Tata Punch AMT, Manual is Better | ടാറ്റായുടെ പഞ്ചിലെ പഞ്ച്

แชร์
ฝัง
  • เผยแพร่เมื่อ 1 ต.ค. 2024
  • #TataPunch #CompactSUV #UrbanAdventures
    Watch the Tata Punch video to see its dynamic performance, stylish design, and innovative features. Experience the thrill of the compact SUV and book a test drive today.
    Tata Punch Video - Discover the Compact SUV in Action
    Experience the Power and Performance of Tata Punch
    Explore the Features and Design of Tata Punch
    Book a Test Drive for Tata Punch
    Engine Options: Tata Punch is having a 1.2 L 3-cylinder Petrol Engine produces 86 PS Power and 113NM Torque
    Transmission: Tata Punch is having a Manual Transmission and an Automated Manual Transmission, Both are 5 speed
    Seating Capacity: Tata Punch can sit 5 persons comfortably with a healthy boot space
    Features: Tata Punch Features · 90 Degree Opening Doors, Android auto and apple carPlay, Auto headlamps, auto wipers, cruise control etc.
    Price Range: New Tata Punch 2023 Price Starts at ₹ 5.99 Lakh ₹ 9.47 Lakh (Ex-showroom)
    Fuel Efficiency: The Tata Punch's Manual Petrol variant's claimed fuel efficiency is 20.09 kilometers per litre. Also, the Automatic Petrol variant gets 18.8 km per liter.
    For business inquiries
    me@vandipranthan.com
    +91 6235359254
    Tata Punch
    Tata Punch review
    Tata Punch compact SUV
    Tata Punch features
    Tata Punch specifications
    Tata Punch test drive
    Tata Punch off-road capabilities
    Tata Punch interior
    Tata Punch exterior
    Tata Punch price
    Tata Punch comparison
    Tata Punch launch
    Tata Punch performance
    Tata Punch safety features
    Tata Punch mileage
    Tata Punch technology
    Tata Punch variants
    Tata Punch design
    Tata Motors SUV
    Compact SUV India
  • ยานยนต์และพาหนะ

ความคิดเห็น • 230

  • @shabnasmali1112
    @shabnasmali1112 ปีที่แล้ว +17

    വണ്ടിയുടെ സ്പീഡിനെക്കാളും കൂടുതൽ സംസാരത്തിനാണ് സ്പീഡ്

    • @maneeshmurali1757
      @maneeshmurali1757 ปีที่แล้ว +1

      Vandi kuduthalu perum ippol speed, mileage alla nokkunne. Safety features aanu nokkunne.

  • @aad2565
    @aad2565 ปีที่แล้ว +91

    ഞാൻ ഒരു ടാറ്റാ പഞ്ച് ഓണർ ആണ് ഒരുവർഷത്തോളം ഇതിന്റെ റീവ്യൂ കണ്ട് രണ്ട് പ്രാവശ്യം ടെസ്റ്റ്‌ ഡ്രൈവ് ചെയ്ത് ആണ് ഞാൻ എന്റെ മാരുതി wagon r എക്സ്ചേഞ്ച് ചെയ്ത പഞ്ച് ഓട്ടോമാറ്റിക് വാങ്ങിയത്... അടിപൊളി വണ്ടി... ലോങ്ങ്‌ യാത്രക്ക് സൂപ്പർ.. സേഫ്റ്റി സൂപ്പർ... മൈലേജ് നോക്കേണ്ട ഞാൻ നോക്കുന്നില്ല.... അടിപൊളി കാർ 👍

    • @njanbhootham8153
      @njanbhootham8153 ปีที่แล้ว +2

      Millage ethra kitum

    • @drizzleframes2998
      @drizzleframes2998 ปีที่แล้ว

      Wagom Rn etra kitty

    • @bgmmaster7117
      @bgmmaster7117 ปีที่แล้ว

      ​@@njanbhootham8153koodi poya 18 kittum

    • @anishjohn2257
      @anishjohn2257 ปีที่แล้ว

      ​@@njanbhootham815314/15 real life

    • @STriCkeR7oo
      @STriCkeR7oo ปีที่แล้ว +4

      Long drivil എനിക്ക് 19.5കിട്ടി(ecomode )bs6 face2 amt

  • @vishnurslmcst9587
    @vishnurslmcst9587 ปีที่แล้ว +15

    Punch owner from one and half year 15k kilometres covered.this is my clear review about punch
    1.Intial laging felt.
    2. Excellent stability.
    3.large space.
    4. City ride avg milage 13 to 14/L and long drive 16.5 to 17/L.

  • @jishnuganesh7539
    @jishnuganesh7539 ปีที่แล้ว +8

    പഞ്ച് ഇൽ അൾ ട്രോസ് ഉള്ള ടർബോ എൻജിൻ കൊണ്ട് വന്നു എങ്കിൽ പഞ്ച് പൊളിച്ചേനെ

  • @sunilzacharia4624
    @sunilzacharia4624 ปีที่แล้ว +6

    ഇതിന്റെ മുന്നിൽ ഒരു നല്ല ഗ്രില്ലും വച്ച് ആ head lamp ഗ്രില്ലിന്റെ ലെവലിൽ മുകളിൽ വച്ചിരുന്നെങ്കിൽ ബ്രസയേക്കാളും ലുക്ക് ആയേനേം

  • @vkm940
    @vkm940 ปีที่แล้ว +63

    ഒരുപാട് ഡീഗ്രേഡ് നിടയിൽ എടുത്തു phase 1. ഇപ്പോൾ 15k ആയി... ഇത്രേം ഒരു വണ്ടിയെയും ഇഷ്ടപ്പെട്ടിട്ടില്ല 🥰..പൊളി വണ്ടി ❤.ഇനി അടുത്ത വണ്ടി ടാറ്റാ curvv തന്നെ...

    • @amaldev7736
      @amaldev7736 ปีที่แล้ว +7

      Degrade mathrame ullu... Ente altroz 25k km ayi... Its superb

    • @martinjosephthomas4271
      @martinjosephthomas4271 ปีที่แล้ว

      ​@@amaldev7736any issues as of now

    • @jojothomas6412
      @jojothomas6412 ปีที่แล้ว +4

      എന്റെ Nexon .. covered ..70 k
      Need one more Car for my Brother and waiting and praying for Curvv

    • @vkm940
      @vkm940 ปีที่แล้ว

      ​@@martinjosephthomas4271ഇത് വരെ ഒരു സിംഗിൾ issue പോലും ഇല്ല. സിറ്റി മൈലേജ് കുറവാണ്. Weight ഉള്ളത് കൊണ്ട്.

    • @najinazar246
      @najinazar246 ปีที่แล้ว

      Etra mileage kittum bro?

  • @sijusswellnesscoach9491
    @sijusswellnesscoach9491 3 หลายเดือนก่อน +2

    എനിക്ക് 100 km തുടർച്ചയായി mvk to ട്വൻ ഓടിയപ്പോൾ 20 വരെ മൈലേജ് കിട്ടി...

  • @kurinjisworld3741
    @kurinjisworld3741 ปีที่แล้ว +7

    Punch.... Superb...3..month ആയി use ചെയുന്നു...

  • @pranavjs
    @pranavjs ปีที่แล้ว +5

    Tata engine improve cheyanam,nvh .pinne service center ...friend nte altroz seat change cheyan paranjitt yudham arunnenna paranje..ithokke onnu mari engine okke onn refined akki lesham power koode kodutha polikkum...

  • @aravindh838
    @aravindh838 ปีที่แล้ว +10

    Intial pulling matrama oru prblm ayi toniyatulu nalla driving comfort m travelling comfort taruna vandi ahnu punch❤

    • @vkm940
      @vkm940 ปีที่แล้ว

      Half clutch ൽ rpm 2800 എത്തിക്കാതെ എടുക്കുന്നത് കൊണ്ടാണ്..

  • @dileepk6920
    @dileepk6920 ปีที่แล้ว +2

    മനുഷ്യന് മനസ്സിലാകുന്ന രീതിയിൽ സ്പീഡ് കുറച്ച് പറയൂ

  • @tomsmathew8098
    @tomsmathew8098 ปีที่แล้ว +8

    Value for money vehicle..👌

  • @tomato7087
    @tomato7087 ปีที่แล้ว +1

    നക്ഷത്രങ്ങളുടെ എണ്ണം പറഞ്ഞ് വായേതോന്നിയ വിലപറയാം എന്ന റ്റാറ്റയുടെ പുതിയ അടവാണോ ഇതെല്ലാം..?
    റിസൽവല്യു ഇല്ല.എങ്കിപിനെ ഷോറൂം വണ്ടികൾകെങ്കിലും വില കിട്ടട്ടെ..😅

  • @ushaprasad8052
    @ushaprasad8052 11 หลายเดือนก่อน +1

    ഈ വണ്ടി കൊള്ളാം. പക്ഷേ 2023 CHEVROLET TRAILBLAZER - നോട്‌ പഞ്ചിന്റെ ഫ്രണ്ട് ഭാഗത്തിന് ഒരു സാമ്യം തോന്നുന്നു.

  • @jasirmkmk
    @jasirmkmk ปีที่แล้ว +10

    Initial pulling mathre oru kuravayit ullu… baki okke super

    • @Sunupradeep
      @Sunupradeep ปีที่แล้ว

      വളരെ ശരിയാണ് .

    • @themalluswag
      @themalluswag ปีที่แล้ว

      Initial pulling enna?

  • @nmupschoolmattul
    @nmupschoolmattul ปีที่แล้ว +5

    എടുത്തിട്ട് ഒരു വർഷം തികയുന്നു. Mileage വളരെ കുറവാണ്. (9 - 10 ഇടയിൽ)

    • @sudheesht1388
      @sudheesht1388 8 หลายเดือนก่อน

      മാനുവൽ ആണോ ഓട്ടോമാറ്റിക് ആണോ

    • @RajeshMo-z3o
      @RajeshMo-z3o 5 หลายเดือนก่อน

      കറക്ട് ആണോ

  • @abhinandmsabu9834
    @abhinandmsabu9834 ปีที่แล้ว +9

    Proud to be owner of punch🔥

  • @nandagopalpanthalingal9272
    @nandagopalpanthalingal9272 ปีที่แล้ว +1

    I have a punch for which I have replaced the engine in very 5000 Kms and the engine got replaced, still faces engine missing issue. Within 1.5 Years half of the time my vehicle is at showroom. Very pathetic customer experience. Now again the vehicle is dumped at showroom for engine missing issue after engine replacement. I lost my faith in TATA. Please stay away from TATA to have peace of mind. Poor Quality service and poor customer service

  • @jinesh105
    @jinesh105 ปีที่แล้ว +11

    Tata Punch is a very good and safe car.

  • @sudirsankr3361
    @sudirsankr3361 ปีที่แล้ว +6

    Waiting for Punch EV.

    • @meljojosephm
      @meljojosephm ปีที่แล้ว

      ഞാനും പഞ്ച് ev വെയ്റ്റിംഗ്

  • @truelover4205
    @truelover4205 2 หลายเดือนก่อน

    ഒന്നാമത് കൊഞ്ഞ ആണ്. എങ്കിൽ പിന്നെ സ്പീഡ് കുറച്ച് സംസരിച്ചുടെ

  • @worldinonetouch4937
    @worldinonetouch4937 ปีที่แล้ว +29

    Proud to be owner of punch 👊

    • @comical_aspect
      @comical_aspect 24 วันที่ผ่านมา +1

      There,s nothing to proud😅

    • @worldinonetouch4937
      @worldinonetouch4937 24 วันที่ผ่านมา

      @@comical_aspect Dog barking in front of an elephant.....

  • @sudheesht1388
    @sudheesht1388 8 หลายเดือนก่อน

    ബാക്ക് സീറ്റിൽ ഇരുന്ന് ട്രാവൽ ചെയ്യുമ്പോൾ ഉള്ള ഒരു എക്സ്പീരിയൻസ് റിവ്യൂ കൂടി ചെയ്യൂ

  • @PeakyBlinder92
    @PeakyBlinder92 ปีที่แล้ว +2

    Tata should give this a turbo petrol. The existing engine is the vehicle’s weakest part.

  • @falgoop
    @falgoop ปีที่แล้ว +6

    ബ്രോ പറഞ്ഞ പവർ പുതിയ പഞ്ചിൽ വ്യത്യാസം ഉണ്ട്..88 bhp അല്ലേ ഫേസ് 2 വണ്ടിക്ക് ഉള്ള പവർ..

    • @WirelessElectricity
      @WirelessElectricity ปีที่แล้ว

      86 HP

    • @MrBijusteephen
      @MrBijusteephen ปีที่แล้ว

      86.56

    • @falgoop
      @falgoop ปีที่แล้ว

      @@MrBijusteephen 87.8 ps പവർ എന്ന് ടാറ്റയുടെ സൈറ്റിൽ തന്നെയുണ്ട്

    • @falgoop
      @falgoop ปีที่แล้ว

      @@WirelessElectricity 87.8 ps പവർ എന്ന് ടാറ്റയുടെ സൈറ്റിൽ തന്നെയുണ്ട്

    • @MrBijusteephen
      @MrBijusteephen ปีที่แล้ว

      @@falgoop സൈറ്റിൽ എഴുതിയിരിക്കുന്നത് അറിയില്ല,,, ഇന്നലെ ഡെലിവറി എടുത്തത്,,86.56 ആണ്,, രെജിസ്ട്രേഷനു rto യിൽ കൊടുത്തിരിക്കുന്നതും അതാണ്,, Amt creative

  • @neelanj6375
    @neelanj6375 ปีที่แล้ว +1

    ഏതേലും ഇംഗ്ലീഷ് വാക്ക് പറയുന്നതിന് മുമ്പേ ഒന്ന് pause ചെയുന്നത് നല്ലതാ. വീഡിയോ മുഴുവൻ കണ്ടെങ്കിലും ഏതൊക്കെയോ മനസ്സിൽ ആവാതെ പോയി.

    • @wildestblueberry
      @wildestblueberry ปีที่แล้ว

      😂 school il പോയപ്പോള്‍ പഠിക്കണം

    • @neelanj6375
      @neelanj6375 ปีที่แล้ว

      @@wildestblueberry സായിപ്പിന് പോലും മനസ്സിൽ ആവാത്ത രീതിയിലുള്ള സ്പീഡിൽ ഉള്ള മംഗ്ലീഷ് ആണ് അതുകൊണ്ടാണ് നിർത്തി നിർത്തി പറയാൻ ആവശ്യപ്പെട്ടത്. അല്ലാതെ സ്കൂളിന്റെ കാര്യം ഒന്നും ആരും ഇവിടെ പറഞ്ഞില്ല😏

  • @mithunnambiar123
    @mithunnambiar123 ปีที่แล้ว +4

    Booked, Waiting for my first Car delevery day.TATA PUNCH🧡

  • @Rahman87
    @Rahman87 3 หลายเดือนก่อน

    Ee വണ്ടിയുടെ variant ഏതാ

  • @gamingwithfrozen369
    @gamingwithfrozen369 ปีที่แล้ว +1

    Bro new car എടുക്കുന്നുണ്ടോ ❤

  • @mougle67890
    @mougle67890 ปีที่แล้ว +1

    Hillhold assist ഉണ്ടോ,cng ഉടനെ ഇറങ്ങമോ?

  • @shyjuthylakandy6123
    @shyjuthylakandy6123 ปีที่แล้ว +8

    Last 3 to 4 days I have been searching for Punch EV.. and Punch petrol torque converter availability.👍 Ok
    Thanks Bro..

  • @shijusachu9698
    @shijusachu9698 ปีที่แล้ว +13

    Proud to be owner of Punch ❤️🔥

  • @Mallufamilyinaustralia
    @Mallufamilyinaustralia ปีที่แล้ว +22

    Proud to be tata punch owner❤

    • @LUCAS-kf7fo
      @LUCAS-kf7fo ปีที่แล้ว

      Hi

    • @LUCAS-kf7fo
      @LUCAS-kf7fo ปีที่แล้ว

      Service karaynghalumokke enghane und costo?

    • @Mallufamilyinaustralia
      @Mallufamilyinaustralia ปีที่แล้ว

      @@LUCAS-kf7fo 1 st service kazhinjathe ullu, will update you

    • @us9084
      @us9084 ปีที่แล้ว

      @@Mallufamilyinaustralia variant ?

    • @Mallufamilyinaustralia
      @Mallufamilyinaustralia ปีที่แล้ว

      @@us9084 Creative amt

  • @kiransivadas652
    @kiransivadas652 ปีที่แล้ว +2

    Waiting for punch ev

  • @kinshaabid3063
    @kinshaabid3063 ปีที่แล้ว +1

    Tata punch AMT is very good city conditions initial lag is only problem but after some time you used to give the leg.

  • @mithulmadhu8797
    @mithulmadhu8797 ปีที่แล้ว +2

    Ethu variant annu nallath? Value for money ayyittullath...

  • @hafizkhaleel2686
    @hafizkhaleel2686 ปีที่แล้ว +1

    Rakesheta Oru dout namude keralathil oru 10 year kazhinal driverless car verumenu thonnudo. Vannal car enthusiastis okke endhu cheyum

  • @tomato7087
    @tomato7087 ปีที่แล้ว +1

    വണ്ടി മൊഞ്ചും പഞ്ചും ഉണ്ട്
    പക്ഷേ വില ഒടുക്കത്തെ വിലയായി 🙄

  • @bineefri9632
    @bineefri9632 10 หลายเดือนก่อน +1

    On road price

  • @Sjsqllpl
    @Sjsqllpl ปีที่แล้ว +2

    ഇതിന്റ manual ഒന്ന് review ചെയ്യാമോ ph2 വേർഷൻ..

  • @ashikhmarjan969
    @ashikhmarjan969 5 หลายเดือนก่อน

    Onu Pathuke Paranjal Nannayirunnu

  • @sree4486
    @sree4486 ปีที่แล้ว +1

    Athyavashyam nalla value for money varient eathaanu ? Price?

  • @George-vt3gi
    @George-vt3gi ปีที่แล้ว +1

    driver POV, il cam set chyoo bro ini muthal...

  • @akhilvraj2752
    @akhilvraj2752 3 หลายเดือนก่อน

    Reply തരുമെന്ന പ്രതീക്ഷയോടെ ഞാൻ ഒരു കാര്യം ചോദിക്കുവാണ് 2021 model അതായത് year back model punch creative ഷോറൂമിൽ ഉണ്ട് എന്ന് പറഞ്ഞു അതെടുക്കുന്നതിൽ കുഴപ്പം വല്ലതും ഉണ്ടോ അഭിപ്രായം പറയാമോ ചേട്ടാ

  • @ANNEXHERE
    @ANNEXHERE ปีที่แล้ว +1

    Super ride comfortablty

  • @PTG8005
    @PTG8005 ปีที่แล้ว

    Onnum manasilakunnilla. Pathukke samsarikkane

  • @rohin112
    @rohin112 8 หลายเดือนก่อน

    Automatic eth variant anu nallath punch..and wjich is better automatic or manual

  • @sajithsajith2958
    @sajithsajith2958 ปีที่แล้ว +1

    My favourite car

  • @41sujith
    @41sujith ปีที่แล้ว +21

    Punch 1 year aayi use cheyyunnu
    Yenik feel cheyta oru disadvantage initial pulling lag aanu
    Cornering stability, handling,long drive comfort, back seat space, boot space are awesome.

    • @jojothomas6412
      @jojothomas6412 ปีที่แล้ว +1

      3 cylinder ആയതുകൊണ്ടാണ് ... But better than swift

    • @us9084
      @us9084 ปีที่แล้ว +1

      Phase 2 il improvement und.
      Pinne vere brand vehicles ayi compare cheyyumbo body weight kudi nammal consider cheyyanam.

    • @PeakyBlinder92
      @PeakyBlinder92 ปีที่แล้ว +3

      @@jojothomas6412Thenga.. swiftinte 4 cylinder k12 engine much better aanu 😂

    • @jojothomas6412
      @jojothomas6412 ปีที่แล้ว +1

      @@PeakyBlinder92 പുതിയ Swift ഇത്ര വലിവ് ഇല്ല

    • @ajilsajeev8924
      @ajilsajeev8924 ปีที่แล้ว

      ​@@jojothomas6412better than swifto 😂

  • @nikhilprabha5592
    @nikhilprabha5592 5 หลายเดือนก่อน

    Good vehicle 🎉

  • @lajeeshkg2643
    @lajeeshkg2643 ปีที่แล้ว

    ഓട്ടോമാറ്റിക് പഞ്ച് അത്ര പോരാ.

  • @starcarreview
    @starcarreview ปีที่แล้ว

    Love you bhai nice❤❤❤❤❤❤

  • @abidhajiyarakath3268
    @abidhajiyarakath3268 ปีที่แล้ว

    Tata altroz automatic or tata punch automatic ..which is better...in safety milegae drivesmeeth base

  • @PRANSIVA
    @PRANSIVA 8 หลายเดือนก่อน

    Punch diesel ile

  • @ManuManoj-yz5kg
    @ManuManoj-yz5kg 5 หลายเดือนก่อน +1

    കുടുംബമായി മരണത്തിലേക്ക് യാത്ര ചെയ്യുവാൻ മാരുതി ജീവിതത്തിലേക്ക് യാത്ര ചെയ്യാൻ ടാറ്റാ

  • @rakesh_raghaV2522
    @rakesh_raghaV2522 ปีที่แล้ว +1

    Ethil hill hold assist verunundo?

    • @roxytb232
      @roxytb232 11 หลายเดือนก่อน

      No

  • @SKsree2017
    @SKsree2017 ปีที่แล้ว

    Back side design mathram maty nirthyal punch powliyaneeee

  • @rijeshrijil9849
    @rijeshrijil9849 ปีที่แล้ว

    22/05/2023 my new punch eduthu...
    Heavy ayi odikam..

    • @Shafee12372
      @Shafee12372 ปีที่แล้ว +1

      Hlo bro on road price ethra, റെഡി cash കൊടുതാണോ എടുത്തേ??

  • @ebin55555
    @ebin55555 9 หลายเดือนก่อน

    🤔🤔🤔🤔Which AMT is better?? Wagon r or Punch

    • @Meeka419
      @Meeka419 8 หลายเดือนก่อน

      Punch

  • @akhilettiyil2697
    @akhilettiyil2697 ปีที่แล้ว

    ICNG erakum enn parajirunnu,any updates

  • @almazroueimail
    @almazroueimail ปีที่แล้ว

    Af

  • @anjum664
    @anjum664 7 หลายเดือนก่อน

    Mileage etraya

  • @jeffyfrancis1878
    @jeffyfrancis1878 10 หลายเดือนก่อน

    👍😍🙌

  • @Krishnana-b1o
    @Krishnana-b1o ปีที่แล้ว

    🩷

  • @s.mohammedjishan6710
    @s.mohammedjishan6710 ปีที่แล้ว

    Grand vitara base or punch dt creative or exter

  • @sreekumareu921
    @sreekumareu921 9 หลายเดือนก่อน

    Rate

  • @jisjose86
    @jisjose86 7 หลายเดือนก่อน

    Hill hold assist, is that an issue?

  • @srzlive
    @srzlive ปีที่แล้ว

    Nexon engine venayrunu

  • @vishnubr5731
    @vishnubr5731 ปีที่แล้ว

    ❤❤❤

  • @anoopkr115
    @anoopkr115 ปีที่แล้ว

    Punch 2months

  • @prashipp8903
    @prashipp8903 ปีที่แล้ว

    Nte vandi punch anu. 2 service kazhinju millage 14 anu arkegilum ethil kuduthal kittunnu undo?

    • @prabeeth
      @prabeeth ปีที่แล้ว

      Accomplished AMT undu.(city 10 to 12 kittum)(highway 16 to 19)

    • @sijukollakkaransamuel
      @sijukollakkaransamuel ปีที่แล้ว

      ​​@@prabeeth​ AMTൽ 5 പേരുമായി നല്ല കയറ്റം കയറുമ്പോൾ പവർ കിട്ടുന്നുണ്ടോ?

  • @psychanzseries2997
    @psychanzseries2997 ปีที่แล้ว

  • @bidulkelat7178
    @bidulkelat7178 ปีที่แล้ว

    Eco mode kidnu swasam valikukayanu

    • @jojothomas6412
      @jojothomas6412 ปีที่แล้ว

      Mileage കൂടുമ്പോ സ്വാഭാവികം

  • @SJ-edit
    @SJ-edit ปีที่แล้ว +1

    കുറച്ച് സമയം കൊണ്ട് കൂടുതൽ കാര്യങ്ങൾ... നന്നായിരുന്നു.. keep it up!

  • @prasanthmn259
    @prasanthmn259 ปีที่แล้ว +1

    Door Locking Issue solve ചെയ്തിട്ടുണ്ടോ ?

    • @Mallufamilyinaustralia
      @Mallufamilyinaustralia ปีที่แล้ว

      Yes

    • @prasanthmn259
      @prasanthmn259 ปีที่แล้ว +1

      @@Mallufamilyinaustralia i think no... വണ്ടി ഓടാൻ തുടങ്ങിയാൽ door ഓട്ടോ lock ആകും....എന്നാലും ആരേലും(പ്രത്യേകിച്ചും കുട്ടികൾ) ഉള്ളിൽ നിന്നും lock liver_ൽ പിടിച്ചു വലിച്ചാൽ door തുറന്നു പോകും.....it is the issue i mean.

    • @vkm940
      @vkm940 ปีที่แล้ว

      ഇഷ്യൂ അല്ല, ആൾകാർ 5star വണ്ടി കണ്ടിട്ടില്ലാത്തത് കൊണ്ട് സംഭവിച്ചത് ആണ്.. Europian type ലോക്കാണ്.. Vw ൽ പണ്ടേ ഉണ്ട്..

    • @falgoop
      @falgoop ปีที่แล้ว

      @@prasanthmn259 കുട്ടികൾ ഉണ്ടെങ്കിൽ ചൈൽഡ് ലോക്ക് ഇട്ടിട്ട് വേണം ഓടിക്കാൻ..

    • @prasanthmn259
      @prasanthmn259 ปีที่แล้ว

      @@falgoop its in the back door only right

  • @-._._._.-
    @-._._._.- ปีที่แล้ว

    👌

  • @ശബ്ദം-വ5ഹ
    @ശബ്ദം-വ5ഹ ปีที่แล้ว +1

    ലേശം speed കുറക്കൂ bro

  • @aneeshmon3304
    @aneeshmon3304 ปีที่แล้ว

    I waiting next week delivery

  • @vivaheventsthiruvalla4853
    @vivaheventsthiruvalla4853 ปีที่แล้ว

    ₹-1075000

  • @astoryteller9196
    @astoryteller9196 ปีที่แล้ว

    Amt hill hold illa..

  • @sarathe4800
    @sarathe4800 ปีที่แล้ว +3

    പഞ്ച് എന്ന വൻ മരം വീണു... ഇനി ഹ്യുണ്ടായ് എക്സ്റ്റർ ❤️

    • @humanbeing8810
      @humanbeing8810 ปีที่แล้ว

      Nios ഉം കിടു ആണ്, ഓടിക്കാൻ കിടു 👌

  • @amal.t.m4077
    @amal.t.m4077 ปีที่แล้ว +1

    First comment :

  • @jishnuthampy9605
    @jishnuthampy9605 ปีที่แล้ว +2

    Just bought Tata punch Adventure Rhythm bs6 Phase 2 dyatone grey., good comfort just 600 kms covered.. Fully satisfied as of now

    • @Vaisakh444
      @Vaisakh444 ปีที่แล้ว

      AMT or Manuel? If it's AMT, is there any lag

    • @jishnuthampy9605
      @jishnuthampy9605 ปีที่แล้ว

      @@Vaisakh444 manual, no lag, milage average 20 km

    • @whysoserious7553
      @whysoserious7553 10 หลายเดือนก่อน

      ​@@jishnuthampy9605bro engane sh mileage check cheitha

    • @RR-tc1se
      @RR-tc1se 3 หลายเดือนก่อน

      Onroad ethrayavum pls reply​@@jishnuthampy9605

  • @MT-me5mu
    @MT-me5mu ปีที่แล้ว

    Hill hold function undo

    • @varghepx
      @varghepx 3 หลายเดือนก่อน

      No

  • @us9084
    @us9084 ปีที่แล้ว +11

    Punch edukan agraham und. AMT eth variant anu best ?
    Adv rhythm or accomplished ?

  • @pnsreehari2378
    @pnsreehari2378 ปีที่แล้ว

    Good video

  • @pratyush44
    @pratyush44 ปีที่แล้ว

    Disadvantage is no hill hold feature for this car

    • @anifuntech3836
      @anifuntech3836 ปีที่แล้ว

      Hill ഹോൾഡ് ഉണ്ടെന്നാണല്ലോ പറഞ്ഞു കേട്ടത്

    • @pratyush44
      @pratyush44 ปีที่แล้ว

      @@anifuntech3836 illa bro..I am using this vehicle..

    • @manojkumar-ui2hp
      @manojkumar-ui2hp ปีที่แล้ว

      Hill hold is there, I already tested it.

    • @pratyush44
      @pratyush44 ปีที่แล้ว

      @@manojkumar-ui2hp ok..there is no hill hold feature In my car then.even cheriya kayattathil thanne car pinnot pogunund..

  • @manuprasad393
    @manuprasad393 ปีที่แล้ว

    Nice 👍

  • @ManojKumar-te7zu
    @ManojKumar-te7zu ปีที่แล้ว

    ഇതിന്റെ cng ഇറങ്ങിയോ

  • @itsmeindian
    @itsmeindian ปีที่แล้ว

    Drove punch recently.Punch has very bad engine with Very low performance underpowered 3- cylinder engine. They should have given atleast a good 4- cylinder engine

  • @vabeeshchathoth5690
    @vabeeshchathoth5690 ปีที่แล้ว

    Ac തണുപ്പ് കുറവ് ആണോ എന്ന് സംശയം വേറെ ആർകെങ്കിലും ആ പ്രശ്നം തോന്നിയോ

  • @us9084
    @us9084 ปีที่แล้ว

    Compared to upcoming Exter ?

  • @songlover8644
    @songlover8644 ปีที่แล้ว +3

    Maruthi fronx aano puch aano better

    • @batmanofkurukkanmoola5214
      @batmanofkurukkanmoola5214 ปีที่แล้ว +7

      Punch

    • @pmnoushad6627
      @pmnoushad6627 ปีที่แล้ว +5

      Fronx pappadam

    • @sanjeev.murukan
      @sanjeev.murukan ปีที่แล้ว +6

      Randum randu category aanu.. Fronx is better than baleno

    • @pranavmm9205
      @pranavmm9205 ปีที่แล้ว +1

      Fronx

    • @Charlie78376
      @Charlie78376 ปีที่แล้ว +7

      It depends upon your requirements, for safety, high riding position, comfort and good ride quality go for punch and it also has proper SUV look.
      And if you are looking for milage,power 4 cylinder smoothness go for fronx.riding position is almost same like baleno since both cars sharing the same platform
      My personal choice would be punch because my first priority is safety 😊

  • @studentszone9864
    @studentszone9864 ปีที่แล้ว +2

    Hill hold assist undo?

  • @DeepakKumar-zr3di
    @DeepakKumar-zr3di ปีที่แล้ว

    Waste vehicles for tato

  • @najinazar246
    @najinazar246 ปีที่แล้ว

    Manual etra mileage kittum?