മോൾ friendship നെ പറ്റി പറഞ്ഞത് വളരെ ശരിയാണ് എനിക്ക് മനസ്സിലായത് എന്റെ മോന്റെ അവസ്ഥയിൽ നിന്നാണ് അവന്റെ ജീവിതത്തിൽ അത്ര അധികം സ്വാധീനം ചെലുത്തിയ ആളുകൾ ആയിരുന്നു ഒരു തെറ്റിദ്ധാരണ കാരണം അവർ രണ്ടു വഴക്കായി പക്ഷെ അവർക്ക് കുഴപ്പമില്ലായിരിക്കാം ഉണ്ടെങ്കിൽ അവർ ഫോൺ എങ്കിലും ചെയ്യുമായിരുന്നു അതുണ്ടായില്ല പക്ഷെ എന്റെ മോൻ ഭയങ്കര മാനസിക വിഷമത്തിൽ ആയി ജോലി ചെയ്യാൻ താല്പര്യം ഇല്ല ഭക്ഷണം കഴിക്കാൻ പ്രശ്നം എല്ലാം കൊണ്ടും അവൻ തളർന്നു അവർ വീട്ടിൽ വരുമ്പോൾ ഞാൻ അവരെ എന്റെ മക്കളെ പോലെ ആണ് കണ്ടിരുന്നത്. എന്നിട്ടും ആ കുട്ടികൾ എന്താ ചെയ്തെ അറിയില്ല സാരമില്ല എല്ലാം ശരി ആവും അല്ലെ 😊
കലുപ്പിന്റെ കാര്യം പറഞ്ഞപ്പോൾ ഞാൻ അറിയാതെ ശോ എന്ന് വെച്ചുപോയി കടം ഉള്ളവനെ അതിന്റ വെഷമം അറിയൂ വാക്കുകൾ പറയുമ്പോൾ സൂക്ഷിച്ചു പറയു എനിക്ക് കുറച്ചു കടമേ ഒള്ളു ഒരു 20 ലക്ഷം ചേട്ടന്റെ ബിസിനസ് പൊട്ടി എടുനിലയിൽ ഞാൻ ജോലി ചെയ്യുന്നേ കാശിൽ ഇപ്പോൾ ലോൺ അടച്ചുകൊണ്ടിരിക്കുന്നു 😔
ശ്രീ... സുഖമാണോ? 🥰 പിന്നെ കഴിഞ്ഞ വീഡിയോയിൽ അഗസ്ഥി ചീര നല്ല ഉയരത്തിൽ നിൽക്കുന്നത് കണ്ടു. അത്രയും ഉയരത്തിൽ വളർത്തേണ്ട. പകുതി വെച്ച് മുറിച്ചു വിട്ടാൽ ഒത്തിരി ശാഖകളായി വളരും കൂടുതൽ പൂക്കളും ഉണ്ടാവും. ശ്രീക്ക് തന്നെ പറിക്കുവാനും പറ്റും 🌱💚
Ente sree ye enn bhayagara happy aayi comments okem vayikyana ketapo😁❤❤❤ love you muthe... Irun samsarikyana kelkan nalla ishta... Fibroids paranjapo orkarnu mun operation kazhinjat ita aa video .. Take care dear❤
Hi sree. Pathram kazhukivellathodu koodi orikkalum cabordil vekkaruthu dry akkittu vekku cabord pettannu cheethayayi pokum
Steel scrubber use cheytha meen clean akkam
മോൾ friendship നെ പറ്റി പറഞ്ഞത് വളരെ ശരിയാണ്
എനിക്ക് മനസ്സിലായത് എന്റെ
മോന്റെ അവസ്ഥയിൽ നിന്നാണ് അവന്റെ ജീവിതത്തിൽ അത്ര അധികം സ്വാധീനം ചെലുത്തിയ ആളുകൾ ആയിരുന്നു ഒരു തെറ്റിദ്ധാരണ കാരണം അവർ രണ്ടു വഴക്കായി
പക്ഷെ അവർക്ക് കുഴപ്പമില്ലായിരിക്കാം ഉണ്ടെങ്കിൽ അവർ ഫോൺ എങ്കിലും ചെയ്യുമായിരുന്നു
അതുണ്ടായില്ല പക്ഷെ എന്റെ മോൻ ഭയങ്കര മാനസിക വിഷമത്തിൽ ആയി ജോലി ചെയ്യാൻ താല്പര്യം ഇല്ല ഭക്ഷണം കഴിക്കാൻ പ്രശ്നം
എല്ലാം കൊണ്ടും അവൻ തളർന്നു അവർ വീട്ടിൽ വരുമ്പോൾ ഞാൻ അവരെ
എന്റെ മക്കളെ പോലെ ആണ് കണ്ടിരുന്നത്.
എന്നിട്ടും ആ കുട്ടികൾ
എന്താ ചെയ്തെ അറിയില്ല
സാരമില്ല എല്ലാം ശരി ആവും അല്ലെ 😊
ചിലപ്പോ അവരെ മനസിലാക്കാൻ ദൈവം തന്ന ഒരു അവസരം ആയി കാണു ചേച്ചി 🥰😔😔
കലുപ്പിന്റെ കാര്യം പറഞ്ഞപ്പോൾ ഞാൻ അറിയാതെ ശോ എന്ന് വെച്ചുപോയി കടം ഉള്ളവനെ അതിന്റ വെഷമം അറിയൂ വാക്കുകൾ പറയുമ്പോൾ സൂക്ഷിച്ചു പറയു എനിക്ക് കുറച്ചു കടമേ ഒള്ളു ഒരു 20 ലക്ഷം ചേട്ടന്റെ ബിസിനസ് പൊട്ടി എടുനിലയിൽ ഞാൻ ജോലി ചെയ്യുന്നേ കാശിൽ ഇപ്പോൾ ലോൺ അടച്ചുകൊണ്ടിരിക്കുന്നു 😔
Sree kitchanil soap vekkunnathu evidenna mediche
Wardrobe organisation cheyyumo
പുതിയ cutting board എടുത്തില്ലേ 😍
Idikkall evidna vangiye
ശ്രീ... സുഖമാണോ? 🥰
പിന്നെ കഴിഞ്ഞ വീഡിയോയിൽ അഗസ്ഥി ചീര നല്ല ഉയരത്തിൽ നിൽക്കുന്നത് കണ്ടു. അത്രയും ഉയരത്തിൽ വളർത്തേണ്ട. പകുതി വെച്ച് മുറിച്ചു വിട്ടാൽ ഒത്തിരി ശാഖകളായി വളരും കൂടുതൽ പൂക്കളും ഉണ്ടാവും. ശ്രീക്ക് തന്നെ പറിക്കുവാനും പറ്റും 🌱💚
athe vettanam
Sree ciram oily skin ullavarkku use cheiyan okkumo
എടോ ശ്രീക്കുട്ടി..താൻ വലിയ ഭാഗ്യവതിയാണ്❤❤❤
ഭാഗ്യൻ്റെ ഭാഗ്യം ശ്രീ... ശ്രിയൂടെ ഭാഗ്യം ഭാഗ്യൻ. ശ്രീക്കുട്ടൻ അവരുടെ രണ്ടുപേരുടെയും ഭാഗ്യമാണ്.
❤❤❤
Meen fry,curry,karthika Deepam ellam super 🙏🙏🙏
I tried to purchase the product but it doesn’t ship to London
Daa sree njanum medichutto serum sherikkum nalla mattam und enikku othiri ishttam ayi😘
Thnku da for feedback
ചേച്ചി sugano... വീഡിയോ super
Achar edan nalla fish ane sree
Hai sree
കാണാൻ നല്ല ആഗ്രഹം ഉണ്ട്
Ente sree ye enn bhayagara happy aayi comments okem vayikyana ketapo😁❤❤❤ love you muthe... Irun samsarikyana kelkan nalla ishta... Fibroids paranjapo orkarnu mun operation kazhinjat ita aa video .. Take care dear❤
Work area elle
ആ ഒരാൾ ഞാനാണ് 😂 എൻറെ പേര് പറഞ്ഞല്ലോ ❤❤❤ love you മുത്തേ 😊
SREE doctor kanichu uterus tt overy normal ann medicin onnum thannilla bt enik 33 vayassa weight 83 ond soudiyilan evdaythey food Jeevitha rethi ann e😢 10 years ayit husint koodey evdan sreeee ❤😍😍
😍😍🫶🏻🫶🏻👍🏻👍🏻
Sugam alle
ചേച്ചി Q&A വേണം to
❤❤❤
Sreekutty
Njanum pettennu depressed akum ❤❤❤
Super
കുക്കർ 😊
First ❤
24:38 paranjath correct anu
😂
ഈ ചൂൽ കൊണ്ടാണോ ടൈൽ അടിക്കുന്നദ്
Hair style mattiyappol10 vayaru kuranja pole keep it up
hai sreekutty
കാലാവസ്ഥ മാറി മറിയുനതൊണ്ട് പനി ചോമ മാറുന്നില്ല
Hi Sree
Hi sree
hello sree chechi i am watching your video for more than 6months good job and very interesting cooking videos
Thank you so much 🙂da❤
ഞാൻ പറഞ്ഞ അനുസരിക്കില്ല ല്ലേ. 🤣🤣🤣
love you
Hi sree chechi❤❤❤
🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤
Bore adikkunnu
🥰🥰
Alarumbagiyam.anuparanu..kannukolaruthu..ok❤🎉😅
first comment
❤❤❤❤❤
❤❤❤
❤
Hai sree
❤❤❤
❤❤
❤❤❤❤❤❤❤
❤❤❤