''അതിലേ പോകരുതെന്ന് അവരോട് പറഞ്ഞതാ.. കേള്‍ക്കാതെ പോയി... ഇനിയത് തള്ളിക്കൊണ്ട് പോകണം''| Kerala Rain

แชร์
ฝัง
  • เผยแพร่เมื่อ 22 ต.ค. 2024
  • ''മൂന്നാം ദിവസവും റോഡില്‍ വെള്ളക്കെട്ട്., കിണറൊക്കെ വെള്ളം കയറി ഉപയോഗശൂന്യമായി.. ''
    #Kozhikode #WaterLogging #RainDisasters #KeralaRain
    .
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi...
    Find Mathrubhumi News on Facebook: www. mbn...
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    Wake Up Kerala, the Best Morning Show in Malayalam television.
    Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    Super Prime Time, the most discussed debate show during prime time in Kerala.
    Vakradrishti and Dhim Tharikida Thom, unmatchable satire shows.
    Spark@3, the show on issues that light up the day.
    World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

ความคิดเห็น • 172

  • @IndhiraNarayan
    @IndhiraNarayan 3 หลายเดือนก่อน +482

    വെള്ളത്തിന്റെ മുകളിലും അടുത്ത് നിന്നും വാർത്ത പറയേണ്ട കാര്യമില്ല വാർത്ത കേട്ടില്ലേലും കുഴപ്പമില്ല വെള്ളത്തിൽ പോകരുത് റിപ്പോർട്ടർ സൂക്ഷിക്കുക

    • @Mindteacher986
      @Mindteacher986 3 หลายเดือนก่อน +12

      Satyam

    • @B.A_Sree
      @B.A_Sree 3 หลายเดือนก่อน

      അതെ​@@Mindteacher986

    • @mukkilpodi8189
      @mukkilpodi8189 3 หลายเดือนก่อน +6

      Good comment.

    • @tanvi2015
      @tanvi2015 3 หลายเดือนก่อน +6

      Yes.. Safety first 🙏🏻

    • @nishamitchelle2100
      @nishamitchelle2100 3 หลายเดือนก่อน +5

      Very true. .priority is your safety..after all we are all working to make a living...for which our life is important...

  • @johaansabuabraham8980
    @johaansabuabraham8980 3 หลายเดือนก่อน +25

    ലോകം മുഴുവനും നടക്കുന്ന വാർത്താ മാദ്ധ്യമ പ്രവർത്തകൾ അവരും അപകടമായ സ്ഥലത്ത് ഒകെ നിന്നാണ് ഈ വാർത്തകൾ നമ്മെ അറിയ്ക്കുന്നത് അവർക്കു വേണ്ടിയും പ്രാർത്ഥിയ്ക്കുന്നു ദൈവം എല്ലാവരെയും കാക്കട്ടെ🙏🏻🙏🏻🙏🏻

  • @sanoopnair8029
    @sanoopnair8029 3 หลายเดือนก่อน +208

    കുട മറിഞ്ഞുപോയിട്ടും അത് മൈൻഡ് ചെയ്യാതെ മഴ വകവെക്കാതെ വാർത്തകൾ നമ്മളിക്കേത്തി ക്കുന്ന മാധ്യമപ്രവർത്തകൻ ❤😍

    • @sreelekshmis9949
      @sreelekshmis9949 3 หลายเดือนก่อน +4

      Surakshithamayi ninit report cheytha l entha kuzhapam?

    • @sanoopnair8029
      @sanoopnair8029 3 หลายเดือนก่อน

      @@sreelekshmis9949 ഇവിടെ ആരും കുഴപ്പം ഉണ്ടെന്നു പറഞ്ഞില്ലാലോ. അഭിനന്ദിക്കുക അല്ലെ ചെയ്തത്. കമെന്റിൽ ഇട്ട സിമ്പൽ നോക്കു

    • @jayasreem2430
      @jayasreem2430 3 หลายเดือนก่อน +1

      Ethokke Shraddha poorvmaya asraddha aanu 😂😂😂😂😂😂

  • @bijuthulaseedharan555
    @bijuthulaseedharan555 3 หลายเดือนก่อน +160

    പ്രിയ സുഹൃത്തേ നിങ്ങൾ സുരക്ഷിതമായ സ്ഥാനത്തേക്ക് മാറി നിൽക്കുക 🙏🏼

  • @Evamoljerin
    @Evamoljerin 3 หลายเดือนก่อน +71

    ന്യൂസ്‌ ഒക്കെ ഇനിയും ഒത്തിരി വരും, ചേട്ടൻ സേഫ് ആയി നിൽക്കുക ഫസ്റ്റ്......,

  • @kmuhammadriyaskmr7267
    @kmuhammadriyaskmr7267 3 หลายเดือนก่อน +216

    ആത്മാർത്ഥമായ റിപ്പോർട്ടിംഗിന് ബിഗ് സല്യൂട്ട്❤

  • @SheminSha-r8x
    @SheminSha-r8x 3 หลายเดือนก่อน +73

    മഴക്കാലത്തു മഴ അല്ലാതെ വേറെ എന്തങ്കിലും ഉണ്ടാകുമോ വെള്ളത്തിന്റെ അടിയിൽ നിന്നു റിപ്പോർട്ട് തെയ്യാറാക്കണം 👌

  • @lathakanjiramattom
    @lathakanjiramattom 3 หลายเดือนก่อน +86

    മഴ എന്തിനാ നനയുന്നത് അവനവന്റെ കുടുംബം കൂടി ഓർക്കണം

    • @Aysha_s_Home
      @Aysha_s_Home 3 หลายเดือนก่อน +1

      കറക്റ്റ്😢

  • @L3V1ST0
    @L3V1ST0 3 หลายเดือนก่อน +82

    00:19 Take care of yourself too .!

  • @seenathulfausiya7374
    @seenathulfausiya7374 3 หลายเดือนก่อน +12

    മഴയാണെന്നത് മഴയത്ത് നിന്ന് പറയേണ്ടതില്ല സഹോദരാ... സ്വന്തം സുരക്ഷ ഉറപ്പ് വരുത്തിയിട്ടുള്ള റിപ്പോർട്ടിംഗ് മതി

  • @mayajoseph5644
    @mayajoseph5644 3 หลายเดือนก่อน +18

    Reporters ന് ഫ്രീ raincoat കൊടുത്തു കൂടെ മാതൃഭൂമി

    • @Aysha_s_Home
      @Aysha_s_Home 3 หลายเดือนก่อน

      അതെ😢

  • @ASARD2024
    @ASARD2024 3 หลายเดือนก่อน +40

    റിപ്പോർട്ടർമാർ എല്ലാവരും ഒരു തോർത്തുമുണ്ട് മാത്രം ഉടുത്താൽ മതി എന്നിട്ട് വെള്ളത്തിനടിയിലേക്ക് ഊളിയിട്ടു പോയിട്ട് റിപ്പോർട്ട് ചെയ്യണം

  • @ShafeeSha-f2q
    @ShafeeSha-f2q 3 หลายเดือนก่อน +30

    ലെ കുട: നീ ഇവിടെ നിക്ക് ഞാൻ ഒന്ന് പറന്ന് വരാം😂😂

  • @madhusudananmanghat8451
    @madhusudananmanghat8451 3 หลายเดือนก่อน +15

    മഴ പിടി കൊടുക്കില്ല ലീവ് കൊടുത്താൽ അന്ന് പെയ്യില്ല അടുത്ത ദിവസം തകർത്തു പെയ്യും!!!

  • @aminarahimtt8308
    @aminarahimtt8308 3 หลายเดือนก่อน +21

    മഴ കനക്കുന്നു..
    അപകടമാംവിധമാണ് മഴയുടെ പോക്ക് എങ്കിൽ കളക്ടറുടെ അറിയിപ്പൊന്നും കാത്തു നിൽക്കേണ്ട..
    മക്കൾക്കുള്ള സ്കൂൾ അവധി രക്ഷിതാക്കൾക്കും പ്രഖ്യാപിക്കാം..
    നമ്മുടെ മക്കളെ സുരക്ഷ നമ്മള് നോക്കിക്കോണം
    കുറച്ചു ദിവസം സ്കൂളിലും മദ്രസയിലും പോയില്ലേൽ ഒന്നും സംഭവിക്കാനില്ല
    വല്ല അപകടവും സംഭവിച്ചാൽ അനുഭവിക്കാൻ മാതാപിതാക്കൾ മാത്രമേ ഉണ്ടാകു
    ബാക്കി ഉള്ളോർക്കൊക്കെ അന്നത്തെ വാർത്തയും വാട്സാപ്പ് സ്റ്റാറ്റസ് മാത്രമാണ്
    അതുകൊണ്ട് കനത്ത മഴ കാറ്റ്
    വെള്ള കെട്ട് എന്നിവ ഉണ്ടെങ്കിൽ
    വീടിന് പുറത്ത് ഇറക്കണ്ട

    • @User34578global
      @User34578global 3 หลายเดือนก่อน

      മാതാപിതാക്കൾക്ക് എന്തെങ്കിലും സംഭവിച്ചാൽ മക്കൾ ഉണ്ടാവുമോ😢

    • @scullery_depot
      @scullery_depot 3 หลายเดือนก่อน +2

      Good msg

    • @Ourvibes-kl08
      @Ourvibes-kl08 3 หลายเดือนก่อน +1

      സത്യം

    • @Ourvibes-kl08
      @Ourvibes-kl08 3 หลายเดือนก่อน

      കുട്ടികൾ ലീവ് കൊടുത്തു അവർ ഈ വെള്ളത്തിൽ എല്ലാം ഇറങ്ങിയാൽ 🙏🏻🙏🏻🙏🏻

    • @sabithabibu9570
      @sabithabibu9570 3 หลายเดือนก่อน

      ​@@User34578globalഇയാൾക്ക് കുട്ടികളില്ലെന്നു തോന്നുന്നു

  • @shafik1091
    @shafik1091 3 หลายเดือนก่อน +63

    മഴ ക്കോട്ട് 100/RsOnly

    • @mayajoseph5644
      @mayajoseph5644 3 หลายเดือนก่อน

      Employers ന് sponser ചെയ്യാം

    • @sabeersha8824
      @sabeersha8824 3 หลายเดือนก่อน

      Supper comedy 😂

    • @RejilaMol
      @RejilaMol 3 หลายเดือนก่อน

      😂😂😂

  • @sreekutty.
    @sreekutty. 3 หลายเดือนก่อน +88

    റിപ്പോർട്ടറെ, സൂക്ഷിക്കു...

    • @VASU-
      @VASU- 3 หลายเดือนก่อน +2

      Ada mwone ചോറുണ്ടിട്ട് വന്ന് കമെൻ്റ് ഇട്

    • @sobhanababu5297
      @sobhanababu5297 3 หลายเดือนก่อน +2

      Reporter Anthinu vellathilym....mazhayilum nilkunnu ..safe ayi ninnu report cheyyu

    • @sreekutty.
      @sreekutty. 3 หลายเดือนก่อน +2

      @@VASU- ഡാ വാസു.... നീ..... 👀

    • @RaviK-hr2rs
      @RaviK-hr2rs 3 หลายเดือนก่อน

      ​@@sreekutty.😂😂

  • @najeebpa7567
    @najeebpa7567 3 หลายเดือนก่อน +8

    ഒരു തൊപ്പി കുട ഉപയോഗികൂ അതിൽ Mic System സെറ്റ് ചെയ്യുക

  • @jaazjaaz8935
    @jaazjaaz8935 3 หลายเดือนก่อน +31

    മഴ കൊള്ളല്ലേടോ 😢

  • @MusthafaHydro
    @MusthafaHydro 3 หลายเดือนก่อน +7

    You stand with safe place. Care full

  • @jijithforyou
    @jijithforyou 3 หลายเดือนก่อน +11

    Super reporting ❤👍

  • @alikalik2978
    @alikalik2978 3 หลายเดือนก่อน +44

    മഴ കൊണ്ട് റിപ്പോർട്ട് പറയുന്ന താങ്കൾക്കിരിക്കട്ടെ😅😅😅

  • @B.A_Sree
    @B.A_Sree 3 หลายเดือนก่อน +13

    Reporter സൂക്ഷിക്കണം.റിസ്ക് എടുക്കരുത് please

  • @daisonpp699
    @daisonpp699 3 หลายเดือนก่อน +3

    99 ലെ വെള്ളപ്പൊക്കത്തിൻ്റെ ഓർമ്മയും പേറി 2024 ലെ മഴയുടെ സെഞ്ചുറിയാഘോഷം .

  • @musthumuz.7452
    @musthumuz.7452 3 หลายเดือนก่อน +11

    മലപ്പുറത്തും മഴയാണ്

  • @MinnuChinnu4ever
    @MinnuChinnu4ever 3 หลายเดือนก่อน

    Nice reporter... Appreciate your effort

  • @Sree.M
    @Sree.M 3 หลายเดือนก่อน +5

    Reality of life: when someone falls sick, it is easy for employers to find a replacement. So never ignore your health for any employer.

  • @sarrra-t8p
    @sarrra-t8p 3 หลายเดือนก่อน

    രാഹുൽ ഏട്ടൻ 🔥🔥🔥

  • @sreeshmadinesh7707
    @sreeshmadinesh7707 3 หลายเดือนก่อน +5

    Take care

  • @uniqueurl
    @uniqueurl 3 หลายเดือนก่อน +3

    സൂപ്പർ മഴ ❤❤

  • @haseenahaseena9677
    @haseenahaseena9677 3 หลายเดือนก่อน +1

    കാറ്റിൻ്റെ ദിശക്ക് എതിരെ നിൽകുക

  • @anoopharitha8196
    @anoopharitha8196 3 หลายเดือนก่อน

    പുഴയിലെ മണൽ വാരാതെ ഇരിക്കുന്നത് ഒരു വലിയ പ്രശ്നമാണ്...

  • @sasidharanmk1659
    @sasidharanmk1659 3 หลายเดือนก่อน +3

    ഒഴുക്കുള്ള സ്ഥലം വിട്ടു നിൽക്കുക!!!

  • @RajeshgPillai
    @RajeshgPillai 3 หลายเดือนก่อน +1

    റെഡ് അലർട്ട് ഓറഞ്ച് യെല്ലോ അലർട്ട് ഈ ബ്ലൂ അലർട്ട് ആദ്യമായിട്ട് കേൾക്കുകയാണ് എവിടെയാണ് നിന്റെ വീട്ടിലാണോ ബ്ലൂ അലർട്ട്

  • @sasidharanmk1659
    @sasidharanmk1659 3 หลายเดือนก่อน +5

    കഴിയുന്ന തും യാത്ര ഒഴിവാക്കുക!!

  • @saranyat9353
    @saranyat9353 3 หลายเดือนก่อน +1

    Nagalke ലിവ് വേണം

  • @RichuRichu-yh9pv
    @RichuRichu-yh9pv 3 หลายเดือนก่อน

    വെള്ളക്കെട്ട് കാരണം സ്കൂളിലേക്ക് പോകുന്ന വഴി ഫുള്ള് വെള്ളം പോകാൻ പറ്റുന്നില്ല ഒരു വെള്ളം കുറയുന്ന ലീവ് തന്നൂടെ ഒരു കുട്ടി ഒലിച്ചപ്പോൾ വീണുപോയി വെള്ളത്തിൽ വേറൊരു കുട്ടി പിടിച്ചു വലിച്ചു കയറ്റിയത്

  • @sasidharanmk1659
    @sasidharanmk1659 3 หลายเดือนก่อน +3

    ആഹാരം സാധനം (കേടാവതത് കൂടുതൽ കരുതി വെക്കുക!!!

  • @riyasthadikkaran1919
    @riyasthadikkaran1919 3 หลายเดือนก่อน +2

    മഴക്കാലമാണ് റിപ്പോർട്ടർക്ക് അറിയാഞ്ഞിട്ടല്ല, കുടയും ജാക്കറ്റുമൊക്കെ വേണമെന്നത്... എന്നിട്ടും മഴ നനഞ്ഞു കാണിക്കുന്ന പ്രഹസനം ഊളത്തരമാണ്.

  • @trendseters6323
    @trendseters6323 3 หลายเดือนก่อน +1

    ഈയുള്ളവന്റെ കിണർ ഇടിഞ്ഞു താഴെ പോയിട്ട് നഷ്ടപരിഹാരമൊന്നുമില്ല പോയത് പോയെന്ന് പരഞ്ഞ്‌ അവർ പോയി

  • @ShadilMunna
    @ShadilMunna 3 หลายเดือนก่อน +1

    Kozhikode leave

  • @AppuAnnan
    @AppuAnnan 3 หลายเดือนก่อน

    വടക്കൻകേരളത്തിലെ PSC ഉദ്യോഗാർഥികളോട്‌നീതികാണിക്കുക നാളത്തെLPടീച്ചറിൻ്റെ പരീക്ഷമാറ്റിവെച്ച്ഈപ്രളയസാഹചര്യംകഴിഞ്ഞുനടത്തുക

  • @vineethvenugopal1319
    @vineethvenugopal1319 3 หลายเดือนก่อน

    ആ മൈക്കിൽ വല്ല കവറും ഇടയിരുന്നില്ലെ. കേടായി പോകുലേ മഴ നനഞ്..

  • @BabyLatha-ws3jt
    @BabyLatha-ws3jt 3 หลายเดือนก่อน

    Sahodara apakada sthalathu nikkarudu 😮vellam varunadukandal pediyakunu😢😢😢😢

  • @chemistryoflife3274
    @chemistryoflife3274 3 หลายเดือนก่อน

    Haaiiii ,,,,,,മഴ....😂 പ്രിയ രാമന്റെ ഒരു പഴേ ഡയലോഗ് ഓർമവന്നു....
    മഞ്ജുവിന്റെയും 😂.... എന്താ മുൻപ് കണ്ടിട്ടില്ലേ????? 🤪😊

  • @Meghashyju-d2u
    @Meghashyju-d2u 3 หลายเดือนก่อน +8

    മഴ കോട്ട് ധരിക്കു

  • @binukpkdbinukpkd4749
    @binukpkdbinukpkd4749 3 หลายเดือนก่อน +5

    അശാസ്ത്രീയമായ റോഡ് നിർമ്മാണത്തിൽ നമ്മുടെ നാട് വെള്ളത്തിൽ മുങ്ങിത്താഴുന്ന .. അവസ്ഥയാണ് കാണുന്നത് ശരിയായ രീതിയിൽ വെള്ളം ഒഴിഞ്ഞു പോകാനുള്ള ഒരു മുന്നൊരുക്കങ്ങളും നടത്താതെയാണ് റോഡ് നിർമ്മാണം..... ഇവിടെയുള്ള കുത്തക മുതലാളിമാരെ സഹായിക്കാതെ ഇടയ്ക്കെങ്കിലും പുഴയിൽ നിന്ന് മണൽ വാരുക

    • @sujithkulangara2125
      @sujithkulangara2125 3 หลายเดือนก่อน

      പൊന്നു ചെങ്ങായി മഴ ആണ് പെയ്യുന്നത്, ഇവിടെ റോഡ് മാത്രം അല്ല ഉള്ളത്, വീടുകളും , പറമ്പുകളും, കൃഷി സ്ഥലങ്ങളും ഉണ്ട്‌ ഇവിടയൊക്കെ മഴ പെയ്യുന്നുണ്ട്

    • @sreedharankalloornellakand9337
      @sreedharankalloornellakand9337 3 หลายเดือนก่อน

      There should be arrangements for flow of water

    • @dilipkumar1905
      @dilipkumar1905 3 หลายเดือนก่อน

      മണൽ വാരാൻ
      അനുവാദം കൊടുത്താൽ
      പാലത്തിന്റെ
      തൂൺ വരെ വാരും

    • @binukpkdbinukpkd4749
      @binukpkdbinukpkd4749 3 หลายเดือนก่อน

      ​@@sujithkulangara2125എന്റെ പൊന്നു ചങ്ങാതി വെള്ളം ഒഴുകിപ്പോകുന്ന സ്ഥലത്ത് വിലങ്ങു തടിയായി റോഡ് നിർമ്മാണം വന്നു കഴിഞ്ഞാൽ ആ വെള്ളം എങ്ങോട്ട് ഒഴുകി പോകും...??... അതിനുള്ള മുൻകരുതൽ റോഡ് പണിയില്ല... അതാണ് പറഞ്ഞത്

    • @binukpkdbinukpkd4749
      @binukpkdbinukpkd4749 3 หลายเดือนก่อน

      ​@@dilipkumar1905അപ്പോൾ മല ഇടിച്ചുള്ള. പരിപാടി ഉഷാറാണോ..? മണൽ വരുന്നത് പാലത്തിന്റെ അടിയിൽനിന്ന് അല്ല.... മണൽ വാരിയിട്ട് എത്ര പാലങ്ങൾ ഇവിടെ തകർന്നു പോയി ഒന്ന് കാണിച്ചു തരാൻ പറ്റുമോ..?.... മണൽ വാരിയർ വീണ്ടും മണൽ വന്ന് നിറയും അത് പ്രകൃതി തരുന്നതാണ്

  • @shajavlog4274
    @shajavlog4274 3 หลายเดือนก่อน

    പാവം കുട 😄😄

  • @vishnum.s212
    @vishnum.s212 3 หลายเดือนก่อน +1

    BLUE ALERT 🤯🤯🤯🤯!!!!

  • @banumaniyour
    @banumaniyour 3 หลายเดือนก่อน

    ഡാം തുറക്കുമോ 🌧️

  • @RumaizFc
    @RumaizFc 3 หลายเดือนก่อน

    Siraju

  • @Shihabnilambur35
    @Shihabnilambur35 3 หลายเดือนก่อน

    മലവെള്ളപാച്ചിൽ എന്ന് പറഞ്ഞിട്ട് സ്വിഫ്റ്റും പെട്ടി ഓട്ടോയുമാണല്ലോ പായുന്നത് 😂😂😂😂😂

  • @shanivarghse5758
    @shanivarghse5758 3 หลายเดือนก่อน

    Be careful bro

  • @sasidharanmk1659
    @sasidharanmk1659 3 หลายเดือนก่อน +1

    എല്ലാവരും സുരക്ഷ ഉറപ്പുവരുത്തുക.

  • @RifazRono
    @RifazRono 3 หลายเดือนก่อน +3

    school leave thnilla collecter

  • @IsmailCh-b5h
    @IsmailCh-b5h 3 หลายเดือนก่อน +2

    നാളെ സ്കൂളിൽ ഉണ്ടാവരുത് നാളെ സ്കൂളിൽ ഉണ്ടാ പാടില്ല എല്ലാവരും പള്ളിക്കണ്ടി നോക്കൂ പള്ളിക്കണ്ടി എല്ലാവരും കള്ളിക്കണ്ണിൽ ജീവിക്കുന്നു അപകടമായ കല്ലിക്കണ്ടി പാവം കുഞ്ഞുങ്ങൾക്ക് എല്ലാം കൊടുക്കണം ❤️

    • @nisam1637
      @nisam1637 3 หลายเดือนก่อน +1

      ഇത് എവിടെ ആണ് സ്ഥലം, പറയുന്നത് കൃത്യമല്ല!!

  • @kvanasanas1792
    @kvanasanas1792 3 หลายเดือนก่อน

    കഴിവ് കെട്ട ഗവൺമെൻ്റ കളും ബുദ്ധിയി ല്ലത്ത ജനങ്ങളു മാണ് ഇതിൻ കാരണം

  • @PremaPrema-lm7eb
    @PremaPrema-lm7eb 3 หลายเดือนก่อน

    Reporter❤❤❤ take care of your self 😢

  • @thulassikk4201
    @thulassikk4201 2 หลายเดือนก่อน

    എന്റെ സ്നേഹിതാ താങ്കൾ സുരക്ഷിതമായ സ്ഥലത്ത് നില്ക്കു. തന്നെ വെള്ളം കൊണ്ടുപോയാൽ ഒരു പുല്ലും തനിക്കു കിട്ടില്ല. ഇതൊരു ത്യാഗമായിട്ട് തോന്നുന്നില്ല.

  • @sujithkulangara2125
    @sujithkulangara2125 3 หลายเดือนก่อน +1

    കൊട വാങ്ങിയതിൽ അഴിമതി,

  • @rajithasurendranrajitha7855
    @rajithasurendranrajitha7855 3 หลายเดือนก่อน +1

    മോനെമഴക്കോട്ട് ഇട്ടാൽ മതിയായിരുന്നു.

  • @noufiyan7447
    @noufiyan7447 3 หลายเดือนก่อน

    Ningale sammathikanm aathu avasthayilum report cheyyunna news repoter kk irikatte ❤

  • @abhinandgs1165
    @abhinandgs1165 3 หลายเดือนก่อน +6

    Avadhi venam 😅

  • @SareenaSareena-w3l
    @SareenaSareena-w3l 3 หลายเดือนก่อน +5

    Kozhikode rain 🌧️

  • @എന്റെഅഭിപ്രായം-യ2ഛ
    @എന്റെഅഭിപ്രായം-യ2ഛ 3 หลายเดือนก่อน

    മലയോരം വെള്ളം, കടലോരം വെള്ളം, എവിടെയാണ് വെള്ളം കയറാത്തത്

  • @pbrprasad4430
    @pbrprasad4430 3 หลายเดือนก่อน

    ഈ എം എസ്സ് പ്രഖ്യാപിച്ചു കമ്യൂണിസ്റ്റ്കാർക്ക് ധാരാളം മക്കൾ വേണം . സീ എച്ച് മുഹമ്മദ് കോയയും പ്രഖ്യാപിച്ചു മുസ്ലീങ്ങൾക്ക് ധാരാളം മക്കൾ വേണം . രണ്ടു പേരും മഹാൻമാർ. ഇപ്പോൾ ജനങ്ങൾ അനുഭവിക്കുന്നു

  • @JamsheerJam-q6d
    @JamsheerJam-q6d 3 หลายเดือนก่อน

    ഇതിലും മേലെ ആണ് നങ്ങളുടെ അവസ്ഥ

  • @manuayyappan3114
    @manuayyappan3114 3 หลายเดือนก่อน

    Puzhayile mannal edukanam ennale vellam povuollu

  • @josmon818
    @josmon818 3 หลายเดือนก่อน

    Safty first.vellam engotengielum pokate

  • @mukkilpodi8189
    @mukkilpodi8189 3 หลายเดือนก่อน

    E road full polinju paalisayathanu

  • @contactnow9866
    @contactnow9866 3 หลายเดือนก่อน

    Bro, how could you be outdoors and not have prorective rain / gears? As a reporter, please be equipped with all the gadgets/ tools that are available in the market.

  • @maasvideos6164
    @maasvideos6164 3 หลายเดือนก่อน

    Ulliyeri ,-kozhikode സ്റ്റേറ്റ് ഹൈവേ റോഡിൽ കൂടി വലിയ കുഴി രൂപപ്പെട്ടിട്ട് ഉണ്ട് എല്ലാ സമയവം ബ്ലോക്കാണ് അധികൃതരുടെ ഭാഗത്ത് നിന്ന് ഒരു നടപടിയും ഇല്ല

  • @pbrprasad4430
    @pbrprasad4430 3 หลายเดือนก่อน

    ജനസംഖ്യ വർദ്ധിച്ചാൽ പ്രളയം തുടർകഥയാകും

  • @sarathavani8893
    @sarathavani8893 3 หลายเดือนก่อน

    ഡച്ച് മാതൃക ഉടനെ എടുക്കണം മ്പ്രാ !!

    • @jamalponnani1651
      @jamalponnani1651 3 หลายเดือนก่อน

      😂😂😂 മോങ്ങി ജി മോഡൽ വേണം 17 പാലങ്ങൾ മൂഞ്ചി 😂😂😂😂

  • @sumeshrocks2070
    @sumeshrocks2070 3 หลายเดือนก่อน

    Inganeyonnum report cheyyanda.. Take care

  • @Samyuktha-j8x
    @Samyuktha-j8x 3 หลายเดือนก่อน

    Ith keral ella state ullvrum news kannuo😊

  • @signaturesignature2024
    @signaturesignature2024 3 หลายเดือนก่อน

    ബുദ്ധി ഇല്ലാത്ത ഭരണ കുടം വരുത്തിവെക്കുന്ന ദ്രോഹങ്ങൾ... പാറ പൊട്ടിക്കാൻ അനുമതി കൊടുക്കും പുഴയിൽ നിന്ന് മണൽ വരാൻ പറ്റില്ല... കഷ്ടം

  • @amnahhhh.......
    @amnahhhh....... 3 หลายเดือนก่อน +1

    Ahna😊😊

  • @innale.marichavan
    @innale.marichavan 3 หลายเดือนก่อน

    ഒരു കോട്ട് എങ്കിലും വാങ്ങിച്ചു ഇട്ടൂടെ.. ഇത്രക്ക് ആത്മാർത്ഥത വേണോ 🙄

  • @manjeeshk6255
    @manjeeshk6255 3 หลายเดือนก่อน +1

    Red mic nananjaaal preshnamaavukumooo

  • @spv11883
    @spv11883 3 หลายเดือนก่อน

    ജൂലൈ 21 കേരളം........

  • @AbcdAbcd-vl4kr
    @AbcdAbcd-vl4kr 3 หลายเดือนก่อน

    Ha

  • @cherianJohn-hm1ep
    @cherianJohn-hm1ep 3 หลายเดือนก่อน +1

    റിപ്പോർട്ടർക്ക് വട്ടാണോ ?. കുട കൈയ്യിലുണ്ടായിട്ടും മഴയിൽ കുളിച്ചും മൈക്ക് നനച്ചും എന്തൊരു ആത്മാർത്ഥമായ പത്രപ്രവർത്തനം.

  • @AnshinaNavas-ie7tl
    @AnshinaNavas-ie7tl 3 หลายเดือนก่อน

    😅😅😅umberlllaaa😂😂😂

  • @georgejos1170
    @georgejos1170 3 หลายเดือนก่อน

    പാവം റിപ്പോർട്ടർ

  • @santhoshps
    @santhoshps 3 หลายเดือนก่อน

    ഡാം

  • @lithusunil2164
    @lithusunil2164 3 หลายเดือนก่อน

    Oo

  • @Milano-mecca
    @Milano-mecca 3 หลายเดือนก่อน

    മാപ്രകൾ മഴക്ക് പിന്നാലെ വേറെ പണിയൊന്നും ഇല്ലേ

  • @Ansarvlogs776
    @Ansarvlogs776 3 หลายเดือนก่อน

    Reporter❤

  • @user_misha_142
    @user_misha_142 3 หลายเดือนก่อน

    Leave undaaa

  • @SherifmubiPms
    @SherifmubiPms 3 หลายเดือนก่อน +3

    Reportor rain kott itta mathitayirunnu

  • @lekhamenon07
    @lekhamenon07 3 หลายเดือนก่อน +3

    Blue alert entha

    • @ShameerKhans294
      @ShameerKhans294 3 หลายเดือนก่อน +1

      Mazha saramilla
      Cheriya mazha athanu blue athinte mukalil yellow pinna orange last red

    • @anupamagm8179
      @anupamagm8179 3 หลายเดือนก่อน +1

      Dam thurakkan pokunnathinte munnodiyayi aadyam nalkunna alert aanu blue alert

  • @lah4170
    @lah4170 3 หลายเดือนก่อน

    Ithokke aa collector kk onn ayach kodkkkk

  • @btsrmv8629
    @btsrmv8629 3 หลายเดือนก่อน

    Wayanad nalla kaattum mazhayumaan 😢😢 avastha 🤦🏻

  • @rishanak-3341
    @rishanak-3341 3 หลายเดือนก่อน +1

    Reporter raincoat use✨

  • @ati7ihiraparu4987
    @ati7ihiraparu4987 3 หลายเดือนก่อน

    Reporterk nale pani varum😅

  • @Aysha_s_Home
    @Aysha_s_Home 3 หลายเดือนก่อน

    😮😮😮😮😮😮

  • @sunnyvarghese9652
    @sunnyvarghese9652 3 หลายเดือนก่อน

    Edo reporter take care 😘

  • @askarpp6486
    @askarpp6486 3 หลายเดือนก่อน

    Pandu teacher parayumayeerunu kaleekumbol onum vinal kalee nirtharuth enu😂😂😂😂

  • @loveofcross7799
    @loveofcross7799 3 หลายเดือนก่อน +2

    ഇങ്ങനെ വ്യക്തതയോടെ സംസാരിക്കരുത്,വിക്കി വിക്കി പറയൂ...