Fly | Malayalam Short Film | Achyuthan | Sneha Mathew | FABB | BTM Originals | Banana Tree Media

แชร์
ฝัง
  • เผยแพร่เมื่อ 16 ต.ค. 2024

ความคิดเห็น • 339

  • @മാളവികലാൽ
    @മാളവികലാൽ 11 หลายเดือนก่อน +25

    ചിലതൊക്കെ അവസാനിക്കരുതെന്ന് തോന്നും. എന്നാലോ അത് പെട്ടൊന്ന് അവസാനിക്കും. നമുക്ക് പലതും ആഗ്രഹിക്കാനല്ലേ പറ്റൂ....
    ചില യാത്രകൾ ചിലരോടൊപ്പം പങ്കിട്ട ചില മണിക്കൂറുകൾ..... അങ്ങനങ്ങനെ പലതും....

  • @AshikKhan-tr7kk
    @AshikKhan-tr7kk 11 หลายเดือนก่อน +2

    കിടിലം...രണ്ടാളും തകർത്തു... കൊറച്ച് വിത്യാസങ്ങൾ ഉണ്ടെങ്കിലും ഇത് പോലെ ഒരു സംഭവം എൻ്റെ ജീവിതത്തിൽ ഉണ്ട്... ആ ദിവസം വല്ലാതെ മിസ്സ് ചെയ്തു ഇത് കണ്ടപ്പോൾ....❤❤❤❤

  • @vismayavichu710
    @vismayavichu710 11 หลายเดือนก่อน +1

    അപ്രതീക്ഷിതമായി കണ്ടൊരു ചാനൽ ആയിരുന്നു ഇത്. ചെറുതായിട്ട് ഒന്ന് addict ആയോ എന്നൊരു സംശയം ഇല്ലാതില്ല. എല്ലാ കഥകളും ഒന്നിലൊന്ന് മെച്ചം ആണ് അത് തന്നേ കാരണം... ഫീൽ ഗുഡ് movies🖤 keep going🥰❤

  • @umeshprabhakaran8411
    @umeshprabhakaran8411 11 หลายเดือนก่อน +3

    പണ്ടാരമടങ്ങാൻ........ അങ്ങു ഇഷ്ട്ടപെട്ടുപോയി ഇതു....ഫീലിംഗ് ..... ഇതേ പോലെ ആരേലും വരുമായിരിക്കും എനിക്കും...... അല്ലെ.... 😔

  • @umeshkumarkalhar8022
    @umeshkumarkalhar8022 11 หลายเดือนก่อน +1

    ഇങ്ങനെ ഒരു ഷോർട് ഫിലിം എടുത്തു മനസിനെ കുളിർമ്മ നൽകിയ ടീമിന് അഭിനന്ദനങ്ങൾ ♥️♥️♥️

  • @vineeshvaluthara5975
    @vineeshvaluthara5975 11 หลายเดือนก่อน +1

    ഇ short filim എത്ര കണ്ടാലും മതിവരുന്നില്ല. ബനാന ട്രീ മിഡിയ യുടെ ഇനിയും ഇതുപോലെ നല്ല short filimkal കാണാൻ ഇടവരട്ടെ 🥰

  • @udhayate8255
    @udhayate8255 11 หลายเดือนก่อน

    ബന്ധങ്ങളിലെ സ്നേഹത്തിൻ്റെ വില കുറക്കാതെ തന്നെ.
    കണ്ണിനും മനസ്സിനും ഒരു കുളിർമ നൽകിയ അണിയറ പ്രവർത്തകർക്ക് ഒരായിരം അഭിനന്ദനങ്ങൾ

  • @pathooottyyy8211
    @pathooottyyy8211 11 หลายเดือนก่อน +2

    Super... കുറച്ച് ചിരിക്കാനും.... അതിലേറെ നല്ലൊരു ഫീലും.... സ്വന്തം ജീവിതത്തിന്റെ വഴികളിലൂടെ പോയൊരു ഓർമകളും... അല്പം കണ്ണുനിറയിച്ച നിമിഷങ്ങളും... അടിപൊളി ❤️❤️❤️

  • @sharathkumar6342
    @sharathkumar6342 11 หลายเดือนก่อน +3

    നല്ല ഫീലിൽആണ് BGMകൊണ്ട് പോയിരിക്കുന്നത്. പിന്നെരണ്ടു പേരും നന്നായി അഭിനയിച്ചുട്ടുണ്ട്. "സംവിധാനം " ഒന്നും പറയാൻ ഇല്ല.😘😘😘😘😘♥️♥️♥️♥️♥️♥️♥️♥️🥰🥰🥰🥰🥰🥰🥰 ഇതിന്റെഅണിയറയിൽ പ്രവർത്തിച്ച എല്ലാവർക്കും ആശംസകൾ .

  • @muhammadkutty5660
    @muhammadkutty5660 11 หลายเดือนก่อน +3

    ബോറടിപ്പിക്കാതെ നല്ല രീതിയിൽ ചെയ്തു.
    അഭിനന്ദനങ്ങൾ BTM teams

  • @johnantony26
    @johnantony26 11 หลายเดือนก่อน +1

    പ്രണയ നിമിഷങ്ങൾ അധികം കാണിച്ചില്ലങ്കിലും claimax ലേ ആ ചുംബനം മതി അവർക്കിടയിൽ പ്രണയത്തിന്റെ ആഴം മനസ്സിലാക്കാൻ 🥰

  • @vasudevvasu3451
    @vasudevvasu3451 11 หลายเดือนก่อน +1

    ആത്മാർത്ഥ സ്നേഹം ആണെങ്കിൽ പിരിയും.ഞാൻ ഉദാഹരണം

  • @anandhusanthosh9792
    @anandhusanthosh9792 11 หลายเดือนก่อน +19

    Thankyou Banana Tree Media for this opportunity 🥰🥹

    • @DRSHARUZ
      @DRSHARUZ 11 หลายเดือนก่อน

      sundara... 😘☺️

  • @vinuayaroot9812
    @vinuayaroot9812 11 หลายเดือนก่อน

    BTM 💯ഇത്രയും Feel good ആയിട്ടുള്ള ഷോർട്ട്ഫിലിം അപ്‌ലോഡ് ചെയ്യുന്ന മറ്റൊരു ചാനൽ എൻ്റെ അറിവിൽ ഇല്ല. Next പോരട്ടെ❤️

  • @JazMin-of3pc
    @JazMin-of3pc 11 หลายเดือนก่อน +1

    Background music കേൾക്കാൻ വേണ്ടി മാത്രം ഒരുപാട് പ്രാവശ്യം കണ്ടു ee short film its really heart touching ♥️♥️♥️♥️

  • @abinthiruvalla1319
    @abinthiruvalla1319 11 หลายเดือนก่อน

    ❤ഇത്രയും വിചാരിചില്ല.. Feel good ന്റെ extreme level ആണ് ഈ channel ഉം upload ചെയുന്ന ഓരോ videoz ഉം 👌💥

  • @shafishahanai7792
    @shafishahanai7792 11 หลายเดือนก่อน +1

    വിരഹം ❤ നമ്മുടെ ഉള്ളിൽ ഒരു Feelings❤ ഉണ്ട് ന്റെ മോനെ... Vere leval ആണ് അനുഭവിച്ചാലെ അത് മനസ്സിലാവു... 🥰

  • @jagathnathan3000
    @jagathnathan3000 11 หลายเดือนก่อน +1

    ഈയിടെ കണ്ടതിൽ വെച്ച് ഒരുപാട് ഇഷ്ടപ്പെട്ട ഷോർട്ട് ഫിലിം 💕 especially acting 💕music 💕 direction

  • @aswathyrs4913
    @aswathyrs4913 11 หลายเดือนก่อน

    ഈ ടൈപ്പ് സാധനം ആണ് ഞങ്ങൾ നിങ്ങളിൽ നിന്ന് പ്രതീക്ഷിക്കുന്നത് 🤩❤ just nailed it🥰

  • @alaxjain3072
    @alaxjain3072 11 หลายเดือนก่อน +1

    Fly മനസ്സിൽ തൊട്ട് കടന്നു പോകുന്നു.. രണ്ടു പേരും.. മനോഹരം

  • @akashkrishna1896
    @akashkrishna1896 11 หลายเดือนก่อน +1

    Enta mone oru rakshayumilla poli story I really like

  • @sreelekshmisree9965
    @sreelekshmisree9965 11 หลายเดือนก่อน

    ബനാന ട്രീ മീഡിയയിൽ നിന്നു പ്രതീക്ഷക്കൊത്ത് മറ്റൊരു ഷോട്ട് ഫിലിം 💯മനസ്സിന് അത്ര സുഖം കിട്ടി

  • @reenasereena3888
    @reenasereena3888 11 หลายเดือนก่อน +1

    ഇപ്പോൾ ഇറങ്ങുന്ന സിനിമകളെക്കാൾ നല്ലൊരു ഷോട്ട് ഫിലിം

  • @SanjayJain-sp9yd
    @SanjayJain-sp9yd 11 หลายเดือนก่อน +2

    കൊള്ളാം.. നന്നായിട്ടുണ്ട്.. ഹീറോ ക്കു ഒരു future ഉണ്ട്‌ മലയാളം സിനിമയിൽ

  • @parvathyparu1795
    @parvathyparu1795 11 หลายเดือนก่อน +2

    ആഹാ ഒരു fresh vibe അടിച്ച feel🔥🔥🔥 story 🔥🔥🔥

  • @sunsuraj5248
    @sunsuraj5248 11 หลายเดือนก่อน

    കുറച്ചുനാളുകൾക്ക് ശേഷം ഒരു നല്ല ഷോട്ഫിലിം കണ്ടു നായകനും നായികയും സ്കോർ ചെയ്തു 🎉

  • @merykurian735
    @merykurian735 11 หลายเดือนก่อน

    Awwww ഇതെനിക്ക് ഇഷ്ട്ടപെട്ടു 💞💞ഇങ്ങനെ എന്റെ ജീവിതത്തിലും നടന്നെങ്കിൽ പൊളിച്ചേനെ 🤩🤩🤩

  • @anoopchalisseril6090
    @anoopchalisseril6090 11 หลายเดือนก่อน +1

    എവിടെയോ ഞാൻ ennya കണ്ടു അടിപൊളി bro great work i like it

  • @smithars7217
    @smithars7217 11 หลายเดือนก่อน +1

    വഴി തെറ്റിക്കാൻ ഓരോ കൂട്ടുകാർ.... എന്തായാലും നല്ല സ്റ്റോറി ആയിരുന്നു 😊

  • @arakkalhassankunju2551
    @arakkalhassankunju2551 11 หลายเดือนก่อน +1

    അതി ഭാവുകത്വങ്ങൾ ഒന്നും ഇല്ലാതെ വളരെ മനോഹരമായി subject present ചെയ്തു.... love it❤️❤️

  • @janakijani7095
    @janakijani7095 11 หลายเดือนก่อน +2

    ബനാന ട്രീ മീഡിയ വീണ്ടും നല്ലൊരു ഷോട്ട് ഫിലിം ഇറക്കി 👌🏻👍

  • @reshmirajagopal6109
    @reshmirajagopal6109 11 หลายเดือนก่อน

    Wow
    Superb
    ഒരുപാട് ഇഷ്ടായി BTM ടീമിന്റെ
    Awesome work ❤❤❤

  • @poornimaprasad2688
    @poornimaprasad2688 11 หลายเดือนก่อน

    ഫ്ലൈ കണ്ടാൽ love ഇല്ലെങ്കിലും ഉണ്ട് എന്നൊരു feela🙈

  • @keerthikishor1725
    @keerthikishor1725 11 หลายเดือนก่อน +1

    ❤സ്റ്റോറി വേറെ ലെവൽ ആണ് 😍

  • @snehamathew8119
    @snehamathew8119 11 หลายเดือนก่อน +1

    Thank you for this opportunity bannana tree media ❤ .

  • @aliafathima2219
    @aliafathima2219 11 หลายเดือนก่อน +1

    Director ഇൗ കഥ എഴുതിയ ആൾ അഭിനയിച്ച ആളുകൾ എല്ലാവർക്കും അഭിനന്ദനം...സൂപ്പർ

  • @aparnagireesh2905
    @aparnagireesh2905 11 หลายเดือนก่อน +1

    അവർക്കിടയിൽ silence ആ കിസ്സ് അത് മതി അവരുടെ ആത്മാർത്ഥ അറിയാൻ 😍

  • @molikkuttysevyar3815
    @molikkuttysevyar3815 11 หลายเดือนก่อน

    ❤എല്ലാം ഒരു കാത്തിരിപ്പാണ്... പ്രതീക്ഷയുടെ കാത്തിരിപ്പ്

  • @jacobjac1568
    @jacobjac1568 11 หลายเดือนก่อน

    Absoulutely... Brilliant🤍Short film🔥... Great Direction and cinematography✨️ഒരു vibe ഈ short ഫിലിമിൽനിന്ന് കിട്ടുന്നുണ്ട്❤️✨️

  • @shanushanmon9172
    @shanushanmon9172 11 หลายเดือนก่อน

    ആഹാ എത്തിപോയല്ലോ 😍❤ കുറഞ്ഞ സമയം പക്ഷെ ആ തരുന്ന ഫീൽ ഉണ്ടല്ലോ 👌👌

  • @sunishkannan5438
    @sunishkannan5438 11 หลายเดือนก่อน

    വല്ലാത്തൊരു ഫീൽ😪😊.....അഭിപ്രായം പറഞ്ഞു കുളമാക്കുന്നില്ല... എല്ലാവരും ഇതിനകം എല്ലാം പറഞ്ഞു കഴിഞ്ഞു... അണിയറ ശില്പികൾക്കും കഥാപാത്രങ്ങൾക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ

  • @ashlyashy1152
    @ashlyashy1152 11 หลายเดือนก่อน

    ഒത്തിരി ഒത്തിരി ഇഷ്ടായി,അവസാന ഭാഗം പ്രത്യേകം

  • @muralikrishnan2629
    @muralikrishnan2629 11 หลายเดือนก่อน +1

    Wow onnum പറയാൻ ഇല്ല 💕 story 💕direction 💕 acting 💕moreover music 💕എല്ലാം ഒന്നിന് ഒന്ന് മെച്ചം..

  • @amalaammu5967
    @amalaammu5967 11 หลายเดือนก่อน

    Full team superb ❤️❤️❤️❤️. എനിക്ക് .പെൺകുട്ടിടെ നാച്ചുറൽ ആക്ടിങ് ഒരുപാട് ഇഷ്ട്ടപെട്ടു 👍

  • @ajmalaju2494
    @ajmalaju2494 11 หลายเดือนก่อน +1

    ആ പഴയ vibe കിട്ടുന്നുണ്ട്. All the best BTM

  • @rifashahana8286
    @rifashahana8286 11 หลายเดือนก่อน +1

    സൂപ്പർ, ഒപ്പം പോയ പോലെ ഫീൽ കിട്ടി

  • @rajeevraj8075
    @rajeevraj8075 11 หลายเดือนก่อน +1

    ഈ കഥയും ഇതിലെ സംഗീതവും എന്തൊക്കെയോ പറയാതെ പറയുന്നു 💞💞💞

  • @rajewaripratheep9739
    @rajewaripratheep9739 11 หลายเดือนก่อน

    Awww🥰loved this short film a lot...

  • @blesslybless7821
    @blesslybless7821 11 หลายเดือนก่อน

    നല്ല രസണ്ട് ട്ടോ ❤️..
    നല്ല short film🤝
    ഇഷ്ടായി 👏🏻👏🏻

  • @AjithKumar-cm7yd
    @AjithKumar-cm7yd 11 หลายเดือนก่อน +1

    മനോഹരമായ ഹ്രസ്വ ചിത്രം..മനസിന് കുളിരു പകർന്ന ഗാനം

  • @avinashnari8561
    @avinashnari8561 11 หลายเดือนก่อน

    പ്രണയിച്ചവർക്കേ ഈ ഷോർട്ട് film ശെരിക്ക് ഫീൽ ആവൂ 🙇💞😘

  • @BhagyaLakshmi-jz3ge
    @BhagyaLakshmi-jz3ge 11 หลายเดือนก่อน +1

    Feelgood story. Relatable. BGM👌🏻

  • @abhiramisamuel8403
    @abhiramisamuel8403 11 หลายเดือนก่อน +1

    Sherikkum realistic story

  • @anjaliadharva7898
    @anjaliadharva7898 11 หลายเดือนก่อน +1

    Superb script and casting I really enjoyed it

  • @jibuomminthomas9783
    @jibuomminthomas9783 11 หลายเดือนก่อน +1

    അടിപൊളി സ്റ്റോറി 👌🏿👌🏿👌🏿
    colour ആയി ട്ടുണ്ട്

  • @AbbasAppoosAppoos
    @AbbasAppoosAppoos 11 หลายเดือนก่อน +2

    Sathyam.. 🥺❤

  • @avaneeshappu8596
    @avaneeshappu8596 11 หลายเดือนก่อน

    ചില ബന്ധങ്ങൾ ഇങ്ങനെയാണ്. എന്ത് സംഭവിക്കും എന്ന് ഒരു പിടിത്തം കിട്ടില്ല

  • @aishaa8334
    @aishaa8334 11 หลายเดือนก่อน

    സ്നേഹ നല്ല cute ആയിട്ടുണ്ട്. നായകൻ നല്ല artist ആണേ

  • @rasiyarasi1158
    @rasiyarasi1158 11 หลายเดือนก่อน

    നല്ലൊരു സ്റ്റോറി. എല്ലാവരും നല്ലൊരു അഭിനയം കാഴ്ചവച്ചു.ശമ്പളത്തിന്നു മിച്ചം പിടിക്കുന്നത് മുഴുവനും 😃ഫ്രണ്ട് അടിപൊളി ആയിരുന്നു. എല്ലാം കൊണ്ടും സൂപ്പർ ❤❤❤

  • @antoantappan8894
    @antoantappan8894 11 หลายเดือนก่อน +1

    അഭിനേതാക്കൾക്കും പിന്നണിയിൽ പ്രവർത്തിച്ച എല്ലാവർക്കും ആശംസകൾ ❤️

  • @sreeparvathi1658
    @sreeparvathi1658 11 หลายเดือนก่อน

    ചിലതൊക്കെ ഇങ്ങനെയാണ്. അവസാനിക്കരുത് എന്ന് തോന്നും. പക്ഷെ നമ്മൾ പോലും അറിയാതെ അവസാനിക്കും

  • @jeevanlal4500
    @jeevanlal4500 11 หลายเดือนก่อน

    1. തുടങ്ങാൻ എളുപ്പമുള്ളതും അവസാനിപ്പിക്കാൻ പ്രയാസമുള്ളതും,
    2. കാണുന്നവർക്ക് ആസൂയ ഉള്ളതും അനുഭവിക്കാൻ പ്രയാസമുളളതും,
    ഉത്തരം: പ്രണയം.

  • @vinayakumar4065
    @vinayakumar4065 11 หลายเดือนก่อน

    നല്ലൊരു Concept നന്നായിട്ട് അവതരിപ്പിക്കാൻ കഴിഞ്ഞു.. Awesome feel ❣️... Congratulations Entire team❤!!... Let it go even better..... 👏

  • @sayishasanju1086
    @sayishasanju1086 11 หลายเดือนก่อน

    Supr storyyy❤️❤️❤️ and as well as supr acting too … cngrtz all cast and crew✨❤️❤️❤️

  • @abhilashsahadevan7092
    @abhilashsahadevan7092 11 หลายเดือนก่อน +1

    Very nice work... direction, camera, എല്ലവരും editing, screenplay, പിന്നണിയിൽ പ്രവർത്തിച്ച എല്ലാവരും... actors and backgroud സ്കോർ. എല്ലാം ഒന്നിനൊന്നു മെച്ചം... all the best dears

  • @vishnuviswam2796
    @vishnuviswam2796 11 หลายเดือนก่อน +1

    Enthokeyo, evidekeyo vallathoru feel😊

  • @pushpavallisunilkumar9516
    @pushpavallisunilkumar9516 11 หลายเดือนก่อน

    It's a lovely theme....Keep going, dear team with such valuable contents... 👍

  • @lineeshlinu1838
    @lineeshlinu1838 11 หลายเดือนก่อน

    ഭയങ്കര ഫീലുള്ള ഒരു shortfilm❤️
    Bgm and music🔥

  • @farhanfahad7247
    @farhanfahad7247 11 หลายเดือนก่อน +2

    Super Short film❤️ Music 👌

  • @anshidhaakbarsha4543
    @anshidhaakbarsha4543 11 หลายเดือนก่อน

    സൂപ്പർ ❤ നന്നായിട്ടുണ്ട് ❤️😍

  • @rasheedrasi946
    @rasheedrasi946 11 หลายเดือนก่อน

    BGM ഒരുരക്ഷ ഇല്ല. നല്ല feelgood 👌🏻

  • @ammusvlog9733
    @ammusvlog9733 11 หลายเดือนก่อน

    FLY Very nice n a really good short film...

  • @jasminejain8549
    @jasminejain8549 11 หลายเดือนก่อน +1

    Bangalore life Kidilan ❤❤❤❤
    Oru nostlagic feel kitti🥰🥰🥰🥰

  • @dwipeshgvijayan814
    @dwipeshgvijayan814 11 หลายเดือนก่อน

    It was Just awesome guys.💞 Nalla story aayirunn❤❤❤

  • @dayajeevan7561
    @dayajeevan7561 11 หลายเดือนก่อน +1

    V.good.i loved to watch banana tree media s works

  • @ഷൈൻഷാനവാസ്
    @ഷൈൻഷാനവാസ് 11 หลายเดือนก่อน +1

    നല്ല ഒരു ഷോർട്ട് ഫിലിം.. മനസ്സിൽ എന്നെന്നും നിലനിൽക്കും.... Fly

  • @AnnaMariya-xm5jp
    @AnnaMariya-xm5jp 11 หลายเดือนก่อน

    ഒട്ടും lag ഇല്ല. Feelgood 👌🏻

  • @aminathatha5709
    @aminathatha5709 11 หลายเดือนก่อน +1

    Great one. Screenplay was refreshing, Making is really nice. Direction , Dialogues, Perfomances, Camera, Editing, Di, Music, Title design and everything was top notch... All the best for your future projects. And this one is so fresh with Love 💕

  • @jathinj4056
    @jathinj4056 11 หลายเดือนก่อน

    Adipoli making ❤️
    Best production❤
    Well acting ❤

  • @dayaviswanath5556
    @dayaviswanath5556 11 หลายเดือนก่อน +2

    one of the best Short films I ever watched.........awesome background score

  • @jodfamily7160
    @jodfamily7160 11 หลายเดือนก่อน

    Story, direction,camera,editing, background music ❤️ ellaam onninonnu mecham..🥰
    Acting um vere level ❤️

  • @beenalilly2528
    @beenalilly2528 11 หลายเดือนก่อน

    BTM ORIGINALS പൊളിച്ചടുക്കി, നല്ലൊരു concept നല്ല വൃത്തിയായി അവതരിപ്പിച്ചു, A big salute to the entire team👍🏻Hats off❤️

  • @lenadevis8248
    @lenadevis8248 11 หลายเดือนก่อน +1

    ആ ഒരൊറ്റ കിസ്സിൽ എല്ലാം ഉണ്ട്

  • @ananyaashok1876
    @ananyaashok1876 11 หลายเดือนก่อน

    ഇവരുടെ പ്രണയം സത്യമെങ്കിൽ ജീവിതം സെറ്റ് 🥰

  • @muhammadsalman7087
    @muhammadsalman7087 11 หลายเดือนก่อน +1

    Perfect casting ayirunnu

  • @kaveripillai7013
    @kaveripillai7013 11 หลายเดือนก่อน +1

    ഈ ഫീൽ അനുഭവിച്ചവർക്ക്‌
    മനസ്സിലാകും... 🤗

  • @devisree5423
    @devisree5423 11 หลายเดือนก่อน

    Cute ജോടി. കഥ ഇത്രയും ഉള്ളങ്കിലും അവർ ഒന്നിച്ചിരുന്നങ്കിൽ എന്ന് അറിയാതെ ആഗ്രഹിച്ചു പോയി

  • @catherinecathi523
    @catherinecathi523 11 หลายเดือนก่อน +1

    അഭിനന്ദിക്കാൻ വാക്കുകൾ കിട്ടുന്നില്ല. ഒരുപാട് ഹൃദയത്തിൽ സ്പർശിച്ചു. വളരെ നല്ല കഥ അതു അതിലും നന്നായി അഭിനയിച്ചു കാണിച്ചു. 😍

  • @AneesAli-xh3zc
    @AneesAli-xh3zc 11 หลายเดือนก่อน

    നല്ല short film. ഒരുപാട് ഇഷ്ട്ടമായി ;വിഷമവും

  • @sreedeviranjith4123
    @sreedeviranjith4123 11 หลายเดือนก่อน +1

    ഇത് കാണുമ്പോൾ മറക്കാൻ ശ്രമിക്കുന്ന ഒരു മുഖം ഒന്ന് മിന്നി മറയാത്തവർ കുറവായിരിക്കും

  • @ameerasha777
    @ameerasha777 11 หลายเดือนก่อน

    simple ആയിട്ടുള്ള ഒരു കഥ രണ്ടു പേരും നല്ല perfomance

  • @jibinpeterjohnson3577
    @jibinpeterjohnson3577 10 หลายเดือนก่อน +1

    Thanks for the best Memory and....................

  • @aparnabinu5587
    @aparnabinu5587 11 หลายเดือนก่อน

    Thammil manassilakkiyal life avide thudangum❤. Super script, feel good

  • @lakshmimahesh405
    @lakshmimahesh405 11 หลายเดือนก่อน +1

    Really heart'touching ❤️ short film ❤️

  • @vandhanabiju2390
    @vandhanabiju2390 11 หลายเดือนก่อน

    Vere level sanam polichutta 100/100%

  • @Madhubala-pw6ey
    @Madhubala-pw6ey 11 หลายเดือนก่อน

    4:35 Aa friend cheytha artist nnte ponno adipoli acting😂 ...ijjathi sooper 👌

  • @fanseerfansu4671
    @fanseerfansu4671 11 หลายเดือนก่อน

    Excellent work, hats ofg all team members

  • @vishnunair2841
    @vishnunair2841 11 หลายเดือนก่อน

    ചില സ്നേഹങ്ങൾക് പരിധിയില നീണ്ടു നീണ്ടു പോവും

  • @aravindks3439
    @aravindks3439 11 หลายเดือนก่อน

    Team BTM വീണ്ടും കലക്കി

  • @seethaseethu7204
    @seethaseethu7204 11 หลายเดือนก่อน

    ഹൃദയത്തിൽ സ്പർശിക്കുന്ന കഥ. പലരുടെയും അനുഭവം ആയിരിക്കും ഇത്