ദൈവോപനിഷത്തായ ദൈവദശകം | Daivadasakam | Asha Pradeep | Gurupadam TV

แชร์
ฝัง
  • เผยแพร่เมื่อ 28 ส.ค. 2024
  • കരുണാനിധിയായ ഭഗവാൻ ശ്രീ നാരായണഗുരുദേവൻ അദ്വൈത സത്യമാകുന്ന ഉജ്ജ്വല രത്നത്തെ ഒരു കൊച്ചു ചിമിഴിലാക്കി ലോകത്തിന് നൽകി അനുഗ്രഹിച്ചിരിക്കുന്ന കൃതിയാണ് ദൈവദശകം. ഉപനിഷത്തായി കണക്കാക്കുന്ന ഈ കൃതി പാഠ്യവിഷയമാക്കുമ്പോഴാണ് നാം കണ്ണഞ്ചി മിഴിച്ചു നിന്നു പോകുന്നത്. ഗുരുപദം ടിവിയിൽ ചെങ്ങന്നൂർ എസ്എൻ.ഡി.പി യൂണിയനിലെ തിങ്കളാംമുറ്റം ശാഖയിലെ പ്രഥമ കൺവൻഷനിൽ ശ്രീമതി ആശ പ്രദീപ് ദൈവദശകത്തിന് ലളിത വ്യാഖ്യാനം നൽകുന്നതു കാണാം.

ความคิดเห็น • 365

  • @sudhareghu730
    @sudhareghu730 ปีที่แล้ว +66

    Gurupadam ടിവി യോടും ആശാ മേടത്തിനോടും എങ്ങനെ നന്ദി പറയണം എന്ന് അറിയില്ല. വാക്കുകൾക്ക് അതീതമായ ഈ അനുഗ്രഹത്തിന് മുൻപിൽ വിനീതമായ നമസ്ക്കാരം......🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sudhakarann.c5023
    @sudhakarann.c5023 ปีที่แล้ว +79

    സഹോദരീ ആശ പ്രതീപ് ശ്രീ നാരായണ പരമഗുരുവിൻ്റെ കരുണാകടാക്ഷം അറിവിന്റെ നിറവായ് എന്നും നിറഞ്ഞു നിൽക്കട്ടെ 🙏🙏

  • @RameshK-ox7vt
    @RameshK-ox7vt ปีที่แล้ว +45

    ഞാൻ ഇത്ര വിശദീകരിച്ചു ദൈവദശകം ജീവിതത്തിൽ ആദ്യമായി കേട്ടതാണ്...അവതാരക ആശക്ക് നന്ദി

    • @sulathap4947
      @sulathap4947 ปีที่แล้ว

      L xx k

    • @anandavalley.t1621
      @anandavalley.t1621 ปีที่แล้ว +3

      @@sulathap4947 हम

    • @sukumarannair5987
      @sukumarannair5987 ปีที่แล้ว +3

      അതിഗംഭീരമായ പ്രഭാഷണം പ്രണാമം ആശാ പ്രദീപ് ആചാര്യ

    • @user-rq8cw4cq9w
      @user-rq8cw4cq9w 11 หลายเดือนก่อน +1

      Artham visadhamayi paranju thannu bhagavanilekku adupichathinu...... Pranamikunnu...... Enikku anubhavamanu......

    • @subhagacs
      @subhagacs 11 หลายเดือนก่อน

      1:00:49 😂

  • @bsskmumbai
    @bsskmumbai ปีที่แล้ว +39

    I am not a Malayali, but till hear and watch this lectures again and again ,

    • @gopalangopinathan738
      @gopalangopinathan738 ปีที่แล้ว

      Respected Teacher Ammay Guru Deva Namathil Kodi Kodi Hredayatma sankadam , Worship to 812, SNDP Guru'dev Manniram , Devi Erickave Double First Veterans Challenge

  • @kanakammab2604
    @kanakammab2604 ปีที่แล้ว +14

    ശ്രീനാരായണഗുരുവേ യഥാർത്ഥ പ്രപഞ്ചസത്യത്തെ മനസ്സിലാക്കിയ ഒരാൾ എന്ന ആയതുകൊണ്ടാണ് ഇങ്ങനെ ഒരു കൃതി അദ്ദേഹത്തിനെഴുതാൻ സാധിച്ചത്

  • @raghavancp5883
    @raghavancp5883 ปีที่แล้ว +15

    ആശാ പ്രതീപ് ... ഭഗവാന്റെ വശം സജ്ജനസമ്പന്നയായ ഒരു വലിയ നിധിയെന്നോണം , കാണുന്നു... നമസ്തെ .... ഓം നമോ ... നാരായണായ❤️🌹🌼🌺🙏🙏🙏

  • @shyamalanair9162
    @shyamalanair9162 ปีที่แล้ว +19

    നമിക്കുന്നു ആശ ദൈവദശകം നന്നായി ആസ്വദിച്ചു മാത്രമല്ല നല്ല ഒരു സത്സംഗം കേട്ട ഒരു അനുഭവം കൂടി കിട്ടി കേട്ടോ നന്നായി god bless you സമസ്ത ലോകവും സുഖമായി ഇരിക്കട്ടെ 🙏❤️❤️🙏🌹🌹🙏

  • @soudaminip3766
    @soudaminip3766 ปีที่แล้ว +25

    എത്ര പ്രാവശ്യം കേട്ടാലും മതിവരില്ല വീണ്ടും കേൾക്കണം എന്ന് തോന്നും

    • @rajamanim7679
      @rajamanim7679 ปีที่แล้ว +2

      സമയം പിന്നീട്ടുന്നത് അറിയുന്ന തേ ഇല്ല

  • @kanakammab2604
    @kanakammab2604 ปีที่แล้ว +23

    ഈ പ്രഭാഷണം അവതരണം അവതരിപ്പിച്ച ആശയവും ഒരുപാട് ഒരുപാട് നന്ദി

  • @hemalathamv6822
    @hemalathamv6822 ปีที่แล้ว +21

    ഇത്രയും നല്ല ഗുരുവിൻ്റെ ഒരു prebhàshanam കേൾക്കാൻ സാധിച്ചതിൽ അതിയായ സന്തോഷം ഉണ്ട് ഓം ശ്രീ നാരായണ പരമ gurave നമഃ

  • @vibes547
    @vibes547 ปีที่แล้ว +24

    കണ്ണ് നിറഞ്ഞു, ദേഹത്തിൽ കുളിര് നിറഞ്ഞു കേട്ട നല്ല ഒരു പ്രഭാക്ഷണം ,ഗുരു കടാക്ഷം നിറഞ്ഞ് കവിഞ്ഞ ഓരോ വാക്കുകളും വീണ്ടും കേൾക്കാൻ ആഗ്രഹിക്കുന്ന രീതിയിൽ അവതരിപ്പിച്ച ടീച്ചർക്ക് ഹൃദയം നിറഞ്ഞ നന്ദി🙏🌹💐

  • @seemasajeevan5602
    @seemasajeevan5602 ปีที่แล้ว +24

    നമസ്തേ ടീച്ചർ 🙏
    ഞാൻ രണ്ടു പ്രാവശ്യം ഈ പ്രഭാഷണം കേട്ടു.ഇനിയും കേൾക്കാൻ തോന്നുന്നു.
    Njan teacher nte oru student aanu.

  • @deepasunil3508
    @deepasunil3508 ปีที่แล้ว +39

    സ്വാമി തൃപ്പാദങ്ങളെക്കുറിച്ചു എത്ര കേട്ടാലും മതിവരില്ല 🙏🙏🙏🙏

    • @bsskmumbai
      @bsskmumbai ปีที่แล้ว +1

      May God Guru devaru bless you with good health wealth and cheerful life

  • @jayasreethankachan4
    @jayasreethankachan4 ปีที่แล้ว +24

    ഓം ശ്രീനാരായണപരമഗുരു വേ നമഃ
    വളരെ നല്ല വിശദീകരണo 🙏

  • @ushakumarivd369
    @ushakumarivd369 ปีที่แล้ว +10

    പല കാര്യങ്ങളും കൂടുതൽഅറിയുവാനും ഉൾക്കൊള്ളുവാനു കഴിഞ്ഞു നന്ദി

  • @rajeevanm4033
    @rajeevanm4033 ปีที่แล้ว +17

    അനുഗ്രഹീതമായ അവതരണം. അനുമോദനങ്ങൾ. ദൈവാനുഗ്രഹങ്ങളുണ്ടാവട്ടെ എന്നു ആശംസിക്കുന്നു.

  • @bijishasankar7647
    @bijishasankar7647 ปีที่แล้ว +15

    🙏ഓം ശ്രീ നാരായണ പരമഗുരവേ നമ:🙏
    Great Amme🙏

  • @sumans6744
    @sumans6744 ปีที่แล้ว +14

    എന്തു നല്ല ശബ്‌ദം കെട്ടിപിടിച്ചു ഒരുമ്മ 👍👍

  • @suhasck5549
    @suhasck5549 ปีที่แล้ว +15

    ഗംഭീരം 👍🏻🙏
    പലതും അറിയുവാൻ കഴിഞ്ഞു 🙏

  • @sobhanasaji2220
    @sobhanasaji2220 ปีที่แล้ว +17

    വളരെ നന്നായിരിക്കുന്നു അലിഞ്ഞ് ചേർന്ന പ്രഭാഷണം

  • @kanakammab2604
    @kanakammab2604 ปีที่แล้ว +3

    ഈശ്വരൻ മൂന്ന് ലോകങ്ങൾക്കും അപ്പുറം ഒരു ചുവന്ന പ്രകാശം മാത്രമാണ് ഈശ്വരൻ

  • @deepamirash9356
    @deepamirash9356 ปีที่แล้ว +19

    ഓം ശ്രീനാരായണ പരമഗുരവേ നമഃ 🙏🙏🙏

  • @ddview7775
    @ddview7775 ปีที่แล้ว +16

    ആശ പ്രദീപിനാൽ എനിക്ക് കിട്ടിയ അറിവിൽ 10വർഷമായി ഞാൻ അനുഭവിക്കുന്ന ഒരു ബുധിമുട്ടായിരുന്നു കാലിൽ ചൊറിഞ്ഞു പൊട്ടൽ അത് അവസാനിപ്പിക്കാൻ സാദിച്ചു. ആശപ്രദീപിനെന്റെ വന്ദനം 🙏

    • @rajuk652
      @rajuk652 ปีที่แล้ว +1

      CONGRATULATION.

    • @renimol7991
      @renimol7991 11 หลายเดือนก่อน

      എങ്ങനെ ആണ് മാറിയത് 🙏

  • @kanakammab2604
    @kanakammab2604 ปีที่แล้ว +13

    ഈ ശരീരത്തെ പ്രവർത്തിപ്പിക്കുന്നത് ആത്മാവാണ്

    • @mohanlalk8434
      @mohanlalk8434 ปีที่แล้ว

      K C രോഹിണിക്കുട്ടി

  • @bhagawan2811
    @bhagawan2811 ปีที่แล้ว +9

    ഓം ശ്രീനാരായണ പരമ ഗുരുവെ നമ:

  • @gopalkrishnan8643
    @gopalkrishnan8643 ปีที่แล้ว +12

    ഓം ശ്രീ നാരായണ പരമ ഗുരുവേ നമഃ 🙏🙏❤️🌹

  • @gopitn2254
    @gopitn2254 ปีที่แล้ว +9

    ശ്രീ നാരായണ ഗുരുവേ നമഃ 🙏🏾🙏🏾🙏🏾

  • @valsalavr7729
    @valsalavr7729 ปีที่แล้ว +18

    🙏🙏 മനോഹരമായ പ്രഭാഷണം 💐💐

  • @balasubramanianiyer1312
    @balasubramanianiyer1312 ปีที่แล้ว +10

    Good voice. Good speech. Good presentation.

  • @shyamalasasidharan905
    @shyamalasasidharan905 ปีที่แล้ว +6

    ഓം ശ്രീ നാരായണ പരമ ഗുരവേ നമ
    നന്ദി നന്ദി നന്ദി !!!

  • @anithasajeev2394
    @anithasajeev2394 ปีที่แล้ว +6

    ഓം.. ശ്രീ നാരായണ പരമ ഗുരുവേ നമഃ

  • @rethilkumarks4294
    @rethilkumarks4294 ปีที่แล้ว +7

    ഗുരു ചരണം ശരണം.
    വളരെ നല്ല പ്രഭാഷണം.

  • @thankachana.v6197
    @thankachana.v6197 ปีที่แล้ว +9

    ഭഗവാൻ ശ്രീനാരായണഗുരുദേവന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ 🙏🌹🙏

  • @aravindakshankumaran900
    @aravindakshankumaran900 ปีที่แล้ว +10

    ഓം പരമഗുരുവേ നമഃ,
    നന്നായി ആസ്വദിച്ചു,🙏🙏🙏

  • @jayaprakashnarayanan2993
    @jayaprakashnarayanan2993 ปีที่แล้ว +7

    ഗുരുപാദപത്മം ഓം ശ്രീനാരായണ പരമഗുരുവേ നമ:

  • @seenaahlad6899
    @seenaahlad6899 ปีที่แล้ว +4

    അടുക്കള പണിയുടെ കാര്യം പറഞ്ഞപ്പോൾ ചിരി വന്നു.. 😄😄
    ഒട്ടും ഇഷ്ടമല്ലാത്ത പണി.. 😄
    But being a wife and a mother, me like many are forced to do it..
    Working inside kitchen is not an interesting task,Specially when you are a working women and the partener is not sharing/helping in household activities.
    But.......
    Internet,TH-cam,useful and interesting talks, specially gurudeva related subjects... ഇതെല്ലാം എന്റെ അടുക്കള ജോലിയെ കുറെ വർഷങ്ങളായി പരാതിയില്ലാതെ ചെയ്യാൻ സഹായിക്കുന്നു..
    ഗുരുദേവനെ കുറിച്ചുള്ള പ്രഭാഷണങ്ങൾ തിരഞ്ഞു പിടിച്ചു കേൾക്കുന്നു.. 🙏🏻
    ഹൃദയത്തിൽ ഉരുകി ചേർന്ന എന്റെ ഗുരുദേവ വിഗ്രഹം.. 🙏🏻🙏🏻
    ആ ചരണങ്ങൾ എന്നും ആശ്രയമായിരിക്കട്ടെ.!!
    ഗുരു പദം TV ക്ക് ഒരായിരം നന്ദി..

  • @shylajavijayan9835
    @shylajavijayan9835 ปีที่แล้ว +6

    Excellent explanation and wounderful presentation.
    Very interesting.

  • @bsskmumbai
    @bsskmumbai ปีที่แล้ว +7

    Madam you are super. Your explanation is very superb.
    Shree guruvan must give you long life with good health and glory

  • @minibiju6533
    @minibiju6533 ปีที่แล้ว +3

    Ethra nalla prabhashanam. Kothiyavunnu onnu nerittu kelkkan. Sree Narayana parama hamsante anugrehathal iniyum nalla nalla prabhashanangal nadathan chechikku bhagyamudavatte,

  • @anandavallymr472
    @anandavallymr472 ปีที่แล้ว +6

    വളരെ നല്ല വിശദീകരണം.🙏🏻🙏🏻🙏🏻

  • @sujatha7796
    @sujatha7796 7 หลายเดือนก่อน +1

    ഗുരുത്വം, സ്ത്രീത്വം, ദൈവാനുഗ്രഹം ഇവ ഒന്നായി ചേർന്നു നാവിലൂടെ ഭക്തന്റെ ബുദ്ധിയിലേക്ക് ആഴത്തിൽ ഇറങ്ങി ആനന്ദം അനുഭവപ്പെടുത്തുന്ന ശ്രീമതി ആശ പ്രദീപിന്റെ ❤️പ്രഭാഷണം സൂപ്പർബ് 🙏❤️🙏❤️🙏❤️🙏❤️🙏❤️🙏❤️🙏

  • @leelamab5109
    @leelamab5109 ปีที่แล้ว +9

    ശ്രീ നാരായണ പരമ ഗുരവേ നമഃ

  • @ammininair9782
    @ammininair9782 ปีที่แล้ว +8

    God bless you mole . Om Shree Narayana Paramaguruve Namo 🌷🙏

  • @vidhyasameesh5538
    @vidhyasameesh5538 ปีที่แล้ว +3

    🙏🙏🙏🙏ചേച്ചി എ ല്ലാം ഒന്നും കൂടി ഓർമിപ്പിച്ചതിൽ ഒരുപാട് നന്നി 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @broonanp.s.9299
    @broonanp.s.9299 หลายเดือนก่อน

    ഗുരുദേവ കൃതികൾ സാധാരണ ജനങ്ങൾക്ക് വളരെ ലളിതമായി
    മനസ്സിലാക്കിത്തരുന്ന ആശാ ടീച്ചർക്ക് ഗുരുദേവാനുഗ്രഹം എപ്പോഴും ഉണ്ടാകണേ...ഭഗവാനേ..🙏

  • @leelamonyharshan9729
    @leelamonyharshan9729 ปีที่แล้ว +6

    Very good,very informative. God bless🙏🙏🙏🙏

  • @ramanipt9192
    @ramanipt9192 ปีที่แล้ว +5

    വളരെ ഇഷ്ടമായി കൺവെൻഷൻ!!!ഗുരുകൃപ ധാരാളം ഉണ്ട് 🙏🙏🙏🙏

  • @syamalalochanan5835
    @syamalalochanan5835 ปีที่แล้ว +8

    🙏🙏🙏🙏. ഓം ശ്രീ നാരായണ പരമ ഗുരുവേ നമഃ

  • @gopitn2254
    @gopitn2254 ปีที่แล้ว +4

    Thank you മാഡം 🙏🏾🙏🏾🙏🏾

  • @leenamols1683
    @leenamols1683 ปีที่แล้ว +4

    വളരെ സന്തോഷം, ഇതു കേൾക്കാൻ kazhingathil.

  • @unnikrishnank.v490
    @unnikrishnank.v490 ปีที่แล้ว +3

    Great, പ്രിയ കവിയെ അനുസ്മരിക്കുന്നു

    • @rajanthampy9450
      @rajanthampy9450 ปีที่แล้ว

      കവി എന്ന വാക്കിന്റെ അർത്ഥം അറിഞ്ഞു പറഞ്ഞതാണെങ്കിലും, അല്ലങ്കില്ല, കളിയാക്കാനാണെങ്കിലും ഇഷ്ടം രേഖപ്പെടുത്തുന്നു

  • @prakashiniganeshan3810
    @prakashiniganeshan3810 ปีที่แล้ว +6

    നമസ്തേ
    ഓം ശ്രീ നാരായണ പരമ ഗുരവേ നമ:

  • @rajeshthankappan9997
    @rajeshthankappan9997 11 หลายเดือนก่อน +1

    ദൈവ ദശകം എന്താണെന്ന് അറിയുവാനും അതിന്റെ ആന്തരികസത്ത എന്തെന്ന് അറിയുവാനും ശ്രീനാരായണ ഗുരുദേവൻ ലോകത്തിന്റെ തന്നെ മഹാഗുരുവാണെന്ന് തിരിച്ചറിയുവാനും ഈശ്വരൻ എന്ന പരമമായ സത്യത്തെ ദൈവദശകത്തിലൂടെ തിരിച്ചറിയുവാനും ആ പരബ്രഹ്മമായ ഈശ്വരനെന്ന സത്യത്തിന്റെ നേർ വഴിയിലൂടെ ഇനി ജീവിക്കുവാനും ഈ നാവിൽ നിന്നും കിട്ടിയ അറിവിന്‌ കോടാനുകോടി നന്ദി 😔🙏🥰🙏ഗുരുവിന്റെ സ്വന്തം പേരിലുള്ള വൈക്കത്തെ ആശ്രമ ഭൂമിയിൽ എത്തിച്ചേരുവാനും അവിടെ ജോലി ചെയ്യുവാനുള്ള മഹാഭാഗ്യവും തന്ന് അനുഗ്രഹിച്ച മഹാഗുരുവിന്റ കാൽക്കൽ ഒത്തിരി ഒത്തിരി നന്ദിയോടെ സ്നേഹത്തോടെ പ്രാർത്ഥനയോടെ ശിരസ്സ് നമിക്കുന്നു 😔🙏ഗുരുവിനോടുള്ള നന്ദിയും സ്നേഹവും ഇഷ്ടവും എന്നും ഉണ്ടാകും 🥰🙏നേരാം വഴി കാട്ടും ഗുരുവല്ലോ പരദൈവം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏😔🙏

  • @bhagawan2811
    @bhagawan2811 ปีที่แล้ว +14

    എത്ര മനോഹരമായി വിശദീകരിച്ചിരിക്കുന്നു. ഗുരുദേവന്റെ അനുഗ്രഹം അല്ലാതെ എന്തു പറയാൻ . താങ്കൾക്ക് ദീർഘായുസും ആരോഗ്യവും വന്നു ചേരട്ടെ . വരുംതലമുറക്ക് വഴി കാട്ടിയും തിന്മയിൽ നിന്ന് അവരെ നന്മയിലോട്ട് നയിക്കട്ടെ

  • @suryachellappan4673
    @suryachellappan4673 ปีที่แล้ว +3

    ആശ ടീച്ചർറെ ഒരുപാട് നന്ദി 🙏🙏സ്നേഹം ❤

  • @pushparajanvasudevan3393
    @pushparajanvasudevan3393 ปีที่แล้ว +5

    ശ്രീ നാരായണ ധര്‍മം നേര്‍വഴി കാട്ടി നടത്താന്‍ പ്രാര്‍ത്ഥിക്കാം!!!

  • @indiravijayan8879
    @indiravijayan8879 ปีที่แล้ว +6

    ഗുരുവിന്റെ അനുഗ്രഹം വോണ്ടുവോളം ലഭിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @radharavindran4776
    @radharavindran4776 5 หลายเดือนก่อน

    എത്ര പ്രാവശ്യം കേട്ടു എന്നറിയില്ല, വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു. ശ്രീനാരായണ പരമഗുരുവിന്റെ കടാക്ഷം എപ്പോഴും ഉണ്ടാകുമാറാകട്ടെ!!!ഗുരു ഓം 🙏

  • @senkg8096
    @senkg8096 ปีที่แล้ว +2

    Om Namo Bhagavathe Vasudhevaya.
    Sree, Sree,Sree, Sree Naaraayanna Gurudhevante Daivadhesakam Vallare Manoharamaayi Avatharippichirikkunnu Thankal, Bhavathik Namaskkaram.

  • @gitab3004
    @gitab3004 ปีที่แล้ว +5

    Marvelous Madam.Bowing down to your knowledge

  • @sulochanajagannadh4882
    @sulochanajagannadh4882 ปีที่แล้ว +4

    Correct explanation Aasha madam thank you

  • @ammukkuttys9508
    @ammukkuttys9508 9 หลายเดือนก่อน +2

    വളരെ നാളായി കേൾക്കാൻ കൊതിച്ചിരുന്ന വാക്കുകൾ

  • @rajeevanmana8060
    @rajeevanmana8060 11 หลายเดือนก่อน +2

    അർത്ഥസമ്പുഷ്ടവും മനോഹരവുമായ പ്രഭാഷണം അഭിനന്ദനങ്ങൾ👍

  • @kanakammab2604
    @kanakammab2604 ปีที่แล้ว +2

    ദൈവം എന്നത് ഒരു പ്രകാശമാണ് ആ സത്യത്തെ കുറിച്ചാണ് ഗുരുദേവൻ എഴുതിയിരിക്കുന്നത്

  • @vijayanpillai6423
    @vijayanpillai6423 ปีที่แล้ว +1

    വളരെംനല്ല പ്രഭാഷണം...
    അതിൽ അലിഞ്ഞിരുന്നു പോയി..
    നല്ല അറിവ്...
    അഭിനന്ദനങ്ങൾ...മാഡം..
    ഗുരുവിന്റ അനുഗ്രഹം ധാരാളം മുണ്ട്..

  • @rajendranpp2581
    @rajendranpp2581 ปีที่แล้ว +5

    നമസ്തെ,, ശ്രീനാരായണ പരമഗുരുവെ നമ:,,

  • @seenaahlad6899
    @seenaahlad6899 ปีที่แล้ว +8

    Asha Pradeepji... പ്രഭാഷണങ്ങൾ കേൾക്കാറുണ്ട്.. Very interesting.. 👌
    ഒരു request ഉണ്ട്.. അടുക്കള പണി, അത് ഭാര്യമാരുടെ/ അമ്മമാരുടെ മാത്രം ഉത്തരവാദിത്വo അല്ല എന്നും പറ്റുന്ന രീതിയിൽ, സാഹചര്യം അനുസരിച്ചു ഭർത്താവ്, കുട്ടികൾ തുടങ്ങി എല്ലാവരും share ചെയ്തു ചെയ്യേണ്ടതാണ് എന്നൊരു awareness കൂടി പ്രഭാഷണങ്ങളിൽ ഉൾപ്പെടുത്തണം എന്നൊരു അഭ്യർത്ഥന ഉണ്ട്. 🙏🏻😄🙏🏻
    എങ്കിൽ മാത്രമേ ഈ പറഞ്ഞ പോലെ പലർക്കും കൃതികൾ പഠിക്കാനും മക്കളെ പഠിപ്പിക്കാനും സമയം കിട്ടുകയുള്ളൂ..😄👍🏻

  • @anilkumarpt9590
    @anilkumarpt9590 ปีที่แล้ว +1

    Congratulations gurupadham tv

  • @ajaysdas1803
    @ajaysdas1803 หลายเดือนก่อน

    ഓം ശ്രീ നാരായണ പരമ ഗുരുവേ നമഃ 🙏🙏🙏

  • @unnikrishnanpanikkar5254
    @unnikrishnanpanikkar5254 ปีที่แล้ว +3

    Pranamam. Hearing first. Helped to remove dark ness
    in my mind.

  • @veenanath279
    @veenanath279 ปีที่แล้ว +3

    Eniyum eth poleyulla prebhashanam pretheeshikunu. Gurupatham tvek ashamsakal

  • @shajik.r9603
    @shajik.r9603 หลายเดือนก่อน

    ഇതിൽ കൂടുതൽ എങ്ങനെയാണ്
    മാഡം ദൈവദശകത്തിന് ഒരു വിശദീകരണം നൽകാൻ കഴിയുക. ഉഗ്രൻ. വളരെ നന്നായി.

  • @sethu4sethu
    @sethu4sethu ปีที่แล้ว +5

    Thank you very much ...
    by SnDP Br : 3638 THINKALAMUTTAM , Chengannur Union

  • @parun64
    @parun64 2 หลายเดือนก่อน

    ഓം ശ്രീ നാരായണ പരമ ഗുരവേ നമഃ🙏🙏🙏🌹

  • @sabups2796
    @sabups2796 ปีที่แล้ว +4

    Exactly you used your life. Appreciated. 🙏🙏🙏

  • @sakunthalaphalgunan6939
    @sakunthalaphalgunan6939 ปีที่แล้ว +1

    Detailed explanation എത്ര കേട്ടാലും മതിയാകില്ല.🙏🙏🙏

  • @user-ed5zn7ov9g
    @user-ed5zn7ov9g ปีที่แล้ว +1

    How much knowledge of god you have you are the best she present it good ❤🎉😊😎😀😀😀😀😀😀😀

  • @prasannanteeyem9651
    @prasannanteeyem9651 ปีที่แล้ว +10

    No words to appreciate it 🙏🙏🙏

  • @sujareji1375
    @sujareji1375 10 หลายเดือนก่อน +2

    ഓം ശ്രീനാരായണ പരമ ഗുരുവേ നമഃ

  • @devankumaran9114
    @devankumaran9114 ปีที่แล้ว +1

    I have listened five times but still would like to hear thanks for Asha madom

  • @ramasoman9298
    @ramasoman9298 2 หลายเดือนก่อน

    Thanks to Gurupadam TV. Give more chances to hear about our parabrahmam. Asha teacher has a special quality to express her words. Wow!!!Super!!!❤😢😂😊. Om loha samastha suhino bhavantu🎉

  • @kings6365
    @kings6365 ปีที่แล้ว +2

    Nalla speech, lalithamay thonumenkilum yethara Manoharamaya meaning, yenthayalum gurukrithikal padikan prochodhanam nalkunna speech ani ith namaste🙏🙏🙏🙏🙏🙏🙏🙏🙏🙏, thanks asha, thanks gurupadam tv

  • @sarovarammysore2550
    @sarovarammysore2550 6 หลายเดือนก่อน

    എത്ര ലളിതമായ വാക്കുകൾ ആണ് ഈ ചേച്ചി പറഞ്ഞു തന്നത്

  • @indiradevi6921
    @indiradevi6921 11 หลายเดือนก่อน +1

    Nalla pravachan um anu sreenarayanaguru daivadashakam ellopl sharikkum Ella ardhavum manasilakithannathinu valareyadhikam nandiyum adarshangalum indiradevi aligarh makkapuzha ranni PTA dist Kerala thanking you and good 🌄🌄🌄🌄🌄🌄🌄🌞🌞🌞🌞🌞🌞🌞

  • @ThePreeji1
    @ThePreeji1 ปีที่แล้ว +1

    ദൈവദശകം ഇത്രയും അറിയുവാൻ കഴിഞ്ഞതിൽ നന്ദി.

  • @user-dl4ju1nn8d
    @user-dl4ju1nn8d 7 หลายเดือนก่อน

    മോളെ പ്രഭാഷണം കേട്ടതിൽ അതിയായ സന്തോഷമുണ്ട് വീണ്ടും വീണ്ടും കേട്ടു കൊണ്ടിരിക്കുകയാണ്.

  • @parameswaranpnis1304
    @parameswaranpnis1304 ปีที่แล้ว +1

    Super, madem, nallanirdesam

  • @ammukkuttys9508
    @ammukkuttys9508 ปีที่แล้ว +3

    Daiva desakathinuumyguru smt ashspradeep prabashanam is proud namaskaram

  • @padminirameshfromvadodhara1654
    @padminirameshfromvadodhara1654 ปีที่แล้ว

    Namikkunnu sahodhari.. 🙏🙏🙏.. ithrayum nalla prebashanam kelkkan bagym thanna eeswaranu Koti koti nandhi... 🌹🌹🌹🙏🙏🙏..Sree Narayana paramagurave namaha🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🌹🌹🌹❤❤❤..,

  • @sudhamanik6033
    @sudhamanik6033 10 หลายเดือนก่อน

    സരസ്വതീ കടാക്ഷമുള്ള ആ നാവിൽ ഇനിയും അനേകം 'നല്ല നല്ല കാര്യങ്ങൾ നിർഗമിയ്ക്കട്ടെ തേച്ചുമിനുക്കിയ വിളക്കി എണ്ണ - ധാരയായി ഒഴുകുന്ന പോലെ

  • @raveendranathanpillai8266
    @raveendranathanpillai8266 ปีที่แล้ว +5

    Om Lokaka Samasthaha Sukhino Bhavanthu 🙏

  • @sheelaat4595
    @sheelaat4595 ปีที่แล้ว +10

    OM SREE NARAYANA PARAMA GURUVE NAMAHA 🙏 🙏🙏❤🙏🙏❤

  • @subramaniankk1577
    @subramaniankk1577 ปีที่แล้ว +1

    Grand Commentry on Daivadasakam
    May God shower blessings on you

  • @gopalsandhya8882
    @gopalsandhya8882 ปีที่แล้ว +5

    Oum sreenarayana guruve nama🙏🙏🙏🙏

  • @tulsimanoj2576
    @tulsimanoj2576 ปีที่แล้ว +5

    Om sri narayana parama guruve namaha🙏🙏🙏

  • @mallikavijayan1819
    @mallikavijayan1819 ปีที่แล้ว +4

    Nice presentation 👌 🙏🙏

  • @sarovarammysore2550
    @sarovarammysore2550 6 หลายเดือนก่อน

    അറിവ് എന്നാൽ വിനയം ആണ്...
    അറിവുള്ളവർ വിനയം ഉള്ളവർ ആണ്.... അതിന് 100% ഉദാഹരണം ഈ ടീച്ചർ ആണ്...
    പുറത്ത് എങ്ങനെയാണ് അറിയില്ല... എങ്കിലും ഈ വേദിയിൽ ഒരു തരി അഹങ്കാരം കണ്ടില്ല... അതാണ് അറിവിന്റെ ഗുണം...
    അഭിനന്ദനങ്ങൾ ടീച്ചർ....
    ഈ ടീച്ചർ എന്റെ നാട്ടിൽ ആയിരുന്നു എങ്കിൽ കിട്ടുന്ന സമയം പഠിക്കാൻ പോകുമായിരുന്നു

  • @sujathavijayan6139
    @sujathavijayan6139 ปีที่แล้ว +15

    ടീച്ചർ ഫോൺ നമ്പർ ഒന്ന് പറഞ്ഞു തരാമോ.. എഴുതാൻ പറ്റിയില്ല 😥.. വളരെ നല്ല ക്ലാസയിരുന്നു...

  • @deepthijayakumar2882
    @deepthijayakumar2882 ปีที่แล้ว +3

    Excellent madam.Gurudevante anugraham eppozhum undakatte.

  • @kanakammab2604
    @kanakammab2604 ปีที่แล้ว +2

    ദൈവം എന്നത് ഒരു പ്രകാശം മാത്രമാണ്