മിന്നു വാരിക്കൂട്ടിയ പാത്രങ്ങൾ കാണണ്ടേ

แชร์
ฝัง
  • เผยแพร่เมื่อ 31 มี.ค. 2023
  • എന്തൊക്കെ guys മിന്നു വാങ്ങിയത് കണ്ടിട്ട് തല കറങ്ങുന്നു

ความคิดเห็น • 595

  • @kunjimonvloags7719
    @kunjimonvloags7719 ปีที่แล้ว +58

    ന്ത്‌ കളറാ ചോദിച്ചപ്പോൾ അറിയാതെ കരഞ്ഞു പോയി.😭😭കണ്ണു പോയാലെ കണ്ണിന്റ കാഴ്ച അറിയുള്ളു. മിന്നുന് നമ്മളെ പോലെ കാഴ്ച്ച നൽകണേ അള്ളാ. ആമീൻ 😭😭😭

  • @kerala1733
    @kerala1733 7 หลายเดือนก่อน +14

    മിനുനെ ഒരിക്കൽ ഉംറക്ക് കൊണ്ടുപോകണം മക്കത്തു ചെന്ന് പ്രാർത്ഥിച്ചാൽ മിനിനു കാഴ്ച കിട്ടും .... 🤲🤲

  • @user-pd9sz3hb1h
    @user-pd9sz3hb1h ปีที่แล้ว +134

    മിന്നുന് കാഴ്‌ച ഇല്ലങ്കിലും എല്ലാം അറിയാനുള്ള കഴിവ് സന്തോഷം നൽകുന്നു. ഈ മാസത്തിന്റെ ബർക്കത്ത് കൊണ്ട് എത്രയും പെട്ടന്ന് കാഴ്ച്ച കിട്ടി സന്തോഷത്തോടെ ജീവിക്കാൻ അല്ലാഹു തൗഫീഖ് ചെയ്യട്ടേ ആമീൻ 🤲

  • @saleenasiddik9678
    @saleenasiddik9678 ปีที่แล้ว +43

    മിന്നൂന്റെ സംസാരം കൊച്ചുകുട്ടികളെ പോലെയുണ്ട്, മിന്നുനെ പൊന്ന് പോലെ നോക്കണേ ബ്രോ ❤👌🤲

    • @sabidavp588
      @sabidavp588 ปีที่แล้ว +1

      എന്തിനാ അവളെ അന്ന്യ പുരുഷൻ marudey മുമ്പിൽ പ്രദർശിപ്പിക്കുന്നത്

  • @SeenathT-nw1cg
    @SeenathT-nw1cg ปีที่แล้ว +96

    നല്ലൊരു മാസത്തിന്റെ ബർകത് കൊണ്ട് പൊന്നുമോൾ ക്ക് അള്ളാഹു കാഴ്ച തിരിച്ചു കൊടുത്തെങ്കിൽ.😢🤲🏻

  • @SafiyakundilSafiya
    @SafiyakundilSafiya ปีที่แล้ว +26

    ഞാൻ ആരെ വ്ലോഗും കാണാറില്ല മിന്നുനെ ബയഗര ഇഷ്ട്ടം ആണ് മിന്നു ദുആ ചെയ്യണേ അല്ലാഹു ഇങ്ങളെ ഈ സ്നേഹം എന്നും നിലനിർത്തി തരട്ടെ

  • @SanuMuhammed-lx5kl
    @SanuMuhammed-lx5kl 11 หลายเดือนก่อน +6

    സത്യം ആയിട്ടും മിന്നൂസിന്റെ സംസാരം കേട്ടാൽ പാവം തോന്നും മിന്നൂസിന്റെ കണ്ണിന്റെ കാഴ്ച എത്ര യും പെട്ടെന്ന് അള്ളാഹുപൂർണ മായിട്ടും കൊടുക്കട്ടെ എല്ലാം കാണാൻ ഭാഗ്യം കൊടുക്കണേ അള്ളാഹ് 🤲🤲🤲🤲

  • @shahithashahi8436
    @shahithashahi8436 ปีที่แล้ว +14

    ചിരിച്ചു മടുത്തു. രണ്ടാളും സൂപ്പർ 😂😂

  • @FazaluRahmanm5409
    @FazaluRahmanm5409 ปีที่แล้ว +23

    അല്ലാഹുവേ മിന്നുമോൾക് എത്രയും പെട്ടന്ന് കാഴ്ച nalkane🤲🏻🤲🏻🤲🏻

  • @shamnamusthakh
    @shamnamusthakh ปีที่แล้ว +15

    മിന്നൂന്റെ സംസാരം കേൾക്കാൻ എന്ത് rasa 🥰🥰🥰masha allah 😘

  • @fousiyafousi331
    @fousiyafousi331 ปีที่แล้ว +6

    ഞാനും ഇങ്ങനെ ആണ് മിന്നു. എത്ര ഉണ്ടെങ്കിലും കണ്ടാൽ പിന്നേം വാങ്ങാൻ തോന്നും 🥰

  • @naseema6352
    @naseema6352 ปีที่แล้ว +37

    Masha Allah. 😍 നിങ്ങളുടെ ഖൈറായ ആഗ്രഹങ്ങൾ എല്ലാം നടക്കട്ടെ 🤲

  • @haseenajaleel3012
    @haseenajaleel3012 ปีที่แล้ว +3

    ഞാൻ ആദ്യമായിട്ടാണ് മിന്നൂന്റെ വിഡിയോ കാണുന്നത് ഒരുപാട് ഇ ഷ്ടായി എന്നും ഈ സന്തോഷം ഉണ്ടാവട്ടെ ഇനി എല്ലാവിഡിയോയും കാണും 👍

  • @mahammadali2126
    @mahammadali2126 ปีที่แล้ว +2

    ماشاء الله ماشاء الله تبارك الله
    Nalla patrangal orupad eshtamai
    Yenikum edupole patrangal wangan eshtam

  • @user-hi5zn9sh2h
    @user-hi5zn9sh2h ปีที่แล้ว +24

    ഇതുപോലെ ഒരു ഭാര്യയെ കിട്ടിയാൽ. സ്നേഹം എന്തായാലും നിലനിൽക്കും. മനസ്സമാധാനം ഉണ്ടാകും

  • @semeerasemi9219
    @semeerasemi9219 ปีที่แล้ว +4

    എല്ലാം നല്ല പത്രങ്ങൾ.. ഞാൻ എല്ലാം വീഡിയോ കാണലുണ്ട് അടിപൊളി...

  • @rinshisworld3182
    @rinshisworld3182 ปีที่แล้ว +6

    അല്ലാഹുവേ, ഒരു മിനിറ്റ് കണ്ണടച്ച് നോക്കൂ,മിന്നുവിനെ പോലുള്ളവർ അനുഭവിക്കുന്ന ഇരുട്ടിന്റെ ലോകം മനസിലാക്കാൻ....

  • @subaidasubaida9910
    @subaidasubaida9910 ปีที่แล้ว +15

    പാത്രങ്ങളെല്ലാം വളരെ ഇഷ്ടപ്പെട്ടു വെയിറ്റിംഗിൽ ആയിരുന്നു പാത്രം കാണാൻ

  • @Achus405
    @Achus405 ปีที่แล้ว +3

    ഞാൻ ഇന്നാണ് ഈ വിഡിയോ കാണുന്നത്. എന്തോ ഒരു സന്തോഷം തോന്നി - ഒപ്പം ചെറിയ സങ്കടവും ഈ കളറേതാ ചോദിച്ചെപ്പൊ, വേഗം കാഴ്ച കിട്ടട്ടെ ന്റെ പൊന്നു മോൾക്ക്🤲🏻 പിന്നെ ആ ബിരിയാണി പോട്ട് എന്റെ അടുത്തുണ്ട് - ഞാൻ വെയ്റ്റ് വെക്കാറുണ്ട് ദമ്മിടാൻ - നമ്മുടെ അടുത്തൊക്കെ എല്ലാം ചതക്കുന്ന കുഞ്ഞി ഉരലുണ്ടാവില്ലെ കുഞ്ഞികുട്ടിയും ഉണ്ടാകും ആ സാധനം മേലെ വെക്കും മൂടി കമഴ്ത്തി. വെച്ചിട്ടാണ് വെയ്റ്റ് മേലെ വെയ്ക്ക.

  • @nesisworld6681
    @nesisworld6681 ปีที่แล้ว +21

    എന്നും സന്തോഷത്തോടെ ജീവിക്കാൻ അള്ളഹു അനുഗ്രഹിക്കട്ടെ ആമീൻ

  • @hannajubin6745
    @hannajubin6745 ปีที่แล้ว +3

    Masha allah ellam adipoli ❤️ ennum shnehathode munott povatte🤲🤲

  • @safak9692
    @safak9692 ปีที่แล้ว +18

    അടിപൊളി രണ്ടാളും ചിരിച്ചു e🤣🤣🤣മിന്നു &ഹംസ ❤️❤️❤️❤️❤️❤️

  • @shamnafaisal2478
    @shamnafaisal2478 ปีที่แล้ว +18

    ബിരിയാണി പോട്ട് അടിപൊളി...സൂപ്പർ❤

    • @hudajansi3782
      @hudajansi3782 ปีที่แล้ว

      🥰🥰🥰🥰🥰by😂

  • @RabiNoushu
    @RabiNoushu ปีที่แล้ว +4

    മിന്നൂന്റെ തമാശ രണ്ടാളും പൊളി ആണ് 😍👍🏻❤

  • @SuharaHakeem
    @SuharaHakeem 3 หลายเดือนก่อน +1

    Adiposity ,Amazing and beautiful 🎉🎉🎉

  • @arwakunchammed6499
    @arwakunchammed6499 ปีที่แล้ว +1

    Mashaallah
    Minnunte samsaram kelkan yenth rasaaaa
    പാത്രം 👌👌👌👌

  • @freshfishrakvlog
    @freshfishrakvlog ปีที่แล้ว +33

    ഇവരുടെ വീഡിയോ കാണുമ്പോൾ നല്ല സന്തോഷം 👍

  • @raseeenalatheef2276
    @raseeenalatheef2276 11 หลายเดือนก่อน +1

    മഷാ അള്ള....അള്ളാഹു ഹൈറ് തരട്ടെ

  • @salamzeenath7088
    @salamzeenath7088 ปีที่แล้ว +6

    Randalkum aafiyathulla dheergayuss thannu allahu anugrahikatte 🤲🏻

  • @suhara8724
    @suhara8724 ปีที่แล้ว +2

    ഗ്യാരണ്ടി പേപ്പർ നല്ലോണം എടുത്തു വെക്കണേ.. 👍👍👍👍

  • @alikunjup.i9805
    @alikunjup.i9805 11 หลายเดือนก่อน +3

    മിന്നു അസ്സലാമു അലൈകും പത്രങ്ങളൊക്കെ അടിപൊളി. അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ യാ റബ്ബൽ aalameen❤

  • @nafilaNajwa1011
    @nafilaNajwa1011 ปีที่แล้ว +9

    മാഷാഅല്ലാഹ്‌ 👍🏻❤

  • @sidheequep4201
    @sidheequep4201 ปีที่แล้ว +17

    ഇക്കാ അടിപൊളി എന്നും സ്നേഹം മുന്നോട്ട് പോവട്ടെ..

  • @faruscom
    @faruscom ปีที่แล้ว +4

    മാഷാ അല്ലാഹ് അള്ളാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ

  • @jusairaazeez2498
    @jusairaazeez2498 ปีที่แล้ว +11

    ബിരിയാണി pot എനിക്ക് ishtayi 👍👍ഞാനും കൊറേ aayi അങ്ങനെ ഒന്ന് വാങ്ങാൻ വിചാരിക്കുന്നു

  • @bismi-gz3jc
    @bismi-gz3jc ปีที่แล้ว

    Minnuponne allahu ella kazhivum kazchayum tharan dua cheyunund minnu vangiyathil etavum ishtayathu chorunnan vangiya pathramanu njanum vangum njan pandokke vijarikkarunnu pinne maranupoyathanu kandappo orma vannu enthayalum vangum allahu ningale kudumbathil barkathu nalkatte namukkellavarkkum

  • @ayshahaneef3991
    @ayshahaneef3991 ปีที่แล้ว +4

    Masha Allah 🥰😍👍🏻

  • @user-eo6mj6sb9h
    @user-eo6mj6sb9h 4 หลายเดือนก่อน

    E video kanumbol thanne kann nirayum.❤ Allah kaicha kodukane rabbe😢 orupad istam

  • @jaseeljaseeljasi707
    @jaseeljaseeljasi707 ปีที่แล้ว +2

    Mashaallah 🥰🥰ekka minnu orupadishttam

  • @media.848
    @media.848 ปีที่แล้ว +6

    അൽഹംദുലില്ലാഹ് ഞങ്ങൾ പുതിയ വീട്ടിലേക്കു താമസം മാറീട്ട് 1വർഷം ആയി ഞാൻ ഇത് പോലെ തന്നെ എത്ര ഉണ്ടങ്കിലും പാത്രം വാങ്ങിച് കൂട്ടും 🤣

  • @Annus724
    @Annus724 ปีที่แล้ว

    സൂപ്പർ പാത്രങ്ങൾ വീഡിയോ നോമ്പിന്റെ ഇടണം കുക്കിംഗ്

  • @shamnahr2462
    @shamnahr2462 ปีที่แล้ว +1

    Randaleum samsaram poliya❤❤

  • @rabiyavk9088
    @rabiyavk9088 ปีที่แล้ว

    Masha Allah Allahu ellam hairakitharate aameen ya rabbil alameen insha Allah 🤲

  • @shemmus9299
    @shemmus9299 ปีที่แล้ว

    Kann kaanand thenne ello kann kaanunna pole adipoliyaayi parayukayum food indakukayum cheyyunna minnu.. Adipoli maashaallah.... Njn inn kann pootiyit thengha chiravi noki.. Enik pattnnundonn ariyan vendi

  • @jancyniju1146
    @jancyniju1146 ปีที่แล้ว

    നിങ്ങടെ വീഡിയോ കാണാൻ നല്ല രസം ആണ് ❤❤

  • @mammasboygirl4304
    @mammasboygirl4304 ปีที่แล้ว +11

    Minnuthak ellam kananulla bagyam kodkallah....punyamasathil ellavarum duha cheyyanee 🤲🤲🤲🤲love u minnutha 🥰🥰🥰

  • @fousiyakunjal1383
    @fousiyakunjal1383 ปีที่แล้ว +1

    അൽഹംദുലില്ലാഹ് ഒരുപാട് ഇഷ്ട്ടമാണ് രണ്ടാളേം

  • @ammuthrikkakara2824
    @ammuthrikkakara2824 ปีที่แล้ว +5

    നിങ്ങളുടെ വീഡിയോ കാണുമ്പോൾ മനസ്സിന് വല്ലാത്ത സന്തോഷം എന്ന് സ്നേഹപൂർവ്വം മറ്റൊരു കവി

  • @nashminaser1407
    @nashminaser1407 ปีที่แล้ว

    Minnu happyayille pathrangalallam adipoli 👍👍

  • @basheerkulambil1134
    @basheerkulambil1134 ปีที่แล้ว +1

    Minnuvinte kochu kochu aagrangal allahuthaala sadippichu kodukkatte..aameen

  • @fathimamujeeb1338
    @fathimamujeeb1338 ปีที่แล้ว +1

    എല്ലാ സ്ത്രീ കളും ഇങ്ങനെയാ എത്ര പാത്രം വാങ്ങിയാലും മതിയാവില്ല കാണുന്നതെല്ലാം വേണം എന്ന ചിന്ത ഉണ്ടാവും

  • @selmasulaiman6009
    @selmasulaiman6009 ปีที่แล้ว +2

    Videok waitingayrnu randaleyum സംസാരം 👍❤️🥰

  • @SuharaHakeem
    @SuharaHakeem 3 หลายเดือนก่อน +1

    Super adiyayittan ingentha video 📹 👌🏻 kanunnath🎉🎉🎉😂😂masha alla

  • @naseeramt4331
    @naseeramt4331 3 หลายเดือนก่อน

    മിന്നൂനെ ഒത്തിരി ഇഷ്ടം ആണ് ❤️❤️❤️🥰🥰🥰

  • @aizameharaiza9481
    @aizameharaiza9481 ปีที่แล้ว +5

    മിന്നൂന് കുറച്ചു പാത്രം വേടിച്ചു കൊടുക്കണമെന്ന് പറഞ്ഞപ്പോഴേക്കും ഇത്ര പെട്ടെന്ന് വാങ്ങി കൊടുക്കുമെന്ന് വിചാരിച്ചില്ല സന്തോഷം 👍👍😃😃

  • @rafeequerafi3013
    @rafeequerafi3013 ปีที่แล้ว

    മിന്നുമോളെ പത്രങ്ങൾ ഒകെ സൂപ്പർ,, ഞങ്ങൾ ഇനി മോളെ,,, പിംഗ് മോളെ എന്നെ വിളിക്കു ❤️❤️🤲🤲🤲🤲🤲🤲🤲🤲

  • @asliyaaslam9713
    @asliyaaslam9713 ปีที่แล้ว

    Enikum ningale bayangara ishtaan...minnune prethekich

  • @nidusvlog5485
    @nidusvlog5485 ปีที่แล้ว

    Ningale orupaad eshttane❤️❤️

  • @khalidarakkal2858
    @khalidarakkal2858 ปีที่แล้ว

    Masha Allha 👌👍☝️🤲🏻

  • @shamilmonvlog8573
    @shamilmonvlog8573 ปีที่แล้ว +48

    രണ്ടുപേരും ഇന്ന് നല്ല കളർഫുൾ ആണല്ലോ മാഷാഅള്ളാ ഈ സതോഷം എന്നും നിൽക്കട്ടെ ആമീൻ

  • @inayasworld345
    @inayasworld345 ปีที่แล้ว +6

    മിന്നു എപ്പഴാ ബിരിയാണി ഉണ്ടാക്കുന്ന ഞങ്ങൾ വരുന്നുണ്ട് കഴിക്കാനും
    😍😍😍

  • @salmanmon7817
    @salmanmon7817 ปีที่แล้ว +2

    മാഷാ അള്ളാ😍

  • @rizzu7686
    @rizzu7686 10 หลายเดือนก่อน

    Enikku othiri ishtayi Minnuve❤❤❤❤

  • @sainabasubair1620
    @sainabasubair1620 ปีที่แล้ว +1

    അടിപൊളി സെലക്ഷൻ മിന്നു

  • @user-nq5ym4cd9x
    @user-nq5ym4cd9x 3 หลายเดือนก่อน

    മിന്നു മോൾക്ക് എത്രയും പെട്ടന്ന് കാഴ്ച കിട്ടട്ട്

  • @hamizdreameo704
    @hamizdreameo704 ปีที่แล้ว +1

    Minnooos valiya santhosham muthey santhosham kanditt🥰😘

  • @supertips2807
    @supertips2807 ปีที่แล้ว +9

    മിന്നൂന്റെ ഷാൾ നല്ല രസമുണ്ട്.. ഞാൻ വാങ്ങാൻ പോകുമ്പോൾ ഇങ്ങനത്തെ ഒന്നും കാണൂല 😔

    • @ansijabi
      @ansijabi ปีที่แล้ว +1

      Insta pagel undavum nallath..online purchas cheythal pore

  • @mariyamhina-to6pp
    @mariyamhina-to6pp ปีที่แล้ว

    ella videos kanarund ❤mashallah

  • @sainabavesainabave6241
    @sainabavesainabave6241 11 หลายเดือนก่อน

    😂മാഷാ അല്ലഹ് അടിപൊളി 👌👌👌👌👌

  • @sudheerajaleel800
    @sudheerajaleel800 ปีที่แล้ว +1

    Masha Allah 👍

  • @NafiPk-fo4vz
    @NafiPk-fo4vz ปีที่แล้ว

    Alhamdulillah..ningalude ee santhosham ennum undavatte

  • @alikld2816
    @alikld2816 ปีที่แล้ว

    Ningalude vedio nalla rasa kanan minnu theere samsaarichirunnilla ipo nalla samsaranu kelkkan nalla rasa

  • @bajeena3862
    @bajeena3862 ปีที่แล้ว +2

    ഇനി കാകുന്റെ കയ്യിൽ പൈസ ആയിട്ട് പുതിയ ആഗ്രഹങ്ങൾ മതി ട്ടോ മിന്നോ 😅 ഞാനും ഇങ്ങെനെ തന്നെയാ പാത്രങ്ങൾ എത്ര വാങ്ങിയാലും മതിയാവൂല....❤❤

  • @abdhulrahiman5172
    @abdhulrahiman5172 ปีที่แล้ว +2

    സൂപ്പർ 👍👍👍🥰

  • @rukiyajamal8079
    @rukiyajamal8079 ปีที่แล้ว +1

    Mashaallah Ellam adipoli

  • @rejarebirejarebi7567
    @rejarebirejarebi7567 ปีที่แล้ว +36

    Ente മക്കൾക്ക് ഉണ്ട് ഇത് പോലെയുള്ള പ്ലേറ്റ്,ഞാനും അതിൽ കഴിക്കാറുണ്ട്😃,മിന്നുനെ പോലെ എനിക്കും ഇഷ്ട😂😂

  • @mohiyaddeenraza6279
    @mohiyaddeenraza6279 11 หลายเดือนก่อน

    MashaAllah speechless selute

  • @umma_zuhara
    @umma_zuhara ปีที่แล้ว

    Minnu ndea samsaram kealkkan nalla rasamudd yeandhayalum nigaludea vedioo yeanikk bhayangarm eshtta yeathra jooli unddagilum nigalea vidio kandditta ullu karyam

  • @rahmamuhammad7697
    @rahmamuhammad7697 ปีที่แล้ว

    Adipoliyaayikk kure chirich😄

  • @faaijaaffaaijaaf7630
    @faaijaaffaaijaaf7630 ปีที่แล้ว +5

    ചിരിച്ചോണ്ട് കണ്ടു്.... കണ്ണും കരളും നിറഞ്ഞു

  • @Muhammed-hz4mq
    @Muhammed-hz4mq ปีที่แล้ว +1

    മാഷാ അല്ലാഹ് 👍🏻

  • @ebrahimkuttyebrahimkutty6040
    @ebrahimkuttyebrahimkutty6040 ปีที่แล้ว +2

    മോൾക്ക് നല്ലത് വരട്ടെ

  • @nafilaNajwa1011
    @nafilaNajwa1011 ปีที่แล้ว +3

    കിണറിൽ നിന്നും വെള്ളം കോരി വെക്കാൻ ഉപയോഗിക്കം ആ പാത്രം.. എനിക്കും ഉണ്ട് ഇത് പോലെ ഒന്ന്

  • @basheerbachi9394
    @basheerbachi9394 ปีที่แล้ว +3

    Streegalk patrangal yetra vangiyalum madiyavoola njanum anganeya kure vaangi kootum yedt vekkan stalam undavoola😊

  • @MS...692
    @MS...692 ปีที่แล้ว

    Sooper aayikk😍👍

  • @salamsalu2756
    @salamsalu2756 8 หลายเดือนก่อน

    Minnu thathade chiri adipoliya😊

  • @najiyanaachu4720
    @najiyanaachu4720 ปีที่แล้ว +5

    കലക്കി വെള്ളം പരാൻ വാങ്ങിയ പത്രത്തിൻടെ അടിഭാഗം പറന്നത് എടുത്താൽ മതിയായിരുന്നു. മിന്നു എപ്പയെങ്കിലും കായയൊക്കെ ഉണ്ടാക്കുമ്പോൾ മറിയാൻ sadiyada. ഉണ്ട്

  • @Rashidbinnazeer
    @Rashidbinnazeer ปีที่แล้ว +1

    അല്ലാഹ് ഖൈർ ചെയ്യട്ടെ ✌🏻

  • @rryyfggccg1504
    @rryyfggccg1504 ปีที่แล้ว

    ഒരുപാട് ഒരുപാട് ഇഷ്ടം മിന്നു &ഇക്ക super 😊😊👍👍👍❤❤❤❤💞💞💞

  • @momoosmomu7913
    @momoosmomu7913 ปีที่แล้ว

    Masha Allah 🥰

  • @bushrap1707
    @bushrap1707 ปีที่แล้ว +6

    അതിന്റെ മുകളിൽ ഒന്നും വെക്കേണ്ട. ഗ്ലാസ് ടൈപ്പ് മൂടി ഉള്ളത് വാങ്ങിക്കോളി അത് വൈറ്റ് ഉണ്ടാകും

  • @selvafemiselvafemi6268
    @selvafemiselvafemi6268 ปีที่แล้ว +2

    Mashaallah❤

  • @muhammedmuneer6473
    @muhammedmuneer6473 ปีที่แล้ว

    cheena chatti te top(moodi)juice paarkkunna pathrathin set avoole.athinayt vre moodi vanganda👍👍👍👍

  • @haseenacp6094
    @haseenacp6094 ปีที่แล้ว +1

    സൂപ്പർ 👍👍👍

  • @najamehrin3617
    @najamehrin3617 ปีที่แล้ว +1

    വൈറ്റൊന്നും വേണ്ട മിന്നൂയോ 😊👍വേണേൽ ഇഞ്ചി കുത്തുന്നത് വെച്ചാമതി 😄

  • @majithaashik7174
    @majithaashik7174 ปีที่แล้ว

    Mashallah.ninghada sneham ennum nilanilkatte

  • @AyishaAyisha-md8qz
    @AyishaAyisha-md8qz ปีที่แล้ว

    ഈ മാസത്തിലന്റ ബർക്കത്ത് കൊണ്ട് മിന്നുവിന് കാഴച്ച നൽകട്ടെ

  • @mubeenakkrafeeque9471
    @mubeenakkrafeeque9471 ปีที่แล้ว +2

    ആ പാത്രം ഡെയിലി കുടിക്കാൻ ഉള്ള നല്ല വെള്ളം എടുത്ത് വെക്കാം നോമ്പ് കഴിഞ്ഞാൽ 😊

  • @tblwsweety
    @tblwsweety ปีที่แล้ว +2

    മിന്നു ന്റെ സംസാരം കേൾക്കാൻ നല്ല രസ 🥰🥰🥰

  • @mhdhsinan
    @mhdhsinan ปีที่แล้ว +4

    കറെക്ട് ആയി മൂടാൻ പറ്റുവല്ലോ അത് ശെരിക്ക് മൂടാൻ പറ്റുന്നില്ലല്ലോ അത് മാറ്റിക്കള ട്ടോ നന്നായി അടഞ്ഞു നില്കും