CRICKET മാത്രം ലക്ഷ്യം; ഇന്ന് TEACHER | Sanju P Cherian | Josh Talks Malayalam

แชร์
ฝัง
  • เผยแพร่เมื่อ 8 ก.ย. 2024
  • #joshtalksmalayalam #motivation #nevergiveup
    പഠിച്ചുകൊണ്ട് വളരൂ ജോഷ് Talks-ലൂടെ- നിങ്ങളുടെ Communication Skills മെച്ചപ്പെടുത്താൻ, ജോഷ് ടോക്സിന്റെ Malayalam to English app-ൽ ചേരുക: ‌joshskills.app...
    കോട്ടയം സ്വദേശിയായ സഞ്ജു പി ചെറിയാൻ ഒരു അസിസ്റ്റന്റ് പ്രൊഫസറും, ട്രെയ്നറും, നേതൃത്വ ഉപദേഷ്ടാവും, എഴുത്തുകാരനുമാണ്. പാരമ്പര്യേതര രീതികൾക്കും ജനങ്ങളെ സ്വാധീനിച്ചതിനും ഗ്ലോബൽ ടീച്ചർ അവാർഡ് 2020, നാഷണൽ ലെവൽ ടീച്ചർ ഫെലിസിറ്റേഷൻ അവാർഡ് 2019-20 തുടങ്ങി നിരവധി അവാർഡുകൾ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. ഒരു പാവപ്പെട്ട കുടുംബത്തിൽ ജനിച്ച സഞ്ജുവിന്റെ അച്ഛൻ വളരെ കഷ്ടപ്പെട്ടാണ് രണ്ടു മക്കളടങ്ങുന്ന കുടുംബത്തെ നോക്കിയിരുന്നത്. ഹോട്ടലിൽ വൈറ്ററായും മോർച്ചറി ജീവനക്കാരനുമൊക്കെയായി ചെറിയ ചെറുപ്പത്തിൽ പ്രത്യേകിച്ച് എടുത്തുപറയാനായി കഴിവുകളൊന്നും ഇല്ലാഞ്ഞതിനാലും പഠിപ്പിലും മറ്റുമൊക്കെ കുറച്ച് മോശമായതിനാലും സഞ്ജു വളരെയധികം ബുദ്ധിമുട്ടുകൾ സമൂഹത്തിൽ നിന്ന് അനുഭവിച്ചിട്ടുണ്ട്. ചെറിയ ജോലികൾ ചെയ്തുവന്ന സഞ്ജുവിന്റെ അച്ഛൻ ചെറുപ്പം മുതലേ സഞ്ജുവിനെ ജോലിസ്ഥലങ്ങളിലേക്ക് കൊണ്ടുപോകുമായിരുന്നു. അങ്ങനെ വളരെ ബുദ്ധിമുട്ടി കോളേജിൽ ചേർത്തതിന് ശേഷവും സഞ്ജുവിന് കാര്യമായ മാറ്റമൊന്നും ഉണ്ടായില്ല. ഒരുനാൾ കോളേജിലേക്ക് അച്ഛനെ വിളിച്ചുവരുത്തുകയും താൻ കാരണം അച്ഛന്റെ കണ്ണിലുണ്ടായ കണ്ണീർ കാണുകയും ചെയ്തത് സഞ്ജുവിന്റെ മനസ്സിൽ ശരിക്കും തട്ടി. കഷ്ടപ്പാട് അറിഞ്ഞുകൊണ്ട് വളർന്നതുകൊണ്ടുതന്നെ ജീവിതത്തിൽ നല്ല സ്ഥാനത്തെത്തി കുടുംബത്തെ നോക്കണമെന്ന വാശി സഞ്ജുവിന് മെല്ലെ വരാൻ തുടങ്ങി. അവിടെനിന്ന് തുടങ്ങിയ സഞ്ജുവിന്റെ കഥ ഇന്ന് വളരെയധികം വഴിത്തിരിവുകൾക്ക് ശേഷം വിജയത്തിലെത്തി നിൽക്കുന്നു.
    ജോഷ് Talks-ന്റെ സ്ഥിരം പ്രേക്ഷകനായി മാത്രം നിന്നിരുന്ന സഞ്ജു ഇന്ന് ജോഷ് Talks-ന്റെ സ്റ്റേജിൽ നിന്ന് നമ്മളോട് സംസാരിക്കുമ്പോൾ നിങ്ങളോരോരും ഓർക്കുക, നിങ്ങളുടെ വിജയം കൈയ്യെത്താദൂരത്ത് തന്നെയാണ്. ഈ ടോക്ക് നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ലൈക്കും ഷെയറും ചെയ്യുന്നതിനോടൊപ്പം നിങ്ങളുടെ അഭിപ്രായങ്ങൾ കമന്റ് ബോക്സിലൂടെ ഞങ്ങളെ അറിയിക്കൂ.
    Sanju P Cherian who hails from Kottayam is an assistant Professor, trainer, leadership consultant and an author. He has received many awards including Global Teacher Award 2020, National Level Teacher Felicitation Award 2019-20, etc for his unconventional methods and impact on the people. Born into a poor family, Sanju's father worked hard to raise a family of two children. As a waiter at the hotel and mortuary employee, Sanju’s father has experienced a lot of hardships. Sanju faced many challenges from the community at a young age due to his lack of skills and his poor academic performance. Sanju's father used to take Sanju to work from an early age. Even after enrolling in a college with a lot of difficulties, Sanju did not change much. One day when the college management called his father to college and saw the tears in his father's eyes because of him, it really touched Sanju's mind. Growing up knowing the hardships, a sense of responsibility began to slowly come to terms with the need to take a good position in life and look after the family. Sanju's story, which started from there, is now a success after many twists and turns.
    As Sanju, who used to be a regular viewer of Josh Talks Malayalam, speaks to us from the stage of Josh Talks Malayalam today, each of you will remember that your success is within reach. If you like this talk please like and share and let us know your opinions through the comment box.
    Josh Talks passionately believes that a well-told story has the power to reshape attitudes, lives, and ultimately, the world. We are on a mission to find and showcase the best motivational stories from across India through documented videos and live events held all over the country. Josh Talks Malayalam caters to the Malayalam speaking audience worldwide. It aims to inspire and motivate Malayalees by showcasing Malayalam motivation through the experiences of fellow Malayalis. Josh talks Malayalam brings to you the best Malayalam motivational videos. What started as a simple conference is now a fast-growing media platform that covers the most innovative rags to riches success stories with speakers from every conceivable background, including entrepreneurship, women’s rights, public policy, sports, entertainment, and social initiatives. With 9 languages in our ambit, our stories and speakers echo one desire: to inspire action. Our goal is to unlock the potential of passionate young Indians from rural and urban areas by inspiring them to overcome the setbacks they face in their career and helping them discover their true calling in life.
    ജോഷ് Talks ഇന്ത്യയിലെ ഏറ്റവും പ്രേരണാത്മകമായ കഥകൾ ശേഖരിക്കുകയും അവയെ പങ്കുവെക്കാൻ ഒരു വേദി നൽകുകയും ചെയ്യുന്നു. വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള അനുഭവസ്ഥർ അവരുടെ സംഘർഷഭരിത കഥകൾ പങ്കുവയ്ക്കുന്നു. ഒരു സമ്മേളനമായി തുടങ്ങിയ ജോഷ് Talks, നിലവിൽ 9 ഭാഷകളിൽ കഥകൾ പങ്കുവയ്ക്കുന്നു. ഊർജ്ജസ്വലരായ യുവജനങ്ങളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും, അവരുടെ ജീവിതത്തിൽ അവർ നേരിടുന്ന തിരിച്ചടികൾ മറികടക്കാൻ അവർക്ക് പ്രചോദനം നൽകുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.
    #malayalammotivation #zerotohero #family

ความคิดเห็น • 744