Fascino hybrid നമ്മുടെ വീട് ആവിശ്യങ്ങൾക് use നു പറ്റിയ വണ്ടി ആണോ? Gas cylinder carry ചെയ്യാൻ കഴിയില്ല എന്ന് പറയുന്നത് കേട്ടിട്ടുണ്ട് ശരിയാണോ? Please reply
ഇന്നത്തെ നിലവിലെ വില നോക്കുമ്പോൾ Base Variant (drum -analog display) 106000 And top variant (disc- digital display) 116000 ആണ്.. ഇതിൽ beginner ku eth variant edukkunnathanu ഉചിതം.. Maintenance cost ethilanu കുറവ്
@@sivak42935 ഇയർ ആയി യൂസ് ചെയ്യുന്നു. സർവീസ് പക്കാ ആയി ചെയ്യുക. ബുക്കിൽ പറയുന്ന ടൈം Yamaha Own Engine Oil,Gearoil,Airfiler,SparkPlug,Front Fork oil, Belt മാറുക.70K ആയി നോ കംപ്ലയിന്റ്.
എന്റെ അനുഭവം കൊണ്ട് പറയുവാ... ഒന്ന് മറിഞ്ഞു പാർട്സിന് എന്തെങ്കിലും കേട് പറ്റിയാൽ... പാർട്സ് കിട്ടുക ഒരു രക്ഷയുമില്ല.. ആ കാര്യത്തിൽ വെറുത്തുപോയി ഈ വണ്ടിയെ.. അതുകൊണ്ട് എടുക്കുന്നവർ പാർട്സ് ന്റെ available തിരക്കിയിട്ട് എടുക്കുക...
@@scs1518 വണ്ടിക്കു കുഴപ്പമൊന്നുമില്ല....പിന്നെ ആക്ടിവയെക്കാൾ അല്പം heat കൂടുതലാണ്,ആക്ടിവയെ അപേക്ഷിച്ചു ചില spareparts കൾക്ക് അല്പം വില കൂടുതലാണ് , പിന്നെ മികച്ച സസ്പെന്ഷനും പിക്കപ്പുമുണ്ട്.... ഞാൻ ഫാസിനോ വാങ്ങി ആദ്യത്തെ 1000 kms വരെ 53- 55 kms മൈലേജ് ഉണ്ടായിരുന്നു . പക്ഷെ ആദ്യത്തെ സർവീസ്നു ശേഷം അത് കുറഞ്ഞു, എന്താന്ന് അറിയില്ല ......സർവീസ് സെന്റർ ൽ ചോദിച്ചപ്പോൾ 2nd സർവീസ് ഒക്കെ കഴിയുമ്പോ കൂടുമെന്നായിരുന്നു അവരുടെ മറുപടി .... 2nd, 3rd ഒക്കെ കഴിഞ്ഞു.... പക്ഷെ ഇപ്പൊ 40-43 kms മൈലേജെയൊള്ളു ,സർവീസ് സെന്റര് ൽ കൊടുത്തപ്പോ കുഴപ്പമൊന്നുമില്ല , അവർക്ക് എന്താന്നു അറിയില്ല എന്ന പറഞ്ഞത് , പലപ്പോഴും സർവീസ് സെന്റര് ൽ എത്തുമ്പോൾ മോശം അനുഭവമാണ് ഉണ്ടായിട്ടുള്ളത്, ആദ്യം വാഹനം എടുക്കാൻ ചെല്ലുമ്പോ ഇവർക്കൊക്കെ വലിയ കാര്യമാണ്, സാർ എന്ന് വിളിച്ചു പുറകെ ഉണ്ടാകും, loan നാ വാഹനം എടുക്കുന്നത് എന്ന്പറഞ്ഞ പിന്നെ സന്തോഷത്തോടെ അവർ തന്നെ എല്ലാം oke ആക്കിത്തരും.... ലോൺ അല്ല റെഡി ക്യാഷ് ആണെന് പറഞ്ഞ വലിയ താല്പര്യം കാണിക്കില്ല , എന്നാലും കൂടെ നിൽക്കും, വണ്ടിയൊക്കെ എടുത്ത് 1st സർവീസ് ചെയ്യാൻ വരുമ്പോ പിന്നെ കണ്ടഭാവം പോലും കാണില്ല .... എന്തോ ഔദാര്യം ചെയ്യുന്ന രീതിയിൽ ആണ് പെരുമാറ്റം - ഒരുപാടു പ്രശ്നങ്ങൾ എനിക്കുണ്ടായിട്ടണ്ട് , എല്ലായിടത്തും ഇങ്ങനെ ആയിരിക്കില്ല....എന്റെ മാത്രം അനുഭവമാണ് ഇവിടെ പറയുന്നത്
മൈലേജ് സൂപ്പർ 👍👍👍
60+ milage kittunnundo?
95 km hr lu poyittund therambal or discomfort onnum feel cheythitilla
Fascino hybrid നമ്മുടെ വീട് ആവിശ്യങ്ങൾക് use നു പറ്റിയ വണ്ടി ആണോ? Gas cylinder carry ചെയ്യാൻ കഴിയില്ല എന്ന് പറയുന്നത് കേട്ടിട്ടുണ്ട് ശരിയാണോ? Please reply
നല്ല വണ്ടിയാണ് ഞങ്ങൾ ഒരു വർഷമായി ഉപയോഗിക്കുന്നു
മൈലേജ്....55-60 കിട്ടുന്നുണ്ട്
ഗ്യാസ് സിലിണ്ടർ കൊണ്ടോവാൻ ബെസ്റ്റ് വണ്ടി സ്കൂട്ടി pept ane
Jupiter ഉം പറ്റും
@winnyritamathew3419 nalla vandi AAAnu better option aaanu
Space കുറവാണ്
ഞാൻ friday book ചെയ്തു 😊
Njan innu book cheythu
Milage ethra kittum after first service
Milage test plzzz
55-60
1st like and comment ✨️❤️
ഇന്നത്തെ നിലവിലെ വില നോക്കുമ്പോൾ
Base Variant (drum -analog display) 106000
And top variant (disc- digital display) 116000 ആണ്..
ഇതിൽ beginner ku eth variant edukkunnathanu ഉചിതം..
Maintenance cost ethilanu കുറവ്
Bro 116 aanu nallathu
@@akhilonthespot3213 le 106 edutha njn😄 maintenance cost kuravanallo enik
@@sivak42935 ഇയർ ആയി യൂസ് ചെയ്യുന്നു. സർവീസ് പക്കാ ആയി ചെയ്യുക. ബുക്കിൽ പറയുന്ന ടൈം Yamaha Own Engine Oil,Gearoil,Airfiler,SparkPlug,Front Fork oil, Belt മാറുക.70K ആയി നോ കംപ്ലയിന്റ്.
എന്റെ കൈയിൽ ഉണ്ട് മോശം ആണ് സർവീസ് ഓക്കേ നഷ്ടം ആണ്
Milage ethra kittunnud
25000 കിലോമീറ്റർ aya facino 2022 70പതിനായിരം രൂപ ക്കു എടുക്ക് നത് ലാഭം ആണോ
2022 സെപ്റ്റംബർ ഫാസിനോ ഞാൻ 70 ന് എടുത്തു...
Puthiya scooter edukkan plan ullavar adyam Honda nokkuka..engine refinement Honda kazhinje ollu .
Karyangal.. Karyangal.. Karyangal..
❤
On road price ethrayanu
1.11
🥰
Arun smoki voice... 😀
Txxxx broo
ആ ശെരിയ 😂👍👊
Ith hybrid alla
ആണ്
എന്റെ അനുഭവം കൊണ്ട് പറയുവാ... ഒന്ന് മറിഞ്ഞു പാർട്സിന് എന്തെങ്കിലും കേട് പറ്റിയാൽ... പാർട്സ് കിട്ടുക ഒരു രക്ഷയുമില്ല.. ആ കാര്യത്തിൽ വെറുത്തുപോയി ഈ വണ്ടിയെ.. അതുകൊണ്ട് എടുക്കുന്നവർ പാർട്സ് ന്റെ available തിരക്കിയിട്ട് എടുക്കുക...
കമ്പനി ടോൾ ഫ്രീ നമ്പർ കാൾ ചെയ്യുക അവരുടെ സൈറ്റ് കിട്ടും.
Correct ആണ്. പാർട്സ്കൾ കിട്ടാൻ 3 മാസം എടുത്തു.
ഇത് hybrid അല്ല
Arun smoki 🤪🤪
40സ്പീഡിൽ ഓടിച്ചാൽ 98മൈലേജ് കിട്ടുമെന്ന് കമ്പനി
Oh.....adyam 53 kms kitti....5000 kms okke ayappo 40/45 aayi ......😰
Vandi kolilla
പിന്നെ എന്താണ് കൊള്ളാത്താത്
😂😂😂😂
എൻറെ കയ്യിൽ ഉണ്ട് മോശം വണ്ടി
എന്താണ് പ്രശ്നം.... വണ്ടി ബുക്ക് ചെയ്യാൻ irikkuvanu
Ella varude mind um orupole Alla chilarude manasile chindhakalku opam vandi Sanjarikathirikumbol AAAnu AAA vandi mosam ayI thonunathu .....
@@scs1518 വണ്ടിക്കു കുഴപ്പമൊന്നുമില്ല....പിന്നെ ആക്ടിവയെക്കാൾ അല്പം heat കൂടുതലാണ്,ആക്ടിവയെ അപേക്ഷിച്ചു ചില spareparts കൾക്ക് അല്പം വില കൂടുതലാണ് , പിന്നെ മികച്ച സസ്പെന്ഷനും പിക്കപ്പുമുണ്ട്.... ഞാൻ ഫാസിനോ വാങ്ങി ആദ്യത്തെ 1000 kms വരെ 53- 55 kms മൈലേജ് ഉണ്ടായിരുന്നു . പക്ഷെ ആദ്യത്തെ സർവീസ്നു ശേഷം അത് കുറഞ്ഞു, എന്താന്ന് അറിയില്ല ......സർവീസ് സെന്റർ ൽ ചോദിച്ചപ്പോൾ 2nd സർവീസ് ഒക്കെ കഴിയുമ്പോ കൂടുമെന്നായിരുന്നു അവരുടെ മറുപടി .... 2nd, 3rd ഒക്കെ കഴിഞ്ഞു.... പക്ഷെ ഇപ്പൊ 40-43 kms മൈലേജെയൊള്ളു ,സർവീസ് സെന്റര് ൽ കൊടുത്തപ്പോ കുഴപ്പമൊന്നുമില്ല , അവർക്ക് എന്താന്നു അറിയില്ല എന്ന പറഞ്ഞത് , പലപ്പോഴും സർവീസ് സെന്റര് ൽ എത്തുമ്പോൾ മോശം അനുഭവമാണ് ഉണ്ടായിട്ടുള്ളത്, ആദ്യം വാഹനം എടുക്കാൻ ചെല്ലുമ്പോ ഇവർക്കൊക്കെ വലിയ കാര്യമാണ്, സാർ എന്ന് വിളിച്ചു പുറകെ ഉണ്ടാകും, loan നാ വാഹനം എടുക്കുന്നത് എന്ന്പറഞ്ഞ പിന്നെ സന്തോഷത്തോടെ അവർ തന്നെ എല്ലാം oke ആക്കിത്തരും.... ലോൺ അല്ല റെഡി ക്യാഷ് ആണെന് പറഞ്ഞ വലിയ താല്പര്യം കാണിക്കില്ല , എന്നാലും കൂടെ നിൽക്കും, വണ്ടിയൊക്കെ എടുത്ത് 1st സർവീസ് ചെയ്യാൻ വരുമ്പോ പിന്നെ കണ്ടഭാവം പോലും കാണില്ല .... എന്തോ ഔദാര്യം ചെയ്യുന്ന രീതിയിൽ ആണ് പെരുമാറ്റം - ഒരുപാടു പ്രശ്നങ്ങൾ എനിക്കുണ്ടായിട്ടണ്ട് , എല്ലായിടത്തും ഇങ്ങനെ ആയിരിക്കില്ല....എന്റെ മാത്രം അനുഭവമാണ് ഇവിടെ പറയുന്നത്
@@NatureBeautyTravelVideosമിക്കവാറും എല്ലാ ഡീലർമാരുടെയും അവസ്ഥ ഇങ്ങനൊക്കെ തന്നെ.....
@@NatureBeautyTravelVideos 60+ milage kittunnundo?
🥰