ജപ്പാൻ & ചൈന കാണണമെന്ന് ആഗ്രഹം തോന്നിയ രണ്ട് രാജ്യങ്ങളായിരുന്നു.സുജിത് പരാമർശിക്കും മുമ്പ് തന്നെ ഞാൻ ചിന്തിച്ചതാണ് ചൈനയോടൊപ്പം നിൽക്കേണ്ട രാജ്യമാണല്ലോ നമ്മുടേത് എന്ന്.ചൈനയും ജപ്പാനും തമ്മിലുള്ള വ്യത്യാസം അത്ഭുതാവഹം തന്നെ.റിഷി ഇല്ലാത്ത വീഡിയോസ് ഒട്ടും ബോറില്ലാതെ അവതരിപ്പിക്കാൻ സുജിത് ഭക്തന് കഴിയുമെന്ന് ഞാൻ കരുതിയിരുന്നില്ല.thanks, happy journey.🤲🤝
18:11 നമുക്ക് മുൻപ് ജീവിച്ച തലമുറ ""ലോകത്ഭുതങ്ങൾ"" സൃഷ്ടിച്ചു ചരിത്രത്തിൽ സ്ഥാനം നേടുന്നു... നമ്മളടക്കം ഉള്ള ഇപ്പോഴത്തെ തലമുറ ""വർഗീയത"" സൃഷ്ടിച്ചു ചരിത്രത്തിൽ സ്ഥാനം നേടുന്നു.... 🤗🤗🤗
നിങ്ങളുടെ എല്ലാ ട്രിപ്പും ഞാൻ കാണുന്നുണ്ട് ഈ ട്രിപ്പിൽ എല്ലാവരും നിങ്ങളെ ശ്രദ്ധിച്ചത് എന്തുകൊണ്ടാണെന്ന് മനസ്സിലായില്ലേ അത് നിങ്ങളുടെ രണ്ട് ഡ്രസ്സ് കോഡ് കൊണ്ടാണ് സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ 🌹🙏🙏🙏❤
Spot On - You said it atlast - comparison of India & China and what needs to change at our end as an Indian and as a population in India , Appreciate 👍🏻 today you fulfilled the category of a responsible vlogger and a responsible good team . Thankyou,🙏
ഇന്ത്യക്കാർക്ക് ചൈനക്കാരെയും ജപ്പാൻകാരെയും ഒക്കെ കാണുമ്പോൾ ഒരു വ്യത്യസ്ഥത തോന്നാറുണ്ട്. ചിലർ പറയും അവർക്കു ഷേപ്പ് ഇല്ലന്ന്. നമ്മളെ കാണുമ്പോൾ അവർക്കു എന്താണ് തോന്നുന്നത് എന്ന് കെവിനോട് ചോദിച്ചു പറയണം
1962 ഇൽ നമ്മുടെ ഇന്ത്യയെ ആക്രമിച്ചു യുദ്ധം ചെയ്തു കേരളത്തിന്റെ വലിപ്പം ഉള്ള ഒരു ഏരിയ പിടിച്ചടക്കിയതും ,2020 ഇൽ galwan valley ഇൽ 20 ഇന്ത്യൻ സൈനികരുടെ വീരമൃത്യുവിന് കാരണമായതും ആയ ഈ ചതിയൻ ചൈനയെ എനിക്ക് ഇഷ്ടമല്ല... I hate China..
ലോകത്ഭുതങ്ങളിൽ ഒന്നായ ചൈനീസ് വൻ മതിൽ ജനങ്ങളിൽ എത്തിച്ച താങ്കൾക്ക് അഭിനന്ദനങ്ങൾ 🌹👍👍👍🌹. അന്നുള്ളവർ മതിൽ പണിതു അവരുടെ രാജ്യത്തിന് സംരക്ഷണം കൊടുത്തപ്പോൾ നമ്മുടെ രാജാക്കൻ മാർ പരസ്പരം പോരടിച്ചു നാട്ടുരാജ്യങ്ങൾ വെട്ടി പിടിക്കാൻ മത്സരിച്ചു ആ മത്സരം ഭാവിയിൽ നമ്മുടെ രാജ്യ അതിർത്തി കൾ നഷ്ട പെടുന്നത് വരെ എത്തി കാര്യങ്ങൾ. എന്തായാലും മികച്ച ഒരു വീഡിയോ. സാറ, കെവിൻ ഒക്കെ മിടുക്കർ ആണ് സ്മാർട്ട് ആണ് 😄😄😄👍👍🌹അഭിനന്ദനങ്ങൾ TTE👍
2017 ൽ great wall കയറി. Treaking ആണ് cheythathanu. രണ്ട് posts വരെ കയറി, ഇറങ്ങി വന്നപ്പോഴേക്കും ശ്വാസം നിന്ന്, heart attack വന്ന അവസ്ഥ ആയി. ഇതൊക്കെ കാണുമ്പോള്‍ അതൊക്കെ ഓര്‍ത്തു. മൊത്തം 25000 plus ഉണ്ടായിരുന്ന great wall, ഇപ്പോള്‍ ഏതാണ്ട് 6000 kms ബാക്കി ഒള്ളു, അതില്‍ തന്നെ കുറെയേറെ ഭാഗങ്ങൾ repair ചെയ്തു ശരിയാകക്കിയതാണ്. എതാണ്ട് 2000 വര്‍ഷങ്ങള്‍ കൊണ്ട് പലപ്പോളായി ഉണ്ടാക്കിയത് ആണ്.
സമ്മതിക്കണം സുജിത്തേട്ടാ നിങ്ങളെ ഒറ്റക്ക് വീഡിയോ എടുക്കുന്നു അത് അന്ന് തന്നെ ഒറ്റക്ക് ഇരുന്ന് edit ചെയ്യുന്നു പിറ്റേന്ന് ഉച്ചയ്ക്ക് കൃത്യം 12 മണിക്ക് ഞങ്ങളെ മുന്നിലേക്ക് എത്തിക്കുന്നു വീഡിയോ ആണെങ്കിൽ പറയണ്ട ഒന്നിനൊന്ന് മെച്ചം really love you 🫶🏻♥️ഇത്രേം കാഴ്ചകൾ ഒട്ടും quality കുറവ് വരുത്താതെ ഞങ്ങളെ മുന്നിലേക്ക് എത്തിക്കുന്നതിൽ big thank you and big salute 🥰
നിങ്ങൾ ഇടുന്ന ഓരോ വിഡിയോസും entertainment ആയിരിക്കും 🥰പക്ഷെ ഇതിൽ നിന്ന് ഒരുപാട് അറിവുകൾ ലഭിക്കുന്നുണ്ട് 🙏സ്കൂളുകളിൽ പണ്ട് സാമൂഹ്യശാസ്ത്രം പുസ്തകത്തിൽ പഠിപ്പിച്ചിരുന്നു 🥰അത് ഇതിലൂടെയാണ് ഞാൻ കണ്ടത് 🥰ഒരുപാട് പഠിക്കാനുണ്ട് നിങ്ങൾ ഇടുന്ന ഓരോ വിഡിയോയിൽ 🙏ഇനിയും അറിവുകൾ നേടാനായി കാത്തിരിക്കുന്നു ❤❤
3:0713:57 അടുത്ത് മനസിലാക്കിയാൽ അറിയൂ അവരെ കുറിച്ച് , എന്റെ ബോസും ചൈനക്കാരൻ ആണ് . അതുകൊണ്ടു തന്നെ പല യാത്രകളിലും കൂടെ ഒരേ ഹോട്ടൽ മുറിയിൽ താമസിച്ചിട്ടും ഉണ്ട് കൂടാതെ അവരുടെ വീട്ടിലും കുറെ അധികം ദിവസ്സം താമസിച്ചു . ഞാൻ അവിടെ പോയ സമയത്തു അവിടുത്തെ അയൽപക്ക കാരായ ഗ്രാമവാസികൾക്ക് എന്നെ കാണുന്നത് പോലും ഒരു അത്ഭുതം ആയിരുന്നു , പലരും വേറെ ഒരു രാജ്യക്കാരനെ മുൻപൊന്നും നേരിട്ട് കണ്ടിട്ട് പോലും ഇല്ലായിരുന്നു , പുറത്തു ഇറങ്ങുമ്പോൾ ഒക്കെ ഇൻഡോ ഇൻഡോ പറഞ്ഞു ആളുകൾ അത്ഭുദത്തോടെ നോക്കുന്നത് കാണരുന്നു
Great Person Sujith Bhaktan at Great Wall Of China 🎉🎉🎉🎉🎉 Thank You for makng us be wid You... Never knew tat China Wall walk was soooo steep... Coz all tat we dnt get to know or get to see in a video of others..... Thank You for explaining everything abt tat Wall.... Appreciate all yur effort taken to shoot every part of China to us.... May God keep blessing you in every hard work tat You do for us to make us feel we had also been there wid you ..... Love You Take care❤
സൂപ്പർ വീഡിയോ നമ്മുടെ സ്കൂളുകളിൽ ശുചിത്വം വളരെയധികം പ്രാധാന്യം കൊടുക്കണം എന്നാലേ വരുംതലമുറയ്ക്ക് നമ്മുടെ പ്രകൃതി സംരക്ഷിക്കാൻ പറ്റും നമ്മുടെ പാഠ്യ പദ്ധതികളിൽ വളരെയധികം പ്രാധാന്യം നൽകണം നമ്മളുടെ ആൾക്കാർക്ക് വലിച്ചെറിയുന്നത് ഹോബിയാണ് ഇത് മാറണം എന്നാലേ നാട് നന്നാവും
This week is qingming festival ( tomb sweeping day) holidays and that is why the Great Wall is so crowded. Next week will be ok during weekdays. The famous Chinese saying is “ He who has not been to the Great Wall is not a real man. So happy you can visit it.
Wowww Superb to see Great Wall of China 🌈 only in school text books we have all read in history., Thanks Sujith bro for showing Us ❤️ and cable car was so super fast like bullet train Speed..
SUJITH BRO & SAHEER BHAI COMBO JUST🔥🔥👍 KEVIN and SARA so sweet of them🥰🥰 THE GREAT WALL OF CHINA 💯💯❤❤ Sujith bro This time travel trip is one my favorite travel vlogs on ur channel😍🤩💥🙏🙏
ചൈന എന്ന് പറയുമ്പോൾ ഇപ്പൊ സഹീർ ഭായിനെയാണ് ഓർമ്മവരുന്നത് അതിനുശേഷം വൻമതിൽ😄
Satiyam😂❤
@@hashimhashi757
Vio miqa ni
Athe athe
Ya correct
ആദ്യത്തെ പ്രധാനമന്ത്രി ബഹുമാനപ്പെട്ട നെഹ്റു അവിടെ വന്നു സന്ദർശിച്ചു എന്നുള്ള അറിവു സാറാ തന്നതിൽ അവർ കൊരു ഹായ്
ജപ്പാൻ & ചൈന കാണണമെന്ന് ആഗ്രഹം തോന്നിയ രണ്ട് രാജ്യങ്ങളായിരുന്നു.സുജിത് പരാമർശിക്കും മുമ്പ് തന്നെ ഞാൻ ചിന്തിച്ചതാണ് ചൈനയോടൊപ്പം നിൽക്കേണ്ട രാജ്യമാണല്ലോ നമ്മുടേത് എന്ന്.ചൈനയും ജപ്പാനും തമ്മിലുള്ള വ്യത്യാസം അത്ഭുതാവഹം തന്നെ.റിഷി ഇല്ലാത്ത വീഡിയോസ് ഒട്ടും ബോറില്ലാതെ അവതരിപ്പിക്കാൻ സുജിത് ഭക്തന് കഴിയുമെന്ന് ഞാൻ കരുതിയിരുന്നില്ല.thanks, happy journey.🤲🤝
❤️❤️❤️
18:11 നമുക്ക് മുൻപ് ജീവിച്ച തലമുറ ""ലോകത്ഭുതങ്ങൾ"" സൃഷ്ടിച്ചു ചരിത്രത്തിൽ സ്ഥാനം നേടുന്നു... നമ്മളടക്കം ഉള്ള ഇപ്പോഴത്തെ തലമുറ ""വർഗീയത"" സൃഷ്ടിച്ചു ചരിത്രത്തിൽ സ്ഥാനം നേടുന്നു.... 🤗🤗🤗
ചരിത്രം പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ഉറപ്പായും ഉപകാരപ്രദമാകുന്ന വീഡിയോ ആയിരിക്കും ഇത് എന്ന് പ്രതീക്ഷിക്കുന്നു🤗🤗
നിങ്ങൾക്ക് ഒരു മടുപ്പും ഇല്ലെ മനുഷ്യാ
Dedication level❤
🥰❤️
INDIA ചൈന ബോർഡറിൽ പോകാമോ... അതൊരു പ്രൗഡ് moment aakum..... 💪💪 മറ്റൊരു രാജ്യത്തിന്റെ ബോർഡിൽ നിന്നും നമ്മുടെ രാജ്യത്തെ കാണുമ്പോ അതൊരു ❤❤
ചൈന എന്ന് കേൾക്കുമ്പോൾ തന്നെ ആദ്യം മനസ്സിൽ വരുന്ന സ്ഥലമാണ് THE GREAT WALL 🤩 അടിപൊളി vlog Sujithettaa ❤️ Enjoyed it 👍🏼
യൂറോപ്യൻമാരെ പോലെ ചൈനക്കാർ full freindly ആണെല്ലോ
ചൈനക്കാരെ പറ്റിയുള്ള ധാരണ maari
too lovely
If u have gone to China once..no country fascinates you more❤️ China is a wonder😍Great wall view in May-June months is amazing..much greenery☺️
നിങ്ങളുടെ എല്ലാ ട്രിപ്പും ഞാൻ കാണുന്നുണ്ട് ഈ ട്രിപ്പിൽ എല്ലാവരും നിങ്ങളെ ശ്രദ്ധിച്ചത് എന്തുകൊണ്ടാണെന്ന് മനസ്സിലായില്ലേ അത് നിങ്ങളുടെ രണ്ട് ഡ്രസ്സ് കോഡ് കൊണ്ടാണ് സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ 🌹🙏🙏🙏❤
Woww so happy to see 'The Great Wall of china '..
Thankyou Sujith bro for capturing this❤️❤️❤️
❤️❤️❤️
ഞാനും ചൈനക്ക് പോയിരുന്നു. അവിടുത്തുകാർക്ക് നമ്മളോട് നല്ല സ്‌നേഹം ആണ്. എവിടെ വേണമെങ്കിലും ഒറ്റക്ക് ആണെങ്കിലും പോകാം നല്ല സേഫ് ആണ്
China കാഴ്ചകൾ സൂപ്പർ ആണ്.. ഇന്ത്യ ഇതിൽ നിന്നും കുറെ കാര്യങ്ങൾ പഠിക്കാനുണ്ട്.. ഇൻഫ്രാ സ്‌ട്രുക്ചർ ന്റെ കാര്യത്തിൽ.. നമ്മൾ ഇപ്പോഴും 50 വർഷം പുറകിൽ ആണ്..
വ൯ മതിൽ കാഴ്ചകൾ ഗ൦ഭീര൦. ഒന്നും പറയാനില്ല. വൻ മതിലിനെ പറ്റിയുള്ള വിവരണവും ഗ൦ബീര൦. 👏👏👏
Thank you Sujith for bringing us these spectacular visuals. 😊
Spot On - You said it atlast - comparison of India & China and what needs to change at our end as an Indian and as a population in India , Appreciate 👍🏻 today you fulfilled the category of a responsible vlogger and a responsible good team . Thankyou,🙏
നമ്മുടെ മക്കൾക്ക് ഈ വീഡിയോ നല്ല ഉപകാരം ആണ് ലോകാത്ഭുതങ്ങൾ കണ്ടു പഠിക്കാൻ താങ്ക്സ് ബ്രോ ബിഗ് fan
ഇന്ത്യക്കാർക്ക് ചൈനക്കാരെയും ജപ്പാൻകാരെയും ഒക്കെ കാണുമ്പോൾ ഒരു വ്യത്യസ്ഥത തോന്നാറുണ്ട്. ചിലർ പറയും അവർക്കു ഷേപ്പ് ഇല്ലന്ന്. നമ്മളെ കാണുമ്പോൾ അവർക്കു എന്താണ് തോന്നുന്നത് എന്ന് കെവിനോട് ചോദിച്ചു പറയണം
എനിക്ക് ഒരിക്കലും കാണാൻ സാധിക്കാത്ത ചൈനയിലെ വൻ മതിൽ കാണിച്ചു തന്ന സുജിത്ത് ഭക്ത നന്ദിയുണ്ട് മോനെ 🙏🙏🙏🙏
❤️
Adhendha ankk kanda
1962 ഇൽ നമ്മുടെ ഇന്ത്യയെ ആക്രമിച്ചു യുദ്ധം ചെയ്തു കേരളത്തിന്റെ വലിപ്പം ഉള്ള ഒരു ഏരിയ പിടിച്ചടക്കിയതും ,2020 ഇൽ galwan valley ഇൽ 20 ഇന്ത്യൻ സൈനികരുടെ വീരമൃത്യുവിന് കാരണമായതും ആയ ഈ ചതിയൻ ചൈനയെ എനിക്ക് ഇഷ്ടമല്ല... I hate China..
@@user-ex8rq2py9e ninak ethu kandittu kuru pottunudo
@@user-ex8rq2py9e neritu kanan sadhikathathu Enna paranjathu
സുജിത്തേട്ടന്റെ ഒരുപാട് നാളത്തെ ആഗ്രഹം അങ്ങനെ സഫലമായി ❤️😍 ഞങ്ങൾ പ്രേക്ഷകർക്കും നിങ്ങടെ കൂടെ അത് കാണാൻ സാധിച്ചു 🔥😍
ലോകത്ഭുതങ്ങളിൽ ഒന്നായ ചൈനീസ് വൻ മതിൽ ജനങ്ങളിൽ എത്തിച്ച താങ്കൾക്ക് അഭിനന്ദനങ്ങൾ 🌹👍👍👍🌹. അന്നുള്ളവർ മതിൽ പണിതു അവരുടെ രാജ്യത്തിന് സംരക്ഷണം കൊടുത്തപ്പോൾ നമ്മുടെ രാജാക്കൻ മാർ പരസ്പരം പോരടിച്ചു നാട്ടുരാജ്യങ്ങൾ വെട്ടി പിടിക്കാൻ മത്സരിച്ചു ആ മത്സരം ഭാവിയിൽ നമ്മുടെ രാജ്യ അതിർത്തി കൾ നഷ്ട പെടുന്നത് വരെ എത്തി കാര്യങ്ങൾ. എന്തായാലും മികച്ച ഒരു വീഡിയോ. സാറ, കെവിൻ ഒക്കെ മിടുക്കർ ആണ് സ്മാർട്ട് ആണ് 😄😄😄👍👍🌹അഭിനന്ദനങ്ങൾ TTE👍
സ്കൂളിൽ പഠിച്ചിട്ടെ ഉള്ളൂ ലോകൽഭുതം ആയ ചൈന വന്മതിലിനെ പറ്റി.. ഇപ്പോ കണ്ട് ആസ്വദിക്കാനും പറ്റി.. Tnks സുജിത്ത് ബ്രോ for this wonderful vlog❤️🤩
ഇതൊരു കിടിലൻ experience ആരുന്നു അത് നേരിട്ട് കണ്ട bro ക്കും video യിലൂടെ കണ്ട ഞങ്ങൾക്കും 🔥🔥🔥👌
❤️👍
2017 ൽ great wall കയറി. Treaking ആണ് cheythathanu. രണ്ട് posts വരെ കയറി, ഇറങ്ങി വന്നപ്പോഴേക്കും ശ്വാസം നിന്ന്, heart attack വന്ന അവസ്ഥ ആയി. ഇതൊക്കെ കാണുമ്പോള്‍ അതൊക്കെ ഓര്‍ത്തു. മൊത്തം 25000 plus ഉണ്ടായിരുന്ന great wall, ഇപ്പോള്‍ ഏതാണ്ട് 6000 kms ബാക്കി ഒള്ളു, അതില്‍ തന്നെ കുറെയേറെ ഭാഗങ്ങൾ repair ചെയ്തു ശരിയാകക്കിയതാണ്. എതാണ്ട് 2000 വര്‍ഷങ്ങള്‍ കൊണ്ട് പലപ്പോളായി ഉണ്ടാക്കിയത് ആണ്.
സമ്മതിക്കണം സുജിത്തേട്ടാ നിങ്ങളെ ഒറ്റക്ക് വീഡിയോ എടുക്കുന്നു അത് അന്ന് തന്നെ ഒറ്റക്ക് ഇരുന്ന് edit ചെയ്യുന്നു പിറ്റേന്ന് ഉച്ചയ്ക്ക് കൃത്യം 12 മണിക്ക് ഞങ്ങളെ മുന്നിലേക്ക് എത്തിക്കുന്നു വീഡിയോ ആണെങ്കിൽ പറയണ്ട ഒന്നിനൊന്ന് മെച്ചം really love you 🫶🏻♥️ഇത്രേം കാഴ്ചകൾ ഒട്ടും quality കുറവ് വരുത്താതെ ഞങ്ങളെ മുന്നിലേക്ക് എത്തിക്കുന്നതിൽ big thank you and big salute 🥰
Thank u
കാണാൻ ആഗ്രഹിച്ച ലോകത്ഭുതങ്ങളിൽ ഒന്നു സുജിത് വ്ലോഗിലൂടെ കാണിച്ചു തന്നതിൽ ഒത്തിരി സന്തോഷം വളരെ ആസ്വദിച്ചു കണ്ടു. 🌹🌹🌹
നിങ്ങൾ ഇടുന്ന ഓരോ വിഡിയോസും entertainment ആയിരിക്കും 🥰പക്ഷെ ഇതിൽ നിന്ന് ഒരുപാട് അറിവുകൾ ലഭിക്കുന്നുണ്ട് 🙏സ്കൂളുകളിൽ പണ്ട് സാമൂഹ്യശാസ്ത്രം പുസ്തകത്തിൽ പഠിപ്പിച്ചിരുന്നു 🥰അത് ഇതിലൂടെയാണ് ഞാൻ കണ്ടത് 🥰ഒരുപാട് പഠിക്കാനുണ്ട് നിങ്ങൾ ഇടുന്ന ഓരോ വിഡിയോയിൽ 🙏ഇനിയും അറിവുകൾ നേടാനായി കാത്തിരിക്കുന്നു ❤❤
Happy to watch this episode. So much excited. Thanks for the information. Wow. 😊❤❤🎉🎉
So nice of you
Most awaited video…! China wall, watching now, not yet completed. Even no single skip 😂
Hope you enjoyed it!
Great wall.. കേട്ടറഞ്ഞതിനേക്കാൾ വലിയ സംഭവം തന്നെ..❤️ A marvellous construction.. 😄💖..
Really enjoyed watching..
One of the most awaited video.
This was awesome.
If i got a chance to visit here, i will definitely tag you.
Thank you for shooting The World Wonder.
Njan padicha samayath വൻമതിൽ എന്ന് keetittollu...28 yrs aayappazha വൻ മതിൽ njan കാണുന്നത്... But sujith broyude video ullathinaal enta monu 6 yrs ullappo enik avanu വൻമതിൽ kaanichu kodukkan പറ്റി... Thanku bro
സുജിത്ത് ബ്രോയുടെ കൂടെ കെവിനെ കാണുമ്പോൾ thashi ആണ് ഓർമ്മ വരുന്നത്
3:07 13:57 അടുത്ത് മനസിലാക്കിയാൽ അറിയൂ അവരെ കുറിച്ച് , എന്റെ ബോസും ചൈനക്കാരൻ ആണ് . അതുകൊണ്ടു തന്നെ പല യാത്രകളിലും കൂടെ ഒരേ ഹോട്ടൽ മുറിയിൽ താമസിച്ചിട്ടും ഉണ്ട് കൂടാതെ അവരുടെ വീട്ടിലും കുറെ അധികം ദിവസ്സം താമസിച്ചു . ഞാൻ അവിടെ പോയ സമയത്തു അവിടുത്തെ അയൽപക്ക കാരായ ഗ്രാമവാസികൾക്ക് എന്നെ കാണുന്നത് പോലും ഒരു അത്ഭുതം ആയിരുന്നു , പലരും വേറെ ഒരു രാജ്യക്കാരനെ മുൻപൊന്നും നേരിട്ട് കണ്ടിട്ട് പോലും ഇല്ലായിരുന്നു , പുറത്തു ഇറങ്ങുമ്പോൾ ഒക്കെ ഇൻഡോ ഇൻഡോ പറഞ്ഞു ആളുകൾ അത്ഭുദത്തോടെ നോക്കുന്നത് കാണരുന്നു
❤️
POV: They were mocking you bro
ഒരിക്കലും കാണാത്ത സ്ഥലമാണിത് വീഡിയോയിലൂടെ കാണിച്ചുതന്നതിന് നന്ദി
Excellent... Quality videos Sujith Bakthan.. 👍🏻 awaiting similar episodes.
🥰🥰🥰
ഈ യാത്രയിൽ നിങ്ങളുടെ കൂടെ ഞാനും ഉണ്ടായിരുന്നു Great Wall Great Video ❤
Great Person Sujith Bhaktan at Great Wall Of China 🎉🎉🎉🎉🎉
Thank You for makng us be wid You...
Never knew tat China Wall walk was soooo steep... Coz all tat we dnt get to know or get to see in a video of others..... Thank You for explaining everything abt tat Wall....
Appreciate all yur effort taken to shoot every part of China to us....
May God keep blessing you in every hard work tat You do for us to make us feel we had also been there wid you .....
Love You
Take care❤
സൂപ്പർ വീഡിയോ നമ്മുടെ സ്കൂളുകളിൽ ശുചിത്വം വളരെയധികം പ്രാധാന്യം കൊടുക്കണം എന്നാലേ വരുംതലമുറയ്ക്ക് നമ്മുടെ പ്രകൃതി സംരക്ഷിക്കാൻ പറ്റും നമ്മുടെ പാഠ്യ പദ്ധതികളിൽ വളരെയധികം പ്രാധാന്യം നൽകണം നമ്മളുടെ ആൾക്കാർക്ക് വലിച്ചെറിയുന്നത് ഹോബിയാണ് ഇത് മാറണം എന്നാലേ നാട് നന്നാവും
It's nice to see Chinese people interacts with you causally😊
Thankyou Sujith chetta for this video🥰
Ennum videos kananam ennund.. Ippol Msc cheyunnakond ennum time kittarilla.. Ippol leave nu nattil vannappol Chettanteyum Swetha chechideyum channel full vdos kandond irikuanu😁😁
03:17
Sujith chettan : ഞാൻ ജപ്പാനില് 😀..japan 😁.
ലെ Sahir bai: “JAPAN”😬😌 ( `ACTION HERO BIJU´ മൂവിയിൽ നിവിൻ പോളി പറയുന്നപോലെ. )
Ipo kannunavar undo
Und
Illa
Lot of thanks sujithetta ❤❤❤ orupadu agrahicha kazhchakal😊😊😊
അത് കേബിൽ റേസിംഗ് കാർ ആണല്ലോ...
Good visuals, good vlogging....
സ്കൂളിൽ പഠിക്കുന്ന കാലത്തെ ഏറ്റവും വലിയ ഓർമയാണ് ചൈനയുടെ vanmathil. അത് കാണാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം ❤️❤️🥰🥰👌👌
❤️👍🏼
Great vlogger 😍. Also visit Shaolin temple
വൻ മതിൽ ഒരു സംഭവം തന്നെ ♥️🙌
അടിപൊളി കാഴ്ചകൾ 😍✌️
Great. Great Wall of chaina 😮 Thank you for this information. And good video Adipoli chainese people 😀thankyou 🥰
So nice of you
നേരിട്ട് കാണാനോ പൊകാനോ കഴിയത്ത്സ്ഥലങ്ങൾ കാണാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം സുജിത്തിനോട് ഒരുപാട് നന്ദിയും
I'm inspired from you to start a channel. I will definitely work hard for success. Wish me luck❤
ഫോട്ടോ നന്നായിട്ടുണ്ട് 📷📷 സുജിത്തേട്ടാ ❤️
This week is qingming festival ( tomb sweeping day) holidays and that is why the Great Wall is so crowded. Next week will be ok during weekdays. The famous Chinese saying is “ He who has not been to the Great Wall is not a real man. So happy you can visit it.
Saheer bhai😊😊
നിങ്ങളുടെ എല്ലാവരും ഫോട്ടോ അടിപൊളിയാ
Great Wall Of China...And Great Team ...Very Nice To See..
Waiting For The Next VIDEO.
All The Best Wishes And Be Safe Always...
Thank you so much 😀
They are well advanced in infrastructure aspects. We have to learn many good things from Chinese.
സുജിത് ചേട്ടൻ 🔥🔥🔥
Was really waiting for this "china wall" video🥹 but enik korch episodes koode kand theerkan und🥲
Fascinating visuals ❤
സഹീർ ഭായി പറഞ്ഞത് ശരിയാണ് . രാഷ്ട്രീയക്കാർ അല്ല . ആദ്യം നാട്ടുകാരുടെ മനോഭാവം ആണ് മാറേണ്ടത് . എന്നാലെ നാട് വികസിക്കു
Thumbnail poli🎉 sujith ettan&saheer bha❤i
❤️❤️❤️
Everything is good 👍🏻 ❤
Thank you sujith bro for Good video ❤
Welcome 😊
Great Visuals 😍😍😍
ചൈനയിൽ വരാൻ ആഗ്രഹിക്കുന്നു സഹീർ ഭായിയെ കാണണം മിതഭാഷിയായ അദ്ദേഹത്തെ ഇഷ്ടപ്പെട്ടു
First time seeing The Great Wall of China series ❤❤❤❤
HAI 🙏❤️🌹🙏Thanks for Beautiful video 🙏🙏🙏
The video was great and the contents are so unique love your videos soooo muchhhh
Your videos make our expectations high for the next video
Awesome video bro ✨👌🏻
Thanks ✌️
village life & factory കൾ കാണിക്കൂ…
Saheer bhai paranchath sheriyanu. Pala sthalathum trash can illa. Alukal pinne evde waste nikshepikkum. Oru yathra povukayanenkilo allengil veetil aykote theerchayaytum waste undavum. Ith sheriyay dispose cheyyan saukryam illathathum strict rules illathathum kond anu ivde vazhiyilum mattum waste kidakkunnath.
Wow very Informative Bhai .. ... 🙏🙏
Amazing visuals ❤❤thanks for the video
My pleasure 😊
Thankyou sujith👍🙏
Very proud Sujith 🖐️👏 for this video and information about greate wall of china
lucky first to see the great wall through Sujitbhai's camera
❤️❤️❤️
Nagalk.... Poyi kanan... Pattoo.. Nn ariyilla..... Nerit kanda.... Oru feel... Thanku..🥰🥰🥰😍😍❤️❤️❤️❤️❤️.. Oru hhappiness... Kanbo...
❤"sun melt waves "❤+ ❤visuals❤
trk selection kalakki👌👌
Saheer bhai ishttam ❣️
Nice vlog Sujith👍👍A special hi to Shaeer&Kevin 🙏🙏
Thank you so much 🙂
Thank you dear Sujith for this wonderful vedio. Eagerly waiting for this vedio . pleasure to see the great wall of China.
So nice of you
Thank u for the awesome ChinaWall view👍❤️🤗👌
Wowww Superb to see Great Wall of China 🌈 only in school text books we have all read in history., Thanks Sujith bro for showing Us ❤️ and cable car was so super fast like bullet train Speed..
TH-cam il 720p60 il ittu kannnuna oreoru channel tec travel eat😍❤️
Most awaited video... 🎉🎉
Sujith bro super ❤️😍👍
Thank you🥰
You’re welcome 😊
SUJITH BRO & SAHEER BHAI COMBO JUST🔥🔥👍 KEVIN and SARA so sweet of them🥰🥰 THE GREAT WALL OF CHINA 💯💯❤❤ Sujith bro This time travel trip is one my favorite travel vlogs on ur channel😍🤩💥🙏🙏
Adipoli Video ❤❤❤❤
സൗദിയിൽ ഉള്ളവർ ഇവിടെ വരൂ സുജിത്ത് ഭായ് ഒരു ഹായ് തരൂ
Thank you for showing great wall of China adipoli ayitund
So nice of you
Sujith Bhakthan you are so lucky Guy, I envy you.
😍 Great 🙏🏻.. 👍🏽👍🏽
Thank you 🙌
ചൈന ഒരു മൊത്തത്തിൽ ഒരു ലോകത്ഭുതം ആണല്ലോ 😮😮😮😮
Adipoli kidilan ❤
Hi Sujith,
Humble Suggestion. Please visit The legendary SHAOLIN TEMPLE ❤❤❤
Njan kathirunna video vannallo 👍👍👍👍👍👍👍
🥰👍
Superb china video
Thanks
Today’s Video The Great Wall of China Video Poli Saheer Bro Sujith Cheetan Combo Poli
❤️❤️