ഈശ്വരപ്രാർത്ഥന | Eshwaraprarthana | Divyasree Bodhanandaswamikal | Soumya Anirudhan | Gurupadham TV

แชร์
ฝัง
  • เผยแพร่เมื่อ 2 ม.ค. 2025

ความคิดเห็น •

  • @valsalamk1966
    @valsalamk1966 2 ปีที่แล้ว +10

    ഗുരുപദം TV എല്ലാ വീടുകളിലും പ്രചരിക്കട്ടെ ഒരു പാട് പ്രശ്നങ്ങൾ പരിഹരിക്കപ്പെടും. നമോവാകം

  • @jayaprakashnarayanan2993
    @jayaprakashnarayanan2993 ปีที่แล้ว +7

    സൗമ്യഅനിരുദ്ധന്റെ ആലാപനം ഭക്തി സാന്ദ്രം...ബോധാനന്ദ സ്വാമികളുടെ ഹൃദ്യമായ സമർപ്പണം.....ഗുരുപാദപത്മം...ഓം ശ്രീനാരായണപരമഗുരവേ നമ:

  • @seenaahlad6899
    @seenaahlad6899 2 ปีที่แล้ว +34

    ഹൃദയത്തിൽ ഉരുക്കിയുറപ്പിച്ച,ഇളക്കമില്ലാത്ത പ്രതിഷ്ഠ...അതെന്റെ ഗുരുവാണ്.. 🙏🏻🙏🏻🙏🏻. ഓം ശ്രീനാരായണ പരമ ഗുരവേ നമഃ. 🙏🏻🙏🏻

  • @GeethaMurukan
    @GeethaMurukan 3 วันที่ผ่านมา

    ഒരുപാട് നന്ദി ❤ബോധനന്ദ സ്വാമികളെ അറിഞ്ഞപ്പോൾ കേൾക്കാൻ ആഗ്രഹിച്ച പ്രാർത്ഥന 🙏🙏സൗമ്യക്ക് ഗുരുവിന്റെ അനുഗ്രഹം ഉണ്ട് ♥👍♥

  • @santhakp3652
    @santhakp3652 2 ปีที่แล้ว +8

    നല്ലൊരു പ്രഭാഷണം . സൗമ്യാ ജിക്കു എന്റെ പ്രണാമം

  • @seenaahlad6899
    @seenaahlad6899 2 ปีที่แล้ว +16

    ഗുരുപദം TV ക്ക് ഹൃദയത്തിന്റെ ഭാഷയിൽ നന്ദി.!!
    ഓരോ uploads നും വേണ്ടി കാത്തിരിക്കുന്നു... 🙏🏻
    ഗുരുവാണികൾ കേൾക്കാനുള്ള കാത്തിരിപ്പ്....പ്രതീക്ഷയോടെ മുന്നേറാനുള്ള ഒരു ഉർജ്ജ്‌മായി അത് മാറുന്നു.. 🙏🏻

  • @sivadasansiva4351
    @sivadasansiva4351 2 ปีที่แล้ว +14

    ഓം ശ്രീനാരായണ പരമ ഗുരവേ നമഃ 🙏ഈ വിവരണം മനോഹരമായി നൽകിയ
    സഹോദരിക്ക് ഭഗവാന്റെ അനുഗ്രഹം എന്നെന്നും ലഭിക്കട്ടെ 🙏

  • @somiomanakuttan6638
    @somiomanakuttan6638 2 ปีที่แล้ว +6

    ഓം ശ്രീ നാരായണ പരമ ഗുരവേ നമ:

  • @ddview7775
    @ddview7775 2 ปีที่แล้ว +12

    ഭഗവാന്റ അനുഗ്രഹം ഏറെ കിട്ടിയ കുട്ടി

  • @bindusairam6256
    @bindusairam6256 2 ปีที่แล้ว +12

    വീണ്ടും കേൾക്കുവാൻ ആഗ്രഹിക്കുന്ന ഭക്തിയോടുള്ള ആലാപനം. ഗുരുവേ നമഃ 🙏🙏🙏

  • @sivadasansiva4351
    @sivadasansiva4351 2 ปีที่แล้ว +4

    ഹൃദയത്തിൽ നിന്ന് വരുന്ന മധുര വാണികൾ 🕉️💐💐💐

  • @bosenc4868
    @bosenc4868 ปีที่แล้ว +2

    ഗുരുദേവ മഹസ്സാകുന്ന ആഴമേറും ആഴിയിൽ എല്ലാവരും ആഴണം, സുഖമായി വാഴണം നിത്യം. അതിനായി ഈ പ്രാർഥനയിലൂടെ ഗുരുവിലേക്ക് കൂടുതൽ അടുക്കുക. ഗുരുദേവന്റെ ദിവ്യരൂപം സദാ ഹൃദയത്തിൽ തെളിഞ്ഞു നിൽക്കാൻ ഗുരുദേവൻ അനുഗ്രഹിക്കുമാറാകേണമേ. 🌹🙏

  • @prasannakumari9296
    @prasannakumari9296 2 ปีที่แล้ว +3

    എന്റെ ഗുരുസ്വാമിയേ ഞങ്ങളേ കാത്തു കൊള്ളണേ..

  • @mohanannair518
    @mohanannair518 2 ปีที่แล้ว +4

    എന്റെ ഹൃദയം നിറഞ്ഞ നന്ദി നമസ്കാരം 🙏🙏🙏❤️❤️❤️🌹🌹🌹

  • @deepamirash9356
    @deepamirash9356 2 ปีที่แล้ว +4

    ഓം അഖണ്ഡസച്ചിദാനന്ദ സ്വരൂപായ നമഃ

  • @bijisuresh2609
    @bijisuresh2609 2 ปีที่แล้ว +7

    🙏പരമ ഗുരുവേ നമഃ.🙏
    ഗംഭീരമായി .🙏💖

  • @sudhakarann.c5023
    @sudhakarann.c5023 2 ปีที่แล้ว +5

    ഓം ശ്രീ നാരായണ പരമഗുരവേ നമഃ 🙏 വളരെ മനോഹരമായ വിവരണം ശ്രീ നാരായണ പരമഗുരുവിൻ്റെ കരുണാകടാക്ഷം 🙏

  • @Prasannauv
    @Prasannauv 2 หลายเดือนก่อน +1

    ഈശ്വരപ്രാർത്ഥന ഭക്തിസാന്ദ്ര o .നമസ്തേ🙏🙏🙏

  • @sheebapm1069
    @sheebapm1069 ปีที่แล้ว +4

    നല്ല അക്ഷരസ്ഫുടാത്ത 👌😍😘

  • @ThakkuAbhi
    @ThakkuAbhi 10 หลายเดือนก่อน +3

    🙏🙏🙏👌👌🌹🌹🌹👍 ധ്യാനത്തിലെന്റെ ഹൃദയം ലയ മാർന്നിടട്ടേ.

  • @nirmalakozhikkattil9175
    @nirmalakozhikkattil9175 2 ปีที่แล้ว +6

    Beautiful presentation. May Bhagavan bless you and all of us.

  • @sudharmal2646
    @sudharmal2646 4 หลายเดือนก่อน +2

    ഓം ശ്രീനാരായണ പരമ ഗുരു - വേ നമഃ❤

  • @LethaLetha-r8p
    @LethaLetha-r8p 3 วันที่ผ่านมา

    Sreenarayanaparamaguruvenama.....

  • @rajendranpp2581
    @rajendranpp2581 ปีที่แล้ว +2

    ശ്രീനാരായണ പരമഗുരുവെ നമ:,, അനുജത്തിക്ക് പ്രണാമം,

  • @minicm3212
    @minicm3212 2 ปีที่แล้ว +5

    ഓം ശ്രീ നാരായണ പരമ ഗുരവേ നമഃ 🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾

    • @remaanil6875
      @remaanil6875 2 ปีที่แล้ว +1

    • @remaanil6875
      @remaanil6875 2 ปีที่แล้ว +1

    • @rajianil37
      @rajianil37 2 ปีที่แล้ว

      വളരെ മനോഹരമായ വിവരണം 🙏🙏🙏

  • @rajanmavelikara7243
    @rajanmavelikara7243 2 ปีที่แล้ว +4

    Beautiful and meaningful prayer being chanted beautifully

  • @lalithakrishnan6403
    @lalithakrishnan6403 ปีที่แล้ว +2

    ഹ്രദ്യമായ പ്രഭാഷണം. പ്രാർത്ഥന ഭക്തിയുടെ അനുഭവം. ഭഗവാന്റെ അനുഗ്രഹം ഉണ്ടാകട്ടെ.

    • @lalithakrishnan6403
      @lalithakrishnan6403 ปีที่แล้ว

      ഭദ്രകാള്യാഷ്ടകം വ്യാഖ്യാനം വീഡിയോ ഇടാമോ

  • @broonanp.s.9299
    @broonanp.s.9299 ปีที่แล้ว +1

    ഗുരുചരണം ശരണം⚘🙏🙏

  • @satheesan-pappanamcode7270
    @satheesan-pappanamcode7270 2 ปีที่แล้ว +4

    പരമഗുരവേ നമഃ 🙏

  • @indiravijayan8879
    @indiravijayan8879 2 ปีที่แล้ว +6

    കേൾക്കാൻ ആ ഗ്രഹിച്ചത് നമസ്കാരം

  • @JeenaJeena-z5d
    @JeenaJeena-z5d หลายเดือนก่อน

    ❤nalla prabhashanam

  • @sreelatharajendran4837
    @sreelatharajendran4837 2 ปีที่แล้ว +3

    നമസ്തെ 🙏

  • @geethuratheesh4293
    @geethuratheesh4293 2 ปีที่แล้ว +1

    Thanks madam... വളരെ അറിവുള്ള soumya ജി 🙏🏽🙏🏽🙏🏽🙏🏽ഭഗവാന്റെ അനുഗ്രഹം ഉണ്ടാവട്ടെ

  • @sasikumarv.k5
    @sasikumarv.k5 3 หลายเดือนก่อน +1

    Nalla prabhashanam
    Pranamam

  • @pkamalv
    @pkamalv ปีที่แล้ว +2

    ഭക്തി സാന്ത്രം 🙏

  • @rkentertainment65
    @rkentertainment65 2 หลายเดือนก่อน

    Sree narayana parama guruve nama..

  • @reghunathanvijayakumar8783
    @reghunathanvijayakumar8783 2 ปีที่แล้ว +3

    Melodious rendition
    Gifted talented presentation 👍🙏

  • @modak7500
    @modak7500 2 ปีที่แล้ว +2

    Madam....... Congrats 🙏🙏 ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🙏🙏പരിചയ പെടണം എന്ന് ആഗ്രഹം ഉണ്ടായിരുന്നു....മാഡം ത്തിന്റെ അറിവിന്‌ മുമ്പിൽ 🙏🙏🙏🙏🙏

  • @bubblysnowflakesnowyyy8971
    @bubblysnowflakesnowyyy8971 ปีที่แล้ว +2

    🎉 സൂപ്പർ

  • @gopinathangopalan4847
    @gopinathangopalan4847 9 หลายเดือนก่อน +1

    ❤ഗുരു ദേവ ❤ചരണം

  • @salilkumark.k9170
    @salilkumark.k9170 10 หลายเดือนก่อน +2

    Supper, Supper🎉🙏🌍🌐💖👍👌🌺

  • @eastwestuniverseofunitives1607
    @eastwestuniverseofunitives1607 2 ปีที่แล้ว +3

    Beautiful chanting of a beautiful prayer.💖

  • @salilkumark.k9170
    @salilkumark.k9170 10 หลายเดือนก่อน +2

    Supper,Supper🎉🎉🎉

  • @unnikrishnanm.g7965
    @unnikrishnanm.g7965 2 ปีที่แล้ว +1

    "Naarayana Gururaadhyaam Shivalingaarya Madhyamaam Sree Bhodhaananda Paryanthaam Vande Guru Parambaraam"

  • @ushapv3672
    @ushapv3672 9 หลายเดือนก่อน +1

    Om sree narayana parama guruve nama:

  • @sijithps1954
    @sijithps1954 2 หลายเดือนก่อน

    👌👌👌🙏

  • @mohiniamma6632
    @mohiniamma6632 8 หลายเดือนก่อน +1

    🎉🙏🙏🙏🎉

  • @bahuleyanm2139
    @bahuleyanm2139 ปีที่แล้ว +1

    🙏🙏🙏🙏🙏🙏🙏

  • @sharuncmsharungovind3330
    @sharuncmsharungovind3330 3 หลายเดือนก่อน

    ❤❤

  • @kshemaliju4108
    @kshemaliju4108 11 หลายเดือนก่อน +1

    Super

  • @Bindhu676
    @Bindhu676 7 หลายเดือนก่อน

    ഒന്നുംപറയാനില്ല കേട്ടുകൊണ്ടേയിരിക്കാ ൻ തോന്നും

  • @madhuashokan4332
    @madhuashokan4332 2 ปีที่แล้ว +3

    🙏🙏🙏❤️❤️❤️

  • @DileepKumar-xj2sq
    @DileepKumar-xj2sq ปีที่แล้ว +1

  • @Ayamathma
    @Ayamathma 2 ปีที่แล้ว +1

    ധ്യാനത്തിൽ................... ദൈവത്തിനൊത്ത ഗുരു വൈര്യനെയും ഭജിച്ച് ധ്യാനത്തിലെ ലെന്റെ..........( സൗമ്യാ താങ്കളുടെ ഗുരു ഭക്തി ശ്ലാഘനീയം തന്നെ എന്നാൽ പ്രാത്ഥന നിത്യവും ചൊല്ലണം എന്നാലെ അത് നാവിൽ നിന്നും അത് ഹൃദയം ഏറ്റെടുക്കുകയുള്ളൂ. ഇനി നിത്യവും സ്വന്തം സാക്ഷിക്ക് മുമ്പിൽ ഈ പ്രാത്ഥന (ഏതായാലും)ചൊല്ലണം , പിന്നീട് ഉണ്ടാകുന്ന അത്ഭുതം അനുഭവിച്ചറിയൂ. പ്രാത്ഥന സൗമ്യയെ ഉപയോഗിക്കുന്നത് ആസ്വദിക്കാം.,,,,,, വെറും ഒരു സംഘാടക മാത്രമായാൽ മതിയെങ്കിൽ ഇങ്ങനെ ആയാൽ മതി. എല്ലാരും ഭക്തി സൈഡാക്കി വെച്ച് പുലമ്പ് കയാണല്ലോ ഇന്ന്. ആത്മാർത്ഥത ഇല്ലങ്കിൽ അത്മാവ് വെറുമൊരു വാക്കായി തോന്നും. അറിവപര പ്രക്രതിക്കധീനമായാൽ ഇങ്ങനെയൊക്കെയാണ്. ആരാണ ഹോ തെരുതെരെ വീണു തിരയുന്നത് അവൻ ഗോളടിക്കും, പതിനായിരമാണ്ട് അവനൊരല്പനേരം.) സൗമ്യക്ക് ഗുരു വെളിച്ചം വീശട്ടെ.

  • @sathivenu4272
    @sathivenu4272 ปีที่แล้ว +2

    വളരെ sundaram. ഈ lyrics എവിടെ കിട്ടു??

  • @yamunaravi6260
    @yamunaravi6260 2 ปีที่แล้ว

    Verrynisethankyou

  • @sunilkumarp3741
    @sunilkumarp3741 2 ปีที่แล้ว +3

    🌹🌹🌹🌹🌹🌹🌹🌹🌹

  • @LaliThankappan
    @LaliThankappan 2 หลายเดือนก่อน

    എഴുതികാനിക്കണം.കണത്തെപടിക്കണം.ബഗവാനനമഹ

  • @sadasivankg9072
    @sadasivankg9072 3 หลายเดือนก่อน +2

    കന്നി 8 രാത്രി 3 മണി- അതായത് രാത്രി 3 മണി എന്ന് പറയുമ്പോൾ കലണ്ടർ പ്രകാരം കന്നി 9 ആകും. കലണ്ടർ പ്രകാരം കന്നി 9 വെളുപ്പിന് 3 മണി എന്നതാണ് . ജ്യോതിഷ പ്രകാരം കന്നി 9 ഉദയം വരെ കന്നി 8 ആണ്. കന്നി 8 ഉദിച്ച് അസ്തമിച്ച് രാത്രി 3 മണി എന്ന് പറഞ്ഞാൽ കലണ്ടർ പ്രകാരം കന്നി 9 തന്നെയാണ്.

  • @vijayammachandran7299
    @vijayammachandran7299 4 หลายเดือนก่อน

    Eee parasyam ozhivakamo😅

  • @sakalakalavaibhavam.gasapa5903
    @sakalakalavaibhavam.gasapa5903 2 ปีที่แล้ว +1

    ഗുരുപദം ടീവി കോൺടാക്ട് നമ്പർ തരുമോ

  • @sandhyajayaraj1384
    @sandhyajayaraj1384 2 ปีที่แล้ว +4

    ഓം ശ്രീനാരായണ പരമ ഗുരവേ നമഃ

  • @shinesreemangalam182
    @shinesreemangalam182 2 ปีที่แล้ว +5

    ഓം ശ്രീ നാരായണ പരമ ഗുരവേ നമഃ 🙏🏻

  • @rethilkumarks4294
    @rethilkumarks4294 2 ปีที่แล้ว +3

    ഓം ശ്രീ നാരായണ പരമഗുരവേ നമഃ

  • @remababu3762
    @remababu3762 หลายเดือนก่อน

    ❤❤❤

  • @navaneethrageshiiidniranja3616
    @navaneethrageshiiidniranja3616 2 ปีที่แล้ว +2

    🙏🙏❤️❤️

  • @bijayakumark9306
    @bijayakumark9306 2 ปีที่แล้ว +2

    🙏🙏🙏

  • @vijayanmr8661
    @vijayanmr8661 2 ปีที่แล้ว +1

    ഓം ശ്രീ നാരായണ ഗുരുദേവൻ നമഃ

  • @aneenavg5402
    @aneenavg5402 2 ปีที่แล้ว +2

    🙏🙏🙏🙏

  • @vasudevrenju4228
    @vasudevrenju4228 2 ปีที่แล้ว +2

    🙏🙏🙏

  • @ManeeshaSreejith34
    @ManeeshaSreejith34 2 ปีที่แล้ว +3

    👍🙏🙏

  • @gopitn2254
    @gopitn2254 ปีที่แล้ว +2

    ഓം ശ്രീ നാരായണ പരമ ഗുരവേ നമഃ 🙏🏾🙏🏾

  • @sudhabalkrishnan936
    @sudhabalkrishnan936 2 ปีที่แล้ว +3

    🙏🙏

  • @minimolv6929
    @minimolv6929 2 ปีที่แล้ว +4

    ഓം ശ്രീ നാരായണ പരമഗുരവേ നമഃ 🙏🙏

  • @shylaravi9205
    @shylaravi9205 2 ปีที่แล้ว +3

    🙏

  • @rajeshmr501
    @rajeshmr501 2 ปีที่แล้ว +2

    🙏🙏🙏

  • @giyobiji1072
    @giyobiji1072 2 ปีที่แล้ว +2

    🙏🙏🙏

  • @bindusunil4246
    @bindusunil4246 2 ปีที่แล้ว +2

    🙏🙏🙏🙏

  • @rohinipadmasanan9348
    @rohinipadmasanan9348 2 ปีที่แล้ว +2

    🙏🙏🙏

  • @bindusairam6256
    @bindusairam6256 2 ปีที่แล้ว +2

    🙏🙏🙏

  • @lekhapraveesh6057
    @lekhapraveesh6057 2 ปีที่แล้ว +2

    🙏🙏🙏

  • @sunithabiju6130
    @sunithabiju6130 2 ปีที่แล้ว +2

    🙏🙏🙏

  • @kotheristudio7408
    @kotheristudio7408 2 ปีที่แล้ว +4

    🙏🙏🙏

  • @manjumahesh710
    @manjumahesh710 2 ปีที่แล้ว +3

    🙏🏻🙏🏻

  • @seemasuresh9199
    @seemasuresh9199 2 ปีที่แล้ว +2

    🙏🙏🙏

  • @lathachandrasekharan5426
    @lathachandrasekharan5426 2 ปีที่แล้ว +1

    🙏🙏

  • @suminasubash4071
    @suminasubash4071 2 ปีที่แล้ว +1

    🙏🙏🙏

  • @lalithasabu7357
    @lalithasabu7357 ปีที่แล้ว +1

    🙏🙏🙏

  • @SKKICHUYT-z9e
    @SKKICHUYT-z9e ปีที่แล้ว +1

    🙏🙏🙏

  • @shalammarajan8150
    @shalammarajan8150 ปีที่แล้ว +1

    🙏🙏🙏

  • @sumaravi1167
    @sumaravi1167 10 หลายเดือนก่อน +1

    🙏🙏🙏🙏

  • @sujasatheesh286
    @sujasatheesh286 ปีที่แล้ว +1

    🙏🙏🙏

  • @sumaravi1167
    @sumaravi1167 10 หลายเดือนก่อน +1

    🙏🙏🙏🙏

  • @sinimonvp2708
    @sinimonvp2708 8 หลายเดือนก่อน

    🙏🙏🙏

  • @RejiVinod-qg6wi
    @RejiVinod-qg6wi 7 หลายเดือนก่อน

    🙏🙏🙏

  • @SatheeshMukundan
    @SatheeshMukundan 6 หลายเดือนก่อน

    🙏🙏🙏🙏

  • @SUJASHAJI-c8h
    @SUJASHAJI-c8h 5 หลายเดือนก่อน

    🙏🙏🙏

  • @preethi09072009
    @preethi09072009 4 หลายเดือนก่อน

    🙏🙏🙏

  • @ShobhanaKwt
    @ShobhanaKwt 4 หลายเดือนก่อน

    🙏🙏🙏

  • @finemusicalworld
    @finemusicalworld 4 หลายเดือนก่อน

    🙏🙏🙏