1650*രൂപ മാസതവണ പഞ്ചിന്|5.49lakh for Tata punch|Tata punch price details Kerala|tata punch on road|

แชร์
ฝัง
  • เผยแพร่เมื่อ 18 ต.ค. 2021
  • ടാറ്റയുടെ ഏറ്റവും പുതിയ വാഹനം ആയ tata punch വിലയും വിശേഷങ്ങളും ആണ്
    ഇന്നത്തെ വീഡിയോയിൽ
    വാഹനം ടെസ്റ്റ് ഡ്രൈവ് ചെയ്യുന്നതിനും ബുക്ക് ചെയ്യുന്നതിന്
    subash : 9847411762
    akhil :+917994439683
    riyas :+919961646416
    #tata punch price details
    #tata punch review
    #a nice time with anshad nazar
    #anshad nazar
    #tata punch on road price
    നിങ്ങളുടെ സ്ഥാപനം പരിചയപ്പെടുത്താൻ
    for advertisement,
    ഷോറൂം പരസ്യത്തിന് 7034750936
    mail id:anshadnazarkollam@gmail.com
    എൻറെ മറ്റ് സോഷ്യൽ മീഡിയ അക്കൗണ്ടുകൾ
    my Instagram
    Link / anshadnazarkollam
    എൻ്റെ ഫേസ്ബുക്ക് പേജ്
    / anshad5500
    DISCLAIMER
    THE INFORMATION PROVIDE ON THIS CHANNEL IS FOR GENERAL PURPOSE ONLYALL OPINIONS ' EXPRESSED HERE ARE MY OWN PERSONAL EXPERIENCE.AM NOT RESPONSIBLE FOR 'ANYTHING
  • ยานยนต์และพาหนะ

ความคิดเห็น • 623

  • @tijothomas26
    @tijothomas26 2 ปีที่แล้ว +111

    എപ്പോഴും comments നോക്കിയിട്ട് മാത്രം ഇങ്ങനെയുള്ള വീഡിയോ കാണുന്നത് ആണ് നല്ലത്. Time waste ആകില്ല.

    • @shreyasbabu6893
      @shreyasbabu6893 2 ปีที่แล้ว

      Ohoo

    • @nabeeddonz1350
      @nabeeddonz1350 2 ปีที่แล้ว

      Correct

    • @jinupbiju
      @jinupbiju 2 ปีที่แล้ว +2

      Sathyam 😂 😂 😂 njan athey ചെയ്യാറ് ullu.... Car illathavan ee captionum kand naley poii എങ്കിൽ വാങ്ങാം enn ആഗ്രഹം ayit varum video kand 3g thirich pokum

    • @shaharsumina
      @shaharsumina 2 ปีที่แล้ว

      Ithokka kande vandi vangia oru athabagyavan ividey kollathe unde

    • @balakrishnansagarika7174
      @balakrishnansagarika7174 2 ปีที่แล้ว

      @@shreyasbabu6893 QQ oo

  • @thanikkelhari
    @thanikkelhari 2 ปีที่แล้ว +9

    ആഹാ,, മെസ്സേജ് നോക്കിക്കൊണ്ട് വീഡിയോ കാണുകയാണല്ലെ😉 നടക്കട്ടെ...

  • @shibujoseph5879
    @shibujoseph5879 2 ปีที่แล้ว +41

    വീഡിയോകൾ നന്നാവുന്നുണ്ട് .. പക്ഷെ താങ്കളുടെ പല വീഡിയോകളിലും ഒരേ കാര്യങ്ങൾ പലതവണ ആവർത്തിച്ചു വീണ്ടും വീണ്ടും പറയുന്നുണ്ട് .. ചില സമയത്ത് നല്ല ലാഗടിപ്പിക്കുന്നുണ്ട് .... അഭിനന്ദങ്ങളോടെപ്പം വിമർശനങ്ങളും സ്വീകരിക്കും എന്ന പ്രതീക്ഷയോടെ ഒരു സുഹൃത്ത്...

    • @anshuanshuKollam
      @anshuanshuKollam  2 ปีที่แล้ว +10

      തീർച്ചയായും ശ്രദിക്കാം ബ്രോ,വളരെ വലിയ മാനസിക പ്രശ്നങ്ങൾ അനുഭവിക്കുന്ന സമയം ആണ് ബ്രോ , കുറച്ചെങ്കിലും മനസ്സിന് കട്ടി ഉണ്ടായിട്ടാണ് ഇങ്ങനെ തന്നെ ചെയ്യാൻ പറ്റുന്നത്, വീഡിയോയിൽ തെറ്റുകുറ്റങ്ങൾ ഉണ്ടെന്ന് അറിയാം, മാക്സിമം ഇംപ്രൂവ് ചെയ്യാൻ ബ്രോ, പോലെയുള്ള സഹോദരങ്ങളുടെ സപ്പോർട്ട് ഉണ്ടെങ്കിൽ എല്ലാം മാറി വീഡിയോസും ആയി വരാൻ സാധിക്കും, സപ്പോർട്ട് ചെയ്യുന്നതിന് ഒരുപാട് നന്ദി പ്രിയ സുഹൃത്തേ ❤️❤️❤️❤️❤️

    • @shibujoseph5879
      @shibujoseph5879 2 ปีที่แล้ว

      @@anshuanshuKollam തീർച്ചയായും ഞങ്ങളുടെയൊക്കെ സപ്പോർട്ടും പ്രാർത്ഥനയും എന്നും താങ്കൾക്കൊപ്പം ഉണ്ടാകും ... കാരണം നിങ്ങൾ ഒരു നിഷ്കളങ്കമായ മനസ്സിനുടമയാണ്... ദൈവം താങ്കളെ അനുഗ്രഹിക്കട്ടെ

    • @basheershamee5652
      @basheershamee5652 2 ปีที่แล้ว

      @@anshuanshuKollam 💪

  • @idukkikaran195
    @idukkikaran195 2 ปีที่แล้ว +85

    549000ഓൺ റോഡ് പ്രൈസ് അല്ല ഇത് ഷോറൂം പ്രൈസ് ആണ് . ബേസ് മോഡൽ തന്നെ ഓൺറോഡ് പ്രൈസ് 650000 രൂപ വരും . ഒരു ലക്ഷം രൂപയ്ക്ക് 1650 രൂപ വരും അതും 7 വർഷത്തേക്കാണ് .മിനിമം ബേസ് മോഡൽ എടുക്കണമെങ്കിൽ 50000/ കൊടുക്കേണ്ടി വരും അങ്ങനെയെങ്കിൽ 1650x6=9900x84=831600/😔😔

    • @Afri129
      @Afri129 2 ปีที่แล้ว +3

      5 varshathekanenkil month ethra varum bro...

    • @dream8725
      @dream8725 2 ปีที่แล้ว +3

      നഷ്ട്ടമാണ്
      Service മോശമാണ് എടുക്കരുത്

  • @anooppaul4676
    @anooppaul4676 2 ปีที่แล้ว +41

    ടാറ്റയുടെ ഇപ്പോഴത്തെ എല്ലാ വാഹനങ്ങളും അത്യാധുനികവും ഡിസൈനും സൂപ്പറാ പക്ഷേ സർവീസിംഗ് ന്റെ കാര്യം വരുമ്പോൾ ബഹുദൂരം പിന്നിലാണ് സർവീസിങ് മേഖലയിൽ കുറച്ചും കൂടി ശ്രദ്ധ കാണിച്ചിരുന്നെങ്കിൽ ടാറ്റയുടെ കാറുകളുടെ സെയില് ഉയർന്നേ നെ സർവീസിന്റെ പോരായ്മ പേടിച്ചാണ് പലരും ടാറ്റ കാറുകൾ വാങ്ങിക്കുവാൻ പേടിക്കുന്നത്....

  • @lijukraman8947
    @lijukraman8947 2 ปีที่แล้ว +62

    സർവീസ് സൂപ്പർ ,അവർക്കും ഒന്നും അറിയില്ല എനിക്കും ഒന്നുമറിയില്ല. എഞ്ചിൻ റൂമിൽ നിന്ന് കൊട്ടിനും പാട്ടിനും ഒരു കുറവുമില്ല

  • @shivasooryamokeri2174
    @shivasooryamokeri2174 2 ปีที่แล้ว +93

    നല്ല സർവീസ് കൊടുത്താൽ tata കിടുക്കും...

    • @aiswaryageethu8234
      @aiswaryageethu8234 2 ปีที่แล้ว +3

      Satyam ivarude service mosham anu

    • @dream8725
      @dream8725 2 ปีที่แล้ว +1

      Service മോശം എടുക്കരുത്

  • @krishnamurthy9868
    @krishnamurthy9868 2 ปีที่แล้ว

    Thank you ചേട്ടാ 🌹🌹

  • @mujeebkm6376
    @mujeebkm6376 2 ปีที่แล้ว +1

    അൻസാർക്കാ നിങ്ങളെ അവതരണം പൊളിയാണ്...കാരണം നിങ്ങൾ എവിടെവെച്ച് വീഡിയോ ചെയ്യുകയാണെങ്കിലും ആ correct location വെളിപ്പെടുത്തുന്നുണ്ട്.....😍😍😍👍👍👍👍thanks

  • @Mohammedali-qz5cl
    @Mohammedali-qz5cl 2 ปีที่แล้ว +5

    ആകാംഷ... ആകാംഷ.... കിടു പ്രൈസ്... Tata ഉയിർ 👌

    • @zubeirkunnumpuram1914
      @zubeirkunnumpuram1914 2 ปีที่แล้ว +1

      എന്റെ പൊന്നോ
      കൂതറ servies ആണ്

    • @RK_the_Folkz
      @RK_the_Folkz 2 ปีที่แล้ว

      ആ നിസാൻ magnite ഒന്ന് റിവ്യൂ കണ്ടു നോക്ക്..

  • @user-jg8fb6kp9i
    @user-jg8fb6kp9i 2 ปีที่แล้ว +10

    *Enthokke ayalum price range kooduthal anu , atleast top turbo engilum enjin included cheyyamayirunu*

  • @justinjohn4580
    @justinjohn4580 2 ปีที่แล้ว +15

    സൂപ്പർ ❤

  • @antonyt.f1267
    @antonyt.f1267 2 ปีที่แล้ว

    Hill hold assist undo automatic il,

  • @grenzei
    @grenzei 2 ปีที่แล้ว +19

    താങ്കൾ സീറ്റിൽ ഒരു സമാധാനത്തോടെ ഇരുന്ന് review ചെയ്യൂ, ഇത് പണ്ടത്തെ matador ഡ്രൈവർമാരെ പോലെ ഫീൽ ചെയ്യുന്നുണ്ട്.

  • @mhs7838
    @mhs7838 2 ปีที่แล้ว +80

    ഇനി വെള്ളം കേറാത്ത വണ്ടി തന്നെ വേണം കേരളത്തിൽ .

    • @4236Rajesh
      @4236Rajesh 2 ปีที่แล้ว +13

      അതിന് വള്ളം മേടിച്ചാൽ പോരേ... 😎

    • @Knowledgefollower
      @Knowledgefollower 2 ปีที่แล้ว +1

      _ഡിസംബര്‍ തൊട്ട് മെയ് വരെ, യൂറോപ്യന്‍ സന്ദര്‍ശനമാണല്ലേ..., അപ്പോ ശരി_

  • @vimalks6516
    @vimalks6516 2 ปีที่แล้ว +158

    TATA വാഹനങ്ങൾ എല്ലാം ന്യൂ ജനറേഷൻ ആണ് പ്രീമിയം ആണ്, സർവീസ് ഓൾഡ് ജനറേഷൻ ആണ് പണി അറിയില്ല

    • @akhilkrc5939
      @akhilkrc5939 2 ปีที่แล้ว +2

      Yes

    • @mixminder2863
      @mixminder2863 2 ปีที่แล้ว +2

      Chembaa...
      പണി അറിയാതെ ഓൽ e പണിക്ക് നിക്കോ

    • @rashitv9037
      @rashitv9037 2 ปีที่แล้ว +3

      Old generation workinn entha kurav
      Ivanmmarayi avare compare cheyyalle bro...
      Ivannamrk paniyum ariyila oru thengayum ariyilla

    • @assima3883
      @assima3883 2 ปีที่แล้ว +1

      @@rashitv9037 yes ...Eppolu oru thenggayium arinjoodatha kurachu pilleru anu eeee mekhala nashippikkana...

    • @vinod.vijayansujakutty6535
      @vinod.vijayansujakutty6535 2 ปีที่แล้ว

      😂😂😂😂👌

  • @rejeeshmr1668
    @rejeeshmr1668 2 ปีที่แล้ว +1

    ❣❣💪Tata💪🇮🇳🇮🇳

  • @Kutti12390
    @Kutti12390 2 ปีที่แล้ว

    Thanks for this video

  • @fiyashab9494
    @fiyashab9494 2 ปีที่แล้ว

    Tata വേറെ level

  • @k.mbipinnambiar7194
    @k.mbipinnambiar7194 2 ปีที่แล้ว

    Try xuv300 base model Is best for this range ...

  • @krnk1533
    @krnk1533 2 ปีที่แล้ว +1

    AMT comes in adventure also...

  • @ajeshkrishnan9014
    @ajeshkrishnan9014 2 ปีที่แล้ว

    Thanks bro

  • @ananthakrishna3579
    @ananthakrishna3579 2 ปีที่แล้ว

    Chetta finance nte details onnu parayamo

  • @SRCREATIONMAKINGDIFFERENT
    @SRCREATIONMAKINGDIFFERENT 2 ปีที่แล้ว +3

    👍👍👍👍👍😍😍😍😍😍

  • @jayakumarm.d5105
    @jayakumarm.d5105 2 ปีที่แล้ว +65

    Punch എടുക്കാൻ വരുന്നയാൾ വില കേട്ടപ്പോൾ Nexon എടുത്ത് പോയി......

    • @Aswanth_kv
      @Aswanth_kv 2 ปีที่แล้ว +7

      May be athavum .... Xms kittum punch full option rateil

    • @jayakumarm.d5105
      @jayakumarm.d5105 2 ปีที่แล้ว

      @@kirankrishna2180 Yes sir...

    • @anshuanshuKollam
      @anshuanshuKollam  2 ปีที่แล้ว +4

      പുള്ളി hardcore Nexon ഫാൻ ആണ്,പുള്ളിടെ ചോയ്സ് Nexon മാത്രം ആണ്,punch എടുക്കാൻ വന്നത് അല്ല

    • @jayakumarm.d5105
      @jayakumarm.d5105 2 ปีที่แล้ว +6

      @@anshuanshuKollam Punch overpriced aanu...no doubt..Nexon is better

    • @aathusworld6294
      @aathusworld6294 2 ปีที่แล้ว +1

      Punch overprice aanu.

  • @qwqw4695
    @qwqw4695 2 ปีที่แล้ว +64

    അപ്പോൾ 640000 കാറിനു വരും 7 വർഷത്തേക്കു ഒരു 222000 പലിശവരും അല്ലെ അപ്പോൾ വണ്ടിയുടെ വില ഏകദെശം 9 ലക്ഷം

  • @themeaningofhistory2688
    @themeaningofhistory2688 2 ปีที่แล้ว +174

    ആദ്യം ഇവരെ സർവ്വീസ് പഠിക്കാന്‍ വിടണം എന്നിട്ട് വേണം വിൽക്കുന്ന കാര്യം തന്നെ അലോചച്ചിക്കാൻ. പണി അറിയാത്ത പണിക്കാരാണ് ടാറ്റ വാഹനഡീലർമ്മാരുടെ ഹൈലൈറ്റ്

    • @ajipushpanjali7057
      @ajipushpanjali7057 2 ปีที่แล้ว +7

      Vala myranum paranjuketittu evde kidannu kurakalle , tata service moshamay enikku thoniyitilla

    • @tomosaeed
      @tomosaeed 2 ปีที่แล้ว +4

      @@ajipushpanjali7057 valare moshamanu ...enikk athayirunnu anubhavam ..

    • @tomosaeed
      @tomosaeed 2 ปีที่แล้ว +2

      @@ajipushpanjali7057 Broo just Maruti Suzuki yude .. service center IL kayaroo appo manassilavum

    • @Tuglife653
      @Tuglife653 2 ปีที่แล้ว

      👍👍👍👍

    • @Tuglife653
      @Tuglife653 2 ปีที่แล้ว

      👍👍👍👍

  • @aswinksasi7017
    @aswinksasi7017 2 ปีที่แล้ว +3

    The emi mentioned in title is for 1 lakh

  • @rahulm.t5499
    @rahulm.t5499 2 ปีที่แล้ว +3

    Akhil aliyan❤️❤️❤️❤️❤️👍👍

  • @visakhvijayapalan4025
    @visakhvijayapalan4025 2 ปีที่แล้ว

    Bro XL6 ntai oru review edukkavo

  • @pocom3127
    @pocom3127 2 ปีที่แล้ว +7

    800 old supper ethilum nallathanu 800 fans like 💥💥💥💥

    • @Tony-pl1mr
      @Tony-pl1mr 2 ปีที่แล้ว

      @@kirankrishna2180 അതേല്ലോ എന്താ കുഴപ്പം 2.50lakhs, ine 800 worth anu

  • @fayasvlogs3770
    @fayasvlogs3770 2 ปีที่แล้ว +4

    No Ac vent @ back side, no wireless charger, top end 3 cylinder petrol -costs 11 Lakh.

  • @Aswanth_kv
    @Aswanth_kv 2 ปีที่แล้ว +7

    Punch blue vandi kidilan aanu.... First look ishtapettu

    • @anshuanshuKollam
      @anshuanshuKollam  2 ปีที่แล้ว

      എന്ന ഒന്ന് ബുക്ക് ചെയ്താലോ???

    • @Aswanth_kv
      @Aswanth_kv 2 ปีที่แล้ว

      @@anshuanshuKollam pinenthaaa.... 🤣☺

  • @travelerintheworld867
    @travelerintheworld867 2 ปีที่แล้ว

    Naml yivide 12 cylinder cars aan odikunnadh yennit yee 3 cylinder yendhaakaana bhai?

  • @allinonechannel9671
    @allinonechannel9671 2 ปีที่แล้ว

    Tata♥️

  • @directajith
    @directajith 2 ปีที่แล้ว

    Best review

  • @vishnukumar-vu6bp
    @vishnukumar-vu6bp 2 ปีที่แล้ว

    Sathyathil iyalkk vandy review cheyyan ariyillaw🙏🏻

  • @hakkimnoohukannu8256
    @hakkimnoohukannu8256 2 ปีที่แล้ว

    Tata yudey dealership eduthidullavar
    Vandiyudey service ariyillekilum
    Owners ne service cheyuvan ariyam.

  • @romish2377
    @romish2377 2 ปีที่แล้ว +3

    First like

  • @mohansubusubu288
    @mohansubusubu288 2 ปีที่แล้ว +10

    Tata വാങ്ങാൻ പോയി മാരുതി യും ആയി തിരികെ വന്ന ഒരുപാട് പേരെ ഞാനറിയും Tata സേഫ്റ്റി ഒക്കെ ആണ് എന്തോ സൗണ്ടും ബഹളവും സർവീസ് ന്റെ പോരായ്മകളും ആണ് ജനങ്ങളെ മാറ്റി ചിന്തിപ്പിക്കുന്നത്

    • @mansoor9594
      @mansoor9594 2 ปีที่แล้ว

      അതെ സത്യം ഞാനും അങ്ങനെ തന്നെയായിരുന്നു. Tatayude price rangil നല്ല ഫീച്ചേഴ്സുള്ള മറ്റു വിദേശ വാഹനങ്ങൾ ലഭ്യമാണ്.

  • @qwqw4695
    @qwqw4695 2 ปีที่แล้ว +22

    10 ലക്ഷ്മോ ഈ പൈസക്ക് ഹോണ്ട സിറ്റി കിട്ടും

  • @artandtravelwithrahul501.
    @artandtravelwithrahul501. 2 ปีที่แล้ว +3

    Nice information, thanks ❤️

  • @maraiyurramesh2717
    @maraiyurramesh2717 2 ปีที่แล้ว

    Showroom details please frnd

  • @arunmoorthy74
    @arunmoorthy74 2 ปีที่แล้ว +1

    Nexon use cheytit pucnch vedikaan vana bro polichuuu

  • @shijo1000
    @shijo1000 2 ปีที่แล้ว +21

    വില ഉദ്ദേശിച്ചതിനെക്കാൾ കൂടുതൽ ആണ്

    • @sabarinath4547
      @sabarinath4547 2 ปีที่แล้ว +1

      Na pinne fortuner nokkikoode

  • @parambilclicksbyajan4943
    @parambilclicksbyajan4943 2 ปีที่แล้ว

    അടിപൊളി punch

  • @krnk1533
    @krnk1533 2 ปีที่แล้ว +1

    Wireless charging is 1500 rs in amazon

  • @anchalvipin
    @anchalvipin 2 ปีที่แล้ว +25

    Bro Tata punch പൊളി ആണ്...അതിൽ ഒരു സംശയവും ഇല്ല..but ഈ ഷോറൂമിൽ നിന്നു വണ്ടി എടുത്താൽ After servis പക്കാ ആണോ...ടാറ്റ യുടെ കാര്യം ആയതു കൊണ്ടാണ് വിശ്വസിക്കാൻ പറ്റില്ല..ആദ്യം വണ്ടി മേടിക്കാൻ ചെല്ലുംപോൾ സാറേ,സാറേ,ന്നു പറഞ്ഞു വലിയ കാര്യമാണ്‌....പിന്നെ ആണ് പണി വരുന്നത്....ok ഇന്ന് കേരളത്തിലെ ഒട്ടുമിക്ക ടാറ്റ ഷോറൂമുകളിലും ഉള്ള കാര്യമാണ് പറഞ്ഞതു..കൊല്ലത്തെ ഈ ടാറ്റ ടെ After servis എങ്ങനെയുണ്ട്....വിഷ്വസിച്ചു മേടിക്കാമോ??? punch എടുക്കാൻ വളരെ ആഗ്രഹം ഉണ്ട് but ടാറ്റായുടെ servis മറ്റു കാര്യങ്ങളും വെച്ചു നോക്കുംപോൾ വേണോ വേണ്ടയോ എന്ന സംശയം ആണ്....pls rly bro..

    • @ansyanas6217
      @ansyanas6217 2 ปีที่แล้ว

      വണ്ടി എടുത്തോ

    • @maheenmahi1764
      @maheenmahi1764 2 ปีที่แล้ว

      Bro vandi edutho

  • @lawrencebernnas3823
    @lawrencebernnas3823 2 ปีที่แล้ว

    Adipoly car 🥰🥰🥰🥰👍

  • @proudatheist9423
    @proudatheist9423 2 ปีที่แล้ว

    Tata punch❤️

  • @praveenprasannan9096
    @praveenprasannan9096 2 ปีที่แล้ว

    Jinn ser🔥

  • @sijokjose5627
    @sijokjose5627 2 ปีที่แล้ว

    Super bro

  • @safmedia5611
    @safmedia5611 2 ปีที่แล้ว

    Njan ith edukkan vijarichatha Vilayoude arinjappolNjan aatheerumanam pinvalichu

  • @techieonreel794
    @techieonreel794 2 ปีที่แล้ว +12

    E punch ഓക്കേ സർവീസിൽ കൊണ്ടുവരേണം. Otherthan that TATA is doing good job

  • @BipinBabu2024
    @BipinBabu2024 2 ปีที่แล้ว

    Automatic on road price?

  • @alukkalhussain6030
    @alukkalhussain6030 2 ปีที่แล้ว

    Tatayanu.makkalea....prakrthi.kshobathil.nammalea..sahayichadu

  • @sportstalksmalayalam7517
    @sportstalksmalayalam7517 2 ปีที่แล้ว

    Super

  • @subinbalagram3127
    @subinbalagram3127 2 ปีที่แล้ว +1

    Punch❤️

  • @vpnforex7043
    @vpnforex7043 2 ปีที่แล้ว +7

    Vila bayangra thannea.....10 Laks on road.

    • @doctordhruv8581
      @doctordhruv8581 2 ปีที่แล้ว

      12 lakhs on road

    • @bhasivn4590
      @bhasivn4590 2 ปีที่แล้ว

      പഞ്ച്. ഓട്ടോ. ഉണ്ടോ സർ

  • @gk9247
    @gk9247 2 ปีที่แล้ว +6

    ഫയങ്കര ക്യാപ്ഷൻ ആയിപ്പോയി.

  • @rajimolkr3088
    @rajimolkr3088 2 ปีที่แล้ว

    Base nte Rythm rate etrayavum

  • @vishnudas2803
    @vishnudas2803 2 ปีที่แล้ว +1

    Mileage ethre nd

  • @multitech854
    @multitech854 2 ปีที่แล้ว

    Full option ethraya rate

  • @jacksonp64
    @jacksonp64 2 ปีที่แล้ว +19

    TATA de kayyil ipo non-turbo aaytu ee oru 1.2 litre engine mathre ullu... Athyavashyam vandikalepati ariyavunnavark athariyam...Tiago/Tigor/Altroz all use the same engine...Vandikalepati vdeo idunna aalalle bro... kurachu homework cheyyunnath nallathanu... for ur vdeo...allathe verthe samsarichal channel valarilla...pls try to improve...nammade nammade kurachu kuraykunnathu nallathayrikum...becoz I m a subscriber from ur initial days...iplum quality vdeos kuravanu..u can definitely improve if u script ur vdeos aptly.

    • @anshuanshuKollam
      @anshuanshuKollam  2 ปีที่แล้ว +2

      തീർച്ചയായും പരിഹരിക്കാൻ ശ്രമിക്കാം ബ്രോ, ചില സാഹചര്യങ്ങൾ ഇതിനു പിന്നിലുണ്ട്, എല്ലാം നല്ല രീതിയിൽ ഉടൻ ചെയ്യാം thank you for your support ❤️👍❤️👍

    • @mohdcv5883
      @mohdcv5883 2 ปีที่แล้ว

      @@anshuanshuKollam thalararudh nazar bhai , nammal koode und

  • @speakguru1320
    @speakguru1320 2 ปีที่แล้ว

    Adventure variant el fog lamp fit cheyamo

    • @mallutripper1399
      @mallutripper1399 2 ปีที่แล้ว

      Paisa koduthal..vendathokke avidunnu thanne cheythu tharum

  • @amaresh.b3453
    @amaresh.b3453 2 ปีที่แล้ว +5

    Video polichu ekka ❤❤❤🥰🥰🥰😍😍😍👌👌👌

    • @anshuanshuKollam
      @anshuanshuKollam  2 ปีที่แล้ว

      Thank you dear brother ❤️❤️❤️

  • @akkiibacker
    @akkiibacker 2 ปีที่แล้ว +4

    Poli.... video👌👏👏👏👍

  • @SachinSuresh
    @SachinSuresh 2 ปีที่แล้ว

    Super ikka

  • @Sabu2541
    @Sabu2541 2 ปีที่แล้ว

    1 lack koduth irakkiyal masam adavu ethra varum ekadhesham

  • @Tuglife653
    @Tuglife653 2 ปีที่แล้ว

    👍👍👍👍👍

  • @Nanbhan704
    @Nanbhan704 2 ปีที่แล้ว

    Ev aanooo sir

  • @jithinvellassery8129
    @jithinvellassery8129 2 ปีที่แล้ว +9

    3 cylinder engine sound nallathu pole kelkkunnundallo chetta.

  • @anoopthodupuzha9171
    @anoopthodupuzha9171 2 ปีที่แล้ว

    Thumbnail kodukumbol... Maximum kuravethaanu nokit koduku bro

  • @advsreejeshrajendran4466
    @advsreejeshrajendran4466 2 ปีที่แล้ว +5

    😍😍😍🙏

  • @Chinnachinna-hd4zz
    @Chinnachinna-hd4zz 2 ปีที่แล้ว

    Ekka Nan edukan poguva thanks u for review

  • @niyasksniyasks736
    @niyasksniyasks736 2 ปีที่แล้ว +1

    ടാറ്റാ ഇലക്ട്രിക് വാഹന ങൾ ഇറക്കുന്നു സൂപ്പർ ആണ്

    • @nisarm.a1918
      @nisarm.a1918 2 ปีที่แล้ว

      Chetta veray vahana onnum kittiyilkay revew idan

  • @saisadanandan2567
    @saisadanandan2567 2 ปีที่แล้ว +1

    Super 👌

  • @user-yj2nz9is7m
    @user-yj2nz9is7m 2 ปีที่แล้ว +7

    1650 രൂപ മാത്രം സൂർത്തുക്കളെ 1650 രൂഫാ

    • @rajeshlb1323
      @rajeshlb1323 2 ปีที่แล้ว +1

      ബാക്കി ഇവൻ കൊടുക്കുമായിരിക്കും.

  • @AshokKumar-rn7ro
    @AshokKumar-rn7ro 2 ปีที่แล้ว +30

    ചേട്ടാ മാസം 1650രൂപ അടച്ചാൽ പഞ്ച് കിട്ടുമോ 😄😄ഇതുപോലെ ചേട്ടൻ റെനോട്ട് ന്റെ ഇട്ടു കൊതിപ്പിക്കല്ലേ 😄

  • @madhmaraminna4823
    @madhmaraminna4823 ปีที่แล้ว

    Great

  • @sivadascp9828
    @sivadascp9828 2 ปีที่แล้ว +2

    നന്നായി 🙏🙏

  • @rajanroyalbedakam4294
    @rajanroyalbedakam4294 2 ปีที่แล้ว +3

    ഇതിനേക്കാളും ബെറ്റർ wagon Rആണ്. അടുത്ത കാലത്തിറങ്ങിയതിൽ ഏറ്റവും നല്ല വണ്ടി

  • @goldberg8287
    @goldberg8287 2 ปีที่แล้ว +1

    Thalakk valla velivukedu undo

  • @anoopdreamz5004
    @anoopdreamz5004 2 ปีที่แล้ว +1

    Tata vandi nallathanu.... But service onninum kollilla..

  • @krisharjose6566
    @krisharjose6566 2 ปีที่แล้ว +2

    1650 പഞ്ച് കൊടുക്കുന്ന -മോൻറ വീഡിയോ ഒത്തിരി ഇഷ്ടപ്പെട്ട ു

  • @anoopprakash7378
    @anoopprakash7378 2 ปีที่แล้ว +6

    Maruthi ignis is far better than this punch .. Mileage(24kmpl) , price (8 lkh for top end on road)....almost same cc 4 cylinder silent engine....

    • @arunmoorthy74
      @arunmoorthy74 2 ปีที่แล้ว

      Atu sathymanu bro.. Itinte base variant price avunulu ignis second variant better enginm athanu pine interior look better punch anenu tonunu

    • @jtsays1003
      @jtsays1003 2 ปีที่แล้ว

      @@arunmoorthy74 safety punch aanu far better

  • @user-lr8fb1te3e
    @user-lr8fb1te3e 2 ปีที่แล้ว

    Ki ethra varumbol petrol

  • @nadeeralleppey606
    @nadeeralleppey606 2 ปีที่แล้ว

    Super👌👌👌👌

  • @nasarkm455
    @nasarkm455 2 ปีที่แล้ว +1

    എനിക്ക് പഞ്ചിൻ്റെ ഒരു നെഗറ്റീവ് ആയി തോന്നിയത് ആരുടെ റിവിയൂ വിലും പറയാത്തത് ആണ് ബാക്ക് സീറ്റിൽ ഇരുന്നാൽ ഒരു സാമാന്യം പൊക്കമുള്ള ഒരാള് ഇരുന്ന് ബാക്കിലേക്ക് ചാരി ഇരുന്നാൽ തല മുകളിൽ തട്ടുന്നുണ്ട് അത് അപകടം വരുത്തി വയ്ക്കും എന്ന് തോന്നുന്നു കാരണം ഞാൻ ഇന്ന് ഈ വാഹനത്തിൻറെ ഉള്ളിൽ കയറിയതിനു ശേഷമാണ് അറിഞ്ഞത്
    അപ്പോൾ
    പഞ്ച എടുക്കാൻ പോകുന്നവർ
    ഇതുകൂടി ശ്രദ്ധിക്കുമല്ലോ

    • @johnywayne6892
      @johnywayne6892 2 ปีที่แล้ว

      ethra height ullavark aan problem?

    • @nasarkm455
      @nasarkm455 2 ปีที่แล้ว

      @@johnywayne6892ഞാൻ 5.7 ആണ് എനിക്ക് കറക്ട് ആണ്

  • @tomjosephluviz5886
    @tomjosephluviz5886 2 ปีที่แล้ว

    Akhil (jinn)Aliyan😍😍

  • @jaisonthomas8975
    @jaisonthomas8975 2 ปีที่แล้ว

    Punch ൻ്റെ body യും Maruti യുടെ 1200 CC -K series 4 Cylinder engine ഉം ഉള്ള ഒരു SUVയാണ് എൻ്റെ മനസ്സ് നിറയെ. എന്നെങ്കിലും നടക്കുമോ ആവോ?

  • @anandhurv3963
    @anandhurv3963 2 ปีที่แล้ว

    @ജിന്ന് aliyan ❣️

  • @jayachandrannair4016
    @jayachandrannair4016 2 ปีที่แล้ว +2

    full option Automatic ന്റെ വിലയുണ്ടങ്കിൽ Nexon എടുക്കാം

  • @nijinnijin4747
    @nijinnijin4747 2 ปีที่แล้ว

    Nexon xe onrode price

  • @jaisonlukose1
    @jaisonlukose1 2 ปีที่แล้ว

    Mosham customerkku kodukkanullathu anu test drivinu kodukkunnathallee tatakkare vishwasikkan pattilla allee

  • @pavithrannkpavithran6645
    @pavithrannkpavithran6645 2 ปีที่แล้ว

    Tata oronum onnine onne mechamane tatagood

  • @nidheeshedits6222
    @nidheeshedits6222 2 ปีที่แล้ว +5

    ആയാസം എന്നതിന്റെ അർത്ഥം മനസിലാക്കി സംസാരിക്കു bro

  • @user-iu9ym1gl7n
    @user-iu9ym1gl7n 2 ปีที่แล้ว

    Diesel vandiverunnundo

  • @ArunRaj-cw8xt
    @ArunRaj-cw8xt 2 ปีที่แล้ว +22

    Punch ഈ വിലയെയുള്ളൂ അപ്പോളാണ് renault kid 1800😄

    • @sahad9613
      @sahad9613 2 ปีที่แล้ว

      Athinekal poli punch

    • @jtsays1003
      @jtsays1003 2 ปีที่แล้ว

      Safety punch aanu no 1

  • @saidoyazko5233
    @saidoyazko5233 2 ปีที่แล้ว

    1650 roopaye ollo masam adav 🤔🤔 enkil polich poli sanam🤗🤗♥♥