അതും പോരാഞ്ഞു എനിക്ക് പറയാൻ പറ്റില്ല, സിദ്ധു പറ എന്ന് 😂😂പാവം സിദ്ധു വിന്റെ തലയിൽ ഇട്ടുകൊടുത്തിട് തള്ള എസ്‌കേപ്പ് ആയി. സിദ്ധു ബലരാമന്റെ തെറി മുഴുവൻ കേട്ടു കഴിഞ്ഞപ്പോൾ തള്ള വന്നു സിദ്ധു പറഞ്ഞത് സത്യമാണെന്ന് 😂😂😂തള്ളേടെ തലക്കിട്ടു ഒന്ന് കൊടുക്കണം 😡😡😡
ഫ്ലവേഴ്സിൽ തുടങ്ങിയ സീരിയൽ ഒന്നും തന്നെ പൂർത്തിയാക്കിയിട്ടില്ല. ഇതിൻ്റെ ഭാവിയും മാറാൻ സാധ്യതയില്ല.കലാവതിയും പ്രഭാവതിയും കൂടി രണ്ടു സീരിയലും നശിപ്പിക്കുന്നുണ്ട്. ഒരേ കഥാപാത്രങ്ങൾ തന്നെ പല സീരിയലിൽ വരുന്നത് ലോകത്തിലാദ്യമായിരിക്കും. രണ്ടു കഥാകൃത്തുക്കളും നിലയില്ലാ വെള്ളത്തിൽ കിടന്ന് കൈകാലിട്ടടിക്കുകയാണ്, എങ്ങിനെയെങ്കിലും ഒന്ന് രക്ഷപെടാൻ.
ഈ കഥ എ ഴു തുന്നവന് തീരെ ഔ ജത്യ ബോധമില്ലേ ദേവിക്കു ഇത്ര ക്രൂരത വിധി ക്കുന്നത് എ ന്തിന് മീരയെ മരിക്കാൻ അനുവദിച്ചതെന്തിനു രഹസ്യം തിരിച്ചറിഞ്ഞു ഒഴിഞ്ഞു പോയാൽ മതിയായിരുന്നു നന്ദനു ആശ്വാസമായി ദേവി നന്ദൻ ഒന്നാകണം അതാ പ്രേക്ഷകർ ആഗ്രഹിച്ചത്
ഒന്നില്ലെങ്കിൽ കഥ മാറ്റുക അല്ലെങ്കിൽ കഥയുടെ പേര് മാറ്റുക ഇതൊരുമാതിരി പശുവിനെ കുറിച്ച് പറയാൻ പറയുമ്പോൾ പശുവിനെ കൊണ്ടുപോയി തെങ്ങിൽ കെട്ടി തെങ്ങിനെ കുറിച്ച് പറയുന്ന അവസ്ഥയാണ് വല്ലാത്തൊരു കഷ്ടം😂😂
അതിനും ചാൻസ് ഉണ്ട്. ഇതിൽ മറ്റുള്ളവർ കള്ളത്തരം കാണിക്കുന്നത് ഒന്നും ആരും അറിയില്ല. പക്ഷെ ദേവിക sacrifise ചെയ്യുന്നതേ അറിയൂ. മുൻപ് പ്രഭാവതി സ്വാമിയെ കൊണ്ട് കള്ളത്തരം കാണിച്ചതും മീരയുടെ മുൻ ബന്ധത്തെകുറിച്ചും പ്രകാശ് ആരാണെന്നും ഒന്നും ആരും അറിഞ്ഞിട്ടില്ല. ഐശ്വര്യ നിർത്തി പോയില്ലായിരുന്നെങ്കിൽ ദേവി-നന്ദൻ ബന്ധം മീര അറിയില്ലായിരുന്നു. അതുപോലെ മിക്കവാറും മീര, നന്ദൻ തള്ളിയിട്ടപ്പോൾ stair ഇൽ തലയിടിച്ചു എന്നാ ലോജിക് ഇല്ലാത്ത കാരണത്താൽ ആണ് മരിച്ചതെന്നും ദേവി കുറ്റം ഏറ്റു ജയിലിൽ പോയി ത്യാഗി ആയ ഭാര്യ ആയെന്നും ഒക്കെ ആക്കും. 😡😡അടിമാലിയിൽ നിന്നും ഇതൊക്കെയെ പ്രതീക്ഷിക്കാവു 🙏
Eni kure gundakale kond vanu bore adipikunu. Nandan eni oraksharam mindilla engane oru husband ellathathanu nallath . Entoru potta serial anu.. writer do something positive
Meerayude maranam. Kadha polinju. Meera prakash onnikukayum, devi nandan onnikukayum cheythu kadha avasanipekendathayirunnu. Ini prekshakar kuravayirikum.
മീര പോകും എന്ന് കരുതിയില്ല 😮😢😢👍
കാണൽ നിർത്തി 😊
ഇതെല്ലാം കഴിഞ്ഞ് ദേവികയും നന്ദ്ധനും എന്ന് ഒന്നിക്കാനെന്ന പറയുന്നെ ഡയറക്ടർ സർ കഥ എഴുതി പഠിക്കുവാണോ
@NicholBaiju-sv2ty അതെ ഇങ്ങനെ ഒണ്ടോ കഥ വേറെ കേട്ടിട്ടില്ല
അവസാനിപ്പിക്കാൻ പ്രഭവതി മരിക്കുക സിദ്ധു ബലരമനോട് എല്ലാം തുറന്നുപറയുക ഇത് തന്നെ വഴി happy എൻഡിങ് 🥰🥰😂😂
അതേ
ലോക തോൽവി ആണല്ലോ ഡയറക്ടറേ നിങ്ങൾ 😂😂😂
ഈ സീരിയൽ എങ്ങനെ അവസാനിപ്പിക്കണം എന്നറിയാതെ സംവിധായാകൻ പാട് പെടുവാ 😂😂
Namur ellavarkum paranj kodikkam
Ithu niruthiyal aa gapil vere vende... Athanu....
😁😁😁😁
Kuttam parayathe Devikaye kandupidikkan nokuka please.
Sathyammmmmm
ആദ്യം കൊഴപ്പമില്ല എന്ന് പറഞ്ഞു. പിന്നെ മരിച്ചു എന്ന്. അതും ഒരു ഡോക്ടർ.😂
Dr ഉദ്ദേ ശി ച്ചത് ആദ്യം വന്നു നോക്കിയപ്പോൾ മീര ചത്തിട്ടില്ല ജീവൻ ഉണ്ട് പിന്നെ വന്നു നോക്കിയപ്പോൾ മീര ക്ലോസ് ആയി എന്നായിരിക്കും
Acorect
അതും പോരാഞ്ഞു എനിക്ക് പറയാൻ പറ്റില്ല, സിദ്ധു പറ എന്ന് 😂😂പാവം സിദ്ധു വിന്റെ തലയിൽ ഇട്ടുകൊടുത്തിട് തള്ള എസ്‌കേപ്പ് ആയി. സിദ്ധു ബലരാമന്റെ തെറി മുഴുവൻ കേട്ടു കഴിഞ്ഞപ്പോൾ തള്ള വന്നു സിദ്ധു പറഞ്ഞത് സത്യമാണെന്ന് 😂😂😂തള്ളേടെ തലക്കിട്ടു ഒന്ന് കൊടുക്കണം 😡😡😡
നന്ദൻ എല്ലാത്തിനും ഒരു എക്സ്പ്രഷൻ തന്നെ, വെറുത്തുപോയി. ദേവികനെ കൂടെ അങ്ങ് കൊല്ല്, എന്നിട്ട് നന്ദനും പോയി സൂയിസൈഡ് ചെയ്യട്ടെ.
പ്രകാശ് ആണ് മീരയുടെ മരണത്തിന് പിന്നിൽ
No
Kalaavathy
ദേഷ്യം വരുമ്പോഴും സങ്കടം വരുമ്പോഴും കണ്ണുരുട്ടുന്ന നന്ദൻ
അയാളുടെ മോന്ത തന്നെ കാണരുത്.
കഥ തന്നെ തോൽവി
M L A.. യുടെ വിട്ടിൽ.. CC Tv ഇല്ലേ
ഞാനും അതാ അന്ന് തൊട്ടു ചിന്തിക്കുന്നത് 😂
Ethu oru serial ah, Yathaartha MlA veedu alla, angane kandaa pore
😂
😅
എംഎൽഎക്ക് കാശില്ല😂പാവം ആണ് 😊
Finish cheythu koooode please
പ്രഭാ സന്തോഷം ആയോല്ലോ
നന്ദന ദേവികയെ നഷ്ടപ്പെടുന്ന സീൻസ് ഒന്നും ഇതിൽ ഇല്ല ഒരു പൊട്ട സീരിയൽ സുഖമില്ലാത്ത ദേവിയാണ് ഈ കഥക്ക് പേര് വേണ്ടത്
HAPPY akan serial kanunathu.E serial kanupol undayiruna Happy koodi poyi.
Mera മരിക്കണ്ടായിരുന്നു
ഈ സീരിയലിന്റെ പേര് മാറ്റി ദുഃഖമോ ദേവി എന്നാക്കി കഥ നീട്ടി എന്തോ ചക്കക്കൂട്ടാൻ പോലെയാക്കി നല്ല സീരിയൽ ആയിരുന്നു ഇപ്പൊ ഭയങ്കര ബോർ
നന്ദൻ പാവം അവന് ആ ദേവിയെ വിട്ടുകൊടുത്ത് സീരിയൽ നിർത്തൂ🙏🙏🙏
നീ പറയത്തു കൊണ്ട നിർത്താതെ ഇനി നിർത്താം പർണശലെ അവളുടെ ഒരു ഓർഡർ
ഇതെന്തൊരു പൊട്ട കഥ. ഇത്രയും സീരിയസായി കിടക്കുന്ന ഒരാളെ ഡിസ്ചാർജ് ചെയ്യുക. കല്യാണം നടത്തുക. സംവീധായകന് ഇത്രയ്ക്കും വിവരമില്ലെ. കോമഡി സീരിയൽ😂
ഫ്ലവേഴ്സിൽ തുടങ്ങിയ സീരിയൽ ഒന്നും തന്നെ പൂർത്തിയാക്കിയിട്ടില്ല. ഇതിൻ്റെ ഭാവിയും മാറാൻ സാധ്യതയില്ല.കലാവതിയും പ്രഭാവതിയും കൂടി രണ്ടു സീരിയലും നശിപ്പിക്കുന്നുണ്ട്. ഒരേ കഥാപാത്രങ്ങൾ തന്നെ പല സീരിയലിൽ വരുന്നത് ലോകത്തിലാദ്യമായിരിക്കും. രണ്ടു കഥാകൃത്തുക്കളും നിലയില്ലാ വെള്ളത്തിൽ കിടന്ന് കൈകാലിട്ടടിക്കുകയാണ്, എങ്ങിനെയെങ്കിലും ഒന്ന് രക്ഷപെടാൻ.
സത്യം
ഈ കഥ എ ഴു തുന്നവന് തീരെ ഔ ജത്യ ബോധമില്ലേ ദേവിക്കു ഇത്ര ക്രൂരത വിധി ക്കുന്നത് എ ന്തിന് മീരയെ മരിക്കാൻ അനുവദിച്ചതെന്തിനു രഹസ്യം തിരിച്ചറിഞ്ഞു ഒഴിഞ്ഞു പോയാൽ മതിയായിരുന്നു നന്ദനു ആശ്വാസമായി ദേവി നന്ദൻ ഒന്നാകണം അതാ പ്രേക്ഷകർ ആഗ്രഹിച്ചത്
അതേ
ഒന്നില്ലെങ്കിൽ കഥ മാറ്റുക അല്ലെങ്കിൽ കഥയുടെ പേര് മാറ്റുക ഇതൊരുമാതിരി പശുവിനെ കുറിച്ച് പറയാൻ പറയുമ്പോൾ പശുവിനെ കൊണ്ടുപോയി തെങ്ങിൽ കെട്ടി തെങ്ങിനെ കുറിച്ച് പറയുന്ന അവസ്ഥയാണ് വല്ലാത്തൊരു കഷ്ടം😂😂
Sathyam....where is sukham in Devis life....chee....onnu pandaram stop cheyathmillaa....now more gundakal
Meera marichath ദേവിക കാരണംആണ് parayunnu,nadane rekshikkan devika ജയിലിൽ പോകുന്നു, അതൊക്കെ തന്നെ ഇനി
അതിനും ചാൻസ് ഉണ്ട്. ഇതിൽ മറ്റുള്ളവർ കള്ളത്തരം കാണിക്കുന്നത് ഒന്നും ആരും അറിയില്ല. പക്ഷെ ദേവിക sacrifise ചെയ്യുന്നതേ അറിയൂ. മുൻപ് പ്രഭാവതി സ്വാമിയെ കൊണ്ട് കള്ളത്തരം കാണിച്ചതും മീരയുടെ മുൻ ബന്ധത്തെകുറിച്ചും പ്രകാശ് ആരാണെന്നും ഒന്നും ആരും അറിഞ്ഞിട്ടില്ല. ഐശ്വര്യ നിർത്തി പോയില്ലായിരുന്നെങ്കിൽ ദേവി-നന്ദൻ ബന്ധം മീര അറിയില്ലായിരുന്നു. അതുപോലെ മിക്കവാറും മീര, നന്ദൻ തള്ളിയിട്ടപ്പോൾ stair ഇൽ തലയിടിച്ചു എന്നാ ലോജിക് ഇല്ലാത്ത കാരണത്താൽ ആണ് മരിച്ചതെന്നും ദേവി കുറ്റം ഏറ്റു ജയിലിൽ പോയി ത്യാഗി ആയ ഭാര്യ ആയെന്നും ഒക്കെ ആക്കും. 😡😡അടിമാലിയിൽ നിന്നും ഇതൊക്കെയെ പ്രതീക്ഷിക്കാവു 🙏
സിദ്ധാർത്ഥിന്റെ ജോലിയാണോ എല്ലാവരെയും അറിയിക്കുന്നത്. ഡോക്ടറുടെ ചുമതലയല്ലേ അത്.
Oru ഡോക്ടറും ഉണ്ട് ഒരു patient ഉണ്ട്
Everyone was lying to each other since the beginning of this story and they still continue lying,what a nonsense.
എന്താ അടിമാലി ഇങ്ങനെ ഒന്നും അങ്ങോട്ട് തൃപ്തി ആവുന്നില്ല 😐ആ മീരയെ കൊന്നോ ഒരു ഹാപ്പി എന്റിങ് ആയിരുന്നു വേണ്ടത് ഇനി മീര ജീവിക്കോ???
എനിക്ക് ഇഷ്ട്ടപ്പെട്ട സീരിയലാണ് എന്തിനാ നിങ്ങളെല്ലം കുറ്റം പറയുന്നത് എന്നാൽ കാണാതിരുന്നൂടെ
Exactly.
Poda paithyame.
💯🙋
சுகமா தேவி அற்புதமான சீரியல்.. குடும்பத்திற்கு ஏற்ற சீரியல்.. குழந்தைகள் முதல் பெரியவர்கள் பார்க்கலாம்.. மனதிற்கு பிடித்தமான நாடகம்.. 😊
🙏🙋
ഈ സീരിയലിനെ ഇങ്ങനെ ഒരാൾ പുകഴ്ത്തുന്നത് ആദ്യമായിട്ടാവും
അപ്പോ മുരളി അവരെ രഷിച്ചു എന്നല്ലേ ഓരോരോ പെണ്ണുങ്ങൾ പറഞ്ഞത്
Aa pennungal ellam udayippa, avarkk thonnunnapole parayum, episode vatmbol verevallathimayirikkum kanikkunnath
അവർക്ക് പോലും അറിയില്ല എന്താ പറയുന്നേ എന്ത്ക്കെയാ പറഞ്ഞെന്ന് ഇനി എന്തുവാ പറയാൻ പോകുന്നത് എന്ന്
അവർ പറയുന്നതൊക്കെ നുണയാണ്
പാവം അടിമാലി കഥ എങ്ങോട്ടോ വലിച്ചു നീട്ടി കൊണ്ടുപോകാൻ പാടുപെടുകയാണ് 😅😅
Ippo ee serialinodulla curiosity poi
Meeraye konnath kond iniyippo engane avasanippikkum illenkil enganeyenkilum avasanippikkamayirunnu
മീര രക്ഷപ്പെടണം
ഇന്നലെയും ഇത് തന്നെ ഇന്നു o ഇത് തന്നെ നീട്ടി നീട്ടി കൊണ്ട് പോകും
ஒவ்வொருவருடைய நடிப்பு வாழ்க்கையில் நடக்கின்ற விஷயங்கள்... இது ஒரு அற்புதமான படைப்பு... எல்லா நடிப்பிலும்.. உலகம் தரம் வாய்ந்தது...
🙏🙋
ഈ സീരിയൽ ഇങ്ങനെ പുകഴ്ത്തുന്നത് എങ്ങനെയാണോ?
Devikane konoyit koll Apo yelo shubham😊
അല്ല ഉമ കുഞ്ഞ് എവിടെ
Kandilla neettiyulla skipp
സീരിയൽ ഒരു അഭിനയമല്ല എല്ലാം തട്ടിക്കയറി പറയുകയാണ് വെറുതെ വെറുതെ മീര ഒന്നും മരിച്ചിട്ടില്ല വെറുതെ അഭിനയത്തിൽ പറയുകയാണ്
The last laugh of Prabhavathy?
Yes
ദേവിയെ കാണാൻ കയറ്റി പോയി
Kalaavathy Prabhaavathy kku pani koduthu - Meerayude thala onnaanjadichu tharayil - ennittu maranam theerchappeduthi
Aarokke evde ninn samsarichalum prabhavathi ath olinj ninn kettolum...
Prakash meeraye konnu.but than karanamanu meera marichath enna kuttabodhathil neeri nandu ini jeevikum
Only minutes episode
Verutheyalla meera syco ayath appanu muzhuvatta pinne mol engine normal aakum?
Meera is the only Perfect actor in that serial.. Why you kill that person..
പ്രഭാ നിന്റ മോൻ ആണ് ഈ ചെയ്തത് മീര നെ കൊന്നത്
no പ്രാഞ്ചി
🙏🙏🙏🙏🙏
Directork kadha engane kondupovanamenn ariyilla😂
ഇഷ്ടമുള്ളവർ കണ്ടാൽ പോരെ..... എന്തിനാ കുറ്റം പറയുന്നത്
Nandhan pottan
This seriel is not at all entertaining.violence and Gundato are not nice to see at sleeping hours so pls stop immediately.
ഭാർഗവി ഓവർ ആക്ടിങ്
Susmithyude അഭിനയം കൊള്ളില്ല,, only expressions in her lips... Meeras acting is good... Direction also bad
മീര മോളോടൊപ്പം സ്വത്തുക്കളും പോയി താടകയുടെ അത്യാഗ്രഹം എന്തായിരുന്നു🥴🥴
എടാ പ്രാഞ്ചി പള്ളക്ക് കുത്തിയത് പറയൂ പോലീസ് നോട്
Prakash menon aanu meeraye konnath .. idak washroom poyille apo ..
ഇതു വളരെ ബോറായി വരുന്നു
മോനേ ഉരുളീ
😢😮
Konathilay seriyal
ഒരേ കാര്യം നൂറുപ്രാ വശ്യം കാണിച്ചു വഷളാക്കരുത്.
Ennall sathyam nagalkum,, dayvathinum,, mirakum,,nandanum,, ariyam sathyagal😂😂
Worst serial, including other serial episodes frequently and confusing the viewers.Finsih the serial at the earliest
tension serial
Boring ayipoyiii🥴
Ee pennumbillakk idakk onnu mukalil keri nokkan padillayirunno, ellam kazhinjappol mukalilekk poyi.
എന്തൊരു കൂറ സീരിയൽ
പശുക്കളെ കൊണ്ടുപോവുകയാണ് കൂട്ടിലാക്കി ദേവികയിൽ കൊള്ളക്കാർ അഭിനയത്തിൽ കൊണ്ടുപോവുകയാണ്
Nalla oru kudumbamayirunnu Chandrothe… chila pennungal veetil vannu kayariyaal ingane.. ee devika evide chellunno aviduthe karyam kattapoka🤣🤣🤣🤣
ഒന്ന് നിർത്തുമോ 😭😭😭😭😭
Pottan booloka viddi Nandan sidharthanum useless.what a terrible director and script writer.
Eni kure gundakale kond vanu bore adipikunu. Nandan eni oraksharam mindilla engane oru husband ellathathanu nallath . Entoru potta serial anu.. writer do something positive
😅
I
Ezhuthiyavante ammed kola