പ്രിയപെട്ടവരെ അനേകർക്ക് ആശ്വാസം പകരുന്ന ഒരു ഗാനം ആയിട്ട് ഈ ഗാനം മാറുന്നത് നിങ്ങൾക്കറിയാമല്ലോ. ഈ പാട്ട് കേൾക്കുന്നവരിൽ ദിനംപ്രതി വലിയ രോഗസൗഖ്യവും ആനന്ദവും സംഭവിക്കുന്നു.. ആ സന്തോഷം അനേകർ അനുഭവിക്കുവാൻ ഈ പാട്ട് കേൾക്കുന്ന എല്ലാവരും ഇത് പരമാവധി ആൾക്കാരിലേയ്ക്ക് എത്തിക്കുവാൻ ശ്രമിക്കുമല്ലോ. അത് വഴി നിങ്ങളും നിങ്ങളുടെ കുടുംബവും രെക്ഷ പ്രാപിക്കുവാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏
ഇത്രയും ഫീലോടു കൂടി പാടാൻ ഇതു വരെ ദാസേട്ടനു മാത്രമേ കഴിഞ്ഞിട്ടുള്ളൂ... ബൽറാം...നീയാണ് ഞങ്ങളുടെ അടുത്ത ദാസേട്ടൻ.... എത്ര മധുരമായ ആലാപനവും..അക്ഷരസ്ഫുടതയും... God bless you mone
ബൽറാം ഭാവിയിൽ നല്ലൊരു സിംഗർ ആവാൻ ഏശൂ അപ്പനോട് പ്രാർത്ഥിക്കുന്നു. ഒരു ബുള്ളറ്റ് വർക്ക് ഷോപ്പിൽ ജോലി ചെയ്തിരുന്ന ഈ മോനേ ഇത്രയും വളർത്തിയ ദൈവത്തോട് നന്ദി പറയുന്നു
യേശു അപ്പ....... ഞാൻ കരഞ്ഞുപോയി ആ ഒരു വരി കേട്ടപ്പോൾ എത്ര മനോഹരമായിട്ടാണ് മോനേ പാടിയിരിക്കുന്നത് ഇതിൻറെ പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ🙏🙏🙏🙏🙏🙏
പ്രിയ ഗായകൻ ബൽറാമിന്റെ ശബ്ദമാധുര്യത്തിലൂടെ ഈ ഗാനം നുകരാൻ കഴിഞ്ഞത് സുകൃതം. എത്ര കേട്ടാലും വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു... Thank you dear Balram. God Bless You brother
യേശു അപ്പാ എന്ന് വിളിച്ചു കൊണ്ട് പാടുന്ന വരികൾ എത്ര മനോഹരം ആ വരികൾ എഴുതിയത അതിന് മ്യൂസിക് ചെയ്തത് അത് പാടിയ ആൾക്കും എന്റെ ഒരു ബിഗ് സല്യൂട്ട് സത്യം പറയാം പാട്ട് കേൾക്കുമ്പോൾ എന്റെ കണ്ണ് അറിയാതെ നിറയും യേശു അപ്പാ എന്നുള്ള വരികൾ പാടുമ്പോൾ കണ്ണ് നിറഞ്ഞു പോകുന്നു ഇതുപോലുള്ള നല്ല ഗാനങ്ങളും പാടുവാനുള്ള ഭാഗ്യം ലഭിക്കട്ടെ🙏🙏🙏
എഡ്വിൻ ബായി നിങ്ങൾ ഒരു പുലിയാണ് , അതിമനോഹരമായ ഗാനം മനോഹരമായ വരികൾ അപ്പാ , അപ്പായെന്ന് യേശുനാഥനെ വിളിച്ചുണർത്തുന്ന ഈ ഗാനം എല്ലാവരും നെഞ്ചിലേറ്റും , നല്ല ഒരു ആലാപനം അതുപോലെ വരികൾക്കൊത്ത മ്യൂസിക് എല്ലാം ഒത്തിണങ്ങിയപ്പോൾ അപ്പൻ്റെ ഗാനം തകർത്തു ഇതിൻ്റെ അണിയറയിലുള്ള എല്ലാവർക്കും അഭിനന്ദനങ്ങൾ, ഇനിയും ഇതുപോലെ ഗാനങ്ങൾ പൂക്കട്ടെയെന്ന് ആശംസ്സിയ്ക്കുന്നു. യേശുദാസ് ഡാനിയേൽ ദാദ്ര നഗർ ഹവേലി (സിൽവാസ്സാ)
പ്രിയപ്പെട്ട ബൽറാം വരികൾ അതിന്റെ അർത്ഥം ഉൾക്കൊണ്ട് ഇഴുകി ചേർന്ന് ലയിച്ചു പാടി. അതുകൊണ്ട് നല്ല ഫീൽ ഉണ്ടായിരുന്നു. അനുഗ്രഹീത ഗായകന് അഭിനന്ദനങ്ങൾ 💐💐 ദൈവം അനുഗ്രഹിക്കട്ടെ
നീയല്ലാതാരുണ്ട് അപ്പാ എന്നെ ഒന്നു നോക്കുവാൻ നീയല്ലാതാരുണ്ട് അപ്പാ എന്റെ കണ്ണീർ തുടച്ചീടുവാൻ(2) നിൻ തോളിൽ തല ചായ്ച്ച് മാറിൻ ചൂടേറ്റുറങ്ങട്ടെ ഇന്നു ഞാൻ (2) അപ്പാ എന്റെ യേശു അപ്പാ എനിയ്ക്ക് നീയെയുള്ളു(2) നീയ്യാല്ലാതാരുണ്ട് അപ്പാ എന്നെ ഒന്നു നോക്കുവാൻ നീയ്യാല്ലാതാരുണ്ട് അപ്പാ എന്റെ കണ്ണീർ തുടച്ചീടുവാൻ(1) ഇരുളു വീണ വഴികളിൽ ഞാൻ നടന്നകന്നപ്പോൾ വഴി വിളക്കുമായി നീയെന്റെ ചാരെ വന്നു(2) തിരികെ വിളിച്ചു നിന്നിലേക്ക് മുറുകെ പിടിച്ചു നീ എൻ കരത്തിൽ(2) അപ്പാ എന്റെ അപ്പാ യേശു അപ്പാ എനിയ്ക്ക് നീയ്യേയുള്ളു(1) നിൻ വിളി കേട്ട് ഞാൻ തിരികെ നടന്നു നിൻ അരികിലേക്ക് എൻ പാപ മുറിവുകളാൽ ഞാൻ തേങ്ങി കരഞ്ഞു പോയി(2) വാരിയെടുതത്ത് നിൻ മാറോടു ചേർത്ത് വചനം നല്കിയെൻ മുറിവുണക്കി(2) അപ്പാ എന്റെ അപ്പാ യേശു അപ്പാ എനിക്ക് നീയ്യേയുള്ളു നീയല്ലാതാരുണ്ട് അപ്പാ എന്നെ ഒന്നു നോക്കുവാൻ നീയല്ലാതാരുണ്ട് അപ്പാ എന്റെ കണ്ണീർ തുടച്ചീടുവാൻ(1) നിൻ തോളിൽ തല ചായ്ച്ചു മാറിൻ ചൂടേറ്റുറങ്ങട്ടെ ഇന്നു ഞാൻ അപ്പാ എന്റെ അപ്പാ യേശു അപ്പാ എനിയ്ക്ക് നീയ്യേയുള്ളു(3)
സുജൻ മലയിലിന്റെ സ്വർണ്ണ വരികൾക്ക്, ബെൽറാമിന്റെ ഭാവഗാനത്തിന്, edwinte അതിമനോഹരമായ സംഗീത സംവിധാനത്തിന് നിറഞ്ഞ നന്ദി.2024ൽ കേട്ട വളരെ മനോഹര ഗാനങ്ങളിൽ ഒന്ന്. 👌🏼👌🏼👌🏼
'അപ്പാ '....എന്നുള്ള വിളിയുണ്ടല്ലോ. കരഞ്ഞു പോകും. അത്രയ്ക്ക് ഭാവസാദ്രമായി പാടി. ഓർക്കസ്ട്രയുടെ ബഹളങ്ങളില്ലാതെ വരികൾ മാത്രം ശ്രദ്ധിക്കാൻ പറ്റുന്ന ഒരു പാട്ട്.❤❤
എത്ര കേട്ടാലും മതിവരുന്നില്ല അപ്പനോടുള്ള മകൻറെ സ്നേഹവും വിശ്വാസവും വളർത്തുന്ന ഒരു ഗാനം ഇതിലെവരികൾവളരെ അർത്ഥമുള്ള താണ് അതിനനുസരിച്ചുള്ള സംഗീതവും ആലാപനവും വളരെ മികച്ചതാണ് എല്ലാവരെയും ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ
അതിമനോഹരമായ ഗാനം...❤ഹൃദയം നിറയുന്ന സംതൃപ്തി.❤ ഒരു കുഞ്ഞിനെപ്പോലെ യേശു അപ്പായോടൊപ്പം അരികിൽ ആയിരിക്കുന്ന സംതൃപ്തി.. കരുതലിൻറെ ..കാവലിൻ്റെ സ്നേഹം അനുഭവപ്പെട്ടു..❤❤🙏🙏🙏 വരികൾ, സംഗീതം, പാടിയിരിക്കുന്നത്, ഒക്കെ വളരെ മികവാർന്നത്...thank God🙏🙏🙏🌹🌹🌹
അടി പോളി സൂപ്പർ സൂപ്പർ പാട്ട് എതു രസാമാ കേൾക്കാൻ നല്ല അർത്ഥം ഉള്ള പാട്ട് സൂപ്പർ എട്ടനേയൂ എല്ലാം അണിയറ പ്രവർത്തികരെയു എൻറ് യേശു അനുഗ്രഹികടേ ആമോൻ സ്തോത്രം
നീയല്ലാതാരുണ്ട് അപ്പാ എന്നെ ഒന്നു നോക്കുവാൻ❤❤.... ഏറെ വ്യത്യസ്തവും, ഒരു കുഞ്ഞിൻറെ മനോഭാവത്തോടെ ഈശോയുടെ ചാരത്ത് അണയാൻ നമ്മെ ഒരുക്കുന്ന സുന്ദരമായ ഗാനം❤!!! സുജൻ മലയിൻ്റെ വളരെ മനോഹരമായ രചന❤... എഡ്വിൻ ചേട്ടൻറെ ലളിതസുന്ദരമായ സംഗീതം❤... ബാൽരാമിൻ്റെ മനോഹരമായ ആലാപനം❤.. BGM സൂപ്പർ❤❤.... അഭിനന്ദനങ്ങൾ അനുമോദനങ്ങൾ പ്രാർത്ഥനകൾ.... സ്നേഹപൂർവ്വം, ഫാദർ ലിബിൻ കൂമ്പാറ
യേശു അപ്പ അങ്ങ് മാത്രമേ എനിക്ക് ആശ്വാസവും അനുഗ്രഹവും തരുവാൻ ഈ ലോകത്തിൽ ഉള്ളൂ എന്ന് ആര് വിശ്വസിച്ചു കൊണ്ട് ചെന്നാലും അവരെ കൈവിടുകയില്ല ഉപേക്ഷിക്കുകയില്ല എന്ന് എല്ലാവരും അറിഞ്ഞുകൊൾക. ഈ ഹൃദയസ്പർശിയായ ഗാനം ആലപിച്ച ബലരാമനും ഈ ഗാനം നിർമ്മിച്ച ഇതിന്റെ പിന്നണി പ്രവർത്തകരെയും ദൈവം ധാരാളമായി അനുഗ്രഹിക്കുമാറാകണം
നീയല്ലാതാരുണ്ട് അപ്പാ എന്നെ നോക്കുവാൻ... ആദ്യ വരിയിൽ തന്നെ സ്നേഹം നിറഞ്ഞ് നിൽക്കുന്നു ....സുജിൻ ബ്രോയുടെ അർത്ഥവത്തായ വരികൾക്ക് എഡ്വിന്റെ മനോഹരമായ സംഗീതം.....ബൽറാം നല്ല ഫീൽ കൊടുത്ത് പാടിയിരിക്കുന്നു..അനീഷിന്റെ പശ്ചാത്തല സംഗീതം സുന്ദരം.....Congratulations for Entire Team 🥰🥰👌
Super monu you sung the song with a feel that God is our father, After listening the song i couldn't explain my emotions.Msy God bless you Balram and give more opportunities to listen such kind of songs.Su.....p..e....r, congrats
Super song Thank-you Jesus praise you Jesus nanni Southington aradhana mahatma Amen eeshoyee eeshoyee eeshoyee eeshoyee eeshoyee eeshoyee eeshoyee eeshoyee eeshoyee eeshoyee eeshoyee 🙏
Super ബൽറാം ദൈവം അനുഗ്രഹിക്കട്ടെ ഇനിയും നല്ല പാട്ടുകൾ പാടാൻ അനുഗ്രഹിക്കട്ടെ. അനുശ്രീയും ബൽറാം ഒരു മിച്ച് പാടു രണ്ടും പേരുടെയും Song ഒരു പാട് ഇഷ്ടം❤️❤️❤️🙏🙏🙏🙏
പ്രിയപെട്ടവരെ അനേകർക്ക് ആശ്വാസം പകരുന്ന ഒരു ഗാനം ആയിട്ട് ഈ ഗാനം മാറുന്നത് നിങ്ങൾക്കറിയാമല്ലോ. ഈ പാട്ട് കേൾക്കുന്നവരിൽ ദിനംപ്രതി വലിയ രോഗസൗഖ്യവും ആനന്ദവും സംഭവിക്കുന്നു.. ആ സന്തോഷം അനേകർ അനുഭവിക്കുവാൻ ഈ പാട്ട് കേൾക്കുന്ന എല്ലാവരും ഇത് പരമാവധി ആൾക്കാരിലേയ്ക്ക് എത്തിക്കുവാൻ ശ്രമിക്കുമല്ലോ. അത് വഴി നിങ്ങളും നിങ്ങളുടെ കുടുംബവും രെക്ഷ പ്രാപിക്കുവാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏
Manasugham tharunna song🙏❤
Star singer winner ❤ god bless Belram❤❤❤
ആമേൻ
😊
മനസ്സ നു കളർ മ്മയും ശാന്തിയു നാൽക്ന്ന പാട്ടു 👍👌
ഇത്രയും ഫീലോടു കൂടി പാടാൻ ഇതു വരെ ദാസേട്ടനു മാത്രമേ കഴിഞ്ഞിട്ടുള്ളൂ... ബൽറാം...നീയാണ് ഞങ്ങളുടെ അടുത്ത ദാസേട്ടൻ.... എത്ര മധുരമായ ആലാപനവും..അക്ഷരസ്ഫുടതയും... God bless you mone
👍👌
❤❤❤
യേശു അപ്പനായിട്ടുള്ള എല്ലാവരും ഭാഗ്യവാൻമാർ
❤️❤️
എനിക്കും എന്റെ യേശു അപ്പനല്ലാതെ വേറെ ആരും ഇല്ല.ആരും ഇല്ലാത്ത എന്നെ ഇത്രത്തോളം നടത്തിയ സ്നേഹമാണ് എന്റെ അപ്പൻ ❤️
ah chekkkan paadiyathinu onnum parayanille
ബൽറാം മോൻ്റെ കൂടെ ഈശോ അപ്പനുണ്ട്. നല്ലൊരു സിംഗർ ആവട്ടെ. എല്ലാവിധ അനുഗ്രഹങ്ങളും നേരുന്നു....
ബൽറാം ഭാവിയിൽ നല്ലൊരു സിംഗർ ആവാൻ ഏശൂ അപ്പനോട് പ്രാർത്ഥിക്കുന്നു. ഒരു ബുള്ളറ്റ് വർക്ക് ഷോപ്പിൽ ജോലി ചെയ്തിരുന്ന ഈ മോനേ ഇത്രയും വളർത്തിയ ദൈവത്തോട് നന്ദി പറയുന്നു
Praise the Lord❤❤❤❤❤❤
Heart touching song
പാടി കുറെ ഉയർച്ച ഉണ്ടാവട്ടെ മോൻ ആഗ്രഹിച്ച പോലെ നല്ല ഒരു സൗകര്യങ്ങളോടെ വീട് വെയ്ക്കാൻ ദൈവം സഹായിക്കട്ട🎉🎉🎉🙌🙌🙌🙌🙌🙌
ഈ ഗാനം ഇത്ര ഫീലോടു കൂടി മധുരമായ ശബ്ദത്തിൽ പാടിയ
സ്റ്റാർ സിംഗറിന്റെ ഗോൾഡൻ സ്റ്റാർ ബൽറാമിന് ❤❤അഭിനന്ദനങൾ ❤❤
Super
യേശു അപ്പ.......
ഞാൻ കരഞ്ഞുപോയി ആ ഒരു വരി കേട്ടപ്പോൾ എത്ര മനോഹരമായിട്ടാണ് മോനേ പാടിയിരിക്കുന്നത് ഇതിൻറെ പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ🙏🙏🙏🙏🙏🙏
❤️❤️
Wow !!wonderful voice!❤God Bless you abundantly!...❤🎉
🙏❤❤
Great singing
പ്രിയ ഗായകൻ ബൽറാമിന്റെ ശബ്ദമാധുര്യത്തിലൂടെ ഈ ഗാനം നുകരാൻ കഴിഞ്ഞത് സുകൃതം. എത്ര കേട്ടാലും വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു... Thank you dear Balram. God Bless You brother
❤❤
മനസ്സിൽ ആശ്വാസം പകരുന്ന ganam
Good mon
ബാൽറാമിനെ ദൈവം ഒത്തിരി അനുഗ്രഹിക്കട്ടെ... പാട്ട് ഒത്തിരി ഇഷ്ട്ടമായി.. ഇനിയും അങ്ങോട്ട് ഇതുപോലെ ഒത്തിരി നല്ല പാട്ടുകൾ പാടാൻ പറ്റട്ടെ... 🙏🏽💐
യേശു അപ്പാ എന്ന് വിളിച്ചു കൊണ്ട് പാടുന്ന വരികൾ എത്ര മനോഹരം ആ വരികൾ എഴുതിയത അതിന് മ്യൂസിക് ചെയ്തത് അത് പാടിയ ആൾക്കും എന്റെ ഒരു ബിഗ് സല്യൂട്ട് സത്യം പറയാം പാട്ട് കേൾക്കുമ്പോൾ എന്റെ കണ്ണ് അറിയാതെ നിറയും യേശു അപ്പാ എന്നുള്ള വരികൾ പാടുമ്പോൾ കണ്ണ് നിറഞ്ഞു പോകുന്നു ഇതുപോലുള്ള നല്ല ഗാനങ്ങളും പാടുവാനുള്ള ഭാഗ്യം ലഭിക്കട്ടെ🙏🙏🙏
❤❤
ഈ പാട്ട് പാടിയത് സ്റ്റാർ singer fame ബൽറാം ആണ്.❤❤👍🏻👍🏻
@@bennyjoseph6901 ❤️❤️
വളരെ ഇഷ്ടമായി കൊച്ച് അനുജന്റെ പാട്ട്
എനിക്കും എന്റെ കുടുംബത്തിനും❤️❤️❤️❤️❤️❤️🎉😊🕊️🕊️🕊️🕊️⛪⛪⛪
ബെൽ റാം സൂപ്പർ. ഫീൽ കിട്ടി. യേശു അപ്പാ നന്ദി.
എഡ്‌വിൻ ബായി നിങ്ങൾ ഒരു പുലിയാണ് , അതിമനോഹരമായ ഗാനം
മനോഹരമായ വരികൾ അപ്പാ , അപ്പായെന്ന് യേശുനാഥനെ വിളിച്ചുണർത്തുന്ന ഈ ഗാനം എല്ലാവരും നെഞ്ചിലേറ്റും , നല്ല ഒരു ആലാപനം അതുപോലെ വരികൾക്കൊത്ത മ്യൂസിക് എല്ലാം ഒത്തിണങ്ങിയപ്പോൾ അപ്പൻ്റെ ഗാനം തകർത്തു
ഇതിൻ്റെ അണിയറയിലുള്ള എല്ലാവർക്കും അഭിനന്ദനങ്ങൾ, ഇനിയും ഇതുപോലെ ഗാനങ്ങൾ പൂക്കട്ടെയെന്ന് ആശംസ്സിയ്ക്കുന്നു.
യേശുദാസ് ഡാനിയേൽ
ദാദ്ര നഗർ ഹവേലി (സിൽവാസ്സാ)
🙏🙏❤️❤️
🙏🙏❤❤❤
❤
പ്രിയപ്പെട്ട ബൽറാം വരികൾ അതിന്റെ അർത്ഥം ഉൾക്കൊണ്ട് ഇഴുകി ചേർന്ന് ലയിച്ചു പാടി. അതുകൊണ്ട് നല്ല ഫീൽ ഉണ്ടായിരുന്നു.
അനുഗ്രഹീത ഗായകന് അഭിനന്ദനങ്ങൾ 💐💐
ദൈവം അനുഗ്രഹിക്കട്ടെ
❤❤
❤❤
നീയല്ലാതാരുണ്ട് അപ്പാ എന്നെ ഒന്നു നോക്കുവാൻ
നീയല്ലാതാരുണ്ട് അപ്പാ എന്റെ കണ്ണീർ തുടച്ചീടുവാൻ(2)
നിൻ തോളിൽ തല ചായ്ച്ച് മാറിൻ ചൂടേറ്റുറങ്ങട്ടെ ഇന്നു ഞാൻ (2)
അപ്പാ എന്റെ യേശു അപ്പാ എനിയ്ക്ക് നീയെയുള്ളു(2)
നീയ്യാല്ലാതാരുണ്ട് അപ്പാ എന്നെ ഒന്നു നോക്കുവാൻ
നീയ്യാല്ലാതാരുണ്ട് അപ്പാ എന്റെ കണ്ണീർ തുടച്ചീടുവാൻ(1)
ഇരുളു വീണ വഴികളിൽ ഞാൻ നടന്നകന്നപ്പോൾ വഴി വിളക്കുമായി നീയെന്റെ ചാരെ വന്നു(2)
തിരികെ വിളിച്ചു നിന്നിലേക്ക് മുറുകെ പിടിച്ചു നീ എൻ കരത്തിൽ(2)
അപ്പാ എന്റെ അപ്പാ യേശു അപ്പാ എനിയ്ക്ക് നീയ്യേയുള്ളു(1)
നിൻ വിളി കേട്ട് ഞാൻ തിരികെ നടന്നു നിൻ അരികിലേക്ക്
എൻ പാപ മുറിവുകളാൽ ഞാൻ തേങ്ങി കരഞ്ഞു പോയി(2)
വാരിയെടുതത്ത് നിൻ മാറോടു ചേർത്ത് വചനം നല്കിയെൻ മുറിവുണക്കി(2)
അപ്പാ എന്റെ അപ്പാ യേശു അപ്പാ എനിക്ക് നീയ്യേയുള്ളു
നീയല്ലാതാരുണ്ട് അപ്പാ എന്നെ ഒന്നു നോക്കുവാൻ
നീയല്ലാതാരുണ്ട് അപ്പാ എന്റെ കണ്ണീർ തുടച്ചീടുവാൻ(1)
നിൻ തോളിൽ തല ചായ്ച്ചു മാറിൻ ചൂടേറ്റുറങ്ങട്ടെ ഇന്നു ഞാൻ
അപ്പാ എന്റെ അപ്പാ യേശു അപ്പാ എനിയ്ക്ക് നീയ്യേയുള്ളു(3)
❤Amen
❤❤
❤❤❤
❤❤❤❤
ബലറാം, സ്റ്റാർ സിംഗർ. നല്ല ഫീൽ, നല്ല ശബ്ദം. ഞാൻ hinduvaanengilum ജിസസ്സിൽ എനിക്ക് വളരെ വിശ്വാസമാണ്
❤❤
സൂപ്പർ ഈ വരികൾ എഴുതിയാ വ്യക്തിയെയും പാടിയ മോനേയും യേശു അനുഗ്രഹിക്കട്ടെ❤️❤️❤️❤️
Francis Joseph Thanks❤️❤️🙏ഷെയർ ചെയ്യണേ ❤️🙏
മനോഹരമായ വരികൾ ബൽറാം ലയിച്ചു തന്നെ പാടി നല്ല ശബ്ദം 👏👏👏👌👌
Francis Joseph Thanks❤️പരമാവധി ആളുകളിൽ എത്തിക്കുവാൻ 🙏ഷെയർ ചെയ്യണേ ❤️🙏
എന്റെ യേശു അപ്പാ.. എന്നെ കരുതുന്ന എന്റെ യേശു അപ്പാ
സുജൻ മലയിലിന്റെ സ്വർണ്ണ വരികൾക്ക്, ബെൽറാമിന്റെ ഭാവഗാനത്തിന്, edwinte അതിമനോഹരമായ സംഗീത സംവിധാനത്തിന് നിറഞ്ഞ നന്ദി.2024ൽ കേട്ട വളരെ മനോഹര ഗാനങ്ങളിൽ ഒന്ന്. 👌🏼👌🏼👌🏼
❤❤
🙏🙏🙏🙏
'അപ്പാ '....എന്നുള്ള വിളിയുണ്ടല്ലോ. കരഞ്ഞു പോകും. അത്രയ്ക്ക് ഭാവസാദ്രമായി പാടി. ഓർക്കസ്ട്രയുടെ ബഹളങ്ങളില്ലാതെ വരികൾ മാത്രം ശ്രദ്ധിക്കാൻ പറ്റുന്ന ഒരു പാട്ട്.❤❤
❤❤
🙏🙏❤️
ഹൃദ്യമായ വരികൾ ഹൃദയസ്പർശിയായ സംഗീതം ഹൃദയസുന്ദര ആലാപനം എല്ലാവരെയും ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ😍😍
Francis Joseph Thanks❤️പരമാവധി ആളുകളിൽ എത്തിക്കുവാൻ 🙏ഷെയർ ചെയ്യണേ ❤️🙏
യേശുവേ എന്നെ തേടി വന്നവനെ അപ്പാ മാത്രം ❤🙏🏻
💕💕
എത്ര കേട്ടാലും മതിവരുന്നില്ല അപ്പനോടുള്ള മകൻറെ സ്നേഹവും വിശ്വാസവും വളർത്തുന്ന ഒരു ഗാനം ഇതിലെവരികൾവളരെ അർത്ഥമുള്ള താണ് അതിനനുസരിച്ചുള്ള സംഗീതവും ആലാപനവും വളരെ മികച്ചതാണ് എല്ലാവരെയും ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ
❤❤
ബൽറാം നല്ല ഫീലോടെ പാടി. ഒരു കുഞ്ഞിൻ്റെ മനസ്സിലെ ആലാപന ശൈലിയും. അണിയറപ്രവർത്തകർ എല്ലാവരെയും അനുമോദിക്കുന്നു.
❤❤❤❤
🙏🙏🙏
❤❤🙏🙏
നീ അല്ലാതെ ആരുമില്ല അപ്പാ... അപ്പാ.. 🙏🏻മനോഹരമായ വരികൾ, മനോഹരമായി പാടി, എല്ലാർക്കും അഭിനന്ദനങ്ങൾ 🙏🏻 ഈശോപ്പാ എല്ലാരേയും അനുഗ്രഹിക്കട്ടെ 🙏🏻
എത്രകേട്ടാലും മതിയാവില്ല.🙏🙏🙏🙏🙏👍👍👍👍👍👍👍👍👌👌👌👌❤️❤️❤️
❤❤
എന്റെ യേശു അപ്പാ നീ ആണ് എന്റെ എല്ലാം ❤🌹
❤❤
അതിമനോഹരമായ ഗാനം...❤ഹൃദയം നിറയുന്ന സംതൃപ്തി.❤ ഒരു കുഞ്ഞിനെപ്പോലെ യേശു അപ്പായോടൊപ്പം അരികിൽ ആയിരിക്കുന്ന സംതൃപ്തി.. കരുതലിൻറെ ..കാവലിൻ്റെ സ്നേഹം അനുഭവപ്പെട്ടു..❤❤🙏🙏🙏 വരികൾ, സംഗീതം, പാടിയിരിക്കുന്നത്, ഒക്കെ വളരെ മികവാർന്നത്...thank God🙏🙏🙏🌹🌹🌹
❤❤
അടി പോളി സൂപ്പർ സൂപ്പർ പാട്ട് എതു രസാമാ കേൾക്കാൻ നല്ല അർത്ഥം ഉള്ള പാട്ട് സൂപ്പർ എട്ടനേയൂ എല്ലാം അണിയറ പ്രവർത്തികരെയു എൻറ് യേശു അനുഗ്രഹികടേ ആമോൻ സ്തോത്രം
❤❤
Thank you baby. Very sweet voice. God bless you baby abundantly.
💕💕
Thank you so much
അവസാനത്തെ ആ ചിരിയുണ്ടല്ലോ ബെൽറാമേ, അതിലുണ്ട് ഈ പാട്ടിന്റെ മുഴുവൻ feel 🙏🏻😍
എൻറ് യേശുവേ എൻനേയു എൻറ് കുടുംബത്തെയൂ കഷ്ടപ്പാടു വേദന ഒക്കെ അനുഭവിക്കുന്ന യേശുവിന്റെ എല്ലാം ദൈവം മക്കളെയും കാതു കെളെണമേ ആമേൻ സ്തോത്രം
🙏🏻🙏🏻❤
നീയല്ലാതാരുണ്ട് അപ്പാ എന്നെ ഒന്നു നോക്കുവാൻ❤❤.... ഏറെ വ്യത്യസ്തവും, ഒരു കുഞ്ഞിൻറെ മനോഭാവത്തോടെ ഈശോയുടെ ചാരത്ത് അണയാൻ നമ്മെ ഒരുക്കുന്ന സുന്ദരമായ ഗാനം❤!!! സുജൻ മലയിൻ്റെ വളരെ മനോഹരമായ രചന❤... എഡ്വിൻ ചേട്ടൻറെ ലളിതസുന്ദരമായ സംഗീതം❤... ബാൽരാമിൻ്റെ മനോഹരമായ ആലാപനം❤.. BGM സൂപ്പർ❤❤.... അഭിനന്ദനങ്ങൾ അനുമോദനങ്ങൾ പ്രാർത്ഥനകൾ....
സ്നേഹപൂർവ്വം,
ഫാദർ ലിബിൻ കൂമ്പാറ
❤❤❤❤
യേശു അപ്പാ എനിക്ക് നീ മാത്രം അഭയം ആമേൻ സ്തോത്രം അപ്പാ 🙏🙏🙏🙏🙏❤️❤️
ആമേൻ സ്തോത്രം
യേശു അപ്പ എല്ലാവരേയും അനുഗ്രഹിക്കട്ടേ❤❤ എത്ര മനോഹരം❤❤
🙏🙏
യേശുഅപ്പ. അനുഗ്രഹിക്കട്ടെ 🙏🙏🙏👍👍👍♥️
Mon നന്നയി പാടി ഹൃദയം നുറുങ്ങി ബ്ലെസ്യൂ 🌹
❤❤
God bless you dear mon.. Midukken
Edwin bro, നല്ല വരികളും സംഗീതവും.ബൽറാം നല്ല ഫീലോടുകൂടി പാടി... അതിമനോഹരമായൊരു ഗാനം. അഭിനന്ദനങ്ങൾ... 💞💞💞
❤❤
വളരെ സുന്ദരമായ ഗാനം. അതിമനോഹരമായ കോമ്പോസിഷൻ. ആലാപനം സൂപ്പർ. എല്ലാവർക്കും അഭിനന്ദനങ്ങൾ.❤
❤️❤️
🙏🙏❤️
Song❤ Music ❤ Balram❤👍👍👍 Esho appa ellareyum anugrahikkatte 🙏🙏🙏
❤❤
എത്ര കേട്ടാലും മതിവരില്ല ദൈവം ധാരാളം നന്മകൾ നൽകി അനുഗ്രഹിക്കട്ടെ❤
ആബാ... പിതാവേ എന്ന് വിളിക്കാൻ സ്വാതthrem തന്ന സ്വെർഗീയ അപ്പൻ. Eessu അപ്പൻ 🙏🏻🙏🏻🙏🏻 🌹🌹🌹 ബെൽറാം .. സൂപ്പർ 👍🏻👍🏻God bless you
സൂപ്പർ പാട്ട്, ഈ പാട്ടിന്റെ പുറകിൽ പ്രവർത്തിച്ച എല്ലാവരെയും ഈ യേശു അപ്പൻ അനുഗ്രഹിക്കട്ടെ 🙏🙏
❤❤
സൂപ്പർ സോങ്ബൽറാം അഭിനന്ദനങ്ങൾ
Super Ganam.May GOD BLESS Balaram Abundantly ❤
വളരെ ഹൃദ്യമായ പാട്ട് ..
മനോഹരമായ ആലാപനം ...
നന്നായി പാടിയിരിക്കുന്നു ...
❤❤
Hrudayathil thodunna ganam adipoliyayittu Balram padi ❤👍
❤❤
Wow എന്താ ഫീൽ kidu ആയി പാടി ബെൽരാമേട്ടൻ
❤❤
അതിമനോഹരം 🥰🥰🥰നീയല്ലാതെ ആരുണ്ട് അപ്പാ 🥰🥰🥰അപ്പാ എന്നുള്ള വിളി ഒരു ഫീലിംഗ്സ് തന്നെ ആണ് 🥰🥰❤❤എഡിവിൻ ചേട്ടൻ, സുജൻ ചേട്ടൻ and ടീം 🥰🥰🥰🥰സൂപ്പർ
❤❤
അവർണ്ണനീയം, ആലാപനം. Loving, inspiring Song. Excellent ❤️❤️🙏🙏
❤❤❤
നല്ല പാട്ട് ബെൽറാം നന്നായി പാടി God bless you
യേശു അപ്പ അങ്ങ് മാത്രമേ എനിക്ക് ആശ്വാസവും അനുഗ്രഹവും തരുവാൻ ഈ ലോകത്തിൽ ഉള്ളൂ എന്ന് ആര് വിശ്വസിച്ചു കൊണ്ട് ചെന്നാലും അവരെ കൈവിടുകയില്ല ഉപേക്ഷിക്കുകയില്ല എന്ന് എല്ലാവരും അറിഞ്ഞുകൊൾക. ഈ ഹൃദയസ്പർശിയായ ഗാനം ആലപിച്ച ബലരാമനും ഈ ഗാനം നിർമ്മിച്ച ഇതിന്റെ പിന്നണി പ്രവർത്തകരെയും ദൈവം ധാരാളമായി അനുഗ്രഹിക്കുമാറാകണം
ഈ പാട്ടു ഞാൻ എപ്പോഴും വെച്ചുകേൾക്കും 'ബൽറാം മോനേ എന്തു ഫീലാണ് 'കേൾക്കാൻ .
💕💕
ബാലുകുട്ടാ അതിമനോഹരം ആയി പാടി. ❤️❤️❤️
മനസ്സിന് കുളിർമയേകുന്ന പാട്ട്, അപ്പന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ 🙏
അപ്പാ എൻ്റെ അപ്പാ യേശു അപ്പാ എനിക്ക് നീയേ.... ഉള്ളൂ
❤❤
👌🏻👌🏻👌🏻👌🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️
ബൽറാം 👌🏻❤️.... നല്ല song❤️പിന്നണിയിലെ എല്ലാർക്കും അഭിനന്ദനങ്ങൾ 👏🏻👏🏻
❤️❤️
God bless molu Ennaalum yethra valiya Chithramaaye apamanikkalle
അപ്പാഎന്നുള്ളവിളി ഹൃദയത്തിൽ ആഴത്തിൽപതിയുന്നു.🙏🙏🙏❤❤❤😪
❤❤
കൊള്ളാം പാട്ട് നരസമുണ്ട് പാട്ട് ഗോഡ് ബ്ലസ് യൂ
Super മോനേ . ദൈവം മോനേ സമൃദ്ധമായിട്ടനുഗ്രഹി ക്കട്ടെ....
ബൽറാം അതിമനോഹരമായി പാടി ഇനിയും കുറെ പാട്ടുകൾ പാടാൻ കഴിയട്ടെ 🎉❤
അതിമനോഹരമായ വരികളും സംഗീതവും ആലാപനവും..🙏🙏🙏
❤❤
നീയല്ലാതാരുണ്ട് അപ്പാ എന്നെ നോക്കുവാൻ...
ആദ്യ വരിയിൽ തന്നെ സ്നേഹം നിറഞ്ഞ് നിൽക്കുന്നു ....സുജിൻ ബ്രോയുടെ അർത്ഥവത്തായ വരികൾക്ക് എഡ്വിന്റെ മനോഹരമായ സംഗീതം.....ബൽറാം നല്ല ഫീൽ കൊടുത്ത് പാടിയിരിക്കുന്നു..അനീഷിന്റെ പശ്ചാത്തല സംഗീതം സുന്ദരം.....Congratulations for Entire Team 🥰🥰👌
❤️❤️
നല്ല പാട്ട്. മനോഹരമായി പാടിയിട്ടുണ്ട് 🙏🙏
❤❤
എത്ര കേട്ടാലും മതിവരാത്ത ഗാനങ്ങളാണ് edwin ചേട്ടന്റെ ഗാനങ്ങൾ.❤❤❤❤❤❤
Super monu you sung the song with a feel that God is our father, After listening the song i couldn't explain my emotions.Msy God bless you Balram and give more opportunities to listen such kind of songs.Su.....p..e....r, congrats
നല്ലോണം പടിമോനെ ദൈവം മോനെ അനുഗ്രഹിക്കട്ടെ 🙏🏽🙏🏽🙏🏽
🙏🙏
ഈ പാട്ട് പാടുന്നത് കേൾക്കുമ്പോൾ കണ്ണുകൾ നിറയുന്നു
Super song Thank-you Jesus praise you Jesus nanni Southington aradhana mahatma Amen eeshoyee eeshoyee eeshoyee eeshoyee eeshoyee eeshoyee eeshoyee eeshoyee eeshoyee eeshoyee eeshoyee 🙏
എത്ര കേട്ടാലും മതിയാവാത്ത നല്ല ഒരു പാട്ട് ❤❤❤uuu Jesus ❤️❤️❤️🙏🙏🙏🙏
🥰 അനുഗ്രഹീത സ്വരം അനുഗ്രഹീത ഗാനം എല്ലാവരെയും കർത്താവ് അനുഗ്രഹിക്കട്ടെ🥰🙏🏻
Thanks🙏🙏പരമാവധി ഷെയർ ചെയ്യണേ 🙏🙏ബൽറാം ഒരു പാവപെട്ടവൻ ആണ്. നമ്മുടെ ഓരോ ഷെയറും അദ്ദേഹത്തിന് വിലപ്പെട്ടത് ആണ് 🙏
Francis Joseph Thanks❤️❤️🙏ഷെയർ ചെയ്യണേ ❤️🙏
അപ്പാ നീയേയുള്ളു യേശു അപ്പാ 🙏🙏🙏 നല്ല വരികൾ. നല്ല സംഗീതം. നല്ല ആലാപനം ❤️❤️ദൈവം അനുഗ്രഹിക്കട്ടെ 🙏🙏
💕💕
സ്റ്റാർ സിംഗറിൽ എനിക്ക് ഇഷ്ട്ടമുള്ള ഗായകൻ സൂപ്പർ
💕💕
ഈശോയുടെ സ്നേഹം വരച്ചുകാട്ടുന്ന song. നല്ലയൊരു singer ആകട്ടെ all the best👍🏻
❤❤
ഓ യേശുവേ... അപ്പാ... അതിമനോഹരം... ആത്മാവിന്റെ ആഴങ്ങളിൽ ചലനം സൃഷ്ടിക്കുന്ന ഗാനം
ഈശോയെ അങ്ങാണ് എന്റെ അപ്പൻ 🙏🏻🙏🏻
❤❤
അതി മനോഹരമായ ഗാനം .
നല്ല രചനയും , സംഗീതവും .ആലാപനവും ...
നീയല്ലാതാരുണ്ട് ..... എനിക്ക് നീയെയുള്ളൂ ...ഹൃദ്യം🎉
❤❤
ഈ ഗാനം കേട്ടപ്പോൾ മനസ്സിന് നല്ല ആശ്വാസം കിട്ടി ബെൽറം നന്നായി പാടി, വരികൾ അതി മനോഹരം ❤❤❤❤❤❤
Heartfelt touching song.
Yeshu Appa koode undakane🙏🙏🙏🙏🙏🙏🙏🙏🙏❤️My favourite Singer Balram❤️🙏🙏🙏
❤❤
Balram bro....touching..very touching..❤kore ketu..madiyagunilla..ohh endoru feel❤❤
❤❤
Supper song നല്ല വരികൾ, balaram nannayi padiyittund supper voice 👏👏👏🙏🙏🙏🙏
❤❤
Edvin സൂപ്പറായിട്ടുണ്ട് മ്യൂസിക്... സിംഗിംഗ് അടിപൊളി 👏🏻👏🏻👏🏻👏🏻💐💐💐💐❤️❤️❤️❤️💪🏻💪🏻💪🏻💪🏻💪🏻congratulations 💐💐💐💐
Super ബൽറാം ദൈവം അനുഗ്രഹിക്കട്ടെ ഇനിയും നല്ല പാട്ടുകൾ പാടാൻ അനുഗ്രഹിക്കട്ടെ. അനുശ്രീയും ബൽറാം ഒരു മിച്ച് പാടു രണ്ടും പേരുടെയും Song ഒരു പാട് ഇഷ്ടം❤️❤️❤️🙏🙏🙏🙏
യേശു അപ്പ യേശുയപ്പാ യേശു അപ്പ 🔥🔥🙏🔥🔥🔥🔥എന്റെ യേശുഅപ്പ 🔥🔥🔥🔥
💕💕
എത്ര കേട്ടിട്ടും മതിയാകുന്നില്ല എൻ്റെ യേശു അപ്പൻ്റെ പാട്ട് congrats to all team❤❤
❤❤❤❤
Blessfull singing.... with Blessed voice 👌
❤❤
പല പ്രാരാബ്ദ്ധങ്ങളുടെ തിരക്കിനാൽ കേൾക്കാൻ താമസിച്ചുപോയി. അപ്പാ എൻ്റെ അപ്പാ, സന്തോഷമായി
❤❤❤
🙏🙏❤️
Valare manoharamayi oru nalla kristyan ganam balraminte shabathathilloodeee manoharamayi ❤❤❤❤
പാട്ട് അതിമനോഹരം
നല്ല ഭക്തി തോന്നുന്ന വരികൾ ❤🙏
❤❤
Ee pattinte aatmavine nenjil ulkondu valare manoharmayi paadiyirikkunnu, God bless you dear.
കുർബാന സ്വീകരണത്തിന് പാടാൻ പറ്റിയ പാട്ടാണ്. എന്താ ഫീൽ.
❤❤
Oru manoharamaya song Belram ath nannayi padiyittund best wishes mone
❤❤
ബൽറാം എത്ര നന്നായി പാടീ.❤ ഞാൻ എന്നും ഈ പാട്ട് കേൾക്കും ബൽറാമിന് ദൈവം ഉയർച്ചകൾ കൊടുത്തു അനുഗ്രഹിക്കട്ടെ ❤
❤❤
Superb song,all the best the entire team especially Belram.