എനിക്ക് ഒരു പാടിഷ്ടമുള്ളൊരു കുട്ടിയാണ് ജാസ്മിൻ ബിഗ് ബോസിൽ വന്നതിനു ശേഷമാണു ഞാനിത് കാണുന്നത്. മോൾക്ക് കപ്പ് കിട്ടാനാണ് ഞാൻ ആഗ്രഹിച്ചതും പ്രാർത്ഥിച്ചതും പക്ഷെ സാരമില്ല 👍🏻👍🏻👍🏻നിന്റെ സംസാരം കേൾക്കാൻ നല്ല രസമാണ്. ഇതുപോലുള്ള അനുഭവങ്ങൾ എല്ലാർക്കും ഉണ്ടാവും 😢❤❤❤❤ഇൻശാഅല്ലാഹ് എല്ലാം നല്ലതിനാണെന്ന് കരുതിസന്തോഷമായിരിക്കുക 👍🏻👍🏻🎉🎉❤❤
നമ്മക്കും ഇത് പോലെ ഒരുപാട് അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ഇപ്പോഴും കുടുംബത്തിൽ നിന്നും ബന്ധുക്കളിൽ നിന്നും കൈപ്പേറിയ അനുഭവം ഉണ്ടാകുന്നുണ്ട്. പെങ്ങളെ പടച്ചവൻ അനുഗ്രഹിക്കട്ടെ.
ബുധനാഴ്ച്ചകളെ ശപിച്ചിരുന്ന കാലം എനിക്ക് ഉണ്ടായിരുന്നു.😢ഒരിക്കൽ ഒരു ഉടുപ്പ് കസിനോട് ചോദിച്ചപ്പോൾ അവളുടെ അമ്മ തരേണ്ട എന്ന് പറഞ്ഞു എന്ന് പറഞ്ഞു. ഒരിക്കലും മറക്കാത്ത അനുഭവങ്ങൾ
ഞാനും അനുഭവിച്ചു രീതിയിൽ മാറിയാണെന്ന് മാത്രം. ഞാൻ ഭർത്താവ് സുഖമില്ലാത്തൊയൊരാൾ. എന്റെ ഉമ്മ പോലും. എന്റെ സഹോദരങ്ങളും. Adhea വെധന മാറില്ല അവരോട് മനസാറഞ്ഞ ചിരിക്കാൻ പോലും pattunnilla
എന്ത് ലളിത മാണ് അങ്ങ് ഇതിൽ കണ്ടത് യൂസഫലി പി വി വഹാബ് മേനോൻ ഔസഫ് കൊച്ചുപള്ളി മുൻ രാഷ്ട്ര പതി മാരായ കെ ആർ നാരായണൻ സലാം അങ്ങനെ നിരവധിയാളുകൾ അനുഭവിച്ച യാതനകളുടെ ആയിരത്തിൽ ഒരംശം വരുമോ ഇങ്ങേർക്ക് എന്തിനേറെ മുൻ അമേരിക്കൻ പ്രസിഡന്റ് എബ്രഹാം ലിംഗൻ സ്കൂളിൽ പഠിക്കുന്ന കാലത്ത് മാറിയെടുക്കാൻ ഒരു എടുക്കാൻ വസ്ത്രം ഇല്ലാ എന്ന് മാത്രമല്ല തുന്നി കൂട്ടിയ വസ്ത്രവുമയാണ് സ്കൂളിൽ പോയിരുന്നത് അവരൊക്കെ എത്തിയ ഉന്നതങ്ങളിലേക്ക് ഒന്ന് തല ഉയർത്തി നോക്കിയാൽ ഈ കുട്ടിയുടെയും നമ്മുടെയും കഴുത്തു ഉളുക്കി പോകും പക്ഷെ ഇത്ര ഉന്നതങ്ങൾ കീഴടക്കിയിട്ടും എത്ര ലളിത മായിരുന്നു അവർ ജീവിച്ചത് വല്ല പൊങ്ങച്ചമോ വിടുവായത്തമോ ആരേലും കണ്ടോ സത്യത്തിൽ വിമർശിച്ചു തിരുത്തേണ്ടതിനെ തിരുത്തി പറയാതെ വിരൽ ചൂണ്ടേണ്ട ഇടങ്ങളിലേക്ക് വിരൽ ചൂണ്ടി അരുതേ എന്ന് പറയാത്ത നമ്മുടെയൊക്കെജീർണ്ണതയിലേക്ക് നമ്മൾ സ്വയം ഒന്ന് കണ്ണോടിക്കുന്നില്ല എന്നതിന്റെ തെളിവല്ലേ അനാവശ്യമായ ഈ പുകഴ്ത്തലുകളും ലൈക്ക്കളും കൊണ്ട് മനസിലാവുന്നത് ഇനെയെങ്കിലും നമ്മെ പറ്റി ഒരു സ്വയം വിലയിരുത്തൽ നടത്തുന്നത് നല്ലതാണ് സമയം ഇനിയും ഒരു പാട് ബാക്കി കിടക്കുന്നു
@@musthafamundakkal716 ഇങ്ങനെ compare ചെയ്യരുത്. ഒരാൾ അയാളുടെ ബുദ്ധിമുട്ട് പറയുമ്പോൾ അതിഷേഭിക്കുകയാണോ വേണ്ടത്. താങ്കളുടെ വീട്ടിലെ ആളുകളെ ഇന്നലെ news പേപ്പറിൽ കണ്ടു, പുരസ്‌കാരങ്ങളും കയ്യിലെന്തി 🤣🤣🤣🤣
ഇങ്ങനെവേണം പെൺകുട്ടികൾ ദൈവം കൂടെയുണ്ട്. എത്ര ഉയർന്നാലും എപ്പോഴും ഒരു കാര്യം ചിന്തിക്കുക തനിക്കു താനും പുരയ്ക്കു തൂണും എന്ന ചിന്ത വേണം മനസ്സിൽ കൊണ്ടു നടക്കുക. പിന്നെ പൂജ്യയുടെ ഇന്റർവ്യൂ സൂപ്പർ അത് എടുത്തു പറയേണ്ടതുതന്ന
തന്നെപ്പോലെ ജീവിതത്തിൽ ഒരുപാട് ബുദ്ധിമുട്ടുകൾ അനുഭവിച്ചിട്ടുണ്ട് ഇപ്പോഴും ചിലതൊക്കെ അനുഭവിക്കുന്നുമുണ്ട് എന്തൊക്കെ ബുദ്ധിമുട്ടുകൾ ഉണ്ടായാലും നമ്മൾ മൈൻഡ് ചെയ്യരുത് അതിൽ നിന്നും ഉയർത്ത് എണീക്കാൻ പറ്റണം
Jasmitha you are a. Peaceful beauty after listen to you felt deep respect. Hope you can be the right display to our families. Thanks God who gave you a chance to recognize yourself that you are alone. So never trust yourself but understand well do whatever possible😊
ഈ അവസ്ഥകളൊക്കെ എന്റെ lifelum ഉണ്ടായിട്ടുണ്ട്. അനുഭവിച്ചവർക്കേ അതിന്റെ ബുദ്ധിമുട്ട് അറിയൂ. ഇപ്പൊ ചില സമയങ്ങളിൽ എന്റെ മക്കളും ഇന്നങ്ങനെയൊക്കെ അനുഭവിക്കുന്നുണ്ട്.
നല്ല ഇന്റർവ്യൂ 🥰ജാസ്മിൻ അടിപൊളിയ 🥰നല്ല എന്റർടൈൻമെന്റ് ആയിരുന്നു വീഡിയോ....2 പേരുടെയും സംസാരം നന്നായി ഇഷ്ടപ്പെട്ടു 🥰🔥ഇനിയും ഒരുപാട് ഉയരങ്ങളിൽ ദൈവം എത്തിക്കെട്ടെ 🥰
അവരുടെ മക്കൾക്ക് 2ജോഡി ഡ്രെസ്സെടുത്തു കൊടുത്തു പകരം വീട്ടണം ...ഇത് പോലെ അനുഭവം എല്ലാവർക്കും ഉണ്ടാവും ... അല്ലാതെ പല്ലിടകുത്തി നാറ്റിച്ചിട്ട് എന്ത് കാര്യം .
Yes...Enikkethire cheriyathothil oru group undakkan shramichirunnu oruval...athonnum enne bother cheythillenkilum ..njan athu madhuramayi pakaram veetiyathu avalku regular college il PG oru swapnamaayappol seat vangichu koduthu Aided collegel🎉 🥳oru manasukham. AVALKU ENNE MARAKKAAN AAKILLA😂😂

😪😪ഇത് കേട്ടപ്പോ വല്ലാതെ സങ്കടം വന്നു. അന്നു കരഞ്ഞതു കൊണ്ടായിരിക്കാം ഇന്ന് എല്ലാ സുഖ സൗകര്യങ്ങളോട് കൂടി സന്തോഷമായി ജീവിക്കാൻ കഴിയുന്നത് 🌹😍
നമ്മക്കും ഇത് പോലെ ഒരുപാട് അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ഇപ്പോഴും കുടുംബത്തിൽ നിന്നും ബന്ധുക്കളിൽ നിന്നും കൈപ്പേറിയ അനുഭവം ഉണ്ടാകുന്നുണ്ട്. പെങ്ങളെ പടച്ചവൻ അനുഗ്രഹിക്കട്ടെ.
Aameen
Aameen
ഇത്രേം കഷ്ടപാ ടിൽ കുടി കഴിഞ പെണ്ണാണോ, BB il വന്നു ഇത്രേം കാട്ടിക്കുട്ടി നടന്നത്.
ആരുമില്ലാത്തവർക്ക് ദൈവം തുണ ഭയപ്പെടേണ്ട ജാസ്മിൻ ഉയരങ്ങളിലേക്ക് എത്തും ❤❤
Masha allah ഉയരങ്ങളിൽ യെ എത്തട്ടെ 👍🏻ജാസ്മിൻ 👍🏻
ബുധനാഴ്ച്ചകളെ ശപിച്ചിരുന്ന കാലം എനിക്ക് ഉണ്ടായിരുന്നു.😢ഒരിക്കൽ ഒരു ഉടുപ്പ് കസിനോട് ചോദിച്ചപ്പോൾ അവളുടെ അമ്മ തരേണ്ട എന്ന് പറഞ്ഞു എന്ന് പറഞ്ഞു. ഒരിക്കലും മറക്കാത്ത അനുഭവങ്ങൾ
🙂💔ellaarum angne thanne aado
Ys
ജാസിമിന ഇനിയും ഒരു പാട് ഉയരങ്ങളിൽ എത്താൻ പടച്ചവൻ അനുഗ്രഹിക്കട്ടെ❤️❤️❤️❤️❤️❤️❤️❤️❤️❤️
Nalla.bhasha.സംസാരിക്കുന്നത്.കൊല്ലം.തന്നെ.എത്തും.നമ്മുടെ.പുനലൂർ.കൊട്ടാരക്കര.അഞ്ചൽ.ഭാഗം.തന്നെ.
🙏നിന്നെ ദൈവം വളർത്തും നിനക്ക് പണം ധനം വീട് സുഖ സൗ കാര്യങ്ങൾ ഇതെല്ലാം വരും
പണം ധനം😂😂😂
Vote for ജാസ്മിൻ big bossboss
ഇത്താ ഒരുപാട് ഉയരങ്ങളിൽ ഇനിയും എത്താൻ പ്രാർത്ഥിക്കുന്നു 🥰 support എന്നും ഉണ്ടാവും ❤️😌...
അവരൊന്നും ബന്ധു എന്ന് പറയുമ്പോൾ നെഞ്ചിൽ പൊട്ടുന്നില്ലെടാ.... മുസ്ലിം പേറിൽ മാത്ര. ഒതുങ്ങുന്നവരാ . ണ്ണണം ഇല്ലാത്തൂർ
ഞാനും അനുഭവിച്ചു രീതിയിൽ മാറിയാണെന്ന് മാത്രം. ഞാൻ ഭർത്താവ് സുഖമില്ലാത്തൊയൊരാൾ. എന്റെ ഉമ്മ പോലും. എന്റെ സഹോദരങ്ങളും. Adhea വെധന മാറില്ല അവരോട് മനസാറഞ്ഞ ചിരിക്കാൻ പോലും pattunnilla
നാം ഉയരങ്ങളിലേക്ക് പോകുംതോറും നമ്മുടെ മനസ് പരമാവധി താഴേക്ക് പോകണം
എത്തി ബിഗ്‌ബോസിൽ
ഇതൊക്കെ തന്നെയാണ് എല്ലാപേരുടെയും അവസ്ഥ 😔
Same സാഹചര്യങ്ങളിൽ തന്നെ എനിക്കും ഉണ്ടായിരുന്നത് അതുകൊണ്ട് പെട്ടെന്നു മനസിലാക്കാൻ പറ്റും but പടച്ചോൻ വല്യവനാ ❤️ഇപ്പോ അത് മനസിലാവുന്നുണ്ട്
വളരെ ലളിതമായിട്ടാണ് ഈ കൊച്ചു സംസാരിക്കുന്നത്. എങ്കിലും പോലും കയ്പ്പേറിയ അനുഭവത്തിന്റെ ആഴം ഒരുപാട് പ്രതിഫലിക്കുന്നുണ്ട്.
എന്ത് ലളിത മാണ് അങ്ങ് ഇതിൽ കണ്ടത് യൂസഫലി പി വി വഹാബ് മേനോൻ ഔസഫ് കൊച്ചുപള്ളി മുൻ രാഷ്ട്ര പതി മാരായ കെ ആർ നാരായണൻ സലാം അങ്ങനെ നിരവധിയാളുകൾ അനുഭവിച്ച യാതനകളുടെ ആയിരത്തിൽ ഒരംശം വരുമോ ഇങ്ങേർക്ക് എന്തിനേറെ മുൻ അമേരിക്കൻ പ്രസിഡന്റ് എബ്രഹാം ലിംഗൻ സ്കൂളിൽ പഠിക്കുന്ന കാലത്ത് മാറിയെടുക്കാൻ ഒരു എടുക്കാൻ വസ്ത്രം ഇല്ലാ എന്ന് മാത്രമല്ല തുന്നി കൂട്ടിയ വസ്ത്രവുമയാണ് സ്കൂളിൽ പോയിരുന്നത് അവരൊക്കെ എത്തിയ ഉന്നതങ്ങളിലേക്ക് ഒന്ന് തല ഉയർത്തി നോക്കിയാൽ ഈ കുട്ടിയുടെയും നമ്മുടെയും കഴുത്തു ഉളുക്കി പോകും പക്ഷെ ഇത്ര ഉന്നതങ്ങൾ കീഴടക്കിയിട്ടും എത്ര ലളിത മായിരുന്നു അവർ ജീവിച്ചത് വല്ല പൊങ്ങച്ചമോ വിടുവായത്തമോ ആരേലും കണ്ടോ സത്യത്തിൽ വിമർശിച്ചു തിരുത്തേണ്ടതിനെ തിരുത്തി പറയാതെ വിരൽ ചൂണ്ടേണ്ട ഇടങ്ങളിലേക്ക് വിരൽ ചൂണ്ടി അരുതേ എന്ന് പറയാത്ത നമ്മുടെയൊക്കെജീർണ്ണതയിലേക്ക് നമ്മൾ സ്വയം ഒന്ന് കണ്ണോടിക്കുന്നില്ല എന്നതിന്റെ തെളിവല്ലേ അനാവശ്യമായ ഈ പുകഴ്ത്തലുകളും ലൈക്ക്കളും കൊണ്ട് മനസിലാവുന്നത് ഇനെയെങ്കിലും നമ്മെ പറ്റി ഒരു സ്വയം വിലയിരുത്തൽ നടത്തുന്നത് നല്ലതാണ് സമയം ഇനിയും ഒരു പാട് ബാക്കി കിടക്കുന്നു
Big boss nokiyal mathy kutttyude lalitham 😂
@@musthafamundakkal716 ഇങ്ങനെ compare ചെയ്യരുത്. ഒരാൾ അയാളുടെ ബുദ്ധിമുട്ട് പറയുമ്പോൾ അതിഷേഭിക്കുകയാണോ വേണ്ടത്. താങ്കളുടെ വീട്ടിലെ ആളുകളെ ഇന്നലെ news പേപ്പറിൽ കണ്ടു, പുരസ്‌കാരങ്ങളും കയ്യിലെന്തി 🤣🤣🤣🤣
ജാസ്മിതാ പടച്ചവൻ വലിയവനാണ്. ഇനിയും ഉയരങ്ങളിൽ എത്താൻ റബ്ബേ തൗഫീഖ് ചെയ്യണേ
ആമീൻ
😂😂😂 പടച്ചോൻ പ്രാർത്ഥന കേട്ടിരിക്കുന്നു....bigbossill പോയ ശേഷം ഇപ്പൊ airill ആണ്😂😂😂
Big boss kanda shesham kaanunnavar undo😊
ഇത് ആദ്യമായ് ഇപ്പോഴാ കാണുന്നത്
Yes
Yes
Ethu pole anubavichittudegil orikalum bigboss houseil vannu ethu pole they thedithram kanikilla. Edhoke kanikunnath karuppine puchikunnu. Avaludy vijaram veluthu ennu paranjal lockath ellam keezhadaki ennanu
😂
ഇങ്ങനെവേണം പെൺകുട്ടികൾ ദൈവം കൂടെയുണ്ട്. എത്ര ഉയർന്നാലും എപ്പോഴും ഒരു കാര്യം ചിന്തിക്കുക തനിക്കു താനും പുരയ്ക്കു തൂണും എന്ന ചിന്ത വേണം മനസ്സിൽ കൊണ്ടു നടക്കുക. പിന്നെ പൂജ്യയുടെ ഇന്റർവ്യൂ സൂപ്പർ അത് എടുത്തു പറയേണ്ടതുതന്ന
പെൺകുട്ടികൾ എങ്ങനെയാവണം എന്ന ഈ അഭിപ്രായത്തിൽ മാറ്റമൊന്നും ഇല്ലല്ലോ അല്ലെ 😅
പുറകോട്ടൊരിക്കലും നോക്കരുത് .....മുന്നോട്ടു മാത്രം നോക്കുക ..........
വന്ന വഴി മറക്കരുത്
മുല്ലപ്പൂവിനു ഒരിക്കലും വാടി നില്കാൻ പറ്റില്ല.... എന്ത്തന്നെ ആയാലും അതിന്റെ സമയമാകുമ്പോൾ അതു വിടർന്നു ചുറ്റും സുഗന്ധം പരത്തുക തന്നെ ചെയ്യും... 🫶
Ath polichu
അതിവിടെ പറയണ്ട കാര്യം??? 🙄
അത് ശെരിയാണ് ❤
😂
@@Dainajinoy 😮😮😅😮😅😅😊😊😊 I ❤😂🎉😮😅😊🎉😢😮😅😊😂❤😢😅🎉😂😊😅😅😊🎉😂😮😊😅😊🎉🎉😊😅🎉
ഇവർ രണ്ടുപേരും ഇപ്പോൾ ബിഗ്ഗ്‌ബോസ്സിൽ ഉണ്ടല്ലോ
Jasmin I'm proud of you ❤❤❤ അതാണ്
ജാസ്മൻ്റെ ജീവിത രീതികൾ എല്ലാവർക്കും ഒരു മാതൃകാവട്ടെ ❤❤😢😢
P😊
😂😂
അയ്യോ വേണ്ടേ
😂😂
എനിക്കും ഉണ്ടായിരുന്നു കഷ്ടപ്പാട് അറിഞ്ഞ ബാല്യം ആഹാ അന്തസ് ❤
She should be the winner this season !!❤ Such a fighter...#LoneSurvivor !! Jasmin❤❤❤
ജാസ്മിൻ സൂപ്പർ 👍👍👍
Big boss winnaraavate god bls
ബന്ധുക്കളെ കാളും നല്ലത്
നല്ലവര് അയൽവാസികളാണ്
💯💯💯
Pinneee വേറെ ആരും ഇല്ലായിട്ട്😂😂😂😂😂😂😂😂😂😂😂😂
S̊h̊e̊r̊i̊ẙån̊
ഇത്രയും കഷ്ടപാടുകൾ അനുഭവിച്ചിട്ടും അത് ഒരു പാടമായ് അങ്ങ് ഉൾക്കൊണ്ടില്ല എന്നാണ് ഇപ്പോഴത്തെ അങ്ങയുടെ പെരുമാറ്റത്തിൽ തോന്നുന്നത്
Enthu ulkkondila love track pidichath oru thettu patti
Athu age nde oru thettayi kandal therrunnathe ulu
@@g.k.s5602 അങ്ങനെ പരീക്ഷിക്കാൻ കുറെ ഐജ് ഉള്ള ജീവിയല്ലല്ലോ മനുഷ്യൻ 😄
Jasu nee thalar lla insha allah nee uyaran galile hum❤❤❤❤
Jasmin, Bold & Beautiful Girl. Wish her a good future 🌹💐🌺🌷
She understands REAL life
തന്നെപ്പോലെ ജീവിതത്തിൽ ഒരുപാട് ബുദ്ധിമുട്ടുകൾ അനുഭവിച്ചിട്ടുണ്ട് ഇപ്പോഴും ചിലതൊക്കെ അനുഭവിക്കുന്നുമുണ്ട് എന്തൊക്കെ ബുദ്ധിമുട്ടുകൾ ഉണ്ടായാലും നമ്മൾ മൈൻഡ് ചെയ്യരുത് അതിൽ നിന്നും ഉയർത്ത് എണീക്കാൻ പറ്റണം
ജാസ്മിൻ മോളെ പടച്ചോൻ എന്നും തുണയുണ്ടാകും മോളുടെ നല്ല മനസിന് നല്ലതേ വരുത്തു 🤗🙏🙏🙏❤️❤️❤️❤️🙏
ആ ഇങ്ങനെ ചിലർ പഴയ കാര്യം പറയുമ്പോ അതിന്റെടക്ക്
നല്ല മോൾ 🥰🥰🥰🥰🥰 ബോൾഡ് ആയി വളരുക 👍👍👍👍
God bless jasmin
God bless your family
Jasminte past anu ipo nammale avastha.. Ithupoley oru rekshapedal undavatte
Jasmine cupadikkanam. Pavam
ജാസ്മിൻ very great❤👍👍👍👍
എനിക്ക് ഒരു യൂട്യൂബ് ചാനൽ ഉണ്ട് പക്ഷെ video ഇട്ടിട്ടില്ല ഇത്താടെ വീഡിയോ കാണുമ്പോൾ inspire ആകുന്നുണ്ട്
"Namukk oru prashnam varumbol namukk manassilaavm nammude kude aar undenn"💯
Jasmin ❤❤❤❤❤❤❤❤❤❤❤❤❤❤❤❤
2 perum nannayittundu.. jasminte kollam slang crrct athupole thanne parayunnundu.athine vere parishkkaram onnumilla❤❤❤ so cute
Etu kettappo ayyo pavam.. Ni adichu polikkedi.. Allapinne😂😂
ഒരുകാലത്ത് കുറെ കഷ്ടപ്പെട്ടാലും പിന്നീട് അതിന്റെ വിജയം കിട്ടും. ജാസ്മിൻ ജാഫർ ഇപ്പോൾ അതിന്റെ സുഖം ആസ്വദിച്ചുകൊണ്ടിരിക്കുന്നു ❤❤❤❤
ജാസ്മിൻ. 👍🙏
അതെ.. ജാസ്മിൻ ആസ്വദിക്കുന്ന സുഖത്തിന്റെ ഒരു പങ്ക് ഏഷ്യാനെറ്റ് പ്രേക്ഷകരും ആസ്വദിക്കുന്നു 😥😥🤪🤪
ജാസ്മിൻ super
Nalla kutty Allahu Mole anugrahikatte Aameen
Anugrahichittund അതൊണ്ടല്ലെ ഇവിടെ യെത്തിയെ
Uffff. Jasmitha poli. Furst time aanu vdo kaanunne. Orupaadishtaayi😍🥰😘
Jasmin chechi uyir...... 💗💗💗💗💗💗
നിങ്ങളുടെ വിഡീയോ കണ്ട് ഞാൻ സസ്ക്രൈബ് ചെയ്തു 😢😢😢സങ്കടം വന്നു ഉയരങ്ങളിൽ എത്തട്ടെ
എന്ത് പറഞ്ഞാലും ജാസ്മിൻ നല്ല മോളാണ്...❤😊
Jasmithatha ingal baynkara sambava...❤️🔥may Allah bless you Dear jasmithatha...❤️🥹
Aanu sambhavm thanne aanu😂
My role model ❤️🩹🥹🥹🥹🤍🥺
Nteyumm
മ്മ്മ്മ്മ്മ്....
🤗🤗🤗
ശരിയാണ് കരഞ്ഞിട്ട് കാര്യമില്ല നമ്മളും പടച്ചവനും മാത്രം അവൻ നമ്മളെ കെയ് വിടില്ല പിന്നെ നമ്മുടെ മദാപിദാ ളും ❤❤❤
സത്യം ചില കുടുബങ്ങൾ അങ്ങനെയാ niteduth വരും mole അവരൊക്കെ 👍
ഇതൊക്കെ എല്ലാർക്കും ഉണ്ടാകുന്ന കാര്യം ആണ്. അത് പോസിറ്റീവ് ആയി എടുക്കുന്നവർ വിജയിക്കും.
Jasmitha you are a. Peaceful beauty after listen to you felt deep respect. Hope you can be the right display to our families. Thanks God who gave you a chance to recognize yourself that you are alone. So never trust yourself but understand well do whatever possible😊
Ithokke end ithinekkal appuram anubhavichittund njan😢
ഇന്ന് ഞാനും എന്റെ കുടുമ്പവും ജാസ്മീന്റെ അനുഭവമാണ് ഇന്ന് അനുഭവിച്ച് കൊണ്ടിരിക്കുന്നത് എല്ലാം ശെരിയായും അല്ലെ ജാസ്മി
Urappayum..
ഈ അവസ്ഥകളൊക്കെ എന്റെ lifelum ഉണ്ടായിട്ടുണ്ട്. അനുഭവിച്ചവർക്കേ അതിന്റെ ബുദ്ധിമുട്ട് അറിയൂ. ഇപ്പൊ ചില സമയങ്ങളിൽ എന്റെ മക്കളും ഇന്നങ്ങനെയൊക്കെ അനുഭവിക്കുന്നുണ്ട്.
Da enthenkilum work cheyyan thaalparyamundo? Investment onnum venda
@@minnuniyaz enthu wrk
@@Ramla-X3w oru business aanu Njan cheyyunnund
@@minnuniyaz enthaanu. Wrk parayu
@@Ramla-X3w business (sale & recruitment)
Nee venchembil padikkumpol thanne ahamkari ayirunnu
Jasmin tha Nanjn 9 thile padikkunnu yanikk niagale pole friends onnum vila tharillayirunnu Nan 1 mudhale 7 vare ottakkayirunnu nammele friendsine avashym varumbole mathram madhi ippo 2 year ayitt poli Friendsumayi chill cheydh padikkunnu ottapedale anubhavichavarkke ariyu najan kure karajittund
സാധാരണ യിൽ കവിഞ ജീവിത അനുഭവങ്ങൾ ഉള്ളവരാണ് extra ordinary ആവുന്നത് ആ അനുഭവംങൾ സമ്മാനിച്ച വരെ നിങൾ എന്നും സ്മരിക്കണം .....😅
Best motivation thaathi💞🖤✨💖
BB kandarnno
നസ്രിയയുടെ മുഖഛായ ❤❤❤
Nalla malayaalam samsarikunnath kottayam kaaraanu.
Kollakkaranu
Alla kottayam karane nalla malayalam samsarikunadhe
@@SamSam-yy9tc vaa thurannaal air l aan 😂
Kollam punaloor anu sthalam
Enta ponn nattukare pathanamthitta ann nalla malayalam samsarikkanath
സാരമില്ല ജാസ്മിൻ ഒക്കെ മാറിയില്ലേ
മോളെ ഒരു പാട് ഇഷ്ടമാണ് ❤❤
പൂജ്യ ഇന്റർവ്യൂ സൂപ്പർ 👌👌👌
Orupad ishtaan ithaa ingale ithokke kaanumbo orupad happy aakunund 😍❤️❤️
Big boss kanarille?
നല്ല ഇന്റർവ്യൂ 🥰ജാസ്മിൻ അടിപൊളിയ 🥰നല്ല എന്റർടൈൻമെന്റ് ആയിരുന്നു വീഡിയോ....2 പേരുടെയും സംസാരം നന്നായി ഇഷ്ടപ്പെട്ടു 🥰🔥ഇനിയും ഒരുപാട് ഉയരങ്ങളിൽ ദൈവം എത്തിക്കെട്ടെ 🥰
Ninak aroda commitment ullath...
മുല്ലപ്പൂ അല്ലേ മോളേ, എല്ലാവർക്കും vende😇
Jasmithha..u r just awesome ❤keep going dear🙌
Njan new subscribera mold veede evida
Delivery kayinjolk valuthagugayonnum illa Jasmin delivery samayath vigasikkum pinna adhang sadharanapoleyagum
Molke ഇനിയും ഉയരങ്ങളിൽ വരട്ടെ 👍
അവരുടെ മക്കൾക്ക് 2ജോഡി ഡ്രെസ്സെടുത്തു കൊടുത്തു പകരം വീട്ടണം ...ഇത് പോലെ അനുഭവം എല്ലാവർക്കും ഉണ്ടാവും ... അല്ലാതെ പല്ലിടകുത്തി നാറ്റിച്ചിട്ട് എന്ത് കാര്യം .
Cash undagile nammuk ok villa ulla illagil nammale polulla sadharanakkar verum waste aa nammalude ok life keralathinte avasthe ethe thaneya
👇👇Skip cheyathe kandavar undakil like adi
Mole😘😘😘😘😘😘😘😘😘😘orupad ishtam
Same... Clgil enna ottapeduthyttullavar inn oro avashyangalk enne vilikkarund😅😅uff
Orkumbol ntha sambhavikunnenn manassilakunillaa😂
Yes...Enikkethire cheriyathothil oru group undakkan shramichirunnu oruval...athonnum enne bother cheythillenkilum ..njan athu madhuramayi pakaram veetiyathu avalku regular college il PG oru swapnamaayappol seat vangichu koduthu Aided collegel🎉 🥳oru manasukham. AVALKU ENNE MARAKKAAN AAKILLA😂😂
@@dilshadc.k2166 ❤️
15:43 ,🙄,attackod attack,ipazum thudaruvaaa ang bigbossil.🙄,
Variety media aathyayitta kannunnath, jasmine effect.
Really proud of u girl❤
അതാണ് മാസ്സ് ❤❤
ഇത് ആരാന്നു അറിയില്ല 🙄but ❤👍
Ammeehh ariyoollehh nthonnith 😢
@@gourinanthana842 അതെന്ത് 🙄
Jasmine jaffer
@@shamilaniyas7105 yss
Famous youteber
Nammal. Malappuramkarum languaginte karyathil setan buddy❤️
God bless u
Enna nattil varunne unnakka parayathe ariyathe vannal engane ayirikkum prethikaranam🥰
Enik ithante samsaram valare ishtaman
എന്തു പാവം ആണ് ജാസ്മിൻ 🫶🏻🥰🥰
അസ്സലാമു അലൈക്കും ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തിപ്പെടട്ടെ പ്രാർത്ഥിക്കാം എനിക്ക് ഒത്തിരി ഒത്തിരി ഇഷ്ടമായി നിങ്ങളെ സംസാരം 🙏🙏🙏🙏
വെരി ബോർ
@@mmmm-mh4hp entha udesiche
ആർക്കും ആരും കാണില്ല നമുക്ക് നമ്മൾ മാത്രം കരഞ്ഞാൽ കരയാനെ സമയം കാണുകയു ള്ളൂ അടിപൊളി ഇന്റർവ്യൂ..
ഞങ്ങൾ മലപ്പുറം കാരും തുണി തോരടുക ന്നാ പറയാ 😂😂
എല്ലാവരും വിചാരിക്കും ഞാനാണ് ശെരി എന്ന് 🤔
Jasmin jafar❤️🩹
anubam anu ee kunjine ithayum bod akiyath ❤❤❤
Kunjoo ethu kunjuu 23 vayasulla muthukku kunjoo😂😂😂
Oro uyarchayude pinnilum oru thazhchayuntaavum🤗
Jasu kadannu poya orupadu vazikalil sanjaricha a vazikalil njanum indayirunnu edo thanikku anubavicha athe anubavangal enikkum undayirunnu
മണിക്കുട്ടൻ ചേട്ടനെ കൊണ്ടുവരൂ 🤌
Veruthe alla Pooja annu BB il vannit ivalde drama kandu kude karanje.. Pooja ee interview eduthit Jasminod oru soft corner undayitund. Pavam pooja
Jasmithaaa enth cuteaaaa😍