Passionകൊണ്ട് Pocket നിറക്കാമോ? | @Irfana Ibrahim | Josh Talks Malayalam

แชร์
ฝัง
  • เผยแพร่เมื่อ 2 ต.ค. 2024
  • ഇർഫാനയെ പോലെ ഇനി നിങ്ങൾക്കും നേടാം ഒരു ജോഷ് STORY, ശരിയായ Skills-നോടൊപ്പം. joshskills.app...
    ജീവിതത്തിൽ നേട്ടങ്ങൾ കൈവരിക്കാൻ ഒരു ജോലി നിർബന്ധമാണ്. അല്ലെ? എന്നാൽ ഇന്നത്തെ കാലത്തു ഒന്നിൽ കൂടുതൽ ജോലികൾ എടുത്തും ഒരുപാട് പേര് അവരുടെ ജീവിതത്തിൽ സന്തോഷം കണ്ടെത്താറുണ്ട്. പാഷനും പ്രൊഫഷനും ഒരു പോലെ കൊണ്ട് പോകാൻ പറ്റുന്നതും ഒരു കഴിവ് തന്നെ ആണ്. അത് കൊണ്ട് തന്നെ ഡോക്ടറും കോൺടെന്റ് Creatorഉം ട്രാവൽ കൺസൾട്ടന്റുമായ ഇർഫാന ഇബ്രാഹിം ആണ് ഇന്ന് ജോഷ് Talksഇൽ തനറെ ജീവിതകഥ പറയുന്നത്.
    ഇപ്പോൾ നിങ്ങൾക്ക് Josh Talks വീഡിയോകളിൽ നിങ്ങളുടെ ബ്രാൻഡ് പ്രദർശിപ്പിക്കാനും പരസ്യം ചെയ്യാനും varun@joshtalks.com ഇൽ Connect ചെയ്യൂ.
    A job is mandatory to achieve achievements in life. right? But today, many people find happiness in their lives by holding more than one job. Being able to combine passion and profession is a skill. That's why Irfana Ibrahim, a doctor, content creator and travel consultant, is telling her life story on Josh Talks today.
    If you find this talk helpful, please like and share it and let us know in the comments box.
    You can now showcase and advertise your brand on the Josh Talks videos, reach out to us at varun@joshtalks.com if you are interested.
    Josh Talks passionately believes that a well-told story has the power to reshape attitudes, lives, and ultimately, the world. We are on a mission to find and showcase the best motivational stories from across India through documented videos and live events held all over the country. Josh Talks Malayalam caters to the Malayalam-speaking audience worldwide. It aims to inspire and motivate Malayalees by showcasing Malayalam motivation through the experiences of fellow Malayalis. Josh talks Malayalam and brings to you the best Malayalam motivational videos. What started as a simple conference is now a fast-growing media platform that covers the most innovative rags to riches success stories with speakers from every conceivable background, including entrepreneurship, women’s rights, public policy, sports, entertainment, and social initiatives. With 9 languages in our ambit, our stories and speakers echo one desire: to inspire action. Our goal is to unlock the potential of passionate young Indians from rural and urban areas by inspiring them to overcome the setbacks they face in their career and helping them discover their true calling in life.
    ജോഷ് Talks ഇന്ത്യയിലെ ഏറ്റവും പ്രേരണാത്മകമായ കഥകൾ ശേഖരിക്കുകയും അവയെ പങ്കുവെക്കാൻ ഒരു വേദി നൽകുകയും ചെയ്യുന്നു. വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള അനുഭവസ്ഥർ അവരുടെ സംഘർഷഭരിത കഥകൾ പങ്കുവയ്ക്കുന്നു. ഒരു സമ്മേളനമായി തുടങ്ങിയ ജോഷ് Talks, നിലവിൽ 9 ഭാഷകളിൽ കഥകൾ പങ്കുവയ്ക്കുന്നു. ഊർജ്ജസ്വലരായ യുവജനങ്ങളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും, അവരുടെ ജീവിതത്തിൽ അവർ നേരിടുന്ന തിരിച്ചടികൾ മറികടക്കാൻ അവർക്ക് പ്രചോദനം നൽകുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.
    ► Subscribe to our Incredible Stories, press the red button ⬆
    ► ജോഷ് Talks Facebook: / joshtalksmal. .
    ► ജോഷ് Talks Twitter: / joshtalkslive
    ► ജോഷ് Talks Instagram: / joshtalksma. .
    ► ജോഷ് Talks വരുന്നു നിങ്ങളുടെ നഗരത്തിലേക്ക്: events.joshtal...
    #joshtalksmalayalam #motivation #never

ความคิดเห็น • 83

  • @JoshTalksMalayalam
    @JoshTalksMalayalam  2 ปีที่แล้ว +11

    ഇർഫാനയെ പോലെ ഇനി നിങ്ങൾക്കും നേടാം ഒരു ജോഷ് STORY, ശരിയായ Skills-നോടൊപ്പം. joshskills.app.link/EuWCSrOUrtb

  • @irfanaibrahim97
    @irfanaibrahim97 2 ปีที่แล้ว +109

    Thankyou joshtalks for this great opportunity. It was indeed a great platform to express myself. And to all the people watching this- Its just a part of my life, if my story has inspired you in any way thats a great achievement for me. Thankyou for watching♥️. Once again thankyou all ♥️

    • @sahlanasar04
      @sahlanasar04 2 ปีที่แล้ว +3

      U deserve it🔥😍ippu😘😘😘lots of love

    • @s6barts
      @s6barts 2 ปีที่แล้ว +1

      Irfana Ibrahim proud of you, you are on the right path, do it Go ahead with your passion and make it your profession . Stay blessed.

  • @suneeramanzoor2779
    @suneeramanzoor2779 2 ปีที่แล้ว +10

    ഇപ്പുവിന്റെ വട്ടവട trippil ഞാനും പോയിരുന്നു....യാത്രയുടെ തുടക്കം മുതൽ അവസാനം വരെ ഇപ്പുവിൽ കണ്ട എനർജി,അവൾ ഇനിയും ഉയരങ്ങളിലേക്ക് പറക്കാൻ, അവളുടെ സ്വപ്നങ്ങളോടൊപ്പം ഉയരാൻ കഴിവുള്ളവൾ ആണെന്ന് ഉറപ്പിക്കുന്നതായിരുന്നു.❤️❤️❤️❤️

  • @fathooshworld
    @fathooshworld 2 ปีที่แล้ว +12

    Masha Allah.. ഇനിയും ഇതുപോലെ മുന്നേട്ട് പോവാൻ അള്ളാഹു നല്ല ആരോഗ്യം തരട്ടെ ആമീൻ... 👍🏻😍

  • @Lavezza-e1e
    @Lavezza-e1e ปีที่แล้ว +16

    Irffana ഒരു നല്ല സ്വഭാവത്തിന്റെ ഉടമയാണ്.... ഒട്ടും അഹങ്കാരം ഇല്ലാത്ത പെണ്ണ്.... Oru പ്രാവശ്യം നേരിൽ കണ്ടിട്ടുണ്ട്... ഒത്തിരി ഇഷ്ട്ടമായി.... Keep it up

  • @najeebashafi4034
    @najeebashafi4034 2 ปีที่แล้ว +37

    Hiii irfana.. Ninakk enna orma undonn arilla... I am najeeba. Majinta casin sistr.. Orupaad kaalathinu shesham mazavil manoramail ninna kandappo orpaad santhosham thonni.. Congratulations 💕

    • @zayanuvlog2330
      @zayanuvlog2330 2 ปีที่แล้ว

      ഈ dr എവിടെയാണ്

  • @muhsina_5310
    @muhsina_5310 2 ปีที่แล้ว +15

    മറ്റുള്ളവരുടെ മുഖത്തു ഒരു ചിരി കൊണ്ടുവരുക എന്നുള്ളത് ചെറിയ കാര്യമല്ല.. Ippu നടത്തിയ ലാസ്റ്റ് വട്ടവട ട്രിപ്പ്‌ ൽ ഞാനും ഉണ്ടായിരുന്നു. ആ രണ്ടു ദിവസങ്ങൾ എന്നും എന്റെ ലൈഫിലെ ബെസ്റ്റ് ഡേയ്‌സ് ആയിരിക്കും.. യാത്ര ചെയ്യാൻ ഇഷ്ടപെടുന്ന അതിന് സാധികാത്ത ഒരുപാടു പേർക്ക് വീക്കെൻഡ് എസ്‌കേപ്പ് എന്നും ഒരു തുണയാണ്..നല്ല ഒരു initiative ആണ് വീക്കെൻഡ് എസ്‌കേപ്. 🙌

    • @asishebi1228
      @asishebi1228 4 หลายเดือนก่อน

      Pokan orupad price undo

  • @nafilagafoor8312
    @nafilagafoor8312 2 ปีที่แล้ว +9

    Josh talksnodulla aa mathipp angtt poyi kitty😤😤

    • @surumisijad7875
      @surumisijad7875 ปีที่แล้ว

      Athenthukonda

    • @entelokam5289
      @entelokam5289 ปีที่แล้ว +2

      @@surumisijad7875 asooya kond allathe entha 🤣

  • @abidamaryammahir1240
    @abidamaryammahir1240 2 ปีที่แล้ว +3

    Ipppu😍

  • @anaghasathyan1668
    @anaghasathyan1668 2 ปีที่แล้ว +1

    God bless u....thank you for doing this 😊

  • @FousiyaAP-k3h
    @FousiyaAP-k3h 4 หลายเดือนก่อน +1

    Ipputhaaa alle idh 😯

  • @preethalalims1879
    @preethalalims1879 2 ปีที่แล้ว +5

    Ippu... Aa niranja chiri ennum epozhum koodeyundavatte... Ellarem trip nu kondoyi orupole enjoy cheyyippikkan athra easy onnum alla engilum aa task valare bhangiyayi tensionless aayi manage cheyyunna Ippu nu oru 🫂
    Ingalu oru smabhavatto nnu njan munp paranjath verutheyalla... Lots of ❤

  • @nafilagafoor8312
    @nafilagafoor8312 2 ปีที่แล้ว +3

    Ithilevde inspiration😤😤

    • @siyascreation991
      @siyascreation991 2 ปีที่แล้ว +1

      Ipputha ne poleyum girls na akam ee janerarion ipputha inspire ahn 🙂

  • @TheMathOfLife
    @TheMathOfLife 2 ปีที่แล้ว +5

    My favryt irfu.... Bayangara eshtaaanu... Ur vedios...

  • @NihmathParveen
    @NihmathParveen 4 หลายเดือนก่อน

    Hanan shahnte videoil ulla ipputha😂

  • @__Coologic
    @__Coologic 2 ปีที่แล้ว +1

    Love you ❤️😍

  • @fahmijebin2576
    @fahmijebin2576 2 ปีที่แล้ว +1

    🥰Proud you 👍🏻

  • @muhsinash705
    @muhsinash705 4 หลายเดือนก่อน +1

    Ipputhaaa alle ith❤🥰

  • @rahnasp1244
    @rahnasp1244 2 ปีที่แล้ว +5

    Proud of you 👏 💕 My Sister ❤️

  • @fidhaaz_creation3787
    @fidhaaz_creation3787 2 ปีที่แล้ว +5

    Dctr👍♥️

  • @misiriyakmisiriya8745
    @misiriyakmisiriya8745 2 ปีที่แล้ว +1

    Athe namude kazive namele ethakillum porablem undakupo kandethu njan ipo cheruge kaduthudagi

  • @juniormedia4280
    @juniormedia4280 ปีที่แล้ว +1

    Aanungal aakunna sreekalude chananalinu swagatham.😉😉

  • @mohammadbabumohammadbabu2680
    @mohammadbabumohammadbabu2680 ปีที่แล้ว +3

    All the best Dr. Irfana

  • @nashva4410
    @nashva4410 2 ปีที่แล้ว +5

    Proud of you Irfanatha❤️

  • @jafaralijafarali2560
    @jafaralijafarali2560 2 ปีที่แล้ว +3

    Ipppu....... Ippu......
    Lots of love ❤️❤️🦋🦋🦋

  • @siyascreation991
    @siyascreation991 2 ปีที่แล้ว +2

    Ipputhaa🤍🥺

  • @sahlaaboobacker2317
    @sahlaaboobacker2317 2 ปีที่แล้ว +3

    You are the great ippuu... So soo proud of youuu 🥹❣️

  • @dilhibam.s9064
    @dilhibam.s9064 2 ปีที่แล้ว +2

    Mashaallahh….feeling proud dear💯💯 keeeeeppp goinggg❤️🎉

  • @sydamehr1066
    @sydamehr1066 2 ปีที่แล้ว +1

    Sathyam parauuu..kelkkam❤❤❤😁😁

  • @Worm258
    @Worm258 2 ปีที่แล้ว +3

    സത്യം പറഞ്ഞ... സത്യം പറഞ്ഞ.. 😁

  • @sahlanasar04
    @sahlanasar04 2 ปีที่แล้ว +3

    Ippuz 🔥😍😍

  • @mithungopi7571
    @mithungopi7571 2 ปีที่แล้ว +11

    എന്റെ ജീവിതത്തിൽ ഞാൻ ഒന്നും ഒരിക്കലും രക്ഷപ്പെടില്ല

    • @basithp5837
      @basithp5837 2 ปีที่แล้ว +10

      സുഹൃത്തേ നിങ്ങളുടെ ഈ മനോഭാവം എന്ന് മാറുന്നുവോ അന്ന് നിങ്ങൾ രക്ഷപ്പെടും💓🤗 അവസരം അത് എല്ലാവരുടെ life ലും ഉണ്ട്💓 നമ്മൾ പൂർണ്ണ മനസ്സോടെ പ്രവർത്തിച്ചാൽ മാത്രം മതി🤗 ഈ പറയുന്ന ഞാൻ ഒന്നുമല്ലാത്ത ഒരു വിദ്യാർത്ഥിയാണ് ... bt എവിടെയോ എൻ്റെ ഉള്ളിലും ഉണ്ട് ഒരു പ്രതീക്ഷയുടെ തിരിനാളം💓🤗

  • @ameerajasmi3079
    @ameerajasmi3079 2 ปีที่แล้ว +1

    👍💖

  • @rumaisashaheer4549
    @rumaisashaheer4549 2 ปีที่แล้ว +2

    Ippu❤

  • @nijiyanourinok6396
    @nijiyanourinok6396 2 ปีที่แล้ว +3

    Ipputhaaa❤️👏🙌

  • @shabanabanu6029
    @shabanabanu6029 2 ปีที่แล้ว +1

    Orupaad ishttaan irfanathaane

  • @safaponnuz6504
    @safaponnuz6504 2 ปีที่แล้ว +1

    Ipputha💝

  • @fathima_rahfa
    @fathima_rahfa 2 ปีที่แล้ว +2

    Ipputha ❤️

  • @mubeenamubeena1250
    @mubeenamubeena1250 2 ปีที่แล้ว +2

    Mashallhaa 💖ippu...✨

  • @arshidakk7846
    @arshidakk7846 2 ปีที่แล้ว +1

    Ippu🔥

  • @sdentertainments6576
    @sdentertainments6576 2 ปีที่แล้ว +3

    👍🏼👍🏼💐💐

  • @mushrifafarseena3590
    @mushrifafarseena3590 2 ปีที่แล้ว +4

    Njan passion aayt callihraphy padikunund...pand schl il padikumbol model aaki ezhidaanokke bhayangara ishtaurunu..bt adilek irangaanulla avasaram undayrunila..inmu dhaaraalamaan

    • @fai2126
      @fai2126 2 ปีที่แล้ว +3

      Me 2 🥰
      Calligraphy , art , craft and journaling okke cheyynd ippol oru kunju buisness akan ulla planning il an in sha Allah ❣️

    • @mushrifafarseena3590
      @mushrifafarseena3590 2 ปีที่แล้ว

      @@fai2126 s..rest are same to you except business..last day teaching nay applied🥰😍

  • @kids9749
    @kids9749 2 ปีที่แล้ว +1

    Irfana 😍

  • @afeefat5606
    @afeefat5606 ปีที่แล้ว

    Ivrde koode pov yntha chynnda

  • @ayishaafrin2771
    @ayishaafrin2771 2 ปีที่แล้ว +5

    Alwys like your way of talking❤🙌

  • @hannascrochetworld3366
    @hannascrochetworld3366 2 ปีที่แล้ว +1

    Congrats💐💐💕

  • @hayafathima8912
    @hayafathima8912 2 ปีที่แล้ว +2

    👍😍😍

  • @maryamibrahim621
    @maryamibrahim621 2 ปีที่แล้ว +3

    That lady's story makes me cry🥲you are such a motivator🤗

  • @noufiranoufi1927
    @noufiranoufi1927 2 ปีที่แล้ว +2

    🥰🥰

  • @nadiyahudah4485
    @nadiyahudah4485 2 ปีที่แล้ว +1

    Mashah allah..ippuoooo🥺❤️❤️💯

  • @dhilnakk3876
    @dhilnakk3876 2 ปีที่แล้ว +1

    Masha Allah

  • @rajulanasif4561
    @rajulanasif4561 ปีที่แล้ว

    നമ്പർ കിട്ടോ...

  • @mafsamafsacp3515
    @mafsamafsacp3515 2 ปีที่แล้ว +1

    👍

  • @atshiart5705
    @atshiart5705 2 ปีที่แล้ว +1

    Adipoli ❤️❤️❤️❤️❤️

  • @shameesfashionvlog
    @shameesfashionvlog 2 ปีที่แล้ว +1

    😍👏

  • @anneyoung3308
    @anneyoung3308 2 ปีที่แล้ว +1

    Mashallah mubrook ❤❤❤

  • @raheenaca9995
    @raheenaca9995 2 ปีที่แล้ว +1

    🥰💕

  • @amiyapk6934
    @amiyapk6934 5 หลายเดือนก่อน

    Yetra sathyam paranyum😂😂😂

  • @Nijazkc
    @Nijazkc 2 ปีที่แล้ว +1

  • @jasmineismail2578
    @jasmineismail2578 2 ปีที่แล้ว +3

    loved your talk Dearest. What you doing is a great thing I must say. introversion is not bad. its a personality trait. they prefer to be silent and enjoy whats going on . you may see variations though . changing them to be an extrovert is like changing a left handed person to a right handed person. do consider this .

    • @jasmineismail2578
      @jasmineismail2578 2 ปีที่แล้ว +1

      introverts do become great friends with extroverts and do love enjoy the extroversion around them , without being an extrovert .

    • @irfanaibrahim97
      @irfanaibrahim97 2 ปีที่แล้ว +1

      I have never tried changing them. I was confused at the moment back then

    • @fathimasifana4828
      @fathimasifana4828 2 ปีที่แล้ว

      🖐️❤️

  • @Lush_henna
    @Lush_henna 2 ปีที่แล้ว +1

    ❤️❤️

  • @shifnuchippu849
    @shifnuchippu849 2 ปีที่แล้ว +3

    Ipputhaa😍😍

  • @hasnajasmine8873
    @hasnajasmine8873 2 ปีที่แล้ว

    ❤️❤️

  • @misiriyakmisiriya8745
    @misiriyakmisiriya8745 2 ปีที่แล้ว +1

    Proud of you

  • @11riyana
    @11riyana 2 ปีที่แล้ว +1

    ❤️❤️❤️