കോൽ, അംഗുലം എന്നാലെന്ത് ? What is "Kol and Angulam" ?

แชร์
ฝัง
  • เผยแพร่เมื่อ 11 ก.ย. 2024
  • Green Asheville Architecture
    " Unveil the maximal style in your thought with us"
    We offer the following services,
    Master Planning, Construction Documents and Site Development, Interior Design and Color Schemes, Furniture and Fixture selection, Sustainable Design, Renovation Concepts, Landscape Architecture, Rendering and Animations.
    Follow us on
    Instagram: / greenasheville
    Facebook: / thegreenasheville
    Website: www.thegreenash...

ความคิดเห็น • 90

  • @hariharasundaram493
    @hariharasundaram493 4 ปีที่แล้ว +5

    ശരിയായ അറിവ് പകർന്ന് കൊടുത്തതിന് നന്ദി.......
    ഞാനൊരു ക്ഷേത്രശില്ലിയാണ്.

    • @GreenAsheville
      @GreenAsheville  4 ปีที่แล้ว +1

      Thanks for your valuable comments

    • @Anoopkumar-zm6ch
      @Anoopkumar-zm6ch 3 ปีที่แล้ว +1

      എവിടെ യാണ് സ്ഥലം

  • @sajivarghese1047
    @sajivarghese1047 4 ปีที่แล้ว +13

    3 cm = 1 angulam
    24 angulam = 72 cm = 1 kol

  • @mkviswanathan5190
    @mkviswanathan5190 4 ปีที่แล้ว +5

    എട്ട് യവം ഒരംഗൂലം '''''' 8 നെല്ലട ഒരംഗൂലം: .. അങ്കൂട്ടി, അങ്കുഷ്ടം, തള്ളവിരൽ, തമ്പ് വിരൽ - .....ok🙏🙏

  • @afrasrahim4966
    @afrasrahim4966 3 ปีที่แล้ว +2

    Oru veedinu ethra kol aannu ideal alavu athupole oru room num koodi paranjhu tharamo?

  • @alphybinu
    @alphybinu 4 ปีที่แล้ว +4

    Well explained. Nice to hear the background story of our heritage measurements. Expecting more videos .

    • @GreenAsheville
      @GreenAsheville  4 ปีที่แล้ว +1

      Thanks for your valuable comments

    • @ByeByeSeeYou
      @ByeByeSeeYou 4 ปีที่แล้ว

      Pls explain about ചുറ്റളവിൽ വരുന്ന വിഷയങ്ങൾ

  • @amalpm5100
    @amalpm5100 7 หลายเดือนก่อน

    യവം എന്നാൽ ബാർലി എന്ന് അല്ലെ അർഥം
    3 യവം നീളത്തിൽ ചേർത്തുവെച്ചാണ് ഒരു അംഗുലം
    കണക്കാക്കിയിരുന്നത് എന്ന് ഗൂഗിളിൽ പറയുന്നു
    ശെരിയായിരിക്കുമോ ?
    അങ്ങനെ എങ്കിൽ 3 യവം alle ഒരു അംഗുലം ?

  • @rajeshtwinkle4561
    @rajeshtwinkle4561 2 ปีที่แล้ว

    നമ്മുടെ ശ്രീപത്മനാഭ ക്ഷേത്രം നിർമ്മിച്ച കോൽ അളവ് അവിടെ ഇപ്പോഴും ഉണ്ട് അതിന്റെ അളവ് സെന്റീമീറ്ററിൽ ആക്കുമ്പോൾ 75 cm വരും അത് പിൻതുടർന്ന് തേക്കോട്ട് ഇന്നും ക്ഷേത്രങ്ങൾ നിർമ്മിക്കുന്നുണ്ട് 72 എന്നതും ഉപയോഗിക്കുന്നുണ്ട്

    • @sachinsachin
      @sachinsachin ปีที่แล้ว

      ചിലപ്പോൾ 25 അംഗുമായിരിക്കും 1 കോലായി കണക്കാക്കിയിരിക്കുന്നത്.. വിധിപ്രകാരം അത് ദേവാലയങ്ങളുടെ നിർമ്മിതിക്ക് ഉപയോഗിക്കുന്നതുമാണ്..25 അംഗുലമുള്ള , 1 കോലിനെ "പ്രാജാപത്യ'മെന്ന് വിളിക്കുന്നു.

  • @mohammedhashime.v1004
    @mohammedhashime.v1004 4 ปีที่แล้ว +2

    ഉഷാർ... ചങ്ങായി... ഉഷാർ...., 👍/ഹാഷിം ചാവക്കാട്

  • @ajithoneiro
    @ajithoneiro 4 ปีที่แล้ว +2

    ഒരംഗുലം എന്നത് മൂന്നു cm. അതായത് 24 അംഗുലം=72 cm.= 1kol

  • @jinsjames432
    @jinsjames432 4 ปีที่แล้ว +2

    Brother you have sound knowledge

  • @ajithoneiro
    @ajithoneiro 4 ปีที่แล้ว +10

    ഉത്തമ പുരുഷ ൻറ്റ നടുവിരലി ൻറ്റ നടുഭാഗം ഒരംഗുലം.

    • @00000......
      @00000...... 18 วันที่ผ่านมา

      3വിരൽ നീളം 7വിരൽ നീളം എന്നൊക്കെ പറയുന്നത് എന്താണ്

  • @coolpool6907
    @coolpool6907 4 ปีที่แล้ว +1

    24 അംഗുലം ഒരു കോൽ, അതിനുമുമ്പ് ഒരു അംഗുലം എങ്ങനെ ഉണ്ടായി, അതിന്റെ ഉത്ഭവത്തെക്കുറിച്ച്, പഠിക്കുന്നത് നന്നായിരിക്കും ജനനം എവിടുന്നു തുടങ്ങി എന്നുപറഞ്ഞാൽ ഒരു നെല്ല് ഇട് അതിനുമുമ്പ്, രണ്ടു സംഗതി ഉണ്ട് അവിടം തുടങ്ങി പഠിക്കണം അന്നേരമാണ് 24 അംഗുലംജീവൻ വെക്കുന്നത്

  • @meenakumaris8405
    @meenakumaris8405 3 หลายเดือนก่อน

    Very informative

  • @rajeevanmv4600
    @rajeevanmv4600 3 ปีที่แล้ว

    Thanks bro, സിമ്പിളായി കാര്യം പറഞ്ഞു തന്നു 👌👌

  • @somrajsom2559
    @somrajsom2559 5 หลายเดือนก่อน

    Ore angulam thallaviralintea veethi alla,thallaviral madakkipidikkumbbol kittunna neelam anu.athu 3 cm ayirikkum.onnu nooku

  • @bijukrishnankutty1549
    @bijukrishnankutty1549 4 ปีที่แล้ว +2

    നല്ല അവതരണം നന്നായിട്ടുണ്ട്

  • @subramanijothidam9march1890
    @subramanijothidam9march1890 4 ปีที่แล้ว +1

    Good explanation and I need kuzhi calculation,and dhuruvam

  • @deepakpillai3531
    @deepakpillai3531 4 ปีที่แล้ว

    Imperial system are you sure it was brought by the British? My belief says they use metric system cms/mtrs/kmtrs. Etc. Americans use the imperial system which is inch/ft. Etc

  • @abhimanyoo20001
    @abhimanyoo20001 2 ปีที่แล้ว +1

    Beautifully explained.

  • @bineeshak5689
    @bineeshak5689 4 ปีที่แล้ว +4

    Useful message, thank you brother

  • @sabukunjupanikan8882
    @sabukunjupanikan8882 3 ปีที่แล้ว

    vadakku darshanamaya veedinu sweekarikkandathaya adikkanakkayi parayamo

  • @jeringeorge8779
    @jeringeorge8779 4 ปีที่แล้ว +1

    Nice job bro... nice presentation and informative.

  • @soorajsuresh3600
    @soorajsuresh3600 3 ปีที่แล้ว

    Modern staircase model na patti oru video cheyumo

  • @venusukumaran7859
    @venusukumaran7859 3 ปีที่แล้ว

    Very good information brother..thank you!!👏🏻👏🏻

  • @joypym6960
    @joypym6960 4 ปีที่แล้ว +1

    INFORMATIVE AND THANKS

  • @ajaysivaraman6399
    @ajaysivaraman6399 4 ปีที่แล้ว +1

    Chuttalave oru vedio plss...

  • @shibinah4219
    @shibinah4219 3 ปีที่แล้ว

    സർ കൈ കണക്കു പുസ്‌തകം ഏതെങ്കിലും പറയുമോ pdf ഉണ്ടോ ഇവിടെ എങ്ങും കിട്ടാനില്ല

  • @മലയാളി-ണ7സ
    @മലയാളി-ണ7സ ปีที่แล้ว

    9 വട്ടം എത്ര cms dia വരും എന്ന് പറയാമോ

  • @ajaysivaraman6399
    @ajaysivaraman6399 4 ปีที่แล้ว +1

    Informative....

  • @valsarajanp6857
    @valsarajanp6857 ปีที่แล้ว

    What is the easiest way to convert kol to cent? Is it (kol x kol) / 72? Say if the pattika in the adharam says 16 ki pa 17 the va, it means 16*17=272 kol sq. 272/72 = 3.78 cents.

    • @prasanthyadav1977
      @prasanthyadav1977 ปีที่แล้ว

      One Kol 0.72m
      So One Sqr (Kol) = 0.72mx 0.72m = 0.5184 SQm,
      One Cent =40.486 Sqm, That we Know.
      SO Obviously
      One Cent Contains (40.486/0.5184) = 78.097 Sqr Kol
      1Cent = 78.097 Sqr Kol
      2 Cents = 2x78.097Sqr(kol) = 156.18 Sqr Kol

  • @lohithakshanmanassery7252
    @lohithakshanmanassery7252 4 ปีที่แล้ว +1

    Very usefull

  • @pinkugeorge4862
    @pinkugeorge4862 4 ปีที่แล้ว +3

    👍👍

  • @moseskp1780
    @moseskp1780 4 ปีที่แล้ว +2

    ഈ പുള്ളി ശാസ്ത്രജ്ഞ നാ

  • @555Mathews
    @555Mathews 4 ปีที่แล้ว +1

    Awesome

  • @sreekumarmp2627
    @sreekumarmp2627 4 ปีที่แล้ว

    Chott (udhamam,mandhiyamam,adhamam ). Ellupam ariyanolaa vazhi ondoo?

    • @GreenAsheville
      @GreenAsheville  4 ปีที่แล้ว +2

      We will do a video on that very soon keep subscribed and keep in touch . thanks for your comments

  • @jayarama3863
    @jayarama3863 2 ปีที่แล้ว

    Good work 👍

  • @Jinusijin
    @Jinusijin 4 ปีที่แล้ว +1

    Njangalude naatil 71cm anu

  • @abhilashpeter111
    @abhilashpeter111 3 ปีที่แล้ว +3

    അംഗുലം എന്നാൽ വിരൽ എന്നല്ലേ അർത്ഥം.....

  • @5minlifehack708
    @5minlifehack708 2 ปีที่แล้ว

    Great 👌👌👌🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @newtontechs5177
    @newtontechs5177 3 ปีที่แล้ว

    1 ധണ് എത്ര ഇഞ്ചാണ്

  • @nimishacp1856
    @nimishacp1856 2 ปีที่แล้ว

    GOOD TEACHING

  • @joyalgigi7423
    @joyalgigi7423 4 ปีที่แล้ว +2

    😍😍

  • @Ravisidharthan
    @Ravisidharthan 8 หลายเดือนก่อน

    8 യവം = 1 അംഗുലം
    24 അംഗുലം = 1 കോൽ
    4 കോൽ = 1 ദണ്ഡ്
    ___________________________
    3 cm = 1 അംഗുലം
    24 അംഗുലം = 72cm = 1 കോൽ

    • @00000......
      @00000...... 18 วันที่ผ่านมา

      ഒരു വിരൽ നാലുവിരൽ നീളം എന്നൊക്കെ പറയുന്നത് എന്താണ്

  • @rajeshp8094
    @rajeshp8094 3 ปีที่แล้ว +1

    71.5 cm 1 kole this is the correct system 2.979= 1 angulam

  • @dinesankk7070
    @dinesankk7070 2 ปีที่แล้ว

    Good bro

  • @Mohananpnair
    @Mohananpnair 3 ปีที่แล้ว

    Super

  • @sabukunjupanikan8882
    @sabukunjupanikan8882 3 ปีที่แล้ว

    Thanks

  • @vmkutty2000
    @vmkutty2000 3 ปีที่แล้ว

    പെരുക്ക് എങ്ങിനെ കണക്കാക്കും

  • @ashiquetec7525
    @ashiquetec7525 ปีที่แล้ว

    1464 square fit yathrya kol anu

  • @nizarbreezoft2418
    @nizarbreezoft2418 ปีที่แล้ว

    Good

  • @roshinsebastian2910
    @roshinsebastian2910 4 ปีที่แล้ว +1

    Superr.....

    • @jijirahulal9627
      @jijirahulal9627 4 ปีที่แล้ว

      നന്നായിട്ടുണ്ട് അവതരണവുംഅളവുകളുടെ അറിവുകളും.. 👍

  • @dineshmp4000
    @dineshmp4000 2 ปีที่แล้ว

    ഒരു കോൽ മരം?

  • @shijinpp5275
    @shijinpp5275 4 ปีที่แล้ว +1

    👍👍✋

  • @vipinkuriyathu8208
    @vipinkuriyathu8208 4 ปีที่แล้ว

    Hai,phone number onnu tharamo,nilam bhumi Kara Akan entha chaiyandenu ariyana.please.

  • @savad6045
    @savad6045 4 ปีที่แล้ว +2

    നമ്മുടെ നാട്ടിൽ കിണർ കുത്തുന്നതിന് കോൽ അളവാണ് ഇപ്പോഴും ഉപയോഗിക്കുന്നത്.

  • @sabukunjupanikan8882
    @sabukunjupanikan8882 3 ปีที่แล้ว

    adukkalayude alavum parayane puthukkan pokukayanu

  • @jijianil3650
    @jijianil3650 4 ปีที่แล้ว

    East face house 56 lol 8 angulam shubhamano plz reply

  • @sunilnbharathy488
    @sunilnbharathy488 ปีที่แล้ว

    👍

  • @dmpradeepmoha9703
    @dmpradeepmoha9703 ปีที่แล้ว

    👍👍👍👍

  • @malayalamwriter
    @malayalamwriter 2 ปีที่แล้ว

    അംഗുലം ആണോ? അങ്കുലം ആണോ?

    • @rajeshtwinkle4561
      @rajeshtwinkle4561 2 ปีที่แล้ว

      അംഗുലി എന്നാൽ വിരൽ അംഗുലം

  • @ratheeshramyaratheeshramya1140
    @ratheeshramyaratheeshramya1140 ปีที่แล้ว

    സർ 56 കോൽ 8 എന്ന് പറഞ്ഞാൽ എത്ര sq feet വരും

  • @malayalamwriter
    @malayalamwriter 2 ปีที่แล้ว

    മ്യൂറൽ പെയിൻറിംഗ് പഠിക്കാൻ വന്നവരുണ്ടോ?

  • @jigneeshpottekkatt9241
    @jigneeshpottekkatt9241 3 ปีที่แล้ว

    One angulam = 1.67 cm, 24 angulam = 1 haath

  • @luckybro8205
    @luckybro8205 4 ปีที่แล้ว

    ബോസ്സ് ഒരു കോൽ എന്ന് പറയുന്നത് എത്രെ ക്യൂബിക് ആണ്

    • @gopalakrishnank9463
      @gopalakrishnank9463 3 ปีที่แล้ว

      0.373 ക്യൂബിക് മീറ്റർ ( 8 ക്യൂബിക് അടി )

  • @ajusukumar
    @ajusukumar 7 วันที่ผ่านมา

    Pand ulla metric system okke ipozhum allkaru enthinano follow cheyyunne..literate but foolish people

  • @MrJilsantony
    @MrJilsantony 4 ปีที่แล้ว +1

    Very good sir.

  • @giftysunny6357
    @giftysunny6357 3 ปีที่แล้ว

    helpful video

  • @abdulrazak-ti8nv
    @abdulrazak-ti8nv 3 ปีที่แล้ว

    Super

  • @manutvm4500
    @manutvm4500 4 ปีที่แล้ว +1

    👍👍

  • @robinsebastian1393
    @robinsebastian1393 4 ปีที่แล้ว

    👍

  • @sainukujippa5420
    @sainukujippa5420 4 ปีที่แล้ว

    👍👍👍👍👍👍