നേരിട്ട് കണ്ടു... ഓരോ കഥാപാത്രങ്ങളും അസ്സലായി.... അഭിനേതാക്കൾക്കും അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ..... ക്ലൈമാക്സ് പകുതി മുതൽ ഊഹിച്ചിരുന്നത് തന്നെ എങ്കിലും execution 👍👍👍👍
വെയിലിൽ കണ്ട് തുടങ്ങിയ ആ മനോഹാരിത എഴുത്ത് ഇതിലും കണ്ടു അഭിനന്ദനങ്ങൾ ഒരു വിഷമം മാത്രമേയുള്ളു. കൊറോണ കാരണം പല കലാകാരൻമാരുടേയും മികച്ച പ്രകടനങ്ങൾ കാണാനുളള വേദികൾ ഇല്ലാതായി ഈ സീസണിലെ നമ്മളി ലൊരാൾ എന്ന നാടകത്തിൽ മികച്ച അഭിനയം കാഴ്ചവെച്ച പളളിച്ചൽ ബിന്ദുവിന്റേയും ജീവിത പാഠം എന്ന നാടകത്തിൽ തിളങ്ങിയ അപ്പിഹിപ്പി വിനോദിനും ഒരു നഷ്ടം തന്നെ. മറ്റ് കലാകാരൻമാർക്കും നാടക പ്രസ്ഥാനത്തിനും ഒരു തീരാ നഷ്ടം.
മുന്നു വട്ടം കണ്ടു സൂപ്പർ നാടകം
നേരിട്ട് കണ്ടു... ഓരോ കഥാപാത്രങ്ങളും അസ്സലായി.... അഭിനേതാക്കൾക്കും അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ..... ക്ലൈമാക്സ് പകുതി മുതൽ ഊഹിച്ചിരുന്നത് തന്നെ എങ്കിലും execution 👍👍👍👍
പകരം വയ്ക്കാനില്ലാത്ത എഴുത്ത്കാരൻ ഹേമന്ത് കുമാർ❤ ഒപ്പം അഭിനയപ്രതിഭകളും ... ഇഷ്ടം❤❤❤
രണ്ട് പ്രാവശ്യം കണ്ടു.
പൊന്നച്ചൻ ചേട്ടൻ🔥🔥🔥🔥
എൻ്റെ നാട്ടുകാർ ഏറ്റവും കൂടുതൽ കാണാൻ ആഗ്രഹിക്കുന്നത് പൊന്നച്ചൻ അണ്ണൻ്റെ നാടകം അണ് കാരണം ഞങളുടെ നാട്ടുകാരൻ അണ് പൊന്നച്ചൻ
ഇന്നലെ കണ്ടു സൂപ്പർ അടിപൊളി ഇനിയും കാണാൻ തോന്നുന്നു ❤️❤️❤️❤️❤️❤️❤️
നന്ദി, ഞാൻ ഈ നാടകം 3വർഷവും കണ്ടു,, വീണ്ടും കാണാൻ കഴിഞ്ഞു, നന്ദി ഹേമന്ത് ചേട്ടാ 💐💐💐💐💐💐
Super drama
Annalekshmi എന്ന കഥാപാത്രം അഭിനയ മികവിൽ മികച്ചു തന്നെ നിന്നു.... Congrats....
ബിന്ദു പള്ളിച്ചൽ
Super nadakam thanks അടുത്ത.nadakathinyai കാത്തിരിക്കുന്നു
proffessionally Matured ....❤
പൊന്നച്ചൻ സാർ കലക്കി
നന്ദി, ഹേമന്ത് sir..., സൂപ്പർ നാടകം..
നല്ല അവതരണം അയനയിലെ എല്ലാകലാകാർക്കും അഭിനന്ദനങ്ങൾ ദീപസംവിധാനവും രംഗപടവും സൂപ്പർ നന്ദി ഹേമന്ദ്സാർ
നന്ദി ഹേമന്ദ്,എല്ലാവരു० ഒറ്റപ്പെടലിന്റെ അവനവൻതുരുത്തിലീ.....കൊറോണക്കാല०..
ബിന്ദു ചേച്ചി ❣️
നല്ല നടകം നല്ല അവതരണം
നല്ല നാടകം Thanks...
ഹേമന്ത് സാർ ,നന്ദി.. നല്ല നാടകം കാണിച്ചു തന്നതിന്. അടുത്ത നാടകത്തിനായി കാത്തിരിക്കുന്നു
12/3/2024 chempoor kulathinkara bhagavathi kshetrathil live kaanan pokunnu . Bhagyam
Etrayoke aroke evideyoke etoke rupathil avatharippicahlum e avanavanthurathile oro kathapatrangalum atoro vilapetta muthukal tane anu💚
സൂപ്പർ സൂപ്പർ .എത്ര നല്ല അവതരണം
Supper ❤❤❤
very good drama karikkal kammu best actor
നല്ല നാടകം നല്ല അവതരണം..... നന്ദി
❤❤❤Super
പൊന്നച്ചൻ❤
Arachaar and karikkan kammu are same person both are very good, when I will come kerala I want to see you..
കാണാൻ കാത്തിരുന്ന നാടകം.അതിമനോഹരം.
നല്ല നാടകം നല്ല അവതരണം
👍👍👍👍
Filmora9 എന്നുള്ളത് ഒരുപാടെ താഴെയായിപ്പായി.. കുറച്ചുകൂടെ ആ മൈക്കിനടുത്തു ആകാമായിരുന്നു 😂😂😂
😄
ഹേമന്ത് സാറെ.. ശരിയാണ് ആ പരസ്യം കുറച്ച് താഴ്ത്തണം. ചില നേരത്ത് ആസ്വാദനത്തിന് ഭംഗം തട്ടുന്നു.. പ്ലീസ്
Your scripts doesn't need any comments... All works are outstanding......
മികച്ച നാടകം എല്ലാവർക്കും അഭിനന്ദനങ്ങൾ
Valare nalla oru nadakam.manoharamaya song.
THANKS HEMANTH CHETTA, INIYUM CHETTANTE KURE NADAKANGAL PRATHEEKSHIKKUNNU
പട്ടിമറ്റം കുമ്പനോട് അമ്പലത്തിൽ വച്ചു കണ്ട നാടകം ❤
നല്ല നാടകം .എല്ലാവരും നല്ല അഭിനയം ആണ്. ... Supper Drama ..
നല്ല നാടകം. അഭിനന്ദനങ്ങൾ
super
പറയാൻ വാക്കുകൾ ഇല്ല കണ്ണ് നിറയാതെ കണ്ട് തീർക്കാൻ കഴിയാത്ത നാടകം. Live ആയി ഈ നാടകം കാണാൻ പറ്റാത്തതിൽ ഒരു വിഷമം
അതിമനോഹരമായ നാടകം....
Supper
. Supper. Drama. Ente. Abhivadanangal
Superdirection
Super drama hemananth sir, waiting for next drama
അടിപൊളി സൂപ്പർ
Super direction
SUPER HIT DRAMA
ശക്തം, മനോഹരം... 👏👏
ponnachan Annan big salute
ഒരുവട്ടം ഞാൻ കണ്ടു സൂപ്പർ നാടകം
വീണ്ടും കാണാൻ കൊതിക്കുന്നു
Good Team Work , Script Direction, Acting superrrrrrrrrrrrrrrrrrrrrrrrrrrrrrrrrr
Thanks hemanth Bhai...
Uppu koottan edumo
Sir ayanathinte ithu dharmabhoomiyanu upload cheyyamo
Sir please upload ithu dharmabhoomiyanu
SUPER DRAMA......THANKS HEMANTHETTAA
Supper. Drama. Hemandh. Bhai. Abhivadanangal
very nice drama.. should watch this drama,, best wishes to team ..
Nalla avtharanm.. ella vidha bavukanghalum nerunnu, adutha nadakathinayi kathirikunnu hemandhatta..
An another amazing work from hemanthettan
Good Team Work , Script Direction, Acting, God Bless All
Sunimamante nadakam.... ☺
ആകാവൂർ ചാത്തൻ നാടകം ഒന്ന് അപ്‌ലോഡ് ചെയ്യുമോ? Please 🙏
Thanks. Polichu
Super👏👏👏
കൊറോണക്കാലത്തെ ഏക ആശ്വാസം.
Hementhettah.....would you please upload "Panchami pettah panthirukulam" from Kozhikodu Nadaka Sabha.... Please 🙏🙏🙏
Kandu Mathiyayillahh 😍
സൂപ്പർ നാടകം
Super ellarum jeevikuvarunu songs super
വെയിലിൽ കണ്ട് തുടങ്ങിയ ആ മനോഹാരിത എഴുത്ത് ഇതിലും കണ്ടു അഭിനന്ദനങ്ങൾ ഒരു വിഷമം മാത്രമേയുള്ളു. കൊറോണ കാരണം പല കലാകാരൻമാരുടേയും മികച്ച പ്രകടനങ്ങൾ കാണാനുളള വേദികൾ ഇല്ലാതായി
ഈ സീസണിലെ നമ്മളി ലൊരാൾ എന്ന നാടകത്തിൽ മികച്ച അഭിനയം കാഴ്ചവെച്ച പളളിച്ചൽ ബിന്ദുവിന്റേയും ജീവിത പാഠം എന്ന നാടകത്തിൽ തിളങ്ങിയ അപ്പിഹിപ്പി വിനോദിനും ഒരു നഷ്ടം തന്നെ. മറ്റ് കലാകാരൻമാർക്കും നാടക പ്രസ്ഥാനത്തിനും ഒരു തീരാ നഷ്ടം.
ഒരു നല്ല നാടകം, നന്ദി
good drama.
but expected climax
Kashmir ilnnuru Kavitha
👌👌🏻👌🏼👌👌👌👌👌
സൂപ്പർ ഹിറ്റ് നാടകം
അങ്കം ജയിക്കാൻ ഒരു അമ്മ എന്ന നാടകം അപ്പ് ലോഡ് ആക്കാൻ നോക്ക് ബായ്
അങ്കം ജയിക്കാൻ ഒരമ്മ
അങ്കം ജയിക്കാൻ ഒരു അമ്മ
മനോഹരം
Superrr
സൂപ്പർ...
If only you could add the synopsis of the drama, it would be understandable for people who know little Malayalam.
sure,
will do
Arachaaaaarkrmeerayudenovalithugeevitham
Total 5th time Kandu .
😭😭😭😭😭😭🙏🙏🙏❤️❤️❤️💐💐💐💯
നല്ല നാടകം
Super
fil Mora 9 എന്ന ബാനർ 2 അടി കൂടി ഉയർത്തി രുന്നെങ്കിൽ നാടകം നന്നായി ആസ്വദിക്കാമായിരുന്നു
😂
നല്ലനാടകം
ഹേമന്തേട്ടാ താങ്സ്
Rajeevan.M.C.T.Supar
🇮🇳
Filmora9 അലപം സെന്റർ ayirunagil നന്നായിരുന്നു ആ nadakathina കാണിക്കാൻ ആണോ അതോ തന്റെ പരസ്യം കാണിക്കാൻ ആണോ ഓരോ ദുരതങ്ങൾ, മൊത്തത്തിൽ പരസ്യം അക്കു കഷ്ടം
അവനവൻതുരുത്തിൽ...
Dammam nadakavedhiyude nadakathinayi kaathirikkunnu..
നേരിട്ട് ബുക്ക് ചെയ്യാൻ വല്ല മാർഗ്ഗവുമുണ്ടോ
മാക്കപ്പോതി നാടകം കിട്ടോ
ആരാച്ചാർ.....
കോമഡി അല്പം over ആയിപോയി..... എങ്കിലും നാടകം സൂപ്പർ....
Thanks
പൊന്നച്ച അണ്ണൻ നന്നായിരിക്കുന്നു. പക്ഷേ ലൈറ്റ് വർക്ക് വളരെ മോശം
Puthiya drama onnum post chaiyunellai
സൂപ്പർ നാടകം
നല്ല നാടക
Super
Super
Super