അത് കൊണ്ട് പല സിനിമകളിലും നമ്മുടെ ചുറ്റുപാടുകൾ കാണാം തമിയിലൊക്കെ സകലരും പാട്ടു വിദേശത്ത് വച്ചു ആയോണ്ട് ചുറ്റുമുള്ള പരിസ്ഥിതിക്കുള്ള space കുറവായിരുന്നു
18:30 to 19:17 കുളിസീൻ കണ്ട്, പെണ്ണിനെയും കേറിപ്പിടിച്ചിട്ടും അടികിട്ടിയിട്ടും പിന്നൊരു ഡയലോഗ് : എൻ കണ്ണേ..... നീ കന്നി അഴാതെ കർപ്പകരസിയല്ലവാ.....റൊമ്പ പ്രമാതമാന ഇടം 🤣👌🤣👌🤣👌🤣👌❤️❤️❤️❤️❤️🤣🤣🤣🤣🤣🤣🤣🤣🤣🤣👌👍👍👍👍👌👌👌👌
Jagathy is icon of malayalam cinema. No body given contribution like him not even great mohamlal. Jagathy is once in lifetime actor. We are lucky see his acting
സിനിമ: അന്നക്കുട്ടി കോടമ്പാക്കം വിളിക്കുന്നു. സംവിധാനം: ജഗതി ശ്രീകുമാർ കഥ: ഫിലിപ്പോസ് തിരുവല്ല തിരക്കഥ, സംഭാഷണം: പി.ശശികുമാർ അഭിനേതാക്കൾ: സുരേഷ് ഗോപി, സായ്കുമാർ, ജഗതി ശ്രീകുമാർ, ഇന്നസെന്റ്
(3:19) സാർ ഏതു പടത്തിനൊക്കെ കഥ തിരക്കഥയൊക്കെ എഴുതിയിട്ടുള്ളത്.... 🤔 'മിഴിയോര പീലികൾ, യൗവനംതുടിക്കുന്നു, എനിക്ക് കുളിരു കോരുന്നു', അവസാനത്തെ രണ്ടെണ്ണം (A)ആണ്...😉😉 😄😄😄😄💕💕
ബംഗാളികൾക് കേരളം മിനി ഗൾഫ് ആണ് 25000കോടി രൂപയാണ് ഒരു വർഷം ഇവിടെനിന്നും അന്യ സംസ്ഥാനങ്ങളിലേക്ക് പോകുന്നത്, മലയാളികൾ മറ്റുള്ളവനെ കുറ്റം പറഞ്ഞും, നോക്കുകൂലി വാങ്ങിയും, ബീവറേജിന്റെ മുൻപിൽ Q നിന്നും സമയം കളയും
മലയാളസിനിമയിൽ ഏറ്റവും നന്നായി ചിക്കൻ തിന്നുന്നതായി കാണിക്കുന്നത് ജഗതിയാണ് 😍
അതെ 😄😄
Crct
Crrt
സത്യം😅
Crt
അന്നത്തെ നാട് 🥰🥰🥰🥰🥰എന്ത് രസം ആണ് 🥰🥰🥰ഒരിക്കൽ പോലും തിരിച്ചു കിട്ടാത്ത കാലം ❤
there is one time machine on my backyard if you wanna go back to the past world i can help you
Atheyathe...nalla nilavaram ulla bathrooms
😰😰😰✅
ഇപ്പോഴും ഉണ്ട് സ്ഥലം 😋😋😋😋😋😋
Golden memories ❤️
ചിക്കൻ തിന്ന് കൊതിപ്പിക്കാൻ ജഗതി ചേട്ടൻ അല്ലാതെ വേറെ ആൾ ഇല്ല 🤣🤣
100 %
Hoo.. Sathyam... Ipo enikku kothi ayittu padillla
അതെ 😄😄
ഞാൻ പോയി 5 പൊറോട്ട ചിക്കൻ ഫ്രൈ കഴിച്ചു.. അല്ല പിന്നെ 😄
@@arunajay7096 🤣🤣
ജഗതി ചേട്ടന്റെ ചിക്കൻ കഴിക്കുന്ന സീൻ കണ്ട് വന്ന ഞാൻ... ഇന്ത്യൻ സിനിമ യിൽ ഇത്രയും കൊതി തന്ന് ചിക്കൻ കഴിക്കുന്ന നടൻ വേറെയില്ല 🤗
Njanum😂
പണ്ടത്തെ സിനിമ കാണുമ്പോൾ ആണ് അന്നത്തെ കാലത്തെ യുവാക്കളുടെ ജോലിയ്ക്ക് വേണ്ടി ഉള്ള അലച്ചിൽ എത്ര ഭീകരം എന്ന് മനസ്സിൽ ആവുന്നത് 😒
കോറോണക്ക് ശേഷമുള്ള ചെറുപ്പക്കാരുടെ അവസ്ഥയോ 😐😐
ഇപ്പോഴും ആ അവസ്ഥ തന്നെയല്ലേ.. ☹️
ഇന്നത്തെ അലച്ചിലോ
ഓൺലൈൻ, ഓഫ്ലൈൻ ഇന്റർവ്യൂ
അതിന്റെ ഇടയിൽ കൊറേ ഉടായിപ്പ് ഏജൻസികളും
🥴🥴🥴
Ààà
ഇന്നും ഒരു മാറ്റവും ഇല്ല 😨
ജഗതി യുടെ നാക്ക് ചുവന്നിട്ടുണ്ടോ എങ്കിൽ കോമഡി ക്കു വേറെ എവിടെ യും പോകേണ്ട 💯❤️👍♥️
പഴയ കാല സിനിമ അതെ പോലെ പല സ്ഥലങ്ങളും കാണാൻ തന്നെ എന്ത് രസം
Well said Sir
തണ്ണി വേണമെങ്കിൽ പിള്ളേരുടെ അപ്പൻ വന്നേ പറ്റു 😄😄😄🔥🔥🔥🔥🔥
😂😂😂
ജഗതി 🤩♥️ഫാൻസ് ഉണ്ടെകിൽ ഇവിടെ കമോൺ 👍
ജഗതി ചിക്കൻ തിന്നുന്നത് കാണുമ്പോൾ കാണുന്നവർക്കും കൊതി ആകും 😆😆
പഴയ സിനിമകളിൽ പണം നൽകാതെ ലഭിക്കുന്ന കഥാപാത്രമായിരുന്നു പരിസ്ഥിതി
ഇത്രയും നല്ല coment.. ആഹാ😍✨️
Great 💕🙏🏼
ഇപ്പോഴത്തെ സിനിമകളിൽ പരിസ്ഥിതിക്ക് പണം കൊടുക്കണമാരിക്കും അല്ല്യോ... ഒന്ന് പോടെ (ഹ്ഹഹ്ഹ )
@@സ്വാമിശ്രീതവളപൂറ്റിൽതൃക്കുണ്ണാ
കഴുതേ അത് പണ്ട് സുലഭമായിരുന്നു എന്നാണ് ഉദ്ദേശിച്ചത് ഹോ ഇങ്ങനൊരു ത്രിക്കുണ്ണൻ 🤣
അത് കൊണ്ട് പല സിനിമകളിലും നമ്മുടെ ചുറ്റുപാടുകൾ കാണാം തമിയിലൊക്കെ സകലരും പാട്ടു വിദേശത്ത് വച്ചു ആയോണ്ട് ചുറ്റുമുള്ള പരിസ്ഥിതിക്കുള്ള space കുറവായിരുന്നു
വഷളൻ നോട്ടം നോക്കാൻ ജഗതിയെ കഴിഞ്ഞേ മറ്റാരും ഉള്ളു . മഹാ നടൻ.. ഏതു വേഷവും എങ്ങിനെ വേണമെങ്കിലും അനായാസമായി അവതരിപിപ്പിക്കും
ദിലീപ് ഉം 👌🏻😍
@@powerfullindia5429 pettan thayoli🤮🤮🤮🤮🤮💩💩💩💩💩
@@powerfullindia5429ഇല്ല. ജഗതിയോളം ഒരു ദിലീപും എത്തില്ല.
അന്ന് സായികുമാർ പത്രം വായിക്കുന്നു,, ഇന്നാണ് ആ സീനെങ്കിൽ മൊബൈൽ നോക്കുന്നു.
Correct😁
5:36 ജഗതി ച്ചേട്ടൻ്റെ ആ നോട്ടം😂👌
Movie name?
കോഴി ലുക്ക് 😃😃
😂😂😂😂😂
@@wantedviedospresents7517 അന്നക്കുട്ടീ കോടമ്പാക്കം വിളിക്കുന്നു
കേരളം എന്ത് ഭംഗി ആയിരുന്നു ❤️❤️😍😍 ഇപ്പൊ നശിപ്പിച്ചു വീടുകൾ വെച്ചും മരങ്ങൾ വെട്ടിയും
പിന്നെ ആളുകൾക്ക് എവിടേക്കും കേറി കിടക്കണ്ടേ..?...
@@ashiqueressel807 😂
താങ്കൾ കടപ്പുറത്താണോ കിടക്കുന്നത് 😂
നീ എന്നാ മരത്തിൽ തൂങ്ങി യാത്ര ചെയ്തോ
da ni appidaan pinne paadathu pokendi verum
(3:11) ഞാൻ ഇതുവരെ സഹ ആയിരുന്നു...😄😄 സഹസംഭാഷണം , സഹസംവിധാനം അപ്പടി സഹ ആയതുകൊണ്ട് ആരും ശ്രദ്ധിച്ചുകാണില്ല...😄💕
18:30 to 19:17
കുളിസീൻ കണ്ട്, പെണ്ണിനെയും കേറിപ്പിടിച്ചിട്ടും അടികിട്ടിയിട്ടും പിന്നൊരു ഡയലോഗ് : എൻ കണ്ണേ..... നീ കന്നി അഴാതെ കർപ്പകരസിയല്ലവാ.....റൊമ്പ പ്രമാതമാന ഇടം 🤣👌🤣👌🤣👌🤣👌❤️❤️❤️❤️❤️🤣🤣🤣🤣🤣🤣🤣🤣🤣🤣👌👍👍👍👍👌👌👌👌
😂
ആ പഴയ ഗ്രാമ ഭംഗി ആസ്വദിച്ചു കാണാം...
മാക്കാച്ചിക്കര!!!...... 😂😂😂😂😂😂
5.43sec... ഇങ്ങനെ ചിരിപ്പിക്കാൻ ജഗതി ചേട്ടനെക്കൊണ്ടെ പറ്റു 😇😇😇🤣🤣🤣🤣🤣🤣🤣
ആ നോട്ടം ജഗതി ച്ചേട്ടൻ😅😅
5:02 ഈ പറഞ്ഞ ആയിരം രൂപ ഒരു മാസത്തേത് ആണ്. അല്ലാതെ ഒരു ദിവസത്തേത് അല്ല. അന്നത്തെ ഭാഷയിൽ പറഞ്ഞാൽ 'നാലക്ക ശമ്പളം' (വലിയ ശമ്പളം മേടിക്കുന്നവൻ)
Ennathae 1lakh nu thulyamaanu
@@jjsweetty995 1000 rupees o?
@@jjsweetty995 no never
@@jjsweetty995 inflation നോക്കിയാൽ അറിയാം 10% മാത്രമേ growth difference varikayullu
Jagathy is icon of malayalam cinema. No body given contribution like him not even great mohamlal.
Jagathy is once in lifetime actor. We are lucky see his acting
enthonnee
Very true
💯
സിനിമ: അന്നക്കുട്ടി കോടമ്പാക്കം വിളിക്കുന്നു.
സംവിധാനം: ജഗതി ശ്രീകുമാർ
കഥ: ഫിലിപ്പോസ് തിരുവല്ല
തിരക്കഥ, സംഭാഷണം: പി.ശശികുമാർ
അഭിനേതാക്കൾ: സുരേഷ് ഗോപി, സായ്കുമാർ, ജഗതി ശ്രീകുമാർ, ഇന്നസെന്റ്
Hit ano flop ano
Thanks bro...
@@abhinavsumesh2549 hit
Thankuuu😍😍
👍
ഈ മൂവി സംവിധാനം ചെയ്തത് ജഗതി ശ്രീകുമാർ തന്നെയാണ് . ഈ മൂവി യുടെ പേര്. (അന്നകുട്ടി കോടമ്പാക്കം വിളിക്കുന്നു 1989) എന്നാണ്
Hit or flop
@@abhinavsumesh2549 hit at that time 👌🏻👌🏻👌🏻👌🏻
@@കൊച്ചുമുതലാളി-p ok
Tnk u
😍😍😇
Last seen super കുളുമുറി ഒളിഞ്ഞു നൊന്നട്ടം
സിനിമയിൽ ജഗതി ചേട്ടൻ ചിക്കൻ തിന്നുന്നത് കണ്ടാൽ അപ്പോ കഴിക്കാൻ തോന്നും
ജഗതി ചേട്ടന്റെ കോമഡി കണ്ടാൽ ബോറടി ഉണ്ടാവില്ല 👍
അവസാനത്തെ 2എണ്ണം A ആണ് 😂.. ജഗതിച്ചേട്ടോ നമിച്ചു..
സായികുമാർ സുമുഖൻ 👌👌
@MojoTech Vlogs അതേ നല്ല തീറ്റ ആണ്
വാസു അണ്ണൻ
MA, MSC വരെ വെറുതെ നടക്കുകയാണ്..... അന്നത്തെ ഡയലോഗ് 😳😳😳😳
(3:19) സാർ ഏതു പടത്തിനൊക്കെ കഥ തിരക്കഥയൊക്കെ എഴുതിയിട്ടുള്ളത്.... 🤔 'മിഴിയോര പീലികൾ, യൗവനംതുടിക്കുന്നു, എനിക്ക് കുളിരു കോരുന്നു', അവസാനത്തെ രണ്ടെണ്ണം (A)ആണ്...😉😉 😄😄😄😄💕💕
6:03 aa kannada adakunna scene undaloo super poli oru rakshayum ilaa jagathi 🔥🔥🥰
മാക്കാച്ചിക്കര 😂 എന്താ bgm😅 ചിക്കൻ തിന്നുന്നതിൻ്റെ ഭംഗി അത് ജഗതി ചേട്ടനെ കഴിഞ്ഞിട്ടേ ഉള്ളൂ 😅
Once in a blue moon comes a generational actor… That is Jagathy!
ജഗതിച്ചേട്ടന്റെ ആ ഉടായിപ്പ് Politness, പിന്നെ തമിഴ് പറയുന്നതും വേറെ ലെവൽ ആണ്... 😂😂😂😂
പഴയ കാല പെണ്കുട്ടികള് കാണാൻ ഒരു പ്രത്യേക ഭാഗ്യ താനെ
ഇപ്പൊൾ അവരൊക്കെ വല്ല്യമ്മ അയികാണും 😂
@@anish4936 😄😄
നല്ല കുണ്ടിയും മുലയും, കളിച്ചു അർമാദിക്കാം 😋😋
@@dabbystar1011 enthuvade😁
ഇപ്പോഴത്തെ എല്ലാം വെടികൾ 😬
ലാലേട്ടന്റെ കട്ട ഫാൻ ആണ് ബസ് എന്ന് തോന്നുന്നു. 😂അതുകൊണ്ടാവും ബസ് കുറച്ച് ചരിഞ്ഞു ഓടുന്നത് 😜😂😂😂
Ayyee egeneyum ചളി arelum paryumo
അമേരിക്കയിലെ ഷെയ്ക് നെ പോലെയല്ലേ ജീവിതം 🤣😂😌
*9:52** i am a പരാലിസിസ്* 😂😂😂
ഇങ്ങേരു സിനിമ യിൽ ചിക്കൻ ഫ്രൈ തിന്നുന്നത് കണ്ട് കൊതി വന്നു ചിക്കൻ മേടിക്കേണ്ടി വന്നിട്ടുണ്ട് 😂😂
എങ്കയോ പാർത്ത മുഖം 😂😂
അണ്ണാ വണക്കം 🙏🙏
12:34 മിസ്റ്റർ ചാണ്ടി i'm coming from "Kodambakkam" 😎🤣🤣
ഇതിന്റെ സംവിധാനം... ജഗതി ശ്രീകുമാർ തന്നെ ആണ് 🥰🥰🥰
പണ്ടത്തെ സിനിമയിൽ കോമഡി സീന് യോജിച്ച ബാക്ക്ഗ്രൗണ്ട് മ്യൂസിക് നല്ലൊരു പങ്ക് und
ജഗതിച്ചേട്ടന് 😊പെൺകുട്ടികളോടുള്ള താല്പര്യം
He is acting brother..
Vidhura case
@@smiley568 🤣🤣
😄
അതൊരു സത്യം ആയിരുന്നു
അന്നൊക്കെ 1000 ഒരു വലിയ സംഭവം തന്നെ.....
Ippozhum ath thanne alle😹
ഞാനും 89 ഇൽ ജനിച്ച വന
@@daliamaryalex1907 hlo
@@daliamaryalex1907 super name👌🙂
@@daliamaryalex1907 Thrissur ano iyal
18:53 " നാൻ വന്ത്... കഥ.. തിരക്കഥ...സംഭാഷണം...സംവിധാനം... 🤣
😄😄😄😄😄😂😂😂😂
നാൻ അനുപ് മേനോൻ...
ജഗതി ചേട്ടൻ ചിക്കൻ തിന്നുന്നത് കാണാൻ വേണ്ടി മാത്രം വീഡിയോ കണ്ട ഞാൻ..
3:30 ഷൂട്ടിങ് താൻ പരമ ലക്ഷ്യം 😂😂😂
Pure vegeterian ആയിരുന്ന ഞാൻ ചിക്കൻ തിന്നാൻ തുടങ്ങിയത് ജഗതി ചേട്ടന്റെ ചിക്കൻ തീറ്റ കണ്ടിട്ടാണ്... 👍
ചിക്കൻ ടേസ്റ്റ് എങ്ങനെയുണ്ട്?
🍗
3:30: പെണ്ണിനേ നോക്കി "shooting താൻ പരമ ലക്ഷ്യം.." വെടിവയ്പ്പാണ് ഉദ്ദേശം.. 😂
😂😂😂അയ്യോ
🤣🤣🤣🤣
😀😀👌👌
ഇന്ത്യയിൽ ഇപ്പോളും തൊഴിൽ രഹിതർ ആയ ചെറുപ്പക്കാർ ഉണ്ട് കേരളത്തിൽ മലയാളികൾ പണി ഇല്ലാതെ നടക്കുന്നു കുഴി മടിയൻ മാർ ഉണ്ട് ഇഷ്ടം പോലെ
ബംഗാളികൾക് കേരളം മിനി ഗൾഫ് ആണ് 25000കോടി രൂപയാണ് ഒരു വർഷം ഇവിടെനിന്നും അന്യ സംസ്ഥാനങ്ങളിലേക്ക് പോകുന്നത്, മലയാളികൾ മറ്റുള്ളവനെ കുറ്റം പറഞ്ഞും, നോക്കുകൂലി വാങ്ങിയും, ബീവറേജിന്റെ മുൻപിൽ Q നിന്നും സമയം കളയും
Athe madiyanmar aanu malayalikal
@@charlie7086 well said
മാൻ പേടക്കൊരു പാവാട 😆😆
😂
Chicken vendenkilum jagathy thinnumbo kothiyakum. Ethenkilum shapil poi duck egg koodi kazhikkan thonnum❤❤❤. Enthu nalla kalam ayirunnu annokke. Innu athomke kanan ethupolulla cinema kananum
3:18
ഇങ്കേ മൂട്ട പൂച്ചി ഇറുക്കാ 😂😂😂😂😂
ജഗതി ചേട്ടൻ😂😂😀😀😀👍
😂
Jagathi chettan Chicken thinnunnath kaanan nalla rasamanu
13:07 , his other wife and sreeleksmi's mother.
👍🏻
18:39 കുളി സീനിലും ഉണ്ട് 😜
Ysse
@@supermom7714 🤩🤩🤩
Akhilaaa thampi...yyuuuu are kiduuuuuuu 😗🙄😚😗🙄😊😯🙄😊😯🙄😊😯😏😊😗🙄🤨😗🙄🤶😑😋🤶😑😊🤗😑🙄🤶😗😏😊😋☺️🤔😋☺️😋😯😊😏🤔🤩🤩🤔😯🙄🤨😗🙄🤶😗🙄🤶😶😪🤶😶😪👭😶😪👭🤗😈👭🤗😪👭😶🙄😚😗😏😊😯😏😊😯😋😏😋🤔😋☺️😯🙄🤶😗🙄🤶😶😪🤶😶😪🤶😶😪🤶😶😪🤶😶😪🤶
ഷൂട്ടിംഗ് താ പരമലക്ഷ്യം... 😁
Bournvita ഇല്ലയാ... തായേ 😂😂
തണ്ണി കെടയ്ക്കുമാ:: അയ്യോ തണ്ണി വേണമെങ്കിൽ പിള്ളേരുടെ അച്ഛൻ വരണം😂
മാക്കാച്ചി കരയോ😂😂🏃🏃
😂😂അറിഞ്ഞുട
I am a paralysis.... Parapsychology nn aano sir uddesichhathu??? 😂😂😂😂😂
😂
ജഗതി ചേട്ടൻ്റെ വെള്ളമടി കണ്ടാൽ അടിക്കാത്തവനും അടിച്ചു പോകും
3:22
മിഴിയോരപ്പിലികൾ,
യൗവനം തുടിക്കുന്നു,
എനിക്ക് കുളിര് കൊരുന്നൂ...
അവസാനത്തെ രണ്ട് എണ്ണം എ ആണ്!😅
MOVIE NAME -Annakutty Kodambakkam Vilikkunnu 1989
Jagathik thulyam. Jagathi. Mathram
Alla sir MA MSC vare vaya nokki nadakkuka aanu🤣🤣🤣🤣🤣..... Sayi kumaar👏
😂ejjathiy movies😂 makkachikkara makkachikkara😂
ചിക്കൻ തിന്നുന്നത് കാണാൻ വന്ന ഞാൻ 😊
Naptolinte latest model kannada
Jagathi chettan nerathe vittathanalle😜
ജഗതി തന്നെ സംവിധാനം ചെയ്ത സിനിമ. അന്നകുട്ടി കോടംബക്കം വിളിക്കുന്നു
9:56 I am a paralisis 😂😂😂 ( parapsychologist)
😂😂😂കൊള്ളല്ലേ
ee movie nmae onn paranj tharo
മാൻ പെടയ്ക്കൊരു പാവാട 🤣
Oru taxi koooppittru kudukkalaaama 🤣🤣🤣🤣😂😂😂
😂
ഇത് ഏതാ സിനിമ?
കോഴിക്കാൽ കാണുമ്പോ ആദ്യം ഓർക്കാർ ജഗതി ചേട്ടനെ ആണ്..
😆
ജഗതി ചേട്ടൻ 👌🏻👌🏻
Directed by Jagathy . this film.
Iam first vieiw
Movie name ariyo
Ho Americayile sharkine pole allaaruno jeevitham 😂😂😂🤣🤣🤣😂
ജഗതി ചേട്ടൻ ഭക്ഷണം കഴിക്കുന്നത് കാണുമ്പോൾ നമുക്ക് തന്നെ കൊതിവരും 😋😋😋😋😋
X
@@vijithats685 👍🏼👍🏼👍🏼
നൊസ്റ്റാൽജി ഓല പീടിയ...and കുളിമുറി..പിന്നെ ജഗജില്ലി പ്രകൃതിയും ..മൊത്തം ജഗ(തി) മയം........
അഭിനയ കുലപതി 👏👏👏👏
Movie name?
Movie name
Chicken theetayil jagathy chettan kazhinje aarum ullu.... Ammathiri expression aanu theetayil
Yousaf poli 🎉🎉
മാക്കാച്ചിക്കര 🤣🤣😀
😂
Sreeja😊😊
Ennum eppozhum Jagathi sir eshtam.
Director : jagathy sreekumar
❤️❤️❤️❤️ജഗതി ചേട്ടൻ
Jagathy Sree expert in fraud roles 😆👌
Movie name
കേരള കോളി റൊമ്പ പ്രമാധം ജാണ്ടി 😄
Inn nee.. naaleyum nee🤣🤣🤣🤣
Jagathiyude thamil thumb rasam thanne
Movie name Annakutti kodambakam vilikunnu😅
thank you
Back ground music 😅👌