ഞാൻ സൗദിയിൽ ബംഗാളികളുമായി കണ്ട മാച്ച് ഇന്ത്യ തോൽക്കുമെന്ന ഘട്ടത്തിൽ അവന്മാർ എന്നേ ഒരുപാട് കളിയാക്കി 😭ബട്ട് ലാസ്റ്റ് അവന്മാർ നാണം കെട്ട് കരഞ്ഞു ഐ ലവ് മൈ ഇന്ത്യ ❤️❤️❤️❤️❤️❤️❤️❤️
ലോകമെമ്പാടുമുള്ള ഇന്ത്യൻ ക്രിക്കറ്റ് ആരാധകരുടെ മനസ്സിൽ നിന്നും ഒരിക്കലും മറക്കാൻ പറ്റാത്ത മാച്ച്.സത്യത്തിൽ DK എന്ന ഒരൊറ്റ പോരാളിയുടെ മുമ്പിലാണ് ബംഗ്ലാദേശ് ടീം തോറ്റത്. ഇത് ഇപ്പോഴും ആവർത്തിക്കാൻ ഉള്ള കഴിവ് DK യുടെ കയ്യിൽ ഭദ്രം.
World cup kitteellenkilum kuzhappamilla. ivanmarodenganum ee thrirashtra series finalil thoytayirunnel ivanmarude pattishow kanendi vannene...thanks 😍DK
രോമാഞ്ചം ഉണ്ടാക്കിയ കളി.... അന്ന് കളിക്ക് ശേഷം ശ്രീലങ്കൻ പതാകയേന്തിയ ഭാരതടീം അന്നത്തെ ജയത്തിനുമപ്പുറം വീണ്ടും രോമാഞ്ചം ഉണ്ടാക്കികളഞ്ഞു... ഒരു പക്ഷേ ശ്രീലങ്കൻ ടീം പോലും അവരുടെ പതാകഏന്തിയാൽ പോലും ഇത്ര ആദരവ് കിട്ടുമോ എന്നും തോന്നിപ്പോയി.... എല്ലാത്തരത്തിലും നമ്മുടെ ടീം ശ്രീലങ്കൻ കാണികളുടെ മനം നിറച്ചു.... കർത്തിക്കിനും വിജയ് ശങ്കരനും ജീവിതത്തിൽ മറക്കാൻ പറ്റാത്ത ദിനം... ശ്രീലങ്കൻ കാണികൾ ഭാരതത്തിനു വേണ്ടി ആർത്തലച്ചു സപ്പോർട്ട് ആരുന്നു.. ത്രെസ്സിപ്പൻ കളി... ♥️♥️♥️♥️♥️♥️♥️
പോട് നയെ പൈസ ഇണ്ടാക്കാൻ കുറേ ഉടായിപ്പു മായി വരുന്നു ഇതൊക്കെ കളി കാണുന്നവർക്ക് എല്ലാം manapadam ആണ് കഷ്ടം പൈസ വേണേൽ 500 ഓ 1000 മൊ അയച്ചു തരാം ഇങ്ങനെ എന്തിനാ ആളുകളെ പറ്റിക്കുന്നത് പുതിയത് എന്തെങ്കിലും വിടു
ഇന്ത്യൻ ക്രിക്കറ്റ് പ്രേമികൾ ഒരിക്കലും മറക്കുകയില്ല ഈ മത്സരം💪💪🇮🇳🇮🇳
🔥
💯💥
🎉
ഇന്ത്യയുടെ ഏററവും ത്രസിപ്പിക്കുന്ന വിജയം 🔥🔥💙🔥🔥🔥💙💙💙💙💙🔥🔥🔥 ദിനേശ് കാർത്തിക്
ഈ ഒരൊറ്റ കളി കൊണ്ടാണ് ആരും ഇപ്പോഴും പുള്ളിയെ ചീത്ത വിളിക്കാത്തത് 👍👍
ഞാൻ സൗദിയിൽ ബംഗാളികളുമായി കണ്ട മാച്ച് ഇന്ത്യ തോൽക്കുമെന്ന ഘട്ടത്തിൽ അവന്മാർ എന്നേ ഒരുപാട് കളിയാക്കി 😭ബട്ട് ലാസ്റ്റ് അവന്മാർ നാണം കെട്ട് കരഞ്ഞു ഐ ലവ് മൈ ഇന്ത്യ ❤️❤️❤️❤️❤️❤️❤️❤️
നമ്മൾ ഇന്ത്യകാരെ കാളും ശ്രീലങ്ക ആരാധകർ സപ്പോർട് ചെയ്ത ഒരു മത്സരം 👍👍🌹🌹
ലൈവ് കണ്ട് കരഞ്ഞു പോയ കളി..
ഇപ്പോളും കാണുമ്പോൾ 🔥🔥🔥
നമ്മൾ മറന്നാലും ശ്രീലങ്കക്കാർ മറക്കില്ല
ഈ മത്സരം എനിക്ക് ഓർമ്മയുണ്ട് 💖
അന്ന് ഗൾഫിൽ ആയിരുന്നു കളികാണാൻ ബെഗ്ളീദേശികളുടെ ഇടയിൽ ഞങ്ങൾ കരഞ്ഞു പോയ നിമിഷം... 😪പക്ഷേ ഡികെ ഞെട്ടിച്ചു..മഞ്ഞകളുടെ. മുൻപിൽ ഞങ്ങൾ തുള്ളിചാടി
ഈ മത്സരം ഞാൻ youtube വഴി
എത്ര തവണ കണ്ടു എന്നതിന് കണക്കില്ല പക്ഷെ ഇത് കാണുമ്പോൾ ഒഴിവാക്കിക്കളയാൻ പറ്റുന്നില്ല
മറക്കില്ല കാർത്തി ❤️❤️❤️
ഈ മത്സരം എത്ര വട്ടം കണ്ടു നമ്മിൽ പലരും ആവോ ആർക്കറിയാം ❤️❤️ ഇനിയും കാണും നമ്മൾ,,
ലോകമെമ്പാടുമുള്ള ഇന്ത്യൻ ക്രിക്കറ്റ് ആരാധകരുടെ മനസ്സിൽ നിന്നും ഒരിക്കലും മറക്കാൻ പറ്റാത്ത മാച്ച്.സത്യത്തിൽ DK എന്ന ഒരൊറ്റ പോരാളിയുടെ മുമ്പിലാണ് ബംഗ്ലാദേശ് ടീം തോറ്റത്. ഇത് ഇപ്പോഴും ആവർത്തിക്കാൻ ഉള്ള കഴിവ് DK യുടെ കയ്യിൽ ഭദ്രം.
എന്നിട്ട് ഇപ്പോ എവിടെ
Yes
DK യെ ഇന്നും ഇഷ്ടപ്പെടാൻ കാരണം ഈ ഒരൊറ്റ innings ആണ് 🔥🔥
2007 t20 WCIL ind vs sa match kananam.
ത്രസിപ്പിക്കുന്ന വിജയം Karthik💪🇮🇳👍❤️
Sometimes DK is unpredictable man
നല്ല അവതരണം, സെലക്ഷൻ 👍
ഒരിക്കലും മറക്കാൻ ആവാത്ത കളി ടെൻഷനോട്. കണ്ട കളി
ഇപ്പൊ കാണുമ്പോൾ പോലും രോമാഞ്ചം
ഇത് കാണുന്നത് ഒരു സന്തോഷം ആണ്
പൊള്ളി കള്ളി ആയിരുന്നു ഈ മാച്ച് ഇത് ഞാൻ ലൈവ് കണ്ടിടുണ്ട്
ഉഫ് രോമാഞ്ചം🔥💥💥
അടിച്ചു... അണ്ണാക്കിൽ.. കൊടുത്തു... Dk🥰❤😘
India ♥️Lanka
ഖത്തറിൽ ഈ മത്സരം ബംഗ്ലാദേശികളോടൊപ്പം ഇരുന്ന് കണ്ട ഞാൻ ഹൊവ്വ് അതൊരു അനുഭവം ആയിരുന്നൂ🥰💪🏻
Uff dk❤️❤️❤️❤️പവർ 😍
Dk ishtam🔥🔥🔥
Poli presentation... Keep going 🔥
Goosebumps 👌👌👌
Unbeatable successs
Yes...yes..yes...yes...yes🤩🤩
ധോണിയുടെ തല വെട്ടിയെടുത്ത ബംഗ്ലാ ആരാധകരെ ധോണി കരയിപ്പിച്ച സംഭവം വേറെ!!
DK മായാജാലം കട്ടി ഇന്ത്യൻ ടീമിനെ കപ്പ് നെട്‌കൊടുത്ത കളി
Live kanda njan🎉🥰
Dk🔥
Dk❤
ഇത് മതി dk എന്നും ഓർക്കാൻ
World cup kitteellenkilum kuzhappamilla. ivanmarodenganum ee thrirashtra series finalil thoytayirunnel ivanmarude pattishow kanendi vannene...thanks 😍DK
അടിപൊളി
Upcoming T20 World Cup lum ithupole DK final jayippikkum ❤
കിടുക്കാച്ചി വീഡിയോ
Dk 👌
Hardik pandya kandu padikatte... Formil aarnnitum Vijay shankarinu strike kaimaran Karthik kaanicha manasu ❤️❤️
Dhoni yude shishayan Pandya 😂
Don't trsut teammate...😢
Dk. 2022 World cupum nedirharum. Sure
👍👍👍👍
Live kandittubd
രോമാഞ്ചം ഉണ്ടാക്കിയ കളി....
അന്ന് കളിക്ക് ശേഷം ശ്രീലങ്കൻ പതാകയേന്തിയ ഭാരതടീം അന്നത്തെ ജയത്തിനുമപ്പുറം വീണ്ടും രോമാഞ്ചം
ഉണ്ടാക്കികളഞ്ഞു...
ഒരു പക്ഷേ ശ്രീലങ്കൻ ടീം പോലും അവരുടെ പതാകഏന്തിയാൽ പോലും
ഇത്ര ആദരവ് കിട്ടുമോ എന്നും തോന്നിപ്പോയി....
എല്ലാത്തരത്തിലും നമ്മുടെ ടീം ശ്രീലങ്കൻ കാണികളുടെ മനം നിറച്ചു....
കർത്തിക്കിനും വിജയ് ശങ്കരനും
ജീവിതത്തിൽ മറക്കാൻ പറ്റാത്ത
ദിനം...
ശ്രീലങ്കൻ കാണികൾ ഭാരതത്തിനു വേണ്ടി ആർത്തലച്ചു സപ്പോർട്ട് ആരുന്നു.. ത്രെസ്സിപ്പൻ കളി...
♥️♥️♥️♥️♥️♥️♥️
Dk enna taarathe arinja malsaram
Athe
Wow ❤❤❤❤❤❤❤❤👍🏻👍🏻👍🏻👌🏻👌🏻👌🏻
Njn ee time il fulfil aaayirunnu
Avde avanmar kanichukoottiyathu kananamayirunnu.
Kurachu kayinjappo aareyum avde kandilla.
Pavam bangali
2007 നമ്മളെ ഇവന്മാർ പുറത്താക്കി 😡.
Mushfikar Rahiminde ahankaaratthin kittiya phalam
Dk
❤❤❤❤
Kure kalamgalku sesam Kanda nalla oru match aayirunnu live kanda Orma ippolum und😊
😄😄😘😘😘😘😘😘
Abudhabi irunnu kanda match
Vijay Shankar was so stupid in this match
12 പന്തിൽ 34 റൺസ്
യുട്യൂബിൽ.225 മില്യൻ കയ്ച്ചക്കര ഉണ്ടായിരുന്നത് ഇതുവരെ higlits
സൂര്യ. ഹാർദിക് പാണ്ഡ്യ. ഗില്‍. ശ്രേയ സ്. കോഹ്ലി പന്ത് ഫ്രം 20024 ബിസിസിഐ. ബുംബ്ര. അംബ്ര മാലിക് ഹർഷദീപ്. കെഎൽ രാഹുൽ എക്സ്പിന്നർ
അഹങ്കാരം നല്ലതല്ല
IPL
അർഹതപ്പെട്ടത്..
തല്ല് കൊടുത്തു പിടിച്ചു വാങ്ങി
32allaa 34
12 Ballil 34 Ahnue Bro
Live kandatha Dk Amazing
DK🔥🔥🔥🔥🔥🔥🔥🔥🔥🔥❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
DK must retire from cricket
Bad guy.
Ippozhum Lola Cricketil Most Likum Viewsum Ulla Eka Video
വിജയ ശങ്കർ വെറും useless
ഈ ബംഗ്ലാദേശ് വാണങ്ങളെ ആണ് എനിക്ക് ക്രിക്കറ്റിൽ ഒട്ടും ഇഷ്ടമല്ലാത്ത ടീം..
നാഗനൃത്തം കൂടുതലായി കളിച്ച് ആഘോഷിച്ച ബംഗ്ലാദേശിന്റെ അവസ്ഥ🤣🤣🤣🤣
Bangladesh puka Team
പോട് നയെ പൈസ ഇണ്ടാക്കാൻ കുറേ ഉടായിപ്പു മായി വരുന്നു ഇതൊക്കെ കളി കാണുന്നവർക്ക് എല്ലാം manapadam ആണ് കഷ്ടം പൈസ വേണേൽ 500 ഓ 1000 മൊ അയച്ചു തരാം ഇങ്ങനെ എന്തിനാ ആളുകളെ പറ്റിക്കുന്നത് പുതിയത് എന്തെങ്കിലും വിടു