ഒത്തിരി ഇഷ്ടം ആണ് ഇയാളെ. പാട്ടിനെ ഇത്ര ഇഷ്ടപ്പെട്ടു പാടുന്നത്, അതിന്റെ ആത്മാവ് കണ്ടെത്തി പാടുന്നത്, പാട്ട് സെലെക്ഷൻ, എല്ലാം എല്ലാം എല്ലാം സൂപ്പർ ❤എത്ര കേട്ടാലും മതിവരില്ല ❤
ഒറ്റപ്പാലം ട്രെയിൻ കേറാൻ വേണ്ടി പോകുകയായിരുന്നു അവിടെ auto സ്റ്റാൻഡിൽ auto കാരനോട് വർത്താനം പറഞ്ഞു നിൽക്കുന്നു ഒരു ജാഡയും ഇല്ലാതെ അത്ഭുതത്തോടെ ചെന്നു കൈ തന്നു selfi എടുത്തു... ഇപ്പൊ സുഹൃത്തായി.. വീട്ടുകാരുമായി സംസാരിച്ചു.. പ്രാർത്ഥിക്കാൻ പറഞ്ഞു പ്രാർത്ഥിച്ചു എല്ലാ അനുഗ്രവും കൊടുത്തു അന്ന് മുതൽ എന്റെ ഖൽബിലാണ് ഈ രത്നം...❤❤❤❤
എനിക്കും വേണം..മറ്റു പലരോടും ഇഷ്ടം തോന്നിയിരുന്നു. പക്ഷെ ഈ മോനോട് ഒരു പ്രത്യേക വാത്സല്യം തോന്നി. കാണണം.. എല്ലാ വിധ ആശംസകൾ.. വിന്നർ ആകണം... 👍🏻👍🏻👍🏻💖💖💖💖👍🏻👍🏻👍🏻👍🏻👍🏻.@@manojkeezhillam7571
ഞാൻ ഒരു കോഴിക്കോട്കാരി ആണ് എന്നും കോഴിക്കോടുകാർ ആരേലും ഉണ്ടോ ജയിക്കാൻ എന്ന് നോക്കാറുണ്ട് but ബാൽറാമിന്റെ പാട്ട് കേട്ടപ്പോൾ ഇനി ബൽറാം മാത്രം വിന്നർ ആവട്ടെ എന്നാണ് പ്രാത്ഥന. Amazing. ഇത്രക് നന്നായി പാടുന്ന ആരും നിലവിൽ star സിങ്ങറിൽ ഇല്ല. ഫീൽ ossammmm
ദയവ് ചെയ്ത് പാട്ട് തുടങ്ങി കഴിയുന്നത് വരെ കാണികൾ കൈയടിക്കരുത് plz ഒരു അപേക്ഷയാണ്. ആ പാട്ട് നേരിട്ട് കേൾക്കുമ്പോൾ അറിയാതെ അടിച്ചു പോകും പക്ഷെ.. ആ ഫ്ലോ അങ്ങട് പോയിക്കിട്ടും.. പാട്ട് റെക്കോർഡ് ചെയ്ത പോലെ ആയിരുന്നു കൈയടി ഇല്ലെങ്കിൽ. ദാസേട്ടന്റെ ചെറുപ്പത്തിലുള്ള വോയിസ് ചെയ്ത പോലെ തോന്നുന്നു കിടിലൻ വോയിസ്. ദാസേട്ടന് ശേഷം ഈ പാട്ട് ഇങ്ങനെ ഒരാളും പടിയിട്ടില്ല.. ഒരു രക്ഷയും ഇല്ലാത വോയിസ്... ഉയരങ്ങൾ കീഴടക്കി നമുക്ക് മലയാളികൾക്ക് ഒരുപാട് പാട്ടുകൾ കേൾപ്പിക്കാൻ അവസരങ്ങൾ ഉണ്ടാവട്ടെ 😍❤❤
എനിക്ക് ഒരു അഭിപ്രായം ഉണ്ട്. Star singeril duet റൗണ്ട് വരുമ്പോൾ thamil song (duet ) ഇതളിൽ കഥൈ എഴുതും നേരമിതു.. എന്ന duet song ഒന്ന് പാടി കേൾക്കണം എന്ന് എനിക്കും ഫാമിലിക്കും ഞങ്ങളുടെ നാട്ടിലെ എല്ലാവർക്കും ആഗ്രഹം ഉണ്ട്... അത് നിറവേറ്റി തരണമെന്ന് asianet starsinger ടീമിനോട് അഭ്യർത്ഥിക്കുന്നു.... 👌👌💥💥
ഹേയ് ബെല്ലു.... നിങ്ങളിൽ ഒരു 18 കാരൻ ദാസേട്ടനെ കണ്ടു. ഹമ്മിങ് ഉൾപ്പെടെ എന്തൊരു ഫീൽ. രോമാഞ്ചം.... ഓർക്കെസ്ട്രാ അടിപൊളി... സൂപ്പർ. വിന്നർ ആവട്ടെ എന്ന് ആശംസിക്കുന്നു. നല്ല ക്ലാസിക്കൽ ടച്ച് ഉള്ള മനോഹര ഗാനങ്ങൾ കേൾക്കാൻ കാത്തിരിക്കുന്നു. ഇതെത്ര തവണ കേട്ടു... നീയില്ലയെങ്കിൽ ജന്മമില്ലെന്നു ഞാൻ... Most beautiful. Thanks for song selection ❤❤❤
ഇങ്ങനെ പാടിയാൽ എങ്ങനെ ഉറങ്ങും കേട്ട് ആസ്വദിച്ച് ഇരിക്കാനേ കഴിയൂ ന്റെ ബലറാമേ ❤❤ എത്ര മനോഹരം ആയി ആണ് കുഞ്ഞേ പാടുന്നത് ചില വരികള്‍ ഒക്കെ കേള്‍ക്കുമ്പോള്‍ കണ്ണ് നിറഞ്ഞു പോകുന്നു അതിമനോഹരം ഉയരങ്ങളില്‍ എത്തും പ്രാര്‍ത്ഥനയിൽ എന്നും കൂടെ കാണും 😍😘👌
എല്ലാ ആഴ്ചയും ബല്റാമിന്റെ പാട്ട് കാത്തിരിക്കയാണ്. അതിമനോഹരമായ ശബ്ദം. പാട്ടിന്റെ ആത്മാവ് ഉൾക്കൊണ്ടുകൊണ്ടുള്ള ആലാപനം. എത്ര പ്രാവശ്യം ആണ് ഞാൻ ഈ പാട്ട് കേട്ടത് എന്നറിയില്ല. അത്രക്ക് ഇഷ്ടപ്പെട്ടു ഈ ഗാനം
അട്ടിമറികൾ ഒന്നും സംഭവിച്ചില്ലായെങ്കിൽ ഒരു സംശയവും ഇല്ല ബൽറാം താങ്കൾതന്നെ വിജയി.❤❤❤❤❤ മൂവന്തിയായ് പകലിൽ......എന്ന ഗാനം പാടിയത് കേട്ട് കിളിപോയത് മാറിയിട്ടില്ല താ അടുത്തത്... അത്രക്ക് ആത്മാർത്ഥമായി ഫീലോടുകൂടിയാണ് താങ്കൾ ഓരോ പാട്ടുകളും പാടുന്നത്, ഈ ഗാനം എത്ര പ്രാവശ്യം കണ്ടു എന്നറിയില്ല സഹോ...സംഗീത വഴിയിൽ എല്ലാ ഉയർച്ചയും ഉണ്ടാകട്ടെ❤❤❤❤❤❤ സാക്ഷാൽ ജോൺസൺ മാസ്റ്റർ ഇത് കേൾക്കാൻ ഇല്ലാതെപോയി😥🙏
സത്യം പറഞ്ഞാൽ ഞാൻ ബാലുച്ചേട്ടന്റെ പുതിയ song വരുന്നുണ്ടോന് നോക്കി ഇരിക്കയിരുന്നു..കാരണം എനിക്കറിയാം ബാലു ചേട്ടന്റെ song അത്ര perfection quality ഉണ്ടെന്നു എല്ലാം സോങ്ങിനും 😍😍
മോനേ ബൽറാ० അസ്സലായിട്ടുണ്ട്. മനോഹരമായ സ്വരശുദ്ധി. നല്ല ആലാപനശേഷി. ഒരു മികച്ച ഗായകനേപ്പോലേ കൂളായിട്ടുള്ള സ്ടേജ് പ്രസന്റേഷൻ എല്ലാ० നന്നായിട്ട് ചെയ്തു. മോന്റ് വോയ്സ് ഇതുപോലെ തന്നെ തിളങ്ങുന്നതു നല്ലതാണ് .മുന്നേറുക ഉയരങ്ങളിലേക്കു. ❤❤😅
ബാലു ❤️❤️ എന്തൊരു വോയ്‌സ് ആണ് മുത്തേ !!!!😍😘😘 ഉഫ് ഒരു രക്ഷയുമില്ല!!! ദാസേട്ടന് ശേഷം ഈ സോങ് ഇത്രയും മനോഹരമായി മറ്റാരും പാടി കേട്ടിട്ടില്ല ❤️❤️ നീ ഒരുപാട് ഉയരങ്ങളിൽ എത്തും ❤️❤️❤️
നല്ല ശബ്ദം.. എല്ലാവർക്കും പെട്ടന്നു ഇഷ്ടപെടുന്ന അവതരണ രീതി.. ദൈവം എല്ലാവിധ അനുഗ്രഹങ്ങളും തന്നിട്ടുണ്ട് മരണം വരെ അതു കൂടെ ഉണ്ടാവാൻ പ്രാർത്ഥിക്കാം ❤❤❤❤❤❤
എത്ര കാലം കഴിഞ്ഞാലും ഈ ഗാനം പത്തര മാറ്റായി നിലനിൽക്കും. അത് പോലെയാണ് ഈ ഗാനത്തെ അണിയിച്ചൊരുക്കിയിരിക്കുന്നത്. യേശുദാസാണ് ഇത്ര മനോഹരമാക്കിയത്. ഇപ്പോൾ ബൽറാമും ....
ഇത്രേം തവണ വീണ്ടും വീണ്ടും കേട്ടിട്ടും ഒരു കമൻ്റ് ഇട്ടില്ലെങ്കിൽ ഞാൻ മനുഷ്യനല്ല ഹേ...!! എന്തൊരു മാജിക് ആണ് മുത്തേ....❤️❤️❤️ Keep going all the very best...! പുന്തെന്നലേ...നിന്നിലേ ശ്രീസുഗന്ധം.. എന്നോമലാളിനിന്ന് നീ നൽകിയോ.. ❤️🤗
ഞാൻ ഇന്നു തൊട്ടാണ് കാണാൻ balram Asianet star singer കണ്ടത്, എല്ലാ songs കണ്ടൂ, he is need more and more appreciation, outstanding talent, keep it up BALRAM, you have a very talent,
ഈ പാട്ട് എത്ര വട്ടം കേട്ടെന്ന് എനിക്ക് പോലും അറിയില്ല. അത്രക്ക് മനോഹരമായിട്ടാണ് താങ്കൾ പാടിയത്. സിനിമയിൽ പാടിയതിനേക്കാളും മനോഹരമിയിട്ടുണ്ട്. ഓരോ തവണയും കേൾക്കുമ്പോളും എന്തോരു ഫീൽ ആണെന്ന് പറഞ്ഞറിയിക്കാൻ പറ്റില്ല. ഉറങ്ങിപ്പോയി... Balram നിങ്ങളുടെ ശബ്ദം മനസിന് വല്ലാത്തൊരു സുഖം നൽകുന്നു. Really superb👍👍
Ente playlist il onnum orikyalum varan chance illatha pattukal aanu balram paadunnath aa njan ippo balram te paatukal thedi pidich kelkkunnu.. you are a blessed singer.. there’s something Godly in your voice
ഈ പാട്ട് പല തവണ കേട്ടിട്ടുണ്ടെങ്കിലും ഈ പാട്ടിന് ഇത്ര സൗധര്യമുണ്ടെന്നു ഇപ്പോഴാണ് എനിക്ക് മനസിലായത്, നമ്മളെ വേറൊരു ലോകത്തേക്ക് കൊണ്ട് പോവുകയാണ് ബൽറാം, ഒരു 50 പ്രാവശ്യമെങ്കിലും ഞാൻ കേട്ടു കാണും. ബൽറാം നിനക്ക് കണ്ണ് പറ്റാതിരിക്കട്ടെ👌
എന്നാടാ ഉവ്വേ........ എന്നാ വോയിസ്...... ഈ വോയ്‌സിൽ ഈ പാട്ട് കേൾട്ടു ലയിച്ചു അങ്ങനെ ഇരുന്നു പോയി...... മാരക ഫീൽ ബൽറാം ഈ മുത്താണ് 🥰🥰🥰🥰ഓർക്കസ്ട്രാ കൂടി കട്ടക്ക് നിന്നപ്പോ വേറെ ഏതോ തലത്തിൽ എത്തി....... "ആലിംഗനങ്ങൾ കൊണ്ട് മെയ് മൂഡിടും "ഈ ഭഗത്തൊക്കെ ഉള്ള ഒരു ഫീൽ 👏👏👏👏👏
ബല്‍റാം...മോന്റെ പാട്ട് കേട്ട് സദസ്സിലിരിക്കുന്നവരെല്ലാം എഴുന്നേറ്റ് കൈയടിച്ചു.ഗുരുസ്ഥാനീയരെല്ലാം വേദിയിലെത്തി ആശ്ലേഷിച്ച് അനുഗ്രഹിച്ചു..നൂറ് മാര്‍ക്കും കിട്ടി .വലിയ അംഗീകാരം.ബല്‍റാം. നല്ല ശബ്ദം ,ഇമ്പം,ഈണം .ഇനിയും നല്ല പ്രകടനങ്ങള്‍ കാഴ്ചവെച്ച് ഉന്നതങ്ങളില്‍ എത്താന്‍ കഴിയട്ടെ.. ദൈവം അനുഗ്രഹിക്കട്ടെ
ജോൺസൻ മാഷിന്റെ ഓരോ പാട്ടുകളുടെയും കയ്യൊപ്പ് 🥰ന്റമ്മോ, വളരെ situationalised songs 90's ഇൽ മാഷിനെ പോലെ ചെയ്തുവെച്ച മറ്റൊരാളില്ല.. അതിന്റെ ഏറ്റവും വലിയ കാരണം Back ground play യുടെ രാജാവാണ് ജോഷ്സൺ mash. Mis uu.. Good rendering the Song also Balram
With due respect to other contestants, he is the best among all....superb 👍👍..I don't know how many times I listened to this song of Balram!! Best wishes😊
യാദൃച്ഛികമായിട്ടാണ് യു ട്യൂബിൽ ഇതു കാണുന്നത്. ജോൺസൻ മാഷിന്റെ ഈണവും ഞാനേറ്റവും ഇഷ്ടപെടുന്ന കൈതപ്രത്തിന്റെ വരികളും ഗാന ഗന്ധർവ്വൻറെ ശബ്ദവും കൂടിച്ചേർന്ന ഈ ഗാനം ഈ പയ്യൻ അതി മനോഹരമായി പാടി. ദൈവം അനുഗ്രഹിക്കട്ടെ 🙏
ഒത്തിരി ഇഷ്ടം ആണ് ഇയാളെ. പാട്ടിനെ ഇത്ര ഇഷ്ടപ്പെട്ടു പാടുന്നത്, അതിന്റെ ആത്മാവ് കണ്ടെത്തി പാടുന്നത്, പാട്ട് സെലെക്ഷൻ, എല്ലാം എല്ലാം എല്ലാം സൂപ്പർ ❤എത്ര കേട്ടാലും മതിവരില്ല ❤
യൂട്യൂബിൽ balraminte പാട്ട് മാത്രം കേൾക്കാൻ വരുന്ന ഞാൻ 😊👏👏👏♥️♥️
❤❤❤❤❤എന്ത് മനുഷ്യൻ ആണ് ഇയാൾ 👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼
💞💞💞
👍❤
ഞാനും ❤️❤️❤️
ഞാനും ❤
ആ കൂട്ടത്തിലിരിക്കുന്നെ ജഡ്ജെസ്സിൽ ചിത്രചേച്ചിക്കല്ലാതെ വേറൊരാൾക്കും ഇത്രേം വോയിസ് ക്ലാരിറ്റി ഉണ്ടോന്നു അറിയില്ല.. ❤❤👌👌
Sathyam.. Athumathram alla.. Chithra chechi ozhike mattulla our judge num ethrayum nannayi e paatu paadan kazhiyilla
ഇനി വരും കാലം ഇവന്റെ🤍🤍 അടുത്ത ഗന്ധർവ്വൻ
ഇദ്ദേഹത്തെ ഇവിടെ മാത്രമായി നിർത്തേണ്ട ആളല്ല. ലോകം മുഴുവൻ മുഴങ്ങേണ്ട ശബ്ദമാണ് . വലിയൊരു ഗായകനായി ഉയരങ്ങളിൽ എത്തട്ടെ.🙏💐💐
ഇയാളുടെ ടാലാന്റ് ഉപയോഗിക്കാൻ പറ്റിയ ഗാന രചയിതാക്കളും സംഗീത സംവിദായകാരും ഇന്ന് ഇല്ലല്ലോ എന്നാണ് എന്റെ സങ്കടം
ഒറ്റപ്പാലം ട്രെയിൻ കേറാൻ വേണ്ടി പോകുകയായിരുന്നു അവിടെ auto സ്റ്റാൻഡിൽ auto കാരനോട് വർത്താനം പറഞ്ഞു നിൽക്കുന്നു ഒരു ജാഡയും ഇല്ലാതെ അത്ഭുതത്തോടെ ചെന്നു കൈ തന്നു selfi എടുത്തു... ഇപ്പൊ സുഹൃത്തായി.. വീട്ടുകാരുമായി സംസാരിച്ചു.. പ്രാർത്ഥിക്കാൻ പറഞ്ഞു പ്രാർത്ഥിച്ചു എല്ലാ അനുഗ്രവും കൊടുത്തു അന്ന് മുതൽ എന്റെ ഖൽബിലാണ് ഈ രത്നം...❤❤❤❤
നമ്പർ തരുമോ
❤❤❤
❤❤❤
ഗുഡ് 🙏🏻🙏🏻
എനിക്കും വേണം..മറ്റു പലരോടും ഇഷ്ടം തോന്നിയിരുന്നു. പക്ഷെ ഈ മോനോട് ഒരു പ്രത്യേക വാത്സല്യം തോന്നി. കാണണം.. എല്ലാ വിധ ആശംസകൾ.. വിന്നർ ആകണം... 👍🏻👍🏻👍🏻💖💖💖💖👍🏻👍🏻👍🏻👍🏻👍🏻.@@manojkeezhillam7571
ഞാൻ ഈ പാട്ട് എത്ര കേട്ട് എന്ന് എനിക്ക് തന്നെ അറിയില്ല
ആലിംഗനങ്ങൾ കൊണ്ട് മെയ്യ് മൂടിടും 🔥🔥🔥🔥oooh എന്റെ പോന്നോ ❤❤❤❤
ഭഗവാന്റെ അനുഗ്രഹം ഉണ്ടാവട്ടെ
ഞാൻ ഒരു കോഴിക്കോട്കാരി ആണ് എന്നും കോഴിക്കോടുകാർ ആരേലും ഉണ്ടോ ജയിക്കാൻ എന്ന് നോക്കാറുണ്ട് but ബാൽറാമിന്റെ പാട്ട് കേട്ടപ്പോൾ ഇനി ബൽറാം മാത്രം വിന്നർ ആവട്ടെ എന്നാണ് പ്രാത്ഥന. Amazing. ഇത്രക് നന്നായി പാടുന്ന ആരും നിലവിൽ star സിങ്ങറിൽ ഇല്ല. ഫീൽ ossammmm
2:42
ദയവ് ചെയ്ത് പാട്ട് തുടങ്ങി കഴിയുന്നത് വരെ കാണികൾ കൈയടിക്കരുത് plz ഒരു അപേക്ഷയാണ്. ആ പാട്ട് നേരിട്ട് കേൾക്കുമ്പോൾ അറിയാതെ അടിച്ചു പോകും പക്ഷെ.. ആ ഫ്ലോ അങ്ങട് പോയിക്കിട്ടും.. പാട്ട് റെക്കോർഡ് ചെയ്ത പോലെ ആയിരുന്നു കൈയടി ഇല്ലെങ്കിൽ.
ദാസേട്ടന്റെ ചെറുപ്പത്തിലുള്ള വോയിസ് ചെയ്ത പോലെ തോന്നുന്നു കിടിലൻ വോയിസ്. ദാസേട്ടന് ശേഷം ഈ പാട്ട് ഇങ്ങനെ ഒരാളും പടിയിട്ടില്ല.. ഒരു രക്ഷയും ഇല്ലാത വോയിസ്... ഉയരങ്ങൾ കീഴടക്കി നമുക്ക് മലയാളികൾക്ക് ഒരുപാട് പാട്ടുകൾ കേൾപ്പിക്കാൻ അവസരങ്ങൾ ഉണ്ടാവട്ടെ 😍❤❤
എടുക്കുന്ന പാട്ടുകൾ അതെ feel ഉൾക്കൊണ്ടു പാടുന്ന ഗായകൻ. മനോഹരമായ ശബ്ദം. A perfect singer ❤. My favourite singer.
Supperbeilram👍👍👍👍👍👍👍👍👍👍👍👍👍👍👍👍
ബാലുവിന്റെ ഈ pattu 53 തവണ കേട്ട ഞാനാണ് ആരും എന്റെ റെക്കോർഡ് kalanjill
കേട്ട് പോകും🙏
Me tooo... Ethra thavana njanum kettit und nu enik arillaa... 💞
Njanum eppol orupadu thavane ketukazhinju
ഈ പാട്ട് കട്ട് ചെയ്തു റിങ് ടോൺ ആക്കിയ എന്നോടോ ബാലാ 😂❤
ഞാൻ 10, ഇനിയും
ഒട്ടു മിക്ക നേരവും ബലറാം പാടിയ ഈ സോങ് ആണ് കേൾക്കാറുള്ളത് ഫോണിൽ 👌 ദൈവം അനുഗ്രഹിക്കട്ടെ ഈ വലിയ കലാകാരനെ 😍♥️
എത്ര പ്രാവിശ്യം കേട്ടോ എന്നും കേൾക്കും എന്ത് രസമാണ് കേൾക്കാൻ
ഒരു രക്ഷയുമില്ല നല്ലൊരു ഭാവി നേരുന്നു
ലയിച്ചിരുന്നു പോയി... ജൂനിയർ യേശുദാസിന് അഭിനന്ദനങ്ങൾ.. ഭാവുകങ്ങൾ... ഒരുപാട് ഉയരങ്ങളിൽ എത്തിച്ചേരാൻ കഴിയട്ടേ.🎉
എനിക്ക് ഒരു അഭിപ്രായം ഉണ്ട്. Star singeril duet റൗണ്ട് വരുമ്പോൾ thamil song (duet ) ഇതളിൽ കഥൈ എഴുതും നേരമിതു.. എന്ന duet song ഒന്ന് പാടി കേൾക്കണം എന്ന് എനിക്കും ഫാമിലിക്കും ഞങ്ങളുടെ നാട്ടിലെ എല്ലാവർക്കും ആഗ്രഹം ഉണ്ട്... അത് നിറവേറ്റി തരണമെന്ന് asianet starsinger ടീമിനോട് അഭ്യർത്ഥിക്കുന്നു.... 👌👌💥💥
Supersupersuper🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈
FB യിൽ ചെറിയൊരു ഭാഗം കേട്ടപ്പോൾ ആവേശം കൊണ്ട് തേടി പിടിച്ചു ഫുൾ കേട്ടു.. മനോഹരം.. ഒരു പക്ഷെ ഒറിജിനലിനെ വെല്ലുന്ന പെർഫോമൻസ്..... So beautiful...
Same
Supersuperbelram👍👍👍👍👍👍👍👍👍👍👍👍godblessyou🌟🌟🌟🌟🌟🌟🌟
Same
8Good@@siniv.r8775
ഹേയ് ബെല്ലു.... നിങ്ങളിൽ ഒരു 18 കാരൻ ദാസേട്ടനെ കണ്ടു. ഹമ്മിങ് ഉൾപ്പെടെ എന്തൊരു ഫീൽ. രോമാഞ്ചം.... ഓർക്കെസ്ട്രാ അടിപൊളി... സൂപ്പർ. വിന്നർ ആവട്ടെ എന്ന് ആശംസിക്കുന്നു. നല്ല ക്ലാസിക്കൽ ടച്ച് ഉള്ള മനോഹര ഗാനങ്ങൾ കേൾക്കാൻ കാത്തിരിക്കുന്നു. ഇതെത്ര തവണ കേട്ടു... നീയില്ലയെങ്കിൽ ജന്മമില്ലെന്നു ഞാൻ... Most beautiful. Thanks for song selection ❤❤❤
എന്റെ പൊന്നെ ഒരു രക്ഷയുമില്ല സൂപ്പർ ❤❤❤❤
ഫീലിംഗ് എന്തെന്ന് ബൽറാം മലയാളികൾക്ക് നൈസായി കാണിച്ചു കൊടുത്തു ❤️❤️❤️❤️absolutely outstanding performance 🔥🔥🔥🔥❤️🙏🌹🌹🌹♦️♦️🔥🔥🔥
Real
എൻ്റെ പൊന്നോ പഴയ ഓർമകളിൽ കൊണ്ട് പോയി ഈ ജിന്ന്...❤
ഇങ്ങനെ പാടിയാൽ എങ്ങനെ ഉറങ്ങും കേട്ട് ആസ്വദിച്ച് ഇരിക്കാനേ കഴിയൂ ന്റെ ബലറാമേ ❤❤ എത്ര മനോഹരം ആയി ആണ് കുഞ്ഞേ പാടുന്നത് ചില വരികള്‍ ഒക്കെ കേള്‍ക്കുമ്പോള്‍ കണ്ണ് നിറഞ്ഞു പോകുന്നു അതിമനോഹരം ഉയരങ്ങളില്‍ എത്തും പ്രാര്‍ത്ഥനയിൽ എന്നും കൂടെ കാണും 😍😘👌
ഈ പാട്ട് ഇത്രയും നന്നായി
പാടിയ യേശുദാസ് അല്ലാത്ത
ആദ്യത്തെ ആൾ
@@bijithrajantb116 ha ha..Ath ith kettittu original onnu kett nokk 😂
ഒറിജിനൽ പാടുന്നത് ഒറ്റ സ്ട്രെച്ച് ൽ അല്ല.. കുറ്റങ്ങളും കുറവുകളും തിരുത്തിയ വേർഷൻ ആണ് നമ്മൾ കേൾക്കുന്നത്.
@@jithingireesh7681 സത്യം'
@@Spiderman66DD Bro yesudas allaathe mattoraal ennaanu paranjath... Yesudas ne kuttam paranjittilla
@@fdfs7717 njan reply kodutha aalinte comment kaanathe tharkkikkaruth
മിസ്റ്റർ ഇങ്ങനെ കോരി തരിപ്പിക്കല്ലേ എന്തൊരു ഫീൽ അസാധ്യമായി പാടി വരും എല്ലാ ഭാവങ്ങൾ നേരുന്നു ഈ സ്വര മാധുര്യം ഒത്തിരി കാലങ്ങളോ ഓളം നിൽക്കട്ടെ
എല്ലാ ആഴ്ചയും ബല്റാമിന്റെ പാട്ട് കാത്തിരിക്കയാണ്. അതിമനോഹരമായ ശബ്ദം. പാട്ടിന്റെ ആത്മാവ് ഉൾക്കൊണ്ടുകൊണ്ടുള്ള ആലാപനം. എത്ര പ്രാവശ്യം ആണ് ഞാൻ ഈ പാട്ട് കേട്ടത് എന്നറിയില്ല. അത്രക്ക് ഇഷ്ടപ്പെട്ടു ഈ ഗാനം
Njanum
ഈ pattinu എത്ര മാര്‍ക്ക് കിട്ടി?
Wonderful, Belram!
ഒരു experienced പ്രൊഫഷണൽ പ്ലേബാക്ക് സിങ്ങർ പിറകിൽ നിൽക്കേണ്ടി വരും... So great...
ഒത്തിരി ഇഷ്ടം ആണ് ബാൽറാമിനെ ❤️❤️❤️
ബൽറാം കലക്കി ട്ടോ.
അട്ടിമറികൾ ഒന്നും സംഭവിച്ചില്ലായെങ്കിൽ ഒരു സംശയവും ഇല്ല ബൽറാം താങ്കൾതന്നെ വിജയി.❤❤❤❤❤
മൂവന്തിയായ് പകലിൽ......എന്ന ഗാനം പാടിയത് കേട്ട് കിളിപോയത് മാറിയിട്ടില്ല താ അടുത്തത്...
അത്രക്ക് ആത്മാർത്ഥമായി ഫീലോടുകൂടിയാണ് താങ്കൾ ഓരോ പാട്ടുകളും പാടുന്നത്,
ഈ ഗാനം എത്ര പ്രാവശ്യം കണ്ടു എന്നറിയില്ല സഹോ...സംഗീത വഴിയിൽ എല്ലാ ഉയർച്ചയും ഉണ്ടാകട്ടെ❤❤❤❤❤❤
സാക്ഷാൽ ജോൺസൺ മാസ്റ്റർ ഇത് കേൾക്കാൻ ഇല്ലാതെപോയി😥🙏
ഓരോ ദിവസവും കട്ട വെയ്റ്റിംഗ് ആണ് ബെൽറാമിന്റെ പാട്ട് കേൾക്കാൻ... എത്ര റിലാക്സ് ആയിട്ട് ആണ് പാടുന്നത്.. മുത്താണ് ❤️ god bless you
അനുഗ്രഹീത കലാകാരന് ഒരായിരം അഭിനന്ദനങ്ങൾ ❤️❤️❤️
സത്യം പറഞ്ഞാൽ ഞാൻ ബാലുച്ചേട്ടന്റെ പുതിയ song വരുന്നുണ്ടോന് നോക്കി ഇരിക്കയിരുന്നു..കാരണം എനിക്കറിയാം ബാലു ചേട്ടന്റെ song അത്ര perfection quality ഉണ്ടെന്നു എല്ലാം സോങ്ങിനും 😍😍
Aalinganangal kond aa portion oke 🔥
So. Simple and humble , God bless you ❤
മോനേ ബൽറാ० അസ്സലായിട്ടുണ്ട്. മനോഹരമായ സ്വരശുദ്ധി. നല്ല ആലാപനശേഷി. ഒരു മികച്ച ഗായകനേപ്പോലേ കൂളായിട്ടുള്ള സ്ടേജ് പ്രസന്റേഷൻ എല്ലാ० നന്നായിട്ട് ചെയ്തു. മോന്റ് വോയ്സ് ഇതുപോലെ തന്നെ തിളങ്ങുന്നതു നല്ലതാണ് .മുന്നേറുക ഉയരങ്ങളിലേക്കു. ❤❤😅
ഒറ്റ പാട്ട് കൊണ്ട് കോരിത്തരിപ്പിച്ച പഹയൻ 💙💙ദൈവം കനിഞ്ഞ് അനുഗ്രഹിച്ച ശബ്‍ദം 💙💙
എത്ര വട്ടം കേട്ടു എന്നറിയില്ല. കേട്ടിട്ടും കേട്ടിട്ടും മതിയകുന്നില്ല. ഈശ്വരൻ അനുഗ്രിക്കട്ടെ ❤❤❤❤❤
ആലാപനം അസ്സൽ ഓർക്കസ്ട്ര അതിലും അസ്സൽ - എന്തൊരു ഫീൽ രാതി ഒറ്റക്കിരുന്നു കേൾക്കണം - ഈ പാട്ടും രാത്രിയിലാണല്ലോ?
ബാലു ❤️❤️ എന്തൊരു വോയ്‌സ് ആണ് മുത്തേ !!!!😍😘😘 ഉഫ് ഒരു രക്ഷയുമില്ല!!! ദാസേട്ടന് ശേഷം ഈ സോങ് ഇത്രയും മനോഹരമായി മറ്റാരും പാടി കേട്ടിട്ടില്ല ❤️❤️ നീ ഒരുപാട് ഉയരങ്ങളിൽ എത്തും ❤️❤️❤️
Superb 🎉
നല്ല ശബ്ദം.. എല്ലാവർക്കും പെട്ടന്നു ഇഷ്ടപെടുന്ന അവതരണ രീതി.. ദൈവം എല്ലാവിധ അനുഗ്രഹങ്ങളും തന്നിട്ടുണ്ട് മരണം വരെ അതു കൂടെ ഉണ്ടാവാൻ പ്രാർത്ഥിക്കാം ❤❤❤❤❤❤
ഈ പഹയൻ കാരണം ഉറക്കം പോയി.... അമ്മാതിരി അല്ലേ പാടി വച്ചിരിക്കുന്നത്... എത്രവട്ടം കേട്ടുന്നു അറിയില്ല... എന്തോ സ്പെഷ്യൽ ഉണ്ട്.... ❤❤❤ Best wishes 🎉
സത്യം, ഞാനും ഇത് ഇപ്പോൾ ഒരുപാട് തവണ കണ്ടു കഴിഞ്ഞു.
Same bro
@@AkilmonS❤❤❤❤❤❤❤❤❤❤❤❤qq♥️♥️♥️
ഞാനും ♥️
💯 correct
ഇന്നലെ യാണ് ആദ്യമായി കേട്ടത്. ഇപ്പോൾ വരെ 40 തവണ കെട്ടു കഴിഞ്ഞു... മനോഹരം ❤❤❤
Sathyam
നന്നായി പാടി പാ ട്ട് ഇഷ്ടപ്പെട്ടു
ഈ പാട്ടിനോട് ഇപ്പോഴാണ് ഇഷ്ടം കൂടിയത്.. ഒറിജിനലിനെ കടത്തി വെട്ടും.. സൂപ്പർ സൂപ്പർ സൂപ്പർ ബൽറാം... My ചങ്ക്...❤❤❤❤
ആലാപനം+ഓർക്കസ്ട്ര= മയക്കുന്ന അനുഭൂതി 🎉
എന്ത് നല്ല വോയിസ് ആണ് ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ....what a feel..❤
ബൽറാം my favourite Singer ഓർക്സ്ട്രാ വേറെ ലെവൽ
ആദ്യമായിട്ടാണ് ഇത്രയും ഫീലോടെ ഈ പാട്ട് കേൾക്കുന്നത്... ഒറ്റപ്പാലം വരുമ്പോൾ തീർച്ചയായും നേരിട്ട് അഭിനന്ദിക്കാൻ വരും ബൽറാം...
Athey
Well done Balram👌👍🏻🔥🔥❤️❤️ വേറെ ലെവൽ... ഏതൊരു അത്ഭുത ലോകത്ത് എത്തിയ പോലെ... വല്ലാത്തൊരു feel.... ❤️❤️❤️💥💥
കേട്ട് കേട്ട് മടുത്ത പാട്ട് ആണ് എന്നാലും ഇവൻ പാടി കേട്ടപ്പോൾ പുതിയ ഒരുപ്പാട്ടു കേട്ട ഫീൽ👌👌👍
എത്ര കാലം കഴിഞ്ഞാലും ഈ ഗാനം പത്തര മാറ്റായി നിലനിൽക്കും. അത് പോലെയാണ് ഈ ഗാനത്തെ അണിയിച്ചൊരുക്കിയിരിക്കുന്നത്. യേശുദാസാണ് ഇത്ര മനോഹരമാക്കിയത്. ഇപ്പോൾ ബൽറാമും ....
എന്റെ ഫിലമെന്റ് അടിച്ചു പോയി 😅. ഇതിനെകാളും നല്ലതുപോലെ ഈ പാട്ടു ആര്‍കെങിലും പാടുവാന് പറ്ററ്റുവൊനു തൊന്നുനില്ല
എന്താ ഒരു feel സഹോദരാ ....... ലയിച്ചിരുന്നുപോയി ...... അതിമനോഹരം..... ദൈവം അനുഗ്രഹിക്കട്ടെ..!! 💜
ബാലു - മോനെ - അതി ഗംഭീരം - ലയിച്ചങ്ങ് പാടിത്തകർത്തു . സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു . Keep it up 1
കണ്ണ് തട്ടത്തിരിക്കട്ടെ 😍😍😍😍 superb singing 🥰🥰🥰🥰 മനസ്സിൽ ആഴ്‌നിറങ്ങി 👍🏻👍🏻 keek going
Belram
Great👍👍👍👍👍👍👍🌅🌅🌅🌅⭐⭐⭐⭐⭐⭐💫💫💫💫💫🌕🌕🌕🌕🌕🌕🌕🌕🌕🌕🌕
ഇത്രേം തവണ വീണ്ടും വീണ്ടും കേട്ടിട്ടും ഒരു കമൻ്റ് ഇട്ടില്ലെങ്കിൽ ഞാൻ മനുഷ്യനല്ല ഹേ...!! എന്തൊരു
മാജിക് ആണ് മുത്തേ....❤️❤️❤️ Keep going all the very best...!
പുന്തെന്നലേ...നിന്നിലേ ശ്രീസുഗന്ധം..
എന്നോമലാളിനിന്ന് നീ നൽകിയോ.. ❤️🤗
പാട്ടിന്റെ വരികളിൽ ഉള്ള പോലെ.... "ആലിംഗനങ്ങൾ കൊണ്ടു മെയ് മൂടിടും..." ജഡ്ജസ് എല്ലാവരും അത് ചെയ്തു. വളരെ നല്ല പെർഫോമൻസ് ❤
❤
ഒരു shorts കണ്ടു വന്നതാ. ഇതിപ്പോ എത്ര കേട്ടെന്നോ.. Addict ആയപ്പോയി 😘😘😘🥰🥰🥰👏👏👏.... കണ്ണ് തട്ടത്തിരിക്കട്ടെ 👌👌👌
നല്ല വോയിസ്. നല്ല ഫീലിംഗ്. അഭിനന്ദനങ്ങൾ ബലറാം ❤
ഞാൻ ഇന്നു തൊട്ടാണ് കാണാൻ balram Asianet star singer കണ്ടത്, എല്ലാ songs കണ്ടൂ, he is need more and more appreciation, outstanding talent, keep it up BALRAM, you have a very talent,
Kann adachu... Urangune mune ee song kekumbo entt rasann 🥰 nala voice
കെട്ടിപിടിച്ചു ഉമ്മ ബെൽരം സൂപ്പർ. ഒരുപാട് ഒരുപാട് വട്ടം കേട്ട് 💕💕💕💕💕💕💕💕
ദിവസവും ഞാൻ ഈ song കേൾക്കും 😍
ഈ പാട്ട് എത്ര വട്ടം കേട്ടെന്ന് എനിക്ക് പോലും അറിയില്ല. അത്രക്ക് മനോഹരമായിട്ടാണ് താങ്കൾ പാടിയത്. സിനിമയിൽ പാടിയതിനേക്കാളും മനോഹരമിയിട്ടുണ്ട്. ഓരോ തവണയും കേൾക്കുമ്പോളും എന്തോരു ഫീൽ ആണെന്ന് പറഞ്ഞറിയിക്കാൻ പറ്റില്ല. ഉറങ്ങിപ്പോയി... Balram നിങ്ങളുടെ ശബ്ദം മനസിന് വല്ലാത്തൊരു സുഖം നൽകുന്നു. Really superb👍👍
❤❤❤എന്നും കേൾക്കും ഈ പാട്ട് ❤️❤️❤️❤️❤️uffffff ആണ് ❤❤
കേട്ടിരിക്കാൻ സുഖമുള്ള ഈ ഗാനം ബാലുവിൻ്റെ സ്വരത്തിൽ കേട്ട് ലയിച്ചിരുന്നുപോയി. എന്നും സ്വരം നിലനിൽക്കട്ടെ.
Very nice👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
ബാലു പറയാൻ വാക്കുകളില്ല. സൂപ്പർ ❤❤❤
തന്റെ ഈ എപ്പിസോഡ് കഴിഞ്ഞു അന്ന് തൊട്ടു എല്ലാ ദിവസവും ഈ സോങ് ഒരു വല്ലാതെ ഫീൽ ആണ് 😘😘ഉറക്കം കളഞ്ഞു ❤️❤️
ഈ പാട്ടു കേട്ട് കണ്ണ് നിറയുന്നത് ആദ്യമായിട്ടാണ്....❤❤.... നീയില്ലയെങ്കിലെൻ ജന്മമില്ലെന്നു..... ആ വരിയിലൊക്കെ..... പൊളിച്ചു മുത്തേ......❤❤
Orupadu thavana kettu ,,kettukonde irikkunnu.. ottappalam kaaranu sneham.
Abhinanadhanagal...
Ente playlist il onnum orikyalum varan chance illatha pattukal aanu balram paadunnath aa njan ippo balram te paatukal thedi pidich kelkkunnu.. you are a blessed singer.. there’s something Godly in your voice
Aaha എത്ര മനോഹരം കുഞ്ഞേ നിന്നെ ഈശ്വരൻ ആവോളം അനുഗ്രഹിക്കട്ടെ
ബൽറാം ഈ പറയുന്നത് കേൾക്കുന്നുണ്ടോ.. താങ്കൾ എല്ലാരുടെയും ഉറക്കം കെടുത്തിയിരിക്കുന്നു
Super ❤❤muthaa❤❤
❤
@@shijumk9888 ഒരലമ്പൻ 🤭❤️❤️❤️❤️
@@chandralekhathumpattiloman8210 🙄
ഈ പാട്ട് പല തവണ കേട്ടിട്ടുണ്ടെങ്കിലും ഈ പാട്ടിന് ഇത്ര സൗധര്യമുണ്ടെന്നു ഇപ്പോഴാണ് എനിക്ക് മനസിലായത്, നമ്മളെ വേറൊരു ലോകത്തേക്ക് കൊണ്ട് പോവുകയാണ് ബൽറാം, ഒരു 50 പ്രാവശ്യമെങ്കിലും ഞാൻ കേട്ടു കാണും. ബൽറാം നിനക്ക് കണ്ണ് പറ്റാതിരിക്കട്ടെ👌
മലയാളികളെ വീണ്ടും വീണ്ടും പാട്ടുപാടി ഞെട്ടിച്ചു കൊണ്ടിരിക്കുന്ന ബൽറാം ' നല്ല ഫീൽ ചെയ്തു കേൾക്കാൻ സാധിക്കുന്നു എത്ര കേട്ടാലും മതിയാവില്ല🥰
Ethra kettalum mathiyaavunnila balu...orupaadu uyarangalil ethatte ...ennum prarthanayundakum monu...❤
നല്ല ശബ്ദം ആണ്, god bless you bro
പറയാൻ വാക്കുകൾ കിട്ടുന്നില്ല. കേട്ടിരുന്ന എല്ലാവരെയും പാട്ടിൽ ലയിപ്പിക്കാൻ ബാലുവിന് സാധിച്ചു 😘😘❤️
എന്നാടാ ഉവ്വേ........ എന്നാ വോയിസ്...... ഈ വോയ്‌സിൽ ഈ പാട്ട് കേൾട്ടു ലയിച്ചു അങ്ങനെ ഇരുന്നു പോയി...... മാരക ഫീൽ ബൽറാം ഈ മുത്താണ് 🥰🥰🥰🥰ഓർക്കസ്ട്രാ കൂടി കട്ടക്ക് നിന്നപ്പോ വേറെ ഏതോ തലത്തിൽ എത്തി....... "ആലിംഗനങ്ങൾ കൊണ്ട് മെയ് മൂഡിടും "ഈ ഭഗത്തൊക്കെ ഉള്ള ഒരു ഫീൽ 👏👏👏👏👏
ബല്‍റാം...മോന്റെ പാട്ട് കേട്ട് സദസ്സിലിരിക്കുന്നവരെല്ലാം എഴുന്നേറ്റ് കൈയടിച്ചു.ഗുരുസ്ഥാനീയരെല്ലാം വേദിയിലെത്തി ആശ്ലേഷിച്ച് അനുഗ്രഹിച്ചു..നൂറ് മാര്‍ക്കും കിട്ടി .വലിയ അംഗീകാരം.ബല്‍റാം. നല്ല ശബ്ദം ,ഇമ്പം,ഈണം .ഇനിയും നല്ല പ്രകടനങ്ങള്‍ കാഴ്ചവെച്ച് ഉന്നതങ്ങളില്‍ എത്താന്‍ കഴിയട്ടെ.. ദൈവം അനുഗ്രഹിക്കട്ടെ
Very talented Singer.. ഈ പാട്ട് live ഇതുപോലെ പാടിയത് വേറെ ആരും illa..
എന്താ perfection. എത്ര നന്നായിട്ടാണ് ബാലു നീ പാടി തീർത്തത്. വീണ്ടും വീണ്ടും കേട്ടിരുന്നു പോകും.
ജൂനിയർ ദാസേട്ടൻ ❤❤
നീ മുത്താട ❤️❤️❤️❤️❤️ എത്രയോ വട്ടം കേട്ടു... ഫീൽ good
Johnson mashnte manasu niranjirikkanam. Theercha ❤
ബാലു ഒരു രക്ഷയു ഇല്ല എന്താ വോയ്‌സ് സൂപ്പർ 🌹🌹🌹🌹🌹🌹
ജോൺസൻ മാഷിന്റെ ഓരോ പാട്ടുകളുടെയും കയ്യൊപ്പ് 🥰ന്റമ്മോ, വളരെ situationalised songs 90's ഇൽ മാഷിനെ പോലെ ചെയ്തുവെച്ച മറ്റൊരാളില്ല.. അതിന്റെ ഏറ്റവും വലിയ കാരണം Back ground play യുടെ രാജാവാണ് ജോഷ്സൺ mash. Mis uu.. Good rendering the Song also Balram
അതിഗംഭീരമായി പാടിയിരികുന്നു
ഒത്തിരി ഇഷ്ട്ടംആയി പാട്ട് സൂപ്പർ 👌🏻👌🏻👌🏻👌🏻
With due respect to other contestants, he is the best among all....superb 👍👍..I don't know how many times I listened to this song of Balram!! Best wishes😊
എല്ലാരും powliyanu, ellavarkkum അവരുടെ ബെസ്റ്റ് പെർഫോമൻസ് കാഴ്ച വെക്കാൻ വരും ദിവസങ്ങളിൽ പറ്റും
Boys Ellarum super aanu. Girls atrakk perfection aavunnilla. Girls oke out aayi last boys matrame kaanu😂😂ipo thanne boys aanu kooduthal
സത്യം 😍😍😍😍
Excellent performance
❤ഈ പാട്ടിനു വീണ്ടും
പുതിയ ഒരു ജീവനിട്ടു, 👍✌️
യാദൃച്ഛികമായിട്ടാണ് യു ട്യൂബിൽ ഇതു കാണുന്നത്. ജോൺസൻ മാഷിന്റെ ഈണവും ഞാനേറ്റവും ഇഷ്ടപെടുന്ന കൈതപ്രത്തിന്റെ വരികളും ഗാന ഗന്ധർവ്വൻറെ ശബ്ദവും കൂടിച്ചേർന്ന ഈ ഗാനം ഈ പയ്യൻ അതി മനോഹരമായി പാടി. ദൈവം അനുഗ്രഹിക്കട്ടെ 🙏
Yesudas sir kazhinjaal ee song ithilum manoharam aayi vre aarum paadi kettittilayirunuu... Ippoo ketttuuuuu❤️❤️❤️ mind blowing❤️❤️❤️🫶🏻🫶🏻
Just love you man.
Everytime I listen to you again and again.
Original version marannu.
Devi sahayam eppozhum undakum.
Keep singing.
ചന്ദനച്ചോലയിൽ എന്ന പാട്ട് ബൽറാം പാടിത്തകർത്തു. ഇനിയുള്ള മത്സരങ്ങളിൽ എന്റെ പ്രാർത്ഥന ഒപ്പമുണ്ട്🙏👍❤️👍
പാതിരാ പുള്ളുണർന്നു എന്ന സോങ്ങിന്റെ humming നോട് സാമ്യം ഈ പാട്ടിന്റെ തുടക്കം..
Randu songs um Johnson mash nteyalle
ആദ്യം ഇറങ്ങിയത് ee പാട്ട്
രണ്ടും ഒരേ രാഗത്തിലെ സൃഷ്ടി... ജോൺസൺ മാഷ്. ഇഷ്ടം
ജോൺസൺ മാജിക്ക് ❤❤❤
എത്ര തവണ കേട്ടു ennenik polum അറിയില്ല
ആലിംഗനങ്ങൾ കൊണ്ട് മെയ്യ് മൂടിടും 👌🏻👌🏻
ഒരു രക്ഷയില്ല ❤️❤️❤️❤️😍
ഈ പാട്ടിനെ ഒരു പുതിയ അനുഭൂതിയിലേക്ക് എത്തിച്ചു ബൽറാം 👍👍❤️❤️❤️
ഒരു രക്ഷയില്ല... ഒത്തിരി തവണ കേട്ടു.. ❤️
Nte balrameeeee❤❤❤❤