Thanks sir ഇത്രയും effort എടുക്കുന്ന ശ്രീ സൂരജ് ചെല്ലൻജിക്കും നന്ദി അദ്ദേഹത്തെ ഒന്ന് കണ്ടാൽ കൊള്ളാം എന്നുണ്ട് നമ്മെ സഹായിക്കുന്നതിൽ ഇതുവരെ കാണാൻ കഴിയാത്ത ഒരു വ്യക്തി അയതിനൽ ആണ് 🙏🙏🙏🙏
good evening sir, ഒരുപാട് നന്ദി ഉണ്ട്. 13 th. Exam.അനുഗ്രഹിക്കണം.പ്രാർത്ഥിക്കണം.ഞങ്ങളുടെ പ്രാത്ഥനയിൽ എപ്പോഴും ചക്രപണി സാർ, വിഷ്ണു സാർ. മണി സാർ ജയകുമാർ സാർ മിസ്സ് മാര് മലയാളം മാഷ് .,ചന്ദ്രബാബു സാർ പിന്നെ ഞങ്ങൾ കാണാത്ത ഞങ്ങൾക്ക് വേണ്ടി കഷ്ടപ്പെടുന്ന ബാക്കിയുള്ള എല്ലാവരും ഉണ്ട്....... ഒരായിരം നന്ദി......🙏🙏🙏🙏
Last class anenu kelkumpol sangadam.. Valare kurach masangal kond nalloru athmabandam unday chakrapani classesnod. Ithryum nalla classes, notes thannathinu ellardem effort nu ethra nanni paranjalum mathyakila. Thank u so muchhhhhhhhh to all our teachers and everyone behind the scene
ഹൃദയത്തോട് ചേർത്ത് നന്ദി പറയുന്നു വിഷ്ണു sir.... വരച്ചുവെച്ചിട്ടുണ്ട് screenshotonnum വേണ്ട കിടുവായി മനസ്സിൽ ഉണ്ട്.... Sir listil വന്നപ്പോഴാണ് ഈ ക്ലാസ്സ് കാണുന്നത് 🌟🌟🌟🌟
No more words sir....outstanding like maths class 😍 ee last time lum again and again repeat cheyyunnundallo sir....class oru time kettale optionil ninnum eliminate cheyyan pattumennu vishwasamundu sir🙏🙏🙏🙏thanks a lot sir
വളരെ കുറച്ചു മാസങ്ങൾ കൊണ്ടു ഇത്രയും നല്ല ക്ലാസുകൾ തന്ന ചക്രപാണി സിറിനും,. മണി സാറിനും, ഇതിൽ ക്ലാസ്സ് എടുത്ത എല്ലാ വർക്കും ഒരുപാട് thanks, ഒരു psc സെന്റർ കളോ ഓൺലൈൻ ക്ലാസുകളോ ഇങ്ങനെ ആത്മാർത്ഥ മായി ക്ലാസ്സ് എടുക്കില്ല, ഈ ക്ലാസുകൾ നിർത്താതെ തുടർന്നും എടുക്കണേ ഒരുപാട് പേർക് ഈ ക്ലാസ്സ് കാരണം ജോലി കിട്ടും, എല്ലാവരുടെയും പ്രാർത്ഥന ഉണ്ടാകണേ sir
Thank you sir and all the team..ethupole class eduthu padikkanum padippikkanum thonnunnu..good team work and all the best. enik exam 6th nanu..e classkanunna ella friendsinum vijayasamsakal nerunnu..
ക്ളാസുകൾ എല്ലാം നല്ല നിലവാരം പുലർത്തുന്നുണ്ട് വിഷ്ണു എടുക്കുന്ന ക്ളാസുകൾ എല്ലാവരും കാണുവാൻ സ്റമിക്കുന്നില്ലെന്നു ചക്റപാണി സാർ പലപ്പോഴും ക്ളാസുകളിൽ പറഞ്ഞിട്ടുണ്ട് എന്നാൽ ഞാൻ എല്ലാ ക്ളാസുകളും കാണുവാൻ സ്റമിക്കുണ്ണുണ്ട് ക്ളാസുകൾ എടുത്ത എല്ലാവർക്കും പ്റത്യേകമായി നന്നി രേഘപ്പെടുത്തുന്നു.
Thanks sir
ഇത്രയും effort എടുക്കുന്ന ശ്രീ സൂരജ് ചെല്ലൻജിക്കും നന്ദി അദ്ദേഹത്തെ ഒന്ന് കണ്ടാൽ കൊള്ളാം എന്നുണ്ട് നമ്മെ സഹായിക്കുന്നതിൽ ഇതുവരെ കാണാൻ കഴിയാത്ത ഒരു വ്യക്തി അയതിനൽ ആണ് 🙏🙏🙏🙏
Athe, sooraj chellanji anu namude eyes, ayalk ella nanmakalum undavatee
സൂരജ് നു job കിട്ടാൻ ആത്മാർത്ഥ മായി ആഗ്രഹിക്കുന്നു
Vishnu sirinte G K class its outstanding...... Orikal kandal mathi byheart akan.... Thank you sir....
ഈ ചാനൽ ലെ എല്ലാ ടീച്ചേഴ്സിനോടും നന്ദിയുണ്ട്. നാളെ എക്സാം ആണ്. 🙏🙏🙏
good evening sir, ഒരുപാട് നന്ദി ഉണ്ട്. 13 th. Exam.അനുഗ്രഹിക്കണം.പ്രാർത്ഥിക്കണം.ഞങ്ങളുടെ പ്രാത്ഥനയിൽ എപ്പോഴും ചക്രപണി സാർ, വിഷ്ണു സാർ. മണി സാർ ജയകുമാർ സാർ മിസ്സ് മാര് മലയാളം മാഷ് .,ചന്ദ്രബാബു സാർ പിന്നെ ഞങ്ങൾ കാണാത്ത ഞങ്ങൾക്ക് വേണ്ടി കഷ്ടപ്പെടുന്ന ബാക്കിയുള്ള എല്ലാവരും ഉണ്ട്....... ഒരായിരം നന്ദി......🙏🙏🙏🙏
സാർ... വളരെ നല്ല ക്ലാസ്സ്.... ഇത്രയും നല്ല അധ്യാപകരെ കിട്ടിയ ഞങ്ങൾ വളരെ ഭാഗ്യം ചെയ്തവരാണ്..
ഇത് വരെ കണ്ട റെയിൽവേ zone ക്ലാസ്സുകളിൽ ഏറ്റവും മികച്ചത്
പെട്ടന്ന് തന്നെ മനസ്സിൽ പതിഞ്ഞു ❣️
പരീക്ഷയുടെ തലേ ദിവസം സ്വസ്ഥമായി ഇരിക്കാൻ ഒരു ദിവസം മുന്നേ പഠിച്ച് തീർക്കാൻ നോട്ട് തയ്യാറാക്കാൻ ഇരുന്നതാണ്. നേരം പുലർന്നതറിഞ്ഞില്ല. നന്ദി🙏🙏🙏🙏
😂
Swantham xam nte idayil njagalku vendi samayam kandethunna chakrapani sir nte sishyanmarku aayiram nandi
Thanku Sir ഇത്രയും നല്ല അധ്യാപകരെ ചക്രപാണി സർ എങ്ങനെ കണ്ടു പിടിക്കുന്നു.
Super class sir , very much understood
njn one year ayit padichit kittatha..topic sir 37 min kond simpe ayi paranju thanu
thnx sir🙏🙏
Chakrapani teams Nanni......maths onnum
Ariyatha enik eppol maths mattullavark
Paranj kodukkan. vare ariyam a special
Thanks to Vishnu sir.
Last class anenu kelkumpol sangadam.. Valare kurach masangal kond nalloru athmabandam unday chakrapani classesnod. Ithryum nalla classes, notes thannathinu ellardem effort nu ethra nanni paranjalum mathyakila. Thank u so muchhhhhhhhh to all our teachers and everyone behind the scene
ഗുഡ് സർ
എല്ലാം നല്ല വണ്ണം മനസ്സിലായി.ഇത് ഞാൻ പഠിക്കാറില്ലായിരുന്നു.പഠിച്ചെടുക്കാൻ പ്രയാസമാണെന്ന് വിചാരിച്ച് ഒഴിവാക്കലായിരുന്നു. എല്ലാം മനപ്പാഠമായി നന്ദി സാർ👍
Oru rekshayumilla classs😊
Sirnte class eniyum eniyum pradeekshikunnu ellam nanny padipichu. Chakrapani sir teamine 🙏🙏🙏
Thank you all the teachers of friends. God bless you all
Thanks for this useful and precious classes..👍
Class...supper Vishnu sir. Thankyou
ഹൃദയത്തോട് ചേർത്ത് നന്ദി പറയുന്നു വിഷ്ണു sir.... വരച്ചുവെച്ചിട്ടുണ്ട് screenshotonnum വേണ്ട കിടുവായി മനസ്സിൽ ഉണ്ട്....
Sir listil വന്നപ്പോഴാണ് ഈ ക്ലാസ്സ് കാണുന്നത് 🌟🌟🌟🌟
സാറിൻ്റെ ക്ലാസ്സ് വളരെ Useful ആണ്
വളരെ യധികം നന്ദിയുണ്ട്
ഇനിയും സാറിൻ്റെ ക്ലാസ്സുകൾ പ്രതീക്ഷിക്കുന്നു..
കുറേ facts എളുപ്പത്തിൽ മനസ്സിലാക്കാൻ പറ്റി.
Superb👏 thank you sir💗
Adipoli class anu sir❤❤❤❤
നന്നായി മനസ്സിലായി..... പഠിച്ചു കഴിഞ്ഞു..... super ക്ലാസ്സ്..... thanku
നല്ല ക്ലാസ്
സാർ എടുത്തപ്പോൾ
തന്നെ പഠിച്ചു അഭിനന്ദനങ്ങൾ
Thanks Sir for such a wonderful class....It was very nice...Good teaching too...I understand very clearly....
Thank you sir 👍
Points ellam clear aayi manasilayi
Thank u so much sir🙏🙏🙏.....great effort 👍super class🥰🥰
great class Vishnu Sir thank you💖
Njan innane sir nte class kanunathe ...sherikkum outstanding aane sir ...ithellam itra easy ayirunno yenne thonni povum ....tq sir
Kidilan class anu.... Sir.. Thanks a lot sir
super class ellam padichu
""Repetition is the mother of teaching"". Thank you Vishnu sir
Thank you Vishnu Sir
Thank you sir.super class.
No more words sir....outstanding like maths class 😍 ee last time lum again and again repeat cheyyunnundallo sir....class oru time kettale optionil ninnum eliminate cheyyan pattumennu vishwasamundu sir🙏🙏🙏🙏thanks a lot sir
Thanks sir
Super presentation
Thank you sir
Super. Sir.what.an.idea
Great sir
vishnu sir super class.thank you very very much.......
ഇങ്ങേരു പൊളിയാണ് 😍
Nice class
Nalla clas njan beginner ah Ith padikan pattathond net ill search cheythapo anu e vedio kanda thank u
Thanks sir
Best class
Thankyou sir
ങ്ങനെ ക്ലാസ്സെടുത്താൽ ങ്ങനെ പഠിക്കാതിരിക്കും. അടിപൊളി ക്ലാസ്സ് ആണ് സർ. ❤
Thanks
Eswara. Ee vdo Vishnu sir aayurikanne ennu pardhichullu . Vdo load aayapol happy ayi . Thqqq sir 🙏🙏🙏🙏✨✨✨✨✨✨
Paranjareekkan kayiyatha nanniyund
Ella adyapagarkkum
Super class
Gk ilum Maths ilum orupole kazhivu theliyicha Vishnu sir.. Thank you sir..
Excellent class
Dears one request to all friends..... എല്ലാവർക്കും prilims kazhnjittu sir and team ne കാണാൻ പോകണം pleaze🙏🙏🙏
flood at nedumangad💥
Athe...poganam🥰🥰
Yes
Ernakulam ninum aroke
sure..
Super class sir
Tks sir
Super class sir... Thank u...
Sir thank u very much
Nte ponnu vishnu sireyyy😍😍❤❤ epo thanne padichu kazhinju👍Thank you sirr😍🙏ariyatha portion ayrunnu.. 😎Vishnu sir chunk ❤
Good
Vishnu sir,,, valare nannayitanu sr class edukkunnath.. Maths pole nannayi manasilakunna reethiyilanu sr padippikkunnath..
വളരെ കുറച്ചു മാസങ്ങൾ കൊണ്ടു ഇത്രയും നല്ല ക്ലാസുകൾ തന്ന ചക്രപാണി സിറിനും,. മണി സാറിനും, ഇതിൽ ക്ലാസ്സ് എടുത്ത എല്ലാ വർക്കും ഒരുപാട് thanks, ഒരു psc സെന്റർ കളോ ഓൺലൈൻ ക്ലാസുകളോ ഇങ്ങനെ ആത്മാർത്ഥ മായി ക്ലാസ്സ് എടുക്കില്ല, ഈ ക്ലാസുകൾ നിർത്താതെ തുടർന്നും എടുക്കണേ ഒരുപാട് പേർക് ഈ ക്ലാസ്സ് കാരണം ജോലി കിട്ടും, എല്ലാവരുടെയും പ്രാർത്ഥന ഉണ്ടാകണേ sir
ഞാൻ ക്ളാസുകൾ കണ്ടിരുന്നു. വിഷ്ണു പറഞ്ഞകാര്യം ഉൾ കോള്ളുന്നു.
Super class.Thank you sir 🙏
Vishnu sirnum....surajettanum ende vijayashamsakal....daivam anugrahikkatte 🥰😍
🙏🙏🙏🙏god bless you all our chakrapani sirs team🙏
Supppppppper👍class sir
Thank you sir and all the team..ethupole class eduthu padikkanum padippikkanum thonnunnu..good team work and all the best. enik exam 6th nanu..e classkanunna ella friendsinum vijayasamsakal nerunnu..
Super class. 🙏👌👌
Sir super class nallathupole manassil pathinju 😍👏👍
Ellam sherikum manasilayi..ini orikalum marakkilla..thank you sir...
നന്ദി🙏
Thanks♥️
Thank you so much sir ✨✨✨✨✨
Thank u❤️❤️
Nalla classayirunnu
Thanksnsir
Thank you Sir....
Thanku somuch .sir
നന്ദി നന്ദി നന്ദി🙏🙏💖💖💖🌹💝💞💞💞💞🙏🙏🙏🙏🙏🙏🙏🙏🙏🙏
Great sir....
Thanku sir. Super class ആയിരുന്നു. എന്നും ഈ ടോപിക് മാറിപോകുമായിരുന്നു. മനസിലാക്കി തന്നതിന് നന്ദി 🙏🙏🙏
thankyou sir.All the best😊
Thnks
എല്ലാം സർ എടുത്തപ്പോൾ തന്നെ പഠിച്ചു,👍thank you sir
Thanku sirrrrrr😊
Great Sir
Outstanding sir
Thank u sir നല്ലതുപോലെ മനസിലായി
suprrb
Excellent class 👍
Super👌
Sir thanks 🙏🙏🙏🙏🙏🙏🙏
Gud class vishnu sir
ക്ളാസുകൾ എല്ലാം നല്ല നിലവാരം പുലർത്തുന്നുണ്ട് വിഷ്ണു എടുക്കുന്ന ക്ളാസുകൾ എല്ലാവരും കാണുവാൻ സ്റമിക്കുന്നില്ലെന്നു ചക്റപാണി സാർ പലപ്പോഴും ക്ളാസുകളിൽ പറഞ്ഞിട്ടുണ്ട് എന്നാൽ ഞാൻ എല്ലാ ക്ളാസുകളും കാണുവാൻ സ്റമിക്കുണ്ണുണ്ട് ക്ളാസുകൾ എടുത്ത എല്ലാവർക്കും പ്റത്യേകമായി നന്നി രേഘപ്പെടുത്തുന്നു.
Thank U Sir 🙏🙏🙏🙏🙏😍😍😍😍
🥰🥰🥰🥰🥰sir🙏🙏🙏🙏🙏
Sir THANK YOU SO MUCH 😍💯
Alhamdulillah