247. വരുന്നു മറ്റൊരു പൊതു തെളിവെടുപ്പ് - വ്യക്തതയില്ലാത്ത അജണ്ട -KSERC - KSEB Totex Vs Capex Vs RDSS
ฝัง
- เผยแพร่เมื่อ 30 พ.ย. 2024
- 19/11/24 ന് നടക്കുവാൻ പോകുന്ന ഈ പൊതു തെളിവെടുപ്പ് KSEB-യുടെ ഡിസ്ട്രിബ്യൂഷൻ മേഖലയുടെ Capital Investment സംബന്ധിച്ച് ഉള്ളതാണ്. കേന്ദ്ര സർക്കാർ RDSS പദ്ധതി പ്രകാരമുള്ള സ്മാർട്ട് മീറ്റർ പദ്ധതിയും ഇതിൽ ഉൾപ്പെടുന്നു. പക്ഷേ KSEB സമർപ്പിച്ചിരിക്കുന്ന പെറ്റിഷനിൽ Totex മാതൃക ആണ് പറഞ്ഞിരിക്കുന്നത്, എന്നാൽ സംസ്ഥാന സർക്കാർ ഇതിനകം ആ മാതൃക ഉപേക്ഷിച്ചു. ഇനി എന്ത് ?
KSEB Petition:- drive.google.c...
എന്താണ് സ്മാർട്ട് മീറ്റർ പദ്ധതി? സ്മാർട്ട് മീറ്റർ എന്നത് വെറും ഒരു മീറ്റർ ആണെന്ന് കരുതരുത്. ദേശീയ സ്മാർട്ട് വൈദ്യുതി ശ്രംഖല യുടെ ഒരു ഭാഗം മാത്രമാണ് സ്മാർട്ട് മീറ്റർ. ഈ പദ്ധതി പൂർണ്ണമായാൽ അമാനുഷികമായ, അതിശയകരമായ പല മെച്ചങ്ങളും ഉണ്ടാകും. കമ്പ്യൂട്ടറൈസേഷൻ കൊണ്ട് ലോകത്തുണ്ടായ മാറ്റങ്ങൾ പോലെ (കേരളത്തിൽ എതിർപ്പ് മുഖേന അല്പം കാലതാമസം വന്നു എങ്കിലും). സ്മാർട്ട് മീറ്റർ പദ്ധതിയിൽ ഇനിയും കേരളം എങ്ങും എത്തിയില്ല എന്നുള്ളത് ദുഃഖകരമായ സത്യമാണ്. സ്മാർട്ട് മീറ്റർ പദ്ധതിയെ പറ്റി കൂടുതൽ പഠിക്കുവാനും, ചർച്ച ചെയ്യുവാനും, കേരളത്തിലെ പ്രവർത്തനങ്ങൾ കൂടുതൽ ഊർജ്ജസ്വലതയോടെ മുന്നേറാൻ അധികാരികളെ ഉണർത്തുവാനും, പക്ഷെ അത് വഴി നമുക്ക് ഉപഭോക്താക്കൾക്ക് കൂടുതൽ ഭാരമാകാതിരിക്കുവാനും നാം ഒന്നിക്കേണ്ടതുണ്ട്. താല്പര്യം ഉണ്ടെങ്കിൽ ഈ വാട്ട്സാപ്പ് ഗ്രൂപ്പിൽ ചേരാം.👇
forms.gle/udcW...
#totex #capex #smartmeter #audit #Accounts #Bid #Solar #SolarPV #solarinstallation #kerala #electricalinspectorate #kseb #electricity #Sunlight #ksebbill #fixedcharge #currentbill #energybills #netmetering #consumption #totalconsumption #extrafixedcharge #billingycycle #കേരള #കെഎസ്ഇബി #സോളാർ #ഫിക്സ്ഡ് #ചാർജ്ജ് #regulatorycommission #kserc #erckerala #power #ombudsman #cgrf #kerala #export #import #solargeneration #monthlyslab #tariff #prosumer #consumer #inverter #ongrid #offgrid #hybrid #keraladomesticsolarprosumerscommunity #solarprosumers #kdspc #ksebpetition #kserc #tariff #tariffrevision #prosumer #tod #todbilling #fixedcharge #smartmeter #AMI #advancedmeteringinfrastructure #advanced #metering #infrastructure #rdss #goi #gok #hearing #aap #aamadmiparty #keralatariff #tariff #AAPKerala #AamAdmiParty #vinodmathewwilson
#KSEB #AAP #BreakingNews #publichearing
💢 💢 💢 💢 💢
ചാനൽ താഴെ പറയുന്ന ലിങ്കിലൂടെ കയറി subscribe ചെയ്യുകയും ബെൽ ബട്ടൻ അമർത്തുകയും ചെയ്യാവുന്നതാണ്
/ ajelectrical
💢 💢 💢 💢 💢 💢 💢
വീഡിയോ എഡിറ്റ് ചെയ്തത് :- ജോസഫ് ജെയിംസ്
⚡ ⚡ ⚡ ⚡ ⚡ ⚡⚡ ⚡ ⚡ ⚡ ⚡ ⚡⚡ ⚡ ⚡ ⚡ ⚡ ⚡
Services Offered:- Valuation, Safety Auditing, Training, Inspection, Electrical Design & Consultancy of HT/EHT, Generator & Solar PV Installations
Er.Jameskutty Thomas B.Tech, M.Tech, MIE, CEng.
Electrical Inspector (Retd.), Chartered Engineer (India)
AJ Electrical & Lightning Protection Consultancy, Vyttila.P.O, Kochi-19
(GSTIN:- 32AAKPT0301R1ZK)
Ph:- +917012204187
Email:- electricalconsultant.elp@gmail.com
Website:- jameskutty.info
KSEB Petition:- drive.google.com/file/d/1n8_cri4sBFh3wMbj0dOFR9V9rcHe8b2M/view?usp=sharing
എന്താണ് സ്മാർട്ട് മീറ്റർ പദ്ധതി? സ്മാർട്ട് മീറ്റർ എന്നത് വെറും ഒരു മീറ്റർ ആണെന്ന് കരുതരുത്. ദേശീയ സ്മാർട്ട് വൈദ്യുതി ശ്രംഖല യുടെ ഒരു ഭാഗം മാത്രമാണ് സ്മാർട്ട് മീറ്റർ. ഈ പദ്ധതി പൂർണ്ണമായാൽ അമാനുഷികമായ, അതിശയകരമായ പല മെച്ചങ്ങളും ഉണ്ടാകും. കമ്പ്യൂട്ടറൈസേഷൻ കൊണ്ട് ലോകത്തുണ്ടായ മാറ്റങ്ങൾ പോലെ (കേരളത്തിൽ എതിർപ്പ് മുഖേന അല്പം കാലതാമസം വന്നു എങ്കിലും). സ്മാർട്ട് മീറ്റർ പദ്ധതിയിൽ ഇനിയും കേരളം എങ്ങും എത്തിയില്ല എന്നുള്ളത് ദുഃഖകരമായ സത്യമാണ്. സ്മാർട്ട് മീറ്റർ പദ്ധതിയെ പറ്റി കൂടുതൽ പഠിക്കുവാനും, ചർച്ച ചെയ്യുവാനും, കേരളത്തിലെ പ്രവർത്തനങ്ങൾ കൂടുതൽ ഊർജ്ജസ്വലതയോടെ മുന്നേറാൻ അധികാരികളെ ഉണർത്തുവാനും, പക്ഷെ അത് വഴി നമുക്ക് ഉപഭോക്താക്കൾക്ക് കൂടുതൽ ഭാരമാകാതിരിക്കുവാനും നാം ഒന്നിക്കേണ്ടതുണ്ട്. താല്പര്യം ഉണ്ടെങ്കിൽ ഈ വാട്ട്സാപ്പ് ഗ്രൂപ്പിൽ ചേരാം.👇
forms.gle/udcWqvq29VUmy5sN9
കമ്മീഷൻ കിട്ടാത്ത ഒരു പരിപാടിക്കും ഞമമളില്ലേ
3:25-4:25 CAPEX through TOTEX 🥹🤭🫵😍😜🤩