മഹാരാഷ്ട്രയിലെ ഗ്രാമപ്രദേശങ്ങളിൽ പ്രച്ചുരപ്രചാരം ഉണ്ടായിരുന്ന ഭുപാലി സംഗീതം നമ്മുടെ മനസ്സിനെ തൊട്ടുണർത്തുന്നുണ്ട്. വി.ശാന്തറാം തന്റെ അമർ ഭൂപാലി എന്ന സിനിമയിൽ ഭൂപാലി സംഗീതം ഉപയോഗിച്ചതായി കാണാം. 👌❤ഭാവുൽ സംഗീതത്തോട് ഭൂപാലിക് സാമ്യമുള്ളതായി തോന്നുന്നു. 💕
ജീവിതവും സംഗീതവും രണ്ടല്ലാത്ത ഒന്ന്. സമർപ്പണത്തിൻ്റെ ഗീതം ആത്മീയതയും ഭൗതിക തയും വേർതിരിക്കാനാവാത്ത വിധം. വിസ്മയവും മനോഹരവും കൂടെ ചേർന്നു പോകുകയും ചെയ്യുന്ന അനുഭവത്തിന് അത് നൽകിയ ഈ മോളോട് സ്നേഹം നന്ദി♥️♥️♥️🙏🙏🙏
മനോഹരം.. നന്ദി ഈ അനുഭവങ്ങൾ , വിവരങ്ങൾ പങ്കുവച്ചതിന്. അനന്യ ചക്രബൊർത്തിയുടെ ബാവുൽ പാട്ട് യൂട്യൂബിൽ ആവർത്തിച്ച് കണ്ടുകൊണ്ടിരിക്കുന്നതിന് ഇടയിലാണ് ഇത് കണ്ടത്. ഒരുപാട് ഇഷ്ടം ... 🎉🎉🎉
ഇന്നലെയാണ് ശാന്തിയേയും സുനിലിനേയും ആദ്യമായി കാണുന്നത്. ഇന്നവൾ പാട്ടുകളുടെ ലിങ്കുകൾ അയച്ചുതന്നു. എല്ലാം കേൾക്കണം. മലയാളത്തിലെ ഏതാനും കവിതകൾ ബാവുൽ ഈണത്തിൽ കമ്പോസ് ചെയ്യണം. ശാന്തിപ്രിയ പാടണം.
ശാന്തിയുടെ ഗീതം ഇന്നാണ് കേൾക്കുന്നത്. എത്ര മനോഹരം. എത്ര നിഷ്ക്കളങ്കമായി ബാവുലിനെ പറയുന്നു.... പാടുന്നു.
മഹാരാഷ്ട്രയിലെ ഗ്രാമപ്രദേശങ്ങളിൽ പ്രച്ചുരപ്രചാരം ഉണ്ടായിരുന്ന ഭുപാലി സംഗീതം നമ്മുടെ മനസ്സിനെ തൊട്ടുണർത്തുന്നുണ്ട്. വി.ശാന്തറാം തന്റെ അമർ ഭൂപാലി എന്ന സിനിമയിൽ ഭൂപാലി സംഗീതം ഉപയോഗിച്ചതായി കാണാം. 👌❤ഭാവുൽ സംഗീതത്തോട് ഭൂപാലിക് സാമ്യമുള്ളതായി തോന്നുന്നു. 💕
ഓരോ ദിവസവും നിസാരകാര്യങ്ങൾക്ക് വാഴക്കിടുകയും സ്വാർത്ഥരായീ ജീവിക്കുകയും ചെയുന്ന നമ്മെപ്പോലുള്ള നികൃഷ്ടന്മാർ കേൾക്കേണ്ടത്താണിത്
ഉണ്മയുടെ ഗായികക്ക്
ഭാവുകങ്ങൾ🎉
നമ്മൾ ഇതൊക്കെ അറിയാൻ വളരെ വൈകിപ്പോയി, ആ കുട്ടിയുടെ അറിവ് എന്നെ അതിശയിപ്പിച്ചു ❤🙏👌
അതിമനോഹരം❤
മണ്ണിനെയും മനുഷ്യനെയും സ്നേഹിച്ച അച്ഛന്റെ മകൾ തന്നെ പ്രിയ സഹോദരി നിങ്ങൾക്ക് അഭിവാദ്യങ്ങൾ
First exp with bavul songs🥰🥰🥰
Very Good rendering. Congrats Santhi Priya Ma'am🙏🌹♥️👍
Shanti Priya...Congrats
ജീവിതവും സംഗീതവും രണ്ടല്ലാത്ത ഒന്ന്.
സമർപ്പണത്തിൻ്റെ ഗീതം
ആത്മീയതയും ഭൗതിക തയും വേർതിരിക്കാനാവാത്ത വിധം.
വിസ്മയവും മനോഹരവും
കൂടെ ചേർന്നു പോകുകയും ചെയ്യുന്ന അനുഭവത്തിന്
അത് നൽകിയ ഈ മോളോട്
സ്നേഹം നന്ദി♥️♥️♥️🙏🙏🙏
അനുഭവസാന്ദ്രം❤
ബേബിസർ പുനർജനിക്കുന്നു
ബാവുൽ സംഗീതമായ്
മനോഹരം.. നന്ദി ഈ അനുഭവങ്ങൾ , വിവരങ്ങൾ പങ്കുവച്ചതിന്. അനന്യ ചക്രബൊർത്തിയുടെ ബാവുൽ പാട്ട് യൂട്യൂബിൽ ആവർത്തിച്ച് കണ്ടുകൊണ്ടിരിക്കുന്നതിന് ഇടയിലാണ് ഇത് കണ്ടത്. ഒരുപാട് ഇഷ്ടം ... 🎉🎉🎉
I know not much about Babvul music. You sounded so good and real. Your ലയം is amazing.
@@georgekallumkal thank you❤
എന്താ ഞാൻ പറയ.....വാക്കുകൾക്കുമപ്പുറം .
ഇന്നലെയാണ് ശാന്തിയേയും സുനിലിനേയും ആദ്യമായി കാണുന്നത്. ഇന്നവൾ പാട്ടുകളുടെ ലിങ്കുകൾ അയച്ചുതന്നു.
എല്ലാം കേൾക്കണം. മലയാളത്തിലെ ഏതാനും കവിതകൾ ബാവുൽ ഈണത്തിൽ കമ്പോസ് ചെയ്യണം. ശാന്തിപ്രിയ പാടണം.
❤❤❤❤, ലളിതമായ വിവരണം. നല്ല ശബ്ദം 👍👍👍👍
ഗ്രാമീണതയുടെ നിഷ്കളങ്കമായ സംഗീതമാണ് ബാവൂലുകളിലൂടെ നമുക്ക് കേൾക്കാൻ കഴിയുന്നത് .
😍😍
❤❤
❤
Beyond words 🙏
🥰
❤❤❤🎉🎉🎉
അക്കു......❤❤❤❤❤❤❤
❤❤❤
@@santhipriya8844 ❤
❤@@sabarinath6823
എക്താരയുടെ ആത്മാവ്...
🙏🏽❤️
Ingane jeevikan kazhinjirunenkil enthinteyo pinnale odunna nammalokke
❤
❤❤
❤
❤❤❤❤
❤❤
❤
❤❤❤
❤
❤❤❤
❤️
❤
❤❤❤
❤
❤
❤❤❤❤❤