Ajrak, kalamkari readymade blouse 🥰

แชร์
ฝัง
  • เผยแพร่เมื่อ 10 ก.ย. 2024
  • For purchase WhatsApp with screenshot to 8848522394

ความคิดเห็น • 44

  • @MiniKunjapp
    @MiniKunjapp หลายเดือนก่อน +7

    എത്ര ദിവസമായി ബ്ലൗസ് വരാൻ നോക്കി ഇരിക്കുന്നു.. ഇട്ടിരിക്കുന്ന top നല്ല രസം വിദ്യ കുട്ടി 😍😍😍😍😍😍😍

  • @sanimol70
    @sanimol70 22 วันที่ผ่านมา +1

    1st time ആണ് കാണുന്നത് മോട്ടിവേഷൻ ഇഷ്ടപ്പെട്ടു... Stay blessed... ❤

  • @Yum-Spot
    @Yum-Spot 28 วันที่ผ่านมา +1

    ഞാൻ സാരി അധികമായി ഉടുക്കാത ആൾ ആയിരുന്നു പക്ഷേ നിങ്ങളുടെ ബ്ലൗസ് വളരെ ഭംഗി ആണ്, ബ്ലൗസ് വാങ്ങിയത് മുതൽ സ്ഥിരം സാരി ആക്കി ബ്ലൗസ് ഒന്ന് സാരി പലത്,ഓണം തിരക്ക് കഴിഞ്ഞ് പുതിയത് ഓർഡർ ചെയ്യും

  • @lakshmichandran7452
    @lakshmichandran7452 27 วันที่ผ่านมา +2

    നല്ല ഭംഗിയുള്ള ബ്ലൗസ്സുകൾ 'നല്ല സ്റ്റിച്ചിങ്ങ് '❤

    • @NazeeraYunis
      @NazeeraYunis 10 วันที่ผ่านมา

      Adhyamai kanunnu, 👍👍

  • @olivialibs1784
    @olivialibs1784 14 วันที่ผ่านมา

    ഈ ബ്ലൗസ് കൾ ഒന്ന് കുടി കൊണ്ട് വരുമോ 40 സൈസ് please

  • @sheelaravindran7093
    @sheelaravindran7093 18 วันที่ผ่านมา

    High neck blouse കൊണ്ടു വരുമോ?

  • @remyavinu9147
    @remyavinu9147 หลายเดือนก่อน

    വീഡിയോസ് എല്ലാം കാണാറുണ്ട്.. എല്ലാം വളരെ നല്ലതാണ്.. ❤️❤️❤️

  • @sareenaaaa
    @sareenaaaa หลายเดือนก่อน

    Nalla saarikalaanu njan vagharund.nalla qualityaanu👍👍

  • @evanrobin3627
    @evanrobin3627 29 วันที่ผ่านมา

    Pick this everyone should wink it. 💫

  • @manjutrivandrum2429
    @manjutrivandrum2429 23 วันที่ผ่านมา

    Chechi ittirikkunna top kanikamo

  • @ginisanthosh9830
    @ginisanthosh9830 28 วันที่ผ่านมา +1

    First time anu video kandath. Kute performance. Blouse ellam kollam. Best wishes

  • @manasree7544
    @manasree7544 24 วันที่ผ่านมา +1

    42 undo

  • @sindhukunjumon6999
    @sindhukunjumon6999 หลายเดือนก่อน

    Super ❤❤❤വിവിധ തരത്തിൽ ഉള്ള വസ്ത്രങ്ങൾ വിലക്കുറവിൽ വിൽക്കുന്ന വിശാലമായ വസ്ത്ര ശാല വളരെ വലിയ നിലയിൽ വിഹരിക്കട്ടെ ❤❤❤❤❤

  • @Rogeryt123
    @Rogeryt123 หลายเดือนก่อน

    ഒന്നും വാങ്ങിയില്ലെങ്കിലും, വീഡിയോസ് കാണാറുണ്ട്, ന്തോ നല്ല ഇഷ്ട്ടമാണ്, അവതരണം

  • @Sairamujeeb-ze8zr
    @Sairamujeeb-ze8zr หลายเดือนก่อน

    ഞാൻ ഇന്നാള് കാണിച്ചപ്പോൾ 3 എണ്ണം വാങ്ങി. അടിപൊളി ആരുന്നു.. പിന്നെ ഇപ്പോള ഇസു ഇത് ഇടുന്നത് 😍😍😍

  • @ponnusworld5588
    @ponnusworld5588 29 วันที่ผ่านมา

    💞💞💞💞ഓരോ ദിവസവും പുതിയ പുതിയ💞💞💞 കളക്ഷനുമായിട്ടാണല്ലോ ഇസബെല്ല വരുന്നത്💞💞💞 അടിപൊളിയായിട്ടുണ്ട് 💞💞💞💞💞💞

  • @alton_steave_figaredoo732
    @alton_steave_figaredoo732 29 วันที่ผ่านมา

    Plain colour blouse konduvaro

  • @auchunks1513
    @auchunks1513 23 วันที่ผ่านมา

    ഞാൻ ഈന്നാണേ ഇ video ആദ്യം ആയിട്ട് കാണുന്നത്, അടിപൊളി ഒരു ബ്ലൗസ് സ്റ്റിച് ചെയ്യാൻ 350 കൂടുതൽ വേണം അപ്പോൾ ഇത് അധികം ഇല്ല 👍🏻

  • @sujalat.n.8761
    @sujalat.n.8761 20 วันที่ผ่านมา

    Is there cod please. Nalla collections

  • @BIJITHAMS
    @BIJITHAMS 25 วันที่ผ่านมา

    All are super ❤

  • @minimanilal2961
    @minimanilal2961 หลายเดือนก่อน

    വേറെ എങ്ങും പോകണ്ട എല്ലാം ഒരു കുടക്കീഴിൽ ലഭിക്കും ഇസബെല്ല ഫാഷൻ ❤️

    • @sanimol70
      @sanimol70 22 วันที่ผ่านมา

      കാഞ്ഞിരപ്പള്ളിയിൽ എവിടെ ആണ് ലൊക്കേഷൻ

  • @smithavs5383
    @smithavs5383 หลายเดือนก่อน

    വിദ്യയെ ഒരുപാട് ഇഷ്ടം ❤

  • @sophyjohn5225
    @sophyjohn5225 29 วันที่ผ่านมา +1

    Blouse return illa ennu paranjathu ishtamai

  • @zeenathnice504
    @zeenathnice504 29 วันที่ผ่านมา

    Long sleeves undavumo

  • @user-tk4tb4gq9i
    @user-tk4tb4gq9i 23 วันที่ผ่านมา

    പുറകിൽ വള്ളി വേണം എന്നുണ്ടോ

  • @anupaul8773
    @anupaul8773 25 วันที่ผ่านมา

    High neck blouse undo

  • @nishajoby6384
    @nishajoby6384 29 วันที่ผ่านมา

    Modal shawl available aano

  • @cutediy8023
    @cutediy8023 24 วันที่ผ่านมา

    Rate pls..... ❤

  • @Manjula-l2z
    @Manjula-l2z 21 วันที่ผ่านมา

    I am from Bangalore please translate to English because I like your kalamkari blouse i need

  • @marysherin9011
    @marysherin9011 24 วันที่ผ่านมา

    Super ❤

  • @induvenugopal2744
    @induvenugopal2744 18 วันที่ผ่านมา

    👍👍👍

  • @josemercy4065
    @josemercy4065 25 วันที่ผ่านมา

    Shopevideayanu

  • @miniphilip9094
    @miniphilip9094 22 วันที่ผ่านมา

    Big size kondvannukoode

  • @sheebac4154
    @sheebac4154 หลายเดือนก่อน

    Mam എനിക്കൊരു Blouse വേണം 15:22

  • @joicemathew9840
    @joicemathew9840 หลายเดือนก่อน

    Good

  • @minigeorge300
    @minigeorge300 27 วันที่ผ่านมา

    Blouse അളവു കൾ പറഞ്ഞു തന്നത് നന്നായി മനസ്സിലായി veedio ellam super

  • @nishak9988
    @nishak9988 29 วันที่ผ่านมา +1

    Location?

  • @rajiraju83
    @rajiraju83 29 วันที่ผ่านมา

    No reply for WhatsApp sms

  • @ericjohn8442
    @ericjohn8442 หลายเดือนก่อน +2

    ഇട്ടിരിക്കുന്ന കുപ്പായം : Super Isabella fashion ൽ നിന്ന് വാങ്ങിയതാണൊ ....😂