Can we mix Factamfos with Potash | DAP & MAP Fertilizer difference | Jaiva Slurry | QA - 74

แชร์
ฝัง
  • เผยแพร่เมื่อ 3 ส.ค. 2023
  • Can we mix Factamfos with Potash | DAP & MAP Fertilizer difference | Jaiva Slurry | QA - 74
    ഈ ആഴ്ചത്തെ കർഷകരുടെ പ്രധാനപ്പെട്ട ചോദ്യങ്ങൾക്കുള്ള മറുപടി 04/08/2023
    #usefulsnippets #malayalam #qanda
    / useful.snippets
    #krishitips #gardentips #naturalfertilizer #kitchengarden #vegetablegarden #rooftopgarden #organicgarden #organicfertilizer #usefultips #compost #terracegarden
    🌱 പോട്ടിംഗ് മിക്സ് : 👇
    • തുടക്കക്കാർക്ക് പോലും ...
    🌱 കോഴി വളം എങ്ങനെ എളുപ്പത്തിൽ കമ്പോസ്റ്റ് ആക്കാം : 👇
    • കോഴിവളം ദുർഗന്ധം ഇല്ലാ...
    🌱 മലിനമായ മണ്ണ് എങ്ങനെ പാകപ്പെടുത്തി എടുക്കാം : 👇
    • മലിനമായ മണ്ണ് എങ്ങനെ ക...
    🌱 EM Solution 1
    • അടുക്കളമാലിന്യം എളുപ്പ...
    🌱 EM Solution 2
    • ഫാമുകളിൽ ദുർഗന്ധം അകറ്...
    🌱 ഹാർഡ്നിംഗ് : 👇
    • 🌱 തൈകൾ എന്തിനാണ് ഹാർഡ്...
    🌱 നടീൽ മിശ്രിതവും ചകിരിച്ചോറും : 👇
    • നടീൽ മിശ്രിതവും, ചകിരി...
    🌱 കരിയില കമ്പോസ്റ്റ് : 👇
    • How to make Dry Leaf C...
    🌱 കരിയില കമ്പോസ്റ്റ് കൊണ്ടുള്ള ഗുണങ്ങൾ : 👇
    • കരിയില കമ്പോസ്റ്റ് കൊണ...
    🌱 തിരിനന കൃഷി ചെയ്താൽ : 👇
    • ഈ രീതിയിൽ പച്ചമുളക് കൃ...
    🌱 ജീവാണുവളങ്ങൾ : 👇
    • ജീവാണു വളങ്ങളും ജൈവകീട...
    🌱 ജൈവവളങ്ങൾ : 👇
    • ജൈവവളങ്ങൾ
    🌱 പിണ്ണാക്ക് വളങ്ങൾ : 👇
    • പിണ്ണാക്ക് വളങ്ങൾ
    🌱 തക്കാളി കൃഷി : 👇
    • തക്കാളി കൃഷി
    🌱 മുളക് കൃഷി : 👇
    • മുളക് കൃഷി
    🌱 റെഡ് ലേഡി പപ്പായ കൃഷി : 👇
    • റെഡ് ലേഡി പപ്പായ കൃഷി
    🌱 ഇഞ്ചി കൃഷി : 👇
    • ഇഞ്ചി കൃഷി
    🌱 ഇഞ്ചി തൈകൾ എങ്ങനെ ഉണ്ടാക്കാം : 👇
    • 🌱 How to make Seedling...

ความคิดเห็น • 26

  • @knkkinii6833
    @knkkinii6833 ปีที่แล้ว +1

    👍👍👍

  • @BRAHMIN-zs5bo
    @BRAHMIN-zs5bo ปีที่แล้ว +1

    Good evening dear from Mr sreerajan mallappally ❤❤

  • @fbn1809
    @fbn1809 ปีที่แล้ว

    Nallayinam bush pepper venam...eetha aa variety name parayumo

  • @sujiths8575
    @sujiths8575 ปีที่แล้ว

    മണ്ണിര കമ്പോസ്റ്റ് ഉണ്ടാക്കുമ്പോൾ കിട്ടുന്ന സ്ലറി എങ്ങനെയാണ് ഉപയോഗിക്കേണ്ടത് എന്ന് പറയാമോ

  • @51envi38
    @51envi38 ปีที่แล้ว +1

    ട്രൈക്കോഡർമ ചെടി നട്ടതിനുശേഷം എത്ര ദിവസത്തിനുള്ളിൽ കൊടുക്കാം എത്ര തവണ കൊടുക്കാം.. പുളിച്ച കഞ്ഞി വെള്ളം ആണോ കൊടുക്കേണ്ടത്?? Dilute ചെയ്യണമോ??

    • @usefulsnippets
      @usefulsnippets  ปีที่แล้ว

      ചെടി നടുന്നതിന് മുമ്പ് അടിവളമായിട്ട് ട്രൈക്കോഡർമ കൊടുക്കുക, അഞ്ചുമണിക്കൂർ തണുക്കാൻ വെച്ചശേഷം രണ്ടരട്ടി വെള്ളം ചേർത്ത് സ്പ്രേ ചെയ്യാം

    • @51envi38
      @51envi38 ปีที่แล้ว +1

      @@usefulsnippets 🙏🙏

  • @athul657
    @athul657 ปีที่แล้ว

    തണ്ട്തുരപ്പൻ പുഴു പയറിലെ നിയന്ത്രിക്കാൻ ഒരു കീടനാശിനി പറഞ്ഞു തരാമോ?

  • @abrahamvarghees866
    @abrahamvarghees866 ปีที่แล้ว

    ജൈവ.സ്ലറിയുടെ കുടെ കുറച്ചു യൂറിയ കുടെ.ചേർത്ത് കൊടുക്കാമോ

  • @soumyas.greenleaf
    @soumyas.greenleaf ปีที่แล้ว +1

    അങ്കിളെ .. ഞാൻ കുറച്ചു ആപ്പിൾ തക്കാളി വളർത്തുന്നുണ്ട് നല്ല വെയിൽ ഉള്ള സ്റ്റലതു അതായതു ദിവസം മുഴുവൻ വെയിൽ കിട്ടുന്ന സ്ഥലത്താണ് വെച്ചിരിക്കുന്നത് ഗ്രോ ബാഗിൽ ആണ്. ഇതിന്റെ ഇല ചെറുതായി ചുരുണ്ടു വരുന്ന പോലെ ആണ്ഇലയുടെ രണ്ടു സൈഡിലും ചെറിയ വളവു പോലെ കാണുന്നുണ്ട്. നന്നായികായ് പിടിക്കുന്നുണ്ട്. ഞാൻ അടിവളം ജൈവരീതിയിൽ ആണ് ചെയ്തിരിക്കുന്നത് npk സ്പ്രൈ ചെയ്യാറുണ്ട്‌ പോടാസ്യം സൾഫേറ്റ് സ്പ്രൈ ചെയ്യാറുണ്ട്‌. Micronutrient കൊടുക്കാറുണ്ട് ഇല ചരുളൻ തുടങ്ങുന്ന പോലെ നിക്കുന്നത് എന്തുകൊണ്ട ആണ്..

    • @usefulsnippets
      @usefulsnippets  ปีที่แล้ว +1

      ഇല പെട്ടെന്ന് ചുരുളുന്നത്, കാലാവസ്ഥ വ്യത്യാസ കൊണ്ടാണ്, മഴ മാറി പെട്ടെന്ന് ചൂടു വന്നു അങ്ങനെ ചെടിക്ക് വരുന്ന സമ്മർദ്ദ ഫലമായി അത് പെട്ടെന്ന് കാണപ്പെടുക ഇലകളിലാണ്, കുറച്ചു ദിവസത്തിനുശേഷം കാലാവസ്ഥ സ്ഥിരപ്പെട്ടാൽ ശരിയാവും

    • @soumyas.greenleaf
      @soumyas.greenleaf ปีที่แล้ว

      @@usefulsnippets താങ്ക് യൂ

  • @suma6455
    @suma6455 ปีที่แล้ว +1

    ചേട്ടാ 🙏 കുമ്മായ० ഇട്ടതിനുശേഷ० ജൈവള० ഇലകളിൽ തളിച്ചുകൊടുക്കാൻ എത്രദിവസ० കാത്തിരിക്കണ०🙏

    • @usefulsnippets
      @usefulsnippets  ปีที่แล้ว +1

      മണ്ണിൽ കുമ്മായം ചേർത്ത് കഴിഞ്ഞാൽ എപ്പോ വേണമെങ്കിലും വളം ഇലകളിൽ സ്പ്രേ ചെയ്തു കൊടുക്കാം

    • @suma6455
      @suma6455 ปีที่แล้ว

      @@usefulsnippets ഒരുപാട്. നന്ദീ ചേട്ടാ ഒത്തിരി നന്ദി🙏🙏

  • @radhakrishnanp474
    @radhakrishnanp474 ปีที่แล้ว

    Sir. Grow bag krishil ph level control level low .high ayal correct akkuvan venda tips

  • @aswink361
    @aswink361 ปีที่แล้ว

    മുരിങ്ങയുടെ വിത്ത് ലഭിക്കുമോ

  • @shamlazinaj8340
    @shamlazinaj8340 ปีที่แล้ว

    പയറിൻ്റെ ചാഴിക്ക് എന്ത് ചെയ്യണം

    • @suma6455
      @suma6455 ปีที่แล้ว +2

      ഫിഷ്അമിനോ തളിച്ചാൽ. മതി ചാഴിപോകു० 🙏

    • @shamlazinaj8340
      @shamlazinaj8340 ปีที่แล้ว

      @@suma6455 fish amino spray ചെയ്യുന്നുണ്ട് പക്ഷേ പയറിൽ മണമില്ലത്ത ചാഴി പോലത്തെ പ്രാണിയുടെ വലിയ ശല്യം പയർ മഞ്ഞിച്ച് കൊഴിഞ്ഞ് പോകുന്നു എന്ത് ചെയ്യും

    • @suma6455
      @suma6455 ปีที่แล้ว +1

      @@shamlazinaj8340 yellow trap. thottathill. vachitundo🙏

    • @shamlazinaj8340
      @shamlazinaj8340 ปีที่แล้ว

      ഇല്ല

    • @suma6455
      @suma6455 ปีที่แล้ว

      @@shamlazinaj8340 ഒരുബോട്ടിലിൽ മഞ്ഞപെയിൻ്റ് പൂശി അതിൽ ഗ്രീസോ ആവണക്ക്. എണ്ണയോ തേച്ചു തോട്ടിൽ വച്ചാൽ മതി കീടശല്യ० കുറയു० കൂടെ നമ്മുടെ ശ്രദ്ധയു० മതി മുഞ്ഞ ഒഴികെ. ഒരുവിധ० കീടങ്ങൾ മഞ്ഞകെണിയിൽ കുടുങ്ങു० നി०ബിഡിൻ. എന്നകീടനാശിനിയാ ഞാൻ ഉപയോഗിക്കുന്നത് ബിവേറിയയു० നല്ലതാണ്🙏