National Highway കൾ ഏറ്റവും കൂടുതൽ കടന്നു പോകുന്ന സംസ്ഥാനം - മഹാരാഷ്ട്ര National Highway ദൈർഘ്യം ഏറ്റവും കൂടുതൽ - ഉത്തർ പ്രദേശ് Highway ദൈർഘ്യം കൂടുതൽ - മഹാരാഷ്ട്ര
സാറിന്റെ lp up section മുതൽ എല്ലാ ക്ലാസുഠ കണ്ടിട്ടുണ്ട്. ഇനിയുഠ ക്ലാസുകൾ പ്രതീക്ഷിക്കുന്നു. ആത്മാർത്തമായി സാറിന്റെ കൂടെ നിക്കുന്ന ഒത്തിരി പേരുണ്ട് ഉറപ്പാണ്... ❤🔥
പ്രിയ കൂട്ടുകാരെ നമുക്ക് ചക്രപാണി സർ and ടീം വഴി നമുക്ക് തന്ന ക്ലാസുകൾ, ഇനി തരാനിരിക്കുന്ന ക്ലാസുകൾ ഇവയൊക്കെ വീണ്ടും എടുത്തു നമുക്ക് എന്തെങ്കിലും ലൈക് ചെയ്യാതെ പോയെങ്കിൽ ചെയ്യാം. Share ചെയ്യാം. അങ്ങനെ നമുക്ക് ഈ ചക്രപാണി സർ തരുന്ന ഈ നല്ല ക്ലാസുകളെ നമുക്ക് പ്രോത്സാഹിപ്പിക്കാം.
സൂപ്പർ ക്ലാസുകൾ .....ഈ ക്ലാസുകൾ ആവർത്തിച്ച് കാണേണ്ട ആവശ്യമേ ഇല്ല ...അത്രേം നന്നായിട്ട് മനസ്സിലാക്കാൻ പറ്റുന്നുണ്ട് ...ഇത്രേം effort എടുക്കുന്ന സാറന്മാരോട് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല ..........
സർനും ടീംനും ഞങ്ങളോടുള്ള സ്നേഹം ആത്മാർത്ഥതയോടെ ഞങ്ങളെ പഠിപ്പിച്ചു കാണിക്കുമ്പോൾ,ചക്രപാണി ക്ലാസ്സുകൾ മാക്സിമം ആളുകളിലേക്കെത്തിച്ച്, സപ്പോർട്ട് ചെയ്‌ത് ഞങ്ങൾക്ക് നിങ്ങളോടൊക്കെ ഉള്ള സ്നേഹം തിരിച്ചും കാണിക്കുന്നു... 🥰🥰🥰😍😍😍🌹🌹
വിഷ്ണു സാർ ക്ലാസ് സൂപ്പർ എല്ലാം നല്ല വ്യത്തിയായി പറഞ്ഞു കറക്റ്റ് മനസ്സിലാക്കിത്തന്നു പിന്നെ സാർ റിപ്പിറ്റേഷൻ ചെയ്തു അതൊക്കെ വളരെ ഉപകാരമായി Thank you sir വളരെ നന്ദി
Always following u sir.....sir tharunna support vere oru channel um provide cheyyathilla....njangal sherikkum lucky aanu sir.....thanks a lot sir and our whole team❤️❤️❤️
നല്ല class note എഴുതാതെ തന്നെ ഓർമ്മയിൽ നിൽക്കുന്നുണ്ട് ഇനിയും ഇതുപോലെ ഉള്ള ക്ലാസുകൾ പ്രതീക്ഷിക്കുന്നു. തീർച്ചയായും share ചെയ്യും, സപ്പോർട്ടും ഉണ്ടാകും 👍
Psc കാര്യമായി പഠിക്കുന്നവർക്ക് ഞാൻ സജസ്റ് ചെയ്യുന്ന/ചെയ്തുകൊണ്ടിരിക്കുന്ന ഒരേ ഒരു ചാനൽ ആണ്, ചക്രപാണി സാർ ക്ലാസ്സ്,. കൂടെ ഉണ്ടാകും നമ്മൾ Expecting degree level exam oriented classes. There are number of classes available infact but you (chakrapani sir classes) has been providing valuable classe for months, I wasn't fluctuated to any other channels since joined here, as many of us continuosly watching and preparing ourselves by only through chakrapani sir classes.. Thank you for always being with us 🙏😍
Padipikaan ellavarum competition ulla kaalaam aanu.padipikunnathu kelkunavarku manasilaakipikaan ulla kazhivu kurachu teachersnu maathrameyulla. You are the one sir, fully confused topic made the most easiest one...Hats off sir.
Good mng sir repeat cheythu kanunnd sir ellam classum njn oru pvt job cheyyanu job nirthi padanam munnottu povvan pattilla kittunna time voice kelkkum valiyoru dream anu govt job
Vishnu Sir parayunat nanaayi manasilaakunund. Iniyum sir nte class kal kitaan aagrahikunu 🙏🙏🙏👍inu full revise cheythath vishnu Sir nte portions mathram. Oru bore um thoniyilla. Confidence koodi ❤️
മഹാരാഷ്ട്രയും യൂപിയും പരസ്പരം മാറിപ്പോയോ. വിഷ്ണു സർ നന്നായി എടുക്കുന്നുണ്ട്. വെറുതെ വായിച്ചപോകുന്നത് എല്ലാം പഠിച്ചുവച്ചിരിക്കുന്നവർക് ഓക്കേ ആണ്. മനസ്സിലാകണമെങ്കിൽ ഇത് പോലെ എടുക്കണം.👍👍
ക്ളാസുകൾ എല്ലാം തന്നെ വളരെ നന്നാകുന്നുണ്ട് ഞങ്ങളെ പോലെ കാഴ്ച്ചയില്ലാത്ത ഒരുപാടു വിദ്യാർത്ഥികൾ ഇതു നല്ലപോലെ ഉപയോഗപ്പെടുത്തുന്നുണ്ട് വിഷ്ണുവിന്‍റെ കണക്കുക്ളാസുകൾ നന്നായിട്ടു മനസിലാകുന്നുണ്ട്
Sir vere eth channels m kandal kitatha confidence Chakrapani classes kanumbol und... Urapayum chodikunna questions ayirikm ithil padipikunnath.. maximum school kutikal,psc padikunnor ellarkm share cheyyunund.. thank you so much for the effort all teachers of Chakrapani classes 🙏20th aanu exam
National Highway കൾ ഏറ്റവും കൂടുതൽ കടന്നു പോകുന്ന സംസ്ഥാനം - മഹാരാഷ്ട്ര
National Highway ദൈർഘ്യം ഏറ്റവും കൂടുതൽ - ഉത്തർ പ്രദേശ്
Highway ദൈർഘ്യം കൂടുതൽ - മഹാരാഷ്ട്ര
Thanks
Thanks
കുറവ് ദേശിയ പാത ഉള്ളത് ഗോവ അല്ലെ ??
eth vishnu sir thane ano?
സാറിന്റെ lp up section മുതൽ എല്ലാ ക്ലാസുഠ കണ്ടിട്ടുണ്ട്. ഇനിയുഠ ക്ലാസുകൾ പ്രതീക്ഷിക്കുന്നു. ആത്മാർത്തമായി സാറിന്റെ കൂടെ നിക്കുന്ന ഒത്തിരി പേരുണ്ട് ഉറപ്പാണ്... ❤🔥
പ്രിയ കൂട്ടുകാരെ നമുക്ക് ചക്രപാണി സർ and ടീം വഴി നമുക്ക് തന്ന ക്ലാസുകൾ, ഇനി തരാനിരിക്കുന്ന ക്ലാസുകൾ ഇവയൊക്കെ വീണ്ടും എടുത്തു നമുക്ക് എന്തെങ്കിലും ലൈക് ചെയ്യാതെ പോയെങ്കിൽ ചെയ്യാം. Share ചെയ്യാം. അങ്ങനെ നമുക്ക് ഈ ചക്രപാണി സർ തരുന്ന ഈ നല്ല ക്ലാസുകളെ നമുക്ക് പ്രോത്സാഹിപ്പിക്കാം.
പഠിക്കാത്തവരും പഠിച്ചു പോകും അത്രക്ക് ആത്മാർത്ഥതയോടെ യാണ് വിഷ്ണു സർ പഠിപ്പിക്കുന്നത്... 🙏🙏
Good morning Sir.
ചോക്കിൻ്റെ ശബ്ദം പണ്ടത്തെ സ്കൂൾ ക്ലാസ്സുകൾ ഓർമ്മവരുന്നു...
വിഷ്ണു സാറിന്റെ ക്ലാസ്സ് സൂപ്പറാണ് റിവിഷന്റെ ആവശ്യമില്ല എല്ലാം ക്ലിയർ 👍
വളരെ ശെരി... ക്ലാസ് കാണുന്നതിനോടൊപ്പം റിവിഷനും ആണ്...
Sariyanu oru pravisiyam kettal thannne ellam mindil nilkkun
സൂപ്പർ ക്ലാസുകൾ .....ഈ ക്ലാസുകൾ ആവർത്തിച്ച് കാണേണ്ട ആവശ്യമേ ഇല്ല ...അത്രേം നന്നായിട്ട് മനസ്സിലാക്കാൻ പറ്റുന്നുണ്ട് ...ഇത്രേം effort എടുക്കുന്ന സാറന്മാരോട് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല ..........
പൂർണ പിന്തുണ ഉണ്ട് സർ... ഞാൻ എന്റെ അർഹതയുള്ള കൂട്ടുകാരോടും പറഞ്ഞിട്ടുണ്ട് ഞങ്ങൾ ഡിഗ്രി ലെവൽ ക്ലാസ്സുകളും പ്രതീക്ഷിക്കുവാ..
പറഞ്ഞ വാക് പാലിചു സിലബസ് ഫുൾ കവർ ചെയ്ത് റിവൈസ് ചെയുന്ന ചക്രപാണി സർ ആണ് ദൈവം നമിക്കുന്നു സർ
ഇത്രയും നിഷ്കളങ്കരായ അധ്യാപകർ..... ഇവിടെ ഉള്ള എല്ലാവരും നല്ല മനസ്സുള്ളവരാണ്
സർനും ടീംനും ഞങ്ങളോടുള്ള സ്നേഹം ആത്മാർത്ഥതയോടെ ഞങ്ങളെ പഠിപ്പിച്ചു കാണിക്കുമ്പോൾ,ചക്രപാണി ക്ലാസ്സുകൾ മാക്സിമം ആളുകളിലേക്കെത്തിച്ച്, സപ്പോർട്ട് ചെയ്‌ത് ഞങ്ങൾക്ക് നിങ്ങളോടൊക്കെ ഉള്ള സ്നേഹം തിരിച്ചും കാണിക്കുന്നു... 🥰🥰🥰😍😍😍🌹🌹
എല്ലാരിലേക്കും ക്ലാസ്സുകൾ എത്തിക്കാൻ ശ്രമിക്കുന്നുണ്ട്..ആരെങ്കിലും psc ആണ് നോക്കുന്നത് എന്നു പറയുമ്പോ അപ്പൊ തന്നെ ചക്രപാണി classes കാണു എന്നാണ് പറയാറ്
Super clss. Ezhuthi edukenda karyam ella..chakrapani Sir parayunnath pole repetition is the mother of teaching👌👌
വിഷ്ണു സാർ ക്ലാസ് സൂപ്പർ എല്ലാം നല്ല വ്യത്തിയായി പറഞ്ഞു കറക്റ്റ് മനസ്സിലാക്കിത്തന്നു പിന്നെ സാർ റിപ്പിറ്റേഷൻ ചെയ്തു അതൊക്കെ വളരെ ഉപകാരമായി Thank you sir വളരെ നന്ദി
Sirnte gk class kandal oru maths sir edukunnathanennu parayilla... Valare nalla class aanu..👏👏
Always following u sir.....sir tharunna support vere oru channel um provide cheyyathilla....njangal sherikkum lucky aanu sir.....thanks a lot sir and our whole team❤️❤️❤️
Thankyou സർ.... 🌹🌹🌹.. അടിപൊളി ക്ലാസ്സ്.. എന്നും സപ്പോർട്ട് ഉണ്ടാവും.
Ithu dislike akunavare samadhikanam verum sadistukal !!!!! Super class anu ❤️❤️
ചക്രപാണി സാർ തിരുവനന്തപുരത്തിന്റെ അഭിമാനം, നെടുമങ്ങാഡിന്റെ സ്വകാര്യ അഹങ്കാരം 💞💞💞
നല്ല class note എഴുതാതെ തന്നെ ഓർമ്മയിൽ നിൽക്കുന്നുണ്ട് ഇനിയും ഇതുപോലെ ഉള്ള ക്ലാസുകൾ പ്രതീക്ഷിക്കുന്നു. തീർച്ചയായും share ചെയ്യും, സപ്പോർട്ടും ഉണ്ടാകും 👍
Maximum support ചെയ്യാൻ ശ്രമിക്കുന്നുണ്ട് sir....എനിക്കറിയാവുന്ന psc പഠിക്കുന്നതും പഠിക്കാത്തവർക്ക് വരെ share cheydhu sir....
Me too
Super class sir, thank you 🙏🙏🙏
Ithanu inganeyanu best way of rivision.Hai all., some members from our family are going to attend tomorrow 's exam,All the best dears👍👍👍👍👍👍👍👍👍👍👍👍👍👍👍👍
Psc കാര്യമായി പഠിക്കുന്നവർക്ക് ഞാൻ സജസ്റ് ചെയ്യുന്ന/ചെയ്തുകൊണ്ടിരിക്കുന്ന ഒരേ ഒരു ചാനൽ ആണ്, ചക്രപാണി സാർ ക്ലാസ്സ്,. കൂടെ ഉണ്ടാകും നമ്മൾ
Expecting degree level exam oriented classes. There are number of classes available infact but you (chakrapani sir classes) has been providing valuable classe for months, I wasn't fluctuated to any other channels since joined here, as many of us continuosly watching and preparing ourselves by only through chakrapani sir classes..
Thank you for always being with us 🙏😍
സൂപ്പർ ക്ലാസ്സ്, വിഷ്ണു സാറിന് ഒരായിരം നന്ദി 🙏♥️
Super class.
❤️❤️❤️❤️👍👍👍🙏🙏
Good teaching method😊
എല്ലാർക്കും പണ്ടേ share ചെയ്തതാണ് സർ.
👍👍
സർ ഇങ്ങനെ പറയല്ലേ ഞങ്ങൾ മസ്ക്സിമം സപ്പോർട്ട് ചെയ്യുന്നുണ്ട്.🙏🙏🙏🙏
Vishnu sirr😍😍 chunk❤❤👍adipolli class anu sir😍🤝
Super class sir 🙏
Orupad thank u sir...gathagatham kurach risky subject anu thank uuuuu sir thank u sir
പഠിക്കാൻ താല്പര്യം ഉള്ളോവരോട് oke പറഞ്ഞിട്ടുണ്ട്, ഒരുപാട് നന്ദി ഉണ്ട് sir🙏
National highway development project _1998
Thankyou sir,🙏. പിന്നെ എല്ലാ ഫ്രണ്ട്സിനോടും ഈ ക്ലാസുകളെക്കുറിച്ച് പറയുകയും full സപ്പോർട്ട് ചെയ്യുകയും ചെയ്യുന്നുണ്ട്
Nice class ❤thanku
Valare nalla class thank you sir nallathupole manasilaayi
Thank you sir ക്ലാസ് കേട്ടു കഴിമ്പോൾ തന്നെ പഠിച്ചു മാറുന്നു നല്ല ക്ലാസ്
great class Vishnu sir thank you💖
Thank u so much sir😍😍😍👌👌👌🔥🔥🔥🔥🔥🌹🌹🌹
Inland water authority of india-Noida
Central Inland water transport corporation-kolkata 👍
Good class. Thanks sir
വിഷ്ണു സർ 😍😍 ക്ലാസ്സ് നന്നായിട്ട് മനസ്സിൽ പതിയുന്നു.
Thank you sir😊
Padipikaan ellavarum competition ulla kaalaam aanu.padipikunnathu kelkunavarku manasilaakipikaan ulla kazhivu kurachu teachersnu maathrameyulla. You are the one sir, fully confused topic made the most easiest one...Hats off sir.
Thank u sir 👍👍👍👍👍👍😘😘😘😘😘😘😘
Thank you soooooo muchhhh.. orupaadu prayojanamayi....
Good mng sir repeat cheythu kanunnd sir ellam classum njn oru pvt job cheyyanu job nirthi padanam munnottu povvan pattilla kittunna time voice kelkkum valiyoru dream anu govt job
Superb classsir 💞❤Thank you
Valare nalla class... Thanks sir
Coaching classil poyal polum ethra Nalla class kitila. Thanku sir.
Great !!!!! . Very informative. Thanks very much 🙏🙏🙏
ഇത്രയും ആത്മാർത്ഥ ത യോടെ പഠിപ്പിക്കുന്ന സാറിനു വളരെ നന്ദി പറയുന്നു ഇപ്പോൾ എനിക്ക് റോഡ് ജല ഗതാഗതം set അയി thank u സർ 🙏🙏🙏🙏🙏
good class sir🙏
Usefull class👍👍👍👍
Sir nannayittu manasilakunnu
Kelkkumbol thanne padichu pokunnu
superrrrrrrrr class
Vishnu Sir parayunat nanaayi manasilaakunund. Iniyum sir nte class kal kitaan aagrahikunu 🙏🙏🙏👍inu full revise cheythath vishnu Sir nte portions mathram. Oru bore um thoniyilla. Confidence koodi ❤️
Vishnu sir class super😍😍😍😍
Kidilan class.. Entey ponnu sirey.. .. All support.. Thanks a lot sir
Super class support &share 👍👍👍👍👍👍♥️♥️♥️
Thank you sir. Very clear and precise.
Orupadu bahumanatode nandi arykunu sir
Andaman trunk road...
Port blair to Mayabunder
Super class aayirunnu thank you sir
❤❤♥♥ thank you sir❤❤❤
Classukal ellam valarae useful aanu
Degree level exam special classukalum pratheekshikunnu
Super class than other youtube psc class... ആത്മാർത്ഥ മായ അധ്യാപകർ
ok sir i will flowed by class
Good morning. thank you sir
Thanks sir
Class super...oru revision nte aavasyam illa...kelkkumpol thanne padichu povaan pattunnundu..iniyum varane ithupolulla classumaayi..
സൂപ്പർ 👍👍👍
Super class thanks sir
Thanks sir ❤️
Excellent class sir.🙏
Enthu nalla class; vishnu sir💜💜💜💜💜💜💜
✋ thanks sir ❤ 🙂
Super sir, sir nangalay kanathey padippichu nyan entay pazhaya 5th classil ethiyapolay , chakrapani sirinay budhimuttikkathey sirinu g. K eduthukuday. Ariyam swanthamayi classeduthalay sirinu thrupthiyavu sir nagalay studants ayi allallo, makkalayithannay kanuvallay.
Super class aayirunnu sir ☺️
Thank u sir.. Note prepare cheyyanpattunna tharathilulla class thank u...maximum share cheyyumm
Njan kkd psc padikkunna aalanu ende class ile ellavarodu njan parajittunde ellarum ippo subscriber aanu.
Ellarum Nalla abhiprayavum aanu
Thnku sir
നന്ദി🙏
Excellent💯
മഹാരാഷ്ട്രയും യൂപിയും പരസ്പരം മാറിപ്പോയോ.
വിഷ്ണു സർ നന്നായി എടുക്കുന്നുണ്ട്. വെറുതെ വായിച്ചപോകുന്നത് എല്ലാം പഠിച്ചുവച്ചിരിക്കുന്നവർക് ഓക്കേ ആണ്. മനസ്സിലാകണമെങ്കിൽ ഇത് പോലെ എടുക്കണം.👍👍
ക്ളാസുകൾ എല്ലാം തന്നെ വളരെ നന്നാകുന്നുണ്ട് ഞങ്ങളെ പോലെ കാഴ്ച്ചയില്ലാത്ത ഒരുപാടു വിദ്യാർത്ഥികൾ ഇതു നല്ലപോലെ ഉപയോഗപ്പെടുത്തുന്നുണ്ട് വിഷ്ണുവിന്‍റെ കണക്കുക്ളാസുകൾ നന്നായിട്ടു മനസിലാകുന്നുണ്ട്
Thaaaanku sir😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍
Good morning sirrr
Thanks sir 🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️
സൂപ്പർ ക്ലാസ്സ് സർ,🙏🙏🙏🙏🙏
Vishnu sir poli ❤️
Super cls👌👌✨✨✨Thank you so much sir ☺️☺️☺️
Super class thank u sir,,,🥰
Thnku sir...gr8...
Thank u sir 🙏🙏🙏👌👌👌 super class
Good morning sir
Thankyou sir🙂😃
Thnkz mashe..🙏
vishnu sir..🙏🙏🙏❤
Sir vere eth channels m kandal kitatha confidence Chakrapani classes kanumbol und... Urapayum chodikunna questions ayirikm ithil padipikunnath.. maximum school kutikal,psc padikunnor ellarkm share cheyyunund.. thank you so much for the effort all teachers of Chakrapani classes 🙏20th aanu exam
Thank you sir. Waiting for more classes..
Nalla class sir. Keep go well
Pinthuna und sir...🙏🙏❤️