ദേവി മീൻ ഉണർന്നു വായ പൊളിക്കാൻ തുടങ്ങി എന്നെ എടുത്ത് വെള്ളത്തിൽ ഇടൂ മന്ദാ അതിൻ്റെ അഭിനയം കണ്ടാൽ തന്നെ ഛർദ്ദിയും ഓക്കാനവും വരും പുറത്തിറങ്ങി police station ൽ പറയും പോലും 4 ആണുങ്ങളുടെ ഇടയിൽ നിന്ന് എങ്ങനെ രക്ഷപ്പെടും അല്പം ബുദ്ധി വേണ്ടേ മീര നല്ല അഭിനയം
ഈ സീരിയൽ കാണാൻ വലിയ ഇഷ്ടമായിരുന്നു. ഇപ്പോൾ കാണുന്നില്ല. കാരണം വെറുതെ വലിച്ചു നീട്ടുന്നു. മീരയുടെ മരണം വേണ്ടായിരുന്നു. ദേവിയെ എത്ര പ്രാവശ്യമായി അപകടത്തിൽപ്പെടുത്തുന്നു. ആരും മരിക്കാതെ നല്ല രീതിയിൽ കഥ അവസാനിപ്പിക്കാമായിരുന്നു. ഇപ്പോൾ അടുത്ത സീരിയലായ പഞ്ചാഗ്നിയിൽ നിന്നും കലാവതി ഇങ്ങോട്ടും ഇവിടെ നിന്ന് പ്രഭാവതി അങ്ങോട്ടും പോകുന്നു . വേറെ കഥാപാത്രങ്ങളെ കിട്ടാൻ ഇല്ലേ? കഥയാണെങ്കിലും ഒരു നല്ല സിനിമ കാണുന്നതുപോലെ ഇഷ്ടമായിരുന്നു. പക്ഷെ ഇപ്പോൾ എനിക്ക് ഈ സീരിയൽ കാണുവാൻ യാതൊരു താത്പര്യവുമില്ല. ആ സമയത്ത് മറ്റ് ചാനലുകളിലെ പരിപാടികൾ കാണുന്നു.🙏🙏🙏🙏🙏🙏🙏🙏
ഫൈസൽ അടിമാലി ഒരു മാസം കഴിഞ്ഞു എഴുതും. മീര മരിച്ചിട്ടില്ല രക്ഷപെട്ടു എന്ന്. 😂😂😂😂 മീര മരിച്ചേ പോലെ വാക്കിയുള്ളവരുടെയും തല എവിടെയെങ്കിലും കൊണ്ടിടിപ്പിച്ചിട്ടു അവരുടെ മരണവാർത്ത കാണുന്ന പ്രേക്ഷകരെ അറിയിച്ചിട്ടു ഈ കഥ നിർത്തി വേറെ വല്ല പണിക്കും പോയിക്കോ അടിമാലി 🤣🤣🤣🤣🤣🤣 ഇതൊക്കെ ഏത് നൂറ്റാണ്ടിലെ കഥയാണ് കഷ്ട്ടം.
ഒരു ചോദ്യത്തിന് ഉത്തരമാണ് കിട്ടാത്തത് അതുമാത്രം ഒന്നു പറഞ്ഞുതരാമോ അടിമാലി ...... സുഖമോദേവി ഈ പേരും കഥയും തമ്മിലുള്ള ബന്ധമെന്താണ് പ്ലീസ് ഒന്ന് പറഞ്ഞുതരുമോ എത്ര ചിന്തിച്ചിട്ടും ഒരു പിടുത്തവും കിട്ടുന്നില്ല
That's exactly what I ask myself too after watching each episode....even though watching each episode within 5mnts or less but still...no happiness at all
@@hazeenaahammed6614 അങ്ങനെ ആയാൽ മതി ആരുന്നൂ ഇനി praksinte കള്ളക്കളി എങ്ങിനെ ആളുകള് അറിയും നെറ്റി ഒന്ന് muttiyapole മീര മരിച്ചു എങ്കിൽ ദേവിയുടെ അച്ഛനെ ഇന്നലെ വണ്ടിയിൽ നിന്ന് എടുത്ത് തള്ളിയപ്പോൾ eppole മരിച്ചു കാണുമല്ലോ
ഒരുപക്ഷെ മീര മരിച്ചെന്നു തന്നെ ഇരിക്കട്ടെ മകളുടെ ശരീരം സ്വന്തം അച്ഛനെ കാണിക്കുന്നതിന് ഈ ഡോക്ടർമാർ എന്തിനാ ഇങ്ങനെ ഗുസ്തി കളിക്കുന്നെ ഇതൊക്ക കാണുമ്പോ എങ്ങനെയാ ചിരിക്കാതിരിക്കുന്നത് 😂😂😂😂😂😂😂😂
നായകനും നായികയും ഒന്നിക്കാതെ എന്ത് serial. Wait... ഇനിയും ഉണ്ടല്ലോ. പെട്ടെന്ന് പറഞ്ഞാ serial തീർന്നു പോവില്ലേ. Business നടക്കോ? അവർക്കറിയാം കാത്തിരിക്കും എന്ന്.
ഏതു വിവരദോഷി ആണ് ദൈവമേ ഇതിന്റെ സംവിധായകൻ 🙄കാണുന്നവരോട് സഹതാപം മാത്രം.വീട്ടിൽ അമ്മുമ്മ എന്നും വയ്ക്കും.ഇ comedy കണ്ട് സഹിക്കാൻ വയ്യാഞ്ഞിട്ട comment ചെയ്യുന്നേ.ഇങ്ങനൊക്കെ വലിച്ചു നീട്ടാമോ 🙄🙄🙄കരച്ചിൽ പല angle ഇൽ നിന്നു 5 min വീതം.ഒരു episode theern🙄🤨🤨🤨
പ്രഭാതള്ള കരയുന്നതുകണ്ടാൽ ചിരിയാ വരുന്നത്
Sthyam
ആര് കരഞ്ഞാലും നീ ചിരിക്കും അത് നിന്റെ മഹിമ my.....
ശരിയാണ്
Exactly 🤣.... she is crying bcoz all her money is gone not bcoz of Meera lol
You have the right to do so.
മീര കല്യാണം കഴിച്ചു മുടിയൻ്റെ കൂടെ പോയി ഇനിം മീര ഇല്ല😅
ഇന്നത്തെ ബലരാമൻ ഭംഗിയായി. ഇന്നാണ് എനിക്കൊരു പോസിറ്റീവ് കമന്റ് എഴുതാൻ സാധിച്ചത്. നന്നായി ബലരാമൻ സാർ..🙏
Grief
Maybe you never tried to write a positive comment.
ഇന്നത്തെ എപ്പിസോഡ് കരച്ചിൽ കൊണ്ട് പോയി 😄👍🏻
Let’s hope tomorrow’s will be for laughter.
ബലരാമൻ കലക്കി. കണ്ണു നിറഞ്ഞു
എനിക് മീരയെ ആയിരുന്നു ഇഷ്ടം ഇതിലെ നായികയെക്കാൾ 👍🏻👍🏻🥰നായിക മരിച്ചാൽ മതിയായിരുന്നു എന്നിട്ട് മീരയെ കല്യാണം kazhiksnamsyirunu😅😅😅😅
നിനക്ക് വാക്ക് മീര ആഴ്ച ആയിരുന്നു ഇഷ്ടം നന്ദൻ
നന്ദൻ മീര കല്യാണം ഇഷ്ടം
പ്രണയം 💋🌹❤🤟😁
സ്നേഹ എല്ലാവർക്കും
നന്ദൻ ഇഷ്ടം പ്രണയം 💗💋🤟😁🌹
എന്റെ പൊന്നു ഡയറക്ടർ കഥ ഇല്ലെങ്കിൽ ചന്ദ്രോത് ഒരു ബോംബ് വെക്ക് ആ ബോംബ് അപകടത്തിൽ എല്ലാരും മരണപെട്ടു ശുഭം 😂😂😂
പ്രഭയുടെ കരച്ചിൽ കണ്ടപ്പോൾ ചിരി വരുന്നു
That’s why they say “every action there is an equal and opposite reaction “.
ദേവി മീൻ ഉണർന്നു വായ പൊളിക്കാൻ തുടങ്ങി
എന്നെ എടുത്ത് വെള്ളത്തിൽ ഇടൂ മന്ദാ
അതിൻ്റെ അഭിനയം കണ്ടാൽ തന്നെ ഛർദ്ദിയും ഓക്കാനവും വരും
പുറത്തിറങ്ങി police station ൽ പറയും പോലും
4 ആണുങ്ങളുടെ ഇടയിൽ നിന്ന് എങ്ങനെ രക്ഷപ്പെടും അല്പം ബുദ്ധി വേണ്ടേ
മീര നല്ല അഭിനയം
Nausea and vomitting could be the symptoms of other illnesses too.
മീര ഇല്ലാണ്ട് സീരിയൽ കാണുന്നില്ല
ഇനിയുള്ള കുറച്ചു എപ്പിസോഡ് ഹോസ്പിറ്റലിൽ എന്ന് അടിമാലി പറയാൻ പറഞ്ഞു 😅മീര മരിച്ചാലും സാരമില്ല പ്രഭ താടകയുടെ കരച്ചിൽ കാണാൻ പറ്റിയല്ലോ 😅😅സംപൃതനായി ഞാൻ 😅
അവസാനം ഇങ്ങനെയൊക്കെ ആക്കാമോ ഇനിയും ദേവികയും പോകുമോ ദേവികക്ക് ഒന്നും സംഭവിക്കരുത് ആകെ കാണുന്ന ഒരു സീരിയല് athukolamaakki
ഈ സീരിയൽ കാണാൻ വലിയ ഇഷ്ടമായിരുന്നു. ഇപ്പോൾ കാണുന്നില്ല. കാരണം വെറുതെ വലിച്ചു നീട്ടുന്നു. മീരയുടെ മരണം വേണ്ടായിരുന്നു. ദേവിയെ എത്ര പ്രാവശ്യമായി അപകടത്തിൽപ്പെടുത്തുന്നു. ആരും മരിക്കാതെ നല്ല രീതിയിൽ കഥ അവസാനിപ്പിക്കാമായിരുന്നു. ഇപ്പോൾ അടുത്ത സീരിയലായ പഞ്ചാഗ്നിയിൽ നിന്നും കലാവതി ഇങ്ങോട്ടും ഇവിടെ നിന്ന് പ്രഭാവതി അങ്ങോട്ടും പോകുന്നു . വേറെ കഥാപാത്രങ്ങളെ കിട്ടാൻ ഇല്ലേ?
കഥയാണെങ്കിലും ഒരു നല്ല സിനിമ കാണുന്നതുപോലെ ഇഷ്ടമായിരുന്നു. പക്ഷെ ഇപ്പോൾ എനിക്ക് ഈ സീരിയൽ കാണുവാൻ യാതൊരു താത്പര്യവുമില്ല. ആ സമയത്ത് മറ്റ് ചാനലുകളിലെ പരിപാടികൾ കാണുന്നു.🙏🙏🙏🙏🙏🙏🙏🙏
Sorry for your disappointment and congratulations to you for finding some other programs to waste your time.
അല്ലെങ്കിൽ ആരെങ്കിലും സ്വപ്നം കാണുന്നത് ആരിക്കും
സഖമോദേവി എന്നല്ല കഷ്ടകാലം ദേവി എന്നാണ് പേരിടേണ്ടത്
ഫൈസൽ അടിമാലി ഒരു മാസം കഴിഞ്ഞു എഴുതും. മീര മരിച്ചിട്ടില്ല രക്ഷപെട്ടു എന്ന്. 😂😂😂😂 മീര മരിച്ചേ പോലെ വാക്കിയുള്ളവരുടെയും തല എവിടെയെങ്കിലും കൊണ്ടിടിപ്പിച്ചിട്ടു അവരുടെ മരണവാർത്ത കാണുന്ന പ്രേക്ഷകരെ അറിയിച്ചിട്ടു ഈ കഥ നിർത്തി വേറെ വല്ല പണിക്കും പോയിക്കോ അടിമാലി 🤣🤣🤣🤣🤣🤣 ഇതൊക്കെ ഏത് നൂറ്റാണ്ടിലെ കഥയാണ് കഷ്ട്ടം.
Is he crazy to do so?
മീര .miss you
അങ്ങനെ മീരെടെ ശല്യം തീർന്നു
അതേ എന്നാലും പരമാവധി ദ്രോഹം ചെയ്തു വച്ചിട്ടാ നാശം പിടിച്ചവൾ പോയത്😠😡
Hospitalised serial
Adysyittaa ഒരാൾ മരിച്ചാൽ സന്തോഷിക്കുന്നേ
ano നിന്നോട് മീര എന്ത് ചെയ്തു നിന്റെ വീട്ടിൽ വന്നു വഴക്ക് unakiyo🙄
Yes
മീരയും ഇതിൽ വളരെ നല്ല ഒരു കഥാപാത്രം ആയിരുന്നു ..കൊന്നത് മോശമായി പോയി
😂
ഒരു ചോദ്യത്തിന് ഉത്തരമാണ് കിട്ടാത്തത് അതുമാത്രം ഒന്നു പറഞ്ഞുതരാമോ അടിമാലി ...... സുഖമോദേവി ഈ പേരും കഥയും തമ്മിലുള്ള ബന്ധമെന്താണ് പ്ലീസ് ഒന്ന് പറഞ്ഞുതരുമോ എത്ര ചിന്തിച്ചിട്ടും ഒരു പിടുത്തവും കിട്ടുന്നില്ല
ഒരു കാലത്തും സുഖം കൊടുക്കില്ല എന്നു തന്നെ
ദേവിയോടുള്ള ഒരു ചോദ്യമാണ് അത്.. സുഖമാണോ ദേവീ എന്ന്. എന്നുവെച്ചാൽ ദേവിക്ക് സുഖമാണ്എന്ന് അല്ല
Last episode il when they finally meet devika with gundas they are going to ask sughamo devi and she is going to stare with eyes . The end.lol 2:53
Oru kaalathum Devikku ennalla aa familyil aarkkum sugam undavilla athinu prabha sammathichittu vende😅
That's exactly what I ask myself too after watching each episode....even though watching each episode within 5mnts or less but still...no happiness at all
സിദ്ധു.ബെലരാമൻ പൊളി ആക്റ്റിങ് 💓
മീര അന്ന് തന്നെ മരിക്കാമായിരുന്നു 😂😂😂
അതെ ഇത് അസമയത്തു കൊന്നു കളഞ്ഞു
അതേ അന്നേ ചത്തെങ്കിൽ അവർക്കു ഒരു life ഉണ്ടായേനേ
Exactly, but our writers wants to keep stretching so it went on and on lol
Some people don’t like it that way.They take their own time to die.
ക്രൂര മനസ്സുള്ളവർ അങ്ങനെ പറയും ..മീര ആയിരുന്നു ഈ കഥയിലെ അത്ര നല്ല character
ഇത് ദേവിക മയക്കത്തിൽ കാണുന്ന സ്വപ്നം ആയിരിക്കുമോ എന്ന അഭിപ്രായം ആർക്കെങ്കിലും ഉണ്ടോ?
Possible
@@hazeenaahammed6614 അങ്ങനെ ആയാൽ മതി ആരുന്നൂ ഇനി praksinte കള്ളക്കളി എങ്ങിനെ ആളുകള് അറിയും നെറ്റി ഒന്ന് muttiyapole മീര മരിച്ചു എങ്കിൽ ദേവിയുടെ അച്ഛനെ ഇന്നലെ വണ്ടിയിൽ നിന്ന് എടുത്ത് തള്ളിയപ്പോൾ eppole മരിച്ചു കാണുമല്ലോ
Aah angne aavum
Do you think she is under the influence of any mind altering substances?
@@rosilinantony4763 yes
ശല്യം ഒന്ന് നിർത്താമോ
Pinne എന്തിനാ kanunne😖
Than kananda edo
E Meeraday Amma eni professor aano?
ഞാൻ സെരിക്കും കമന്റ് വായിക്കും അല്ലാതെ ഇത് കാണുല കമന്റ് ആണ് രസം 😅😅😅😅
You got it right.That’s more fun than watching the episodes.
നന്ദൻ കഥാപാത്രം ഉള്ളവരെ കഥ ഇതുപോലെ തന്നെ ഉണ്ടാവും അവൻ ഒരു മണ്ണുണ്ണി ആണ് എത്ര പ്രേക്ഷകർ പൂട്ടി പോകാൻ പറയുന്നു എഴുതുന്നു ഒന്ന് നിർത്തിക്കൂടെ സംവിധായക
മീര മരിച്ചതോടെ ഈ സീരിയൽ കാണാനുള്ള മൂട് പോയി
Feel sorry for you.
സത്യം
മരിച്ചവർ എണീറ്റു വരുമോ അന്ന് അടിമാലി വിവരമറിയും
He deserves it
മീര പോയെങ്കിൽ പോകട്ടെ ബാക്കിയുള്ളവരെവെച്ചു ഇതൊന്ന് തീർക്കാൻ നോക്കെടോ മാഷേ ഒരാൾ ഹോസ്പിറ്റലിൽ ആയതിന്റെ കരച്ചിൽ ഒരുമാസമോ ഇപ്പോളൊക്കെ വല്ലപ്പോഴുമേ കാണാറുള്ളു കാണുമ്പോളൊക്കെ ഒന്നുകിൽദേവികകരയും അല്ലെങ്കിൽ മറ്റാരെങ്കിലും കരയും മടുത്തു നിങ്ങളിതവസാനിപ്പിച്ചിട്ട് വേറെ തുടങ്ങിക്കോളൂ പ്രേക്ഷകർ ഒന്നും നിങ്ങളെ പറയില്ല
Meera,even if I never liked you, I want you to know I never hated you.Rest in peace.
Meera salary vallom kutti chodich kanum..ath ayirikum meere konn kalanjath 😂
Do you really think so?
Professor karayumbol chirikkan thonunnu. Evalday makal aano Meera
ഇതിനെല്ലാം കാരണക്കാരി പ്രെഭയ.എന്നിട്ട് അവര് നിന്ന് മോങ്ങുന്നു.
മീര ഇല്ലാണ്ട് സീരിയൽ കൊള്ളില്ല
അടിമാലിയുടെ വിചാരം ഇതു കാണുന്നവരെല്ലാം പൊട്ടിക്കരയണം ബോധമുള്ളവർ ആരും ഈ കഥ കാണാൻ ഇഷ്ടപെടാതെ നിറുത്തും
He must be an absolute idiot to think that way.
ഇത് ആരെട ഈ സീരിയൽ എഴുതിയ, ഇനി മേലിൽ ഇങ്ങനെയുള്ള സീരിയൽ എഴുതി ബുദ്ധിമുട്ടിക്കല്ലും
Nalla serial eni ethu pole veryundo
❤
മക്കളെ നല്ല രീതിയിൽ (ചിട്ട)വളത്തണം ആയിരുന്നു കൊലക്കു കൊടുത്തത് അല്ലെ സാരമില്ല ബാലരാമ ഇങ്ങനെ വരും
സത്യം💯
Last episode il when they finally meet devika with gundas they are going to ask sughamo devi and she is going to stare with eyes . The end.lol 2:53
Instead of staring she could have said something.
ഈ പ്രഭായെ arelm ഒന്ന് കൊല്ലുമോ 😂😂😂
Boradikunnu ie serial
ഒരുപക്ഷെ മീര മരിച്ചെന്നു തന്നെ ഇരിക്കട്ടെ മകളുടെ ശരീരം സ്വന്തം അച്ഛനെ കാണിക്കുന്നതിന് ഈ ഡോക്ടർമാർ എന്തിനാ ഇങ്ങനെ ഗുസ്തി കളിക്കുന്നെ ഇതൊക്ക കാണുമ്പോ എങ്ങനെയാ ചിരിക്കാതിരിക്കുന്നത് 😂😂😂😂😂😂😂😂
പ്രഭക്ക് കരയാൻ ഒക്കെ അറിയോ 😅
Meera honeymoon triple aanu
അതൊക്കെ സെപ്റ്റംബറിലെ കഴിഞ്ഞു
ഇനി കൊന്ന കുറ്റം ആരുടെ തലയിൽ വെയികാന പ്ലാൻ സത്യം ഈ കഥയിൽ ദേവിയും നത്തനും തമ്മിൽ ഒന്നിക്കില്ല
നത്തൻ😂😂😂
Nathan😂😂😂
🤣🤣🤣
@@Ñaseemap-u1g😂😂
നായകനും നായികയും ഒന്നിക്കാതെ എന്ത് serial. Wait... ഇനിയും ഉണ്ടല്ലോ. പെട്ടെന്ന് പറഞ്ഞാ serial തീർന്നു പോവില്ലേ. Business നടക്കോ? അവർക്കറിയാം കാത്തിരിക്കും എന്ന്.
Meera mudiyante koode trip poyii athode . Meerayude kadha Udhaaaa Hawaaaaaa😂😂😂😂😂
Serial കാണാനുള്ള ഇഷ്ടം പോയി
😢😥😩😔
Please don't lengthen 10 more episodes with this one foolishness.
Meera kallyanam kazhinju vtill othungan povayirikkum.. Atha e maranam
Panakaranaya mandan karanam yenthake ivide nadakunne 😂
Meeraya kanichal entha problem. Maricha aalku infection aakumo... Enthoru thamasaa... COVID maranam onnummallallo..... 😢 Ini ee azcha karachil epolosode... 😊
Meera Rishiye kalyanam kazhich ...serial vit poyi😂 pinne ngane kanikum...😂
Thattikkondu pokkum thirichu varavum. ____ story yude Peru matti
Vivaradoshangalu kanikunnathe kanunnavar vivaramullavar aanennu karuthande? Molu chakarayi kurekalam hospitalil kidannite balaramanum kettiyavalum arinjille? 1 week full wedding anniversary aayirunnu…apolonnum mole thirakandayirunnu…ayyo kashtam…ithokke kanunnavareym kanikunnavareyum thallanam….
Ithrayum nal serial kandit ithupole oru boran serial ini arum kanilla
Enthu kondanu prakash meera relation aareyum ariyikkathathu... Aa karyam vizhungiyo adimali..
Ooola serial...
Meera marichal resamilla to aval varanam prekashnte pennai ithu orumaathiri onja seen
Prabavathiyude ഒറ്റ പണിയാ..
We hate to see Nandan pottan andDevi Knappi.
They have spoiled the story at the end. No continuity, too much laag
Eee story kondu enthanu udheshikkunnath.. Actually.. 😂
Nandhante unda kann ippo nilathuu veenupokumallo 😅😅
കുറേ പുതിയ അവതാരങ്ങൾ വരുന്നല്ലോ
Edil kanunna Episodil realy aano swopnamo
എന്നാലും ബോറൻ സീരിയൽ അതിന്റെ കൂടെ അവസാനം പരമ ബോർ ആയി മാറി ഹാ കഷ്ട്ടം 😂
മീര മരിച്ചാൽ പിന്നെ കഥ എന്നതിന ഒട്ടും കൊള്ളില്ല
exactly
Meeraye vere aaro konnathaanu naddhan aayirikillaa
ഒരു miracle സംഭവിച്ചാൽ മതിയായിരുന്നു മീര രക്ഷപ്പെട്ടാൽ മതിയായിരുന്നു
രക്ഷപ്പെട്ടാൽ ആദ്യം പറയുക നന്ദനെ കെട്ടണമെന്നാവും
Meera marikkilla
Miracles do happen but not in this serial.
@@petslover607please,keep her in your thoughts and prayers and may god bless you.
Devi and rather kudungum
പ്രകാശൻ കൊന്നത് 1000എപ്പോപിസോഡ് കഴിയും കൊന്നത് ആരാണ് എന്ന് അറിയാൻ
Para panna serial. Viewersine fool aakkunna director. Nirthado thante Pani. Realityum aayi pulabandham polum illatha katha. Serial aanengilum kurachengilum viswasaneeyathe vendedo directore.
ഏതു വിവരദോഷി ആണ് ദൈവമേ ഇതിന്റെ സംവിധായകൻ 🙄കാണുന്നവരോട് സഹതാപം മാത്രം.വീട്ടിൽ അമ്മുമ്മ എന്നും വയ്ക്കും.ഇ comedy കണ്ട് സഹിക്കാൻ വയ്യാഞ്ഞിട്ട comment ചെയ്യുന്നേ.ഇങ്ങനൊക്കെ വലിച്ചു നീട്ടാമോ 🙄🙄🙄കരച്ചിൽ പല angle ഇൽ നിന്നു 5 min വീതം.ഒരു episode theern🙄🤨🤨🤨
Nayikayekaal kanaanum abhinayikanum meerayum rejaniyumayirunnu nallathe….
❤💖😍
Enikku ariya melanjittu chothikkuva സ്വന്തം മോളെ ഹോസ്പിറ്റലിൽ കൊണ്ട് പോകുമ്പോൾ അമ്മ കൂടെ പോകേണ്ടതല്ലേ....
മീര ചാകാതെ പ്രകാശൻ വിവാഹം കഴിച്ചാൽ മതിയായിരുന്നു അതായിരുന്നു വേണ്ടത്
പ്രഭയെ കൊല്ലാൻ പറ്റുമോ
Stupid Serial which will mislead innocent youngsters. Please stop this non-sense Serial quickly.
കുറെ ആളുകൾക്കു ജോലി ആയ്യി അല്ലാതെ ഒരു കാര്യംവുമില്ല 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
Inni gundakal avashyam undengil njan redy
മീര ഇല്ലാത്ത സീരിയൽ കാണാൻ തോന്നുന്നില്ല.
എനിക്കും
ഇത് പറയാൻ വേണ്ടി എന്നും വരേണ്ടതില്ല
Prabathadakathinteahankaram
നല്ലൊരു കഥ ആയിരുന്നു ഇപ്പോൾ പ്രേക്ഷകരെ ശി ക്ഷിക്കുകയാ ഇത് മോശം
ഒന്ന് നിത്തിക്കൂടെ സംവിധായക
Meeranty shalyam theernnu
Flowers channelinte 30 minute waste.
സുഖമോ ദേവി അല്ല പ്രശ്നം ആണോ ദേവി അതാണ് കറക്റ്റ് തുടങ്ങിയ അന്ന് തുടങ്ങിയ പ്രശ്നം ആണ്
മീരയെ കൊല്ലണ്ടാരുന്നു.
ഈ ദുരന്തം ഒന്ന് നിർത്താമോ
Ithupoyoru oolen serial…kashtam 😏
ബലരാമാ കരഞ്ഞിട്ട് കാര്യം ഇല്ലാ മരിച്ചു പോയി
Echayan gunda ,echayanmarku gunda sthanam kollam .vere peru kodukan pattillallo
😂😂😂😂😂😂😂😂😂😂fake
മീരെ മരിക്കണ്ടായിരുന്നു.plz 🙏
പർണ ശാലെ... നിനക്ക് ആര് കരഞ്ഞാലും ചിരി വരും.... പകരം നീ പോയി കണ....
അടിമാലി ചെരക്കാൻ പോകുന്നതാ നല്ലത്.😂😂😂😂