നന്ദി നന്ദി നന്ദി ഞങ്ങളെ രാമേശ്വരം ധനുഷ് കോടി എന്നിവിടങ്ങളിൽ കൊണ്ടു പോയി ഒത്തിരി സ്ഥലങ്ങൾ കാണിച്ചു തന്നതിന് പച്ച മാങ്ങാ സൂപ്പർ ആയിരുന്നു 👌👌👍അടുത്ത വീഡിയോ ക്കായി കാത്തിരിക്കുന്നു
വളരെ മനോഹരമായ ഒരു യാത്ര... അതിലും മനോഹരം അത് ജനങ്ങളിലേക്ക് എത്തിക്കുന്ന ചേച്ചിയുടെ way of presentation.... ശരിക്കും ആ സ്ഥലങ്ങളിൽ കൂടി യാത്ര ചെയ്ത ഒരു feel.... പിന്നെ ധനുഷ്കോടി കണ്ടപ്പോ ആകെ ഒരു വിഷമം തോന്നി... എത്രയോ ജനങ്ങളുടെ സ്വപ്നങ്ങളും പ്രതീക്ഷകളും ഒരു നിമിഷം കൊണ്ട് ഇല്ലാതെ ആയ ഒരു സ്ഥലമാണ്.... അവരുടെ ഒക്കെ ആത്മാവ് അവിടെ ഉള്ളപോലെ ഒരു feel.... Anyway thank u ചേച്ചി ഇത്രയും നന്നായി ഓരോ കാര്യങ്ങളും വിവരിച്ചു കാണിച്ചു തന്നതിന്..
Thank you so much for this excellent narration and picturisation of Rameswaram and Dhanushkodi.I had gone to Rameshwaram once , but not Dhaushkodi.Now I feel as if I visited both the places
Hi madam, super travel vlog enth detailed ayi kanichu thannu madathinu orupadu thanks und enikum koode ninu photos edukkan agrahamund ennu sadikumo Avo thank you for sharing this video ❤️❤️👍👍
Modiji വന്നതിനു ശേഷം തന്നെയാണ് നല്ല roadkal, bridges ഒക്കെ ജനം കണ്ട് തുടങ്ങിയത്. Highways ഒക്കെ കാണാൻ എന്ത് രസം ആണ്. Kanya മുതൽ കശ്മീർ വരെ ഒരേ സമയം പണി നടക്കുന്നു.
I have visited Rameswaram and all important places including Dhanuskodi. Your video is so good I felt I was travelling with you and seeing the places again. Thank you dear Lakshmi Nair.
Nice vlog mam, ❤ but the last tip of Bharat is Indira Point , at Great Nicobar, A & N Islands. Just a information, also try to visit that place if possible. Ur presentation style is very nice. 😊
Thank you chechi sharing this wonderful experience with dhanushkodi with us it is my dream to go to dhanushkodi 😊love u chechi
രാമേശ്വരം വീഡിയോ പൊളിയായിരുന്നു ലക്ഷ്മി ചേച്ചി 😘😘😘😘😘😘😘😘😘
Mam ethu kandapol vallathoru feel sarikum poyapole engane oru feel undakithanna maminu orupad orupad thanks 🥰🥰🥰🥰
ഇതിലും നല്ല ട്രാവൽ വ്ലോഗ് വേറെ ഇല്ല സൂപ്പർ ചേച്ചി ❤️❤️❤️❤️
Super thankuman
നന്ദി നന്ദി നന്ദി ഞങ്ങളെ രാമേശ്വരം ധനുഷ് കോടി എന്നിവിടങ്ങളിൽ കൊണ്ടു പോയി ഒത്തിരി സ്ഥലങ്ങൾ കാണിച്ചു തന്നതിന് പച്ച മാങ്ങാ സൂപ്പർ ആയിരുന്നു 👌👌👍അടുത്ത വീഡിയോ ക്കായി കാത്തിരിക്കുന്നു
വളരെ നന്ദി!!!ഈഎപ്പിസോഡ് informative ആണ്!!കൊല്ലങ്ങൾക്ക് മുമ്പ് ഞാൻ കണ്ട ധനുഷ്കോടി അല്ല!!കാണാൻ കൊതി ആകുന്നു 👌👌👌👌ഉടൻ പ്ലാൻ ചെയ്യണം!!നന്ദി 👌
എൻജോയ് യുവർ ട്രിപ്പ് 😘😘😘😘😘😘😘😘😘😘😘😘😘
ThankYouMam. ഞങൾ ഓണത്തിനു മധുര, രാമേശ്വരം, Dhanushkodi,തഞ്ചാവൂർ പോയിരുന്നു.സൂപ്പർ കാഴ്ചകൾ 🌹🌹🌹
മാമിൻറ്റേകൂടെഞാനുംധനുഷ്കോടികണ്ടു.കൊണ്ട്പോകാനാരുമില്ലകൊണ്ട്പോകേണ്ടആൾനേരത്തേപോയി.ഇത്തന്നെആശൃസംനന്ദിയുണ്ട്
യാത്ര ഒരനുഭവമാകുന്നു. ഇവിടെ. ശ്രീമതി ലക്ഷ്മി നായരോടൊപ്പം...നന്ദി... ഒരായിരം ...
സൂപ്പർ😂❤❤❤
മനസ്സുകൊണ്ട് madaathinte കൂടെ ഞങ്ങൾ ഉണ്ട്. ഒരുപാട് നല്ല നല്ല കാഴ്ചകള്‍. എനിക്ക് പോകാൻ ഒരുപാട് ആഗ്രഹം ഉള്ള സ്ഥലം. Thank you maam
വളരെ മനോഹരമായ ഒരു യാത്ര... അതിലും മനോഹരം അത് ജനങ്ങളിലേക്ക് എത്തിക്കുന്ന ചേച്ചിയുടെ way of presentation.... ശരിക്കും ആ സ്ഥലങ്ങളിൽ കൂടി യാത്ര ചെയ്ത ഒരു feel.... പിന്നെ ധനുഷ്കോടി കണ്ടപ്പോ ആകെ ഒരു വിഷമം തോന്നി... എത്രയോ ജനങ്ങളുടെ സ്വപ്നങ്ങളും പ്രതീക്ഷകളും ഒരു നിമിഷം കൊണ്ട് ഇല്ലാതെ ആയ ഒരു സ്ഥലമാണ്.... അവരുടെ ഒക്കെ ആത്മാവ് അവിടെ ഉള്ളപോലെ ഒരു feel.... Anyway thank u ചേച്ചി ഇത്രയും നന്നായി ഓരോ കാര്യങ്ങളും വിവരിച്ചു കാണിച്ചു തന്നതിന്..
Orupadu Orupadu santhosham thonunnu dear e comment vayichappol...ethra manoharamaya vakkukal..thank you so much dear..sneham mathram 🥰🤗❤🙏
എത്ര എത്ര ജീവനുകൾ ഉറങ്ങുന്ന ഭൂമി.... മണ്ണിനടിയിൽ വെള്ളത്തിനടിയിൽ മറഞ്ഞു പോയ മനുഷ്യർ...😪😪😪😪😪
😢🙏
Excellent vlog. Very spiritual one. Am a xian still, i can feel that depth of spirituality. Good work Mam.😮
എത്രയോ മനുഷ്യരുടെ ജീവിത സ്വപ്‌നങ്ങൾ, പൊലിഞ്ഞു പോയ നഗരം. 😥
കണ്ണ് നിറയാതെ കാണാൻ കഴിയില്ല 🙏🏻
😢🙏
Thanks for giving detailed information
Mam dhanushkodi യും രമേശ്വരവും കണ്ടത് പോലെ ആയിരുന്നു maminte വിശദീകരണം super mam love u mam🥰🥰👍🏼👍🏼
Thank you so much for this excellent narration and picturisation of Rameswaram and Dhanushkodi.I had gone to Rameshwaram once , but not Dhaushkodi.Now I feel as if I visited both the places
ധനുഷ്കോടിയെപ്പറ്റി കേട്ടിട്ടുണ്ടെങ്കിലും, ഈ കാഴ്ച സങ്കടകരം
Hai chechi beautiful places nijanumkooda varunnathupola thonni. Thanks 👋👋
We were there on Saturday. Worth seeing🙏Beautiful video👍😍
എത്ര നന്നായിട്ട എല്ലാ കാര്യങ്ങളും മാം പറഞ്ഞു തരുന്നത്. ഒത്തിരി ഒത്തിരി സ്നേഹം ❤️😍🙏
Good 🌴morning/🌊👌view& surrounding😇/Happy ✌Dhanush kodi yatra
Thank you so much dear ❤️ 💖
തിരുവനന്തപുരത്ത് നിന്നും ധനുഷ്കോടി വരെ യാത്ര ചെയ്ത ഫീൽ ആയിരുന്നു. Super💐👍
Nalla vakkukalku orupadu santhosham..manasu niranju ketto...thank you so much dear ❤️ 🥰🤗🙏
Thankyou ma'am
Adipoli video.polichu❤❤
Thanks,mam
രാമേശ്വരം ഞാൻ പോയിട്ടുണ്ട് 🙏🙏🙏😍😍😍ഒരു വല്ലാത്ത വൈബ് ഉള്ള ക്ഷേത്രം 🙏🙏🙏നമോ നാരായണ 🙏🙏🙏
I enjoyed this beautiful video and love u ma’m ❤❤❤❤🙏
അവിടുത്തെ കാറ്റിന് ഒരുപാട് പേരുടെ കഥകൾ പറയാനുണ്ടാകും... നമ്മൾ കേൾക്കാൻ സമയം കണ്ടെത്തുന്നു എങ്കിൽ അത് മനസ്സിലാകും 😔😔😔
രാമേശ്വരവും ധനുഷ് കോടിയും പോയ അനുഭവം ഉണ്ടായി. സന്തോഷം.
Good place and the fish meal was mouthwatering..eagerly waiting for a trip to the place..thank you..
Very Beautiful video 🥰👌👌🥰
Thank you so much ❤️ 🙏
ഇനി പോയില്ലേലും കുഴപ്പമില്ല. അത്രയും നന്നായി ആസ്വദിച്ചു കണ്ടു 😂😍
l am enjoy this video...thank you mom.l love you...❤
nalla viedo cheachi njanum poyitu ondu rameswaram koraya temple mathram dhanushkodi poyitu illa viedo il kuda kandathil santhosham...
❤
Nice, detailed presentation
Adipoli njangalkum Indiayude end kanan sadichu thank you
Orupadu santhosham dear ♥️ thank you so much 😍
Very nice place nangal family ayi 5 times poyttundu rameswaram ninnum vadhyar samiye vilichondu poy danushkodiyil sangalppam cheythu kadal snam cheythunddu 🙏🙏🙏
ഞാൻ ഇന്നും വന്നു മാഡത്തിന്റെ കൂടെ
സങ്കടം തോന്നും ധനുഷ്കോടി കണ്ടാൽ ഇനി എങ്ങോട്ടാണ് അടുത്ത യാ൫ ഞാനും വരും💃💃💃💃💃💃💃💃💃💃💃
മാഡ० വളരെ സന്തോഷം. ഈ ശവരാത്റി യും രാമേശ്വരം കണ്ടു കഴിഞ്ഞ ശി വരാത്റി 12 ശിവാലയ ഓട്ടം ക്ഷേത്റ० കാണിച്ചു വളരെ നന്ദി
Ishtapettu ennu arinjathil orupadu santhosham dear 🥰🤗🙏
സൂപ്പർ വീഡിയോ സൂപ്പർ clarity👍👍👍👍👍
Thank you so much ❤️ 😍
Really enjoyed this video, we are planning to make a trip to Rameshwaram. I have not seen the beautiful seashore yet ❤❤❤
Rameswaram poyittund ...!@
But Dhanushkodi no idea ayirunnu ...🤔 super 💖💖💖👍
Thank you mam 🙏thank you mam 🙏Very good presentation 💖💖💖👍
beatiful Place ഞാൻ പോയിട്ടുണ്ട്
മൂന്നു എപ്പിസോഡുകളും ഒറ്റയിരുപ്പിൽ കണ്ടു. വീണ്ടും ഒരായിരം നന്ദി.
Beautiful video 👌👌👌👌👌👌👌👌
Chechi avatharanam super super aanu kettirikkan thanne oru pratheka sugamanu
Thank you so much dear for your loving words ❤️ 🥰🙏
I liked very much,so good.
Thanku so much...we also enjoyed the trip..mam🙏🙏👍🥰
.
Supper eshttappettu❤❤❤❤❤❤😅😅😅
Njan cheruppathil poyitunde nalla kulira thonuna kazchaghal kazhijathe arijila 🥰🥰🥰🥰🥰🥰🥰❤❤
Hai mam super beach and super lunch yummy😋😋💓
Suuuuuuper 😇😍🙋💅💃👍👌💞💙💙💙
Thank you so much dear ❤️ 🙏
നന്നായിട്ടുണ്ട് Thank u mam🥰🥰🥰❤️❤️❤️
Hi madam, super travel vlog enth detailed ayi kanichu thannu madathinu orupadu thanks und enikum koode ninu photos edukkan agrahamund ennu sadikumo Avo thank you for sharing this video ❤️❤️👍👍
What we will do with the water u took from the Wells. Please reply
All good 👍😊
Nice picturesque, beautiful narration ,lovely travel vlog
Adipoli place ❤❤ wowwww😮😮😮😮😮😮
Most beautiful vlog chechi
Super .so nice detailed vlog.evrything so nice.💗👌🙏👍🥰
Thank you so much dear ❤️ 🥰🙏
Blue saree and blouse super 💜
Super vlog ,wonderful siene oru guide koode venamayirunnu.thank you so much 🙏
Thank you chechi 🙏🙏❤❤
Thak you Lakshmi🎉
വളരെ വിശദമായി ധനുഷ്കോടി യാത്രയെയും ക്കുറിച്ചും വിശദീകരിച്ചു തന്ന ലക്ഷ്മിമാമിന് ഒത്തിരി നന്ദി.BigSalute❤❤❤❤
Super video Thank you Mam ❤️👍
Modiji വന്നതിനു ശേഷം തന്നെയാണ് നല്ല roadkal, bridges ഒക്കെ ജനം കണ്ട് തുടങ്ങിയത്. Highways ഒക്കെ കാണാൻ എന്ത് രസം ആണ്. Kanya മുതൽ കശ്മീർ വരെ ഒരേ സമയം പണി നടക്കുന്നു.
അവതരണം സൂപ്പർ സൂപ്പർ.... I like u.
Orupadu Thanks &Congratulations.... itrayum risk aduttu itu poloru beautiful vlog... bhakithiyum hrudayasprukkaya karyaggal njaggalilekkettikkunna.. dear... Lot of thanks atraparanajjalum pora annu tonnum.. Teerchayayum aprishiately 🙋♀️👌👌👌👍👍👍 🥰🤗🤝🙋♀️🙏🙏🙏🙏🙏God bless always... kude vanna pratiti... 🙏🙏🙏🙏🙏
രാമസേതു കണ്ടില്ലല്ലോ? അതവിടെയല്ലേ?
Rameswaram trip holy journey! ഇത്ര അറിവ് നൽകിയതിന് thanks !ഇത് പോലെ ഇനിയും പ്രതീക്ഷിക്കുന്നു! !
Thirchayayum dear..ishtapettu ennu arinjathil orupadu santhosham 🥰🤗🙏
12/05/2024 ന് ധനുഷ്കോടി പോയതിനു ശേഷം വന്നു കാണുന്നു.. വല്ലാത്തൊരു ഫീലാണ് ഈ വീഡിയോ കാണുമ്പോൾ
thanks dear Ma’am 😍🌷👌🏻
കാഴ്ചകൾ എത്ര മനോഹരമാണ്.floating stone അതിശയകരമായിരിക്കുന്നു.രാമേശ്വരം സുന്ദരം.
I have visited Rameswaram and all important places including Dhanuskodi. Your video is so good I felt I was travelling with you and seeing the places again. Thank you dear Lakshmi Nair.
Thank you so much dear for your loving words of appreciation ❤️ 😍 feeling so happy 🥰🙏
ഞങ്ങൾ ഈ കഴിഞ്ഞദിവസം പോയിരുന്നു.... ഒത്തിരി helpful ആയിരുന്നു ഈ video.... Thank u mam
ഏത് മാസം പോകുന്നത് ആണ് നല്ലത്? ഏപ്രിൽ?
Entry lechu moluu big salute ithrayum nannying avatharanam umma ngan naattil varumbol theerchayayum entry lechuney kanan varum entry Peru Radha kwt job anu
Kazhinja weekl poy
Wow mam 🥰🥰🙏🙏❤❤
Informative vlog. ഞങ്ങൾ last month അവിടെ പോയിരുന്നു.. ഇതൊന്നും മനസ്സിലായില്ല എന്താണെന്നു.. എപ്പോഴാണ് കുറേ information കിട്ടിയത്. Thank you mam
അങ്ങനെ രാമേശ്വരം,ധനുഷ്കോടി രണ്ടും നല്ലതു പോലെ തന്നെ കണ്ട് ആസ്വദിച്ചു.very nice vlog. chance കിട്ടുകയാണെങ്കിൽ ചെന്നു കാണണം.നന്ദി👏🌷💞👍
Moral meenum nalla taste anu Mam...
Ente veetil aa shellinte kannadi undayirunnu...Rameshwarathil ninnu vangiyadu...
Very nice video 👌👌 love you mam 💕🥰
Superrrr vlog 👍🥰🥰🥰😘💕 ചൂട് എടുക്കുന്നില്ലേ കൊച്ചേ കറുത്തു പോകും കേട്ടോ 💕
Nalla choodayirunnu😅tan ayi othiri🤩
ധനുഷ്കോഡിയിൽ പോയിട്ടുണ്ട് എന്നാലും ഇപ്പോളാണ് നല്ലതുപോലെ കണ്ടത്. മാഡത്തിന് നന്ദി.
ഈ വെയിലത്ത് എങ്ങനെ ചെരിപ്പില്ലാണ്ട് നടക്കുന്നെ
Thankyoumam
Nalla oru yathra...... 😍😍😍🙏👍
Thank you dear 😍 🥰
Last oru kinar koodi kaanikkam ennu paranjittu kaanichilla.avidepokan marannu alle .enikku Sangadam vannu athu kaananjittu.😢😢
Chechi...Rameswaram Dhanushkodi vlig super..chechiyude explanation & camera superb.kure nalayi ividekku pokanam ennu vicharichitt.ithu vareyum nadakkatha oru swapnamayi nilkkunnu.last pointil nilkkumbol kanumbol oru pedi thonniyirunnu...anyway we enjoyed this vlogs....🥰
This arch is in which beach of rameswaram
Thank you mam for valiuble vidieo,very sorry,danuskody
Shangh nu entha vila😅
Nice video super 💖👍
Nice vlog mam, ❤ but the last tip of Bharat is Indira Point , at Great Nicobar, A & N Islands. Just a information, also try to visit that place if possible. Ur presentation style is very nice. 😊
Lekshmi madam, Please upload videos in 4k resolution. There will be a drastic improvement in video quality
Super chechi kutty cute aye thonni love u dear❤️❤️♥️♥️😍