വല്യ മുജാഹിദൊന്നും ആയിട്ട് കാര്യമില്ല മൂപ്പരോട് ഭാര്യയെ നന്നായി നോക്കാൻ പറയണം മൗലവീ...

แชร์
ฝัง
  • เผยแพร่เมื่อ 21 ส.ค. 2024
  • #GuidetoJannah #IslamicChannel
    Subscribe For Latest Updates :
    / guidetojannahmalayalam...
    Genre: Islamic
    Language: Malayalam

ความคิดเห็น • 84

  • @AbdulGafoorVayalilakath
    @AbdulGafoorVayalilakath หลายเดือนก่อน +15

    അറിയാനും ചിന്തിക്കാനും പഠനാർഹവുമായ നല്ല ഒരു ജേഷ്ഠ സഹോദരന്റെ ഉപദേശം പോലെ

  • @user-bj1ug8xc3d
    @user-bj1ug8xc3d หลายเดือนก่อน +6

    വളരെ നല്ല അറിവുകൾ ,,, ആ സദസിൽ സന്നിഹിദർ ആയ വരെയും ,,, കേൾക്കുന്ന വരെയും അറിവുകൾ പകർന്നു തന്ന ഉസ്താദിനെയും അള്ളാഹു അനുഗ്രഹിക്കട്ടെ v

  • @sheejabeevi6598
    @sheejabeevi6598 หลายเดือนก่อน +4

    ഫരീദയുടെ പ്രാർത്ഥന അള്ളാഹു സ്വീകരിക്കുമാറാകട്ടെ

  • @user-bj1ug8xc3d
    @user-bj1ug8xc3d หลายเดือนก่อน +1

    വളരെ നല്ല അറിവുകൾ ,,, ആ സദസിൽ സന്നിഹിദർ ആയ വരെയും ,,, കേൾക്കുന്ന വരെയും അറിവുകൾ പകർന്നു തന്ന ഉസ്താദിനെയും അള്ളാഹു അനുഗ്രഹിക്കട്ടെ

  • @Anwar-S007
    @Anwar-S007 หลายเดือนก่อน +21

    ഇന്ന് ഞാൻ അനുഭവിക്കുന്നു ബിസ്സിനസ്സ് ലോസ്റ്റ് ആയി കടം വന്നപ്പോൾ ഭാര്യ എന്നെ ഉപേക്ഷിച്ചു എന്നിൽ നിന്ന് രണ്ടു വയസായ മകനെ അകറ്റി നിർത്തി കാണിച്ചു തെരാതായി ഭാര്യയും.ഒരു ഗ്രാം സ്ത്രീധനം വേടിക്കാത്ത എനിക്ക് എതിരെയും,കുടുംബക്കാർക്ക് എതിരെയും സ്ത്രീധനം വേടിച്ചു എന്നും അതിന്റെ പേരിൽ പീഡിപ്പിച്ചു എന്ന് പറഞ്ഞു ക്രിമിനൽ കേസ് കൊടുത്തു...ദീൻ അനുസരിച്ചു ജീവിക്കണം അല്ലാഹുവിനെ സൂക്ഷിക്കണം എന്ന് നാളെ സ്വർഗത്തിൽ ഉണ്ടാകണം എന്ന നല്ല ഉന്ദേശത്തോടെ ഉപദേശം നൽകിയ എനിക്ക് എതിരെ മത ഭ്രാന്തൻ എന്ന് പറഞ്ഞു കുറ്റ പത്രത്തിൽ....
    ഇപ്പോൾ കേസ് കോടതിയിൽ....
    അല്പം ഈമാൻ ഉള്ളത് കൊണ്ട് ജീവന് നിലനിർത്തുന്നു....എന്റെ കൂടെ ജീവിച്ച എന്നെ അറിഞ്ഞ അങ്ങോട്ട് മെഹർ കൊടുത്തു കെട്ടിയ എനിക്ക് എതിരെ കള്ളക്കെസ് കൊടുത്തപ്പോൾ സഹിക്കുന്നില്ല സഹോദരങ്ങളെ...ഈ കാലഘട്ടത്തിൽ മനുഷ്യത്വം ഇല്ലാ അവർക്ക് അവരുടെ സുഖങ്ങൾ അതിൽ കുറവ് വന്നാൽ നമ്മൾ പണം ഇല്ലാത്തവൻ ഒന്നിനും കൊല്ലാത്തവൻ....നല്ലൊരു ഭാര്യ ഭർത്താവ് ഏത് പ്രതിസന്ധിയിലും കൂടെ നിൽക്കുന്നവരാണ്...
    അള്ളാഹു അഹ്‌ലം നിങ്ങളുടെ എല്ലാം ദുഹായിലും ഉൾപ്പെടുത്തുക വലിയ ഒരു പ്രയാസത്തിലാണ്

    • @amnafathima2978
      @amnafathima2978 หลายเดือนก่อน +2

      Allahu ningalude sarvva prayasangalum Matti tharatte..dunyavile oru pareekshanam aanenn karuthi..allahuvil thavakkal cheyth pidich nilkkanam.ningale manassilakkathe poya bharyakk matramanu nashtam..Allahu ningale sahayikkum..insha allah

    • @alfiyasvlog5227
      @alfiyasvlog5227 หลายเดือนก่อน +5

      നിങ്ങൾ അല്ലാഹുവിൽ ഭരമേൽപ്പിക്കുന്നു ആര് നിങ്ങളെ ഉപേക്ഷിച്ചാലും അല്ലാഹു നിങ്ങളെ ഉപേക്ഷിക്കില്ല നിങ്ങൾ സത്യവാനാണെങ്കിൽ അതെല്ലാം കാണുന്നവനും കേൾക്കുന്നവനും അറിയുന്നവനാണ് അല്ലാഹു അവനോടു പ്രാർത്ഥിക്കൂ

    • @TheMankada
      @TheMankada หลายเดือนก่อน +2

      ഇത് ഇപ്പോൾ സർവ്വസമാധാരണം ആണ്.. ഒരുപാട് ആളുകൾ ഇങ്ങനെ വിഷമിക്കുന്നുണ്

    • @surayyabintmoosa9723
      @surayyabintmoosa9723 หลายเดือนก่อน

      nde nere tirichum

    • @shameeraavaz8117
      @shameeraavaz8117 หลายเดือนก่อน

      May God bless u brother.

  • @abdulsathar367
    @abdulsathar367 หลายเดือนก่อน +11

    ആദ്യം യുവതികളായ ഭാര്യമാരോട് പർദയും - ഹിജാബും ധരിക്കുവാൻ ബോധവൽക്കരണം നടത്തൂ മുജാഹിദേ- ഇത് 65 കഴിഞ്ഞാൽ ഇതൊക്കെ ധരിക്കും - എന്നാൽ ഭർത്താവിന് പ്രാധാന്യം കൊടുത്ത് കൊണ്ട് പുറത്തിറങ്ങുമ്പോൾ പർദയും - ഹിജാബും ധരിക്കുന്ന ധാരാളം മുസ്ലിം യുവതികളുമുണ്ട് - ഇത് അന്യപുരുഷന്മാർ ആകർഷിക്കുന്ന നല്ല ചുരിദാറും - മേക്കപ്പ് സെറ്റും വാങ്ങിച്ച് കൊടുത്ത് കല്യാണപുരയിൽ അയച്ചാൽ അവിടെ കുടുംബത്തിലെ തന്നെ അന്യപുരുഷന്മാരും ഇല്ലേ?

  • @hibuuz_world
    @hibuuz_world หลายเดือนก่อน +3

    അടിപൊളി സ്പീച് 👍🏻

  • @ashraft5695
    @ashraft5695 หลายเดือนก่อน +25

    ആ ഭാര്യ ഭർത്താവിനെക്കുറിച്ച് പറഞ്ഞതിന് ഒരു മറുവശം ഉണ്ടാവും സ്ത്രീകൾ ആധുനികതയിൽ വന്നപ്പോൾ Adjustment ഇല്ലാതായി

    • @rasheedasalisaleel1762
      @rasheedasalisaleel1762 หลายเดือนก่อน +2

      Aa bharya a nghine parayanam ennundanghil athra mathram kshamichittayirikkum bro

    • @ashraft5695
      @ashraft5695 หลายเดือนก่อน +2

      @@rasheedasalisaleel1762 പറഞ്ഞത് ശരിയായിരിക്കാം മറു ഭാഗം കേൾക്കാതെ സ്റ്റേജിൽ ഭർത്താവിനെ മാത്രം കുറ്റപ്പെടുത്തരുത്

    • @abdulsathar367
      @abdulsathar367 หลายเดือนก่อน +2

      ആദ്യം ഭാര്യമാരെ കൊണ്ട് പർദയും- ഹിജാബും ധരിപ്പിക്ക് - പർദ നിർബന്ധം

    • @ashraft5695
      @ashraft5695 หลายเดือนก่อน +1

      @@abdulsathar367 മുഖവും മറച്ച് ചാക്കിൽ പൊതിയണോ?

    • @abdulsathar367
      @abdulsathar367 หลายเดือนก่อน

      @@ashraft5695 മുഖം മറക്കൽ നിർബന്ധമില്ല - പക്ഷെ പർദയും- ഹിജാബും ധരിക്കാം - പുറത്തിറങ്ങുമ്പോൾ സ്വന്തം ഭർർത്തിവിന് പ്രാധാന്യം കൊടുക്കുന്നവർ ധരിക്കുന്നുണ്ടല്ലോ -

  • @koyakalleri2269
    @koyakalleri2269 หลายเดือนก่อน +2

    പറ യുന്ന ആൾ സൂപ്പർ ആണ് മുജാഹിദ് സൂപ്പർ

  • @kubarakhalid8184
    @kubarakhalid8184 หลายเดือนก่อน +2

    Aameen🤲🤲

  • @subaidamoidutty9107
    @subaidamoidutty9107 หลายเดือนก่อน +3

    Aameen masha Allah baarakallah

  • @majeedch3035
    @majeedch3035 หลายเดือนก่อน +3

    ഇപ്പോൾ എ ല്ലാവർക്കും വേണ്ടത് പണം അതോടുകൂടെ ആഡംബരജീവിതം. അതിനു വേണ്ടി പലതും ചെയ്യും ഒരു മടിയും ഇ ല്ല ഒരുദിവസത്തെ പത്രംനോക്കിയാൽ അതിൽ സ്വർണ്ണംകള്ളകടത്തുമുതൽ കഞ്ചാവ്വില്പന വരെയുംനോക്കിയാൽ എ ല്ലാം തന്നെനമ്മുടെ കൗമുതന്നെ.

  • @nichumon609
    @nichumon609 หลายเดือนก่อน +3

    🤲🏻

  • @sheejabeevi6598
    @sheejabeevi6598 หลายเดือนก่อน

    സൂപ്പർ

  • @shouckathalikolliyath314
    @shouckathalikolliyath314 หลายเดือนก่อน

    *കൃഷി കണ്ടുപിടിച്ചവരാണ് കുടുംബം കണ്ടുപിടിച്ചതെന്ന സാമാന്യ വിവരം പോലുമില്ലാത്ത താലിബാൻ കാക്ക* 😂😂😂😂

  • @ShahinaKuttiyadi
    @ShahinaKuttiyadi หลายเดือนก่อน +3

    👌👌

  • @___shamilll3675
    @___shamilll3675 หลายเดือนก่อน

    Ee moulavintea name eantha.speech adipoli.barakallah..

  • @user-fm3mj2zi2c
    @user-fm3mj2zi2c หลายเดือนก่อน +1

    👍

  • @manzoorali6936
    @manzoorali6936 หลายเดือนก่อน +1

    👍👍പ്രഭാഷകന്റെ പേര് എന്താണ്.?

    • @farhanmalayil3304
      @farhanmalayil3304 หลายเดือนก่อน

      സത്താർ കൂളിമാട്

  • @sajidamuhammedali8107
    @sajidamuhammedali8107 หลายเดือนก่อน

    👍👍👍

  • @AbdulNazar-mt1hi
    @AbdulNazar-mt1hi หลายเดือนก่อน

    Ayale kuzhappam akumnn parayan patoola.mathralla innathe pennungal bharthavinte varumanathin anusarichalla jeevikkunnath

  • @riyaskc2554
    @riyaskc2554 หลายเดือนก่อน

    Nammaude arivin niav safwan sakkafi okke onnn parayane

  • @havvaumma4091
    @havvaumma4091 หลายเดือนก่อน +1

    Baryakanueeavasthayenkilbarthavuudanekettukaille.evalethirinhunokkumo?

  • @user-ei2qm9sr5j
    @user-ei2qm9sr5j หลายเดือนก่อน

    ശരിക്കു എവിടെ യാണ് പ്രശ്നം

  • @mohammedchola824
    @mohammedchola824 หลายเดือนก่อน

    സത്താർ. കൂളിമാട്

  • @akp3202
    @akp3202 หลายเดือนก่อน

    ഈ പ്രസംഗിക്കുന്ന ആളുടെ പേരെന്താണ്

    • @ahadipanthalingal
      @ahadipanthalingal หลายเดือนก่อน

      Abdul sathar koolimad

    • @akp3202
      @akp3202 หลายเดือนก่อน

      @@ahadipanthalingal ok Shukran

  • @JOSE.T.THOMAS
    @JOSE.T.THOMAS หลายเดือนก่อน

    പിന്നെ ആരു കണ്ടു പിടിച്ച്

  • @mohammedchola824
    @mohammedchola824 หลายเดือนก่อน

    സത്താർ കൂളിമാട്

  • @basheerbasheer807
    @basheerbasheer807 หลายเดือนก่อน +4

    വഹാബിസം

    • @Anwar-S007
      @Anwar-S007 หลายเดือนก่อน +2

      ഷിയാസിസം സൂഫിസം ബാൽവറിയെക്കാൾ എത്രയോ നല്ലത്

    • @shameemtanzeel8083
      @shameemtanzeel8083 หลายเดือนก่อน +2

      അതെ അല്ലാഹുവിന്റെ ഇസം തന്നെ ..വഹാബ് എന്നാൽ അല്ലാഹുവിന്റെ നാമം ആണ് ...

    • @basherrk2072
      @basherrk2072 หลายเดือนก่อน

      Kuraafisam സിന്ദാബാദ്‌..

    • @aleemaali9454
      @aleemaali9454 หลายเดือนก่อน

      വൈവാഹിക ജീവിതത്തിൽ സ്ത്രീകൾക്ക് ഒരുപാട് ബാധ Jത ഉണ്ട എന്നത് വളരെ ശരിയാ ണ ഫരീദ യെപ്പോലെ ഒരു പാട് പെൺകുട്ടികൾ ഉണ്ട ഒരു അന്യ വീട്ടിൽ ചെന്ന 'ജീവിക്കുന്ന സത്രീയ്ക്ക് ഒഒരു പാട് ബുദ്ധിമുട്ടുകൾ ഉണ്ട v ഒരു പക്ഷെ സ്വന്തം മക്കളെ ഓർത്തിട്ട് ജീവിതം തള്ളിനീക്കുന്നവർ ധാരാളം ഉണ്ട്. അവിടെയൊക്കെ ഒരു ഭർത്താവിൻ്റെ ചേർത്തു പിടിക്കലാണv ഒരു
      പെണ്ണിനാവശ്യം രണ്ട് മക്കളൊക്കെ ആയിക്കഴിയുമ്പോൾ ആയിരിക്കും ഭർത്താവിന് തോന്നുന്നത ഈ പെണ്ണിന് നിറം കുറവാണ് എന്ന കാര്യം ആ പെണ്ണിനെ എല്ലാ രീതിയിലും അവഗണിച്ച് മറ്റുസ് സത്രീകളുമായി ഏത
      വി ധേനയും ജീവിക്കുന്ന എത്രയോ പേരുണ്ട് ചില പോൾ ഈ പെണ്ണിൻ്റെ സ്വത്തും കൈക്കലാക്കിക്കാ
      നും വേറെ വിവാഹം കഴിക്കാം എന്നൊരു അനുവാദവും ഉണ്ടല്ലോ

    • @abdulmajeedmohd.2852
      @abdulmajeedmohd.2852 หลายเดือนก่อน

      അതിനു എന്താ

  • @usaenc1224
    @usaenc1224 หลายเดือนก่อน

    ഏത് വിശ്വാസിയേക്കാളും ദയനീയ മാണ്, പ്രാർത്ഥന ക്ക് നിർവചനം കൊടുക്കാൻ കഴിയാത്ത മുജാഹിതിന്റേത് 😄...
    കൊടുക്ക് അള്ളാ, കുറച്ചു അന്തം.

  • @shouckathalikolliyath314
    @shouckathalikolliyath314 หลายเดือนก่อน

    *കൃഷി കണ്ടുപിടിച്ചവരാണ് കുടുംബം കണ്ടുപിടിച്ചതെന്ന സാമാന്യ വിവരം പോലുമില്ലാത്ത താലിബാൻ കാക്ക* 😂😂😂😂 1:27

  • @shouckathalikolliyath314
    @shouckathalikolliyath314 หลายเดือนก่อน

    *കൃഷി കണ്ടുപിടിച്ചവരാണ് കുടുംബം കണ്ടുപിടിച്ചതെന്ന സാമാന്യ വിവരം പോലുമില്ലാത്ത താലിബാൻ കാക്ക* 😂😂😂😂

  • @shouckathalikolliyath314
    @shouckathalikolliyath314 หลายเดือนก่อน

    *കൃഷി കണ്ടുപിടിച്ചവരാണ് കുടുംബം കണ്ടുപിടിച്ചതെന്ന സാമാന്യ വിവരം പോലുമില്ലാത്ത താലിബാൻ കാക്ക* 😂😂😂😂

  • @shouckathalikolliyath314
    @shouckathalikolliyath314 หลายเดือนก่อน

    *കൃഷി കണ്ടുപിടിച്ചവരാണ് കുടുംബം കണ്ടുപിടിച്ചതെന്ന സാമാന്യ വിവരം പോലുമില്ലാത്ത താലിബാൻ കാക്ക* 😂😂😂😂

  • @shouckathalikolliyath314
    @shouckathalikolliyath314 หลายเดือนก่อน

    *കൃഷി കണ്ടുപിടിച്ചവരാണ് കുടുംബം കണ്ടുപിടിച്ചതെന്ന സാമാന്യ വിവരം പോലുമില്ലാത്ത താലിബാൻ കാക്ക* 😂😂😂😂

  • @shouckathalikolliyath314
    @shouckathalikolliyath314 หลายเดือนก่อน

    *കൃഷി കണ്ടുപിടിച്ചവരാണ് കുടുംബം കണ്ടുപിടിച്ചതെന്ന സാമാന്യ വിവരം പോലുമില്ലാത്ത താലിബാൻ കാക്ക* 😂😂😂😂

  • @shouckathalikolliyath314
    @shouckathalikolliyath314 หลายเดือนก่อน

    *കൃഷി കണ്ടുപിടിച്ചവരാണ് കുടുംബം കണ്ടുപിടിച്ചതെന്ന സാമാന്യ വിവരം പോലുമില്ലാത്ത താലിബാൻ കാക്ക* 😂😂😂😂

  • @shouckathalikolliyath314
    @shouckathalikolliyath314 หลายเดือนก่อน

    *കൃഷി കണ്ടുപിടിച്ചവരാണ് കുടുംബം കണ്ടുപിടിച്ചതെന്ന സാമാന്യ വിവരം പോലുമില്ലാത്ത താലിബാൻ കാക്ക* 😂😂😂😂

  • @shouckathalikolliyath314
    @shouckathalikolliyath314 หลายเดือนก่อน

    *കൃഷി കണ്ടുപിടിച്ചവരാണ് കുടുംബം കണ്ടുപിടിച്ചതെന്ന സാമാന്യ വിവരം പോലുമില്ലാത്ത താലിബാൻ കാക്ക* 😂😂😂😂

  • @shouckathalikolliyath314
    @shouckathalikolliyath314 หลายเดือนก่อน

    *കൃഷി കണ്ടുപിടിച്ചവരാണ് കുടുംബം കണ്ടുപിടിച്ചതെന്ന സാമാന്യ വിവരം പോലുമില്ലാത്ത താലിബാൻ കാക്ക* 😂😂😂😂

  • @shouckathalikolliyath314
    @shouckathalikolliyath314 หลายเดือนก่อน

    *കൃഷി കണ്ടുപിടിച്ചവരാണ് കുടുംബം കണ്ടുപിടിച്ചതെന്ന സാമാന്യ വിവരം പോലുമില്ലാത്ത താലിബാൻ കാക്ക* 😂😂😂😂

  • @shouckathalikolliyath314
    @shouckathalikolliyath314 หลายเดือนก่อน

    *കൃഷി കണ്ടുപിടിച്ചവരാണ് കുടുംബം കണ്ടുപിടിച്ചതെന്ന സാമാന്യ വിവരം പോലുമില്ലാത്ത താലിബാൻ കാക്ക* 😂😂😂😂

  • @shouckathalikolliyath314
    @shouckathalikolliyath314 หลายเดือนก่อน

    *കൃഷി കണ്ടുപിടിച്ചവരാണ് കുടുംബം കണ്ടുപിടിച്ചതെന്ന സാമാന്യ വിവരം പോലുമില്ലാത്ത താലിബാൻ കാക്ക* 😂😂😂😂