മറക്കാൻ പറ്റുവോ... രാജാവ് ആറാടിയ, അല്ല അഴിഞ്ഞാടിയ ദിനം അതും പച്ചകളുടെ നെഞ്ചത്ത്... ഒറ്റപ്പേര്... KING KOHLI 💞 പിന്നെ ഒരു കാര്യം ഒരുപക്ഷെ കൊഹ്‌ലിക്കു പകരം മറ്റൊരാൾ ആയിരുന്നേൽ ആ നോബോൾ അമ്പയർ അനുവദിക്കില്ലായിരുന്നു.. ബോൾ നേരെ വന്നപ്പോൾ തന്നെ അത് നോബോൾ ആണെന്ന് ഉറപ്പിച്ചിരിക്കണം, എന്നിട്ട് അത് മുതലാക്കിക്കൊണ്ടുതന്നെ ഒരു കിണ്ണംകാച്ചി സിക്സും.. അടിച്ച അടുത്തനിമിഷംതന്നെ നോബോളിനായി വിരാട് അപ്പീൽ ചെയ്തു.. അതുകൊണ്ട് തന്നെ നോബോൾ വിളിച്ചേ പറ്റു എന്നതരത്തിൽ അമ്പയർക്ക് പ്രഷർ വന്നു.. നോബോളാണോ അല്ലയോ എന്ന തർക്കം ഇപ്പോഴുമുണ്ട്.. എന്നാൽ എനിക്ക് തോന്നുന്നു അത് നോബോൾ തന്നെയാണ്.. മറ്റൊരു batsman ആയിരുന്നേൽ ഒരു തണുപ്പൻ രീതിയിൽ നിന്നേനെ, അങ്ങനെ ആയിരുന്നേൽ അമ്പയർ നോബോൾ വിളിക്കത്തില്ലായിരുന്നു.. അവിടെയാണ് വിരാട് മറ്റുള്ളവരിൽനിന്ന് വ്യത്യസ്തനാവുന്നത്.. അതെ രാജ്യം വീഴ്ത്തണമെങ്കിൽ രാജാവിനെ വീഴ്ത്തണം അല്ലെങ്കിൽ എതിരാളികൾ ഊമ്പിതെറ്റും... വിട്ടുകൊടുക്കാൻ മനസ്സില്ലാത്ത നമ്മുടെ ചെക്കൻ അവിടെ ഉണ്ടായിരുന്നു 💞 KING KOHLI 💞
@@Shad711 yes.. പക്ഷേ ബാറ്റുചെയ്യുന്നയാൾ തന്നെ അപ്പീൽ ചെയ്താൽ മിക്കവാറും അമ്പയർ പരിഗണിക്കും.. വിരാട് മിക്കവാറും അങ്ങനെ ചെയ്യാറുണ്ട്.. ഫ്രീഹിറ്റിൽ സ്റ്റമ്പ് തെറിച്ചെങ്കിലും ഒരുനിമിഷം പോലും ക്രീസിൽ പതറി നിന്ന് താളം ചവിട്ടാതെ മൂന്നു റൺസ് ഓടിയെടുത്തതും വിരാട് തന്നെ..പകരം രോഹിതോ മറ്റൊ ആയിരുന്നേൽ ക്രീസിൽ തത്തിക്കളിച്ചു മിക്കവാറും കിട്ടുന്നത് ഒരു റൺ ആയിരിക്കും 🤣 ജയിക്കാനായി ഏതറ്റം വരെയും പോകും കിങ് കൊഹ്‌ലി.. What a man, What a player 💞
രാജാവ് അവതരിച്ച മത്സരം... Rauf നെ തൂക്കിയ ആ സിക്സർ 🔥🔥🔥... My fav sixer all tym😍
മറക്കാൻ പറ്റുവോ... രാജാവ് ആറാടിയ, അല്ല അഴിഞ്ഞാടിയ ദിനം
അതും പച്ചകളുടെ നെഞ്ചത്ത്...
ഒറ്റപ്പേര്... KING KOHLI 💞 പിന്നെ ഒരു കാര്യം ഒരുപക്ഷെ കൊഹ്‌ലിക്കു പകരം മറ്റൊരാൾ ആയിരുന്നേൽ ആ നോബോൾ അമ്പയർ അനുവദിക്കില്ലായിരുന്നു.. ബോൾ നേരെ വന്നപ്പോൾ തന്നെ അത് നോബോൾ ആണെന്ന് ഉറപ്പിച്ചിരിക്കണം, എന്നിട്ട് അത് മുതലാക്കിക്കൊണ്ടുതന്നെ ഒരു കിണ്ണംകാച്ചി സിക്സും.. അടിച്ച അടുത്തനിമിഷംതന്നെ നോബോളിനായി വിരാട് അപ്പീൽ ചെയ്തു.. അതുകൊണ്ട് തന്നെ നോബോൾ വിളിച്ചേ പറ്റു എന്നതരത്തിൽ അമ്പയർക്ക് പ്രഷർ വന്നു.. നോബോളാണോ അല്ലയോ എന്ന തർക്കം ഇപ്പോഴുമുണ്ട്.. എന്നാൽ എനിക്ക് തോന്നുന്നു അത് നോബോൾ തന്നെയാണ്.. മറ്റൊരു batsman ആയിരുന്നേൽ ഒരു തണുപ്പൻ രീതിയിൽ നിന്നേനെ, അങ്ങനെ ആയിരുന്നേൽ അമ്പയർ നോബോൾ വിളിക്കത്തില്ലായിരുന്നു.. അവിടെയാണ് വിരാട് മറ്റുള്ളവരിൽനിന്ന് വ്യത്യസ്തനാവുന്നത്.. അതെ രാജ്യം വീഴ്ത്തണമെങ്കിൽ രാജാവിനെ വീഴ്ത്തണം അല്ലെങ്കിൽ എതിരാളികൾ ഊമ്പിതെറ്റും... വിട്ടുകൊടുക്കാൻ മനസ്സില്ലാത്ത നമ്മുടെ ചെക്കൻ അവിടെ ഉണ്ടായിരുന്നു 💞 KING KOHLI 💞
❤️
അതിനു മുമ്പ് കർത്തിക്കിന് എതിരെ Nawaz എറിഞ്ഞ പന്ത് നോ baall ആണ്..അത് ശ്രദ്ധിക്കാതെ പോയി..കോഹ്ലി അതിന് അപ്പീൽ ചെയ്തിരുന്നു..ഈ വീഡിയോയിൽ തന്നെ കാണാം
@@Shad711 yes.. പക്ഷേ ബാറ്റുചെയ്യുന്നയാൾ തന്നെ അപ്പീൽ ചെയ്താൽ മിക്കവാറും അമ്പയർ പരിഗണിക്കും.. വിരാട് മിക്കവാറും അങ്ങനെ ചെയ്യാറുണ്ട്.. ഫ്രീഹിറ്റിൽ സ്റ്റമ്പ് തെറിച്ചെങ്കിലും ഒരുനിമിഷം പോലും ക്രീസിൽ പതറി നിന്ന് താളം ചവിട്ടാതെ മൂന്നു റൺസ് ഓടിയെടുത്തതും വിരാട് തന്നെ..പകരം രോഹിതോ മറ്റൊ ആയിരുന്നേൽ ക്രീസിൽ തത്തിക്കളിച്ചു മിക്കവാറും കിട്ടുന്നത് ഒരു റൺ ആയിരിക്കും 🤣
ജയിക്കാനായി ഏതറ്റം വരെയും പോകും കിങ് കൊഹ്‌ലി..
What a man, What a player 💞
ഞാൻ കണ്ടു. കോഹിലിയെ വീണ്ടും നെഞ്ചിലേറ്റിയ നിമിഷം കണ്ണ് നിറഞ്ഞു കരഞ്ഞു കോഹിലിക് ഒരായിരം ഉമ്മാ കൊടുത്ത നിമിഷം 😢😘😘😘
The return of king Kohli to get back his crown 👑❤️🛐.....
❤️
ആ മത്സരം ഓർക്കാത്ത ഒരു ഇന്ത്യക്കാരനും ഉണ്ടാകില്ല. King Kohli showed Pakistan who is the Real KING 👑👑👑👑👑
🔥
Correct 💯
🔥🔥
King is KING 🔥
ഇതിൽ ശരിക്കും മാസ്സ് ashin ആണ് വേറൊരു bastmen ആണെങ്കില്‍ ആ bol adikan nokiyath തന്നെ
Aswinte one run... Super ..
T 20 yil Kohli ഇത് വരെ form out ആയിട്ടില്ല man..
Virat🔥
ജയ് കൊഹ്‌ലി 👍👍👍👍👍
അന്ന് നേഞ്ച് വേദന വന്ന്
തോൽക്കും എന്ന് വിചാരിച്ച ദിവസം പക്ഷേ
കോ ഹിലി ദൈവമായി
മറക്കാൻ പറ്റുമോ ആ മത്സരം
🔥
👍👍
💪💪💪
. ...
... We see.
..
Ithe pole avarum aaghoshikkunnundavum😂
Yes
👑
❤️
😍
👍🏻
😀🤣👍
poojara khohly തുടങ്ങിയവരെ മാറ്റി allrounders ആയ jadaja aswin പോലെയുള്ളവരെ നിയമിച്ചാല്‍ ഇന്ത്യ അപരാചിതരാകും
❤️
SENA series varatt nee ee paragath matti parayandi varum indian pitchil mathram allah match nadakkar 😏😏😏😏😏
😍😍😍
Yes