IBS | Irritable bowel syndrome | ഇറിറ്റബിൾ ബൊവെൽ സിൻഡ്രോം | Dr Jaquline

แชร์
ฝัง
  • เผยแพร่เมื่อ 15 ต.ค. 2024
  • In this health related video doctor Jaquline describes about a relevant topic of now a days that is IBS .she also explains about triggering factors and food which has to be avoided.
    For online consultation :
    getmytym.com/d...
    A complete health drink mix | പോഷകക്കുറവിന് അയുർവേദ പരിഹാരം.. | Dr Jaquline • A complete health drin...
    പൈല്സിനെക്കുറിച്ചു നിങ്ങൾക്കുണ്ടാകാവുന്ന പ്രധാന സംശയങ്ങൾ part 1 | dr Jaquline • Piles | പൈല്സിനെക്കുറി...
    #healthaddsbeauty #drJaquline
    #irritablebowelsyndrome
    #ayurveda
    #homeremedies

ความคิดเห็น • 655

  • @christylopus1440
    @christylopus1440 3 ปีที่แล้ว +11

    Dr. Contact number onnu tharamo

    • @healthaddsbeauty
      @healthaddsbeauty  3 ปีที่แล้ว +3

      **ഓണ്‍ലൈന്‍ കണ്‍സല്‍ട്ടേഷന്‍നു ബന്ധപ്പെടുക**
      ആയുര്‍വേദ ഫാര്‍മസി, പേരാവൂര്‍
      Ph: +91 6238781565
      ബുക്കിങ് സമയം - 10:00 am to 12:00pm

    • @latheflathi3831
      @latheflathi3831 3 ปีที่แล้ว

      @@healthaddsbeauty helo

    • @jibinmon4428
      @jibinmon4428 3 ปีที่แล้ว +1

      @@healthaddsbeauty pls contact number plz

    • @AbdulKareem-rl7pb
      @AbdulKareem-rl7pb 3 ปีที่แล้ว

      *BLACKSEED OIL (കരിംജീരകസത്തും) & SUKOON MASSAGE OIL ലും (പ്രകൃതിദത്തമായ മരുന്നുകളും) ഉപയോഗിച്ച് വർഷങ്ങൾ പഴക്കമുള്ളതും പലവിധ ചികിത്സകൾ ചെയ്തിട്ടും ഭേദമാവാത്തതുമായ രോഗങ്ങൾ മാറ്റിയെടുക്കാം: -*
      • അലർജി (തുമ്മൽ, നീരിറക്കം, താരൻ)
      • അലർജിയുടെ ചൊറികൾ
      • വായ്പുണ്ണ്
      • മൈഗ്രൈൻ (തലവേദന)
      • അൾസർ
      • ഗ്യാസ്ട്രബിൾ
      • ദഹനക്കുറവ്
      • സോറിയാസിസ്
      • കാൽ വിണ്ടുകീറൽ
      • രക്തക്കുറവ് (കൗണ്ടിങ് കുറവ്)
      • മാനസിക ടെൻഷൻ
      • ഉറക്കക്കുറവ്
      • ശരീര വേദന (സന്ധി വേദന)
      തുടങ്ങിയ ശരീരത്തിലുള്ള പലവിധ രോഗങ്ങൾക്കും വളരെ പെട്ടന്ന് ശമനം ലഭിക്കുന്നതോടൊപ്പം ശരീരത്തെ പുഷ്ടിപ്പെടുത്തുകയും പ്രതിരോധശേഷി വർധിപ്പിക്കുകയും ചെയ്യുന്ന UNANI MEDICINE (100% NATURAL ONLY) .
      *കരിഞ്ചീരകസത്തിൻ്റെ ശാസ്ത്രീയ വശങ്ങൾ അറിയുവാൻ **zehwa-herbals.blogspot.com/*
      *ABDUL KAREEM :*
      📱+91 9446300974 / +91 8137004471
      *📝 കൊറിയർ വഴിയും മരുന്നുകൾ അയച്ചു കൊടുക്കുന്നതാണ്*
      🏢 *ZEHWA HEBALS*
      *VETTICHIRA, MALAPPURAM*
      📧zehwaherbals@gmail.com
      📍maps.google.com/?cid=8313515728866229661

    • @baijukd7811
      @baijukd7811 3 ปีที่แล้ว

      @@healthaddsbeauty hi

  • @mahindreamcatcher
    @mahindreamcatcher 4 ปีที่แล้ว +20

    Dr പറഞ്ഞു തരുന്ന പോലെ ആരും ഒരു
    കാര്യവും ഇത്ര ഡീറ്റെയിൽസ് ആയി പറയാറില്ല. നന്ദി ഡോക്ടർ
    All videos are top videos 👌👌👌

  • @saleemkt3105
    @saleemkt3105 8 หลายเดือนก่อน +2

    സൂപ്പർ ഞാനീ അസുഖത്തിലാണ് ഈ അടുത്താണ് തുടങ്ങിയത്

  • @Spp8301
    @Spp8301 หลายเดือนก่อน

    What is it called in malayalam.. i dont know what is IBS in malayalam could you please translate in malayalam..

  • @GraciousGeorge-j4t
    @GraciousGeorge-j4t 8 หลายเดือนก่อน

    ഞാൻ ഈ വീഡിയോ കണ്ടു ഇതിൽ പറയുന്ന എല്ലാ പ്രശ്നങ്ങളും എനിക്കുണ്ട് ഒന്ന് ഹെല്പ് ചെയ്യണം ഡോക്ടർ 🙏

  • @zubairairvoice9212
    @zubairairvoice9212 ปีที่แล้ว +1

    ഡോക്റ്റർ പറഞ്ഞ ത് വളരെ ശരിയാണ്
    എക്സാം ഹാളിൽ നിന്ന് ഇറങ്ങി ഓടിയിട്ടുണ്ട് ഞാൻ അടുത്തൊരുപുഴ ഉള്ള തിനാൽ കാര്യം സാധിച്ചു തിരിച്ചു പോന്നു

    • @healthaddsbeauty
      @healthaddsbeauty  ปีที่แล้ว +1

      😊athoru avastha aanu

    • @farooqueki9082
      @farooqueki9082 ปีที่แล้ว

      @@healthaddsbeauty
      എനിക്കും ഉണ്ട് ,
      ഓർമ്മ വച്ച കാലം മുതൽ ഈ പ്രശ്നം ഉണ്ട് . ഡോക്ടർമാരെ മാറി മാറി കാണിച്ചു.

  • @Spp8301
    @Spp8301 หลายเดือนก่อน

    I have uneasiness in stomach very regularly and no proper sleep at night..

  • @DarlyBF
    @DarlyBF 11 หลายเดือนก่อน

    Doctor iam suffering from severe ibs motion going place sever burning iam taking gabantip 300mg but no relief what to do

  • @saleemnv4481
    @saleemnv4481 11 หลายเดือนก่อน +1

    western style tiolet തന്നെ രോഗം ഉണ്ടാക്കും ....ശരിയായ ശോധന കിട്ടില്ല 40 ശതമാനം എപ്പോഴും ശരീരത്തിൽ തന്നെ ഉണ്ടാവും ...🙏

  • @aspirantswathy789
    @aspirantswathy789 ปีที่แล้ว +3

    Njan orupaad suffer cheythathaan.. ipo nalla kuravund! 😇
    Life style nanakiyal maaravunathee ulu..3-4 years munb enik ee symptoms start ayapol kaanathe TH-cam videos illa..ratri oke karanjond aahn videos kandath..I was just 19 when I was attacked by ibs.. elaathinum solution und..but time edukum ennulu.. stay strong people❤

    • @healthaddsbeauty
      @healthaddsbeauty  ปีที่แล้ว +1

      Ok thanks for sharing

    • @Aneez_77
      @Aneez_77 ปีที่แล้ว +1

      Ipo engane und ??

    • @aspirantswathy789
      @aspirantswathy789 ปีที่แล้ว

      ​@@Aneez_77much better

    • @vishnuraj9818
      @vishnuraj9818 6 หลายเดือนก่อน

      Enthe cheythu

    • @aspirantswathy789
      @aspirantswathy789 5 หลายเดือนก่อน

      ​@@vishnuraj9818 ​kore karyangal sredikanam.. initially budhimutan..but pinne sheriyayikolum..but must aay ithoke cheyanam..njn inganoke cheythapolan enik kuranju thudangiyath..ipolum complete ay mariyitilla..but still much better.
      1.sleep 7-8 hours ( early to bed n rise aahn nalath..alathe pularche 2 manik kidan..morning 9 manik eneekuna parupadi alla..oru 11 pm n kidan 6n eneekanam)
      2.valichu vaari kazhikaruth/ stop over eating
      ( Food arinjju kazhikanam.. fibre rich food kooduthal kazhikan nokanam..pinne junk foods including fried.. spicy etc oke kazhikan paadila..parayan elupamanen ariyam but try to do.. atleast inganathe food alav kurach kazhikanam..
      Dinner oke 7-8 mani avumbolekum kazhikanam
      Pinne .namuk allergy thonuna foods kazhikaruth..enik spicy foods prawns oke allergy arnu..so avoid it
      3.do any exercises..stomach oke move cheyuna reethiyil cheyanam..(over aay cheyth vere preshnam undakaruth..light ay start cheythal mathy...I prefer yoga..njn TH-cam il noki ibs yoga enoke search cheythaan yoga cheythath)
      4.meditationum nalathaan
      5.pinne..mindne control cheyanam..purath povumbol..spcly car n bus il oke long povumbol nalla tension ayirikum..just think this: nammalk epo toiletl ponamen thoniyalum povam..it's so easy to stop a bus or car..nammal nirthan paranjal aa vandi nirthum..aduthula shopsilo hoteloo poyi toilet use cheyam..nammude koode ulavaroke manushyaran..karyam paranjal avark theerchayayi mansilaavum..so onnum pedikanda avashyam illa..inganoke thanne chindichal tension undavilla..so toiletil povanulla thought polum pinne varilla..b cool
      6.pinne daily toiletil povunath same timel ayirikanam
      Pinne..ithoke cheythalum initially result undavilla..it will take a lot of time..enik thanne 1 year nearly eduthu..ithiri engilum change aavan..

  • @PradeepSwapna-uz5mp
    @PradeepSwapna-uz5mp 11 หลายเดือนก่อน +1

    ഈ പറഞ്ഞ എല്ലാ symptoms എനിക്ക് ഉണ്ട്.. ബുദ്ധിമുട്ട് കൂടുമ്പോൾ അലോപ്പതി കാണും. ആന്റിബയോട്ടിക്‌ കഴിക്കും കുറയും വേറെയും രോഗങ്ങൾ ഉള്ളതുകൊണ്ട് പെട്ടന്ന് tired ആകും ഇപ്പോൾ ഞാൻ ഹോമിയോ കഴിക്കുന്നു.

  • @madhusoodanankt3882
    @madhusoodanankt3882 4 ปีที่แล้ว +4

    നല്ല അറിവ് 👍

  • @saluscreativity1116
    @saluscreativity1116 4 ปีที่แล้ว +3

    Dr പറഞ്ഞ എല്ലാ prashnangalum എനിക്കുണ്ട്. ഞാൻ എന്താണ് ചെയ്യേണ്ടത്

    • @healthaddsbeauty
      @healthaddsbeauty  4 ปีที่แล้ว

      Ayurveda medicine kazhikkam

    • @hakkimv9982
      @hakkimv9982 2 ปีที่แล้ว

      @@healthaddsbeauty njan kazhochirinnu change illa

  • @simlathomson9957
    @simlathomson9957 3 หลายเดือนก่อน

    Enik rathri food kazhichu kazhiyumbol 4,5pravasyam vayattil ninnu pokarund athodoppam vomittiting tendency undakarund masathil oru thavana engane vararund

  • @bichuakhilesh3082
    @bichuakhilesh3082 3 หลายเดือนก่อน

    Doctor how long it take to heal while take medicine

  • @learnstat5908
    @learnstat5908 3 ปีที่แล้ว +2

    dr reply tharane...
    enik 28 vayas..
    enik ee symptoms elamund..
    vayatil sounda..
    covid vanapo ithu koodi...
    ipo onnara masamayi ingana..
    pokan thoniyal pidichu veykan patunilla..
    apozhe pokanam..
    poya motham pokatha feel..
    enitum kazhikunen oru kuravumilla..
    weightum onum kuranjilla..
    athoke normala..

    • @healthaddsbeauty
      @healthaddsbeauty  3 ปีที่แล้ว

      Male or female
      Vayattil erichil or burning sensation undo

    • @learnstat5908
      @learnstat5908 3 ปีที่แล้ว

      @@healthaddsbeauty female... Erichil onumila.. Burburing sound..

    • @midhunbaiju1315
      @midhunbaiju1315 2 หลายเดือนก่อน

      Machane ith thanne enikkum ...

  • @butterfly-ov3ik
    @butterfly-ov3ik 3 หลายเดือนก่อน

    Hlw dctr ente delivery kazhinju innekku 12 dys aayu 9 dys aayi ee paranja dudimuttu anupavikyunnu enthu kazhichaalum toiletil povunnu onnum shareerathil pidikyunilla parihaaram plz reply

  • @jayakrishnanb6131
    @jayakrishnanb6131 3 ปีที่แล้ว +1

    വളരെയധികം വളരെയധികം ഉപകാരപ്പെട്ടു എല്ലാവിധ ആശംസകളും നേരുന്നു👍♥️♥️♥️♥️🌹🌹🌹

  • @blvck_be1188
    @blvck_be1188 ปีที่แล้ว

    Nenj vedhana&and adivayar vedhana, kudalil gas vann nariyunnath pole feel, ksheenam ivayokke undakumo

  • @aryanandaab5527
    @aryanandaab5527 2 หลายเดือนก่อน

    Dr enikk thale divasam ilakarikal, dosha ennivayokke kazhikkunna ann pittenn ravile akumpo toiletil oru randumoonu thavanayenkilum povum pinne evdelum yathra pokumpozhum igane undavarund ithonnum eppozhum illa vallappozhum mathram.njn under weight ayittulla oralaanu enikk vere health prblm onnum illa ellam normal aanu ee oru preshnam mathrame ullu athukondano weight ottum koodathath dr. plzz reply mam🙂

  • @Anoop-fi4cv
    @Anoop-fi4cv 5 หลายเดือนก่อน

    ഞാനിപ്പോൾ ഈ അസുഖത്തിന് ആയുർവേദ ട്രീറ്റ്മെന്റ് ചെയ്യുന്നു

    • @sujindaskalathummarath1883
      @sujindaskalathummarath1883 3 หลายเดือนก่อน

      എന്ത് ട്രീറ്റ്മെന്റ് ആണ്

  • @alexchappie7201
    @alexchappie7201 4 ปีที่แล้ว +3

    Informative... Thank you Doctor

  • @malayaliadukkala
    @malayaliadukkala 2 ปีที่แล้ว

    വളരെ clear ആയ explanation👍👌

  • @bijuparavangat1320
    @bijuparavangat1320 ปีที่แล้ว +1

    Doctor evideyaanu chikitsa nadathunnath

  • @rineesharinu543
    @rineesharinu543 6 หลายเดือนก่อน

    Dr grade 2 hiatus hernia and type 2hiatus hernia same anoo atho diffrent anoo
    Etha grade2 hiatus hernia parajtharoo

  • @ibrahimkuttycp9179
    @ibrahimkuttycp9179 5 หลายเดือนก่อน

    I have also this probl. pls give me prescription

  • @mayatom4191
    @mayatom4191 ปีที่แล้ว +1

    Enikum doctor paraja pole und chilappo loos aayi pokum chilappol tite chilappol kazhichondirikumbol pokan thonnum morning 3thavana toilet pokum

  • @vinithavikram178
    @vinithavikram178 6 หลายเดือนก่อน

    Hello doctor..my husband have this ibs problem..Nd weight loss..after so much of food diet nd youga..his ibs problem almost vanished..bit he couldn't improve his weight..this there any legiyam to improve his weight? Becoz he avoid eggs,milk,meat products..dont know wt to give..so if any legiyam can you suggest..plz mam..he is a 34 year old man

  • @ansuanju2456
    @ansuanju2456 4 ปีที่แล้ว +3

    Enik e parayunna ella lekshanavum ella pakshe chila samayam e buthimuttukal und

  • @lijoykarmal2548
    @lijoykarmal2548 ปีที่แล้ว

    ഡോക്ടർ ഈ പറഞ്ഞത് എന്നെക്കുറിച്ച് മാത്രമാണ് എന്താണ് ഡോക്ടർ ഇതിനെ പ്രതിവിധി ഞാൻ ഇപ്പോൾ നാട്ടിലില്ല

  • @muhammadshakir3148
    @muhammadshakir3148 3 ปีที่แล้ว +1

    Ningal paranjathu poleulla asugamanentethu pakshe enikku avideyenkilu pokumbolanu prashnam veettil ninnum pokum 6 varshamayi njan ee buddimuttanubavikkunnu dooreyokke pokan valia pediyanu 2 varsham njan manashasthranjarude marunnu kazhichu kurachu kuravund pakshe pinne aa gulika niruthi ee rogam maran ningalude marunnu ethra varsham kazhikkanam athinu enthanu njan ch

    • @healthaddsbeauty
      @healthaddsbeauty  3 ปีที่แล้ว

      **ഓണ്‍ലൈന്‍ കണ്‍സല്‍ട്ടേഷന്‍നു ബന്ധപ്പെടുക**
      Dr Jaquline
      Ph: +91 6238781565
      ബുക്കിങ് സമയം - 10:00 am to 12:00pm

  • @aneesanees6366
    @aneesanees6366 ปีที่แล้ว

    E വീഡിയോസ് ഇപ്പോഴാണ് ശ്രദ്ധയിൽ പെടുന്നത് ഡോക്ടർ പറഞ്ഞ എല്ലാ ബുദ്ധിമുട്ടും എനിക്കുണ്ട് കുറെ ഡോക്ടറെ കാണിച്ചു ഒരു കുറവുമില്ല

  • @shamnasvh2450
    @shamnasvh2450 4 หลายเดือนก่อน

    Dr enikke eppoyum constipation eppoyum murukipoku motion vayaruvedanayum motionpoyathinu shesham chiladivasagalil pukachilum english ayirvedam homeoellamdr kandu stooltest bloodtest ellam normal kudalinumovement kuravanennu dr parannu ithinuenthelum prathivithi

  • @journeysofsanu2122
    @journeysofsanu2122 3 หลายเดือนก่อน

    ഞാൻ പാൽചായ ആണ് കുടിക്കാൻ ഇപ്പോൾ കുറച്ചു ദിവസമായി ഈ പറഞ്ഞ ലക്ഷണങ്ങൾ ഒക്കെ എനിക്കുണ്ട് ഒരു പ്രാവശ്യം ചായ കുടിക്കാൻ പറ്റുമോ

  • @lblcreations1714
    @lblcreations1714 5 หลายเดือนก่อน

    Hi Dr,ഞാൻ ഈ video ഇപ്പോഴാണ് കാണുന്നത്. Dr ഇതിൽ പറഞ്ഞിട്ടുള്ള ഇല്ല സിംറ്റംസും എനിക്ക് ഉണ്ട്. ..ഒരുപാട് നാൾ ആയി.ഇത് കാരണം സ്കൂളിൽ പോകാനും യാത്ര ചെയ്യാനും ഇപ്പൊ ജോലിക്ക് പോകുമ്പോൾ പോലും പ്രശ്നം ആണ്. ..ഈ ടെൻഷൻ കാരണം ഒരുപാട് പ്രോഗ്രാമുകൾ ഞൻ ക്യാൻസൽ ചെയ്തിട്ടുണ്ട്. ഒരുപാട് അവസരങ്ങൾ നഷ്ടമായിട്ടുണ്ട്. ..ഇപ്പോഴാണ് എനിക്ക് എനിക്ക് മനസിലായത്, ഇതാണ് എന്റെ പ്രശ്നം എന്ന്. ..ഇത് പൂർണമായും മാറ്റിയെടുക്കാൻ പറ്റുമോ Dr?

  • @mullumala6026
    @mullumala6026 27 วันที่ผ่านมา

    I have ibs problem I want treat

  • @josepaulmaria2964
    @josepaulmaria2964 4 ปีที่แล้ว

    Very good Information.Thank you docter.kudagarishtam is it good for Ibs.

    • @healthaddsbeauty
      @healthaddsbeauty  4 ปีที่แล้ว +1

      Thalkala samanam mathram

    • @ck-vq2ch
      @ck-vq2ch ปีที่แล้ว

      പൂർണമായും മാറുമോ

    • @ck-vq2ch
      @ck-vq2ch ปีที่แล้ว

      മാറ്റാൻ കഴിയുമോ dr

  • @harisankar1060
    @harisankar1060 หลายเดือนก่อน

    Chicken puzhungi upoyogikkan padundo......ibs nu

  • @Najnaz062
    @Najnaz062 4 หลายเดือนก่อน

    ഞാൻ ഹോട്ടലിൽ ആണ് വർക്ക്‌ ചെയുന്നത് കുറെ സ്‌പൈസി ആയതും എണ്ണ അധികമായ ഫുഡും ആണ് കിട്ടാറുള്ളത്. പൊതുവെ എനിക്ക് ഫുഡ്‌ കഴിച്ചാൽ ബാത്‌റൂമിൽ പോവാൻ തോന്നാറുണ്ട് ചെറുപ്പം മുതലേ. പക്ഷേ ഇപ്പൊ ഇടക്ക് ഗ്യാസ് കാരണം ഇടക്ക് വയറിൽ ഒരു അസ്വാസ്ഥത പോലെ ഇടക്ക് വേദന. ഇടക്ക്‌ ബാത്രൂമിൽ പോവാൻ തോനുന്നു ഇതൊക്കെ IBS ആണോ പൊതുവെ സ്‌ട്രെസ് ഉള്ള ആളാണ്....!

  • @krishnakumarpillai9195
    @krishnakumarpillai9195 2 ปีที่แล้ว

    Dear Doctor, Is pomegranate fruit good for this IBS condition. Kindly advise.

  • @razalentertainmentandvlog2296
    @razalentertainmentandvlog2296 2 ปีที่แล้ว

    Madam ravile bakshanam kzichal ane kooduthal prashnam enthu marunnanu kazikkendathe

  • @dhanyamanoj3438
    @dhanyamanoj3438 หลายเดือนก่อน

    Thankyou Dr❤❤

  • @VJ38
    @VJ38 4 ปีที่แล้ว +2

    Very useful info as always. Thank you

  • @shivayerol7330
    @shivayerol7330 4 ปีที่แล้ว +2

    ഡോക്ടർ, നിങ്ങൾ പറഞ്ഞ എല്ലാ ലക്ഷണവുമുണ്ട്, ആയുർവേദ മരുന്ന് എന്താ

    • @healthaddsbeauty
      @healthaddsbeauty  4 ปีที่แล้ว +1

      Message me to health adds beauty Facebook page so that I can prescribe medicines

  • @valsavalsathomas7992
    @valsavalsathomas7992 11 หลายเดือนก่อน

    എനിക്കിങ്ങനെ അസുഖമുണ്ട് എൻറെ ശരീരം ക്ഷീണിച്ചു പോകും ഭക്ഷണം ശരീരത്തിൽ പിടിക്കുന്നില്ല

  • @srinathottoor
    @srinathottoor ปีที่แล้ว

    I think I have the same problem. So what can I do Dr?

    • @healthaddsbeauty
      @healthaddsbeauty  ปีที่แล้ว

      Plz book an online consultation
      WhatsApp to 8921046160

  • @mohammedameen3017
    @mohammedameen3017 2 ปีที่แล้ว

    Enikkuravilemathramtoiletorupravashyammathrampokansadhikkookoorathriylvayargasfoamcheyyukayumkeezvayukooduthalundakunnu.edakkuadivyarumvedhanarathrikalilundu.vayattilninnupokumbolashwasamundakum.orumasamayithudangiyttu.pls.reply

  • @annamasabu5769
    @annamasabu5769 ปีที่แล้ว

    My problems are morning two three times use to go to toilet. Lot of gas problems as well as flatulence. Sleeping problem also there. Can you suggest some solutions. Thanks .

    • @healthaddsbeauty
      @healthaddsbeauty  ปีที่แล้ว

      Plz book an online consultation
      WhatsApp to 8921046160

    • @abdulrasheed3424
      @abdulrasheed3424 5 หลายเดือนก่อน

      How can consult online.

  • @Vaisakhpullanikal
    @Vaisakhpullanikal 5 หลายเดือนก่อน +1

    ഇതിൽ വേദനയെ കുറിച് ഒന്നും പറയുന്നില്ലല്ലോ ibs കുറിച് മിക്ക ഡോക്ടർമാർക്കും ഫുൾ അറിയില്ല.. Weat ഒക്കെ ഒഴിവാക്കുകയല്ലേ വേണ്ടത്?

  • @snehasarath7071
    @snehasarath7071 ปีที่แล้ว +1

    Dr enik stoolil patha pole kaanunnu..kurach naalayi ath ibs nte lakshanam aano.stool test okke normal aanu mucus ind one plus ullu.

  • @WaNdErInGmInDz
    @WaNdErInGmInDz 2 ปีที่แล้ว

    Maam ഓൺലൈൻ consultation ഡീറ്റെയിൽസ് പറയാമോ? എപ്പോൾ വിളിക്കണം എന്നൊക്കെ? കാരണം കണ്ണൂർ വരാൻ സാധിക്കില്ല അതാ

    • @healthaddsbeauty
      @healthaddsbeauty  2 ปีที่แล้ว

      For online consultation :
      getmytym.com/drjaquline

  • @aswathyviswanathan4298
    @aswathyviswanathan4298 3 ปีที่แล้ว +1

    Eee avstha vannal jivithathe polum veruthu pokunnuu.... Doctor nalloru vedo Aaaan ittirikkunnath... athanks Doctor 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sandeepnair23
    @sandeepnair23 หลายเดือนก่อน

    Madam enik und ith ntelum ore karym chyn pokumbol tension pedi negative thoughts pine bathroomil pokum fud kaicha vazhi .vayril ore pain pole thonum athym athne vera pine ane baki symptoms ith kodi chronic gastritis undyi mild ucler ..but ipozhum ith idak petnu maran ntha vazhi valthe budhimut ane 🙏🙏

    • @Mehaq12
      @Mehaq12 5 วันที่ผ่านมา +1

      Maariyo

    • @sandeepnair23
      @sandeepnair23 5 วันที่ผ่านมา

      @@Mehaq12 no

  • @geetham2625
    @geetham2625 4 ปีที่แล้ว +3

    ഇ ലക്ഷണങ്ങളെല്ലാം എനിക്കുണ്ട്

  • @tibinthomas5623
    @tibinthomas5623 3 ปีที่แล้ว +3

    Doc, (24/M)i am having thick faeces on morning, and after breakfast, watery loose stools. symptoms, along with numerous intestine movements(may be due to gases). No stomach ache noticed. I feel like food is not properly absorbed in body. Is that may be indicative of Ibs or any other condition??

    • @healthaddsbeauty
      @healthaddsbeauty  3 ปีที่แล้ว

      Most probably IBS
      Further examinations need for 100 percent clarity

    • @tibinthomas5623
      @tibinthomas5623 3 ปีที่แล้ว

      @@healthaddsbeauty thanks dr

    • @rp7056
      @rp7056 2 ปีที่แล้ว

      Ibs whatsapp group und thalparyamullavar number comment cheyu njan add cheyyam

  • @bijoshuk8110
    @bijoshuk8110 3 ปีที่แล้ว

    വർഷങ്ങളോളമായി ഈ പ്രശ്നം കൊണ്ട് ബുദ്ധിമുട്ട് അനുഭവിക്കുന്നു ദൂരംവഴി യാത്രചെയ്യാനും ജോലിക്ക് പോവാനും എന്ന് ഇത് തടസമാണ് കുറേ dr. കാണിച്ചു മരുന്ന് കഴിച്ചു ഇപ്പോഴും ബുദ്ധിമുട്ടുണ്ട്

  • @jayasreesalini1721
    @jayasreesalini1721 11 หลายเดือนก่อน

    Thanks doctor..

  • @nijiunnisvlog1277
    @nijiunnisvlog1277 11 หลายเดือนก่อน

    Dr. I am sufereing gastric issues . I think its sibo problem. Any ayurvedic medicine for this. Mam can u do online treatment . Because iam now in uae. Pls give me the number

  • @neelakkurinji9820
    @neelakkurinji9820 ปีที่แล้ว

    Dr എത്ര കാലം കഴിക്കേണ്ടി വരും മരുന്ന് എനിക്ക് 27 വർഷം ആയി ബുദ്ധിമുട്ടാണ് എവിടെ പോകാനും പേരാവൂർ എവിടെയാണ്

  • @ajeeshkumar9511
    @ajeeshkumar9511 4 ปีที่แล้ว +2

    എനിക്ക് ഈ അവസ്ഥ ഉണ്ടാകാറുണ്ട്. എങ്ങനെയാണ് ചികിത്സിക്കേണ്ടത്

  • @dummysubcribe8206
    @dummysubcribe8206 4 ปีที่แล้ว

    Thank you for the information please can you tell me whether if the acidity is high vomiting sensation will come after having food or is it the symptoms of IBS

  • @selinmaryabraham3932
    @selinmaryabraham3932 ปีที่แล้ว

    Ibs നു thriphla ഡെയിലി കഴിക്കുന്നത് നല്ലത് ആണോ Dr.... മറ്റ് side effects ഉണ്ടാവുമോ ... ബിപി,കോളേസ്ട്രോൾ മെഡിസിൻ കഴിക്കുന്നുണ്ട്...

  • @sharujoseph4566
    @sharujoseph4566 ปีที่แล้ว

    Dr ..IBS ayurvedic medicine kond poornnamayittum marumoo??

  • @bornincreativity7124
    @bornincreativity7124 ปีที่แล้ว

    നിൻ preganancy try cheyyunund. Anik IBS und. Nthagilum risk indakumo madam plz rplt

  • @angelgaming3858
    @angelgaming3858 2 ปีที่แล้ว

    ഡോക്ടർ പറഞ്ഞ എല്ലാ ലക്ഷണങ്ങളും ഉണ്ട് ഫിഷറും ഉണ്ട് എന്താണ് ചെയ്യേണ്ടത് പ്ലീസ് റിപ്ലെ

    • @healthaddsbeauty
      @healthaddsbeauty  2 ปีที่แล้ว

      Medicines undu

    • @ksramsheena5973
      @ksramsheena5973 9 หลายเดือนก่อน

      എനിക്കും...chronic fissure.....thangunnilla

  • @sajeeshpathalil3006
    @sajeeshpathalil3006 3 ปีที่แล้ว

    Doctor paranja yella lakshanavum und galfilaane ullathe jolik polum pokaan pattunnilla valla marunnum paranju tharaamo

  • @gopitn4665
    @gopitn4665 2 ปีที่แล้ว

    Colaspa use kazhikumbol. Better anu

  • @johnjacob7971
    @johnjacob7971 ปีที่แล้ว

    I have diverti culitis/now and IBS.Recurring inflamation in colone,chronic Constipation,acid reflux etc.Gastro entologist gave laxative and sedetive tabs only.I am 65 now and loosing weight and low BP.Before 35 yrs I was caught by food poison Dr.Daid Amebic desentry.
    Turned to TB.Then survived after TB treatment,but occured diverticulitis and now sufering from fistula.The CT scan resulted diverticulosis.Any citrus or അരിഷ്ടം if take things worsening.Digession also weak.Any solution?

  • @irfaankhankk9467
    @irfaankhankk9467 4 ปีที่แล้ว +5

    Madam I'm 26 Male.From wayanad.
    എന്തെങ്കിലും Doubts ഉണ്ടെങ്കിൽ clear ചെയ്യണം എന്ന് അവശ്യപെട്ടതിൽ സന്തോഷം..
    എന്റെ ബുദ്ധിമുട്ട് പൂർണ്ണമായും മാഡം മനസ്സിലാക്കുമെന്നും,ഈ തിരക്കിലും നല്ലൊരു മറുപടി പ്രദീക്ഷിക്കുന്നു.So അല്പം വിശദമായി പറഞ്ഞോട്ടെ
    ബാല്യത്തിൽ 2times ബാല tb ബാധിച്ച് വര്ഷങ്ങളോളം ഇംഗ്ലീഷ് മരുന്ന് കഴിച്ചതിനാൽ ദഹനപ്രക്രിയയെ ബാധിച്ച് വയർവേദന നന്നായി അനുഭവിച്ചിരുന്നു..പലതരം ഭക്ഷണം അന്ന് ഒഴിവാക്കി. Like, milk,meat,oil food etc... അന്ന് ശരീരം ക്ഷീണിച്ചിരുന്നു.
    ദഹനശക്തി കുറവാണ് കാരണം എന്ന് scan ലൂടെ കണ്ടെത്തി.
    ടീനേജ് ലേക്ക് എത്തിയതോടെ വയറു വേദന മാറി,ശരീരം തടിച്ചു. but ചെറിയ രീതിയിൽ മുട്ട, കിഴങ്ങ് പോലോത്തവയിൽ ഗ്യാസ് നന്നായി റിലീസ് ആകുന്ന ബുദ്ധിമുട്ടുണ്ടായിരുന്നു..അത് കീഴ്വായു വലിയ discomfort feel ചെയ്തു. സാവധാനം പല ഭക്ഷണത്തിലേക്ക് ഈ ബുദ്ധിമുട്ട് കണ്ടുതുടങ്ങി.. പിന്നീട് വന്നുവന്നു ഇപ്പോൾ ഞാൻ 26 വയസ്സിലാണ് വല്ലാത്ത രീതിയിൽ ബുദ്ധിമുട്ടുന്നു..ഒരുപാട് തരം food പറ്റാതായി..22ആം വയസ്സിൽ ചികിത്സകൾ തുടങ്ങി..
    പറ്റാത്ത ഭക്ഷണം കഴിച്ചു ഏകദേശം 35മണിക്കൂർ ശേഷം ആണ് പ്രശ്നം തുടങ്ങുക..
    നിലവിലെ പ്രശ്നങ്ങൾ -
    *കീഴ്‌വായു ഒരുപാട് പോകുന്നു. With bad situation
    *ഇടക്കിടെ toilet പോകണം.
    *മുട്ടയാണ് കഴിച്ചതെങ്കിൽ വയറിളക്കം.അല്ലേൽ സാദാപോലെ,എന്നാൽ കുറഞ്ഞ അളവിലെ പോകു.
    *മുഴുവൻ പോയതായി feel ചെയ്യും.
    * 2മണിയ്ക്കൂർ ഇടയിലായി 3/4 തവണ പോകണം.. (egg അല്ലാത്തവ ആണേൽ കുറേ സമയം പിടിച്ചുനിൽക്കാൻ കഴിയും )
    *ഇലകറി ചിലപ്പോൾ വയറിളക്കം ഉണ്ടാക്കുന്നു
    *മലബന്ധം ഇല്ല..
    *വൃത്തിയാക്കാൻ ഒരുപാട് സമയം വേണം.
    *ആ സമയങ്ങളിൽ നല്ല ക്ഷീണം ഉണ്ട്.
    *വിശപ്പ് കുറയും.
    *ഇടക്ക് പനിക്കാറുണ്ട്.
    *കൈനഖത്തിൽ കറുത്ത വരകൾ ഉണ്ട്.
    *മുടികൊഴിച്ചിൽ ഉണ്ട്.
    *പാൽ ഉത്പന്നം സ്ഥിരമാക്കിയാൽ,ഇഞ്ചി വെള്ളം ഒക്കെ വയർ വേദനഉണ്ടാക്കുന്നു
    *chicken & meat എത്ര കഴിച്ചാലും കുഴപ്പമില്ല
    -വേദന, എരിച്ചിൽ blood പോകുക, നെഞ്ചിഎരിച്ചിൽ,ഏമ്പക്കം എന്നിവ ഒന്നും ഇല്ല. ഉറക്കത്തിൽ toilet പോകാൻ തോന്നാറില്ല. ഉറക്കകുറവും ഇല്ല. വയർ വീർക്കാറില്ല
    വയറിനുള്ള Exercise ചെയ്യാറുണ്ട്. 6 pack ഉം ഉണ്ട്.
    -ആഴ്ചയിൽ ഒരുതവണ മാത്രമാണ് ഇത്തരം food കഴിച്ചതെങ്കിൽ ഒരു കുഴപ്പവും ഇല്ല..
    കുഴപ്പം, 2തവണ /ഒന്നിടവിട്ടദിവസം ഒക്കെ കഴിച്ചാൽ ആണ്..
    Allopathy ൽ gastroenterology, endoscopy വേണമെങ്കി ചെയ്യാം.. പറഞ്ഞെങ്കിലും ചെയ്തില്ല (Kozikoode medical college. senior pro: vargees thomas)
    sir പറഞ്ഞത് 'teenage body യിൽ വരുന്ന മാറ്റങ്ങൾ ചിലരിൽ ഇങ്ങനെയും ഉണ്ടാകാറുണ്ട് എന്നാണ്.. food control തന്നെ വഴിയുള്ളു.. അല്ലേൽ പറ്റാത്ത ഏത് food ആണോ അതിന്റെ കൂടെ എൻസൈം കഴിക്കണം അതിന് പിന്നെ audit ആവും ' എന്നൊക്കെയാണ്.
    ഇപ്പോൾ ആയുർവേദ മരുന്നു കഴിക്കുന്നു.Dr പറഞ്ഞത് IBS എന്നാണ്.
    കാളഷ കാഡി & kaidya രാധി കഷായം 20mil +വില്ലുവാദി, ധാനന്ദര ഗുളിക എന്നിവ ആദ്യ ഘട്ടം ഫലിച്ചെങ്കിലും പിന്നീട് ഇല്ല. 2month irregular ആയി കഴിച്ചു..
    Then പിപില്യവാസനം +മുസ്താരിഷ്ടം 30mil
    ഡാഡിമാഷ്ടക ചൂർണം. ധ്വാനന്തര, വില്ല്വാദി കുളികകൾ എന്നിവ 1month കഴിച്ചെങ്കിലും പ്രയോജനം ഇല്ല..
    പിന്നെ ഏത് medicine ഉം ആരംഭത്തിൽ ഫലിക്കുമെങ്കിലും അല്പം കഴിഞ്ഞാൽ പഴയത് പോലെ ആകുന്നു..
    പറ്റാത്ത ഭക്ഷണം ഒരുപാട് ഉണ്ടെങ്കിലും പറയാം..
    ചറുപയർ,(ബീൻസ്, വള്ളിപ്പയർ കുഴപ്പമില്ല )
    കടല
    മമ്പയർ
    ഗ്രീൻപീസ്
    Egg (highly issued )
    കിഴങ്ങു വർഗ്ഗങ്ങൾ.
    Etc...
    കഴിഞ്ഞ റംസാൻ കാലത്ത് 10ദിവസം കഴിഞ്ഞു ഉരവേദന തുടങ്ങി,പിന്നെ കാൽ വേദനയും.. അന്ന് രാത്രിയിൽ ഞങ്ങൾക്കുള്ള പ്രാർത്ഥന (നിസ്കാരം)ലൂടെ വന്നതാണെങ്കിലും ഇപ്പൊ വലത് കാൽ മടക്കുമ്പോൾ വേദന ഉണ്ട്.. 4മാസം ആയിട്ട് ഇപ്പൊഴും ഉണ്ട്
    Deficiency of vitamins/protein എന്നാണ് ആയൂർവേദ Dr പറഞ്ഞത്..
    ഇപ്പൊ depression and anxiety നന്നായിട്ട് ഉണ്ട്. വിവാഹആലോചന വരുന്ന്.
    വീട്ടിലുള്ളവർ പോലും റൂമിൽ വരാൻ മടിക്കുന്നു. പുറത്ത് പറയാൻ ഞാനും മടിക്കുന്നു.. ജീവിതം മടുത്തപോലെ തോന്നിപ്പോകുന്നു.. 14 വർഷമായിട്ടുള്ള അസുഖം,ഇപ്പൊ strong ആയതുപോലെ
    മേഡത്തിന് എന്തെങ്കിലും പറഞ്ഞുതരാൻ സാധിക്കുമോ..
    (ആയുർവേദ മരുന്ന് ആരംഭിച്ചടത്തിൽ പിന്നെ പനി വന്നിട്ടില്ല എന്ന ഗുണം മാത്രമേ പറയാനുള്ളു.) 155cm hight &56kg Wight right now.. ബേക്കറി production and supply ചെയ്യുന്നു

    • @healthaddsbeauty
      @healthaddsbeauty  4 ปีที่แล้ว

      Ismail naj n ningalude prasnammanasilakkunnu
      Vilikko monday 12 .15 pm 8078909321

    • @mobinp.b4721
      @mobinp.b4721 3 ปีที่แล้ว +1

      നിങ്ങളുടെ നമ്പർ തരുമോ bro

    • @irfaankhankk9467
      @irfaankhankk9467 3 ปีที่แล้ว

      @@mobinp.b4721 96 33 706 996

    • @jayeshmon7754
      @jayeshmon7754 2 ปีที่แล้ว +1

      madam, എനിക്കും ഇതേ problem തന്നെയാണ് എന്തെങ്കിലും പറഞ്ഞു തരാൻ സാധിക്കുവോ.? എനിക്ക് ജോലിക് പോകാൻ പറ്റണില്ല. പ്ലസ് മറുപടി തരണം 🙏

    • @rp7056
      @rp7056 2 ปีที่แล้ว

      @@jayeshmon7754 hi

  • @shamsusha2868
    @shamsusha2868 2 ปีที่แล้ว

    Dr എനിക്ക് enthu കഴിച്ചാലും udane vayatinn povane കഫം koodi povunnu njan കുവൈറ്റിലാണ് കുറേ മരുന്ന് kazhichu (maxpro ) ഒരു mattavum ഇല്ലാ പേടി ആവുന്നു dr pls റിപ്ലേ tharanam entha ചെയ്യാ എന്ന് ariyinilla

    • @healthaddsbeauty
      @healthaddsbeauty  2 ปีที่แล้ว +1

      Colonoscopy onnu cheyythu nokkunnathu nannayirikkum

    • @shamsusha2868
      @shamsusha2868 2 ปีที่แล้ว

      @@healthaddsbeauty tq doctor

  • @sanoofsonu6241
    @sanoofsonu6241 3 ปีที่แล้ว

    Dr. Enikki ravile bakshanam kazhichal vayattini povanu ee presham ravile mathramullu vere samayaghalil illa enthukondaanu ighane varunnath

    • @healthaddsbeauty
      @healthaddsbeauty  3 ปีที่แล้ว +1

      Pala reasons undu
      Tension aanu main reason

  • @nishadcharummoodu4441
    @nishadcharummoodu4441 2 หลายเดือนก่อน

    ഉച്ചക്ക് ചോറ് കഴിച്ചാൽ യുടൻ ബാത്‌റൂമിൽ പോകണം ഇത് കാരണം എന്താണ് 2 വർഷം ആയി തുടങ്ങിയിട്ട്

    • @radhakrishnanmc1764
      @radhakrishnanmc1764 2 หลายเดือนก่อน

      കോട്ടയ്കൽ ആരൃ വൈദൃശാലയിൽ നിന്ന് ത്റിഭലാദി ചൂർണം ഒരു ഡബ്ബ വാങുക. രാത്രിയിൽ ഉറങാൻ പോകുന്നതിന് മുംബ് ഒരു ഹീപ്പഡ് ടീസ്പൂൺ ചൂർണം 4 ഔൺസ് ഇളം ചൂട് വെള്ളത്തിൽ കലക്കി
      ഒരു മാസം കഴിച്ച് നോക്കൂ. ചിലപ്പോൾ അനുകൂല ഫലം കിട്ടി യേയ്കാം .

  • @bijoybebold
    @bijoybebold 4 ปีที่แล้ว

    Hi doc ,,very informative ,,,thanks
    For the treatment whom shud i contact

    • @healthaddsbeauty
      @healthaddsbeauty  4 ปีที่แล้ว

      Thanks
      Any ayurveda practitioner

    • @bijoybebold
      @bijoybebold 4 ปีที่แล้ว

      @@healthaddsbeauty no,, wil u suggest

    • @latheflathi3831
      @latheflathi3831 3 ปีที่แล้ว

      @@healthaddsbeauty. നമ്പർ തരുമോ

  • @rajeshnelson4930
    @rajeshnelson4930 5 หลายเดือนก่อน

    Ee paranja ellaam undu urakkam kittaarilla 13 years aayi😢

  • @shahmasherin-uf4tl
    @shahmasherin-uf4tl ปีที่แล้ว

    Doctor enik ibs problm undayirunnu ipol oru thavanaye toiletil povu but motion povunnath dhahanakurav ullath poleyan. Ith maattan ayurvedhathil marunn undo undel onn paranju tharavo.. Plzz rply doctor

  • @nasrinnasimanu8723
    @nasrinnasimanu8723 ปีที่แล้ว

    Enikkum ee prblm und, weight koodi koodi varunn, weight koodunnath itinte baagamaano, vayar veerthkettiveraan

  • @suharabeevi5849
    @suharabeevi5849 ปีที่แล้ว

    നന്ദി ഡോക്ടർ

  • @janevincent8188
    @janevincent8188 4 ปีที่แล้ว +1

    Thanks for your reply

  • @mohammedhaneefa9330
    @mohammedhaneefa9330 2 ปีที่แล้ว

    Enikugeneralaikazikamo arogyathinuvendi haneef

  • @Abhigith-x5n
    @Abhigith-x5n ปีที่แล้ว

    മാഡം എനിക്ക് ഇടക്കൊക്കെ മലബന്ധം ഉണ്ട് ബാത്‌റൂമിൽ പോവുമ്പോൾ മലത്തിന്റെ ഒപ്പം കഫം വരുന്നുണ്ട് ഇടയൊക്കെ ബ്ലഡ് വരാറുണ്ട് മീറ്റ് കഴിക്കുന്ന timeil പിന്നെ ഇടക്കൊക്കെ വയറുവേദനയും ഗ്യാസിന്റെ പ്രെശ്നംവും ഉണ്ട് എന്തായിരിക്കും കാരണം

  • @janevincent8188
    @janevincent8188 4 ปีที่แล้ว +1

    I have ulcerative colitis.Irritating bowl s ame anno pls reply

    • @healthaddsbeauty
      @healthaddsbeauty  4 ปีที่แล้ว

      Alla different aanu

    • @unni279
      @unni279 2 ปีที่แล้ว +1

      I have chrons and fistula

  • @WaNdErInGmInDz
    @WaNdErInGmInDz 2 ปีที่แล้ว

    Maam കൊടുത്തിരിക്കുന്ന number ഇപ്പോൾ നിലവിൽ ഇല്ല എന്നാണല്ലോ കാണിക്കുന്നേ

    • @healthaddsbeauty
      @healthaddsbeauty  2 ปีที่แล้ว

      For online consultation :
      getmytym.com/drjaquline

  • @shameerthekkepattayil7429
    @shameerthekkepattayil7429 ปีที่แล้ว

    Dr എനിക്ക് ഇന്റസ്റ്റിനിൽ ഒരു സിഎം വലുപ്പമുള്ള തടിപ്പുണ്ട് അത് ഓപ്പറേഷൻ കൂടാതെ മാറ്റാൻ പറ്റുമോ?

  • @mallikachithrabhanunair1514
    @mallikachithrabhanunair1514 ปีที่แล้ว +1

    You are very correcy

  • @drisyaga7964
    @drisyaga7964 ปีที่แล้ว

    enikk one month ingane vannirunnu medicine kazhichappo athu maari..food poison aanunna Dr paranjath..pinneed ippo 2 day munne veendum thudagi maarunnilla...marunnu kazhikkunund .aadhyam constipation aayittayirunnu ippo diarrhea aanu..njan coffea tea kudikkumayirunnu athukonddano ingane..ithumoolam variation varumo.enikk exam nadannu kondirikkanu ithukaaranam padikkaan onnum concentration kittunilla.😔

    • @healthaddsbeauty
      @healthaddsbeauty  ปีที่แล้ว

      Coffe tea kondu onnum varilla
      But kurakkunnathanu nallathu

  • @nexperience615
    @nexperience615 3 ปีที่แล้ว +1

    Doctor ibs Complete ayi marunna Asukam ano Atho control cheyth povunna Asukam ano...

    • @healthaddsbeauty
      @healthaddsbeauty  3 ปีที่แล้ว

      Control cheyyane pattoo
      Chilarkku poornamaum marum

  • @nazarnazar7911
    @nazarnazar7911 3 ปีที่แล้ว

    വളരേ ഉപകാരം.എനിക്ക് പറഞ്ഞ ലക്ഷണങ്ങൾ എല്ലാമുണ്ട്. അത്സരാണെന്ന് പറഞ്ഞ് കൊറേ ഗുളിക കഴിച്ചു.
    എന്ത് മരുന്നാണ് കഴിക്കേണ്ടത്..
    ഡോ: ഇത് പറഞ്ഞപ്പോൾ വല്ലാത്ത ആശ്വാസം തോന്നി. അസുഖം മനസ്സിലായല്ലോ

    • @healthaddsbeauty
      @healthaddsbeauty  3 ปีที่แล้ว

      Medicines kazhikkanundu
      Oro lakshanangalkkum ooro tharam treatment aanu

  • @nashifpangat5768
    @nashifpangat5768 3 ปีที่แล้ว

    Dr 7 varsamaye ibs tudageetu.oru divasam 5 pravisam toilatil pokum.dily alla divasam und.colonoscopy chyydu.adil kuyappamilla Dr paraju.ibs paraju.epo prasavichittu 3 masam aye.edin marunnu paraju tarumo.edity maruvade ayakoo

    • @healthaddsbeauty
      @healthaddsbeauty  3 ปีที่แล้ว

      **ഓണ്‍ലൈന്‍ കണ്‍സല്‍ട്ടേഷന്‍നു ബന്ധപ്പെടുക**
      Dr Jaquline
      Ph: +91 6238781565
      ബുക്കിങ് സമയം - 10:00 am to 12:00pm

    • @Rini-qn8rc
      @Rini-qn8rc 3 ปีที่แล้ว

      Pregnancy timil ee problem undayitundo...

  • @sanilachu4148
    @sanilachu4148 2 ปีที่แล้ว

    Dr, enik 5vayasulla oru makananu enth food kazhichalum udan toilet pokanam kuttik viramarunnokke crt kodukarund,pls reply

  • @liyapachu1467
    @liyapachu1467 3 ปีที่แล้ว

    Blood kuravullathukond rakthaposhinni milk cherth kazhichal motion undavunnu ithin endhannu Dr cheyyendathu

    • @healthaddsbeauty
      @healthaddsbeauty  3 ปีที่แล้ว

      Vere medicines kazhikkunnathu aanu nallathu

    • @liyapachu1467
      @liyapachu1467 3 ปีที่แล้ว

      @@healthaddsbeauty rakthaposhinmi allathe veremarunnanno Fr kazhikrndathu

  • @naufalmagaliyil3687
    @naufalmagaliyil3687 3 ปีที่แล้ว +1

    Madam enikke e asukam thudagi 6masam ayi,ethane pariharam,n nannayi

  • @renjithps4449
    @renjithps4449 ปีที่แล้ว +1

    Hi doctor can you please help me
    exocrine pancreatic insufficiency എന്ന രോഗം രണ്ട് മാസം ആയി തുടങ്ങിട്ട് ഞാൻ ഇപ്പോൾ uae യിൽ ആണ് ഉള്ളത്
    Ultra sound scan
    CA19.9
    CT scan
    എല്ലാം ചെയ്ത് നോക്കി എല്ലാം നോർമൽ ആണ് ഇവിടത്തെ ഡോക്ടർ തന്ന മരുന്നു creon 10000 ആണ് ഇപ്പോൾ കഴിക്കുന്നത് മൂന്ന് നേരം കഴിക്കണം മരുന്നു കഴിച്ചില്ലങ്കിൽ സ്റ്റൂൾ ലൂസ് ആയി ആണ് പോകുന്നത് ഈ മരുന്നു സ്ഥിരമായി കഴിക്കുമ്പോൾ എന്തേലും പ്രോബ്ലം ഉണ്ടാകുമോ... ഡോക്ടർ ഈ രോഗത്തിന് ഫലപ്രതമായ സീഹിത്സ ഉണ്ടോ.. Creon സ്ഥിരമായി കഴിച്ചാൽ കിഡ്നി വീക്ക് ആകും എന്ന് ചിലർ പറയുന്നു... ഡോക്ടർ ന്റെ മറുപടി പ്രതീക്ഷിക്കുന്നു 🙏🙏🙏

    • @healthaddsbeauty
      @healthaddsbeauty  ปีที่แล้ว

      Yes Ee medicine chilaril side effect undakkarundu
      Mail me to healthaddsbeauty@gmail.com

    • @Fine-fm1kh
      @Fine-fm1kh ปีที่แล้ว

      Bro തൈര് കഴിക്കുക probaitoic food കഴിക്കുക

  • @alfiyaansaralfiyaansar8764
    @alfiyaansaralfiyaansar8764 ปีที่แล้ว

    Dr IBS ondekil kanikendath yeth vibakam doctor ne yanu

  • @vilasinipadikkal2310
    @vilasinipadikkal2310 2 ปีที่แล้ว +1

    ഞാനും I B ടപേഷ്യൻ്റ് ആണ്.പാലും ' ഗോതമ്പ് അലർജി ആണ്. ഞങ്ങളുടെ ഭക്ഷണക്രമത്തെപ്പറ്റി ഒന്നു വിവരിക്കാമോ ഡോക്ടർ.

    • @healthaddsbeauty
      @healthaddsbeauty  2 ปีที่แล้ว

      Ok

    • @healthwellness7478
      @healthwellness7478 ปีที่แล้ว +1

      ഇതിൽ നിന്നും മാറ്റം ആഹ്രഹികുന്നുണ്ടോ ?

    • @anilsivaraman1421
      @anilsivaraman1421 ปีที่แล้ว

      ​@@healthwellness7478 yes

    • @Fine-fm1kh
      @Fine-fm1kh ปีที่แล้ว +1

      Use probaitoic food

  • @ajichristopher9347
    @ajichristopher9347 4 ปีที่แล้ว

    Thank u madam nalla karyam

  • @aslam798
    @aslam798 3 ปีที่แล้ว +1

    Wheat food ozhuvakan alle?

  • @apakhilesan
    @apakhilesan ปีที่แล้ว

    Dr crohn's disease video cheyo

  • @miniSanthosh-hf5we
    @miniSanthosh-hf5we ปีที่แล้ว

    ഡോക്ടർ ഞാൻ ഇപ്പോഴാണ് വീഡിയോ കണ്ടത് ഇതിൽ പറഞ്ഞ എല്ലാ പ്രശ്നങ്ങളും എനിക്ക് ഉണ്ട് ഒന്നര വർഷമായി തുടങ്ങിയിട്ട് ഒത്തിരി മരുന്നുകൾ കഴിച്ചു ഇപ്പോൾ Dizex എന്ന മരുന്ന് കഴിച്ചു അപ്പോൾ ആശ്വാസം തോന്നി മരുന്ന് നിർത്തിയപ്പോൾ വീണ്ടും തുടങ്ങി ഒത്തിരി ടെൻഷൻ ഉണ്ട് ഈ മരുന്ന് തുടർച്ചയായി കഴിച്ചാൽ എന്തെങ്കിലും പ്രശ്നം ഉണ്ടോ ?

    • @healthaddsbeauty
      @healthaddsbeauty  ปีที่แล้ว

      Yes undu
      Ennum medicine kazhikkendi varum

    • @shakirabeegam9024
      @shakirabeegam9024 ปีที่แล้ว +2

      Ayurvedam kanikoo vilvadi guliga kutajarishtam morru 2,neram avoid milk Apple waterlemon beetroot badam chicken coconut milk
      H
      Di

  • @lekhalatheesh6233
    @lekhalatheesh6233 2 ปีที่แล้ว

    Dr indukandam grudam kuttikalkke kodukkamo? Quantity? How many days?

  • @navasabdulkareem1850
    @navasabdulkareem1850 4 ปีที่แล้ว +1

    Namuk alergy undakunna food athokayannannu ariuvan anginayannu sadhiykuka test vallathum undo

    • @tomshaji
      @tomshaji 2 หลายเดือนก่อน

      Food alergy test