246. വൈദ്യുതി ഉപഭോക്താക്കളുടെ പ്രശ്നങ്ങൾക്ക് സമരം ചെയ്യുന്ന Adv Vinod Mathew & Team ന് അഭിവാദ്യങ്ങൾ.

แชร์
ฝัง
  • เผยแพร่เมื่อ 2 ธ.ค. 2024

ความคิดเห็น • 8

  • @valeriansoli9301
    @valeriansoli9301 หลายเดือนก่อน

    ❤️AAP 💪💪

  • @PKSDev
    @PKSDev หลายเดือนก่อน +3

    ""യൂണിയൻകാർ" എന്ന് പറയുമ്പോഴും അതിലെ ENGINEERS ASSOCIATION ഈ AMI വിഷയത്തിൽ പ്രസിദ്ധീകരിച്ച "ടോട്ടെക്സും സ്മാർട്ട് മീറ്ററും ആശങ്കകളും യാഥാർത്ഥ്യങ്ങളും " എന്ന ലഘുലേഖ സമ്പൂർണ്ണമായും TOTEX നെ സാധൂകരിക്കുന്ന ഒന്നായിരുന്നു... എന്ന കാര്യം പ്രത്യേകം എടുത്തു പറയേണ്ടതാണ്👌☝️🙏

  • @binu2375
    @binu2375 หลายเดือนก่อน +1

    സോളാർ പ്ലാന്റ് എല്ലാ കെട്ടിടത്തിലും വെക്കാനുള്ള സംവിധനം വേണം

  • @manojthomas2269
    @manojthomas2269 หลายเดือนก่อน

    👍🏻👍🏻

  • @DJ-lu3ek
    @DJ-lu3ek หลายเดือนก่อน +2

    എന്റെ എല്ലാ ഭാവുകങ്ങളും Adv വിനോദിന്, നിങ്ങളെ പോലെയുള്ള youngsters ൽ ആണ് ഞങ്ങളുടെ പ്രതീക്ഷ.സോളാർ വച്ചതുകൊണ്ട് മാത്രം പരിഹാരം ആകില്ല, ഇവർ ചാർജ് വർധിപ്പിച്ചാൽ എല്ലാവരെയും അത് ബാധിക്കും, smart മീറ്റർ തന്നെ വേണം, യൂണിയന്റെ അതിപ്രസരം കാരണം ഒരു ഡെവലപ്പ്മെന്റും ഇവിടെ നടക്കുന്നില്ല. എന്തു പ്ലാനിംഗ് വന്നാലും ഇവന്മാർ അതിൽ കത്തി വക്കും

  • @thomaskm529
    @thomaskm529 หลายเดือนก่อน +1

    Smart meter വൈദ്യുതിരംഗത്ത് ഉണ്ടാക്കുന്ന മാറ്റങ്ങളെ പറ്റിയാണ് ഇദ്ദേഹം സംസാരിക്കുന്നത്.
    KSEB ശുദ്ധീകരിക്കുന്നതിന്റെ ഭാഗമായി AAP നടത്തുന്ന ശ്രമങ്ങൾക്ക് പ്രഗൽഭർ സപ്പോർട്ടുമായി വരുന്നു.
    പരിഷ്കാരങ്ങൾക്ക് തടസ്സമായി നിൽക്കുന്നത് വൈദ്യുതി തൊഴിലാളി യൂണിയനാണ്.
    AAP യോടൊപ്പം ജനം കൈ കോർക്കും.

  • @josephthomas6577
    @josephthomas6577 หลายเดือนก่อน

    ജനത്ത ബോധവത്കരണം നടത്തുന്നതു നല്ല കാര്യം. പക്ഷേ ഭൂരിപക്ഷത്തിനും താല്പര്യം സെൻസഷണൽ കാര്യങ്ങൾ.