ലീഗ് വിരോധികളായ ചില സമസ്തക്കാരുടെയും kt ജലീലിനെ പോലെയുള്ള അല്പന്മാരുടെയും കെണിയിൽ വീണു പോയി മുഈൻ അലി തങ്ങൾ പെട്ടുപോയി ആവേശത്തിൽ ആദ്യം തന്നെ സമൂഹമധ്യത്തിൽ വിളിച്ചു പറഞ്ഞതാണ് തുടക്കം അത് പിന്നീട് തങ്ങൾ തന്നെ വ്യക്തമാക്കിയില്ലേ
ഒരു സ്ഥാനവും ഇദ്ദേഹത്തിനു നഷ്ടപ്പെട്ടിട്ടില്ല... SYS സംസ്ഥാന സെക്രട്ടറി, SMF സംസ്ഥാന വർക്കിങ് സെക്രട്ടറി,വിദ്യാഭ്യാസ ബോർഡ് മെമ്പർ, തുടങ്ങി നിരവധി സ്ഥാനങ്ങൾ ഇപ്പോളും വഹിക്കുന്നുണ്ട്. വേദികൾക്കും കുറവില്ല... പിന്നെ shajara സംഘടനാ ഭ്രാന്തന്മാരുടെ വേദി ഇല്ലാത്തത് നഷ്ടമല്ല,
എടൊ സമസ്ത ലീഗിന് ഭരിക്കണ്ട ദീൻ പറഞ്ഞു പേടിപ്പിക്കേണ്ട ലീഗ് ഉണ്ടങ്കിലേ സമസ്ത ഉള്ളു. ലീഗിൽ എല്ലാവരും ഉണ്ടാവും വെറും ചമ്മച്ച മാത്രം അല്ല അത് മനസ്സിൽ ആക്കുക kathhy സഗാവേ mindaathirikko
ഞങ്ങൾ ഇന്ത്യ എന്ന ജനാതിപത്യരാജ്യത്തെ പൗരന്മാർ ആണ് അതുകൊണ്ട് ഞങ്ങൾക്ക് രാഷ്ട്രീയം ഉണ്ട് എന്നാൽ ചിലർ ഞങ്ങൾ മാർകിസ്റ്റ് കരല്ല എന്ന് പുറമെ പറയുകയും അവർക്ക് കഞ്ഞി വച്ചുകൊടുക്കുകയും ചെയ്യുന്നവർ ആവുമ്പോൾ അവരെ സമൂഹത്തിന്റെ മുന്നിൽ എടുത്ത് പറയും അല്ലങ്കിൽ അവർ ആ പണി നിർത്തട്ടെ ഈ രണ്ടു തോന്നിയിലും കാലിടുന്ന പരിപാടി ആർജ്ജവത്തോടെ പറയട്ടെ ഞങ്ങൾ കമ്മ്യൂണിസ്റ്റ് കാർ ആന്നെന്നു അത് പറ്റില്ല അല്ലെ ഇയാൾ കൃത്യമായി പറയുന്നുണ്ട് അയാൾ ലീഗ് ക്കാരൻ ആണെന്ന് അതിലെന്താ കുഴപ്പം ചകാക്കൾക്ക് ഭിന്നിപ്പിക്കാനെ അറിയൂ ഒരുമിപ്പിക്കാൻ അറിയില്ല അല്ലെ
സമസ്തയും അതിന്റെ ആദർശങ്ങളെയും നിരന്തരം വിമർശിക്കുന്ന അല്ലെങ്കിൽ നിരന്തരം പ്രതിരോധത്തിൽ ആക്കുന്ന മുസ്ലിം ലീഗിന്റെ തോന്നിവാസങ്ങളെക്കുറിച്ച് പൂക്കോട്ടൂരൻ സാഹിബ് കമ മിണ്ടിയിട്ടില്ല എന്നത് എന്നെ അത്ഭുതപ്പെടുത്തുന്നു
1989ന് ശേഷം സമസ്തക്ക് വേണ്ടി വളരെ അധികം പ്രവറ്ത്തിച്ച ബിദ്ഈകള്ക്കെതിരെ ശക്തിയായി പ്രവറ്ത്തിച്ച മഹാനായ വ്യക്തി സമദ് പൂക്കോട്ടൂറ്. അല്ലാഹു ആഫിയത്ത് നല്കട്ടെ. ആമീൻ.
ലീഗ് മുസ്ലിം കളുടെ പൊതു പ്ലാറ്റ് ഫോം ആണ്.അത് നശിപ്പിക്കാൻ ഒരുങ്ങുന്ന ശജരാ c p m കാർ എല്ലിൻ കഷ്ണം കണ്ട് ചാടുകയാണോ.സലാമിനെ നിങ്ങള്ക് ഒന്നും ചെയ്യാൻ കഴിയില്ല.സമദ് അയാളുടെ നിലപാട് പറഞ്ഞു.
ഇയാളെ അല്ല പുറത്ത് ആക്കേണ്ട ത് കൂട്ടി കൊടുപ്പ് രാഷ്ട്രീയം കളിക്കാൻ ഒരുങ്ങി പുറപ്പെട്ട സജറ കുലം കുത്തി കളെ ആണ് പുതിയ തലമുറക്ക് അറിയില്ലെങ്കിലും സമസ്ത യും ലീഗും തമ്മിൽ പൊക്കിൾ കൊടി ബന്ധം ആണ് അത് തകർക്കാൻ കുറച്ചു ആളുകൾ ശ്രമിച്ചാൽ നടക്കില്ല 👍
ആദ്യം smf ലൂടെ കുത്തിത്തിരിപ്പ് ഉണ്ടാക്കാൻ നോക്കി നടന്നില്ല പിന്നീട് ഖാളി ഫൌണ്ടേഷൻ അതും വലിയ ക്ലച്ച് പിടിച്ചില്ല ഇപ്പോൾ പുതിയ അടവ് 😀 സമസ്ത ആദർശ വേദി 😀 നിങ്ങളെ കൂട്ടത്തിൽ കുറച്ച് ഹാജിക്കമാരും കിളവന്മാരുമാണ്. യുവാക്കൾ ഇല്ല അത് കൊണ്ട് skssf നെ എങ്ങനെ ഒതുക്കാം എന്നാണ് ശ്രമിക്കുന്നത് കാരണം മറ്റു സംവിധാനമെല്ലാം നിങ്ങളുടെ വരുതിയിലാണല്ലോ. Skssf നെ നിങ്ങളുടെ താല്പര്യത്തിന് കിട്ടുന്നില്ല അതിന്റെ ഒരു കുശുമ്പാണ് സമദിനും ടീമിനും
ചുരുക്കം ചിലർ ആണ് സമസ്ത സ്നേഹം പറഞ്ഞു കമ്മ്യൂണിസ്റ്റുകാർക്ക് പാദസേവ ചെയ്യുന്നത്. മുക്കം ഫൈസിക്ക് എന്തെങ്കിലും എച്ചിൽ കിട്ടാൻ വേണ്ടി ചെയ്യുന്ന ഈ പണിക്ക് പടച്ചോനോട് സമാധാനം പറയേണ്ടി വരും
അല്ലാഹുവെ, സമസ്തയിലെ ആഭ്യന്തര പ്രശ്‌നങ്ങൾക്ക് നല്ല പരിഹാരം കാണിക്കുകയും അഹ്‌ലുസുന്നത്ത് വൽ ജമാഅത്തിനെ ശക്തിപ്പെടുത്തുകയും ചെയ്യണമെ റബ്ബെ 🤲🏼 എന്ന് ഒരു jih പ്രവർത്തകൻ
അന്ന് ap ഉസ്താദ് പറഞ്ഞത് ഇപ്പോൾ ആണ് ഇവർക്ക് തിരിയുന്നത്. അന്ന് ap ഉസ്താദ് അതു ചെയ്തില്ലെങ്കിൽ ഇന്ന് സമസ്ത രാഷ്ട്രീയക്കാരുടെ അടിമ ആയേനെ ഉസ്താദ് അന്ന് അനുഭവിച്ച വേദനയുടെ ഫലമാണ് ഈ ഇസ്സത് ഉസ്താദ് പൂജ്യത്തിൽ നിന്ന് ഒരു പുരുഷയുസ്സ് മുഴുവനും നൽകി ഉണ്ടാക്കിയ മർകസ്, യതീം ഖാന,ഹൈസ്കൂൾ, മദ്രസകൾ, പള്ളികൾ, പബ്ലിക് സ്കൂൾ, ഇംഗ്ലീഷ് മീഡിയം സ്കൂൾ, സ്വാന്തനം,ദാറുൽ ഖൈർ,സാദത്ത് ഭവനം, knowledge city, മസ്ജിദുൽ ഫുതൂഹ്, കേരളയാത്ര, കേരളയാത്ര 2, മറ്റു സംസ്ഥാനങ്ങളിൽ പള്ളി, മദ്രസ്സ, പെൺകുട്ടികൾക്ക് ഉയർന്ന വിദ്യാഭ്യാസം, മാനവ സഞ്ചാരം, ആദർശ മുഖമുഖം, sys സമ്മേളനം 2024 ഡിസംബർ 27-28-29,..... തുടർന്നു പോകുന്നു സഹോദര സമസ്ത വളർച്ച മുരടിച്ചു പോകുന്നു കാരണം രാഷ്ട്രീയ ക്കാരുടെ കൈ തലയ്ക്കു വെച് കിടക്കുന്നത് കൊണ്ടാണ് ഇനിയെങ്കിലും മാരി ചിന്ദിക്കു
പാണക്കാട്ടെ ഖാളിയോട് ചോദ്യം? അന്യ സ്ത്രീകളുടെ കൂടെ ഇട കലരുന്നതും അവരുടെ കൂടെ ഫോട്ടോ എടുക്കുന്നതിന്റെയും വിധി എന്താണ്. വിധി എനക്ക് ഹലാലും ഇങ്ങൾക്ക് ഹറാംമും
പരിശുദ്ധ റസൂൽ പ്രിയ സുഹൃത്ത് പ്രവാചകന്മാർ കഴിഞ്ഞാൽ അല്ലാഹുവിൻറെ അടുക്കൽ സ്ഥാനമുള്ള അബൂബക്കർ സിദ്ദീഖ് തങ്ങളെ കൊച്ചാക്കി പറഞ്ഞ കെഎം ഷാജി ക്കെതിരെ പൂക്കോട്ടൂർ സാഹിബ് എന്തെങ്കിലും പറയുമെന്ന് കരുത്താമേ .. പ്രതീക്ഷിക്കാമോ
സമദ് സാഹിബ് നെ പോലുള്ളവരിലാണ് ഇനി ഞങ്ങളുടെ പ്രദീക്ഷ, ഈ തല്പര കക്ഷികൾ ക്കെതിരെ ആധികാരികമായി നേരിടാൻ, സമസ്തയുടെ ലീഗ് ബന്ധം ഊട്ടി ഉറപ്പിക്കാൻ നാഥൻ തൗഫീഖ് നൽകട്ടെ ഇതിനോട് കൂടെ ചേർത്ത് പറയേണ്ട മറ്റൊന്ന് pma സലാമിനെ പോലുള്ള വിശോസപരമായ കാര്യങ്ങൾ പരസ്യമായി പറയുന്നവരെ ലീഗ്അകറ്റി നിറുത്താൻ തയ്യാറാവണം സർവ്വ സമ്മതരായ നേതാക്കൾ ഉണ്ടല്ലോ ഒരുപാട് 💚
ഒരു പ്രത്യേക രാഷ്ട്രീയ കക്ഷിയിലൂടെ സമസ്തയെ ഹൈജാക്ക് ചെയ്യാൻ വഹാബി ലോബി കിണഞ്ഞു ശ്രമിച്ച പ്രതിസന്ധി ഘട്ടത്തിൽ 1989 മാർച്ച് ആദ്യവാരം താജുൽ ഉലമ ഉള്ളാൾ സയ്യിദ് അബ്ദുൽ റഹ്മാൻ അൽ ബുഖാരി (ഖ: സി:) തങ്ങളുടെ നേതൃത്വത്തിൽ സമസ്തയുടെ സമ്പൂർണ ജനറൽ ബോഡി യോഗം വിളിച്ചു ചേർത്ത് മുശാവറ പുനഃസംഘടിപ്പിക്കപ്പെട്ടതിനാൽ ഇ കെ വിഭാഗത്തിൽ ഇന്ന് കാണുന്ന ചക്കളത്തിപ്പോരിൽ നിന്ന് സമസ്ത കേരള ജംഇയ്യതുൽ ഉലമയും കീഴ് ഘടകങ്ങളും രക്ഷപെട്ടു.
സമസ്ത തീരുമാനം തള്ളിയവരെ ആരെയും നേതാവായി കാണുന്നില്ല സമസ്തയുടെ കീഴിൽ ഉള്ളവർ എല്ലാവരും പാലിക്കാൻ ബാധ്യസ്ഥതരാണ് cic തുടങ്ങിയ അവസ്ഥയിൽ നില നിർത്തിയാൽ തീരുന്ന പ്രശ്നമേ ഉള്ളു
ഇയാളെ വിശ്വസിക്കാൻ കൊള്ളില്ല അല്ല ചങ്ങാതി പാണക്കാട് തങ്ങൻമാരെ ആരാണ് അധിക്ഷേപിച്ചത് വഹാബികൾ അധിക്ഷേച്ച അത്ര അവരെ വേറെ ആരങ്കിലും ചെയ്തിട്ടുണ്ടോ അന്നൊന്നും വാതുറക്കാത്ത ആളുകളാണ് ഇപ്പോ പാണക്കാട് സ്നേഹം കൊണ്ട് നടക്കുന്നത്
നമ്മുടെ മഹല്ലുകൾ ബിദ്അത്തുകാർ പിടിച്ചെടുക്കുമോ എന്ന പേടിയാണ് സുഹ്റ്ത്തേ മുഹ്യിദ്ധീൻ പള്ളിയും പാളയം പള്ളിയും അവരുടെ മുന്നിലുണ്ട് അല്ലാതെ അവർ ലീഗ് കാർ അല്ലാഞ്ഞിട്ടല്ല ലീഗിൽ വഹാബീ സ്വാധീനം വർദ്ധിക്കുന്നു സലാം ഒരു ഉദാഹരണം സ്വാദിലി തങ്ങളും മുനവ്വർ മോനും അതിൽ പെട്ടു പോകുമോ എന്ന ഭയം ഈ പേടി ജി ഫിരി തങക്കും MT ഉസ്താദിനും ഒക്കെ ഉണ്ട് പക്ഷെ എന്ത് ചെയ്യും
സമസ്തയും ലീഗും മാർക്കിസ്റ്റും ഇതു മൂന്നും മൂന്ന് തന്നെയാണ് സമസ്തയും ലീഗും ഒന്നല്ല സമസ്തയും CPM ഒന്നല്ല ലിഗും CPM ഒന്നല്ല ലീഗിനും CPM നും ആവശ്യം വോട്ട് തന്നെയാണ് ഞ്യായികരിച്ച് നന്നായി വിയർക്കുന്നു
സമസ്തയും, ലീഗും വേറെ സംഘടനയാണെങ്കിലും, പരസ്പരം ബന്ധമുള്ള സമസ്തയുടെ ഭൂരിഭാഗവും അണികളും ലീഗ് കാരുമാണ് അവരാണ് മഹല്ല് നയിക്കുന്നവർ, അവരാണ് പിളർപ്പുണ്ടായപ്പോൾ ജീവനും, സ്വത്തിനും കാവൽ നിന്നവർ, മറുപക്ഷം അന്നത്തെ മാർക്കിസ്റ്റ് ഗവൺമെന്റ് അവരോട് പടപൊരുതിയത് ലീഗ്കാരായ സമസ്തക്കാരാണ്
@@hasanhassan7360 ഒരു കണ്ണാടിക്ക് മുന്നിൽ നിന്ന് വിളിക്കുക നീട്ടിവിളിക്കുക ഡാഷ് വേണ്ടപോലെ പൂരിപ്പിച്ചിട്ട് വിളിക്കുക സമസ്ത എന്നത് 1926വരക്കൽ തങ്ങളും മറ്റു ആലിമീങ്ങളും വഹ്ഹാബികളെ ചെറുക്കാനും അവരെ സമുദായത്തിൽ നിന്നും ഒറ്റപെടുത്താനും രൂപീകരിച്ച സംഘടനയാണ് അന്ന് ഇന്ന് കാണുന്ന ലീഗോ സി പി എമ്മോ ഇന്തിര കോൺഗ്രസോ ഒരു രാഷ്ട്രീയ പാർട്ടിയും ജന്മം കൊണ്ടിട്ടില്ല അത് കൊണ്ട് സമസ്ത ഇവരുടെ ആരുടെ തലോടലേറ്റോ തിട്ടൂരത്തിന് വഴങ്ങിയോ വളർന്നതുമല്ല അത് കൊണ്ട് തന്നെ സമസ്ത ഇന്നും വേറെ തന്നെ നിൽക്കുന്നു 1947 ന് ശേഷം വഹ്ഹാബികളുടെ നിലനിൽപ്പിന്ന് ഒരു രാഷ്ട്രീയ കക്ഷിയായി രൂപാന്തരപെടലാണ് നല്ലത് എന്ന ദുഷ്ചിന്തയിൽ നിന്ന് രൂപപെട്ട ലീഗും വഹ്ഹാബിസത്തിൻ്റെ അടിവേരറുക്കൻ 20 കൊല്ലം മുന്നേ രൂപികരിച്ച സമസ്തയും ഒന്നാകുന്നത് എങ്ങിനെ ആ സമസ്തയെ ഓഹരി ചെയ്യുന്നതും വീതം വെക്കാതെ സ്വന്തം ചൊൽ പടിക്ക് നിറുത്താനും ഏത് രാഷ്ട്രീയക്കാർ തീരുമാനിച്ചാലും അത് സമസ്തയെ ശക്തിപെടുത്താനോ അല്ലെങ്കിൽ സമസ്തയോടുള്ള സ്നേഹം കൊണ്ടോ അല്ല കേവലം വോട്ടിന് വേണ്ടി തന്നെയാണ്
ഇത് കേള്ക്കുന്ന എല്ലാവര്ക്കും അറിയാം പുള്ളി ലീഗിന് വേണ്ടി സംസാരിക്കുന്ന ആളാണ് അല്ലാതെ സമസ്തയോടുള്ള സ്നേഹമൊന്നും അല്ല.. കാന്തപുരത്തിനെതിരെ പറയാൻ മാത്രം ഇയാൾ വാ തുറക്കാറുള്ളൂ... കാന്തപുരം ആയിരുന്നു ശരി.... ലീഗ് തനി സ്വഭാവം കാണിച്ചു തുടങ്ങിയിരിക്കുന്നു ഭിന്നിപ്പിക്കൽ ... സയ്യിദുൽ ഉലമക്ക് ശക്തി പകരുക.. സമസ്തക്കൊപ്പം
കാന്തപുരം ആണ്,, ആയിരുന്നു ശരി എന്ന് കാലം വീണ്ടും വീണ്ടും തെളിയിക്കുന്നു,, മുഖം കെട്ട് കെട്ട് ഇ. കെ സമസ്ത ഇനി കെടാൻ ഒന്നും ബാക്കിയില്ല എന്ന അവസ്ഥയിലേക്ക് എത്തിയിരിക്കുന്നു!! കാലം ഒന്നിനും മറുപടി പറയാതെ അവസാനിക്കില്ല 👍👍
കാന്തപുരം എത്ര ശെരിയാണ് എന്ന് ഞാൻ ഇപ്പൊ ആലോചിച്ചു പോകുകയാണ് ഏതായാലും ഇനി അദ്ദേഹം നെത്രത്വം നൽകുന്ന സംഘടനയിൽ ചേർന്നു പ്രവർത്തിക്കാൻ തീരുമാനിക്കുകയാണ് കാരണം ഈ കപ്പൽ പൊളിയാൻ പോകുകയാണ് സമദ് മാഷേ... ഇപ്പൊ സ്കൂളിൽ നിന്ന് ശമ്പളം വാങ്ങിക്കാറില്ലേ... 😂😂😂😂😂😂😂😂
ഇതൊക്കെ രാഷ്ട്രീയ കളികളാണ് അല്ലാതെ സമസ്തയോടുള്ള സ്നേഹമല്ല സ്വന്തം താല്പര്യം മാത്രം ലക്ഷ്യം വെച്ച് സാധുക്കളായ ആളുകളെപോലും തെറ്റി ധരിപ്പിച്ചില്ലേ സമദേ നിങ്ങൾ കഷ്ട്ടം തന്നെ 😔
സമദ് സാഹിബെ അങ്ങ് മുസ്ലിം സമുദായത്തിൻ്റെ ഒരു അസറ്റാണ് അള്ളാഹു താങ്കൾക്ക് ദീർഘായുസ്സും ആ ഫിയത്തും ആദർശ ദൃഡധയും നാവിൻ്റെ കരുത്തും എന്നും നിലനിർത്തി തരട്ടെ ആമീൻ
മുഹീൻ അലി തങ്ങളെ ലീഗ് ഓഫീസിൽ നിന്നും തെറി വിളിച്ചപ്പോൾ സമദേ നിൻ്റെയൊക്കെ പാണക്കാട് സ്നേഹം എവിടെയായിരുന്നു.
അത് ലീഗുകാരനായതോണ്ട് ഒന്നും പറയാൻ പറ്റില്ല
അപ്പോൾ ടിയാൻ ഫുട്ബോൾ അനൗൺസ്മെൻറിന് പോയതായിരുന്നു
ഒന്ന് പോടാ ലീഗ് അന്ന് തന്നെ അയാളെ പുറത്തു ഇട്ടു വിഡ്ഢി
ലീഗ് വിരോധികളായ ചില സമസ്തക്കാരുടെയും kt ജലീലിനെ പോലെയുള്ള അല്പന്മാരുടെയും കെണിയിൽ വീണു പോയി മുഈൻ അലി തങ്ങൾ പെട്ടുപോയി ആവേശത്തിൽ ആദ്യം തന്നെ സമൂഹമധ്യത്തിൽ വിളിച്ചു പറഞ്ഞതാണ് തുടക്കം അത് പിന്നീട് തങ്ങൾ തന്നെ വ്യക്തമാക്കിയില്ലേ
ഞാൻ ഷമസ്ട്ട 😢
ജിഫ്രി തങ്ങൾക്ക് അള്ളാഹു ദീർഘായുസ്സുള്ള ആരോഗ്യം നൽകട്ടെ ****ആമീൻ****
Aameen
Aameen
സമദേ അനക്ക് നല്ലത് രാഷ്ട്രീയം ആണ്...
രണ്ടു വർഗീയ പത്രത്തിൽ കാട്ടിക്കൂട്ടിയത് നിങ്ങൾ കണ്ടോ
...Chanthrikayilum Undaayallo...Athu Kandilla Alle.@@soofimm8274
നല്ല അദബുള്ള സഖാവ്
ഉമറിനോട് പറയാം
അയാൾക്ക് ഇഷ്ടമുള്ളത് അയാൾ ചെയ്യട്ടെടോ
ഖാളിയാവാൻ അറിവ് വേണ്ട എന്ന് സമർത്ഥിക്കാനും താങ്കൾ പച്ചക്കള്ളം പ്രസംഗിച്ചില്ലെ
സമസത ആലിമീങ്ങൾക്ക് പൂക്കോട്ടർ ക്ലാസ്സ് എടക്കണ്ട.
സമസ്ത യെ ഒരു വിദേനയും യോജിക്കുന്നില്ല ,
എന്നാൽ സമസ്ത ബിന്നിപ്പ് ഒരിക്കൽ യോജിപ്പില്ല ,
സമസ്ത പേരിൽ തന്നെ നടത്തമായിരുന്നു .
ഇബ്‌ലീസ് ഭയങ്കരം തന്നെ .
ഞങ്ങളെ ബിന്നിപ്പിച്ചത് മസാലയുടെ സുകൂൺ കൊണ്ടാണ് , സമസ്ത യിലെ ബിന്നിപ്പ് ?
സമസ്ത പ്രവർത്തകർക്ക് ഇയാളുടെ കൂലി പ്രസംഗം ആവിശ്യം ഇല്ല
അന്നെ പോലുള്ള മൂന്നാഫികുകളുടെ ഉപദേശം സമസ്തക്ക് ആവശ്യം ഇല്ല.
സഖാക്കൾക്ക് എന്ന് പറ സമസ്ത പ്രവർത്തകർക്ക് അല്ല സഖാക്കൾക്ക്
എന്ന സഖാവ്
അരിവാൾ സുന്നിക്കാരുടെ കൂലി എഴുത്തുകളും ആവശ്യമില്ല
എന്നാൽ പിന്നെ ഓൾറെഡി അരിവാൾ സുന്നി ഇവിടെ ഇണ്ടല്ലോ
പുണ്യ സമസ്ത ❣️ സയ്യിദുൽ ഉലമ ❣️
❤❤❤❤❤
ദയവ് ചൈത് പുണ്ണ്യ സമസ്ത പുണ്ണ്യ സമസ്ത എന്ന പ്രയോഗം ഒന്ന് നിർത്തുമോ സുഹൃത്തേ
ഒരു പണ്ഡിസഭ ഇത്രയും തരംതാഴ്നിട്ട് പിന്നെയും പുണ്ണ്യം ചേർത്ത് പറയുന്നു.
@@saidudheen4199 മുടി ജമാഅത്ത് എന്ന് പറഞ്ഞാലോ
@RealmiNote-n4q പറ്റിയ പേരാണ്.
ഷാജി പറഞ്ഞതും, പീച്ച് മണ്ണിൽ സലാം പറഞ്ഞതും സമദ് കേട്ടിട്ടേയില്ല
ആദ്യം അദ്ദേഹം പറയുന്നത് ക്ഷമയോടുകൂടെ മുഴുവൻ
കേൾക്കുക അപ്പോൾ താങ്കൾ ചോദിച്ച ചോദ്യത്തിനുള്ള ഉത്തരം താങ്കൾക്ക് ബോധ്യമാകും
ആദ്യം സമസ്തയുടെ തീരുമാനം നിങ്ങൾ അഗികരിക്ക്..... CIC യെ സമസ്ത തള്ളിയപ്പോൾ... നിങ്ങൾ... എന്ത് കൊണ്ട് അംഗികരിച്ചില്ല
സ്ഥാനം കിട്ടാതിരിക്കുമ്പോൾ
വേദികൾ നഷ്ടപ്പെട്ടപ്പോൾ
ഇതൊക്കെ ചെയ്യേണ്ടിവരും
ജിഫ്രി തങ്ങളെ കടത്തിവെട്ടി ഞാനാണെന്ന് വലിയ പ്രസിഡണ്ട് എന്ന് പറഞ്ഞ് നടക്കുന്ന സഖാവ് ഉമർ ഫൈസി സമസ്തയിൽ നിന്നും പുറത്താക്കുക സമസ്തയെ
രക്ഷിക്കുക⚠️⚠️⚠️⚠️⚠️
ഒരു സ്ഥാനവും ഇദ്ദേഹത്തിനു നഷ്ടപ്പെട്ടിട്ടില്ല...
SYS സംസ്ഥാന സെക്രട്ടറി, SMF സംസ്ഥാന വർക്കിങ് സെക്രട്ടറി,വിദ്യാഭ്യാസ ബോർഡ് മെമ്പർ, തുടങ്ങി നിരവധി സ്ഥാനങ്ങൾ ഇപ്പോളും വഹിക്കുന്നുണ്ട്.
വേദികൾക്കും കുറവില്ല...
പിന്നെ shajara സംഘടനാ ഭ്രാന്തന്മാരുടെ വേദി ഇല്ലാത്തത് നഷ്ടമല്ല,
@@AbdulNazarptb കൂട്ടി കൊടുപ്പ് രാഷ്ട്രീയം കളിക്കാൻ ഫിത്ന ഉണ്ടാകുന്നവരുടെ സ്റ്റേജ്ഉം സ്ഥാനവും പാരമ്പര്യ സമസ്ത നേതാക്കൾ ക്ക് ആവശ്യം ഇല്ല 👍
അത് പോരാ എന്ന് തോന്നുമ്പോൾ പിന്നെ എന്ത് ചെയ്യാനാ അംബാനിടത്ത് കാശില്ലാട്ടാണോ പിന്നെയും പിന്നെയും കാശ് വേണം എന്നുള്ള ആർത്തി അല്ലേ
പത്രങ്ങൾ എത്ര പേജുo കൊടുക്കും
കാരണം ഭിന്നത എന്നത് അവർക്ക് ഹരമാണ്
നമ്മൾ അതിന് അവസരം കൊടുക്കാതിരിക്കുക
ചുരുക്കത്തിൽ ദീൻ അല്ല വലുത് ലീഗ് ആണ്.... അതിന് വേണ്ടി എന്തു വേണമെങ്കിലും ചെയ്യാൻ നമ്മൾ തയ്യാറാണ്.., എന്ന് പൂക്കോട്ടൂർ
എടൊ സമസ്ത ലീഗിന് ഭരിക്കണ്ട ദീൻ പറഞ്ഞു പേടിപ്പിക്കേണ്ട ലീഗ് ഉണ്ടങ്കിലേ സമസ്ത ഉള്ളു. ലീഗിൽ എല്ലാവരും ഉണ്ടാവും വെറും ചമ്മച്ച മാത്രം അല്ല അത് മനസ്സിൽ ആക്കുക kathhy സഗാവേ mindaathirikko
@@Srambikkal-ei2qf വന്നല്ലോ കൂട്ടി കൊടുപ്പ് രാഷ്ട്രീയം കളിക്കുന്ന ഡാഷ് കുട്ടി മുടി ക്യാപ്‌സുൽ മായി 🤔
ലീഗ് തന്നെയാടോ സമസ്ത. ലീഗിലെ 99.99 ശതമാനവും സമസ്തക്കാരാണ്.
👌🏻👌🏻👍🏻അതാണ് ഇയാള് ഇപ്പോ പറഞ്ഞുത്
എന്താണ് താങ്കൾ മനസ്സിലാക്കിയ ദീൻ
കാന്തപുരം ഉസ്താദ് ❤
1000തവണ ഉറക്കെ വിളിച്ചു പറയാം AP ഉസ്താദ്ആണ് ശരി
100 ആം വാർഷികം ആകുമ്പോക്ക് AP ക്കാരെ ഭൂമിയിൽ നിന്ന് തുടച് നീക്കുമെന്ന് പ്രസംഗിച്ചിരുന്നു സമദ് അനൗൺസർ 😅
എന്തിനാ പൂ കോട്ടൂർ sir ഈ ഫിത്നക്ക് കൂട്ടു കൂടുന്നു നിങ്ങളോട് ഒക്കെ ഒരു സ്നേഹം ഉണ്ട് അത് കളയരുത്
നിൻറെ സ്നേഹം ഇനി വേണ്ട
ഇത് ഫിത് ന അല്ല
കൃത്യമായ ഇടപെടൽ
ഇതാണ് സമസ്തയുടെ നയം
@@sanufinukv7775അപ്പോൾ ഉമർ ഫൈസി ദീൻ പറഞ്ഞതിനെ അംഗീകരിക്കാൻ എന്താ കഴിയാത്തത് ......
@@JunaisbqvVgdഎന്താണ് ആ ദീൻ പറഞ്ഞത് ഒന്ന് പറയാമോ
അങ്ങനെ ശംസുൽ ഉലമക്കതിരെ ദീൻ പോരാഞ്ഞിട്ട് ആണല്ലോ അരിവാൾ സുന്നികൾ undayath
പച്ച നുണ.. ആളില്ലാത്തപ്പം കോൺഫ്രൻസ് ആക്കി 🤣🤣. ഇ കണ്ട പ്രചാരങ്ങളൊക്കെ നടത്തിട്ട് 🤣🤣🤣🤣
മസ് ലഹത്ത് ചർച്ച നടക്കുമ്പോൾ അല്ലേ
ഹക്കീം ഫൈസി ആദൃശ്ശേരി വീണ്ടും കോഡിനേറ്റർ ആയത്........ സമദ് എന്തുകൊണ്ട് അത് കാണുന്നില്ല
ജിഫ്രി തങ്ങൾ അത്രയും ബുന്ദി മുട്ട് സഹിക്കുന്നുണ്ട്
AP ഉസ്താതിന്റെ പിന്നിൽ ആണ് ഇസ്സത്ത് 💪🏻💪🏻
സമസ്തയെ പിളർത്തി മഹാനാണെന്ന് നടിക്കുന്ന വർഗ്ഗം
@@abdulaseesahammedkutty7581
നടിക്കുക അല്ല മഹാനാണ്
A P ഉസ്താദിൻ്റെ മുന്നിൽ എന്താണ്?
സലാമ് ജിഫ്രി തങ്ങളെ കുറിച്ച് പറഞ്ഞപ്പോൾ നീ എന്ത് മിണ്ടിയില്ല സമദേ
എന്താ പറഞ്ഞത്?
Kanthapuram
കാന്തപുരം
എന്ന നാലക്ഷരി
നാടിനു നൽകിയ ശാന്തി!
സ്മൃതി പദത്തിൽ ആണ്ടു പോയല്ലോ.
89 ൽ മുഖ്യ വിഷയം ദീനും ലീഗും ഒന്നല്ല എന്ന് ap ഉസ്താദ് പറഞ്ഞതാണ്.
തനി രാഷ്രീയക്കാരൻ... ഇവന് മുസ്ലിം ലീഗുകാർ നല്ല ക്യാഷ് കൊടുത്തിട്ടുണ്ടെന്ന് തോന്നുന്നു
എന്ന് ഒരു ഏപ്പിക്കാരൻ
ഞങ്ങൾ ഇന്ത്യ എന്ന ജനാതിപത്യരാജ്യത്തെ പൗരന്മാർ ആണ് അതുകൊണ്ട് ഞങ്ങൾക്ക് രാഷ്ട്രീയം ഉണ്ട് എന്നാൽ ചിലർ ഞങ്ങൾ മാർകിസ്റ്റ് കരല്ല എന്ന് പുറമെ പറയുകയും അവർക്ക് കഞ്ഞി വച്ചുകൊടുക്കുകയും ചെയ്യുന്നവർ ആവുമ്പോൾ അവരെ സമൂഹത്തിന്റെ മുന്നിൽ എടുത്ത് പറയും അല്ലങ്കിൽ അവർ ആ പണി നിർത്തട്ടെ ഈ രണ്ടു തോന്നിയിലും കാലിടുന്ന പരിപാടി ആർജ്ജവത്തോടെ പറയട്ടെ ഞങ്ങൾ കമ്മ്യൂണിസ്റ്റ് കാർ ആന്നെന്നു അത് പറ്റില്ല അല്ലെ ഇയാൾ കൃത്യമായി പറയുന്നുണ്ട് അയാൾ ലീഗ് ക്കാരൻ ആണെന്ന് അതിലെന്താ കുഴപ്പം ചകാക്കൾക്ക് ഭിന്നിപ്പിക്കാനെ അറിയൂ ഒരുമിപ്പിക്കാൻ അറിയില്ല അല്ലെ
@@abdulkadher3525മൂരി അത് കണ്ടു പിടിച്ചല്ലോ
@@KVSClasses-j5d വന്നല്ലോ സഗാക്കൾക് ഒളിവിൽ ഉണ്ടായ കൂട്ടി കൊടുപ്പ് രാഷ്ട്രീയം കളിക്കുന്ന അലവലാതി ക്യാപ്‌സുൽ മായി 🤔
സമസ്തയുടെ തീരുമാനം അല്ലെ സമദേ വാഫി വിഷയം ..അത് നിങ്ങൾ അംഗീകരിച്ചോ...നുണ പറയല്ലേ
പാണക്കാട് മോയിനാലി ശിഹാബ് തങ്ങളെ മുടി എന്ന് വിളിച്ചപ്പോൾ നീ എവിടെയായിരുന്നു സമദ് 😡
മണ്ണാർക്കാട് വന്ന് പ്രസംഗിച്ച ശേഷം തന്നെയല്ലെ നിങ്ങൾ നളന്ദയിൽ യോഗം വെച്ചത്
അത് പ്രസംഗിച്ചതിന് എതിരല്ലെ
രാഷ്ട്രീയത്തിൻറെ പിന്നാലെ സമസ്തപോകുന്ന നിർത്തിയാൽസമസ്തനന്നാവുകയുള്ളൂ
അത് ഇജ് തീരുമാനിക്കേണ്ട തീരുമാനിക്കാൻ അവിടെ ആളുണ്ട്.
ജിഫ്രി തങ്ങളെ കടത്തിവെട്ടി ഞാനാണെന്ന് വലിയ പ്രസിഡണ്ട് എന്ന് പറഞ്ഞ് നടക്കുന്ന സഖാവ് ഉമർ ഫൈസി സമസ്തയിൽ നിന്നും പുറത്താക്കുക സമസ്തയെ
രക്ഷിക്കുക⚠️⚠️⚠️⚠️⚠️
ന്നാ പിന്നെ ജ് തീരുമാനിച്ചോ@@mustafakamalgalaxy
ആരാണ് ആള് ? നീയും സമദുമാണോ ?@@mustafakamalgalaxy
ദയവുചെയ്ത് പരസ്പരം തമ്മിൽ തല്ലി
സംഘികൾക്ക് നമ്മൾ വളം വെച്ചു കൊടുക്കരുത് സഹോദരന്മാരെ.
സമസ്തയും അതിന്റെ ആദർശങ്ങളെയും നിരന്തരം വിമർശിക്കുന്ന അല്ലെങ്കിൽ നിരന്തരം പ്രതിരോധത്തിൽ ആക്കുന്ന മുസ്ലിം ലീഗിന്റെ തോന്നിവാസങ്ങളെക്കുറിച്ച് പൂക്കോട്ടൂരൻ സാഹിബ് കമ മിണ്ടിയിട്ടില്ല എന്നത് എന്നെ അത്ഭുതപ്പെടുത്തുന്നു
സമസ്ത രാഷ്ട്രീയത്തിൽ കൂടരുതെ. വോട്ട് അവർക്ക് ഇഷ്ട്ടമുള്ളവർക്ക് ചെയ്യുക .എന്നാൽ ഒരു പ്രശ്നവും ഇല്ല. അല്ലാതെ കുറെ ന്യായീകരിച്ചിട്ട് കാര്യമില്ല.
കാന്തപുരം ഉസ്താദിനെയും തങ്ങൾ മാരെയും തെറി പറയുബോൾ നിങ്ങൾ ക് വിഷമം ഉണ്ടായില്ല ഇപ്പോൾ നിങ്ങളുടെ വിഷമം കാണുമ്പോൾ ചിരി വരുന്നു
AP ഉസ്താദ്❤
രാഷ്ട്രീയ നേട്ടത്തിന് പാർട്ടികൾ പലതും പറയും
ലീഗും രാഷ്ട്രീയപ്പാർട്ടിയാണ് സാറെ
We stand with samastha❤jifri thangal❤
😮😮😮😮😮😮അന്ന് സഹായിച്ചത് കൊണ്ട് ഇന്ന് ദീനിനോ പണ്ഡിതർക്കോ എതിരെ തിരിഞ്ഞാലും ഞമ്മൻ മിണ്ടില്ല എന്നാണോ ഇയാളെ നയം..ഹോ...
അള്ളാ ഇനി സമസ്തയിൽ ഭിന്നിപ്പും ഇല്ലാതെ ഖിയാമം നാൾ വരെ നിലനിർത്തണേ അള്ളാ. ആമീൻ
ഹക്കീം ഫാൻസ് മൂക്ക് മാഫിയകളാണ് ഇതിനെയെല്ലാം പ്രശ്നം
1989ന് ശേഷം സമസ്തക്ക് വേണ്ടി വളരെ അധികം പ്രവറ്ത്തിച്ച ബിദ്ഈകള്ക്കെതിരെ ശക്തിയായി പ്രവറ്ത്തിച്ച മഹാനായ വ്യക്തി സമദ് പൂക്കോട്ടൂറ്. അല്ലാഹു ആഫിയത്ത് നല്കട്ടെ. ആമീൻ.
Chiripikalle😂😂
😂😂😂
സുന്നികളിലെ ഏറ്റവും വലിയ പയുക്കുത്ത് അത് ഈ സമദാണ്
നല്ല ചാനൽ ,ഇതര നല്ല സോയമ്പൻ ചോദ്യങ്ങൾ, സമ്മതിച്ചു റിപോർട്ടറെ
എന്തിട്ടു നിങ്ങള് പുതിയ സംഘടനയുണ്ടാക്കി😀😀
വല്ലാത്ത സമസ്ത സ്നേഹം..
സമദേ ഇജി ഇത് രണ്ടാക്കും
എന്നിട്ടെ നീ അടങ്ങൂ
അവർ എന്ന് പറഞ്ഞാൽ ആയാണ് സമദെ??
സമസ്തയുടെ നിലപാട് പറയാൻ താങ്കൾ ആരാണ് സമദേ???
അത് ചോദിക്കാൻ മുനാഫിക്കും മതം ഇല്ലാത്തവനും കൂടി ആയ നിന്നെ പോലുള്ള ഇബ്‌ലീസിന് എന്താ അവകാശം?
അബ്ദുസമദ് പൂക്കോട്ടൂർ
അടുത്ത മലപ്പുറം MP
സലാമിനെ പുറത്താക്കാൻ ലീഗിനോട് പറയാത്ത ഇയാൾ സമസ്‌ത സ്നേഹം കാണിക്കുമ്പോഴേ അറിയാം ലീഗ് തൊഴിലാളി ആണെന്ന്
സലാമിനെതിരെ നടത്തിയ സംയുക്ത പ്രസ്താവനയിൽ പൂക്കോട്ടൂരുമുണ്ടല്ലോ
ലീഗ് മുസ്ലിം കളുടെ പൊതു പ്ലാറ്റ് ഫോം ആണ്.അത് നശിപ്പിക്കാൻ ഒരുങ്ങുന്ന ശജരാ c p m കാർ എല്ലിൻ കഷ്ണം കണ്ട് ചാടുകയാണോ.സലാമിനെ നിങ്ങള്ക് ഒന്നും ചെയ്യാൻ കഴിയില്ല.സമദ് അയാളുടെ നിലപാട് പറഞ്ഞു.
മുമ്പ് ഇദ്ദേഹം പറഞ്ഞ എല്ലാ വിഷയങ്ങൾക്കും ഇദ്ദേഹം തന്നെ ഇയാൾക്ക് മറുപടി പറയുകയാണോ😂😂
കുത്തി തിരിപ്പിൻ്റെ ചാനലും ...... കുത്തി തിരിപ്പിൻ്റെ ആശാനും
ചുരുക്കത്തിൽ സമസ്ത ലീഗിന്റെ വാലായി തുടരണം...
എന്ന്.
പൂക്കോട്ടൂർ സാഹിബ്.
ഒപ്പ്,
അങ്ങനെയാണോ സമസ്ത പറഞ്ഞത്
ഖാളി ക്ക് പ്രഥമിക വിദ്യാഭ്യാസം മതീ lle.. അങ്ങ് മതം പറയണ്ട. അത് ആലീമീങ്ങൾ പറയും..
ഇസ്ലാം മാർഗ്ഗവുമായി ബന്ധപ്പെട്ട കാര്യങ്ങൽ ദയവുചെയ്ത് രാഷ്ട്രീയ വൽക്കരിക്കാതിരിക്കുക .
ഇയാളെയൊക്കെ പുറത്താക്കിയാൽ തീരാവുന്നതെയുള്ളൂ, ...
ഇയാളെ അല്ല പുറത്ത് ആക്കേണ്ട ത് കൂട്ടി കൊടുപ്പ് രാഷ്ട്രീയം കളിക്കാൻ ഒരുങ്ങി പുറപ്പെട്ട സജറ കുലം കുത്തി കളെ ആണ് പുതിയ തലമുറക്ക് അറിയില്ലെങ്കിലും സമസ്ത യും ലീഗും തമ്മിൽ പൊക്കിൾ കൊടി ബന്ധം ആണ് അത് തകർക്കാൻ കുറച്ചു ആളുകൾ ശ്രമിച്ചാൽ നടക്കില്ല 👍
അന്നെ പോലുള്ള ഇബ്‌ലീസിന്റെ ഉപദേശം സമസ്തക്ക് ആവശ്യം ഇല്ല.
ഇയാൾ ലീഗുകാരനോ, സമസ്ത കാരനോ
@@mustafakamalgalaxy
ഇതാണ് നിങ്ങളുടെ കുഴപ്പം
ഏതായാലും സമസ്തയിലേക്ക് നിരീശ്വരവാത ആശയം കുത്തിക്കയറ്റാൻ നോക്കുന്നവർ സമസ്ത തടയുക തന്നെ ചെയ്യും
ആദ്യം smf ലൂടെ കുത്തിത്തിരിപ്പ് ഉണ്ടാക്കാൻ നോക്കി നടന്നില്ല
പിന്നീട് ഖാളി ഫൌണ്ടേഷൻ അതും വലിയ ക്ലച്ച് പിടിച്ചില്ല ഇപ്പോൾ പുതിയ അടവ് 😀
സമസ്ത ആദർശ വേദി 😀
നിങ്ങളെ കൂട്ടത്തിൽ കുറച്ച് ഹാജിക്കമാരും കിളവന്മാരുമാണ്.
യുവാക്കൾ ഇല്ല അത് കൊണ്ട് skssf നെ എങ്ങനെ ഒതുക്കാം എന്നാണ് ശ്രമിക്കുന്നത് കാരണം മറ്റു സംവിധാനമെല്ലാം നിങ്ങളുടെ വരുതിയിലാണല്ലോ.
Skssf നെ നിങ്ങളുടെ താല്പര്യത്തിന് കിട്ടുന്നില്ല അതിന്റെ ഒരു കുശുമ്പാണ് സമദിനും ടീമിനും
ലീഗ് നേതാക്കൾ വാഫിസിലബസിന് വാശി പിടിച്ച് കലഹം ഉണ്ടാക്കിയില്ലേ?
ചുരുക്കം ചിലർ ആണ് സമസ്ത സ്നേഹം പറഞ്ഞു കമ്മ്യൂണിസ്റ്റുകാർക്ക് പാദസേവ ചെയ്യുന്നത്. മുക്കം ഫൈസിക്ക് എന്തെങ്കിലും എച്ചിൽ കിട്ടാൻ വേണ്ടി ചെയ്യുന്ന ഈ പണിക്ക് പടച്ചോനോട് സമാധാനം പറയേണ്ടി വരും
നല്ല രാഷ്ട്രീയ നേതാവാണ് മൂപ്പർ
അല്ലാതെ കൂട്ടി കൊടുപ്പ് രാഷ്ട്രീയം കളിക്കുന്ന മുടി കുട്ടിയല്ല അതിനു ശ്രമിക്കുന്ന സജറ യും അല്ല 👍
ചിന്നഭിന്നമാക്കാൻ ശ്രമിക്കുന്നവൻ ഈ സമദ്തന്നെയാണ്
കാലം കണക്കുചോദിക്കാതെ കടന്നുപോവില്ല സായിബേ....
അല്ലാഹുവെ, സമസ്തയിലെ ആഭ്യന്തര പ്രശ്‌നങ്ങൾക്ക് നല്ല പരിഹാരം കാണിക്കുകയും അഹ്‌ലുസുന്നത്ത് വൽ ജമാഅത്തിനെ ശക്തിപ്പെടുത്തുകയും
ചെയ്യണമെ റബ്ബെ 🤲🏼
എന്ന് ഒരു jih പ്രവർത്തകൻ
സമസ്തയുടെ കാര്യങ്ങൾ പറയാൻ താങ്കളെ ആരാണ് ഏൽപ്പിച്ചത് ഇങ്ങനെ കോഴിക്കോട് പരിപാടി വെക്കാൻ താങ്കളോട് ഏത് ഏത് സമസ്തയുടെ പിന്തുണയാണുള്ളത്
കമൻ്റുകളിൽ സമസ്ത പിളരണം എന്നാഗ്രഹിക്കുന്നവരാണല്ലോ ഭൂരിപക്ഷം.. 😒
അന്ന് ap ഉസ്താദ് പറഞ്ഞത് ഇപ്പോൾ ആണ് ഇവർക്ക് തിരിയുന്നത്. അന്ന് ap ഉസ്താദ് അതു ചെയ്തില്ലെങ്കിൽ ഇന്ന് സമസ്ത രാഷ്ട്രീയക്കാരുടെ അടിമ ആയേനെ
ഉസ്താദ് അന്ന് അനുഭവിച്ച വേദനയുടെ ഫലമാണ് ഈ ഇസ്സത്
ഉസ്താദ് പൂജ്യത്തിൽ നിന്ന് ഒരു പുരുഷയുസ്സ് മുഴുവനും നൽകി ഉണ്ടാക്കിയ
മർകസ്, യതീം ഖാന,ഹൈസ്കൂൾ, മദ്രസകൾ, പള്ളികൾ, പബ്ലിക് സ്കൂൾ, ഇംഗ്ലീഷ് മീഡിയം സ്കൂൾ, സ്വാന്തനം,ദാറുൽ ഖൈർ,സാദത്ത് ഭവനം, knowledge city, മസ്ജിദുൽ ഫുതൂഹ്, കേരളയാത്ര, കേരളയാത്ര 2, മറ്റു സംസ്ഥാനങ്ങളിൽ പള്ളി, മദ്രസ്സ, പെൺകുട്ടികൾക്ക് ഉയർന്ന വിദ്യാഭ്യാസം, മാനവ സഞ്ചാരം, ആദർശ മുഖമുഖം, sys സമ്മേളനം 2024 ഡിസംബർ 27-28-29,.....
തുടർന്നു പോകുന്നു
സഹോദര സമസ്ത വളർച്ച മുരടിച്ചു പോകുന്നു കാരണം രാഷ്ട്രീയ ക്കാരുടെ കൈ തലയ്ക്കു വെച് കിടക്കുന്നത് കൊണ്ടാണ്
ഇനിയെങ്കിലും മാരി ചിന്ദിക്കു
👌🏻👌🏻👌🏻
കൺവെൺഷൻ എന്തിനാണ് പത്ര'ത്തിലുo പരസ്യം കെടുത്തു നോട്ടീസ് അടിച്ചു ആളില്ലാതായപ്പോൾ കൺവെൻഷൻ ആക്കി
Original Muslim League കാരൻ 😂
സലാമിനെ ലീഗിൽ നിന്ന്
പുറത്താക്കാൻ കൂടി
പ്രമേയം പാസാക്കിയിരുന്നെങ്കിൽ
ആത്മാർത്ഥത ലേശമെങ്കിലും
ഉണ്ട് എന്ന് പറയാമായിരുന്നു
ജിഫ്രി തങ്ങളെ ലീഗിലെ ചിലർ അപമാനിച്ചപ്പോൾ പൊങ്ങാത്ത നാവ്.. കൂലി പ്രസംഗം നടത്തുന്നു 😄😄😄🙏🏻
ആര് എന്ത് പറഞ്ഞു?
പാണക്കാട്ടെ ഖാളിയോട് ചോദ്യം? അന്യ സ്ത്രീകളുടെ കൂടെ ഇട കലരുന്നതും അവരുടെ കൂടെ ഫോട്ടോ എടുക്കുന്നതിന്റെയും വിധി എന്താണ്. വിധി എനക്ക് ഹലാലും ഇങ്ങൾക്ക് ഹറാംമും
ആദർഷത്തിൽഉറച്ച പാവം സമസ്തകാര് ഇവരെ പേടിച്ചു ഇനി വായ തുറക്കാൻ പറ്റില്ല 😂😂😂
മുഖം കെട്ടിട്ടില്ല എന്ന് പറയാന്‍ പറഞ്ഞു 😅😅😅
11:10 സുന്നീഐക്യത്തിന്എതിർനിൽക്കുന്നത്ഇവനെപോലോത്തവരാണ്അങ്ങിനത്തെവരെകരുതിയിരിക്കണംവിവരംഇല്ലാത്തവർകാര്യംപറയുമ്പോൽആണ്പ്റശ്നമാവുന്നത് വിവരംഉള്ളവർആവണംഖാളിയാവാൻഎന്ന്പറഞതിൽഎവിടെതെറ്റ്ഉമർഫൈസിഅതിയിൽഉറച്ച്നിൽക്കുന്നു.ഉമർഫൈസിയെപുറത്താക്കാൻകഴിഞൊ.
Pookotoor ❤
പരിശുദ്ധ റസൂൽ പ്രിയ സുഹൃത്ത് പ്രവാചകന്മാർ കഴിഞ്ഞാൽ അല്ലാഹുവിൻറെ അടുക്കൽ സ്ഥാനമുള്ള അബൂബക്കർ സിദ്ദീഖ് തങ്ങളെ കൊച്ചാക്കി പറഞ്ഞ കെഎം ഷാജി ക്കെതിരെ പൂക്കോട്ടൂർ സാഹിബ് എന്തെങ്കിലും പറയുമെന്ന് കരുത്താമേ .. പ്രതീക്ഷിക്കാമോ
Adima yenthu parayaan
Maashaa allaah alhamdulillah alhamdulillah allaahu khairaakkatte aameen yaa rabbal aalameen
സമദ് സാഹിബ് നെ പോലുള്ളവരിലാണ് ഇനി ഞങ്ങളുടെ പ്രദീക്ഷ, ഈ തല്പര കക്ഷികൾ ക്കെതിരെ ആധികാരികമായി നേരിടാൻ, സമസ്തയുടെ ലീഗ് ബന്ധം ഊട്ടി ഉറപ്പിക്കാൻ നാഥൻ തൗഫീഖ് നൽകട്ടെ ഇതിനോട് കൂടെ ചേർത്ത് പറയേണ്ട മറ്റൊന്ന് pma സലാമിനെ പോലുള്ള വിശോസപരമായ കാര്യങ്ങൾ പരസ്യമായി പറയുന്നവരെ ലീഗ്അകറ്റി നിറുത്താൻ തയ്യാറാവണം സർവ്വ സമ്മതരായ നേതാക്കൾ ഉണ്ടല്ലോ ഒരുപാട് 💚
ഒലക്ക
അവസരവാദി സമദോ 😂😂😂😂😂
സലാമിനെ സമസ്ത പ്രസിഡൻ്റ് ആക്കണം
Sayyedul Ulama ❤
ഒരു പ്രത്യേക രാഷ്ട്രീയ കക്ഷിയിലൂടെ സമസ്തയെ ഹൈജാക്ക് ചെയ്യാൻ വഹാബി ലോബി കിണഞ്ഞു ശ്രമിച്ച പ്രതിസന്ധി ഘട്ടത്തിൽ 1989 മാർച്ച് ആദ്യവാരം താജുൽ ഉലമ ഉള്ളാൾ സയ്യിദ് അബ്ദുൽ റഹ്മാൻ അൽ ബുഖാരി (ഖ: സി:) തങ്ങളുടെ നേതൃത്വത്തിൽ സമസ്തയുടെ സമ്പൂർണ ജനറൽ ബോഡി യോഗം വിളിച്ചു ചേർത്ത് മുശാവറ പുനഃസംഘടിപ്പിക്കപ്പെട്ടതിനാൽ ഇ കെ വിഭാഗത്തിൽ ഇന്ന് കാണുന്ന ചക്കളത്തിപ്പോരിൽ നിന്ന് സമസ്ത കേരള ജംഇയ്യതുൽ ഉലമയും കീഴ് ഘടകങ്ങളും രക്ഷപെട്ടു.
കോമഡിയാണോ ..........
ചിരിപ്പിക്കല്ലെ
സമസ്ത തീരുമാനം തള്ളിയവരെ ആരെയും നേതാവായി കാണുന്നില്ല സമസ്തയുടെ കീഴിൽ ഉള്ളവർ എല്ലാവരും പാലിക്കാൻ ബാധ്യസ്ഥതരാണ് cic തുടങ്ങിയ അവസ്ഥയിൽ നില നിർത്തിയാൽ തീരുന്ന പ്രശ്നമേ ഉള്ളു
ഇയാൾക്ക് രാഷ്ട്രീയത്തിൽ നല്ല ഭാവിയുണ്ട്!!!!
സമദ് സാഹിബ് 👍🥰💚
ഇയാളെ വിശ്വസിക്കാൻ കൊള്ളില്ല അല്ല ചങ്ങാതി പാണക്കാട് തങ്ങൻമാരെ ആരാണ് അധിക്ഷേപിച്ചത് വഹാബികൾ അധിക്ഷേച്ച അത്ര അവരെ വേറെ ആരങ്കിലും ചെയ്തിട്ടുണ്ടോ അന്നൊന്നും വാതുറക്കാത്ത ആളുകളാണ് ഇപ്പോ പാണക്കാട് സ്നേഹം കൊണ്ട് നടക്കുന്നത്
അള്ളാഹു ആരോഗ്യത്തോട്ടുള്ളദീർഘായുസ്സ് നൽകട്ടെ ആമീൻ
എന്തിനാ ടോ ഇനിയും കുത്തി തിരിപ്പ് ഉണ്ടാക്കാനോ?
കാളിയാവാൻ വിവരമില്ലാത്തവർ യോഗ്യരാണെന്ന് സമസ്ത ഇപ്പോഴും പറഞ്ഞിട്ടില്ല.. ഇവൻ കളവ് മർത്രമാണല്ലോ പറയുന്നത്...😢
നമ്മുടെ മഹല്ലുകൾ ബിദ്അത്തുകാർ പിടിച്ചെടുക്കുമോ എന്ന പേടിയാണ് സുഹ്റ്ത്തേ മുഹ്യിദ്ധീൻ പള്ളിയും പാളയം പള്ളിയും അവരുടെ മുന്നിലുണ്ട് അല്ലാതെ അവർ ലീഗ് കാർ അല്ലാഞ്ഞിട്ടല്ല ലീഗിൽ വഹാബീ സ്വാധീനം വർദ്ധിക്കുന്നു സലാം ഒരു ഉദാഹരണം സ്വാദിലി തങ്ങളും മുനവ്വർ മോനും അതിൽ പെട്ടു പോകുമോ എന്ന ഭയം ഈ പേടി ജി ഫിരി തങക്കും MT ഉസ്താദിനും ഒക്കെ ഉണ്ട് പക്ഷെ എന്ത് ചെയ്യും
സമസ്തയുടെ തീരുമാനങ്ങളെആരാണ് വില കൽപ്പിക്കാത്തത്
പറയൂ സാഹിബേ
സമസ്തയും ലീഗും മാർക്കിസ്റ്റും ഇതു മൂന്നും മൂന്ന് തന്നെയാണ് സമസ്തയും ലീഗും ഒന്നല്ല സമസ്തയും CPM ഒന്നല്ല ലിഗും CPM ഒന്നല്ല ലീഗിനും CPM നും ആവശ്യം വോട്ട് തന്നെയാണ് ഞ്യായികരിച്ച് നന്നായി വിയർക്കുന്നു
@@aboobacker2370കൂട്ടി കൊടുപ്പ് രാഷ്ട്രീയം കളിക്കുന്ന ഡാഷ് കുട്ടിയുടെ ഒരു കണ്ടെത്തൽ 🤔
@@hasanhassan7360🎉 aano kuttiy
Kodukunnathu
സമസ്തയും, ലീഗും വേറെ സംഘടനയാണെങ്കിലും, പരസ്പരം ബന്ധമുള്ള സമസ്തയുടെ ഭൂരിഭാഗവും അണികളും ലീഗ് കാരുമാണ്
അവരാണ് മഹല്ല് നയിക്കുന്നവർ, അവരാണ് പിളർപ്പുണ്ടായപ്പോൾ ജീവനും, സ്വത്തിനും കാവൽ നിന്നവർ, മറുപക്ഷം അന്നത്തെ മാർക്കിസ്റ്റ് ഗവൺമെന്റ് അവരോട് പടപൊരുതിയത് ലീഗ്കാരായ സമസ്തക്കാരാണ്
സമദ് സാഹിബ്👍🏻
@@hasanhassan7360 ഒരു കണ്ണാടിക്ക് മുന്നിൽ നിന്ന് വിളിക്കുക നീട്ടിവിളിക്കുക ഡാഷ് വേണ്ടപോലെ പൂരിപ്പിച്ചിട്ട് വിളിക്കുക സമസ്ത എന്നത് 1926വരക്കൽ തങ്ങളും മറ്റു ആലിമീങ്ങളും വഹ്ഹാബികളെ ചെറുക്കാനും അവരെ സമുദായത്തിൽ നിന്നും ഒറ്റപെടുത്താനും രൂപീകരിച്ച സംഘടനയാണ് അന്ന് ഇന്ന് കാണുന്ന ലീഗോ സി പി എമ്മോ ഇന്തിര കോൺഗ്രസോ ഒരു രാഷ്ട്രീയ പാർട്ടിയും ജന്മം കൊണ്ടിട്ടില്ല അത് കൊണ്ട് സമസ്ത ഇവരുടെ ആരുടെ തലോടലേറ്റോ തിട്ടൂരത്തിന് വഴങ്ങിയോ വളർന്നതുമല്ല അത് കൊണ്ട് തന്നെ സമസ്ത ഇന്നും വേറെ തന്നെ നിൽക്കുന്നു 1947 ന് ശേഷം വഹ്ഹാബികളുടെ നിലനിൽപ്പിന്ന് ഒരു രാഷ്ട്രീയ കക്ഷിയായി രൂപാന്തരപെടലാണ് നല്ലത് എന്ന ദുഷ്ചിന്തയിൽ നിന്ന് രൂപപെട്ട ലീഗും വഹ്ഹാബിസത്തിൻ്റെ അടിവേരറുക്കൻ 20 കൊല്ലം മുന്നേ രൂപികരിച്ച സമസ്തയും ഒന്നാകുന്നത് എങ്ങിനെ ആ സമസ്തയെ ഓഹരി ചെയ്യുന്നതും വീതം വെക്കാതെ സ്വന്തം ചൊൽ പടിക്ക് നിറുത്താനും ഏത് രാഷ്ട്രീയക്കാർ തീരുമാനിച്ചാലും അത് സമസ്തയെ ശക്തിപെടുത്താനോ അല്ലെങ്കിൽ സമസ്തയോടുള്ള സ്നേഹം കൊണ്ടോ അല്ല കേവലം വോട്ടിന് വേണ്ടി തന്നെയാണ്
തമ്മിൽ തല്ലിക്കുകയും എന്നിട്ട് തമ്മിൽ തല്ലരുത് എന്ന് പറയുകയും ചെയ്യുന്നു, വിരോധാഭാസം അല്ലാതെ
ഇത് കേള്ക്കുന്ന എല്ലാവര്ക്കും അറിയാം പുള്ളി ലീഗിന് വേണ്ടി സംസാരിക്കുന്ന ആളാണ് അല്ലാതെ സമസ്തയോടുള്ള സ്നേഹമൊന്നും അല്ല.. കാന്തപുരത്തിനെതിരെ പറയാൻ മാത്രം ഇയാൾ വാ തുറക്കാറുള്ളൂ... കാന്തപുരം ആയിരുന്നു ശരി.... ലീഗ് തനി സ്വഭാവം കാണിച്ചു തുടങ്ങിയിരിക്കുന്നു ഭിന്നിപ്പിക്കൽ ... സയ്യിദുൽ ഉലമക്ക് ശക്തി പകരുക.. സമസ്തക്കൊപ്പം
കാന്തപുരം ആണ്,, ആയിരുന്നു ശരി എന്ന് കാലം വീണ്ടും വീണ്ടും തെളിയിക്കുന്നു,, മുഖം കെട്ട് കെട്ട് ഇ. കെ സമസ്ത ഇനി കെടാൻ ഒന്നും ബാക്കിയില്ല എന്ന അവസ്ഥയിലേക്ക് എത്തിയിരിക്കുന്നു!! കാലം ഒന്നിനും മറുപടി പറയാതെ അവസാനിക്കില്ല 👍👍
താങ്കളുടെ നാവടക്കിയാൽ ഇവിടെ പ്രശ്നങ്ങൾ തീരും
സമദ് ആണ് ഈ പ്രശ്നങ്ങളൊക്കെ ഉണ്ടാക്കുന്നത് കാരണം പണ്ടെത്തേ പോലെ സമസ്ഥ വേദികൾ കിട്ടുന്നില്ല നല്ല പ്രാസംഗികന്മാരായ ചെറുപ്പക്കാർതന്നേ ഉണ്ട്
Crystal clear👍👍
🥥
പൂക്കോട്ടൂർ ഉസ്താദ് 👌🔥
കാന്തപുരം എത്ര ശെരിയാണ് എന്ന് ഞാൻ ഇപ്പൊ ആലോചിച്ചു പോകുകയാണ്
ഏതായാലും ഇനി അദ്ദേഹം നെത്രത്വം നൽകുന്ന സംഘടനയിൽ ചേർന്നു പ്രവർത്തിക്കാൻ തീരുമാനിക്കുകയാണ്
കാരണം ഈ കപ്പൽ പൊളിയാൻ പോകുകയാണ് സമദ് മാഷേ...
ഇപ്പൊ സ്കൂളിൽ നിന്ന് ശമ്പളം വാങ്ങിക്കാറില്ലേ...
😂😂😂😂😂😂😂😂
ആന പാറിയ കാര്യം പറയുമ്പോൾ കൂട്ടി കൊടുപ്പ് രാഷ്ട്രീയം കളിക്കുന്ന ഡാഷ് കുട്ടിയുടെ കോണം പാറിയ ക്യാപ്‌സുൽ 🤔
പാണക്കാട് എല്ലാവരോടും ഒരേ പോലെ സ്നേഹം വേണം
നിങ്ങൾ പറയുന്നുണ്ട് അടിത്തട്ടിലുള്ളവർ പ്രതികരിക്കേണ്ട ന്ന്...
നിങ്ങൾക്കും ന്നാ പ്രേതികരിക്കാതിരുന്നൂടെ
ഇതൊക്കെ രാഷ്ട്രീയ കളികളാണ് അല്ലാതെ സമസ്തയോടുള്ള സ്നേഹമല്ല സ്വന്തം താല്പര്യം മാത്രം ലക്ഷ്യം വെച്ച് സാധുക്കളായ ആളുകളെപോലും തെറ്റി ധരിപ്പിച്ചില്ലേ സമദേ നിങ്ങൾ കഷ്ട്ടം തന്നെ 😔
സാദിക്ക് അതിന്റെതലപ്പത്ത് ഉണ്ടാവില്ല എന്ന പ്രസംഗം കേട്ടിരുന്നു
അതിനെക്കുറിച് രണ്ട് വാക്ക് പറയാമോ?
ഇപ്പൊ തലപ്പത്ത് ഉണ്ടോ ഇല്ലയോ?
അതൊന്നും ഇപ്പ പറയാൻ പറ്റൂല
പൂക്കോട്ടൂരെ ആന്തരികം ബാഹരികം ഒക്കെ ആയിക്കോട്ടെ പക്ഷെ ദീൻ വേറെ തൻ്റെ വഹാബി പ്രേമം വേറെ 😂
സുപ്രഭാതം പത്രത്തിൽ പരസ്യം കൊടുത്തവരെ ഒരു കാരണവശാലും വെറുതെ വിടരുത് അവരെ പുറത്തേക്ക് ചാടിക്കുക തന്നെ വേണം
എന്റെ പൂകോട്ടൂർ sr താങ്കളുടെ തൊലി കാട്ടി സമ്മതിച്ചു
സമദ് സാഹിബെ അങ്ങ് മുസ്ലിം സമുദായത്തിൻ്റെ ഒരു അസറ്റാണ്
അള്ളാഹു താങ്കൾക്ക് ദീർഘായുസ്സും ആ ഫിയത്തും ആദർശ ദൃഡധയും നാവിൻ്റെ കരുത്തും എന്നും നിലനിർത്തി തരട്ടെ
ആമീൻ
. സഹിബേ സലാമ് ഷാജി ഇവരെ ആദ്യം നേരക്ക് നന്നാക്ക്
സലാമും ശാജിയു സമസ്ത മെമ്പർ മാരാണോ അവരെ പുറത്താക്കാൻ
@@sidhhiku.k അവര് നേരെ ആണ് കൂട്ടി കൊടുപ്പ് രാഷ്ട്രീയം കളിക്കാൻ ഒരുങ്ങുന്ന സജറ കളെ നേരെ ആകാൻ മുത്തു തങ്ങളുടെ ആത്യം ഉപദേശിക്കൂ 🤔
ഈ സമുദായത്തിന് വേണ്ടി നിങ്ങൾ സഹിച്ചത് കേൾക്കുമ്പോൾ സങ്കടം തോന്നുന്നു.