പൊട്ടിക്കരഞ്ഞു ആയിരങ്ങൾ...കരയിച്ച് സിറാജ് ഉസ്താദും...| Sirajudeen Qasimi New Islamic Speech 2020

แชร์
ฝัง
  • เผยแพร่เมื่อ 20 ม.ค. 2025

ความคิดเห็น • 1.8K

  • @AkkusAkkus-oo8er
    @AkkusAkkus-oo8er 9 หลายเดือนก่อน +10

    ഞാൻ ഒരു ഹിന്ദു ആണ് പക്ഷേ എനിക്ക് ഇതു കേൾക്കുമ്പോൾ മനസ്സിൽ ഒരു സമാധാനം ആണ് നബിയെ 🙏☪️☪️☪️☪️

  • @safiyasafiya.m246
    @safiyasafiya.m246 ปีที่แล้ว +16

    യാ അല്ലാഹ്. അറിവ് പറഞ്ഞു തരുന്ന ഉസ്താമാർക്ക് ആഫിയത്തും ആരോഗ്യവും ഉള്ള ദീർഗായുസ് നൽകണേ. ആമീൻ 🤲

  • @abdulkareem8510
    @abdulkareem8510 10 หลายเดือนก่อน +91

    സിറാജുദ്ദിൻ ഖാസിം ഉസ്താദിനെ ഇഷ്ടമുള്ളവൻ like adi❤

  • @hazeemihsan8535
    @hazeemihsan8535 3 ปีที่แล้ว +1349

    നബിയെ ഇഷ്ട്ടമുള്ളവർ like👍👍👍👍👍👍

    • @anshiiiiiff123
      @anshiiiiiff123 3 ปีที่แล้ว +18

      ❤❤❤❤❤❤

    • @mychoice228
      @mychoice228 3 ปีที่แล้ว +23

      Ee lokhath enikkum ente makkalkkum habheebineyaanishttam

    • @hannasharin4108
      @hannasharin4108 3 ปีที่แล้ว +6

      @@mychoice228 hnb..mjo

    • @hannasharin4108
      @hannasharin4108 3 ปีที่แล้ว +1

      @@mychoice228 mkmp.o b.

    • @riyacreations9560
      @riyacreations9560 3 ปีที่แล้ว +27

      ആർക്കും ഇഷ്ടം ഇല്ലെന്ന് നിനക്ക് തോന്നുന്നുണ്ട്😠😠😠
      ആർക്കൊക്കെ ഇഷ്ടം ഉണ്ടോന്ന് അറിഞ്ഞിട്ട് നിനക്ക് എന്തിനാ😡😡
      എന്തായാലും എനിക്ക് ഇഷ്ടമാ ❤

  • @shortsonly8356
    @shortsonly8356 3 ปีที่แล้ว +547

    നബിയെ ഇഷ്ടമുള്ളവർ ലൈക്‌ അടിക്കാതെ പോകല്ലേ ❤️😍👍

  • @hidamolponnu6461
    @hidamolponnu6461 4 ปีที่แล้ว +93

    Ya. അല്ലഹാ ഞാൻ അപ്പോഴും ഉസ്താതിന്റെ വയള്കേൾക്കാരുണ്ട് ആമീൻ

  • @UnKnown-vq5yv
    @UnKnown-vq5yv ปีที่แล้ว +8

    അള്ളാ ഉസ്താദിന് ഒർഘ | യസ്തരെണ എന്നും പ്രഭാഷണം . നിലനിൽക്കണെ ആ മിൻ

  • @ramyabalakrishnan1137
    @ramyabalakrishnan1137 ปีที่แล้ว +99

    ഞാൻ ഒരു ഹിന്ദു ആകുന്നു ഞാൻ ഈ വർഷത്തെ റമളാൻ മാസത്തിലെ നോമ്പിനെ ആളാഹുത്ഹലേക്ക് വേണ്ടി നോമ്പ് വിടുവാൻ തീരുമാനിച്ചു എനിക്ക് വേണ്ടി നിങ്ങൾ തുവാ ചേലാണ്ണം എനിക്ക് ഒരു കുഞ്ഞിനെ തരണേ എന്റെ അള

    • @bro_bra
      @bro_bra ปีที่แล้ว +1

      Nombu viduvaan alla nombu notu veettaan

    • @Ramilrazz
      @Ramilrazz 10 หลายเดือนก่อน +5

      ചേച്ചിക്ക് ദൈവം നല്ല മക്കളേ നൽകട്ടേ

    • @abdulnaser5444
      @abdulnaser5444 9 หลายเดือนก่อน +2

      ആമീൻ

    • @valiyakathnaseer7057
      @valiyakathnaseer7057 9 หลายเดือนก่อน

      ആമീൻ നല്ല മക്കളെ പടച്ചോൻ തരട്ടെ ദൈവത്തിന്റെ മക്കളാക്കട്ടെ ആമീൻ 😢

    • @muhammedkakkattil7761
      @muhammedkakkattil7761 8 หลายเดือนก่อน +1

      സഹോദരിക്ക് അള്ളഹു ഹിദായത് നെൽകണേ അല്ലഹ്

  • @hayarniza1791
    @hayarniza1791 4 หลายเดือนก่อน +1

    മാശാ അള്ളാ അൽഹംദുലില്ല ഉസ്താദിൻ്റെ പ്രസംഗം ഞാൻ എന്നും കേൾക്കാറുണ്ട് ഉസ്താദിൻ്റെ വില ഏറിയ ദുആയിൽ എന്നേയും കുടുമ്പത്തേയും ഉൾപെടുത്തണമേ ഉസ്താദ് ദുആ വസിയതോടെ ആമീൻ

  • @suneerpydsuneerpyd159
    @suneerpydsuneerpyd159 2 ปีที่แล้ว +7

    Alla ഈമാനോട് മരിക്കാൻ തൗഫീഖ് നൽകണേ നാഥാ

  • @Ayishu120
    @Ayishu120 2 ปีที่แล้ว +116

    അല്ലാഹുവേ ഞങ്ങളൊക്കെ വാഹനങ്ങളിൽ സഞ്ചരിക്കുന്നവരാണ് അല്ലാഹ് അബകട മരണം തരല്ലേ അല്ലാഹ് 🤲🏻😪

  • @noonatechvlogzz2711
    @noonatechvlogzz2711 4 ปีที่แล้ว +57

    ഉസ്താ ദെ ഒരിക്കലും കരയാതെ ഈ Speech കേൾക്കാൻ കഴിയുന്നില്ല

  • @anuponnurockzzz5728
    @anuponnurockzzz5728 ปีที่แล้ว +44

    ഒരു പാട് ഇഷ്ടപെടു ഉസ്താദിന് സലാം ഞാൻ ഇത് കെട്ടു കരഞ്ഞു പോയി

  • @noshadkkh7886
    @noshadkkh7886 3 ปีที่แล้ว +94

    കേട്ടിട്ട് പിടിച്ചു നിൽക്കാൻ കഴിയുന്നില്ല ഉസ്താദേ 😢😢😢😢

  • @mubeenamubi2400
    @mubeenamubi2400 ปีที่แล้ว +9

    ഉസ്താതെ ഞാൻ ഗർഭിണി ആണ് സ്കാൻ ചെയ്തപ്പോൾ ഒരു മുഴയും ഉണ്ട് വയറ്റിൽ. എനിക്കും കുട്ടിക്കും ഒരു കുഴപ്പവും ഇല്ലാതിരിക്കാൻ ഉസ്താദ് ദുആ ചെയ്യണം. മുഴ മാറാനും ദുആ ചെയ്യണം

  • @TpFousiya-jm5wf
    @TpFousiya-jm5wf ปีที่แล้ว +7

    Murad ആസിലാക്കാൻ ദുഹാ ചെയ്യൂ ഉസ്ത്താ 🤲🏻🤲🏻🤲🏻

  • @Fellah502
    @Fellah502 3 ปีที่แล้ว +18

    എന്റെ വീട്ടിൽ 4 വർഷത്തിനുള്ളിൽ എന്റെ വല്ലിമ്മായും സഹോദരൻ ആക്സിഡന്റിലും മരണപ്പെട്ടു. ഉസ്താദ് ദുആയിൽ ഉൾപ്പെടുത്തണം.

  • @sahadiyavk7720
    @sahadiyavk7720 4 ปีที่แล้ว +38

    ഉസ്താദേ എനിക്ക് ഉസ്താദിന്റെ speech ഭയങ്കര ഇഷ്ട്ടമാണ് ഞാൻ ഉസ്താദിന്റെ speech മാത്രമേ കേൾക്കാറുള്ളു

    • @nisame2065
      @nisame2065 3 ปีที่แล้ว

      F

    • @miyamhain3533
      @miyamhain3533 2 ปีที่แล้ว

      എല്ലാരുടെയും കേൾക്കണം

  • @JanakiU-yv2yo
    @JanakiU-yv2yo 9 หลายเดือนก่อน +9

    ഞാൻ ഒരു ഹിന്ദുവാണ് എനിക്കിത് കോൾ ക്കുന്നത് ഇഷ്ടമാണ് ഞാൻ റംസാൻ മാസത്തിലെ നോമ്പ് എല്ലാം നോറ്റ്

    • @firosfiros.t1585
      @firosfiros.t1585 4 หลายเดือนก่อน

      Islam swegarekkuuu sahodhara

  • @snsarkp1502
    @snsarkp1502 2 ปีที่แล้ว +43

    നമ്മുടെ ഹബീബിനെ കാണാനും ഹബീബിനെ നാടായ മദീന കാണാനും നമുക്കെല്ലാവർക്കും തൗഫീഖ് നൽകി അനുഗ്രരഹികടെ اَمِينِ

  • @fidhafidha6289
    @fidhafidha6289 4 ปีที่แล้ว +101

    ഉസതാ ദിന്റെ എല്ലാ ക്ലാസും എല്ലാ പ്രസംഗവും കേൾക്കലുണ്ട്.ഉസ്താദിന്റെ ദുആ യിൽ എന്നെയും കുടുംബത്തേയും ഉൾപ്പെടുത്തണം

  • @HarisHaris-jk6mz
    @HarisHaris-jk6mz 3 ปีที่แล้ว +105

    എന്റെ ഉപ്പ-പെങ്ങൾ മരണപെട്ടു കുറെ വര്ഷം ആയി... ജീവിച്ചിരിക്കുന്ന മാതാവ് ആഫിയത്തും ദീർഘായുസ് നൽകണേ... ആമീൻ

  • @rukiyaoppo1440
    @rukiyaoppo1440 10 หลายเดือนก่อน +2

    ഉസ്താദേ മനസ്സിന് വല്ലാത്ത വേദന എൻറെ ഉമ്മാക്ക് വേണ്ടി ദുആ

  • @vismayamahesh8693
    @vismayamahesh8693 ปีที่แล้ว +290

    ഞാൻ ഒരു ഹിന്ദു ആണ്... എനികിതു ഇതു ഒത്തിരി ഇഷ്ട്ടമാണ് കേൾക്കുന്നത് 🥰🥰..

  • @MALI-ut9xr
    @MALI-ut9xr 4 ปีที่แล้ว +219

    മാഷാഅല്ലാഹ്‌ ഉസ്താദ് ദുആയിൽ ഞങ്ങളെയും ഉൾപ്പെടുത്തണം

  • @muhammedashraf3440
    @muhammedashraf3440 3 ปีที่แล้ว +4

    അള്ളാഹു തആല വലിയ പരീക്ഷണങ്ങൾ നൽകി പ്രയാസപ്പെടുത്താതെ , ഈമാൻ ഉറപ്പിച്ചു തരാൻ എനിക്കും മക്കൾക്കും വേണ്ടി, പ്രത്യേകം ദുആ ചെയ്യണേ ഉസ്താദേ പ്ലീസ് 🤲🏻

  • @azeezansar5597
    @azeezansar5597 3 ปีที่แล้ว +122

    കരഞ്ഞ് പോയി ഉസ്താ ദേ ഞങ്ങൾക്ക് വേണ്ടി ദുആ ചെയ്യണേ ഉസ്താ ദേ ആമീൻ യാ റബ്ബൽ ആലമീൻ

  • @davoodcheakkamadathdavood8239
    @davoodcheakkamadathdavood8239 3 ปีที่แล้ว +6

    ഉസ്താ ദേ.. എന്റെ
    ഉ പ്പ യുടെ ഷുഗർ മാറാൻ ദുആ ചെയ്യണെ

  • @subaidabasheer8181
    @subaidabasheer8181 9 หลายเดือนก่อน +2

    ഉസ്താദേ ദുഹയിൽ ഉൾപ്പെടുത്തണം

  • @shuhaibk6300
    @shuhaibk6300 4 ปีที่แล้ว +17

    യാ റബ്ബേ എല്ലാവരേയും നീ സ്വർഗത്തിൽ ഒരുമ്മിച്ചു കൂടാൻ ത്വഫീഖ്‌ കൊണ്ട റഹ്മാനെ

  • @ar8989
    @ar8989 4 ปีที่แล้ว +4

    ഉസ്താദ് ദീർഗായുസ് കൊടുക്കണേ അല്ലാഹ്

  • @qalbqalb2149
    @qalbqalb2149 4 ปีที่แล้ว +46

    ദുനിയാവിൽ. ഒരുപാട് പ്രയാസങ്ങൾ.. അനുഭവിക്കുണ്ട്. Allha.. ഉമ്മാനോട്. കൂടി. മരണം. നൽകണേ. അല്ലഹ. ആഹിറത്തിൽ. വിജയം. നൽകണേ

  • @haleemahaleem2253
    @haleemahaleem2253 4 ปีที่แล้ว +24

    ഉസ്താതെ ജനിച്ച അന്ന് മുതൽ വാടക വീട്ടിലാണ് കഴിയുന്നത് സ്വന്തമായി ഒരു വീട് ഇല്ലാത്തതിന്റെ വില ഒരു പാട് അറിഞ്ഞു വാടക വീട്ടിൽ കിടന്നു.... സ്വന്തമായി ഒരു കുടിൽ എങ്കിലും ഉണ്ടാകാൻ ഉസ്താദ് ദുആ ചെയ്യേണമേ........

  • @EbrahimMS-n4o
    @EbrahimMS-n4o ปีที่แล้ว +11

    Sirajudhen Usthad inte prasangham Ishtam Ellavar like adik❤❤❤

  • @bobyboby1233
    @bobyboby1233 4 ปีที่แล้ว +26

    എല്ലാ ദീനി സ്നേഹിതന്മാരോടും ഞാനൊരു കാര്യം യാചിക്കുകയാണ് 17വർഷമായി ഒരു അസുഗം മാറാതെ എന്നെ പിന്തുടരുന്നു ഈ വയള് കേൾക്കുന്ന മുഉമിനീങ്ങൽ എനിക്കുവേണ്ടിഒരാർത്ഥിക്കുമല്ലോ അല്ലാഹുവിനോട് ഒരാർത്ഥിക്കുമല്ലോ 🙏🏻🙏🏻🙏🏻🤲🤲🤲❤️

    • @DAWAUlQURAN
      @DAWAUlQURAN 4 ปีที่แล้ว +1

      ശിഫ നൽകണേ റബ്ബേ

    • @shameerkilimanoor282
      @shameerkilimanoor282 4 ปีที่แล้ว +1

      ശിഫ നൽകണേ റബ്ബേ

    • @ansarbasheer3952
      @ansarbasheer3952 4 ปีที่แล้ว +1

      ആമീൻ യാറബ്ബൽ ആലമീൻ

    • @naish285
      @naish285 4 ปีที่แล้ว +1

      ശിഫ നൽകട്ടെ റബ്ബ്

    • @azeezansar5597
      @azeezansar5597 3 ปีที่แล้ว +1

      ഈ സഹോദരന് ശിഫാനൽകണേ റബ്ബേ

  • @hafiz.nizamudheenpp3883
    @hafiz.nizamudheenpp3883 4 ปีที่แล้ว +26

    നല്ല പ്രഭാഷണം മാ ഉസ്താദേ. ദുആയിൽ നമ്മളെയും ഉൾപ്പെടുത്തണം. പ്രതേകിച് പഠിച്ച ഖുർആൻ കിയാംനാൽ വരെ നിലനിൽക്കാൻ. ഉസ്തദേ

    • @ayishaummu8814
      @ayishaummu8814 4 ปีที่แล้ว +1

      Musliminte oru divasam
      th-cam.com/video/Wfn2sEGJ6yY/w-d-xo.html

  • @Hanna1865
    @Hanna1865 5 หลายเดือนก่อน +3

    Usthathe dua ചെയ്യണേ എന്നെ ഇക്ക കുവൈറ്റിൽ വെച്ച് ങ്ങസ്മികമായി ഞങ്ങളെവിട്ട്അല്ലാഹുവിലേക് യാത്രയായി മൂന്ന് പെണ്മക്കളാണ് ദുആ cheyyane

  • @Pallathumkal
    @Pallathumkal 4 ปีที่แล้ว +62

    ഒരുപാട് ഇഷ്ട്ടപെട്ടു, ഉസ്താദിന് സലാം

  • @thunderclap4968
    @thunderclap4968 4 ปีที่แล้ว +140

    എന്റെ മോന്റെ ശമ്പളത്തിൽ ബർകത് ഉണ്ടാവട്ടെ പ്രത്യേകം ദുആ ചെയ്യണം ഉസ്താദ്

  • @shiyairshuirshu7471
    @shiyairshuirshu7471 4 ปีที่แล้ว +168

    ഞാൻ ഒരു യുവാവ് ആണ് ... കട്ടി ഉള്ള മനസ്സുള്ള ഒരു യുവാവ്.... എന്റെ ഈ മനസ്സ് പോലും കരഞ്ഞു പോയി റബ്ബേ 😥😥😥 അള്ളാഹു നമ്മളെ എല്ലാരേയും നാളെ സ്വർഗത്തിൽ ഒരുമിച്ചു കൂട്ടട്ടെ... ആമീൻ യാ റബ്ബൽ ആലമീൻ 🤲
    എല്ലാ സഹോദരീ സഹോദരന്മാരും തീർച്ചയായും കേട്ടിരിക്കേണ്ട, അറിഞ്ഞിരിക്കേണ്ട ചരിത്രം... 👌👌

  • @ADAR---------FAMILY
    @ADAR---------FAMILY ปีที่แล้ว +1

    🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🕋🕋🕋🤲🏻🤲🏻🤲🏻🤲🏻q വീടുപണി പെട്ടെന്ന് പൂർത്തി കിട്ടാൻ ദുആ ചെയ്യണം പ്രത്യേകം ഉസ്താദ്

  • @soudapk1478
    @soudapk1478 4 ปีที่แล้ว +34

    😭😭😭😭.ഉമ്മനെയും ഉപ്പനെയും മരിക്കുന്നത് വരെ ഉള്ളത് അനുസരിച്ച് പൊന്നു പോലെ നോക്കാൻ എല്ലാം മക്കളെയും ആകണേ. എന്റെ ഉപ്പ ഇന്ന് ഖബറിൽ ആണ് ഉസ്‌താതെ ദുഹാ ചെയ്യണേ.

  • @ramlathismail5337
    @ramlathismail5337 2 ปีที่แล้ว +20

    അൽഹംദുലില്ലാഹ്.. അള്ളാഹു അക്ബർ... ❤️❤️❤️

  • @silumonu1987
    @silumonu1987 4 ปีที่แล้ว +62

    സൂപ്പർ ഉസ്താദിന് നല്ലത് വരട്ടെ ആമീൻ

  • @nbalkees4723
    @nbalkees4723 4 ปีที่แล้ว +37

    ഞങ്ങളുടെ ഉസ്താദിന് ആഫിയത്തും ആയുസ്സിനെയും കൊടുക്കണേ നാഥാ...

  • @afiafsa9102
    @afiafsa9102 4 ปีที่แล้ว +148

    ഉസ്താതെ എനിക്കും എന്നേ പോല്ലേ കുട്ടികൾ ഇല്ലാത്ത എല്ലാവർക്കും വേണ്ടി ദുആ ചെയ്യണം ഉസ്താതെ കുട്ടികൾ ഉണ്ടാവാൻ

  • @soudhaabdulla1868
    @soudhaabdulla1868 4 ปีที่แล้ว +106

    നമ്മൾക്കും ഉസ്താദ്മാർക്കും എല്ലാവർക്കും അല്ലാഹു സ്വർഗം നല്കട്ടെ ആമീൻ 🤲

  • @RINOU333
    @RINOU333 11 หลายเดือนก่อน +2

    Puthu pariksayil nalla marcod jeykkan dua cheyyane 🤲

  • @anshavc5307
    @anshavc5307 3 ปีที่แล้ว +9

    ഉസ്താന്റെ ക്ലാസ്സ്‌ എപ്പോഴും കാണാറുണ്ട് ഉസ്‌ത എന്നെയും എന്റെ കുടുംബത്തിനെയും കാക്കണേ അല്ലാഹ് 😔😔😔😔🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻😓😓😓😓😭😭😭😭😭😪😪😪😪😪😪🙁🙁🙁🙁🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @abifasmi5546
    @abifasmi5546 2 ปีที่แล้ว +2

    Manassne valllade karayippicha speech njagale usthadin afiyathulla deergayus kodukkane aalllah

  • @sakeenakt3090
    @sakeenakt3090 3 ปีที่แล้ว +17

    നേബിയെ ഇഷ്ട്ടം ഉള്ളവർ like adi❤🤲

  • @farispachu269
    @farispachu269 4 ปีที่แล้ว +80

    മാഷാ അല്ലാഹ് പടച്ചോനെ നമ്മളെ കാത്തോണേ...... 🤲🤲🤲

  • @abdusamadsv5158
    @abdusamadsv5158 3 ปีที่แล้ว +16

    ഉസ്താദ് പ്രാർത്ഥിക്കുമ്പോൾ എനിക്കും എൻറെ കുടുംബത്തിനും പ്രാർത്ഥിക്കണേ ഉസ്താദ് അസ്സലാമു അലൈക്കും🤲🤲🤲🤲

  • @salihsalih5357
    @salihsalih5357 3 ปีที่แล้ว +40

    ഇന്നലിൽ മൗത്തി ല സകാറാത്ത് 😭😭😭😭 റബ്ബേ നീ കാക്കണ്ണേ!!

  • @lizafathima3024
    @lizafathima3024 3 ปีที่แล้ว +43

    Pavam ethra sahichitundavum 😭😭😭🔥🔥🔥

  • @muhammedsajeer2755
    @muhammedsajeer2755 4 ปีที่แล้ว +11

    Allahu namukk paralooka jeevitham vishalammaakkatte🤲🤲🤲❤️❤️👖

  • @gafooram7345
    @gafooram7345 4 ปีที่แล้ว +23

    Halhamdulillahu Allahu hyrum barkkattum nammukkum ellavarkkum Nalkattey AAMEEN USTATH AYUZUM AROGHAVUM Allahu Nalkattey AAMEEN

  • @aseenaanas7923
    @aseenaanas7923 3 ปีที่แล้ว +14

    ഉസ്താദിന്റെ ദുആ യിൽ ഞങ്ങളെയും ഉൾപെടുത്തുക 🤲🤲

  • @swadiqsa-adi2391
    @swadiqsa-adi2391 4 ปีที่แล้ว +49

    First view 🖐️

  • @ameelhishamameel3840
    @ameelhishamameel3840 2 ปีที่แล้ว +25

    ഉസ്താദിന് അള്ളാഹു സ്വർഗം നൽകട്ടെ ആമീ 🤲🤲

  • @marvellousfitnesstrainigab1552
    @marvellousfitnesstrainigab1552 3 ปีที่แล้ว +7

    റബ്ബേ ഉസ്താദിന് ഹൈറും ബറകത്തും dheerkayusum നൽകട്ടെ അള്ളാഹു

  • @irshadp5446
    @irshadp5446 4 ปีที่แล้ว +67

    Masha allh usttahthinte speech bayangara ishttaman

  • @AkkusAkkus-oo8er
    @AkkusAkkus-oo8er 9 หลายเดือนก่อน

    അള്ളാ കാത്തുകൊള്ളണമേ നബിയെ ☪️☪️☪️☪️

  • @muneermuneer8065
    @muneermuneer8065 4 ปีที่แล้ว +81

    Ustade.. കരഞ്ഞു പോയി 😔😔

  • @jameelahaneena451
    @jameelahaneena451 10 หลายเดือนก่อน +1

    ഉപ്പ മരണപ്പെട്ടു ഉസ്താദ് ദുഅ ചെയ്യണേ ഉസ്ദാദിന്റെ വയള േകൾക്കാറുണ്ട്😢🤲🏻🤲🏻

  • @mubashiramubi8782
    @mubashiramubi8782 3 ปีที่แล้ว +4

    ഉസ്താദേ ഞങ്ങൾക്ക് എല്ലാർക്കും വേണ്ടി 🤲🤲ചെയ്യണേ

  • @shaimazzzworld4207
    @shaimazzzworld4207 4 ปีที่แล้ว +13

    Masha allah
    Ya allah enthe kalb pidanju poyi allah
    Mashida beeviyude patha anusarich jeevikkanulla bagyam nalkane allah🤲😭

  • @ayshajaleel2988
    @ayshajaleel2988 ปีที่แล้ว +3

    കേട്ടിട്ട് കരഞ്ഞ് പോയി ഉസ്താദെ ഉസ്താദ എന്റെ ഭർത്താവിന് മക്കൾക്ക് മതാപിതാക്കൾക്ക് വേണ്ടി ഉസ്താദിന്റെ ദുആ ഇൽ ഉൾപെടുതണെ

  • @arifasbeautylife4731
    @arifasbeautylife4731 4 ปีที่แล้ว +6

    ustha enikk vendi duhaark ustha ende ummaande veetil pogaan 😭😭😭😭😭😭😭😭😭ustha ummaak Ajjin povaan duhaark ustha 😭😭😭😭😭

  • @saimanaseem4761
    @saimanaseem4761 4 ปีที่แล้ว +36

    Usthathe Nalla dua cheyyam oru abathum illaathe prasavikkaan jeevithathil orupad vishamam und vishamam maraan dua cheyyane ummaakkum vappakkum oru abathum varuthalle bharthaavinu onnum varuthalle dua cheyyane usthathe

  • @zanhazahra5758
    @zanhazahra5758 3 ปีที่แล้ว +8

    അസ്സലാമുഅലൈകും
    Mashaallah👌👌
    Usthadente prebshnam എനിക് കേൾക്കാൻ ഇഷ്ടം
    അറിവ് തരുന്ന ഇ usthadennum അല്ലവർക്കും അള്ളാഹു സ്വർഗം തരട്ടെ
    ആമീൻ 🤲🤲
    ഞാൻ karnnu poyi😥😥😥

  • @razakrazakb3252
    @razakrazakb3252 4 ปีที่แล้ว +36

    Mashallaha nice and beautiful speech...allahu usthdg ayira afyath ayass nalgat (ameen)

  • @rajilarajila9474
    @rajilarajila9474 4 ปีที่แล้ว +33

    മാഷാ അല്ലാഹ് ഉസ്ത അന്റെ കുടുബത്തിനും വേണ്ടി ദുആ ചെയ്യണം

  • @theslabeevi7525
    @theslabeevi7525 4 ปีที่แล้ว +225

    ഉസ്താദേ കുട്ടികൾ ഉണ്ടാവാൻ ദുആ 🤲 ചെയ്യണം

  • @harishari6734
    @harishari6734 4 ปีที่แล้ว +16

    ഉസ്താദേ ഞങ്ങളെ കുടുംബത്തിന് വേണ്ടി ദുആ cheyyannam

  • @thasreefa13
    @thasreefa13 4 ปีที่แล้ว +30

    Maa Shaa Allah....my mom love usthads speech❤️❤️❤️

  • @azeezansar5597
    @azeezansar5597 3 ปีที่แล้ว +1

    ഉസ്താ ദേവല്ലാതെ പൊട്ടി കരഞ്ഞ് പോയി പ്രസംഗം കേട്ട് എൻ്റെ ഉമ്മയും വാപ്പയും ഇക്കയും മരണപ്പെട്ടു പോയി മൂന്നു പേരും ഞാൻസൗദിയിൽ നിൽകുമ്പോഴാണ് മരണപ്പെട്ടത് ആ മുഖങ്ങൾ ഒന്ന് കാണാൻ പറ്റിയില്ല ഉസ്താ ദേ ജീവിതത്തി വലിയ കാര്യങ്ങൾ ഒന്നും അവർക്ക് ചെയ്യാൻ കഴിഞ്ഞില്ല 25 വർഷം ഗൾഫിൽ ആണ് ആവന്ന ഉടനെ ബാപ്പ മരിച്ചു 10 വർഷത്തിന് മുമ്പ് ഉമ്മയും ഇക്കയും മരണപ്പെട്ടു എന്നും അവർക്ക് വേണ്ടി പൊട്ടി കരഞ്ഞ് ദുആ ചെയ്യും ഉസ്താദിൻ്റെ ' പ്രസംഗം വല്ലാതെ പൊട്ടി കരയിച്ചു നാട്ടിൽ വരുമ്പോൾ ആ ഖബർ സിയാറത്ത് ചെയ്ത് പൊട്ടി കരഞ്ഞ് ദുആ ചെയ്യും ഇന്ന് നോമ്പ് 5 ആണ് ഉസ്താദ് അവർക്ക് വേണ്ടി ദുആ ചെയ്യണം ഇത് കേൾക്കുന്ന എല്ലാവരും ദുആ ചെയ്യണം ആമീൻ യാ റബ്ബൽ ആലമീൻ

  • @thesnithechi2046
    @thesnithechi2046 4 ปีที่แล้ว +12

    Masha allah super speech usthad duayil ulpeduthanee... 🤲🤲

  • @BindhuLekha-y8d
    @BindhuLekha-y8d 10 หลายเดือนก่อน +1

    ഞാനും ഹിന്ദുവാണ്... പക്ഷെ ഞാൻ കേൾക്കുന്നത് എല്ലാം.. ഇതാണ്....

  • @mdsahara1810
    @mdsahara1810 4 ปีที่แล้ว +32

    Masha allah. Usthade enik vendi duha cheyyanam

  • @sharanyasha2332
    @sharanyasha2332 4 ปีที่แล้ว +18

    Masha Allah
    Usthadinte sabdham nilanirthi kodukane allah

  • @muhammadali7650
    @muhammadali7650 4 ปีที่แล้ว +21

    ഉസ്താദ് ദൂഹാഹ്ചൊയണഠ കുട്ടികൾ ഉണ്ടാകാൻ ...🤲🤲🤲🤲🤲🤲🤲🤲🤲🤲🌷🌷🌷🌷🌷👍👍👍👍👍👍👍👍🕋🕋🕋🕋🕋🕋🕋🕋🕋😭😭😭😭😭😭🤝🤝🤝🤝🤝🤝

    • @ishkemadeena968
      @ishkemadeena968 4 ปีที่แล้ว +1

      ഇന്ഷാ അല്ലാഹ് 😢എനിക്കു വേണ്ടിയും

    • @fathimamol3860
      @fathimamol3860 4 ปีที่แล้ว

      Insha allah allahu nalla oru kunjavaye tharum 😇😇😇

    • @lizafathima3024
      @lizafathima3024 3 ปีที่แล้ว +1

      Padachon ther pedikenda

    • @kamalkkjkamal6858
      @kamalkkjkamal6858 3 ปีที่แล้ว

      😘😘😘😘❤️❤️👍👍👍👍👍👍👍👍👎👍👍👍👍👍👍👍👍👍👍

  • @shifanashifa7916
    @shifanashifa7916 4 ปีที่แล้ว +23

    Masha Allah 😍 .....Allahu usthadin dheegaayus kodukatte

  • @muhammedbasheer4518
    @muhammedbasheer4518 4 ปีที่แล้ว +70

    ആമീൻ 😭😭👌

  • @nadeerarasheed871
    @nadeerarasheed871 2 ปีที่แล้ว +2

    ഉസ്താദേ എന്റേ ജീവിതം വല്ലാത്ത വിഷമത്തിലാണ്. മനസ്സമാധാനമില്ല, ജോലിയുടെ ഇന്റർവ്യൂ കഴിഞ്ഞ് ഇരിക്കയാണ്. കിട്ടാൻ വേണ്ടി ദുഃ ആ ചെയ്യണേ

  • @yasidya6641
    @yasidya6641 4 ปีที่แล้ว +37

    ഉസ്താദ് എന്റെ ഭർത്താവ് മരണപ്പെട്ടു സ്വാർഗം കിട്ടാൻ ദുഹാ ചെയ്യണേ

  • @motog4youtubeworks714
    @motog4youtubeworks714 2 ปีที่แล้ว +12

    Muth nabiyay ishtamullavar like cheyyuga ameen yaa rabal aalameen

  • @safiyap2186
    @safiyap2186 4 ปีที่แล้ว +73

    ഉസ്താതെ എനിക്കും ഭർത്താവിനും മക്കൾക്കും സോലിഹ്യാ അമൽ ചെയ്യാൻ ഉള്ള ആഫിയയത്തോട് കൂടിയുള്ള ദീര്ഘആയുസ്സിന് ദുഹാ ചെയ്യണേ

  • @shabanaasmi-mn3ub
    @shabanaasmi-mn3ub ปีที่แล้ว +10

    ഓൺലൈൻ ആയി ഖുർആൻ പഠിക്കാൻ ആഗ്രഹം ഉളവർ ഉണ്ടോ

  • @febisworld3867
    @febisworld3867 3 ปีที่แล้ว +7

    കരഞ്ഞുപോയി യാ അള്ളാ🤲🤲

  • @hamzakk1296
    @hamzakk1296 4 ปีที่แล้ว +73

    Masha allaha
    I class kandu nan karanu poyi 😭😢😭😢
    Ameen

  • @basilckbasilck8317
    @basilckbasilck8317 3 ปีที่แล้ว +3

    Usthadinte ooroo vayalum keelkkumbool karachil varunnu😓😓😥😭allaahu nalla dheerghayeesu ulla aafiyath koduth anugrahikkumaaraakatte aameen🤲🏻😥😥😓😭

  • @farhantube9506
    @farhantube9506 4 ปีที่แล้ว +24

    ഉസ്താദ് അസ്സലാമു അലൈകും
    എന്റെ ഉപ്പാക്ക് ജോലിയിൽ ബർക്കത്ത് ലഭിക്കാൻ ദുഅ ചെയ്യണേ

  • @maimoonamohammed1161
    @maimoonamohammed1161 ปีที่แล้ว +1

    ദുഃ ആ ചെയ്യണേ ഉസ്താതെ

  • @zainizaini3638
    @zainizaini3638 4 ปีที่แล้ว +22

    അല്ലാഹു ഖൈർ നൽകട്ടെ ആമീൻ

  • @ayishabihyder7051
    @ayishabihyder7051 4 ปีที่แล้ว +34

    ഉസ്താദ് നമുക്കു ദുഹാ ചെയ്യണം

  • @sinanshifan2626
    @sinanshifan2626 4 ปีที่แล้ว +6

    Masha allah 👍 👍 nalla speech, usthathinu dheergayus nalkatte🤲🤲

  • @Bettervlog4959
    @Bettervlog4959 3 หลายเดือนก่อน

    Masha allah. Dua yil ulpeduthane

  • @nishanairshad7783
    @nishanairshad7783 4 ปีที่แล้ว +21

    Masha allah
    Class kaattu karanju pooyi 😢😢
    Usthada njanjalkku vendi duaa cheyyanaa
    Allaahuva nammale ellaareyum sorgathil
    Orumichu kuttumaaraavette
    Aameen .

  • @Mystudioupdates
    @Mystudioupdates 4 ปีที่แล้ว +10

    لَّآ إِلَـٰهَ إِلَّآ أَنتَ سُبْحَـٰنَكَ إِنِّى كُنتُ مِنَ ٱلظَّـٰلِمِينَ