
Thank u for the recepie
Thankyou
Innnikku nokkannam
🤤 Yummy