ചൊവ്വാഴ്ച കുട്ടികളുടെ മുടി കളയുന്നതിന്റെ വിധി...?? പേര് വെക്കുമ്പോൾ ശ്രദ്ധിക്കേണ്ടത് Kummanam Usltad

แชร์
ฝัง
  • เผยแพร่เมื่อ 18 ก.ย. 2024
  • കുട്ടി ജനിച്ച് 7 ന്റെ അന്ന് മുടികളയണം...
    വടിച്ച മുടിയുടെ തൂക്കത്തിന് അനുസരിച്ച് സ്വർണ്ണമോ വെള്ളിയോ പാവപ്പെട്ടവർക്ക് ഹദിയ കൊടുക്കണം..
    7 ന്റെ അന്ന് പേര് വിളിക്കണം..
    പേരിടുമ്പോൾ ശ്രദ്ധിക്കണം...
    7 ന് അഖീഖ അറുക്കണം..
    പെൺകുട്ടിക്ക് ഒരു ആട് അറുക്കണം.. .
    ആൺകുട്ടിക്ക് 2 ആട്...
    അറുക്കുന്ന മൃഗങ്ങൾക്ക് വേണ്ട നിബന്ധനകൾ...
    നിയ്യത്ത് ചെയ്യണം..
    ഷെയർ ചേരാം..
    7 ചൊവ്വാഴ്ച്ച ദിവസം ആണെങ്കിലും മുടികളയാം
    മക്കളോടുള്ള കടമകൾ
    Popular Names of Muslim
    kummanam usthad 2023
    kummanam nisamudheen azhari al qasimi 2023
    kummanam usthad speech
    #muslim_names
    #kummanam_usthad_2023
    #kummanamusthadspeech
    #KummanamUsthadSpeech2023

ความคิดเห็น • 50

  • @minhamidhu2869
    @minhamidhu2869 ปีที่แล้ว +2

    Aameen yarabbal aalameen

  • @rasheedrashikrasheedraheem9399
    @rasheedrashikrasheedraheem9399 ปีที่แล้ว +6

    ഉസ്താദേ 7ന്റെ അന്ന് കളഞ്ഞില്ല എനിക്കി അനുഗ്രഹമായ പെൺകുഞ്ഞാണ് നൽകിയത് ഇന്നാക്കി 23ദിവസം ആയി എനിക്കി മൂത്തത് ആൺകുട്ടികൾ ആണ് അവർക്കും അക്ധീഖ്‌ കൊടുത്തിട്ടില്ല ഇനി ഈ 3കുട്ടികൾക്കും കൂടേ അqeeqa കൊടുക്കാമോ ദയവു ചെയ്തു മറുപടി തരൂ ഉസ്താദേ മക്കളുടെ പേര് ആരിഫ്, അൻഷിഫ്, ആയിഷ ഫാത്തിമ നല്ല പേരുകളല്ലേ ഉസ്താദേ

    • @publicvoice9939
      @publicvoice9939 8 หลายเดือนก่อน

      കൊടുക്കാം

    • @Ymee234
      @Ymee234 6 วันที่ผ่านมา

      Nirbanthamano kodkkal

  • @noufalbrilliant8961
    @noufalbrilliant8961 ปีที่แล้ว +3

    Mashalla
    പേര് ആരു വിളിക്കലാ സുന്നത് ഉസ്താതെ

  • @Zeenath-dj2mc
    @Zeenath-dj2mc ปีที่แล้ว +2

    الحمدالله الحمدالله الحمدالله ✨🤲🏻
    ماشاءالله تبارك الله ✨🌹✨ 💚ﷺ 💚 ﷺ 💚 ﷺ 💚ﷺ 💚👌🏻👌🏻👌🏻👍🏻👍🏻👍🏻 آمين آمين آمين يارب العالمين 🤲🏻

  • @suneershameer5149
    @suneershameer5149 ปีที่แล้ว +2

    ആമീൻ

  • @minhamidhu2869
    @minhamidhu2869 ปีที่แล้ว +2

    Alhamdulillah

  • @ArshinaRafeek-dv4tw
    @ArshinaRafeek-dv4tw ปีที่แล้ว +1

    Moothamone aqeeka arthu.. Pinne mole arukaan pateela 3mathe monum aruthilla...
    Ini 2matheyum3matheyum kuttiyude akeeka arukaamo.... Plc reply usthad...

  • @Hasaniyya-e8z
    @Hasaniyya-e8z ปีที่แล้ว +1

    Nerchayakkapptte aqeeqa yatheemghanayil kodukkamo

  • @zeenathpp3012
    @zeenathpp3012 ปีที่แล้ว

    Muhammed Afleh anna peritidil thettano. Ante fried thettanennu paran mattan jnaan orupaad oficil kayari erangi. Shariyaaitilla. E per thettano usdaade

  • @raazirashi9597
    @raazirashi9597 ปีที่แล้ว

    Salallahu ala Muhammad salallahu alai hi vasalam❤

  • @nrmsforyou8184
    @nrmsforyou8184 ปีที่แล้ว +1

    ഉദാഹരണം ഒക്കെ ലോജിക് അവണ്ടെ ഉസ്താദ്.... സമൂസ എന്ന് ആരെങ്കിലും പേര് ഇട്ടോ??

  • @nabeesanabeesa9108
    @nabeesanabeesa9108 ปีที่แล้ว

    ماشاء الله

  • @hussainsabira1192
    @hussainsabira1192 10 หลายเดือนก่อน

    الحمد لله

  • @suhailajabisuhaila
    @suhailajabisuhaila ปีที่แล้ว

    Muhammad hyzin അർത്ഥം പറഞ്ഞു തരുമോ

  • @famithajaneesh203
    @famithajaneesh203 ปีที่แล้ว +7

    മുഹമ്മദ് ഓസിൽ എന്ന പേരിൻ്റെ അർത്ഥം പറഞ്ഞു തരുമോ

    • @Shibili203
      @Shibili203 ปีที่แล้ว

      ഓ എന്ന അക്ഷരം അറബിയിൽ ഇല്ല

    • @nasirathesninasirathesni8830
      @nasirathesninasirathesni8830 ปีที่แล้ว

      Undallo🤔

    • @user-thaaz123
      @user-thaaz123 8 หลายเดือนก่อน

      Ende monde per ozil ennan

    • @HabeebaTv-s3d
      @HabeebaTv-s3d 4 หลายเดือนก่อน +1

      വേറെ എത്ര നല്ല പേര് ഉണ്ട്, അർത്ഥം അറിയാതെ ഇടരുത്

  • @rin_sha
    @rin_sha ปีที่แล้ว +1

    റിൻഷ അർത്ഥം ഉണ്ടോ. എന്താണ്

  • @AMEEROK
    @AMEEROK 7 หลายเดือนก่อน

    Assalamualaikum
    Chovayicha radri 9 27 aanu kutty janichath 7 dhivasam varunnath eppoyaan.?

  • @mumthaz9725
    @mumthaz9725 ปีที่แล้ว +1

    Masha Allah Alhamdulillah

  • @kunjiabdullah3869
    @kunjiabdullah3869 5 หลายเดือนก่อน +2

    Sajjad meanings what

  • @fathimashani7854
    @fathimashani7854 6 หลายเดือนก่อน

    Minhaj enna name nallathano
    Enthan artham

  • @shameeraka8695
    @shameeraka8695 ปีที่แล้ว

    Sarah mariyam ....nalla name anoo ....mattan parayunund

  • @shibinanoushad926
    @shibinanoushad926 ปีที่แล้ว

    Alhamdulilla

  • @raseefbai6396
    @raseefbai6396 ปีที่แล้ว

    Muhammed binyamin artham entha

  • @shadhadv5620
    @shadhadv5620 ปีที่แล้ว +1

    മാഷാഅല്ലാഹ്‌

  • @famithajaneesh203
    @famithajaneesh203 ปีที่แล้ว +4

    അപ്പോ എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടായി ഹോസ്പിറ്റലിൽ ആണെങ്കിൽ 7 n മുടി കളയാൻ കയിയിലല്ലോ അപ്പോ എന്ത് ചെയ്യും

  • @muhammedrazeen9613
    @muhammedrazeen9613 ปีที่แล้ว +1

    Yente mon 7n mudi kalanju ann chovva aarirunnu.avan eppo 11 years aayi.

    • @a_b_shot_ff8680
      @a_b_shot_ff8680 ปีที่แล้ว

      Ente monikke chovvaycha ayirunnu mudi kalanchadum akkkekayum.29n

    • @a_b_shot_ff8680
      @a_b_shot_ff8680 ปีที่แล้ว

      Ippol 6masam avanayi

  • @sheebanaasim5432
    @sheebanaasim5432 9 หลายเดือนก่อน +1

    ചൊവ്വാഴ്ച്ച മോശം ദിവസമാണെന്ന് പറഞ്ഞ ഹദീസ് ഉസ്താദ് എഴുതിയതാണോ

    • @yazelm.i8805
      @yazelm.i8805 6 หลายเดือนก่อน

      ചൊവ്വ മോശം ദിവസം എന്ന് പറഞ്ഞിട്ടില്ല.. വീഡിയോ വെക്തമായി കേൾക്കു.. ചൊവ്വാഴ്ച ഒരു സമയം ഉണ്ട് ആ സമയം മുറിവ് വന്നാൽ ഉണങ്ങാൻ പാടാണ് രക്തം നിക്കാൻ പാടാണ്..പക്ഷെ കുട്ടികളുടെ അറത്തു കൊടുക്കൽ അന്നും കുഴപ്പമില്ല. അത് കൊണ്ടാണ് പണ്ടൊക്കെ ബാർബർ ഷോപ്പ് ചൊവ്വ അവധി ആയിരുന്നത്... ഇപ്പോ അത് ആരും നോക്കുന്നില്ല

  • @ArshinaRafeek-dv4tw
    @ArshinaRafeek-dv4tw ปีที่แล้ว

    Appo 7 chovva aazhcha aanegil kalayam lle

  • @sheebanaasim5432
    @sheebanaasim5432 6 หลายเดือนก่อน

    ചൊവ്വാഴ്ച കുട്ടി ജനിച്ചാൽ എന്ത് ചെയ്യും മുയ്ലിയാരെ

  • @user-ke8sv1cg9d
    @user-ke8sv1cg9d 5 หลายเดือนก่อน

    ഏത് കിതാബിലാണ് ഉസ്താദേ ചൊവ്വാഴ്ച ചില സമയങ്ങളിൽ മുറിവുപറ്റിയാൽ രക്തം നിൽക്കില്ല എന്നത് ?. ആ കിതാബിന്റെ പേര് ഒന്ന് പറയാമോ ?.
    പാള കിതാബ് ആവരുത് .

  • @fasalurahman5173
    @fasalurahman5173 ปีที่แล้ว

    Name ഒന്നിന്റെ ann ittu koode

    • @publicvoice9939
      @publicvoice9939 8 หลายเดือนก่อน

      ഇടം

    • @publicvoice9939
      @publicvoice9939 8 หลายเดือนก่อน

      സുന്നത്തായ ദിവസം 7

  • @zeenathpp3012
    @zeenathpp3012 ปีที่แล้ว

    🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @jaseemvs7241
    @jaseemvs7241 10 หลายเดือนก่อน

    ആൺകുട്ടിയാണ്, ഒരു ആട് മതിയാകുമോ

    • @publicvoice9939
      @publicvoice9939 8 หลายเดือนก่อน

      Madiyagum 2ഉത്തമം

  • @zubaidaomr1830
    @zubaidaomr1830 ปีที่แล้ว

    മുഹമ്മദ്‌ ഹാഷിർ. മീനിംഗ് എന്താ