സാഹചര്യങ്ങളോട് പൊരുതി നേടിയ UPSC വിജയം | UPSC Topper Vivek K.V. | Josh Talks Malayalam

แชร์
ฝัง
  • เผยแพร่เมื่อ 27 ส.ค. 2024
  • #joshtalksmalayalam #ias #civilservicemotivation
    പഠിച്ചുകൊണ്ട് വളരൂ ജോഷ് Talks-ലൂടെ- നിങ്ങളുടെ Communication Skills മെച്ചപ്പെടുത്താൻ, ജോഷ് ടോക്സിന്റെ Malayalam to English app-ൽ ചേരുക: ‌joshskills.app...
    ഒന്നുമില്ലായ്മയിൽനിന്നും വിജയം നേടാൻ സാധിക്കുമോ?
    കാസർഗോഡിലെ കുറ്റിക്കോൽ എന്ന ഗ്രാമത്തിൽനിന്നും ജനിച്ചു വളർന്ന വിവേകിന് വളർന്നുയരാൻ ഒന്നും തന്നെ ഉണ്ടായിരുന്നില്ല, വിദ്യാഭ്യാസമാണ് ഏറ്റവും വലിയ സമ്പത്ത് എന്ന് വിശ്വസിച്ചിരുന്ന അമ്മയൊഴികെ. അമ്മയായിരുന്നു തന്റെ ജോലികൊണ്ട് കുടുംബം നോക്കിയിരുന്നത്. ഇല്ലായ്മകൾക്കിടയിലും തന്റെ കുട്ടികൾക്ക് നല്ല വിദ്യാഭ്യാസം നേടിക്കൊടുക്കാൻ ആ അമ്മ ശ്രദ്ധിച്ചു. 25 കിലോമീറ്ററുകൾ അകലെയുള്ള സ്കൂളിലേക്ക് 3 മണിക്കൂറോളം സഞ്ചരിച്ചാണ് വിവേക് പോയിരുന്നത്. ഈ യാത്രകൾക്കിടയിലും സമയം ക്രമീകരിച്ചു വിവേക് പഠിക്കാൻ ആരംഭിച്ചു.
    തന്റെ കഠിനാധ്വാനത്തിന് അദ്ദേഹം ഫലം കാണുകതന്നെ ചെയ്തു. NIT -യിൽ നിന്നും ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷനിൽ ബിരുദവും, IIM കൽകട്ടയിൽനിന്നും ബിരുദാനദര ബിരുദവും നേടി. ജോലിക്കിടയിൽ UPSC-ക്ക് തയാറെടുത്തു, 667 റാങ്ക് നേടി.
    Can we start from zero and yet become successful? How does time management help in achieving our goals?
    Vivek K.V. had nothing to start with. Coming from Kuttikol District of Kasargod, Kerala, Vivek grew up in a very humble household where his mother was the sole bread earner. His mother knew the importance of education and made sure her children have the best of it. Vivek struggled to go to school which was located 25 kilometers away and spent 3 hours on road daily. It was during this time that he started the practice of effective time management. Vivek came up with strategies and tricks to manage time so he could study even while traveling.
    His efforts bore fruit and Vivek KV was able to complete Electronics and Communications Engineering from NIT Trichy and did his post graduation in MBA from IIM Calcutta. Vivek managed his studies and worked along with preparing for the UPSC Exam and secured the 667th rank in UPSC 2018.
    Vivek KV is the perfect example of how time management can lead to a successful life. It wasn't easy for him to achieve the goal of cracking the UPSC Exam, but his efforts and hard work changed everything. The scarcity of resources did not stop him from clearing the UPSC Civil Service Examination. This motivational video in Malayalam is an inspiration to every UPSC aspirant and all those who wish to achieve success in life.
    Josh Talks passionately believes that a well-told story has the power to reshape attitudes, lives, and ultimately, the world. We are on a mission to find and showcase the best motivational stories from across India through documented videos and live events held all over the country. Josh Talks Malayalam caters to the Malayalam speaking audience worldwide. It aims to inspire and motivate Malayalees by showcasing Malayalam motivation through the experiences of fellow Malayalis. Josh talks Malayalam brings to you the best Malayalam motivational videos. What started as a simple conference is now a fast-growing media platform that covers the most innovative rags to riches success stories with speakers from every conceivable background, including entrepreneurship, women’s rights, public policy, sports, entertainment, and social initiatives. With 9 languages in our ambit, our stories and speakers echo one desire: to inspire action. Our goal is to unlock the potential of passionate young Indians from rural and urban areas by inspiring them to overcome the setbacks they face in their career and helping them discover their true calling in life.
    ജോഷ് Talks ഇന്ത്യയിലെ ഏറ്റവും പ്രേരണാത്മകമായ കഥകൾ ശേഖരിക്കുകയും അവയെ പങ്കുവെക്കാൻ ഒരു വേദി നൽകുകയും ചെയ്യുന്നു. വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള അനുഭവസ്ഥർ അവരുടെ സംഘർഷഭരിത കഥകൾ പങ്കുവയ്ക്കുന്നു. ഒരു സമ്മേളനമായി തുടങ്ങിയ ജോഷ് Talks, നിലവിൽ 9 ഭാഷകളിൽ കഥകൾ പങ്കുവയ്ക്കുന്നു. ഊർജ്ജസ്വലരായ യുവജനങ്ങളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും, അവരുടെ ജീവിതത്തിൽ അവർ നേരിടുന്ന തിരിച്ചടികൾ മറികടക്കാൻ അവർക്ക് പ്രചോദനം നൽകുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.
    #upscmotivation #iasmotivation #nevergiveup

ความคิดเห็น • 569

  • @JoshTalksMalayalam
    @JoshTalksMalayalam  2 ปีที่แล้ว +10

    ഇനി കഷ്ടപ്പെട്ടല്ല, ഇഷ്ടപ്പെട്ടു പഠിക്കാം ജോഷ് Skills -നോടൊപ്പം .നിങ്ങളുടെ സൗകര്യപ്രദമായ സമയത്തു രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്കൊപ്പം Spoken English സംസാരിച്ചു പരിശീലിക്കൂ joshskills.app.link/U9BdatuCdrb

  • @nihal.p3772
    @nihal.p3772 4 ปีที่แล้ว +263

    NIT kk JEE exam
    IIM nn CAT exam
    IAS nn UPSC exam
    India's top three toughest exam cracked
    Called superhuman
    Big salute

  • @sulaimanicookbook2160
    @sulaimanicookbook2160 2 ปีที่แล้ว +143

    Civil service ആരെങ്കിലും youtube channel ല്‍ പഠിപ്പിക്കുക ആണെങ്കില്‍ ഞങ്ങളെ പോലെ പാവ പെട്ടവര്‍ക്ക് വളരെയധികം നല്ലതായിരുന്നു........

    • @tinujohn1888
      @tinujohn1888 ปีที่แล้ว +4

      Und annudeep volgs class vannu thudagi❤❤❤❤❤❤❤

    • @rashidarashi2050
      @rashidarashi2050 ปีที่แล้ว +1

      ​@@tinujohn1888channel name എന്താ?

    • @muhammedjasil1701
      @muhammedjasil1701 9 หลายเดือนก่อน +1

      Physics wallah

    • @aspirant1232e
      @aspirant1232e 7 หลายเดือนก่อน +2

      Padipikunavar und pakshe nalla oru guidance ilathr crack cheyan budhimutt aan to be frank

  • @sanoobsalam8088
    @sanoobsalam8088 5 ปีที่แล้ว +429

    കേട്ടിട്ട് രോമാഞ്ചം തോനുന്നു. ജീവിതത്തിൽ എല്ലായിടത്തും തോറ്റ എന്നെ പോലെ ഉള്ളവർക്ക് ജീവിക്കാൻ ഒരു inspiration ആണ്‌ ഈ video....

    • @pscguru5236
      @pscguru5236 5 ปีที่แล้ว +3

      Njanum thottu thottu kidakunnu saho..tholvikal ettu vangan chanthuvinte jeevitham veendm bakki😥😥

    • @muhammedanas7756
      @muhammedanas7756 4 ปีที่แล้ว

      ശരിയാണ്

    • @aswathyaswathy2808
      @aswathyaswathy2808 3 ปีที่แล้ว

      aate aate

    • @sreelekshmi2345
      @sreelekshmi2345 3 ปีที่แล้ว +2

      Sanoob salam chettaayi 🙋

    • @whiteandwhite545
      @whiteandwhite545 2 ปีที่แล้ว +1

      വിജയിയ്ക്കാൻ വേണ്ടി മുന്നോട്ടു പോകുക, പടവെട്ടുക, വിജയം ഉറപ്പ്, നന്മയെ ചേർത്തു പിടിയ്ക്കുക🙏🙏🙏🙏🙏

  • @MidhunPK
    @MidhunPK 5 ปีที่แล้ว +262

    ഇതിലും വലിയ inspiration സ്വപ്നങ്ങളിൽ മാത്രം 😍😍😍😍

  • @followedfriend
    @followedfriend 5 ปีที่แล้ว +253

    What an amazing story! Especially from 10.43 😍

    • @jiyamaria2888
      @jiyamaria2888 5 ปีที่แล้ว +2

      Randu marayulakal dislike chetataundu

    • @readers-scorner
      @readers-scorner 4 ปีที่แล้ว +1

      This time rank 301....congtzzz

  • @arshadmanaf5708
    @arshadmanaf5708 5 ปีที่แล้ว +205

    വിദ്യധനം സർവ്വധനാൽ പ്രദാനം👍

    • @aswathymadhukumar8502
      @aswathymadhukumar8502 5 ปีที่แล้ว +4

      സത്യമാ

    • @kiranrs6831
      @kiranrs6831 5 ปีที่แล้ว +5

      ഏറ്റവും വലിയ സത്യം

    • @ranipalakkaseril1825
      @ranipalakkaseril1825 5 ปีที่แล้ว +5

      arshad manaf Sree Nārāyana Guru lokathinu nalkiya ettavum valya upadesham anu 🙏

    • @aneeshk9654
      @aneeshk9654 5 ปีที่แล้ว

      Eattavum valiya sathyam

    • @CS-wi3ff
      @CS-wi3ff 4 ปีที่แล้ว +1

      Sathyaaaaam 😍

  • @fibinbabu1101
    @fibinbabu1101 4 ปีที่แล้ว +60

    കഴിഞ്ഞ ദിവസം ഇദ്ദേഹത്തോടു സംസാരിക്കാൻ ഇടയായി . ഇത്ര സിമ്പിൾ ആയ മനുഷ്യൻ .വളരെ സഹായം ആയിരുന്നു . Thank you sir for inspiring me .

  • @CAKPRashique
    @CAKPRashique 5 ปีที่แล้ว +136

    Very inspirational,go ahead, young man
    ജാടയില്ലാത്ത മനുഷ്യൻ. അല്ലെ?

    • @anjujeevan9904
      @anjujeevan9904 4 ปีที่แล้ว +1

      Yes.down to earth.enthu nalla pavam manushyanan.

    • @hell_cat69
      @hell_cat69 3 ปีที่แล้ว

      Yess ❤

    • @kudumba_volgs
      @kudumba_volgs 3 ปีที่แล้ว +1

      തീർച്ചയായും 🥰👍🔥🔥🔥

    • @nithintj8374
      @nithintj8374 2 ปีที่แล้ว

      💯

    • @ansuanswara9445
      @ansuanswara9445 2 ปีที่แล้ว

      💯

  • @Thanay_and_mother_
    @Thanay_and_mother_ 5 ปีที่แล้ว +71

    Great sir. കാസർഗോഡ് നിന്ന് റാങ്ക് ലിസ്റ്റിൽ വന്ന ഒരാളും കൂടി ഉണ്ട് എന്നറിഞ്ഞതിൽ അഭിമാനം തോന്നുന്നു.

    • @gokulkannan9081
      @gokulkannan9081 5 ปีที่แล้ว +1

      Unnimaya, her dreams and beyond interview chechi edutha chetante per onn parayamo

    • @Thanay_and_mother_
      @Thanay_and_mother_ 5 ปีที่แล้ว +1

      Nidhin Raj

    • @gokulkannan9081
      @gokulkannan9081 5 ปีที่แล้ว +1

      Unnimaya, her dreams and beyond interview polochutto chechiye

    • @Thanay_and_mother_
      @Thanay_and_mother_ 5 ปีที่แล้ว

      Thank you Gokul

    • @r4uvlog43
      @r4uvlog43 5 ปีที่แล้ว

      Great Unnimaya ur inspiration

  • @souganthsukumar9094
    @souganthsukumar9094 3 ปีที่แล้ว +7

    Mr vivek ente koode padichathaanu from lkg to 10th .......aa timilonnum enik ariyillayirunnu orupaad kashtapettittaanu jeevikunne enn.......ippo enik bayankara santhoshavum abhimanavum thonunnu ente ee koottukaranod.....vivekinte ee success ellarkum oru inspiration aavatte...God Bless you

  • @gayathri2244
    @gayathri2244 5 ปีที่แล้ว +57

    The innocent look he has on his face, and the confidance which emanates from him inspires a lot...

  • @rajibs4443
    @rajibs4443 5 ปีที่แล้ว +123

    ഓല മേഞ്ഞ വീട് ഒരു കുറവല്ല.. 👍

    • @Zansha_Shahzeb
      @Zansha_Shahzeb 5 ปีที่แล้ว +15

      Veed ethayaal entha aa vtl samadhanam aanu veandath

  • @abdulabdul9880
    @abdulabdul9880 5 ปีที่แล้ว +26

    What an inspiring story...NIT, IIM, IAS... You are really a tiger...In my family also, my parents promoted Hindu news paper to improve English. Those who read Hindu can read other news papers and magazines like a cake walk.

  • @mariyamraheema414
    @mariyamraheema414 3 ปีที่แล้ว +31

    Congratulations sir.. എത്ര നന്നായിട്ടാണ് ഇദ്ദേഹം സംസാരിക്കുന്നത്.proud to be a kasrodian❤❤

  • @8943835191
    @8943835191 5 ปีที่แล้ว +322

    ഇടക്ക് കാസർകോടൻ മലയാളം വരുന്നത് നല്ല രസണ്ട്

    • @abdul5486
      @abdul5486 5 ปีที่แล้ว +6

      fun Fun not rasam ....nalla pangindd

    • @8943835191
      @8943835191 5 ปีที่แล้ว +3

      @@abdul5486 I am the sorry

    • @noname-jl8sp
      @noname-jl8sp 5 ปีที่แล้ว +2

      @@abdul5486
      Rasamund pangund same aanu

    • @fathimaab3167
      @fathimaab3167 4 ปีที่แล้ว +3

      Athann namada ksd

    • @hell_cat69
      @hell_cat69 3 ปีที่แล้ว +1

      Kasrod...💪💪

  • @Priyankaa.94
    @Priyankaa.94 5 ปีที่แล้ว +82

    Ithu inspiration mathremalla. Valare സത്യസന്ധമായ ജീവിത കഥ കൂടിയാണ്. ചിലർ pareyumbol കുറെ exaggeration undavum...u r awsam....an opened heart,👏🏼👏🏼👏🏼👏🏼👏🏼👏🏼👍😊

  • @adithyakajith8266
    @adithyakajith8266 5 ปีที่แล้ว +45

    👍From Zero to Hero 👍 Our treasure ☺

  • @LA_FORCA_PSC_ACADEMY
    @LA_FORCA_PSC_ACADEMY 5 ปีที่แล้ว +59

    You can motivate entire Kerala with this story. Good luck dear Sir

  • @ayurtalksandtips-dr.manjuk7938
    @ayurtalksandtips-dr.manjuk7938 5 ปีที่แล้ว +88

    Hats off Sir😊
    Josh talk is really doing a great job, really inspirational videos👏👏👏👏👏

  • @faizanfaizi2026
    @faizanfaizi2026 2 ปีที่แล้ว +4

    ആള് കാണുന്ന പോലെ അല്ല... വെറും upsc ക്ക് പുറമെ എന്തെല്ലാം ചെയ്തിരിക്കുന്നു 🔥

  • @krjayasankar4926
    @krjayasankar4926 5 ปีที่แล้ว +29

    Manasil karayilllatha pacha manushan ...Its really an inspiration ...To all upsc aspirants ...Its ur attitude which build our life not external environment

  • @aryasaji6924
    @aryasaji6924 5 ปีที่แล้ว +22

    I can see his innocence ,really a motivational video.He deserves it .

  • @narayaniv4107
    @narayaniv4107 5 ปีที่แล้ว +21

    അതിവിദൂരതയിൽ നിന്നും നേരുന്നു നിനക്കായ് ഒരായിരം ആശംസകൾ.

  • @jojijude
    @jojijude 5 ปีที่แล้ว +54

    Inspiration ...hope one day I do achieve 😍😃🤗

  • @jeenajohn457
    @jeenajohn457 5 ปีที่แล้ว +59

    How innocent he looks ! Really heart touching words ❤️❤️😇🙏

  • @shreyas3253
    @shreyas3253 5 ปีที่แล้ว +30

    Very innocent and heart touching speech

  • @archana719
    @archana719 5 ปีที่แล้ว +22

    Oru dislike polum ila... Inspirational speech. Thanks

    • @aswinjohn9550
      @aswinjohn9550 5 ปีที่แล้ว

      Archu Archu 6 vivara doshikal und

    • @greeshma4504
      @greeshma4504 5 ปีที่แล้ว

      Archu Archu ethra nalla video anelum dislike adikan kure thendikal kanum...15 ayi

    • @oasissunandsea191
      @oasissunandsea191 5 ปีที่แล้ว

      20 dislikes😕

  • @deepumon.d3148
    @deepumon.d3148 5 ปีที่แล้ว +2

    ഇതുപോലെ ജീവിതത്തൊട് പാടപൊരുതി ജയിച്ചു വന്ന എല്ലാവർക്കും എന്തൊരു എളിമ ആണ്.

  • @aishwaryapk366
    @aishwaryapk366 5 ปีที่แล้ว +61

    his talk is like balabhaskar

    • @gayathri2244
      @gayathri2244 5 ปีที่แล้ว +4

      Aishwarya Pk, ശെരിയാണ്.. നല്ല ഒബ്സെർവഷൻ 😇

    • @aishwaryapk366
      @aishwaryapk366 5 ปีที่แล้ว

      Thanks

    • @aishwaryapk366
      @aishwaryapk366 5 ปีที่แล้ว

      Gayathri PG thanks

    • @trueindian4549
      @trueindian4549 5 ปีที่แล้ว +1

      Crct 😊👍

    • @vishnumg2351
      @vishnumg2351 5 ปีที่แล้ว +3

      Aiswarya... Correct. Its like balabhasker sir. Good observation

  • @elizamathew2638
    @elizamathew2638 5 ปีที่แล้ว +23

    An innocent person with hard working hands..♥️I respect you sir😊 After hearing u I understood that I can tackle my predicament with proper time management though I was a big failure infront of others

  • @HariharanBhagavatheeswaran
    @HariharanBhagavatheeswaran 5 ปีที่แล้ว +35

    I have known him for several years including our undergrad days. The hard work that he puts in to achieve something is tremendous and inspirational. Great speech

    • @aswinjohn9550
      @aswinjohn9550 5 ปีที่แล้ว

      Hariharan Bhagavatheeswaran Name of the upsc coaching centre plz????

  • @alenainiadan9931
    @alenainiadan9931 5 ปีที่แล้ว +26

    12000 view ആയി... 1500 likes ആയി... എന്നാൽ ഒരൊറ്റ dislike ഇല്ല... thats shows how good this video was...

    • @Tinush456
      @Tinush456 5 ปีที่แล้ว +1

      Dream Winner eatho vivaramillathavanmar dislike cheythitund

  • @krishnapriyaar6565
    @krishnapriyaar6565 5 ปีที่แล้ว +15

    Indeed a pure soul... Respect.

  • @haroonaboo368
    @haroonaboo368 5 ปีที่แล้ว +28

    His body language is still the GOD ♥️♥️

  • @nissiasha7394
    @nissiasha7394 5 ปีที่แล้ว +16

    ദൈവം അനുഗ്രഹിക്കട്ടെ മോനെ........

  • @tejashrimali1846
    @tejashrimali1846 5 ปีที่แล้ว +24

    It has been a privilege being your friend KV ! Commendable efforts and discipline.

    • @miralidharanparakada726
      @miralidharanparakada726 5 ปีที่แล้ว

      Please don’t be sentimental for your success
      Your aim and discipline will bring you success
      Not rich financial background or good english

  • @nishananish4475
    @nishananish4475 5 ปีที่แล้ว +18

    സർ, ഒരുപാട് സൗകര്യങ്ങൾ ഉണ്ടയിട്ടും cat ക്ലിയർ ചെയ്യാൻ പറ്റിയില്ല. പക്ഷെ MBA യ്ക്ക് ബാംഗ്ലൂർ jain യൂണിവേഴ്സിറ്റിയിൽ join ചെയ്തു. അഭിമാനം തോന്നുന്നു മലയാളി എന്ന നിലയിൽ

    • @asmedia2951
      @asmedia2951 4 ปีที่แล้ว

      Entrance exam undayirunoo

  • @Xplorer_07
    @Xplorer_07 5 ปีที่แล้ว +50

    ഒരു രക്ഷയും ഇല്ല...super.
    Great Man....😎🙏🙏

  • @aryaudayan3496
    @aryaudayan3496 5 ปีที่แล้ว +3

    Oru upsc toper il upari oru sincere and innocent human ne kanan kazhinju
    Really inspiring story sir
    God bless u😊😊

  • @s1tudy1
    @s1tudy1 5 ปีที่แล้ว +13

    An amazing human being, hardworking to the core and a man of character; that's how I would describe Vivek in one line. So proud of you brother, waiting for the English version of this video! Cheers ✌

  • @Mufeedha2020
    @Mufeedha2020 5 ปีที่แล้ว +13

    No words sir... Best f luk for ur grt journey.. God bles u..

  • @dontdisturb2843
    @dontdisturb2843 5 ปีที่แล้ว +15

    Very innocent person and very inspiring story

  • @jayakrishnan2989
    @jayakrishnan2989 4 ปีที่แล้ว +6

    Annathe 667 rank brother enn morning paperil 301 rank karan..... a big salute to my brother for your dedication and hardwork.....

  • @krishnanpr1600
    @krishnanpr1600 5 ปีที่แล้ว +14

    Daivamanu ettane ithiloode njangalk kelppichath;ente paavangalaya friends nu vendi ente namaskaraam,othiri nanniyund.🙏.

  • @doordie882
    @doordie882 5 ปีที่แล้ว +8

    Rainer Maria Rilke:
    Let this Darkness be a Bell Tower: Let this darkness be a bell tower and you the bell. As you ring,what batters you becomes your strength

  • @ananthu8053
    @ananthu8053 3 ปีที่แล้ว +7

    ഇടക്ക് ഇടക്ക് ഒന്ന് വന്നു കണ്ടു പോകും

  • @ayishajb5499
    @ayishajb5499 5 ปีที่แล้ว +9

    Vivek sir I am proud of you ,no word's sir very very inspiration word's .💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💯👏👏👏👏👏👏👏👏👏👏👏🥇🥇🥇🥇🥇🙏

  • @anjumoljh7633
    @anjumoljh7633 5 ปีที่แล้ว +8

    What a humble and simple man.you are great sir......

  • @anoopmavelikara1337
    @anoopmavelikara1337 5 ปีที่แล้ว +13

    Kannu niranju.... Grate inspiration.

  • @singonly
    @singonly 5 ปีที่แล้ว +14

    Nalla positionil etiyittum pinnitta kashtapadukal marakkatha personality ,congrats

  • @rithusworld4684
    @rithusworld4684 5 ปีที่แล้ว +19

    You are a different person sir l like your language

  • @jyothindev
    @jyothindev 5 ปีที่แล้ว +7

    Great speech by a great person... Truly an inspiration for others.!expecting such talks by josh

  • @hareendranmg
    @hareendranmg 5 ปีที่แล้ว +25

    Great.
    Thanks Josh Talks for bringing these type of stories.

  • @Ashikdepthfulframes_media
    @Ashikdepthfulframes_media 5 ปีที่แล้ว +17

    Legends are still living

  • @vipinvipin8468
    @vipinvipin8468 5 ปีที่แล้ว +20

    ingane venam .super person

  • @salvaac2973
    @salvaac2973 5 ปีที่แล้ว +7

    Awesome words......
    Invest for education...you will be worthy of it.....
    Let us learn each day, minute, second
    Bring a good society
    May God bless us..

  • @raichelannrenjith2151
    @raichelannrenjith2151 5 ปีที่แล้ว +41

    അമ്മ ഇല്ലയെരുന്നങ്കിൽ നിങ്ങൾ തെയ്യം അയേനെ......

  • @rameesasajad6545
    @rameesasajad6545 5 ปีที่แล้ว +12

    What an innocent and intelligent man...!!! His words are pure and it is really inspirational.. Thank you sir for sharing your miracle story! ... With Thousands of 👍👍👍

  • @Steffin3187
    @Steffin3187 5 ปีที่แล้ว +5

    Thanks to Josh Talks for bringing such stories to light.

  • @sethumohan91
    @sethumohan91 5 ปีที่แล้ว +20

    A highly relatable and useful contented story with motivational ingredients.

  • @Luhan0025
    @Luhan0025 5 ปีที่แล้ว +5

    ഒന്നും പറയാനില്ല hard work is the key to success

  • @remyamohan1602
    @remyamohan1602 5 ปีที่แล้ว +10

    Highly inspirational sir, god bless you

  • @HA-wz3ep
    @HA-wz3ep 5 ปีที่แล้ว +10

    *Lots of respect sir*

  • @vipinviswa_chandra1776
    @vipinviswa_chandra1776 5 ปีที่แล้ว +7

    Truly inspirational..hats off u sir ..

  • @rijojose360
    @rijojose360 4 ปีที่แล้ว +3

    Soooo inspiring ..... Sooooo Innocent ............So truthfull.......... Thank you sir

  • @Ponnappanin
    @Ponnappanin 5 ปีที่แล้ว +9

    Super

  • @Smv1997
    @Smv1997 4 ปีที่แล้ว +2

    Innocence, sincerity, hard word really paid off. Great inspiration 😇

  • @truthfact9611
    @truthfact9611 3 ปีที่แล้ว +2

    You are so wise man. Congratulations. I like your simplicity. Keep it up.

  • @semeera9768
    @semeera9768 4 ปีที่แล้ว +3

    Extraordinary sir........it's a great work ...u r disciplined work..... give this result ...sukhasoukaryangalil vaazhunnor....palarum avasarangl thulakkugayaan..... jeevitham artha vathaaki maataan chindikkunavarkk mature patoo

  • @adarshshibu7563
    @adarshshibu7563 5 ปีที่แล้ว +6

    I'm also working hard for my dream
    One day i will achieve 😍

  • @Sneha-c2g
    @Sneha-c2g 3 หลายเดือนก่อน

    തെയ്യം കെട്ടിയാടുന്ന വണ്ണാൻ സമുദായത്തിലെ ഒരു വിഭാഗം ആളുകൾഇപ്പോഴും മദ്യപാനികൾ തന്നെയാണ്. അവിടെ നിന്നും പഠിക്കുന്ന ഓരോ കുട്ടികളും ഇത്തരത്തിൽ ബുദ്ധിമുട്ട്കൾ അനുഭവിക്കുന്നുണ്ട്. ആ വിഭാഗത്തിൽപെട്ട ഒരാൾ എന്ന നിലയിൽ എനിക്ക് അത് ഉറപ്പിച്ചു പറയാൻ ആവും. Soo.. Proud of you sir🌼🌼

  • @niKita-eq8tm
    @niKita-eq8tm 5 ปีที่แล้ว +8

    Greattttt inspiration..... Thankyouuuuu soooo muchhh for sharing......

  • @fathimakareem2834
    @fathimakareem2834 5 ปีที่แล้ว +1

    He is a Innocent Person.. that's why finally he reached his #Goals❤️

  • @pbvr2023
    @pbvr2023 3 ปีที่แล้ว +6

    One of the best talks ever heard in Josh Talks. So inspiring, so motivating how a simple man from one of the remotest villages of Kerala achieved his dream, and he is the man who is down to earth in his speech.

  • @akhil7556
    @akhil7556 5 ปีที่แล้ว +21

    നല്ല വിനയം

  • @sreevidhyaks2227
    @sreevidhyaks2227 5 ปีที่แล้ว +6

    What a surprise talking it's very inspiring words

  • @ayyoob3161
    @ayyoob3161 5 ปีที่แล้ว +5

    SIMPLE WORDS THAT CAN CHANGE THE WORLD❤💯🔥

  • @firosfiros4429
    @firosfiros4429 4 ปีที่แล้ว +2

    മുൻപ് മറ്റു ചില വേദികളിൽ
    ചില തലക്കനം ഉള്ള സിവിൽ സർവ്വീസ് കാരുടെ പൊറാട്ട പ്രസംഗം കേട്ട് ..നിന്നിരുന്നവർക്ക് ശുദ്ധികലശം ചെയ്യാൻ ഉള്ള വിഡിയോ...
    കേൾക്കുവാൻ തുടങ്ങുബോൾ
    ടിയാൻ ദുർബലനാണോ എന്ന് തോന്നിപ്പോകും....
    എല്ലാം കേട്ട് കഴിഞ്ഞോപ്പോൾ യഥാർഥത്തിൽ ഇദ്ദേഹത്തേക്കാൾ അവസരം ഉണ്ടായിട്ടും മടി പിടിച്ചിരുന്നനമ്മൾ പലരുമാണ് ശരിക്കും ദുര്ബലർ എന്ന് ഇദ്ദേഹം പഠിപ്പിച്ചു.....
    തീർച്ചയായും ഒന്ന് കൂടി പരിശ്രമിച്ചാൽ
    താങ്കൾക്ക് കൂടുതൽ ഉയർന്ന റാങ്ക് കിട്ടും....താങ്കൾ കേരള കേഡർ ആയിട്ട് വരണം താങ്കളെ പോലെ കഷ്ട്ടപെടുന്നവർക്കായി...

  • @nisaabdulkhader3391
    @nisaabdulkhader3391 5 ปีที่แล้ว +18

    Slang is so attractive

  • @laly8980
    @laly8980 3 ปีที่แล้ว +2

    Nte ponno njan Kure motivation videos kanditind but ith kurech different ahn☺️very nice

  • @jojijohnson37
    @jojijohnson37 2 ปีที่แล้ว +1

    Thudakathile adhehathinte aah smile kandappo thanne vallathoru santhosham thoni 🥰🥰🥰

  • @srsr8839
    @srsr8839 5 ปีที่แล้ว +6

    Well-done Sir.A big salute for you.

  • @kdrmakkah5510
    @kdrmakkah5510 5 ปีที่แล้ว +6

    You are great inspiration

  • @pscguru5236
    @pscguru5236 5 ปีที่แล้ว +4

    Aa ammayaanu amma.... great job.👍👍

  • @nisha.p1714
    @nisha.p1714 3 ปีที่แล้ว +2

    Hats off sir
    Josh talks is really doing a good job
    Really inspiration Al video

  • @mashoodali1472
    @mashoodali1472 5 ปีที่แล้ว +20

    Wowww.... really inspiration to all... peak level hardworking.. Josh talkil enganeya audience aayi irikkan sadhikkuka?

    • @JoshTalksMalayalam
      @JoshTalksMalayalam  5 ปีที่แล้ว +3

      Shootinu munp ariyikkunnathaairikkum :) TH-cam Community il notification idum

  • @svpnpaips43
    @svpnpaips43 3 ปีที่แล้ว +1

    HE IS NOT A NORMAL MAN . HE IS THE REAL HERO

  • @silbydggandhad8291
    @silbydggandhad8291 5 ปีที่แล้ว +11

    Sir.wonderful miracle. Your hardworking skills made good success full life. God bless you

  • @sindhuk5910
    @sindhuk5910 5 ปีที่แล้ว +6

    God will always be there with people who work hard sincerely...May God bless you always....Congrats and all best wishes

  • @arjunprasannan2321
    @arjunprasannan2321 4 ปีที่แล้ว +2

    Sir You are a true inspiration..and I feel privileged to be one of your students... Wish you achieve greater heights..

  • @indigosparkle2530
    @indigosparkle2530 4 ปีที่แล้ว +3

    He is such a hard worker👏👏👏👏👏👏

  • @azeezthayathodi3089
    @azeezthayathodi3089 5 ปีที่แล้ว +12

    Kasaragod ninnulla orale Josh talkil kanan kazhinchadil nan abimanikunnu.nanum kasaragoda

  • @axaannsamuel5243
    @axaannsamuel5243 5 ปีที่แล้ว +6

    Amazing achievement broo

  • @shamnasulaiman2298
    @shamnasulaiman2298 3 ปีที่แล้ว +2

    Great story sirrrrr. All the best for your future.

  • @businessbright
    @businessbright 4 ปีที่แล้ว +1

    He is Real Hero , with Love Respect you sir.. 😍

  • @sreelakshmianilkumar324
    @sreelakshmianilkumar324 5 ปีที่แล้ว +2

    Super inspiration....JNU ilum IIT ilum padichu..Delhi um mumbai um pole ulla nagarangalil kodishwaran maarde makkalayi janichavark mathra ethipedan pattiya oru megala alla UPSC ennu ullathinu ulla thelive💪😍💝

  • @naturefield1909
    @naturefield1909 ปีที่แล้ว +1

    Sir ellavakkum motivation aa because sir nte vijayam enne polulla pavangalkke good talk sirr

  • @shebavarghese2378
    @shebavarghese2378 5 ปีที่แล้ว +9

    kasargodinte muth aanu sir...

  • @lakshmi73126
    @lakshmi73126 3 ปีที่แล้ว +2

    From zero to hero👍really ispiring❤️❤️