ഇത്രെയും കൂടുതൽ അറിവുള്ളതും അത് മറ്റുള്ളവരിലേക്ക് പകർന്നു കൊടുക്കാനുള്ള കഴിവും ഈ ലോകത്തിൽ താങ്കൾ ഒരാൾ മാത്രമേ ഉണ്ടാകൂ. ചില ആളുകൾക്ക് നല്ല അറിവുണ്ടാകും.. But അത് മറ്റുള്ളവരിലേക്ക് എത്തിക്കാൻ കഴിയണമെന്നില്ല. ഡോക്ടറിന്റെ ഓരോ വീഡിയോസും ഞാൻ ശ്രദ്ദിച്ചു കേൾക്കാറുണ്ട്. നല്ല ബോറടിപ്പിക്കാത്ത അവതരണം. ആവശ്യമുള്ള നല്ല അറിവുകൾ മാത്രം പകർന്നു തരുന്ന താങ്കൾക്ക് ദൈവം കൂടുതൽ ആയുസ്സ് നൽകട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു,..🙏🙏❤️❤️
എൻ്റെ ജീവിതം നരകതുല്യം ഗ്യാസ് കാണിക്കാത്ത സോ.മാരില്ല. ചെയ്യാത്ത ടെസ്റ്ററ്റില്ല. ഒരു കുറവും ഇല്ല. സാറിൻ്റെ വീഡിയോ കണ്ട് അത് പോലെ ചെയ്തപ്പോൾ നല്ല ആശ്വാസം .പറഞ്ഞ് അറിയിക്കാൻ പറ്റില്ല. വളരെ വളരെ നന്ദിയുണ്ട്. സർ.വെജി. സൂപ്പ് ഡാർക്ക് ചോക്കളേറ്റ് നട്ട്സും സീഡും എള്ളും. കറച്ച് ഈ തപ്പഴം ഉപയോഗിച്ച് ലഡ്ഢഉണ്ടാക്കി കഴിയും.
പാവം കൊച്ചു 😰അതിനോട് സ്നേഹത്തോടെ വഴക്ക് പറഞ്ഞു വിഷമിപ്പിക്കാതെ പെരുമാറുക.. IBS ഉള്ള ആൾ ആണ് ഞാൻ.. എനിക്ക് ഇന്നേവരെ വന്നിട്ടുള്ളതിൽ ഏറ്റവും വൃത്തികെട്ട അസുഖം ആണ് ibs..എനിക്കും തുടങ്ങിയിട്ട് 3 മാസം ആകുന്നു.
ഡോക്ടർ നമസ്തെ വളരെ വിശദമായി ആർക്കും എളുപ്പത്തിൽ ഗ്രാഹ്യമായ ഭാഷയിൽ കാര്യങ്ങൾ പറയാനുള്ള താങ്കളുടെ കഴിവിനെ ആയ മേ അഭിനന്ദിക്കുന്നു ഞാൻ | BS അൽഭവിക്കുന്ന ആളാണ്.
Hy sir" iam aji from malappuram.. Iam 24 years old male! Life മടുത്തു sir വയ്യ.. ഈ IBS എന്ന problem കാരണം ജോലിക് പോലും പോവാൻ പറ്റാത്ത situation ആണ്.. 😭 3 year ആയി IBS തുടങ്ങിയിട്ട്.. ഒരുപാട് doctoersine കാണിച്ചു.. surgen, gastro, homeo, ayurveda extra.. then Diet follow ചെയ്തു but oru മാറ്റവും ഇല്ല.. endoscopy, colonoscopy, stool, blood പോലുള്ള test എല്ലാം ചെയ്തു. അത് full normal കാണിച്ച doctores എല്ലാം പറയുന്നത് IBS " ഇപ്പോ one month ആയിട്ട് വീണ്ടും homeo medicines കഴിക്കാൻ തുടങ്ങി.. എന്നിട്ടും ഒരു മാറ്റവും ഇല്ല.. struess കുറഞ്ഞു വരുന്നു but ഈ medicine കഴിച്ചിട്ടും ഒരു മാറ്റവും ഇല്ല..ഇനി എന്താണ് sir വഴി.. ജീവിതം മടുത്തു sir മരിച്ചാൽ മതി എന്ന അവസ്ഥയിൽ ആണിപ്പോ ഉള്ളത് 😭
@reshmapushkaran5040 ഇടയ്കിടയ്ക് toiletil പോവാൻ ഉള്ള tentansy.. Morning 3 vattam enkilum minimum povanam.. Chilapo 3 vattam പോയാലും ഒരു satisfaction കിട്ടൂല.. Then ചെറിയ gas problam (back sideloode ) pinne ചിലപ്പോ Urin pass ചെയ്യാൻ ഉണ്ടാവും ഇടയ്കിടയ്ക്. But ചിലപ്പോ urin passing time ആയാൽ toilet പോവണം തോന്നും.. 😕 വല്ലാത്ത ജീവിതം ജോലിക് പോലും പോവാൻ കഴിയാത്ത അവസ്ഥ..ഇങ്ങനെ അനുഭവിച്ചു ജീവിക്കുന്നതിലും നല്ലത് മരിക്കുന്നതാ!!
I too am suffering from this problem. But I have neither diarrhoea nor constipation. Motion is normal but with an exception that there is some delay in the morning to start passing. Once initiated I have normal motion. I have to visit toilet morning and evening without fail and once done there is no problem. If this routine is broken bloating is sure to happen along with farting. My physician say it is IBS. I do feel better when I take the medicine but once stopped the problem reappear. I am 72. Your advise please.
i have also same problem ibs like you almost 12 years. i tried everything under the sun, Even i took vsl#3 probiotic for 6months, no change. but now , two things heal my ibs one is Tricyclic antidepressant or strict carnivore diet

സാർ പറഞ്ഞത് സത്യം .ഒരു ഡോ. പെട്ടെന്ന് കണ്ടു പിടിക്കാൻ പറ്റില്ല. നന്ദി സർ
എൻ്റെ ജീവിതം നരകതുല്യം ഗ്യാസ് കാണിക്കാത്ത സോ.മാരില്ല. ചെയ്യാത്ത ടെസ്റ്ററ്റില്ല. ഒരു കുറവും ഇല്ല. സാറിൻ്റെ വീഡിയോ കണ്ട് അത് പോലെ ചെയ്തപ്പോൾ നല്ല ആശ്വാസം .പറഞ്ഞ് അറിയിക്കാൻ പറ്റില്ല. വളരെ വളരെ നന്ദിയുണ്ട്. സർ.വെജി. സൂപ്പ് ഡാർക്ക് ചോക്കളേറ്റ് നട്ട്സും സീഡും എള്ളും. കറച്ച് ഈ തപ്പഴം ഉപയോഗിച്ച് ലഡ്ഢഉണ്ടാക്കി കഴിയും.
Pain aarnnooo
ഈ ഒരു മാസത്തേക്ക് എന്തൊക്കെ foods ആണ് കഴിച്ചിരുന്നത് എന്ന് പറയാമോ? Please
എന്തൊക്കെ ഫുഡ് ആയിരുന്നു കഴിച്ചിരുന്നത്.. ഒരു daily routine ഒന്ന് പറയാമോ?
Yes .enthokkey test ahnu cheythathu pls reply....for my mother aged she is having the same issue..plss.rpely
@@akshayjithsv2791masalakal chertha currykal , milk chaya coffee chocolates payasam erivu pulippulla foods ithellam njan avoid cheyunnu ippol kuranju varunnu.... rathri nerathe food kazhikkuka athum valare kurach ...10 manikkenkilum urangan nokkuka ishtampole vellam kudikkuka
ദൈവം അനുഗ്രഹി ക്കട്ടെ ഡോക്ടറെ
Ente mon anubavikkunnu 12 vayasan schoolil povan polum pattunnilla 😢 3 masamayi thudangeet avane vazhak paranjirunnu schoolil povathathinn ippozhan karyam manasilayath thanks
പാവം കൊച്ചു 😰അതിനോട് സ്നേഹത്തോടെ വഴക്ക് പറഞ്ഞു വിഷമിപ്പിക്കാതെ പെരുമാറുക.. IBS ഉള്ള ആൾ ആണ് ഞാൻ.. എനിക്ക് ഇന്നേവരെ വന്നിട്ടുള്ളതിൽ ഏറ്റവും വൃത്തികെട്ട അസുഖം ആണ് ibs..എനിക്കും തുടങ്ങിയിട്ട് 3 മാസം ആകുന്നു.
ഡോക്ടർ നമസ്തെ വളരെ വിശദമായി ആർക്കും എളുപ്പത്തിൽ ഗ്രാഹ്യമായ ഭാഷയിൽ കാര്യങ്ങൾ പറയാനുള്ള താങ്കളുടെ കഴിവിനെ ആയ മേ അഭിനന്ദിക്കുന്നു ഞാൻ | BS അൽഭവിക്കുന്ന ആളാണ്.
Very informative session dr., really useful for many millions. great effort.
Sathyam marichalo ennu orthittittunde
Ozhivakkenda food ഒന്ന് sharikkum പറഞ്ഞു തരണം
പ്ലീസ്
kityal share cheyyane pls
Iam suffering from IBS last 35 years
Thank you for the information
Enik ibs thudangeet 7 year aayi. ente monk ibd , thudangeet 8year aayi (age 24) ippo dipression, sleepless,waight loss... 😢 Counselling venam dr eth hospital aan
Excellent, well studied and explained with simple and open mindedness, You are great, May God bless you, Expecting more videos, Thank you sir🙏🙏🙏
Yea i also wanted a video about crohns 🙏🏻
Waiting for the in-depth video.
Very well explained, thanks doctor
Dr please do a video about IBD
Sir diet plan parayooo allenkil sir ed hospital anu work cheyyuunnad
Thank you sir🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
Crohn's desease video cheyyamo?
Hy sir" iam aji from malappuram.. Iam 24 years old male! Life മടുത്തു sir വയ്യ.. ഈ IBS എന്ന problem കാരണം ജോലിക് പോലും പോവാൻ പറ്റാത്ത situation ആണ്.. 😭 3 year ആയി IBS തുടങ്ങിയിട്ട്.. ഒരുപാട് doctoersine കാണിച്ചു.. surgen, gastro, homeo, ayurveda extra.. then Diet follow ചെയ്തു but oru മാറ്റവും ഇല്ല.. endoscopy, colonoscopy, stool, blood പോലുള്ള test എല്ലാം ചെയ്തു. അത് full normal കാണിച്ച doctores എല്ലാം പറയുന്നത് IBS " ഇപ്പോ one month ആയിട്ട് വീണ്ടും homeo medicines കഴിക്കാൻ തുടങ്ങി.. എന്നിട്ടും ഒരു മാറ്റവും ഇല്ല.. struess കുറഞ്ഞു വരുന്നു but ഈ medicine കഴിച്ചിട്ടും ഒരു മാറ്റവും ഇല്ല..ഇനി എന്താണ് sir വഴി.. ജീവിതം മടുത്തു sir മരിച്ചാൽ മതി എന്ന അവസ്ഥയിൽ ആണിപ്പോ ഉള്ളത് 😭
Enthoke ahnu symptoms
@reshmapushkaran5040 ഇടയ്കിടയ്ക് toiletil പോവാൻ ഉള്ള tentansy.. Morning 3 vattam enkilum minimum povanam.. Chilapo 3 vattam പോയാലും ഒരു satisfaction കിട്ടൂല.. Then ചെറിയ gas problam (back sideloode ) pinne ചിലപ്പോ Urin pass ചെയ്യാൻ ഉണ്ടാവും ഇടയ്കിടയ്ക്. But ചിലപ്പോ urin passing time ആയാൽ toilet പോവണം തോന്നും.. 😕 വല്ലാത്ത ജീവിതം ജോലിക് പോലും പോവാൻ കഴിയാത്ത അവസ്ഥ..ഇങ്ങനെ അനുഭവിച്ചു ജീവിക്കുന്നതിലും നല്ലത് മരിക്കുന്നതാ!!
Symptomps nthokkeyan
Thanku doctor 😢😢
Wery well explained, thanks Sir
Valare nalla message.
Can someone translate herbs in English?
Thanks sir 🥲 ith maranulla ഭക്ഷണം ഏതൊക്കെയാന്ന് ഡീറ്റെയിൽസ് പറഞ്ഞുതരുമോ
Very informative, thanQ doctor
Sir calicut
Thank you so much doctor..❤
Thank u sir kuraye varshai njan anubhavikunnu shathrukalku polum ithu varalle ennanu prarthana
sir carbs ilathe food etha???
Isobcol powder is. Best. Iam. Using always
Online consultation undo?
Sir how can I contact with you
Tanks. Good information
Ee arivukalkku thanks Dr
Enike ithinte bagamayi constipation inikanikkanorudr illa
ഫങ്ക്ഷണൽ ഡിസ്‌പെസിയക്കുറിച്ച് ഒരു വീഡിയോ ചെയ്യുമോ. മലയാളത്തിൽ ഇത് വരെ ആരും ചെയ്തിട്ടില്ല
ഈ അസുഖത്തെ കുറിച് dr പറഞ്ഞകാര്യങ്ങൾ തീർത്തും സത്യം ആണ് ഈ അസുഖം തന്നെ യാണ് എനിക്കും ഉള്ളത്. ഞാൻ ഈ dr പരിചരണത്തിൽ ആണ്. ഇപ്പോൾ അസുഖം കുറഞ്ഞു വരുന്നു ❤❤
Pazgam kanji kudikkan pattumarunno?
E doctorne nkaneya onnu kanunne plsss rply🙏🙏🙏🙏 3 and half year njn ith anubhavikkunnuuu... Pain😢
Enganeyanu kandath
Please could u translate herbsbin English?
@@anishmajobin4388 bro idil number und adil condact cheyda madi . Njan poy kanichu now feel good
Sir
Is ibd and ibs same.or what is the difference? 6:50
Ibs - d more deals with diaorrhea (loose motion )
Ibs -c is with constipation.
Sir...u r great
Food eppol kazhichaalum udane toilet il pokunnathu ithu kondaano
Yes
IBS long video cheyyanam doctor
Enikk vishppiyma loosmotion dr kanichu maduthu clonoscopy chythu athil kuyappllya embakkavum gyasum karanam jeevikkende enna thonnunne😢
Same pitch😆🤭
@@sangeethsk4002 vishppilyma undo
@@NisraAnwarനിങ്ങൾക്ക് എത്ര നാൾ ആയി ഈ അസുഖം തുടങ്ങിയിട്ട്? നിങ്ങളുടെ പ്രായം എത്ര ആണ് സഹോദരി?
@@ever1002 2year iylkko age 28
@@ever1002 loos motion undo
Sir👍🏻
ഞാൻ അനുഭവിക്കുന്നു താങ്ക് യു സർ
We can assist you in achieving a full recovery. Contact us on +91 96639 08577.
Informative
Correct
suffering from 17 years.jolikonum pokan pattanila.
@@ever1002 no .constipation ,incomplete evacuation. severe flautulence ayirinu,eppo maari. loose motion valapozhum ullu
@@rockopsc7513bladder pain um urine burning um tescles side pain um vanntundoo
@@rockopsc7513 Severe flautulence Engane Mariyath
@@khasimkodithodika5885 homeo medicine . vellam kudichal polum gas ayirunu.
@@khasimkodithodika5885 homeo medicine
💯 correct
steamed വെജിറ്റബ്ൾസ് എന്തെല്ലാം ഉൾപ്പെടുത്തണം ? എന്തെങ്കിലും വെജ് ഒഴിവാക്കണമോ ?
Mushroom.. Coliflower. Spring onion.. Onion(sawala ). Sweet corn.. Garlic.. Cabbage.. Sweet potato.. Bitter gourd.. Beetroot.. Brokkoli... ഇത്രയും പാടില്ലാത്തത് ആണ്
One month എന്തൊക്ക ഫുഡ് കഴിക്കണം
Dr എവിടെ ഹോസ്പിറ്റലിൽ ആണ്? പ്ലീസ്
എനിക്ക് സിബോ ആയിരുന്നു, ഇവിടത്തെ മണ്ടൻ ഡോക്ടർമാർക്ക് അത് മനസ്സിലായില്ല, അവസാനം സ്വയം ചികിത്സ കൊണ്ട് മാറി
സ്വയംചികിത്സ എന്തായിരുന്നു
@@thomsonjacob470 lowfodmap എന്ന diet ഫോളോ ചെയ്തു, ആന്റിബയോട്ടിക്കും കഴിച്ചു
Bro ibs um undaayirunnu?
@@ashankk6690constipation ഉണ്ടായിരുന്നു
I too am suffering from this problem. But I have neither diarrhoea nor constipation. Motion is normal but with an exception that there is some delay in the morning to start passing. Once initiated I have normal motion. I have to visit toilet morning and evening without fail and once done there is no problem. If this routine is broken bloating is sure to happen along with farting. My physician say it is IBS. I do feel better when I take the medicine but once stopped the problem reappear. I am 72. Your advise please.
Ibs starts like that with mild motion problems but after years it may worsen into full on problematic ibs
i have also same problem ibs like you almost 12 years. i tried everything under the sun, Even i took vsl#3 probiotic for 6months, no change. but now , two things heal my ibs one is Tricyclic antidepressant or strict carnivore diet
We can assist you in achieving a full recovery. Contact us on +91 96639 08577.
We can assist you in achieving a full recovery. Contact us on +91 96639 08577.
Thanks dr
ഈ ഡോക്ടർ ഏത് സ്ഥലത്ത് ആണ് ഇപ്പോൾ? കേരളത്തിൽ consulting ഉണ്ടോ?
Enik nilkathe vayar vedhana aayirunnu kayinja 8 masam...cheyytha test illa endoscopy colonscopy athil onnum thanne Rogam kandilla... Gas and acidity undayirunnu but vayar vedhana ethra aayittum kandethan kayinjilla test Kalil onnum avasanam IBS ennan enn paranj karanam 8 masangalk munne valiya stress undayirunnu athin shesham aan ee vayar vedhana thudangiyath thanne.. But ippol tablets kayikunnu maximum stress oyivakiyappol rogam kurayukayum cheythu
Give me ur number pls
Adivayar pain ano
@ArafaFathi alla vayar mothathil chilappo left side pinne pokkilin chuttum aan pain varunnath
@@jumna6600 malabandham undo
@@jumna6600 malabandham undayino
😭😭എനിക്ക് 3വർഷമായി ഇനി ആരെയും കാണിക്കാൻ ഇല്ല
We can assist you in achieving a full recovery. Contact us on +91 96639 08577.
Do u have weight loss bro
@@remeshnair6656Bro നിങ്ങൾക് weit loss ഉണ്ടായിരുന്നോ
Subscribe cheythu
EXcellent
സർ, എനിക്കെ gas വന്നിട്ടെ ശ്വാസം മുട്ടൽ കലശലാണ്.
🙏🙏👍👍❤️❤️
Enik undaayirunnu highly problem aayirunnu. Ippol valare maari
Aengane
എങ്ങനെ മാറി
Doctor ഏത് ഹോസ്പിറ്റലിൽ ആണ്
Goodmessage
Dr നെ എങ്ങിനെ contact ചെയ്യാം
Contact us on +91 96639 08577.
Enikkundaayirunnu😢. ദയവാനുഗ്രഹം കൊണ്ട് naturally cure aayi
എങ്ങനെ
Ngane ennu parayamo
Engne maariyth
Engeneya mariyth plz rply
@@remya.rremya.r3635 swayam Ula treatment athe vazhiyilu etre medicine kaichlum again verum..maximum probiotics kaika ..yogurt ,curd..nalapole urakm pine ..nalapole exercises chya ..fud controlling..athikm oil fuds fiber contents oke kurkuka ...mind epozhum relax aki happy Ula karym chyn noka....athoke tane ulu vazhi...
താങ്ക്സ് ,സർ
എനിക്ക് നല്ല വൈറ്റ് ലോസ് und
Bro എന്തായി dr കാണിച്ചോ
Weite loss nalla പോലെ ഉണ്ടായിരുന്നോ
Crohnce decease ചികത്സ ഉണ്ടോ ?
Do strict carnivore diet
I think wrong judgement
👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
ഇറിറ്റബൾ സി ട്രം 20 വർഷം ആയി iBS ടോക് റ്ററേ കാണാൻ ഞാൻ വിളിക്കുന്നു ടോക്റ്റർ വീടയോ പറഞ്ഞ പ്രസ്നം ണ്ട്
Pain undoo
കുടലിൻ്റെ ചലന കുറവ് ആണ് പ്രസ്നം
@@sayyidkuthub9764ippo ready aayo?
100%സത്യമാനു സർ
അഞ്ചു വർഷമായി വിട്ട് മാറത്ത വയർ എരിച്ചിൽ ആണ്. എല്ലാം ടെസ്റ്റും നോർമൽ ആണ്
We can assist you in achieving a full recovery. Contact us on +91 96639 08577.
പ്രകൃതീ..യോഗ..ചികിത്സകൊണ്ട്എനിക്ക്മാറീ
Athendha.... Paranj tharumo
എനിക്കും പറഞ്ഞുത
കാസർഗോഡ്.നീലേശ്വരം.പതഞ്ജലിയോഗപ്രകൃതിചികിത്സാകേന്ദ്രം
അവിടെ 10ദിവസംയോഗ ചെയ്തു....പിന്നീട് വീട്ടിലുംചെയ്തു..3മാസംകൊണ്ട്മാറി.
@@karunanvp8742 number
@@karunanvp8742
ibs ഉണ്ടായിരുന്നപ്പോൾ എന്തൊക്കെ ഭക്ഷണo ആണ് കഴിച്ചിരുന്നത് എന്ന് പറയാമോ?
Very usefull dr🤍
ഞാൻ വിദേശത്താണ് ഉള്ളത് .വിളിക്കാൻ സംവിധാനം ഇല്ല ..WHATSAPP നമ്പർ ഉണ്ടോ ?
No. Kittiyo bro? Enikum onn contact cheyanamairunnu
Bro നിങ്ങളുടേത് മാറിയോ?
ഞാനും ഗൾഫിലാണ് ഉള്ളത് ഞാൻ വയറിനു പ്രശ്നം കാരണം വല്ലാതെ പ്രയാസപ്പെടുന്നു😔.
well explained dr.thanku
Thank you sir