പാട്ടുകളും പശ്ചാത്തലവും ഏല്ലാം ഒരേ പോലെയായതു കൊണ്ടാവാം.... ജോൺസൺ മാഷിന്റെ പാട്ടുകളും BGMഉം..... കുടമാറ്റം എന്ന മഞ്ജു - ദിലീപ് സിനിമയുമുണ്ട് ഇതു പോലെ തന്നെയുള്ള ഒരു പശ്ചാത്തലത്തിൽ..... ജോൺസൺ മാജിക്
സല്ലാപവും ഈ പുഴയും കടന്നും മാറി പോകുന്നു..... സല്ലാപത്തിലെ പാതിരാ പുള്ളുണർന്നു പാട്ടും ഈ പുഴയും കടന്നിലെ ചന്ദനചോലയിൽ പാട്ടും മാറിപോകുന്നു.... ഒന്നിലെ ബിജു മേനോനും മനോജ് കെ ജയനും. .ആകെ മൊത്തം കൺഫ്യൂഷൻ....
Starting with a Heavenly humming in godly voice !! അവിടെ വീഴും കേൾക്കുന്നവർ.. ദാസേട്ടന്റെ ശബ്ദം അങ്ങനെ തന്നെ use ചെയ്തിരിക്കുന്നു.. without too much BGM
ചന്ദനച്ചോലയില്‍ മുങ്ങി നീരാടിയെന്‍ ഇളമാന്‍ കിടാവേ ഉറക്കമായോ വൃശ്ചികരാത്രിതന്‍ പിച്ചകപ്പന്തലില്‍ ശാലീന പൌര്‍ണ്ണമീ ഉറങ്ങിയോ (ചന്ദനച്ചോലയില്‍ മുങ്ങി) പൂന്തെന്നലേ നിന്നിലെ സുഗന്ധം എന്നൊമലാളിനിന്നു നീ നല്‍കിയോ ഏകാകിനീ അവള്‍ വാതില്‍ തുറന്നുവോ എന്തെങ്കിലും പറഞ്ഞുവോ എന്നാത്മനൊമ്പരങ്ങള്‍ നീ ചൊല്ലിയൊ... (ചന്ദനച്ചോലയില്‍ മുങ്ങി) കണ്ടെങ്കില്‍ ഞാന്‍ എന്നിലേ മോഹമെല്ലാം മാറോടു ചേര്‍ത്തു മെല്ലെ ഇന്നോര്‍ത്തിടും നീയില്ലെങ്കിലെന്‍ ജന്മമില്ലെന്നു ഞാന്‍ കാതോരമായി മൊഴിഞ്ഞിടും ആലിംഗനങ്ങള്‍ കൊണ്ട് മെയ് മൂടിടും (ചന്ദനച്ചോലയില്‍ മുങ്ങി) ചിത്രം സല്ലാപം (1996) ചലച്ചിത്ര സംവിധാനം സുന്ദർദാസ് ഗാനരചന കൈതപ്രം സംഗീതം ജോണ്‍സണ്‍ ആലാപനം കെ ജെ യേശുദാസ്
അസാധ്യ ടാലന്റ് ഉള്ള ഓവറാക്ടിംഗ് ചെയ്യാത്ത വളരെ സെൻറിമെൻസ് സീനിൽ പോലും ഗ്ലിസറിൻ ഉപയോഗിക്കാതിരുന്ന നല്ല കയ്യടക്കമുള്ള ഒരു അഭിനേത്രിയായിരുന്നു...! അതിലുപരി നല്ലൊരു പെൺകുട്ടിയുമായിരുന്നു...! എന്ത് ചെയ്യാനാ ഇപ്പോൾ കുരങ്ങ് കയറിയ മരം പോലെയായ്...
മഞ്ചു വാര്യർ ... ഒരു പെൺ കരുത്ത്..വാക്കുകളില്ല പറയുവാൻ എല്ലാം nashtapetittum ഒന്നും nashttapedathaval. സല്ലാപത്തിൽ തുടങ്ങി ഇന്നത്തെ leady super Star.❤❤....by chandrika mallika vkr
സൈനയും നിങ്ങളും ഒരു അഡ്ജസ്റ്റ്മെന്റിൽ ആണല്ലേ പോകുന്നത്? 2 പേരും ഒരേ ടൈമിൽ അപ്ലോഡ് ചെയ്യുന്നു.... അവിടെ ഷെയർ ഉണ്ടെന്ന് പറയുന്ന പാട്ട് നിങ്ങൾ അപ്ലോഡ് ചെയ്യുന്നു.... ഇവിടെ ഷെയർ ഉണ്ടെന്ന് പറയുന്ന പാട്ട് അവിടെ അപ്ലോഡ് ചെയ്യുന്നു....
പഴകും തോറും വീര്യം കൂടുന്ന വീഞ്ഞ്...😘❤️😘
സല്ലാപവും ഈ പുഴയും കടന്നും തമ്മിൽ മാറിപ്പോകുന്നത് എനിക്ക് മാത്രം ആണോ 🤔
Athu seriyanu👍👍😁
Me too..... but sallapathil Manoj K Jayan.... Ee pazhayam Kadann Biju Menon.... aa oru vyathyasam ond
@@sivan3189 അത് ഓർക്കില്ല
പാട്ടുകളും പശ്ചാത്തലവും ഏല്ലാം ഒരേ പോലെയായതു കൊണ്ടാവാം.... ജോൺസൺ മാഷിന്റെ പാട്ടുകളും BGMഉം..... കുടമാറ്റം എന്ന മഞ്ജു - ദിലീപ് സിനിമയുമുണ്ട് ഇതു പോലെ തന്നെയുള്ള ഒരു പശ്ചാത്തലത്തിൽ..... ജോൺസൺ മാജിക്
@Anjana Anjuuu Manju warrier & dileep
Ee puzhayum kadannu, salapam, kudamattam
സല്ലാപവും ഈ പുഴയും കടന്നും മാറി പോകുന്നു.....
സല്ലാപത്തിലെ പാതിരാ പുള്ളുണർന്നു പാട്ടും ഈ പുഴയും കടന്നിലെ ചന്ദനചോലയിൽ പാട്ടും മാറിപോകുന്നു....
ഒന്നിലെ ബിജു മേനോനും മനോജ് കെ ജയനും.
.ആകെ മൊത്തം കൺഫ്യൂഷൻ....
😄😄same
Veendum maripoy
പറഞ്ഞതും മാറിപ്പോയി
😂😂😂
ദാസേട്ടന്റെ എക്കാലത്തെയും മികച്ച ഗാനം.😍❤️ എന്തോ വല്ലാതെ ഇഷ്ട്ടപെടുന്ന ആലാപന ശുദ്ധി ആണ് ഈ പാട്ടിൽ കൊണ്ട് വരുന്നത്.❤️
@@angrymanwithsillymoustasche ഞാൻ എന്റേ ഇഷ്ടം ആണ് പറഞ്ഞത്.സല്ലാപത്തിലെ ഗാനങ്ങൾ എല്ലാം എനിക്ക് പ്രിയങ്കരം ആണ്.
@@Aparna_Remesan ഓ അങ്ങനെ..😄
സംഗീതത്തിലെ മാജിക് ജോൺസൻ
" നീ ഇല്ലയെങ്കിലെൻ
ജന്മമില്ലെന്നു ഞാൻ
കാതോരമായി മൊഴിഞ്ഞിടും"
💖💜💕💕💖❤
പാടി ദാസേട്ടൻ തകർത്തപ്പോൾ
ജൂനിയർ യേശു ദാസായി വന്നു ദിലീപേട്ടൻ തകർത്താടി 😍💔❣️
_മഞ്ജു_ _ചേച്ചി_
സോങ് തുടങ്ങിയ കൂടെ പാടിക്കുന്ന മുതലുകൾ ജോൺസൺ മാഷ് ദാസേട്ടൻ 🔥🔥🔥🔥 ഇ പാട്ടിന്റെ ഒക്കെ കൂടെ പാടത്തവർ വിരളം ആവും
Starting with a Heavenly humming in godly voice !! അവിടെ വീഴും കേൾക്കുന്നവർ.. ദാസേട്ടന്റെ ശബ്ദം അങ്ങനെ തന്നെ use ചെയ്തിരിക്കുന്നു.. without too much BGM
ഒരിക്കലും മറക്കാൻ കഴിയാത്ത ഈണം
ജോൺസൺ മാഷിന്റെ അതിമനോഹരം ആയ സോങ്.. ❤❤❤
ദിലീപ് എന്ന ജനപ്രിയ തരത്തിന്റെ ഉദത്തിന്റെ തുടക്കം 🔥 ജോൺസൺ മാസ്റ്റർ എന്ന പ്രതിഭയുടെ സംഗീതം...! 😍 മലയാളികൾക്ക് വളരെ പ്രിയപ്പെട്ട ചിത്രം #സല്ലാപം 🧡
ദാസേട്ടനെ മറന്നോ 😀
@@WalterWhite-lw7jg ദാസേട്ടനെ മറക്കാനോ... ഒരിക്കലുമില്ല 😀
Haha ith Manju varyar enna athulya abhinethriyude thudakkam aayirunnu
Oru Naradhamen
പൂന്തെന്നലേ നിന്നിലെ ശ്രീ സുഗന്ധം...
എന്റെയും fav lines
ഹൃദയം കീഴടക്കുന്ന Song❤️❤️❤️
ജോൺസൺ മാഷ് -ദാസേട്ടൻ 💞❤️
പഹാഡി രാഗം മലയാള പാട്ടുകളിൽ വളരെ കുറവാണ്. ..പക്ഷെ ജോൺസൻ മാഷെ ..കലക്കി...
ജോൺസൺ മാസ്റ്റർ മാജിക്ക്❤️
മര്യാദക് ജീവിച്ചാൽ ഈ കുഴപ്പം വരുമോ ഡിലിപ് ചേട്ടാ.. ഓർക്കുമ്പോൾ സങ്കടം ഉണ്ട്...
എന്റെ ഇഷ്ട ഗാനം ❤️❤️❤️🥰🥰💯💯💯
എനിക്ക് ഏറെ ഇഷ്ടപെട്ട ഒരു മനോഹര ഗാനം ❤️❤️❤️
സല്ലാപം മൂവി ഫാൻസുകാർ ഇവിടെ ലൈക് 😍😍😍😍👍
സല്ലാപം മൂവി ഫാൻസ് സൈക്കിൾ റിക്ഷ ഇവിടെ ലൈക് 👍👍👍
Fan like👍🥰
@@amal_b_akku 👍👍👍👍
ദാസേട്ടൻ 😍 ഫാൻസ് വരൂ 🔥
O.28 manjuvinte backile wall noku🤩
Ayal bhoomiyile gandarvananu😍😍😍😍😍😍😍😍😍😍dasetta......aayus tharatte. ...
Spr song.Manjuchechi ishtam❤️👍👍
പാലക്കാടിന്റെ രൂപസാദൃശ്യം... 🥰
I love palakkad more than my place
Wonderful song. I enjoy to the fullest.
Dasettan😍😍🎶🎵🎶
ജോൺസൺ മാഷ് 😍😍😍
Johnson mash, dasettan combo🙌😍
ചന്ദനച്ചോലയില്‍ മുങ്ങി നീരാടിയെന്‍
ഇളമാന്‍ കിടാവേ ഉറക്കമായോ
വൃശ്ചികരാത്രിതന്‍ പിച്ചകപ്പന്തലില്‍
ശാലീന പൌര്‍ണ്ണമീ ഉറങ്ങിയോ
(ചന്ദനച്ചോലയില്‍ മുങ്ങി)
പൂന്തെന്നലേ നിന്നിലെ സുഗന്ധം
എന്നൊമലാളിനിന്നു നീ നല്‍കിയോ
ഏകാകിനീ അവള്‍ വാതില്‍ തുറന്നുവോ
എന്തെങ്കിലും പറഞ്ഞുവോ
എന്നാത്മനൊമ്പരങ്ങള്‍ നീ ചൊല്ലിയൊ...
(ചന്ദനച്ചോലയില്‍ മുങ്ങി)
കണ്ടെങ്കില്‍ ഞാന്‍ എന്നിലേ മോഹമെല്ലാം
മാറോടു ചേര്‍ത്തു മെല്ലെ ഇന്നോര്‍ത്തിടും
നീയില്ലെങ്കിലെന്‍ ജന്മമില്ലെന്നു ഞാന്‍
കാതോരമായി മൊഴിഞ്ഞിടും
ആലിംഗനങ്ങള്‍ കൊണ്ട് മെയ് മൂടിടും
(ചന്ദനച്ചോലയില്‍ മുങ്ങി)
ചിത്രം സല്ലാപം (1996)
ചലച്ചിത്ര സംവിധാനം സുന്ദർദാസ്
ഗാനരചന കൈതപ്രം
സംഗീതം ജോണ്‍സണ്‍
ആലാപനം കെ ജെ യേശുദാസ്
Super❤
എന്നെ എന്നെന്നേക്കുമായി അവൾ ഇട്ടിട്ടുപോയിട്ട് വർഷങ്ങൾ ഒരുപാടായി. പക്ഷേ ഇന്നും ഈ പാട്ടുകൾ ഒക്കെ കേൾക്കുമ്പോൾ എല്ലാം ഇന്നലെകളിൽ കഴിഞ്ഞ പോലെ.
എല്ലാം റെഡി ആകും broo 😔
എന്തര് സരസമുള്ള സോങ് ആണ്
Friends ❤️❤️❤️
ആദ്യമായി ഈ സോങ് യു ട്യൂബിൽ കാണുന്ന ഞാൻ ❤
Watched during my 2nd predegree days
ജോൺസൺ മാഷ് 😘
മഞ്ജു വാരിയർ അടിപൊളി തന്നെ പക്ഷെ ഉർവശിയെ വെല്ലാൻ ഉള്ള അഭിനയം ആയിട്ട് ഇല്ല
💯💯💯💯👍
🔥true
ഉർവശിക്ക് പകരം ഇതുവരെ ആരും വന്നിട്ടില്ല, മഞ്ജു സൂപ്പറ് ആണ് കേട്ടോ,
എന്നിട്ട് പത്തു വർഷത്തോളം ഉർവശി എന്ത് കൊണ്ട് സ്വന്തം ശബ്ദം ഉപയോഗിച്ചില്ല. മഞ്ജു ആണ് നായികക്ക് സ്വന്തം ശബ്ദം എന്നത് മാത്രക ആക്കിയത്
@@ShajiManjeri1 ആരുടെ ശബ്ദം വേണം എന്ന് നായിക അല്ല തീരുമാനിക്കുന്നത്.... കാവ്യ മാധവന്റ ഒറിജിനൽ ശബ്ദം വരെ കുറവ് ആണ് സിനിമകളിൽ
ദലിപിനെ ചേർന്ന ശബ്ദം 🙏🏻🙏🏻🙏🏻
Yesudasinte mathram kazhivu
എന്തൊരു ഹാമിങ് ❣️❣️❣️❣️❣️❣️
Gosh i absolutely love this song ❤❤❤
അസാധ്യ ടാലന്റ് ഉള്ള
ഓവറാക്ടിംഗ് ചെയ്യാത്ത
വളരെ സെൻറിമെൻസ് സീനിൽ പോലും ഗ്ലിസറിൻ ഉപയോഗിക്കാതിരുന്ന
നല്ല കയ്യടക്കമുള്ള ഒരു അഭിനേത്രിയായിരുന്നു...!
അതിലുപരി നല്ലൊരു പെൺകുട്ടിയുമായിരുന്നു...!
എന്ത് ചെയ്യാനാ ഇപ്പോൾ കുരങ്ങ് കയറിയ മരം പോലെയായ്...
0:27 purakil yesudas
Ini orikkalum ithu poleyulla nalla paattukal undakilla... So super..
2022 ആരെങ്കിലും വന്നു നോക്കിയോ
ദാസേട്ടൻ 🙏
What a feel ❤❤❤
ഉം ...ഉം..ഉം...
ആ...ആ...ആ...
ചന്ദന ചോലയിൽ മുങ്ങി നീരാടിയെൻ
ഇളമാൻ കിടാവേ ഉറക്കമായോ
വൃശ്ചിക രാത്രി തൻ പിച്ചക പന്തലിൽ
ശാലീന പൌർണ്ണമി ഉറങ്ങിയോ
പൂന്തെന്നലേ നിന്നിലെ ശ്രീ സുഗന്ധം
എന്നോമലാളിനിന്നു നീ നൽകിയോ
പൂന്തെന്നലേ നിന്നിലെ ശ്രീ സുഗന്ധം
എന്നോമലാളിനിന്നു നീ നൽകിയോ
ഏകാകിനിയവൾ വാതിൽ തുറന്നുവോ
എന്തെങ്കിലും പറഞ്ഞുവോ
എന്നാത്മ നൊമ്പരങ്ങൾ നീ ചൊല്ലിയോ
ചന്ദന ചോലയിൽ മുങ്ങി നീരാടിയെൻ
ഇളമാൻ കിടാവേ ഉറക്കമായോ
വൃശ്ചിക രാത്രി തൻ പിച്ചക പന്തലിൽ
ശാലീന പൌർണ്ണമി ഉറങ്ങിയോ
കണ്ടെങ്കിൽ ഞാൻ എന്നിലെ മോഹമെല്ലാം
മാറോടു ചേർത്തു മെല്ലെയിന്നോതിടും
കണ്ടെങ്കിൽ ഞാൻ എന്നിലെ മോഹമെല്ലാം
മാറോടു ചേർത്തു മെല്ലെയിന്നോതിടും
നീയില്ലയെങ്കിലെൻ ജന്മമില്ലെന്നു ഞാൻ
കാതോരമായ് മൊഴിഞ്ഞിടും
ആലിംഗനങ്ങൾ കൊണ്ടു മെയ് മൂടിടും
ചന്ദന ചോലയിൽ മുങ്ങി നീരാടിയെൻ
ഇളമാൻ കിടാവേ ഉറക്കമായോ
വൃശ്ചിക രാത്രി തൻ പിച്ചക പന്തലിൽ
ശാലീന പൌർണ്ണമി... ഉറങ്ങിയോ......
വിജിത്ത് കരുനാഗപ്പള്ളി🌹
Patrapullunarnnu& chandana cholayil
Oravibe song
2:32 മുതൽ ഒന്ന് ശ്രദ്ധിച്ചാൽ ഒടിയനിൽ കൊണ്ടോരാം എന്ന പാട്ടിലെ ലാലേട്ടനെ നോക്കുന്ന ആ scene പോലെയുണ്ട് 🥰
Superb song👌🥰
2024 ആരെങ്കിലും?
Lyrics ❤️
❤️❤️❤️...
ഈ സിനിമയും ഞാനും ഒരേ ദിവസം ആണ് റിലീസ് ആയത്😂
Appo kunjanalle 😆😆
@@sreejithvellan1089 😂😂
😂
😂👍
@@SarathB ഐയ്യോ ഞാനും 😄😄😄😄😄😄😆
2:32 പാട്ടിന്റെ ഗ്യാപ് ഇന് ഇടയിൽ വേറെ പാട്ട് ബാക്ഗ്രൗണ്ടിൽ കേൾക്കാൻ ഒക്കുനുണ്ടല്ലോ... Headset വെച്ച് ആരേലും ചെക്ക് ചെയ്തു നോക്കു
Yes
Good Song !
Edakathe aa violin note..❤️❤️
Masaladsa 🎉😂❤
എന്നോടും മാറിപ്പോകാറുണ്ട്
മനുഷ്യനല്ലേ പുള്ളേ ആ കമന്റ് വേറെ ഒരിടത്തും കണ്ടില്ല 😂😂😂
Poonthennale❤️🥺
Ottapalam
Cheruthuruthi
Palakkad
2021
2024👇 karo മലയാളീസ്
What a song
Eternal bless
❤️❤️❤️
❤️❤️❤️song
Eniyum ithu pole ulla songs kellkuvan oru bhagyam tharane new Jen ayapol ellam nashichu poyi adhmartha pranayavum kalatharavum kollum kolayum mathram
2023 kelkkunnu.......
Yes
💚♥️
ദൂരദർശൻ ചിത്രഗീതം ഓര്മ വരുന്നുണ്ടോ
D🌹🌹🌹🌹🌹🌹a
ജോൺസൺ മാഷ് 🙏
മഞ്ചു വാര്യർ ... ഒരു പെൺ കരുത്ത്..വാക്കുകളില്ല പറയുവാൻ എല്ലാം nashtapetittum ഒന്നും nashttapedathaval. സല്ലാപത്തിൽ തുടങ്ങി ഇന്നത്തെ leady super Star.❤❤....by chandrika mallika vkr
Topsinger now
2024 watching 😍
sallapam 1996 relese
2022 ൽ കേൾക്കുമോ?
1996 ൽ ആണ് ഈ സിനിമ റിലീസ് ചെയ്തത്.
പാടുകൾ മാറി പോകും
Super song
Pitch kooduthal ano🤔
സൈനയും നിങ്ങളും ഒരു അഡ്ജസ്റ്റ്മെന്റിൽ ആണല്ലേ പോകുന്നത്?
2 പേരും ഒരേ ടൈമിൽ അപ്ലോഡ് ചെയ്യുന്നു.... അവിടെ ഷെയർ ഉണ്ടെന്ന് പറയുന്ന പാട്ട് നിങ്ങൾ അപ്ലോഡ് ചെയ്യുന്നു.... ഇവിടെ ഷെയർ ഉണ്ടെന്ന് പറയുന്ന പാട്ട് അവിടെ അപ്ലോഡ് ചെയ്യുന്നു....
ദാസേട്ടന്റെ ശബ്ദം മാറ്റണ്ടായിരുന്നു..
യേശുദാസ് ആണ് അത്
3
1996
ചന്ദനച്ചോലയില്‍ മുങ്ങി നീരാടിയെന്‍
ഇളമാന്‍ കിടാവേ ഉറക്കമായോ
വൃശ്ചികരാത്രിതന്‍ പിച്ചകപ്പന്തലില്‍
ശാലീന പൌര്‍ണ്ണമീ ഉറങ്ങിയോ
പൂന്തെന്നലേ നിന്നിലെ സ്ത്രീ സുഗന്ധം
എന്നൊമലാളിനിന്നു നീ നല്‍കിയോ [ പൂന്തെന്നലേ ]
ഏകാകിനീ അവള്‍ വാതില്‍ തുറന്നുവോ
എന്തെങ്കിലും പറഞ്ഞുവോ
എന്നാത്മനൊമ്പരങ്ങള്‍ നീ ചൊല്ലിയൊ... [ ചന്ദനച്ചോലയില്‍ മുങ്ങി ]
കണ്ടെങ്കില്‍ ഞാന്‍ എന്നിലേ മോഹമെല്ലാം
മാറോടു ചേര്‍ത്തു മെല്ലെ ഇന്നോത്തിടും [ കണ്ടെങ്കില്‍ ]
നീയില്ലെങ്കിലെന്‍ ജന്മമില്ലെന്നു ഞാന്‍
കാതോരമായി മൊഴിഞ്ഞിടും
ആലിംഗനങ്ങള്‍ കൊണ്ട് മെയ് മൂടിടും
ശ്രീ സുഗന്ധം
Remaster ചെയ്തത്കൊണ്ട് ആണോ യേശുദാസിന്റെ സ്വരം ഒരുമാതിരി ജലദോഷം പിടിച്ചപോലെ.
The thinness and thickness in sound he varies according to the lyrics, person singing & the situation...
ദീലീപ്- മഞ്ജു വാര്യർ
സല്ലാപഠ, ഈ പുഴയുഠ കടന്ന്,
കുടമാറ്റഠ
പാട്ട് spped കൂടുതൽ ആണ്
Ennal speed poyi kurch kurak bro
ദിലീപിന് ഈ പാട്ടോർത്താൽമതി... വേണ്ടാത്ത പണിക്ക് പോകാൻ തോന്നില്ല
Why did he divorce this beautiful woman.
❤️❤️❤️
❤❤