ഞാൻ എന്തിന് ധ്യാനിന്റെ ഇന്റർവ്യൂ കാണണം? Dhyan Sreenivasan |Prayaga Martin | Santhosh |Bullet Diaries

แชร์
ฝัง
  • เผยแพร่เมื่อ 14 ต.ค. 2024
  • Bullet Diaries is a malayalam movie directed by Santhosh Mandoor and will feature Dhyan Sreenivasan and Prayaga Martin as lead characters.
    Subscribe Kaumudy Movies channel :
    / @kaumudymovies
    Find us on :-
    TH-cam : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv
    Instagram :
    / kaumudytv
    / keralakaumudi
    / kaumudymovies
    #bulletdiaries #dhyansreenivasan #prayagamartin

ความคิดเห็น • 58

  • @SUNITHHKRD
    @SUNITHHKRD 10 หลายเดือนก่อน +68

    ഡയറക്ടറോട് കാണിച്ചത് മോശമായി പോയി..അദ്ദേഹത്തെ ക്യാമറയിൽ കാണിച്ചുമില്ല.. സംസാരിക്കാൻ കൂടുതൽ അവസരം കൊടുത്തുമില്ല്..

  • @lordsyam
    @lordsyam 10 หลายเดือนก่อน +50

    Director is trying to promote his movie while other two are not bothered to talk more and sell their product.
    Felt interviewer has to focus on movie ,writers , the concept , crew , music etc.

  • @Sugarsan59
    @Sugarsan59 10 หลายเดือนก่อน +59

    മുട്ട ഇടുന്ന കോഴിക്കേ വേദന അറിയൂ. പാവം ഡയറക്ടർ he is so dedicated to his movie. മാറ്റവർക്ക് കുഞ്ഞു കളി.

    • @vishnumihirashramam3889
      @vishnumihirashramam3889 9 หลายเดือนก่อน

      പുഴുങ്ങിതിന്നുന്നവര്‍ക്ക്‌ ഇല്ലല്ലേ 😂😂😂

  • @vishnumihirashramam3889
    @vishnumihirashramam3889 9 หลายเดือนก่อน +9

    14:25
    പ്രയാഗ ചിരി വരുന്നത് മാറ്റാന്‍ ശ്രദ്ധ തിരിയ്ക്കുന്നു😂😂😂

  • @SheheelSachu
    @SheheelSachu 10 หลายเดือนก่อน +91

    Le: director ഒന്ന് പരിഗണിക്കൂ please 😂

    • @Nivedyas215
      @Nivedyas215 10 หลายเดือนก่อน +6

      ഇന്റർവ്യൂർ ആണ് അത് ശ്രദ്ധിക്കേണ്ടത്.. സിനിമ ഒരിക്കലും അഭിനയിക്കുന്നവരുടെ കഴിവല്ല.. അത് ഡയറക്ടർ ന്റെ കഴിവാണ്.. എനിക്ക് മനസ്സിലായത് ഈ സിനിമ ഷൂട്ടിംഗ് കഴിഞ്ഞിട്ട് വർഷങ്ങളായി.. അന്നത്തെ സ്റ്റാർടം അല്ല ഇന്നത്തെ ധ്യാൻ and പ്രയാഗയ്ക്ക്.. അതിന്റെ തലകനം..

    • @sruthi4167
      @sruthi4167 10 หลายเดือนก่อน

      😂Ente bullet ...

  • @manu1530
    @manu1530 10 หลายเดือนก่อน +38

    Feeling sad for director.... 🤷‍♂️

  • @sreehari8990
    @sreehari8990 10 หลายเดือนก่อน +49

    അതെന്താ ഡയറക്ടറെ കാണിക്കാത്തത്! അങ്ങേരെ കൂടെ കാണിച്ചെന്നു വച്ചെന്താ? അതല്ലേ ശരി. ഇവരെ മാത്രം കാണിച്ചതുകൊണ്ട് കൂടുതൽ വ്യൂവർഷിപ്പൊന്നും കിട്ടില്ല. നേട്ടം കിട്ടുമെന്ന് തെറ്റിദ്ധരിച്ച് എന്ത് ഔചിത്യക്കേടും ചെയ്യാതെ.

  • @sooryakala7474
    @sooryakala7474 10 หลายเดือนก่อน +12

    Dhyan chettan ethepole kanan powli

  • @krishnaprasad486
    @krishnaprasad486 10 หลายเดือนก่อน +18

    Feeling sorry for the director...😢

  • @sunil48k
    @sunil48k 10 หลายเดือนก่อน +48

    പാവം ഡയറക്ടർ.... സ്വന്തം പടം പ്രൊമോഷൻ ചെയ്യാൻ വന്നിട്ട് 😢😢😢

  • @lamiv7685
    @lamiv7685 10 หลายเดือนก่อน +52

    So much disrespect to the director from Dhyan and prayaga

  • @vishnumihirashramam3889
    @vishnumihirashramam3889 9 หลายเดือนก่อน +3

    3:42 ഇന്‍സിഡെന്‍റിന്‍റെ കാര്യം പറഞ്ഞപ്പോള്‍ പ്രയാഗയ്ക്ക്‌ തന്നെ ചിരിവന്നു😂😂😂

  • @chinchugopal1658
    @chinchugopal1658 10 หลายเดือนก่อน +8

    പ്രയാഗ ക്ക് ഇത്രേം humour sense ഉണ്ടാരുന്നോ

  • @annmiyashibu1164
    @annmiyashibu1164 10 หลายเดือนก่อน +23

    Aa directore koodi kanikayirunnu pavam chettan

  • @User_25542
    @User_25542 10 หลายเดือนก่อน +20

    11:57 പാവം ധ്യാൻ ചിരി കടിച്ചു പിടിച്ചിരിക്ക 😂😂😂.... ധ്യാൻ നു വലിയ ഒരു എതിരാളി ആകും പ്രയാഗ ഇന്റർവ്യൂയിൽ 😂😂😂🤣🤣

  • @chacheB
    @chacheB 10 หลายเดือนก่อน +10

    5:38 iffk award kittiya director nte avastha tenne..nalla teams nte koodeya padam edthinu..😂😂

  • @akashpaul5381
    @akashpaul5381 10 หลายเดือนก่อน +15

    pavam director

  • @dishonthampiraja7222
    @dishonthampiraja7222 7 หลายเดือนก่อน +1

    anchor is so beautiful

  • @riyasct3170
    @riyasct3170 10 หลายเดือนก่อน +21

    സംവിധായകന്റെയും നിർമാതാവിന്റെയും അവസ്ഥ .സിനിമയോട് പാഷൻ ഉള്ള എത്രയോ ആളുകൾ ഉണ്ട് .ഇവരുടെ ആറ്റിറ്റ്യൂട്ട് കണ്ടിട്ട് പടം ഇപ്പൊ തന്നേ തീരുമാനം ആയി 😂

  • @aishwarya21399
    @aishwarya21399 10 หลายเดือนก่อน +5

    The director is my father's cousin...❤

  • @SMahendra-v3m
    @SMahendra-v3m 10 หลายเดือนก่อน +13

    Should have shown the director . Such a disrespect !!

  • @sooryakala7474
    @sooryakala7474 10 หลายเดือนก่อน +8

    Pazhayapole avanda ethepole maintain cheyu dhyan chetta..dhyan chettanu ishtampole filims kitum.

  • @rizzzz8888
    @rizzzz8888 10 หลายเดือนก่อน +14

    Directorne kondm onn samsaripikku

  • @capa5454
    @capa5454 10 หลายเดือนก่อน +6

    ഡയറക്ടർ നെ പിന്നെന്തിനാടോ വിളിച്ചേ

  • @abinwilson2302
    @abinwilson2302 10 หลายเดือนก่อน +16

    Full on power dhyan😂

  • @vibe1776
    @vibe1776 10 หลายเดือนก่อน +6

    8:23thallikoo😂😂😂😂

  • @Rahulraj-lc2gw
    @Rahulraj-lc2gw 8 หลายเดือนก่อน

    Ith personal interview aano.
    Promo interview aanenn thonnunnilla.
    Directore ee programmil vilikkathe irunnal mathiyayirunnu.

  • @arunkumar-cu9oi
    @arunkumar-cu9oi 10 หลายเดือนก่อน +9

    ഡയറക്ടറെ സ്‌ക്രീനിൽ കാണിക്കുകയെങ്കിലും ചെയ്യാമായിരുന്നു.. വളരെ മോശമായിപ്പോയി..

  • @ASH-xw9dr
    @ASH-xw9dr 10 หลายเดือนก่อน +12

    Pls stop laughing unnecessarily.

  • @junaisebabu7388
    @junaisebabu7388 10 หลายเดือนก่อน +6

    Idakk idakk padathe patti ormmippikkunna director 🥲🥲🥲

  • @videosforever3264
    @videosforever3264 10 หลายเดือนก่อน +10

    Ha thallikko😂😂😂

  • @liznamthahara7301
    @liznamthahara7301 10 หลายเดือนก่อน +2

    അവതാരിയുടെ കവിൾ ബലൂൺ പോലെ ഇരിക്കുന്നു 😂😂

    • @anujithkichu5779
      @anujithkichu5779 10 หลายเดือนก่อน +2

      Lesham ullup

    • @zenoark7
      @zenoark7 9 หลายเดือนก่อน

      ​@@anujithkichu5779enthina bro🗿

  • @arunpmohan300
    @arunpmohan300 10 หลายเดือนก่อน +3

    അണ്ണാ കാപ്യരെ 2 ചെയ്യ്

  • @Nimmi-y
    @Nimmi-y 10 หลายเดือนก่อน +8

    Dhyan power 🔥🔥🔥🔥

  • @Ashmithavlogs
    @Ashmithavlogs 10 หลายเดือนก่อน +14

    Pavam director sir 😢

  • @yoosafyoosaf8446
    @yoosafyoosaf8446 10 หลายเดือนก่อน +5

    പ്രയാഗ ഉള്ളത് കൊണ്ട് മാത്രം ഇപ്പൊ വരുന്ന ഇന്റർവ്യൂ ഹിറ്റ്‌ അടിക്കൂല്ല 😁

  • @SharminaChemmmi
    @SharminaChemmmi 10 หลายเดือนก่อน +4

    dasapppo ennne onnn sukshich nokye enik nthelm koyapamundo

  • @Editsashaan
    @Editsashaan 10 หลายเดือนก่อน +6

    105❤

  • @mass_media5835
    @mass_media5835 10 หลายเดือนก่อน +5

    ഈ പ്രയാഗ കുറച്ചല്ല നല്ല ബോറാണല്ലോ. അവളുടെ കൂടെ വന്നത് കൊണ്ടാണോ dhyaninte ഏറ്റവും boring interview ആയത്? ആ കുട്ടിക്ക് ഒരു negativity feel ചെയ്യുന്നു

  • @yoosafyoosaf8446
    @yoosafyoosaf8446 10 หลายเดือนก่อน +2

    പ്രയാഗ - കോമഡി നശികരണ യന്ത്രം 2.0

  • @SasikimarSkp-co1jh
    @SasikimarSkp-co1jh 2 วันที่ผ่านมา

    വളരെ മോശം ഇന്റർവ്യൂ.. അവരുടെ പേർസണൽ കാര്യങ്ങൾ അറിയണമെങ്കിൽ എന്തിനു സംവിധായകനെ കൂടെ വിളിച്ചു.. വളരെ മോശം

  • @VaviSanu-z1x
    @VaviSanu-z1x 10 หลายเดือนก่อน +2

    Ente dhyane 😂😂😂😂😂😂

  • @mujeeb4312
    @mujeeb4312 10 หลายเดือนก่อน

    അടുത്ത ബോബ് റെഡി

  • @roy.1473
    @roy.1473 10 หลายเดือนก่อน +4

    Anchor ❤

  • @Delete_direct
    @Delete_direct 10 หลายเดือนก่อน +3

    Prayaga😂

  • @thejuscs2160
    @thejuscs2160 10 หลายเดือนก่อน +2

    അടിപൊളി ഇന്റർവ്യൂ

  • @Farhanfarook508
    @Farhanfarook508 8 หลายเดือนก่อน

    Waste