നളന്ദ സംഘത്തിൻ്റെ നുണ കയോടെ പിടികൂടി🤭

แชร์
ฝัง
  • เผยแพร่เมื่อ 8 ธ.ค. 2024

ความคิดเห็น • 100

  • @Rafeeqyamani
    @Rafeeqyamani 4 วันที่ผ่านมา +15

    പൂക്കോട്ടനെയും ഓണംപള്ളിയെയും അതുപോലെ നാസർ ഫൈസിയെയും സമസ്തയുടെ ഒരു പരിപാടിക്ക് പോലും ആരും വിളിക്കരുത്

  • @abdulrasheedsaqafi9235
    @abdulrasheedsaqafi9235 2 วันที่ผ่านมา +1

    ശംസുൽ ഉലമ ഉസ്താദിനെ പട്ടിക്കാട് നിന്നും പുറത്താക്കി യമായിനുംകൂ
    ട്ട രുംഇ
    പോൾശംസുൽഉലമ
    യോട് ഉള്ള ഒരു സ്നേഹം.

  • @shoukathali4504
    @shoukathali4504 4 วันที่ผ่านมา +8

    ശംസുല്‍ഉലമ Ek ഉസ്താദിനെ Ap ഉസ്താദി ല്‍ നിന്ന് തെറ്റിച്ച സംഘം വീണ്ടും പ്രവര്‍ത്തന ഗോദയില്‍.
    എന്തായാലും അധികാര വും രാഷ്ട്രീയവും ഭൗതിക ലോകത്ത് വിജയം കാണും. പക്ഷെ കാലം മാത്രമല്ല, ദുനിയാവിനപ്പുറവുo കണക്ക് ചോദിക്കപ്പെടുമെന്ന കാര്യത്തില്‍ സൂക്ഷ്മത കാണിക്കുക.

  • @ABURUSHDA17
    @ABURUSHDA17 4 วันที่ผ่านมา +5

    Av ഉസ്‌താദ്‌ പറഞ്ഞത് എത്ര വ്യക്തമാണ്.. Ap ക്കാർക്കും നളന്ദക്കാർക്കും മാത്രം തിരിഞ്ഞില്ല..

    • @truthphilic
      @truthphilic 4 วันที่ผ่านมา +1

      ഏപിക്കാർ ഇതിൽ relevant അല്ല.

    • @Smarty78
      @Smarty78 4 วันที่ผ่านมา +4

      Ap kaark pande thirinju... Ningalku ippo thiriyunnea ullu.. 😂😂 .. Pandu nalanda sangathinte geer vaanam keattu kulungi chirichu... Ippo karayunnu... 😢😢😢

    • @Muhammedyaseenmelattur
      @Muhammedyaseenmelattur 4 วันที่ผ่านมา +3

      AP kaar innum annum izzathode thudarunnu

    • @noufalzahra313
      @noufalzahra313 3 วันที่ผ่านมา

      Ap ക്കാർക്ക് പണ്ടേ തിരിഞ്ഞു.. നിങ്ങളെ നടുപ്പുറത്തു കിട്ടിയെപ്പോ തിരിഞ്ഞു അതും 35 കൊല്ലം എടുത്തു... അത്ര മാത്രം..😂😂

  • @alisubhidha712
    @alisubhidha712 4 วันที่ผ่านมา +5

    നളന്ദ കുറുവ സംഘം

  • @SidheeqPilathodi
    @SidheeqPilathodi 4 วันที่ผ่านมา +4

    നിങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും പറഞ്ഞു വെറുതെ സമയം കളയരുത് ജീവിതം മുഴുവൻ എ പി യെ കുറ്റം പറയാൻ സമയം കണ്ടു എ പി വലിയ വലിയ സ്ഥഭനം ഉണ്ടാക്കി നിങ്ങൾ അവരുടെ കുറ്റവും കുറവുണ്ടോ നോക്കണ്ട നിങ്ങളും വലിയ സ്ഥബനം ഉണ്ടാക്കൂ അതാണ് ബുദ്ധി

    • @ABURUSHDA17
      @ABURUSHDA17 4 วันที่ผ่านมา

      Ap ക്കാർ ഇങ്ങോട്ട് പറഞ്ഞിട്ടില്ലേ?.. വല്ലാണ്ട് മാന്യനാകേണ്ട ap ക്കാർ..

  • @Iam-rh2tb
    @Iam-rh2tb 4 วันที่ผ่านมา +1

    സദസ്സിൽ ഒരു പെണ്ണിനെ കണ്ടോ....😮😮😮😮😮

  • @musthafabaqavi8361
    @musthafabaqavi8361 5 วันที่ผ่านมา +5

    അതെ 89 ൽ അവർ പറഞ്ഞത് ഇപ്പോൾ ഞമ്മൾ പറയുന്നു

    • @nizampulikkoor8228
      @nizampulikkoor8228 4 วันที่ผ่านมา +2

      അവര് പറഞ്ഞത് എന്ത് ശംസുൽ ഉലമക് പിഴച്ചു എന്ന വാക്ക് ആണോ...

  • @SaiduSaidu-xv5zx
    @SaiduSaidu-xv5zx 4 วันที่ผ่านมา +1

    സമസ്തക്ക് ശക്തി പകർന്നവൻ എന്ന് കല്ലായിയെ പറ്റി പറഞ്ഞ ത് ശരിയല്ല പണ്ഡിതരെ തെറി പറഞ്ഞവൻ എന്ന് പറയണം

  • @EbrahimE-ul4ui
    @EbrahimE-ul4ui 4 วันที่ผ่านมา +1

    ഇത് തന്നെയാണ് 89 ലും സംഭവിച്ചത്
    അന്ന് കല്ലായി യായിരുന്നങ്കിൽ ഇന്ന് കല്ലായി യും കരിങ്കല്ലായിയും കൂടിയാണ്.
    നിങ്ങൾ ഇതൊക്കെ അനുഭവിച്ചെ പറ്റൂ

  • @abdulrasheedsaqafi9235
    @abdulrasheedsaqafi9235 2 วันที่ผ่านมา

    പുറത്താക്കി ത ല്ല ടാ
    ഞങ്ങൾ ഇറങ്ങി പോന്ന
    താടാ
    സമസ്ത യുടെ മിൻസ് മാറ്റി
    തിരുത്താൻ നിന്ന
    പോൾ.

  • @H___x867
    @H___x867 4 วันที่ผ่านมา

    സമസ്തക്കെതിരെ എന്ന് പറഞ്ഞ് ഇവരെ അങ്ങനെ തള്ളണ്ട.തെറ്റിദ്ധാരണമൂലം ഉണ്ടായ ഒരു സംഭവമാണെങ്കിൽ അത് തിരുത്തി അവരെ നമ്മുടെ കൂടെ ചേർത്ത് നിർത്താൻ സാധിക്കില്ലേ

  • @hassanusthad7887
    @hassanusthad7887 4 วันที่ผ่านมา +1

    ശംസുൽ ഉലമയേ പട്ടിക്കാട്ടിൽ നിന്ന് പൂച്ചക്കാട്ടത്തിലേക്ക് പുറത്താക്കിയത് ആരായിരുന്നു

  • @ShuhaibTK-i9o
    @ShuhaibTK-i9o 5 วันที่ผ่านมา +4

    ഹാജി മായിൻ.89.ൽ നിങൾ തന്നെ യല്ലേ അതിൻ്റെ ലീഡർ

  • @muhammadat8096
    @muhammadat8096 4 วันที่ผ่านมา

    ഓണംപള്ളിൻ്റെ ആദ്യം നരച്ചതാടി പിന്നെ കറുപ്പിച്ചതാടി'

  • @travellove138
    @travellove138 4 วันที่ผ่านมา +2

    😢😢😢😢യെസ്‌ true

  • @ummervp4401
    @ummervp4401 4 วันที่ผ่านมา

    മേനോൻ സമസ്തക്ക് ശേഷം നളന്ദ സമസ്ത

  • @muhammedkbta
    @muhammedkbta 4 วันที่ผ่านมา +2

    കല്ലായി പണ്ടേ മെൻ്റൽ ആശുപത്രിയിലായിരുന്നു.

  • @abdulrasheedsaqafi9235
    @abdulrasheedsaqafi9235 3 วันที่ผ่านมา

    ശംസുൽ ഉലമ യെ പട്ടിക്കാട് നിന്നും പുറത്താക്കി മായിനെ
    നിശംസുൽഉലമയുടെപേരിൽ
    നല്ല പിള്ള ചമയ
    ണ്ട.

  • @SayyidShihabudheen-l9q
    @SayyidShihabudheen-l9q 4 วันที่ผ่านมา +4

    പുറത്താക്കിയത് അല്ലടോ ഇറങ്ങി പോയതല്ലേ വഹാബികളെ കൂട്ട് പിടിച്ചപ്പോൾ

  • @RealmiNote-n4q
    @RealmiNote-n4q 4 วันที่ผ่านมา

    ❤❤❤❤❤

  • @moideenkdj8171
    @moideenkdj8171 4 วันที่ผ่านมา

    Aameen ya rabbal almeen

  • @BasheerKoduvally-g7s
    @BasheerKoduvally-g7s 4 วันที่ผ่านมา +2

    Ap usthad paranjad manassilakan 35 varasham vendi vannu

  • @leafymedcin3271
    @leafymedcin3271 4 วันที่ผ่านมา

    അവര്ക് സമസ്തയും വാണം പാണക്കാട് കുടുമ്പവും വാണം അതാണ് റബ്ബിന്ഷ്‌ടവും

  • @HM-jcjjfjf4567
    @HM-jcjjfjf4567 4 วันที่ผ่านมา +2

    സമസ്ത യെ തളർത്താൻ നിൽക്കുന്നവരെ തളരൂ

  • @creativeClass-or8dc
    @creativeClass-or8dc 5 วันที่ผ่านมา +1

    Ameen🤲🏻

  • @ffgirl4251
    @ffgirl4251 วันที่ผ่านมา

    അങ്ങനെ നളന്ദ സമ്മേളനം അവർക്ക് തന്നെ കളങ്ക സമ്മേളനമായി എന്താ ആള്ലെ സമസ്തയോട് ഏറ്റ് മുട്ടാൻ പകരം വെച്ച പരിപാടിയുടെ കോലം നിങ്ങൾ സൈകി ളെടുത്തു കൂടിയാലും ബൈ കെടുത്തു കൂടിയാലും ബുള്ളറ്റ് ട്രെയിൻ എടുത്ത് കൂടിയാലും സമസ്തയുടെ നാലയലത്ത് പോലും എത്താൻ നിങ്ങൾക്ക് കഴി യില്ല മക്കളെ ഇത് സമസ്തയാണ് സമ്മേളനത്തിന്റെ പരസ്യം ചന്ദ്രിക യിൽ ഞാനും കണ്ടിരുന്നു വല്ലാത്ത കളങ്ക മായി

  • @സത്യവുംനീതിയും
    @സത്യവുംനീതിയും 2 วันที่ผ่านมา

    നളദ്ധ ഉലമ എന്ന് പറയുന്ന യരുത്.
    ഇവൻ മാർ രണ്ടും
    കവല പ്രസംഗം ത്തിൽ ഉഷാറായ വരാണ് 😤🤭

  • @NoorMuhammed-l7m
    @NoorMuhammed-l7m 4 วันที่ผ่านมา

    A. യുടെ പ്രസംഗം തികച്ചും വെക്ക ടൊ.

  • @ahsanialavi8308
    @ahsanialavi8308 4 วันที่ผ่านมา

    നിങ്ങൾ സ്വാദിഖലി തങ്ങളോട് കൂടെയാവണം
    അതാണ് ആ പറഞ്ഞത്

    • @ABURUSHDA17
      @ABURUSHDA17 4 วันที่ผ่านมา

      സാദിക്കലി തങ്ങൾ സമസ്തയുടെ ആദർശം പറയുന്നത് നീ കേട്ടിട്ടുണ്ടോ?.

    • @rafeeqsilverleaf768
      @rafeeqsilverleaf768 3 วันที่ผ่านมา

      ആദർശം ഇല്ലാത്ത ഒരാളേയാണോ നിങ്ങൾ SKSSF ൻ്റെ ദീർഘകാലത്തെ പ്രസിഡൻ്റാക്കിയത്?​@@ABURUSHDA17

  • @muhammedc1697
    @muhammedc1697 4 วันที่ผ่านมา

    ഉമ്മർ ഫൈസി ആണൊ നിന്റെ പണ്ഡിതൻ

  • @KareemCp-h3m
    @KareemCp-h3m วันที่ผ่านมา

    Ek സമസ്ത ക്കാർ സുന്നി പറയാൻ പഠിച്ചത് ap ഉസ്താദിന്റെ യും അവരുടെ മറ്റു പണ്ഡിതരുടെ യും പ്രസംഗം കേട്ട് തന്നെയാണ്. ഒരു സംശയവും ഇല്ല

  • @abdullahmandottil4422
    @abdullahmandottil4422 วันที่ผ่านมา

    കല്ലായി പണ്ട് AP ഉസ്താദിനെ കളിയാക്കിയപ്പോൾ ചിരിച്ച മുഖങ്കളെ നിങ്ങളുടെ മുഖം ഇനി കെടാൻ ബാക്കിയുണ്ടോ??

  • @mugadar2626
    @mugadar2626 23 ชั่วโมงที่ผ่านมา

    ആ വിഭാഗം നന്നാവണമെങ്കിൽ ആദ്യം എപി ഉസ്താദിനോട് മാപ്പ് ചോദിക്കണം

  • @sainulabidsaqafimelattur9211
    @sainulabidsaqafimelattur9211 4 วันที่ผ่านมา +1

    മുഖം കെടൽ തന്നെ😢

  • @rafeeqsilverleaf768
    @rafeeqsilverleaf768 3 วันที่ผ่านมา

    നിങ്ങൾ എന്ത് പറഞ്ഞിട്ടും കാര്യമില്ല.. ഷജറകൾ എ.പി വിഭാഗത്തോട് ചേരാൻ ഉള്ള പരിപാടിയാണ്... ഞങ്ങൾ വിടൂല...

  • @asarafpa6290
    @asarafpa6290 4 วันที่ผ่านมา

    കുട്ടി അസൻ നെയും
    ലീഗിൽ നിന്ന് സാജി സലാം എന്നിവരെ പുറത്താക്കിയാൽ പ്രശനം തീർന്നു

  • @abbaskanhirathil3288
    @abbaskanhirathil3288 4 วันที่ผ่านมา

    Nayeenhaji muthal ellavarum qabadatha ellarkum manasilayi

  • @alavialavipp982
    @alavialavipp982 4 วันที่ผ่านมา +3

    എ പി ക്കാരേ തന്നെയാണ് ഉദ്ധ്യേശിച്ചത് അതിൽ തെറ്റെന്നുമില്ല സത്യം എത്ര മൂടി വെച്ചാലും പുറത്ത് വരും

    • @ABURUSHDA17
      @ABURUSHDA17 4 วันที่ผ่านมา

      Ap ക്കാർക്ക് തോന്നിയത്.. അന്ധം ഇല്ലാത്തത് കൊണ്ടാണ്. Av ഉസ്താദ് പറഞ്ഞത് സമസ്തക്കാരായ ഞങ്ങൾക്ക് അറിയാം.. ആരെയാണ് പറഞ്ഞത് എന്ന്.

    • @AbdulRaheemvkINDIA
      @AbdulRaheemvkINDIA วันที่ผ่านมา

      يا كاذب

  • @EbrahimE-ul4ui
    @EbrahimE-ul4ui 4 วันที่ผ่านมา

    AV ഉരുളുന്നു.

  • @pathralilpathralil
    @pathralilpathralil 4 วันที่ผ่านมา +1

    Leegmoothàl...onapat

  • @abdulkalam-kl1582
    @abdulkalam-kl1582 4 วันที่ผ่านมา +2

    ഏതായാലും അടുത്ത പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ പകരം വീട്ടികോ....

  • @AbdurahimanM-gg4zd
    @AbdurahimanM-gg4zd 3 วันที่ผ่านมา

    Pattikaad ninn shamsul ulamaye purathaakiyath aaraa

  • @Bachumon
    @Bachumon 3 วันที่ผ่านมา

    Ennit avarkkedire oru nadapadi edukkaaan changoottam illaaalo pine enth sangadana set up aan ningalkullad

  • @abbaskanhirathil3288
    @abbaskanhirathil3288 4 วันที่ผ่านมา

    Thaadikaruppichu konampalli

  • @mohammedashraf5725
    @mohammedashraf5725 3 วันที่ผ่านมา

    വെറുതെ കുത്തിത്തിരുപ്പു ഉണ്ടാക്കാതെ മറ്റു വല്ല പരിപാടിയും നോക്കിക്കൂടെ

  • @abbaskanhirathil3288
    @abbaskanhirathil3288 4 วันที่ผ่านมา

    Ksllayi kallan avaneyonnum kananda

  • @shoukathali4504
    @shoukathali4504 4 วันที่ผ่านมา

    പുതിയ സമസ്ത എങ്ങിനെ ആവണം
    പ്രസിഡന്റ്: കല്ലായി
    ജനറല്‍ സെക്രട്ടറി : പൂക്കോട്ടുര്‍
    വൈസ് പ്രസിഡന്റ്മാര്‍:
    1. ഷാജി
    2. മായന്‍ ഹാജി
    ജോയ് ജോയിന്റ് സെക്രട്ടറിമാർ:
    1. കുട്ടിഹസന്‍
    2. ലമ
    ഖജാഞ്ചി + പ്രഭാഷക പ്രചാരകന്‍ : ഓണംപിള്ളി

  • @muhammedc1697
    @muhammedc1697 4 วันที่ผ่านมา

    നീ ആരാണ് പേര് പറയ ടൊ

  • @moossa404
    @moossa404 4 วันที่ผ่านมา +1

    ഓണംപള്ളിയും കണക്കാ

  • @1234k-n6v
    @1234k-n6v 3 วันที่ผ่านมา

    നളന്ദ കുറുവ സംഘം